Тёмный

ചുടലയിൽ കെട്ടിയാടുന്ന ചുടല ഭദ്രകാളിയുടെ അപൂർവ്വത || രമേശ് കോരപ്പത്ത് || BRAVE SALUTE 

Brave India
Подписаться 55 тыс.
Просмотров 26 тыс.
50% 1

ചുടലയിൽ കെട്ടിയാടുന്ന ചുടല ഭദ്രകാളിയുടെ അപൂർവ്വത || രമേശ് കോരപ്പത്ത് ||ഐവർമഠം || BRAVE SALUTE EPISODE 2 - PART II
#trending #bravesalute #braveindia #ivarmadam #manikarnikaghatvaranasi
#spirituality #spiritual #rameshkorappath #upasana #death #chudalabhadrakali

Опубликовано:

 

26 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@adv.mgmarar2410
@adv.mgmarar2410 7 месяцев назад
എന്തൊരു ഉൾക്കാഴ്ച്ചയുളള മനുഷ്യൻ...🙏
@RemadeviA-fu5wz
@RemadeviA-fu5wz 4 месяца назад
സത്യം
@user-fk4fw9lo7f
@user-fk4fw9lo7f 8 месяцев назад
എന്റെ അധ്യാപകൻ ആയിരുന്നു ഒരിക്കൽ.. രമേഷേട്ടൻ കെട്ടിയാടിയ വേഷത്തിൽ ഏറ്റവും മികച്ച വേഷം.. ചണ്ഡാളൻ മാഷ്❤❤❤
@achus4781
@achus4781 4 месяца назад
You are blessed to hear his words of deep knowledge.
@baijul4209
@baijul4209 7 месяцев назад
കർമ്മയോഗി ........ദേവി ശരണം ...🙏🙏🙏
@mallupetsworldpetlovers7822
@mallupetsworldpetlovers7822 4 месяца назад
വളരെ അർത്ഥവത്തായ നിരീക്ഷണങ്ങൾ 🙏🏻
@rema.k.a5005
@rema.k.a5005 7 месяцев назад
വിശ്വാസിക്കാൻ പറ്റാത്ത കാര്യങ്ങൾ ഭഗവനേ🙏🙏🙏
@nandunambiar2906
@nandunambiar2906 7 месяцев назад
എന്തരോ മഹാനുഭവലോ 🙏🏻
@vaishnavatheertham4171
@vaishnavatheertham4171 5 месяцев назад
ഒരു മടുപ്പ് ഇല്ലാതെ കെട്ടിരിക്കും 🙏🙏🙏🙏
@narayanannair6816
@narayanannair6816 2 месяца назад
ഹോ എന്തൊരു ആകർഷണനീയനായ മനുഷ്യൻ... ഓരോ വാക്കുകളും ശ്രദ്ധയോടെ കേൾക്കേണ്ടത്...
@santhoshdevasiadevasia838
@santhoshdevasiadevasia838 5 месяцев назад
എന്റെ അഭിപ്രായത്തിൽ ഭാഗ്യവാനായ മനുഷ്യൻ
@narayanannamboodiri2326
@narayanannamboodiri2326 8 месяцев назад
Vallaathoru sneham thonnunnu, thaankalodu. Ee video kureneram enne mounathilum chinthayilum aazhthi. Thaankalkku aayuraarogyasoukhyam nerunnu.
@chittazhinair4468
@chittazhinair4468 6 месяцев назад
U r great sir.
@purushuvalappil1767
@purushuvalappil1767 3 месяца назад
🌹Great!, Appreciable /Powerful/Useful Speech Sir!!!🌹🇮🇳🙏🇮🇳🌹
@chithrasank8380
@chithrasank8380 4 месяца назад
God bless you
@mus_cafe
@mus_cafe 4 месяца назад
Devaragathile aravindaswamiyude character pole thonni..same soundum…🤍
@gangadharanke8088
@gangadharanke8088 5 месяцев назад
വേണ്ടായിരുന്നു, പതിവില്ലാത്തത് ഒന്നും ആചാരമാക്കി മാറ്റരുത്. ഈ ആചാരംകൊണ്ട് മാത്രം കടബാധ്യത വന്ന കൂട്ടുകുടുംബങ്ങൾ ഉണ്ട് മലബാറിൽ. കോലധാരികൾ പണത്തിന്റെ പിറകേ പോകുന്നു. ആറ്റുകാലിൽ തെയ്യംകെട്ടി മാധ്യമപ്രവർത്തകരുമായി ചർച്ചയിലേർപ്പെടുന്ന തെയ്യങ്ങളെ കണ്ടിട്ടുണ്ട്.
@user-nw3mf4fm4j
@user-nw3mf4fm4j 7 месяцев назад
🌹
@gopeshpk
@gopeshpk 8 месяцев назад
❤️❤️❤️
@deepakdevvarrier
@deepakdevvarrier 8 месяцев назад
🙏🙏🙏
@syam.k.p.kanath6628
@syam.k.p.kanath6628 2 месяца назад
👍🔥🙏
@HARIGURUVAYUR000
@HARIGURUVAYUR000 4 месяца назад
@5kbuddha834
@5kbuddha834 4 месяца назад
🙏🙏
@vineethkuttan2902
@vineethkuttan2902 4 месяца назад
❤❤❤🙏
@sasisekharan8018
@sasisekharan8018 4 месяца назад
പ്രണാമം
@vipimuvivipimuvi
@vipimuvivipimuvi 6 месяцев назад
🙏😔😔
@priyaa1513
@priyaa1513 4 месяца назад
❤❤❤❤❤❤
@boy34
@boy34 4 месяца назад
❤️❤️❤️👍👍👍❤️❤️❤️
@SaajanKottarathil
@SaajanKottarathil 8 месяцев назад
Enne swaadeenicha vyakthithwam
@renjithravi8181
@renjithravi8181 8 месяцев назад
Who r u😅😊
@ushakurup1267
@ushakurup1267 4 месяца назад
I Can't Control My Emotions My Eyes became Wet 😔🙏
@suryaprabha369
@suryaprabha369 4 месяца назад
🙏🏽🙏🏽🙏🏽❤️❤️❤️❤️
@subhapremnath9476
@subhapremnath9476 3 месяца назад
🙏🏽🙏🏽🙏🏽🙏🏽
@jayachandrankv3738
@jayachandrankv3738 7 месяцев назад
സർ ഇവിടെ എപ്പോഴാണ് തൈയ്യം കെട്ടിയാടുന്നത്
@NEWSPLUSMALAYALAM
@NEWSPLUSMALAYALAM 6 месяцев назад
2023 ഡീസബർ 26
@sanishasani8620
@sanishasani8620 4 месяца назад
Anyayodu oru apeksha und........angayude anubhavagal Ellam ulkollichukomdu oru book ezhuthuthamo
@prasadnair7546
@prasadnair7546 2 месяца назад
ഇത്രയും നിസംഗ ഭാവത്തിൽ ചുടലയിൽ ഇരുന്നു ചിരിക്കാൻ കഴിയുന്ന മനുഷ്യൻ... കുറേനേരം ഇദ്ദേഹത്തെ കേട്ടിരുന്നാൽ കുറച്ചു ആശ്വാസം കിട്ടും.
@surendranpv9545
@surendranpv9545 4 месяца назад
Janichal marikum enthina pedikunne
@navaneethsuresh261
@navaneethsuresh261 5 месяцев назад
🌹🙏🏼 എവിടെയാ ഈ സ്ഥലം ഈ പറഞ്ഞ കെട്ടിയാട്ട ഉത്സവം എന്നാ pls reply
@navaneethsuresh261
@navaneethsuresh261 4 месяца назад
🙄ലൈക്കോ? ക്യാ മാൻ 🤷🏻‍♂️ ചോദിച്ചതിന് റിപ്ലൈ തന്നില്ലല്ലോ
@24ct916
@24ct916 4 месяца назад
തിരുവില്വാമല, near Ottappalam.
@user-fw5zt3os6u
@user-fw5zt3os6u 8 месяцев назад
Naan asdhyamayaunu punarsamskara karmathekurichu kelkunnathe....IvarMadam..Evideyanu..sthalam..? Maranathekurichaanu parayunnadhenkilum..Addhehathinte vaakukalku Jeevan unde......!!!
@24ct916
@24ct916 4 месяца назад
തിരുവില്വാമല, near Ottappalam.
@sreejithcp8126
@sreejithcp8126 7 месяцев назад
കണ്ണൂരിന്റെ തെയ്യം 🙏
@bhupathis4525
@bhupathis4525 4 месяца назад
ELLATHINTTE...AVASANAM......PINAM...ANU.....PINAM....RANJAN....KAYIVULLATHU....VETHALATHINUMATRAMANU..........PINAM....RANJUNNA.....STALAMILLA...ANU....PIRAYI..............
@vishnuviki9634
@vishnuviki9634 5 месяцев назад
ഇതൊക്കെ തെറ്റാണ് (പാപം ) ശ്മശാനത്തിൽ തെയ്യം പോലും ! ഇങ്ങനെ പോയാൽ നാളെ താലി കെട്ടും നൂലുകെട്ടും പേരു വിളിയും ശ്മശാനത്തിൽ നടത്തുമല്ലോ😂😂
@PurushothamanVt-td2uj
@PurushothamanVt-td2uj 5 месяцев назад
ശരിയാണ് തെയ്യവും ജന്തുബലി യും ഒരിക്കലും അവിടെ പാടില്ല നടത്തിപ്പുകാരും പഞ്ചായത്തും ഇട പെട്ടു ഉടനെ നിർത്തലാക്കണം SPCA പോലുള്ള സംഘടനകൾ ഇതൊന്നും കാണുന്നില്ലേ
@sujathakoonath2703
@sujathakoonath2703 5 месяцев назад
അതിനു..എങ്ങനെ നോക്കിയാലും ഈ ഭൂമി മുഴുവന്‍ ശ്മശാനം ആണ്
@PurushothamanVt-td2uj
@PurushothamanVt-td2uj 5 месяцев назад
നുറു ശതമാനം ശരിയാണ് തെയ്യം കെട്ടി ജന്തുബലി നടത്തേണ്ട ഇടമല്ല ശ്മ ശാ നം അല്ലെങ്കിലും ജന്തുബലി നിയമ വിരുദ്ധവുമാണ്
@PurushothamanVt-td2uj
@PurushothamanVt-td2uj 5 месяцев назад
@@sujathakoonath2703 അതി വിദുര ഭുത കാലത്തേക്ക് നോക്കേണ്ട
@sujathakoonath2703
@sujathakoonath2703 5 месяцев назад
@@PurushothamanVt-td2uj അയ്യോ അതി വിദൂരമല്ല..ഇപ്പോഴത്തെ കാര്യം ആണ് പറഞ്ഞത്..പോയ തലമുറകളുടെ മാത്രം എണ്ണം എടുത്താൽ മതി. അവർ മുഴുവൻ ലയിച്ച് ചേര്‍ന്ന ഈ ഭൂമിയില്‍ ഒരിടം പോലും ബാക്കി ഉണ്ടാവില്ല ശവ പറമ്പ്‌ അല്ലാതെ
@sreenarayanram5194
@sreenarayanram5194 5 месяцев назад
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആദികുന്നത് ബ്രശ്ട് ആണ്
@vishnuviki9634
@vishnuviki9634 5 месяцев назад
ഇതൊക്കെ ആരോട് പറയാൻ വെറുതേ പണത്തിനു വേണ്ടി കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു
@Kk-fr7tj
@Kk-fr7tj 4 месяца назад
ഇതാണ് ഹിന്ദു നന്നാവാത്തതിന്റെ പ്രധാന കാരണം ഭ്രഷ്ട് ഹാ കഷ്ടം നായാടി മുതൽ നമ്പൂതിരി വരെ ആർക്കും ആരേം കണ്ടൂട അയിത്തം ആചാരം സർവത്ര മനുഷ്യനെ മാത്രം കാണില്ല
@sivaprasad8424
@sivaprasad8424 4 месяца назад
രമേശ്❤❤❤
@jayalakshmiammal4347
@jayalakshmiammal4347 5 месяцев назад
,Ivor madam phone number തരാമോ
@jayasreenair5773
@jayasreenair5773 8 месяцев назад
🙏🙏🙏
@nandakumarp.c322
@nandakumarp.c322 5 месяцев назад
🙏
@prabhuponnu
@prabhuponnu 8 месяцев назад
🙏🙏🙏
@KL50haridas
@KL50haridas 5 месяцев назад
🙏🙏🙏
Далее