Тёмный

തീയിൽ വീഴുന്ന വിഷ്ണുമൂർത്തിയെ കണ്ടിട്ടുണ്ടോ ? തീചാമുണ്ഡിയല്ല കേട്ടോ ! 

Parassinikkadavu Live
Подписаться 2,6 тыс.
Просмотров 667
50% 1

പരദേവത എന്നറിയപ്പെടുന്ന വിഷ്ണുമൂർത്തി നാം ഏവരും കണ്ടിട്ടുണ്ട്. പക്ഷെ ആ തെയ്യം തീയ്യിൽ വീഴാറില്ല. എന്നാൽ ഈ വീഡിയോയിൽ നിങ്ങൾക്ക് വ്യത്യസ്തമായ ഒരു വിഷ്ണുമൂർത്തി തെയ്യത്തെ കാണാം.
ഹിരണ്യ വധം അവതരിപ്പിക്കുന്നുണ്ട് കൂടാതെ തീച്ചാമുണ്ഡിയെ പോലെയല്ലെങ്കിൽ കൂടി തീയിൽ വീഴുന്നുമുണ്ട്. അടയാഭരണങ്ങളിലും വ്യത്യാസം പ്രകടമാണ്.
വ്യത്യസ്തമായ ആ കാഴ്ച നിങ്ങളും കാണുക.
മൂത്തേടത്ത് വെള്ളുവ ദേവസ്ഥാനം, പാട്ട്യം, പത്തായക്കുന്ന്
കടപ്പാട് : ശരത്ത് ലാൽ
#theyyam
#vishnumurthy
#theechamundi
തെയ്യം

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@entedishes7910
@entedishes7910 3 года назад
Good editing work,👍
@munfarvkd9060
@munfarvkd9060 3 года назад
Video recording super aanutto
@princysebastian8094
@princysebastian8094 3 года назад
Nannayi chitreekarichirikkunnu. Thanks for sharing 👍
@padanillam612
@padanillam612 3 года назад
Good video
@haridascharthayi7589
@haridascharthayi7589 3 года назад
അദ്യം ആയിട്ടാണ് കാണുന്നത്.... മനോഹരമായ video
@Parassinikkadavu
@Parassinikkadavu 3 года назад
Thanks for watching
Далее
Mini bag sealer
00:58
Просмотров 7 млн
Семья с двойным дном. Рассказ
2:45:06