Тёмный

തിരുഹൃദയ തിരുനാൾ സന്ദേശം | Fr Sijo Thayyalakkal CMI | Yes, Iam Catholic Ministries 

Yes, Iam Catholic Ministries
Подписаться 75 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@thressiamajohny8705
@thressiamajohny8705 Год назад
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, എന്നേയും എന്റെ കുടുംബത്തേയും ഈ ശോയുടെ തിരുഹൃദയത്തിനു സമർപ്പിക്കുന്നു. ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങേ തിരുഹൃദയത്തിനൊത്ത താക്കണമേ ഹല്ലേലൂയ അങ്ങേയ്ക്ക് ആരാധന, സ്തുതി, നന്ദി
@ancythomas5933
@ancythomas5933 Год назад
Ente Esoye njangale kathukollename papangal porukkane 🙏🙏🙏💕💕💕💕
@joejoy8362
@joejoy8362 Год назад
ഈശോയുടെ തിരുഹൃദയമേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു
@maryvt8521
@maryvt8521 Год назад
Thankyou Jesus. I love you. Jesus
@sreedevidominic4987
@sreedevidominic4987 Год назад
ഈശോയെ എന്റെ രോഗങ്ങൾ സമർപ്പിക്കുന്നു സുഖമാക്കണമേ
@jessychacko2071
@jessychacko2071 Год назад
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ തിരുഹൃദയത്തോട് ചേർത്തു വയ്ക്കുന്നു.❤
@annajincy1984
@annajincy1984 Год назад
ഈശോയുടെ ദിവ്യ ഹൃദയമേ അങ്ങ് കത്തി എരിയുന്ന തീ ജ്വാലയാണ്. എന്നെ മുഴുവനായും അങ്ങേക്ക് വച്ചു തരുന്നു. എന്നെ കഴുകി ശുദ്ധീകരിച്ച് സ്വർഗീയ അപ്പന് പ്രിയമുള്ളവളാക്കണമേ. പരിശുദ്ധ ആത്മാവായ ദൈവത്തിന്റെ അഭിഷേകം നിറയട്ടെ ❤️🙏. ഈശോയുടെ ദിവ്യ ഹൃദയമേ അങ്ങ് കത്തി എരിയുന്ന തീ ജ്വാലയാണ്. എന്നെയും എന്റെ കുടുംബത്തെ മുഴുവനെയും എന്റെ തിരുസഭ മുഴുവനെയും എന്റെ ഇടവകയേയും ദേശത്തെയും എന്റെ ഈശോക്കു വേണ്ടി ഇറങ്ങി തിരിച്ച എല്ലാ പ്രിയപ്പെട്ടവരെയും അങ്ങേ സ്നേഹാഗ്നിലേക്ക് ഇട്ടു തരുന്നു . എല്ലാവരെയും കഴുകി ശുദ്ധീകരിച്ചു സ്വർഗീയ അപ്പന്‌ പ്രിയമുള്ളതാക്കി മാറ്റണമേ.പരിശുദ്ധ ആത്മായ ദൈവത്തിന്റെ അഭിഷേകം നിറയട്ടെ. എല്ലാവരും കത്തി ജ്വലിക്കട്ടെ. തിരുസഭ കത്തി പടരട്ടെ 🙏. ഈശോയുടെ ഹൃദയത്തിൽ കത്തുന്ന സ്വർഗ്ഗത്തിലെ അപ്പന്റെ അനന്ത കാരുണ്യ സ്നേഹമേ, പരിശുദ്ധ ആത്മാവിന്റെ ചലിക്കുന്ന കത്തി ജ്വലിക്കുന്ന സ്നേഹമേ,ഈശോയുടെ ത്യാഗപൂർണമായ മുറിയപ്പെടുന്ന സ്നേഹമേ, ത്രിയേക ദൈവത്തിന്റെ സമ്പൂർണ സ്നേഹ മായ തിരുഹൃദയമേ,ഞങ്ങളെ വഹിച്ചു കൊണ്ട് നയിക്കണമേ 🙏. അങ്ങയോടുള്ള സ്നേഹത്താൽ കത്തി ജ്വലിക്കുന്ന ഒരു മാംസള ഹൃദയം ഞങ്ങൾക്കും നല്കണമേ 🙏അങ്ങയുടെ ഹൃദയത്തിൽ എന്റെ അഹങ്കാരത്താലും അക്ഷമയാലും ആഞ്ഞാഞ്ഞു കുത്തുമ്പോൾ അവിടെ നിന്നും കുതിച്ചു ചാടുന്ന തിരു ചോരയാൽ എന്നെ ഒന്ന് കഴുകണമേ 🙏വീണ്ടെടുക്കണമേ 🙏
@anammadevasia6430
@anammadevasia6430 Год назад
Ammmen
@janeesshaju6598
@janeesshaju6598 Год назад
Amen🙏🙏🙏🙏
@nancythomas2264
@nancythomas2264 Год назад
Eeshoyude thiruhredayame njangaludemel karunayayirikaname❤
@bindushaji8948
@bindushaji8948 Год назад
🙏🙏🙏❤
@ritajames7385
@ritajames7385 Год назад
🙏🙏
@shaimajoseph7703
@shaimajoseph7703 Год назад
🙏♥️🙏
@marypaul6870
@marypaul6870 Год назад
Sweet heart of Jesus, be you my love!
@jessygomez159
@jessygomez159 Год назад
Amen Amen Amen
@amalaarpita85
@amalaarpita85 Год назад
Thanks dear Father
@gracyta9499
@gracyta9499 Год назад
Jesus meek and humble of heart make my heart like unto thine
@jijichacko2087
@jijichacko2087 Год назад
Most Sacred Heart of Jesus Thy Kingdom Come 🙏
@beenamathew7264
@beenamathew7264 Год назад
pray for my faily to get deep faith in God
@fonzijohn7115
@fonzijohn7115 Год назад
Amen❤ l love you jesus
@moleygeorge7632
@moleygeorge7632 Год назад
Pray for my family
@sinnysunny3093
@sinnysunny3093 Год назад
Karthave ende magalude jolisthalathe ellavidha kashttappadugalum vegam mattugayum avalude Ella rogangalum vegam soukyappeduthugayum magalude p g 1 St semester examil nalla markode passakkugayum magalude pazhayavandi vegam nallavilaykke vittupoganeyennum avalude puthiyavandiyude ellavidha kedupadugalum vegam theerthutharigayum magalude koottukkarude chathiyilninnum keniyilninnum avale kathusamrakshikyugayum avalud dheshyavum kopavum swarthadhayum munsundiyum thannishttavum dhoorthum tharkkutharam parayalum ahangaravum ahambavavum vegam mattugayum avalkke nalla budhiyum bodhavum ormayum paqwadhayum utharavadhithwavum manushyathwavum kshamayum snehavum nanmayum kazhivum dhairyavum prapthiyum nalgi eppozhum avale kathusamrakshikyugayum ende magande ennodum ende cheriya angalayodumulla mindattam Matti vegam njangalumayi remyappeduthugayum avande theriparayalum cheethapremavum dheshyavum kopavum swarthadhayum munsundiyum thannishttavum dhoorthum tharkkutharam parayalum ahangaravum ahambavavum vegam mattugayum avane nalla budhiyum bodhavum ormayum paqwadhayum utharavadhithwavum manushyathwavum kshamayum snehavum nanmayum kazhivum dhairyavum prapthiyum nalgi eppozhum avane kathusamrakshikyugayum appurathe kalikkarude sallyathilninnum njangale eppozhum kathusamrakshikyugayum unnimoncheytaneyhire njan kodutha casil 18 ne enikye anugoolamayi vidhichittundaganeyennum peringandoor bankile loan 15 dhivasathinullil ( June 5) ne adachillengil njangalude sthalam Japthi cheyyalleyennum kodathinadapadi njangalkkethire thudangalleyennum ee karyangalkke bankinu varunna chilavugal njangalude loan sangyayil add cheyyalleyennum panchayathilninne plastic cover segharikyan vannappol kodukkathadhinum 50 roopa kodukkathadhinum manjalinde cheriya plastic cover magal ariyatge parambinde moolayil ettadhinum panchayathilninne njangalkkethire notice ayakyalleyennum pizhapanam adakyan parayalleyennum njanum ende ammayum sahodharsnhalumayulla pinakkam vegam Mari njangal thammil nalla snehathilaganeyennum njanum maganum magalumsyulla binnippe Matti njangalthammil parasparam nalla aikyam undaganeyennum njangalude veettile paisachigabandhanangalum anthagarasakthigalum vegam vittupoganeyennum njangalude ellavidha kadabadhyathagalum vegam veettitharaneyennum njangalkke eppozhum nalla sambathigabivridhi nalganeyennum njangalude veettilo parambilo compoundilo vandigalilo gatinagatho gatinupuratho njanum maganum magalum maytullavarum pogunnidathum varunnidathum erikyunnidathum pambo pattiyo eliyo vanyamrigangalo varalleyennum kanalleyennum njangale akramikyalleyennum prarthikyunnu Ange njangalkke eppozhum ayurarogyam tharaneyenne yachikyunnum angeykke kodanukodi nanniyum sthuthiyum sthothravum aradhansyum mahathwavum pugazhchayum njangal nalgunnu hallelujah hallelujah hallelujah amen amen amen
@jacobcc9514
@jacobcc9514 Год назад
പത്രോസ്‌ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ,കേട്ടു കൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാ ത്മാവ്‌ വന്നു. അപ്പ. പ്രവര്‍ ത്തനങ്ങള്‍ 10 : 44. വചനം കേട്ടവ രുടെ മേൽ പരിശുദ്ധാത്മാ , വ് വന്നതായി ച രിത്രം സാക്ഷ്യ പ്പെടുത്തുന്നു. എന്നാൽ ഇന്ന് കരിസ്മാറ്റിക്ക്‌ധ്യാനത്തിലും മറ്റു പൊതുവേ ദികളിലുമൊക്കെ വൈദിക രും മെത്രാന്മാ രും മറ്റും വചനം പ്രസംഗിച്ചിട്ടും എന്താണ് പരിശു ദ്ധാത്മാവ് വരാ ത്തത് ! കാലം ഇത്രയാ യിട്ടും ഇപ്പോഴും അന്യഭാഷ എന്ന പേരിൽ ലലല... ലുലുലു... റൂ റൂ റൂ.... എന്നെല്ലാം മാത്രം പറഞ്ഞ് ഒതുങ്ങേണ്ടിവരുന്നതും എന്തു കൊണ്ട്? പരിശുദ്ധാത്മാഭിഷേകം ലഭിക്കു ന്നില്ല എന്നതാണ് അതിനു കാര ണം. എന്തുകൊ ണ്ടാണ് വചനം കേട്ടിട്ടും അഭി ഷേകം വ്യാപരി ക്കാത്തത് ! ഒരുക്കമോ ആഗ്രഹമോ ഇല്ലാതെ വചനം കേട്ടാൽ ഇങ്ങ നെ സംഭവിക്കും. എന്നാൽ കരിസ് മാറ്റിക്ക് ധ്യാന ങ്ങളിലും മറ്റും പങ്കെടുക്കുന്നവ ർ ഒരുക്കവും ആ ഗ്രഹവും ഉള്ളവ രാണ്. പിന്നെ എന്താണ് പ്രശ്നം! ആരംഭത്തിലും സമാപനത്തിലും ഉരുവിടുന്ന - മരണ നേരത്തും പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥി ക്കണമേ എന്ന പ്രാർത്ഥന, യേ ശുവിന്റെ മനുഷ്യ രക്ഷായാഗത്തെയും അതിന്റെ ഫലത്തേയും നിഷേധിക്കുന്നതാണ്. ഫലത്തിൽ യേശുവിനെ നിഷേധിച്ചു കൊണ്ടാണ് ആരംഭിക്കുന്നതും അവസാ നിക്കുന്നതുമെന്നതിനാൽ പരിശുദ്ധാത്മാവ് അകന്നു നിൽ ക്കുന്നു എന്നതാ ണ് പ്രശ്നം. യേശുവിനോട് വ്യവസ്ഥപ്രകാരം ഐക്യപ്പെടുന്ന ഒരു വ്യക്തിയും പിന്നെ പാപി ആയിരിക്കുകയില്ല. അവരുടെ സകലപാപങ്ങളും നിരുപാധി കം ക്ഷമിക്കപ്പെ ടുന്നു എന്നതാ ണ് ദൈവ കൃപ യുടെ പുതിയ നിയമം. ഇത് അംഗീകരിക്കാതെ ഞങ്ങൾ മരണ സമയ ത്തും പാപി തന്നെ ആയിരി ക്കും എന്നു പറയുന്നത് മന:പൂർവ്വം യേശുവിനെ നിഷേധിക്കലാണ്. വളരെ ഗൗരവമേറിയ ആത്മിക വിഷ യമാണ് ഇത്. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുവാനെന്ന പേരിൽ ഒരു വൈകാരി ക വിഷയമായി ദൈവമാതൃഭ ക്തി എന്ന അപ കടം തുടരുമ്പോ ൾ യേശുവിനെ ഉദരത്തിൽ വഹി ക്കുവാൻ ഭാഗ്യം ലഭിച്ച യഥാർത്ഥ അമ്മ ദു:ഖിക്കു കയേയുള്ളു. തന്റെ മകനായി ഭൂമിയിൽ ജീവിച്ച ദൈവപുത്രൻ അനുഭവിച്ച മഹാപീഡകൾക്ക് ദൃക്സാക്ഷി യായിരുന്ന ആ അമ്മ, തന്റെ മകൻ സന്തോ ഷത്തോടെ സ ഹിച്ച തെല്ലാം മനുഷ്യരുടെ സാജന്യമായ വീണ്ടെടുപ്പിനു വേണ്ടി ആയിരു ന്നു എന്നിരു ന്നിട്ടും അതിന്റെ ഫലത്തെ നിഷേ ധിച്ച് അവനെ വേദനിപ്പിക്കുന്നതു സഹിക്കു മോ? വിവിധയിടങ്ങളിൽ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഞാൻ ദൈവമാ താവാണ്,അമലോത്ഭവയാണ് , എന്റെ വിമല ഹൃദയത്തോടുള്ള ഭക്തി വളർ ത്തണം, എന്നെ സ്തുതിക്കുന്ന ജപമാല ചൊല്ല ണം, ലോകത്തെ എന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കണം എന്നൊക്കെ പറയുന്നത് ഈ അമ്മയല്ല എന്ന് ആർക്കും മനസിലാകും. ഫാത്തിമാ മാതാവായി ഒരു വേഷത്തിലും ലൂർദ്ദ് മാതാവാ യി മറെറാന്നിലും ലാസെലേറ്റ് മാതാവ്, കൊരട്ടിമുത്തി, വേളാങ്കണ്ണി മാതാവ് , വല്ലാർ പാടത്തമ്മ, സഞ്ചാരി മാതാവ് ( ഉടമ്പടി മാതാവ്), എന്നിങ്ങനെ ഏതെല്ലാം വേഷത്തിൽ, ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു !! സ്തുതി പ്പുകൾ സ്വീകരി ച്ചുകൊണ്ടിരി ക്കുന്നു !! യേശുവിലുള്ള ഏകാഗ്രതയുടെ പ്രാധാന്യം മനസി ലാകുന്നവർക്ക് മനസിലാകട്ടെ എന്നു മാത്രം.
@bindushaji8948
@bindushaji8948 Год назад
Amen❤🙏🙏
@jishashino1332
@jishashino1332 Год назад
🙏🙏🙏
@selinthomas3415
@selinthomas3415 Год назад
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@sigisigi4332
@sigisigi4332 Год назад
Amen🙏🙏🙏🙏🙏
@mercyabrahan2424
@mercyabrahan2424 Год назад
Ammen 🙏🏻🙏🏻🙏🏻
Далее
How to get skins for FREE? #standoff #skins #coins
00:34
Шоколад приходит на Землю.
00:23
Просмотров 157 тыс.