Тёмный
No video :(

തീരദേശ റോഡു ഇത് വഴി വേണ്ട⛔️ | കണ്ണൂരിൽ തീർദേശ റോഡു വരുന്നത് സംബന്ധിച്ചു തർക്കം @Mr.Safrad vlog 

Mr.Safrad vlog
Подписаться 3,2 тыс.
Просмотров 5 тыс.
50% 1

തീരദേശ റോഡു ഇത് വഴി വേണ്ട⛔️ | കണ്ണൂരിൽ തീർദേശ റോഡു വരുന്നത് സംബന്ധിച്ചു തർക്കം @Mr.Safrad vlog
#malayalam #keralagovernment #kiifb #keralapolice #keralapolitics
തീരദേശ റോഡു സർവേ കുറ്റിക്കു krfb ഉദ്യോഗസ്ഥർ നമ്പർ ഇടാൻ വന്നപ്പോൾ നമ്പർ ഇടാൻ വന്നപ്പോൾ

Опубликовано:

 

24 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@rajeevkg5913
@rajeevkg5913 6 месяцев назад
ഊരാളുങ്കലിന് ടെന്റർ കിട്ടും, നേതാക്കൻമാർക്ക് കമ്മീഷനും കിട്ടും
@tijothomas8777
@tijothomas8777 6 месяцев назад
സർക്കാർ ഉദ്യോഗസ്ഥർ സാധാരണ കരണ്ടേ അടിമകൾ ആണ്‌ സാറെ എന്ന്‌ വിളിക്കുന്ന സമയത്തു സാറെ എന്നു വിളിക്കും
@shinepettah5370
@shinepettah5370 6 месяцев назад
പാവം ഊരാളുങ്കൽ കമ്പനി പച്ചരി മേടിച്ചു പോക്കട്ട്
@user-hy2lt1eu4z
@user-hy2lt1eu4z 6 месяцев назад
എത്ര സിംപിൾ ആയിട്ടാ അധികാരികൾ കാര്യങ്ങൾ വിശദകരിക്കുന്നത്. ആദ്യം വന്നു കുട്ടിയടിച്ചു, നമ്പർ ഇല്ലാത്തോണ്ട് ഇപ്പോൾ നമ്പർ ഇടാൻ വന്നു. ഇനി അടുത്ത തവണ വന്നാൽ പറയും നമ്പർ എഴുതിയത് കൊണ്ട് വീടും കെട്ടിടവുമെല്ലാം പൊളിക്കാൻ വന്നു എന്ന്.. മെമ്പർക്ക് ഇന്നാണ് കാര്യങ്ങളൊക്കെ അറിയുന്നത്തെന്ന് തോനുന്നു... എല്ലാരും കൂടി വേണ്ടതൊക്കെ പോക്കറ്റിൽ ആക്കിയിട്ടുണ്ടാകുമോ ആവോ??
@mr.safradvlog9494
@mr.safradvlog9494 6 месяцев назад
ശരിക്കും കീശയിലാക്കാനുള്ള വെപ്രാളമാണ് ഈ കാണുന്നതൊക്കെ
@surendrancheruparambil7836
@surendrancheruparambil7836 6 месяцев назад
കുറുവയിൽ നിന്നു നിരപ്പായ തീരപ്രദേശത്തു കൂടെയാണ് , കുറുവ JTS റോഡ് നിലവിൽ ഉള്ളത് , ആറോഡിനെ ഉപയോഗപ്പെടുത്താതെ , 27 മീറ്റർ ഉയരമുള്ള കുറുവ കുന്ന് ഇടിച്ചു നിരത്തി പ്രദേശവാസിളെ പരിഭ്രാന്തരാക്കി അവരുടെ വീടുകൾ ഇടിച്ചു നിരത്തി അശാസ്ത്രീയമായി നിർമ്മിക്കാൻ പോകുന്ന ഈ റോഡ് നാടിനും നാട്ടുകാർക്കും കണ്ണൂരിൻ്റെ ടൂറിസത്തിനും പ്രകൃതിയ്ക്കും ഒരു മഹാദുരന്തമാണ് നൽകാൻ പോകുന്നത് . ഈ വിപത്ത് തിരിച്ചറിഞ്ഞ പാവപ്പെട്ട നാട്ടുകാരുടെ വേദന സഫ്റത്ത് തൻ്റെ വീഡിയോയിൽ ഒപ്പിയെടുത്തിയിരിക്കുന്നു . അഭിനന്ദനങ്ങൾ .
@mr.safradvlog9494
@mr.safradvlog9494 6 месяцев назад
Thank you😊
@sachithasurendran2837
@sachithasurendran2837 6 месяцев назад
ആകെ ഒരു റിബൺ കഷ്ണം പോലെയുള്ള State .അവിടെ മലയോര ഹൈവേ, National highway, indian railway, K rail.അടുത്തത് തീരദേശ റോഡ്. ഇപ്പോൾ നിലവിലുള്ള റോഡുകളൊക്കെ നന്നാക്കിയാൽ പോരേ? ഇത് പ്രൈവസി ഇഷ്ടപ്പെടുന്ന ടൂറിസ്റ്റ് കാർക്ക് ഒരു തിരിച്ചടിയായിരിക്കും. ഇത് കൊണ്ട് ഒരു ടൂറിസം വികസനവും ഉണ്ടാകില്ല. മറിച്ച്ഇപ്പോഴുള്ള ബീച്ചിന്റേയും ചുറ്റുപാടുകളുടേയും മനോഹാരിത നഷ്ടപ്പെടും.
@mr.safradvlog9494
@mr.safradvlog9494 6 месяцев назад
💯 correct
@raghur6030
@raghur6030 6 месяцев назад
ഒരിക്കലും സമ്മതിക്കരുത്, കേരളം വളരാൻ നമ്മൾ ഒരിക്കലും സമ്മതിക്കരുത്!
@mr.safradvlog9494
@mr.safradvlog9494 6 месяцев назад
കേരളം വളരുന്നത് കൊണ്ട് ആർക്കും ഇവിടെ ഒരു എതിർപ്പുമില്ല സുഹൃത്തേ😊 വളരട്ടെ👍 പക്ഷെ കേരളത്തിന്‌ കേരളത്തിന്റെതായ പ്രകൃതി ഭംഗിയും, കാര്യങ്ങളുമൊക്കെ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളുകളാണ് നമ്മൾ എല്ലാവരും. ആ നിലക്ക് ഏതൊരു പദ്ധതി കൊണ്ട് വരുമ്പോഴും അതു എത്രത്തോളം പ്രകൃതിയെ ബാധിക്കുമെന്നും, ടൂറിസത്തെ എങ്ങനെ ബാധിക്കുമെന്നുമൊക്കെ വളരെ ആഴത്തിൽ പഠിക്കുന്നത് നല്ലതായിരിക്കും. ഉദാഹരണം 1 നിങ്ങൾ വയനാട്ടിൽ പോയിട്ടുണ്ടോ? വയനാട്ടിൽ പോകുന്നവർ കൂടുതലും ആദിവാസികൾ താമസിക്കുന്ന സ്ഥലം സന്ദർശിക്കാൻ പോവാറുണ്ട്. എന്ത് കൊണ്ടാണെന്നു അറിയാമോ? കാരണം നമ്മൾ നമ്മുടെ നാട്ടിലെ ബിൽഡിങ്ങുകളും, പാലങ്ങളുമൊക്കെ കണ്ടു മടുത്തു അതിൽ നിന്നെല്ലാം ഒരു വ്യത്യസ്തമായ പ്രകൃതി ഭംഗിയൊക്കെ ആസ്വദിക്കാൻ വേണ്ടിയാണ് അല്ലെ. അതുപോലെ വിദേശികൾ നമ്മുടെ നാട്ടിൽ വരുന്നത് എന്തുകൊണ്ടാണ് നമ്മുടെ നാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ വേണ്ടിയാണ് അല്ലാതെ വലിയ പാലങ്ങളും, ബിൽഡിങ്ങുകളും കാണാനല്ല. അവരൊക്കെ അതൊക്കെ കണ്ടു മടുത്തതാണ്. (ദുബായിൽ ബുർജ് ഖലീഫ ഉണ്ട് എന്നാൽ നമ്മുടെ കേരളത്തിലും ഒരു ബുർജ് ഖലീഫ പണിതാൽ ടൂറിസ്റ്റുകൾ വരുമെന്നല്ല ചിന്തിക്കേണ്ടത്. എല്ലാം ചിന്ദിക്കാൻ പറ്റുന്നതേയുള്ളു സുഹൃത്തേ😊
@shahinatk6783
@shahinatk6783 6 месяцев назад
12:15 njanagalparayunnathkurach9ke. Ulkollanam
@mallu.no1357
@mallu.no1357 6 месяцев назад
ഏതൊരു പദ്ധതിയും നാടിനു വേണ്ടി കൊണ്ട് വരാൻ ആഗ്രഹമുണ്ടോ എന്നാൽ അതു കുറഞ്ഞത് ജനങ്ങളുമായി ചർച്ച ചെയ്തു ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ, ജനങ്ങളെ അതിന്റെ പ്രയോജനങ്ങളും, സ്ഥലങ്ങളും വീടുകളും പോയാൽ അതിനു പകരം എന്ത് നൽകുമെന്നും ചർച്ച ചെയ്യുന്നത് നല്ലതായിരിക്കും. അല്ലാതെ ഇതു ഒരുമാതിരി അവനവന്റെ അച്ഛൻ അച്ചാച്ചമ്മാരുടെ തറവാട് സ്വത്തു എന്ന പോലെയാണ് ഇവിടെ ഓരോ പദ്ധതികളും നമ്മുടെ നെറികെട്ട ഭരണാധികാരികൾ കൊണ്ട് വന്നു നടപ്പിലാക്കാൻ നോക്കുന്നത്.
@mr.safradvlog9494
@mr.safradvlog9494 6 месяцев назад
💯 ശരിയാണ് 👍
@sajeevpa4440
@sajeevpa4440 6 месяцев назад
കുറുവ JTS വഴി പോയാൽ പോരെ തീരദേശ ഹൈവേ ആരുടെയൊക്കെ സ്വാർത്ഥ താൽപ്പര്യർത്ഥമാണ് കടന്ന് പോകുന്നത്
@mr.safradvlog9494
@mr.safradvlog9494 6 месяцев назад
Your 💯 correct
@user-ny2cf1qn1i
@user-ny2cf1qn1i 6 месяцев назад
നമ്പർ ഇടാൻ എന്നവെറുതെയാണ് നമ്പർ ഇട്ടാൽ പിന്നെ വീടൊക്ക പൊളിക്കാനുള്ള ഓർഡർ ആയിട്ട് വരും sammadikkaruth
@mr.safradvlog9494
@mr.safradvlog9494 6 месяцев назад
👍
Далее
I Built a Trampoline Park in My House!
29:50
Просмотров 8 млн