Тёмный

തിരു ആയാംകുടി മഹാദേവ ക്ഷേത്രം | THIRU AYAMKUDI MAHADEVA TEMPLE | KADUTHURUTHI | KOTTAYAM | FOLKLORE 

Dipu Viswanathan Vaikom
Подписаться 177 тыс.
Просмотров 13 тыс.
50% 1

THIRU AYAMKUDI MAHADEVA TEMPLE | KADUTHURUTHI | KOTTAYAM
The history of the temple or its origin could be dated back as early as 1000 AD. The main idol is a Shivalingam, supposed to have appeared on its own in the homagni[what language is this?] (sacred fire) in a Brahmin's house at Ayamkudy. This Brahmin (Namboothiri) was an ardent devotee of Vaikathappan (Lord Shiva), the main deity of the famous temple at Vaikom 15 kilometres (9.3 mi) away. According to legend, he was unable to get to the temple for worship due to his old age, so the deity of that temple (Vaikathappan) appeared in his Upasana Homagni. The temple was constructed later and it stands presently as the top center of the village. There seem to have been seven Ooranma families (owners) of the temple; however, only five still have living members. The present Ooranma Families include Pattamana Illam, Ettikkada Mana, Irishi Illam, Marangatta Mana and Neithasseri Mana.
The temple houses a Rahasya Ara (secret cabin) where the divine power is located. This is considered a reservoir for the power of the idol. The cabin is well protected with granite stones. A lamp is lighted every day in front of it, before the other main lamps are lighted. A serpent is believed to be sitting in front of this to safeguard the place.
There is also a water well, with a perennial spring of cool water. This believed to have a connection with the Ganges, originating from the divine head of Lord Shiva. Although the well is situated in the uppermost part of the village, its water has never gone below a certain level, even when most of the wells in the village have dried up.
The Ayamkudy village has been a center for learning Rig Veda, with many experts resident in the village. Education in the Rig Veda takes nearly seven years; the coaching was always associated with the temple.
Until recently, the temple has also been known for its assets in the form of land. However, the situation has dramatically changed in the recent past.
The festival in the temple is associated with Mahasivaraathri. It comes in the Malayalam month of Kumbha. The festival starts with Kodiyettu. The six-day festival ends with the Aaraattu (Holy Bath), which is conducted on the Amaavasi day (new moon) in this month.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തില്‍ മുട്ടുചിറയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള ആയാംകുടി എന്നസ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടുത്തെ പ്രധാന മൂര്‍ത്തി ശിവനാണ് .സ്വയം ഭൂവാണ് .കിഴക്കോട്ട് ദര്‍ശനമായിട്ടുള്ളഈക്ഷേത്രത്തില്‍ അഞ്ച് നേരം പൂജയും ശീവേലിയും ഉണ്ട് .ഇവിടെ രണ്ട് തന്ത്രി മാരാണ് ഉള്ളത്,മനയത്താറ്റും,പുലിയന്നൂരും.ഇല്ലത്തിലെ ഹവനകുണ്ഡത്തില്‍ പ്രത്യക്ഷപ്പെട്ടശിവന്‍ എന്നാണ് ഐതിഹ്യം.ഉപദേവത:സുബ്രമണ്യന്‍ ,ശ്രീകൃഷ്ണന്‍ ,ഭദ്രകാളി,ശാസ്താവ് ,നന്ദികേശ്വരന്‍ ,വീരഭദ്രന്‍ ,ഗണപതി,എന്നിവരാണ് .ഇതില്‍ സുബ്രമണ്യന്വട്ട ശ്രീകോവിലാണ് .ഈ വിഗ്രഹത്തിന് ആറടിയോളം ഉയരമുണ്ട് .കുംഭ ത്തിലെ കറുത്തവാവ് ആറാട്ടായി ആറ് ദിവസത്തെ ഉത്സവമാണ് . തിരുവായാകുടി മഹാദേവ ക്ഷേത്രത്തിന് ഉദ്ദേശം 1100-ല്‍പരം വര്‍ഷത്തെ പഴക്കമുണ്ട്. പ്രധാന പ്രതിഷ്ഠ ശിവന്‍. സുബ്രഹ്മണൃനും കൃഷ്ണനും പ്രധാന ഉപദേവന്മരാണ്. സുബ്രഹ്മണൃ ശ്രീകോവിലിന് പ്രധാന ദേവന്‍റെ ശ്രീകോവിലിനേക്കാള്‍ പഴക്കമുണ്ട്. പ്രധാന ദേവന്‍ സ്വയം.ഭൂവാണ്. ശ്രീകോവില്‍ ഇരിക്കുന്ന സ്ഥലം ഒരു ബ്രാഹമണൃഗൃഹം ആയിരുന്നു. ബ്രാഹമണൃഗൃഹത്തിലെ ഔവാസനകുണ്ഡത്തല്‍ നിന്ന് സ്വയംഭൂവായി പിറന്നതാണ് ശിവന്‍. വൈക്കത്തപ്പനാണ്‌ ഇവിടത്തെ മൂര്‍ത്തി എന്നാണ് സങ്കല്‍പം. ഇല്ലത്തെ അന്തര്‍ജനം ഹോമകുണ്ഡം ശുചയാക്കന്ന സമയത്ത് ചാരംവാരാന്‍ ഉപയോഗിച്ച പാത്രം രക്തം പൂരണ്ടിരിക്കുന്നതായി കാണുകയും സൂക്ഷ്മ പരിശോധനയില്‍ ശിവലിംഗം മുളച്ചുവരുന്നതായും കണ്ടു. പൂവട്ടയുടെ സ്പര്‍ശനമേറ്റ്‌ ശിവലിംഗത്തിന്‍റെ അഗ്രഭാഗം അടര്‍ന്നുപോതായി ബോദ്ഡൃപ്പെടുകയും അപ്പോള്‍തന്നെ ശിവലിംഗത്തിന്‍റെ ശിരോഭാഗത്ത് ചന്ദനം അരച്ച് പുരട്ടുകയും നെയ് വിളക്ക് കത്തിച്ച് ദേവനെ വണങ്ങയും ചെയ്തു. ആയതിനാല്‍ ശിരസില്‍ ചന്ദനം ചാര്‍ത്തുന്നതും നെയ് വിളക്ക് തെളിക്കുന്നതും ക്ഷേത്രത്തിലെ പ്രധാന വഴിപാടായി ഇന്നും തുടരുന്നു.
ക്ഷേത്രത്തിലെ മറ്റ് പ്രധാന വഴിപാടുകള്‍ ജലധാര, ക്ഷീരധാര, ശംഖാഭിഷേകം, 108കുടം, 1000 കുടം അഭിഷേകം, പിറകില്‍ വിളക്ക്, ഉഷപായസ നിവേദ്യം, തിങ്കളാഴ്ച പൂജ എന്നിവയാണ്‌. ഇതില്‍ തിങ്കളാഴ്ച പൂജ മംഗലൃസിദ്ഡിക്ക് വളരെ വിശേഷമാണ്.
any quieries about this temple
please contact : Narayanan Namboothiri Ettikkada illam
+919846291514
first sloka credit:KalamandalamBabu namboothiri
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channel you can inform the details
to : 8075434838

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@dipuparameswaran
@dipuparameswaran 4 года назад
ഗംഭീര അമ്പലമാണല്ലോ
@Dipuviswanathan
@Dipuviswanathan 4 года назад
Athe deepu mahakshethram aanu
@NaviNavi-jc1kk
@NaviNavi-jc1kk 2 года назад
OM NAMASHIVAYA Valare Nandi
@Dipuviswanathan
@Dipuviswanathan 2 года назад
നമസ്തേ🙏🙏
@lakshmanankomathmanalath
@lakshmanankomathmanalath 2 года назад
@AaGaLovelyTales
@AaGaLovelyTales 4 года назад
ഒരിക്കലും കാണാത്ത ക്ഷേത്രങളിലൂടെയുള്ള യാത്രകൾ മനസ്സിനു ഒരുപാട് സുഖം തരുന്നു
@Dipuviswanathan
@Dipuviswanathan 4 года назад
Thank you🙏
@nimmisreedharan6931
@nimmisreedharan6931 4 года назад
കഴിഞ്ഞ വ്ലോഗ് കണ്ടപ്പോൾ തന്നെ ഒരുപാടു കൗതുകം തോന്നിയിരുന്നു അതിലെ നിഗൂഢത നിലനിർത്തിക്കൊണ്ടുതന്നെ ചെയ്തിരിക്കുന്നു അതിഗംഭീരം
@Dipuviswanathan
@Dipuviswanathan 4 года назад
Thank you🙏🙏
@nandakumarp.c322
@nandakumarp.c322 2 года назад
🙏🙏🙏🙏
@vijayanviswakarma3349
@vijayanviswakarma3349 5 месяцев назад
Om namasivaya
@subeshpalliyali9069
@subeshpalliyali9069 4 года назад
ഓം നമഃ ശിവായ 🙏🕉️🕉️🕉️
@Vishu95100
@Vishu95100 Год назад
ഗംഭീരമായ ഒരു ക്ഷേത്രം.. വൈക്കം ക്ഷേത്രത്തിന്റെ അതേ രേഖയിലാണ് ഈ ക്ഷേത്രവും നിൽക്കുന്നത്.. ഗൂഗിൾ മാപ്പ് ഇത് വ്യക്തമാക്കുന്നു . ഇതിന്റെ പഴമയ്ക്ക് ഒരു കുറവും തട്ടാതെ നവീകരിയ്ക്കാൻ ക്ഷേത്രഭാരവാഹികൾക്ക് സാധിയ്ക്കട്ടെ..
@Vishu95100
@Vishu95100 Год назад
ഇവിടെ ഗണപതിയും ഉപദേവനല്ലേ?
@Dipuviswanathan
@Dipuviswanathan Год назад
അതേ
@Vishu95100
@Vishu95100 Год назад
@@Dipuviswanathan അത് ഇവർ പറഞ്ഞില്ലല്ലോ..
@dileepnair88
@dileepnair88 4 года назад
തിരുവായാംകുടിയപ്പാ ശരണം 🙏
@Dipuviswanathan
@Dipuviswanathan 4 года назад
🙏🙏
@AJITHKUMARA-vy6lw
@AJITHKUMARA-vy6lw 4 года назад
🙏ഓം സുബ്രമണ്യസ്വാമിയേ നമ:🕉️
@AJITHKUMARA-vy6lw
@AJITHKUMARA-vy6lw 4 года назад
🙏ഓം മഹാവിഷ്ണുസ്വാമിയേ നമ:🕉️
@Dipuviswanathan
@Dipuviswanathan 4 года назад
🙏
@AJITHKUMARA-vy6lw
@AJITHKUMARA-vy6lw 4 года назад
🙏ഓം നമ:ശിവായ🕉️
@varmajissky1037
@varmajissky1037 4 года назад
കേട്ടിട്ടുണ്ട്.ഇപ്പൊൾ കണ്ടു
@Dipuviswanathan
@Dipuviswanathan 4 года назад
Thank u
@premakumarim4355
@premakumarim4355 4 года назад
Nannayittundu Temple infromation super
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@shilajalakhshman8184
@shilajalakhshman8184 4 года назад
Super, അമ്പലത്തില്‍ പോയി വന്ന പ്രതീതി 🙏
@Dipuviswanathan
@Dipuviswanathan 4 года назад
Thank u
@premkumarpc1982
@premkumarpc1982 4 года назад
അതി മനോഹരമായ വിവരണം
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@gouridevam6687
@gouridevam6687 4 года назад
നല്ല ക്ഷേത്രം... 🙏
@Dipuviswanathan
@Dipuviswanathan 4 года назад
Thank u
@premakumarim4355
@premakumarim4355 4 года назад
Om Namassivaya
@adwikrAjith
@adwikrAjith 3 года назад
Missing a lot ❤️❤️❤️❤️❤️❤️♥♥♥♥♥♥♥♥♥♥♥♥♥
@avanthikaaneesh9950
@avanthikaaneesh9950 4 года назад
ഗംഭീരം ചേട്ടൻസ്..... 😘😘
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@shinukumar4142
@shinukumar4142 4 года назад
മനോഹരം 🙏
@sheebaraj5620
@sheebaraj5620 4 года назад
നല്ല എപ്പിസോട്ടാണ് ഇനിയും ഇതുപോലെത്തെ അമ്പലങ്ങളുടെ അറിവുകൾ തരണം നന്ദി
@Dipuviswanathan
@Dipuviswanathan 4 года назад
Theerchayayum cheyyam thank u .keep support
@Anunairu
@Anunairu 2 года назад
Thank you for this🙏
@Dipuviswanathan
@Dipuviswanathan 2 года назад
Thank you🙏🙏
@neenavasudevan9381
@neenavasudevan9381 4 года назад
Om namh shivay ethuvare kelkkathirunna kshethram nannayittund ettavum nannayi erikkanam ennu prardhikkunnu
@Dipuviswanathan
@Dipuviswanathan 4 года назад
Thank u
@sajeeshps100
@sajeeshps100 4 года назад
Great Dipuji great effort 👍👍
@Dipuviswanathan
@Dipuviswanathan 4 года назад
Thank you sajeesh
@sindhuanil20
@sindhuanil20 4 года назад
🙏ശംഭോ മഹാദേവ 🙏
@rajeshoa71
@rajeshoa71 4 года назад
Om Namah Shivaya 🙏🙏🙏
@vmsreenivasan2034
@vmsreenivasan2034 4 года назад
ഓം നമഃശിവായ
@neethuraveendran7147
@neethuraveendran7147 3 года назад
Temple poyi vana poleya video kanumbo😍 Om namaha shivayaa🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@neethuraveendran7147
@neethuraveendran7147 3 года назад
😍👍🏻
@Dipuviswanathan
@Dipuviswanathan 3 года назад
👍👍👍👍
@Sruthimelam
@Sruthimelam 4 года назад
നല്ലൊരു അറിവുകൾ 🔥🔥🔥🔥❤️❤️❤️❤️
@Dipuviswanathan
@Dipuviswanathan 4 года назад
🙏🙏
@ajithkumarn3201
@ajithkumarn3201 4 года назад
Super.....
@Dipuviswanathan
@Dipuviswanathan 4 года назад
🙏
@jayapradeep7530
@jayapradeep7530 4 года назад
Thanks for sharing information about this temple .🙏.
@Dipuviswanathan
@Dipuviswanathan 4 года назад
🙏
@jayapradeep7530
@jayapradeep7530 4 года назад
If possible pls try to do a video about Valampirikonam Devi temple .This temple is located in Madhuraveli near Ayamkudi. Looks very old & beautiful scenery.i have been there few times 🙏
@harikrishnank6425
@harikrishnank6425 4 года назад
Deep. Iwishtocomethereandworshipbhagavan.
@Dipuviswanathan
@Dipuviswanathan 4 года назад
Welcome 🙏🙏
@YouarewithSethu
@YouarewithSethu 4 года назад
Your vlogs are excellent...Congratulations...
@Dipuviswanathan
@Dipuviswanathan 4 года назад
Thank you❤️❤️
@roshnivin
@roshnivin 4 года назад
👌👌👌
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@ambikadevi532
@ambikadevi532 4 года назад
Mahadevaa
@Dipuviswanathan
@Dipuviswanathan 4 года назад
🙏
@sakhilraghav2622
@sakhilraghav2622 4 года назад
ഞായറാഴ്ചകളില്‍ തൊഴാന്‍ പോകാറുള്ള എന്റെ ആയാംകുടി തേവര്‍
@Dipuviswanathan
@Dipuviswanathan 4 года назад
🙏
@sreeprus1354
@sreeprus1354 4 года назад
വർഷങ്ങൾക്കു മുൻപ് പോയിട്ടുണ്ട്.. നമശിവായ !
@Dipuviswanathan
@Dipuviswanathan 4 года назад
🙏
@shankarcg786
@shankarcg786 4 года назад
🕉️🙏
@chandrasekharan7996
@chandrasekharan7996 2 года назад
കടുതുരുത്തിയിൽ നിന്നും ഏത് റൂട്ട് എൽ ദൂരം?
@Dipuviswanathan
@Dipuviswanathan 2 года назад
Ayamkudi root ചോദിച്ചാൽ മതി പറഞ്ഞു തരും👍
@chandrasekharan7996
@chandrasekharan7996 2 года назад
@@Dipuviswanathan ആരോട് ചോദിക്കണം ? ചോദിച്ച് ചോദിച്ച് പോകാൻ വിഷമമില്ല എളുപ്പത്തിൽ അറിയാൻ വേണ്ടിയാണ് ചോദിച്ചത് Froന്ന EKM
@jayasree9790
@jayasree9790 8 месяцев назад
Kaduthuruthyil ninnu busil kayari kappola bus stop irangi avide chodichal mathi.maximum 10 mts walking distance.
@shwethans7640
@shwethans7640 3 года назад
Thanthri arra
@Dipuviswanathan
@Dipuviswanathan 3 года назад
Manayathattu
@shwethans7640
@shwethans7640 3 года назад
Etta vaikom manayathattu atho Ramamangalam manayathattu aano thanthri
@alungalgovindmurali3167
@alungalgovindmurali3167 4 года назад
Sivoham...Sivoham
@asokkumar5044
@asokkumar5044 4 года назад
Chettante veed evideya?
@avanthikaaneesh9950
@avanthikaaneesh9950 4 года назад
Vaikom
@ratheeshrkr2253
@ratheeshrkr2253 4 года назад
വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് ചേർക്കാമോ
@Dipuviswanathan
@Dipuviswanathan 4 года назад
Fb group und ഭാരതത്തിലെ ക്ഷേത്രങ്ങൾ join ചെയ്യാമോ
@airavatham878
@airavatham878 Год назад
എന്തിനാണ് അത് ഫോറസ്റ്റ് കാരെ ഏൽപ്പിക്കുന്നത് ക്ഷേത്രത്തിൻറെ വകയല്ലേ ക്ഷേത്രത്തിൽ തന്നെ സൂക്ഷിക്കണം. ക്ഷേത്രത്തിൻറെ സ്വത്തുകൾ അത് ആനക്കൊമ്പായാലും എന്തായാലും പുറത്തു പോകാൻ പാടില്ല
@shwethans7640
@shwethans7640 3 года назад
Athe vere ambalathaente video
@Dipuviswanathan
@Dipuviswanathan 3 года назад
എന്താ ഉദ്ദേശിച്ചത് 🙂
@shwethans7640
@shwethans7640 3 года назад
Thaliyil mahadevente video
@Dipuviswanathan
@Dipuviswanathan 3 года назад
അത് ചെയ്തിട്ടില്ലാട്ടോ
@shwethans7640
@shwethans7640 3 года назад
Cheymo
@Dipuviswanathan
@Dipuviswanathan 3 года назад
പിന്നെന്താ ചെയ്യാല്ലോ ദേവസ്വം ബോർഡ് ആയതു കൊണ്ട് താമസിക്കും
@maheshmohan6192
@maheshmohan6192 2 года назад
Om nama sivaya
@Dipuviswanathan
@Dipuviswanathan 2 года назад
🙏
@pradeep8566
@pradeep8566 4 года назад
🙏🙏🙏
@amminishibu5820
@amminishibu5820 4 года назад
OM NAMA SHIVAYA
@mohandassuma8326
@mohandassuma8326 4 года назад
No
@shadowlife5310
@shadowlife5310 4 года назад
🙏🙏🙏
Далее
PUNDAREEKAPURAM MAHAVISHNU TEMPLE | MURAL PAINTINGS
34:55