Тёмный

നിതീഷ് കുമാർ NDAയിൽ പോകുമെന്ന അഭ്യൂഹത്തിനിടെ JDUഉം RJDയും MLAമാരെ പട്നക്ക് വിളിപ്പിച്ചു 

Mathrubhumi News
Подписаться 5 млн
Просмотров 122 тыс.
50% 1

ബിഹാറിൽ സസ്പെൻസ്; നിതീഷ് കുമാർ NDAയിൽ പോകുമെന്ന അഭ്യൂഹത്തിനിടെ JDUഉം RJDയും MLAമാരെ പട്നക്ക് വിളിപ്പിച്ചു
#bihar #nitishkumar #nda #jdu #rjd
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@RAJITHRAJAS
@RAJITHRAJAS 7 месяцев назад
ഒരു മാതിരി 2 പെണ്ണ് കെട്ടിയ ആളെ പോലെ ആണ് ഇയാൾ... ഇടയ്ക്ക് 1ആം ഭാര്യക്ക് ഒപ്പം, ഇടയ്ക്ക് 2ആം ഭാര്യക്ക് ഒപ്പം😅😅😅
@karuthan
@karuthan 7 месяцев назад
Kidilam comment😂😂😂
@nishadcalicut3127
@nishadcalicut3127 7 месяцев назад
😅😂
@Rajivraj-qm4gw
@Rajivraj-qm4gw 7 месяцев назад
പത്ത് കെട്ടാതെ ഇരുന്നാൽ കെളളാം
@rajukurian5938
@rajukurian5938 7 месяцев назад
പച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളാത്ത നേതാവ്.
@basheerbasheer4325
@basheerbasheer4325 7 месяцев назад
Very very very correct. Dirty poltician, how to believe these type politicians. Shame shame
@MANOJ9424
@MANOJ9424 7 месяцев назад
പണി പറ്റിക്കുമോ എന്ന ചോദ്യത്തിൽ തന്നെ അറിയാതെ ആങ്കറിന്റെ രഹസ്യ രാഷ്ട്രീയം പരസ്യമായി ..
@dreamshore9
@dreamshore9 7 месяцев назад
😂😂😂തന്റെ രാഷ്ട്രിയവും മനസ്സിലായി
@manon2wheels771
@manon2wheels771 7 месяцев назад
Exactly what I thought 💯
@MANOJ9424
@MANOJ9424 7 месяцев назад
@@dreamshore9 തന്റെയും ..
@sslssj1485
@sslssj1485 7 месяцев назад
ഇതിലെന്ത് രഹസ്യ രാഷ്ട്രീയം ? biased അല്ലാത്ത ഒരു മാപ്ര മലയാള media യിൽ ഉണ്ടോ
@Saaarish
@Saaarish 7 месяцев назад
അസ്ത്രം ഗഫൂർ വിലക്കെടുത്തവരാ നല്ലൊരു ശതമാനവും
@optimisticmalluboii
@optimisticmalluboii 7 месяцев назад
ബിജെപി ഇയാളെ എടുക്കരുത്
@shibub1887
@shibub1887 7 месяцев назад
രാഷ്ട്രീയ ഇങ്ങനെ ആണ്.... രാഷ്ട്രീയ ത്തിൽ ധാർമികത ഒന്ന് ഇല്ല....
@ashoknambiar2970
@ashoknambiar2970 7 месяцев назад
Split ഉറപ്പാണ്, mla മാർ പാർട്ടി വിടും, മഹാരാഷ്ട്ര പോലെ, വളരുക ബിജെപി മാത്രം
@britto260
@britto260 7 месяцев назад
ബിജെപി ഏതു കുറ്റിചൂലും സ്വീകരിക്കും.. അവർക്കു ജനാധിപത്യം കാശപ്പ് ചെയ്യുക എന്നതാണല്ലോ അവരുടെ ലക്ഷ്യം.. കുറച്ചുകാലം കൂടി ഇങ്ങനൊക്കെ പോകും.. പിന്നൊരു പോക്കുണ്ട് അതൊരു ഒടുക്കത്തെപോക്കാരിക്കും.. 😄😄😄
@vvvvv880
@vvvvv880 7 месяцев назад
Modi പറഞ്ഞിട്ടാണ് nitish congressടെ കൂടെ പോയത് Congress ൽ പോയി convener ആയി election ആവാറായപ്പോൾ nitish modi ടെ കൂടെ നിക്കും Modi പ്രതിപക്ഷത്തിടെ തല ആണ് എടുക്കുന്നത്
@anupinkumar7398
@anupinkumar7398 7 месяцев назад
Modiye tholpikkanakilla makkale
@sureshbabu-yl6ve
@sureshbabu-yl6ve 7 месяцев назад
അപ്പനില്ലാത്തവൻ 😃😭
@e.x7217
@e.x7217 7 месяцев назад
നിനക്കോ 😂😂
@aswinrkr2809
@aswinrkr2809 7 месяцев назад
രണ്ട് കൊല്ലം മുമ്പ് nda വിട്ട് കൊങ്ങികളുടെ കൂടെ കൂടിയപ്പോ അപ്പനുണ്ടായിരുന്നോ....???
@anupinkumar7398
@anupinkumar7398 7 месяцев назад
Eeee pottanonnum manassilakilla.... Bjp upa ye polikkan vitta SPY
@VincentPaul-jh5zt
@VincentPaul-jh5zt 7 месяцев назад
​@@e.x7217Are you also ..!
@shanraj4400
@shanraj4400 7 месяцев назад
റോഡിലൂടെ പോകുന്ന വരെയെല്ലാം കെട്ടി പിടിച്ച് ഇതാണെന്റെ അച്ഛൻ എന്ന് പറയുന്ന വൻ
@user-cl4jy7ku2c
@user-cl4jy7ku2c 7 месяцев назад
അധികാരം മാത്രമാണ് അയാളുടെ ലക്ഷ്യം
@akhilnadarajan
@akhilnadarajan 7 месяцев назад
Athillatha oru rashtriyanethavintea peru paryamo
@anupinkumar7398
@anupinkumar7398 7 месяцев назад
Ha ha ha... Ippol manassilayo.. Bjp pratipakshathine polikkan vitta SPY
@ajilpm3534
@ajilpm3534 7 месяцев назад
ahahaha athu chummathalla appante avastha undakumenu ulla sreelankan tmilanmarude bheeshani karanamanu. avar anne paranjirunu gandhi kudumbathe ini bharikan anuvadhikila ennu. narasimharavu pm ayathu chummathalla athinu sesham gandhi kudumbathil ninum aaranu pm ayathu. manmohane pava pole nirthy sonia indirect ayi india bharichu lokathe nalamathe koddeshwari ayi soniya mariyathu chumathalla. uinnu sreelankan tamilanmar arum thane illa velupila prabhakaranum ayale konnavaro adakkam arum. athu mathramal;la sreelankayil idapetta india indaik anukoo,amaya oru sarkarine kond vannathu kond sreelanka innu indiayil yathoru swadheenavum undakanavathe sambathikamayi thakarnu adinju. mathramalla congressil nalla nethakal ilathath kond koodiya rahuline thane thirichu kond vannathum@@Indian.20244
@kunhuttymlp6258
@kunhuttymlp6258 7 месяцев назад
ആയാറാം ഗയാറാം പണച്ചാക്ക് സംഘി
@NiranjanDev-ff1wl
@NiranjanDev-ff1wl 7 месяцев назад
​@@Indian.20244sheri
@santhoshkombilath4252
@santhoshkombilath4252 7 месяцев назад
പുള്ളിക്ക് അജീവനാന്ത മുഖ്യമന്ത്രിആയിരിക്കണം ഇടക്ക് പ്രധാനമന്ത്രി ആവാനുള്ള ആവേശം വരും അപ്പോൾ എടുത്തങ്ങു ചാടും പിന്നെ അവിടെ നിന്ന് ഒന്നും ആകില്ല എന്ന് തോന്നിയാൽ മുഖമന്ത്രി പദം പോകാതിരിക്കാൻ ഇങ്ങോട്ടും ചാടും.. അത് ചാടികളിക്കുന്ന കുരങ്ങു ജന്മം...
@azeezakool2627
@azeezakool2627 7 месяцев назад
നിതീഷ് കുമാറിനെ വിശ്വസിക്കാൻ ഒരിക്കലും പാടില്ല
@bodhisathvan2086
@bodhisathvan2086 7 месяцев назад
ആയാറാം ഗയാറാം... മൊറാർജി ദേശായ് മന്ത്രിസഭ വീണതിന് ശേഷം അന്നത്തെ പത്രങ്ങളിൽ സ്ഥിരം കേട്ടു... ചരിത്രം തുടരുന്നു 😛
@anupinkumar7398
@anupinkumar7398 7 месяцев назад
Bjp spy....aayaramum alla gayaramum alla
@syhuhjk
@syhuhjk 7 месяцев назад
Ayya Kumar gayya Kumar enn para
@Goldendragon3668
@Goldendragon3668 7 месяцев назад
അധികാര മോഹം ഒട്ടും ഇല്ലാത്ത യത്ഥാർഥ സോഷ്യലിസ്‌റ്റ് മതേതറ നേതാവ് നിതീഷ് കുമാർ🎉
@timetothink8939
@timetothink8939 7 месяцев назад
Chanakam chavittatha thinnunnathinte preshnamanu
@digi-87
@digi-87 7 месяцев назад
നിങ്ങളൊക്കെ കോൺഗ്രസ്‌ ആണല്ലേ, മോത്തി.. ഉള്ളിരിപ്പ് ആ ചോദ്യത്തിൽ തന്നെ മനസിലായി, ഇത്രയും നല്ല രാജ്യത്തിനു ഉപകാരം ചെയ്യുന്ന ബിജെപി യോട് എന്താ ഇത്രയും ദേഷ്യം
@abdulgafoormalayil1991
@abdulgafoormalayil1991 7 месяцев назад
ബിജെപി യുടെ വർഗീയത മാത്രമാണ് ദേഷ്യം
@harisarattukadavu8866
@harisarattukadavu8866 7 месяцев назад
ആദർശവും നിലപാടുമില്ലാത്തവരെ ചുമന്നു നടക്കുന്നത് ബാധ്യതയാണ്... അധികാരവും പണവും മാണ് ഇവരുടെ നോട്ടവും നേട്ടവും... ജനങ്ങൾ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തുക..
@Rajivraj-qm4gw
@Rajivraj-qm4gw 7 месяцев назад
ഏവൻ കളം മാറ്റിയിലയെങ്ങിലും Modi 2024 ഭാരതത്തിന്റെ പ്രധാന സേവകൻ തന്നെ❤❤❤❤❤
@lamanindian210
@lamanindian210 7 месяцев назад
ആ വൃത്തികെട്ടവൻ്റെ മുട്ടുകാൽ തല്ലിയൊടിക്കാൻ ബീഹാറിൽ ആൺകുട്ടികളില്ലാതെ പോയല്ലോ...
@enlightnedsoul4124
@enlightnedsoul4124 7 месяцев назад
കുത്ത് മുന്നണി വൻ കോമഡി 😂
@BG-bc4je
@BG-bc4je 7 месяцев назад
Very nice voice Anup, it is similar to Fakrudeen Ali sir
@rasheedkuruppath4342
@rasheedkuruppath4342 7 месяцев назад
ഒരാൾക്ക് ചന്തി ഒന്നേയുള്ളൂ , പക്ഷേ ആ ചന്തി എത്ര കുളം , എത്ര ടോയ്ലറ്റ് കണ്ടിരിക്കുന്നു , എന്ന പോലെ ഇയാള് ഇങ്ങിനെ മാറി മാറി ക്കൊണ്ടെയിരിക്കുന്നു..പക്ഷേ ഇങ്ങനെയുള്ളവരുടെ സ്ഥാനം വെറും കുപ്പത്തൊട്ടിയിൽ മാത്രമായിരിക്കും..ഇവർക്ക് കർപ്പൂരി സാറിൻ്റെ പേര് പോലും ഉച്ചരിക്കാനുള്ള അർഹതയില്ല..ഉണ്ടോ ?
@user-fm1yv8se7c
@user-fm1yv8se7c 7 месяцев назад
ഇതേപോലുള്ള നേതാക്കന്മാരെ കൂട്ടുചേർത്ത് ഒരു സഖ്യം ഉണ്ടാക്കി വിജയിച്ചാൽ എന്തായിരിക്കും അതിന്റെ സ്ഥിതി..
@sreejithps4356
@sreejithps4356 7 месяцев назад
രാത്രിയിൽ മാപ്രകളെ കരയിക്കൊവോടെ.....
@sumeshsurya
@sumeshsurya 7 месяцев назад
Avatharika : nideesh kumar pani pattikkumo ennu chodikkubo ariyam nispaksha madyama pravathanam
@jitheshpeter5790
@jitheshpeter5790 7 месяцев назад
നിതീഷ് കുമാർ സാറിന് വികസനനായകൻ ശ്രീ. നരേന്ദ്രമോദി നയിക്കുന്ന BJP-NDA യിലേക്ക് സ്വാഗതം
@kareemthayyil2153
@kareemthayyil2153 7 месяцев назад
ഇതേപോലുള്ള അലവലാതിയൊക്കെ വേഗം ബിജെപിയിലേക്ക് പോവുകയാണ് നല്ലത്
@jishnur9877
@jishnur9877 7 месяцев назад
കൂടിപ്പോയാ 6 മാസം ഇയാള് NDA മുന്നണി വിടും അപ്പോ സ യുടെ സ്ഥാനത്ത് പൂ ചേർക്കാതെ ഇരുന്നാ മതി🙂🙂🙂
@ajilpm3534
@ajilpm3534 7 месяцев назад
ini anger chadilla othukan ulla agreement anu bjp vechirikunath mukhyamanathri sthanam ozhiyanam bihar bjp mukhyamanthri varum angere oru convener aki othukum athode jdu enenekumayi illathakum kali bjpkum ariyam@@jishnur9877
@umeshkaramal8399
@umeshkaramal8399 7 месяцев назад
Super
@GijuAnto-eq3dp
@GijuAnto-eq3dp 7 месяцев назад
P. ബാല ചന്ദ്രനെ സിപിഐ പുറത്താക്കണം. അല്ലെങ്കിൽ ജനം CPI യെ പുറത്താക്കും.
@Abhijith_ks
@Abhijith_ks 7 месяцев назад
India മുന്നണിയുടെ ആദ്യ PM candidate ആയിരുന്നു 😂😂
@bijuvasudevchekavarbijuvas1608
@bijuvasudevchekavarbijuvas1608 7 месяцев назад
ഇവനെ യൊക്കെ ചുമക്കുന്ന പാർട്ടിക്കാരെ പറഞ്ഞാൽ മതി..
@user-yl8pq8kd9c
@user-yl8pq8kd9c 7 месяцев назад
ഇന്ത്യൻ രാഷ്ട്രീയം ബുള്ളുകളും ബേയറുകളും കൊണ്ട് ഒരു സ്റ്റോക് എക്സ്ചേഞ്ചായി മാറി. ഷെയർ വാല്യു കൂടുമ്പോൾ അങ്ങോട്ട് ചാടും
@sarakoshy5875
@sarakoshy5875 7 месяцев назад
Bullish trend of gundas corporates and fascists
@AlbaAbrilAbril
@AlbaAbrilAbril 7 месяцев назад
അപ്പോപ്പോ കാണുന്നവനെ അപ്പ എന്ന് വിളിക്കുക എന്ന് കേട്ടിട്ടുണ്ട് ഇത് ഒരേ സമയത്ത് കാണുന്ന എല്ലാരേയും അപ്പാ എന്ന് വിളിക്കുന്നത് പോലെയായി 😂😂
@MidhunMathew5770
@MidhunMathew5770 7 месяцев назад
ബിജെപി ഇനി ഒരിക്കലും ഇയാളുടെ പിന്തുണ തേടരുത് പ്ലീസ്
@ajilpm3534
@ajilpm3534 7 месяцев назад
iyale othukuka anu bjp . krithyamaya formula paranju kazhinju. vannal nda convener ayi moolak irikam biharil ini bjp mukhyamanthri varu athode jdu ennekumayi ilathavum athu thaneyanu bjp lakshyavum. ini oru chattatyhinu ayalk avasaramilla. ndayil ini chennal pine chadan ayalk jdu enna party undakila. maharastrayile udhavinte avasthayekal moshamakum
@rameshzenhouse728
@rameshzenhouse728 7 месяцев назад
Bad news for Kerala media
@jacksonkj2260
@jacksonkj2260 7 месяцев назад
ഇവനൊക്കെ എന്തേലും എത്തിക്സ് ഉണ്ടോ
@sslssj1485
@sslssj1485 7 месяцев назад
MP പ്രേമചന്ദ്രൻ ഗണേഷ് കുമാർ NCP ശിവസേന ഇവരൊക്കെ എത്ര തവണ ചാടിക്കളിച്ചിട്ടുണ്ട് 😂 രാഷ്ട്രീയത്തിൽ ലക്ഷ്യം വിജയം മാത്രം
@ash10k9
@ash10k9 7 месяцев назад
നിതീഷ് പോകുന്നെങ്കില്‍ പോകട്ടെ. സമ്പത്ത്‌ കൊണ്ടും അധികാരം കൊണ്ടും കാപട്യം കൊണ്ടും എന്ത് തറവേലയും മടി കൂടാതെ ചെയ്യാന്‍ കെല്പുള്ള ഒരു എതിരാളിയോടാണ് ഏറ്റ്മുട്ടേണ്ടത്. അവിടെ moral high ground മാത്രമേ ശക്തി നല്‍കുകയുള്ളൂ. ഗാന്ധി, നെഹ്റു, പട്ടേല്‍ തുടങ്ങിയവര്‍ക്ക് മുമ്പില്‍ ബ്രിട്ടീഷുകാര്‍ എങ്ങിനെ നിരായുധരായി എന്ന് നാം മനസ്സിലാക്കണം. എങ്കില്‍, ഇന്നല്ലെങ്കില്‍ നാളെ ജനാധിപത്യത്തിന്‌ ഇന്ത്യയില്‍ വിജയിക്കാന്‍ സാധിക്കും. വില കൊടുത്ത് വാങ്ങാനാവാത്ത നല്ല കുറച്ച് ആളുകള്‍ പണി തുടങ്ങിയാല്‍ മതി. അങ്ങിനെ വന്നാല്‍ BJP പോലും നാളെ മാറിക്കൂടായ്കയില്ല, പൊതു സമൂഹത്തിന് സംവദിക്കാന്‍ സാധിക്കുന്ന വാജ്പേയി, നിതിന്‍ ഗഡ്കരി, രാജഗോപാല്‍ തുടങ്ങിയവർ നയിക്കുന്ന ഒരു വലത് പക്ഷ പാര്‍ട്ടി ആയി അവരും മാറും...!
@കമന്റോളി
@കമന്റോളി 7 месяцев назад
*എന്ത് തന്നെയായാലും ഏറ്റവും മോശം സംസ്ഥാനം ആയി ബീഹാർ മാറുകയാണ്*
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 7 месяцев назад
ഈൗ മഹാനുഭവനൊക്കെ ആരാണാവോ വോട്ട് ചെയ്യുന്നത് 😮
@Saaarish
@Saaarish 7 месяцев назад
പര മാറിക്ക് വോട്ടു ചെയ്യുന്നില്ലേ,അതിലും വലിയതെറ്റല്ലല്ലോ ഇയാൾക്ക് വോട്ട് കൊടുക്കുന്നത്
@hakeemcholayil6630
@hakeemcholayil6630 7 месяцев назад
ഇത്തരം നേതാക്കന്മാരെ ജനങ്ങൾ ഒറ്റപ്പെടുത്തണം
@abrahamt.c6018
@abrahamt.c6018 7 месяцев назад
The best Turncoat award goes to----
@AbdulKalam-x7l
@AbdulKalam-x7l 7 месяцев назад
ഇനി ഇവന് 25 സീറ്റ് പോലും കിട്ടില്ല 😂
@ajilpm3534
@ajilpm3534 7 месяцев назад
athinu koralam alla bihar angerude partik 45 seat und bjpde 78 koodi chernu anu avar bharichirunath
@oksbanzkqrt
@oksbanzkqrt 7 месяцев назад
ചാടി ചാടി നടക്കാൻ ഇങ്ങേരാരാ അണ്ണാനോ😂😂
@ashrafpk6821
@ashrafpk6821 7 месяцев назад
വാക്കിന് വിലയില്ലാത്ത നികേഷ് കുമാറും അതികരമോഹി
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 7 месяцев назад
യാതൊരു നിലപാടില്ലാത്ത വ്യക്തിത്വം. ഒരു രാജ്യം ഭരിക്കാനുള്ള കഴിവ് ആദ്ദേഹത്തിനില്ല.
@shajudheens2992
@shajudheens2992 7 месяцев назад
Seasoned politician
@ajith527
@ajith527 7 месяцев назад
Why is Mathrubhumi so worried? Hypocrites
@ajipoulose6051
@ajipoulose6051 7 месяцев назад
കോൺഗ്രസിനോട്... നീതി പുലർത്തണം... Mr നിതിഷ് കുമാർ i
@aboobakarkannur2862
@aboobakarkannur2862 7 месяцев назад
May be better b4 election may be few jdu mla split
@gangadharantavanurmana7195
@gangadharantavanurmana7195 7 месяцев назад
മരണം വരെ അധികാരം എന്ന ചിന്തയുള്ളവൻ...
@AbdulRazak-jr1ul
@AbdulRazak-jr1ul 7 месяцев назад
ഇനി ഒരു 10 വർഷത്തിന് ഭരണം കിട്ടിയില്ലങ്കിലും രാത്രിയും പകലും അപ്പനെ മാറ്റി പറയുന്നവരെ അടുപ്പിക്കരുത്
@ajilpm3534
@ajilpm3534 7 месяцев назад
10 alla ini congresiinu 50 kolathek thirichu varav illa
@KM-zh3co
@KM-zh3co 7 месяцев назад
പ്രതിപക്ഷ ഐക്യം നടക്കാത്ത കാര്യമാണ്, ന്യൂനപക്ഷം കോൺഗ്രസിന് വോട്ട് ചെയ്താൽ അവർക്ക് നല്ലത്
@ajilpm3534
@ajilpm3534 7 месяцев назад
കോപ്പാണ് പോൺഗ്രെസ്സ് തീർന്നു
@sidheeksidheek3983
@sidheeksidheek3983 7 месяцев назад
നിതീഷ് കുമാറിനെ വിശ്വസിക്കുന്ന ബിജെപി യെ പറഞ്ഞാൽ മതി 😂😂😂
@aswinrkr2809
@aswinrkr2809 7 месяцев назад
ഒരു average സംഘി എന്ന നിലയിൽ എനിക്ക് നിതീഷ് NDA യിലേയ്ക്ക് വരുന്നതിൽ യാതൊരു താൽപ്പര്യവുമില്ല..... ഇത്രയും ഒരു നാറിയ നേതാവ് വേറെ ഉണ്ടോന്ന് സംശയമാണ്.....!!!! BJP അവനെ വീട്ടിൽ കയറ്റരുതെന്നാണ് ആഗ്രഹം.....!!! പക്ഷെ കോൺഗ്രസിന് ശിവസേനയുമായി കൈകോർക്കുന്നതിൽ ധാർമികതയിൽ പ്രശ്നമൊന്നുമില്ലെങ്കിൽ പിന്നെ ബിജെപിക്ക് നിതീഷിനെ വീട്ടിൽ കേറ്റുന്നതിനും തെറ്റ് പറയാൻ പറ്റില്ല..... 🤗🤗
@mohammedkutty8217
@mohammedkutty8217 7 месяцев назад
Nitheeshkumar vannalum vannillenkilum pidichu nikkan upakarikkunna comment😄
@aswinrkr2809
@aswinrkr2809 7 месяцев назад
@@mohammedkutty8217 fact മാത്രം ആണ് പറഞ്ഞത്....!!! കോൺഗ്രസിന് ബാൽ താക്കരെയുടെ മോനേം പാർട്ടിയേം പരവതാനി വിരിച്ച് സ്വീകരിക്കാമെങ്കിൽ ബിജെപിക്ക് വേലിയിൽ ഇരിക്കുന്ന നിതീഷിനെ എടുത്ത് പോക്കെറ്റിൽ ഇടുന്നതിൽ ഒരു കുഴപ്പവുമില്ല..... 😂 But രാഷ്ട്രീയത്തിൽ കുറച്ചെങ്കിലും ധാർമികത പുലർത്തുന്ന അണികൾ കോൺഗ്രസിൽ ഉണ്ടെങ്കിൽ ശിവസേനയുമായി കൈ കൊടുക്കുന്നതിൽ എതിർപ്പുണ്ടാകും അത് പോലെ തന്നെയുള്ള അണികൾ ബിജെപിയിലും ഉണ്ടെങ്കിൽ നിതീഷിനെ ഇനി കേറ്റുന്നതിൽ എതിർക്കുകയും ചെയ്യും... 🤗🤗🤗
@ajilpm3534
@ajilpm3534 7 месяцев назад
anger vanilenikil mukhyan ayi biharil irkkam. vannal angere othukum bjp nda convener ayit irikam bihar mukhyamanthri sthanam bjpk anu ee formula angeekarichal mathram ndayilek vanal mathiyenu bjp paranjitund allathe pongresine pole apo kanunavane acha enu vilichu akathu keti iruthuvalla @@mohammedkutty8217
@aabdullahamsa8943
@aabdullahamsa8943 7 месяцев назад
ഇവനെയും മമതയും ഒരിക്കലും കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ പാടില്ല
@jabharkanhoor8355
@jabharkanhoor8355 7 месяцев назад
അധികാരമോഹികളാ, ഇതിനെയൊക്കെയാണ് പരാജയപ്പെടുത്തേണ്ടത് ഒരു ഭരണരംഗത്തും വരാൻ പാടില്ല ഇതുപോലുള്ള ചാട്ടക്കാരൻ
@ashrafpk6821
@ashrafpk6821 7 месяцев назад
നിതീഷ് കുമാർ പണിയെടുക്കൽ ഇല്ല നിങ്ങൾ പണിയെടുത്തു കോട്ടു ന
@Zyx139
@Zyx139 7 месяцев назад
പപ്പു മുന്നണിയിൽ വിവരമുള്ള ആരെങ്കിലും തല വെക്കുമോ
@rimbochestech2051
@rimbochestech2051 7 месяцев назад
North indiayile pc
@basheerbasheer4325
@basheerbasheer4325 7 месяцев назад
No surprise expected afew month late that's all
@niyatiujalam11
@niyatiujalam11 7 месяцев назад
വിശ്വസിക്കാൻ കൊള്ളാത്തവൻ എന്നതിന് തെളിവ്
@daffodils4939
@daffodils4939 7 месяцев назад
ഇതിലും നല്ലത് കൂട്ടികൊടുപ്പായിരുന്നു ഈ കിളവൻമാർക്ക് നല്ലത്
@Saaarish
@Saaarish 7 месяцев назад
അത് നിന്റെ ഡാഡിക്ക് മാത്രം ചെയ്യാനുള്ള തൊഴിലല്ലേ,അയാള് തന്നെ ചെയ്തോട്ടെ,നിന്നെ പോറ്റണ്ടേ
@satheesh.satheesh7215
@satheesh.satheesh7215 7 месяцев назад
ഈ പോക്ക് പോയാൽ നിധിഷ് കുമാറിന്റെ പാർട്ടിയെ ബിജെപി വിഴുങ്ങും 😀😄😄
@DigitUnni
@DigitUnni 7 месяцев назад
But Rahul will win from Wayanad
@siddiqsiddi3104
@siddiqsiddi3104 7 месяцев назад
Back to inadia party
@vishnuNandakumar1
@vishnuNandakumar1 7 месяцев назад
ഇത് തന്നെ അല്ലേ സിപിഎം ചെയ്യുന്നത്😂😂😂😂തെരുവ് വേഷ്യ= സിപിഎം, jds
@rameshzenhouse728
@rameshzenhouse728 7 месяцев назад
Bad news for this type of media
@Saaarish
@Saaarish 7 месяцев назад
പപ്പുവിന് പട്ടായ തന്നെ ശരണം
@prakashanpillai7487
@prakashanpillai7487 7 месяцев назад
This man must not be admitted to any party since he is greedy for power & let him explode with his party otherwise always a time bomb to the party he joins.
@jayaraj6047
@jayaraj6047 7 месяцев назад
ഏത് അച്ഛൻ വന്നാലും അമ്മക്ക് പെടാപാട് എന്നുപറഞ്ഞപോലെ, ഏത് പാർട്ടിയിൽ പ്രശ്നം വന്നാലും മദാമ്മക്കും മക്കൾക്കും, ഉറക്കം പോകും.. കാരണം, പ്രധാനമന്ത്രിയാകുക എന്നത് അവരുടെ മാത്രം ആവശ്യമായിപ്പോയില്ലേ..
@fazilkabeer
@fazilkabeer 7 месяцев назад
Anganeyaaaaanenkil 2004. 2009 akaaaamaaayirunnnu ..
@ajilpm3534
@ajilpm3534 7 месяцев назад
ennit avaranallo bharichath manmohane munil nirthi anger verum chalikuna pava ayirunu enulath ellarkum ariyamayirunu soniya thaneya angere munil nirthi india bharichath athukond adhikam parayenda evm ennu paranju m,onguna athe congress anallo athu kond vannathum @@fazilkabeer
@prasadottapalam3196
@prasadottapalam3196 7 месяцев назад
നിതീഷ് കുമാർ നിങ്ങളെ പറ്റിച്ചോ? എന്ത് ചോദ്യമാണ് അവതാര കേ...
@GijuAnto-eq3dp
@GijuAnto-eq3dp 7 месяцев назад
നിധീഷ് ബുദ്ധി ശാലി.
@Rajesh.Ranjan
@Rajesh.Ranjan 7 месяцев назад
Bharath jodo anyay yathra is successful...😅😅😅
@viswanathanmp6081
@viswanathanmp6081 7 месяцев назад
ഇവനെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്
@vivekke9512
@vivekke9512 7 месяцев назад
ബീഹാറിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലാത്തത് iyyalde ഭാഗ്യം 😂
@amalmohan1875
@amalmohan1875 7 месяцев назад
കേരളം പിന്നെ 😂😂
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr 7 месяцев назад
ബിഹാരിക്ക് ബുദ്ദി ഇല്ലല്ലോ
@johnkutty8000
@johnkutty8000 7 месяцев назад
Nitish not trustworthy. A cunning fellow.
@abrahamvarughese7942
@abrahamvarughese7942 7 месяцев назад
Adikaram thalakubpidichal Rajyam angottu pokum God is great
@thambanp3444
@thambanp3444 7 месяцев назад
സ്വാഭാവികം
@shibu4331
@shibu4331 7 месяцев назад
NIA യെ പേടിയില്ലാത്തവർ ആരാ 😂😂😂
@rimbochestech2051
@rimbochestech2051 7 месяцев назад
Kudicha vellathil vishwasikan pattathilla
@chandramohanannair1198
@chandramohanannair1198 7 месяцев назад
യാതൊരു സത്യസന്ധതയും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരൻ.
@starway9039
@starway9039 7 месяцев назад
ഇതെന്ത് മനുഷ്യൻ.. ഒന്നുകിൽ nda അല്ലെങ്കിൽ upa.. കഷ്ടം..?
@nazaru8659
@nazaru8659 7 месяцев назад
അവതാരകർക്കു സന്തോഷം
@GijuAnto-eq3dp
@GijuAnto-eq3dp 7 месяцев назад
India. Work out ആയില്ല. ഏശിയില്ല.
@AkshayS-yj6wl
@AkshayS-yj6wl 7 месяцев назад
ഇയാളെ ഒളിംപിക്സിൽ long jump ഇൽ പങ്കെടുപ്പിച്ചിരുന്നേൽ ഇന്ത്യക്കു ഒരു മെഡൽ കിട്ടിയേനെ..
@gopal7623
@gopal7623 7 месяцев назад
INDI moonchi…😂😂 no surprise at all…!!!
@SubhashKumar-dn7rf
@SubhashKumar-dn7rf 7 месяцев назад
അവൻ ഭൂലോക ഉടായിപ്പ് കാരനാണ്
@pradeepsureshv716
@pradeepsureshv716 7 месяцев назад
ഈച്ച പാച്ചു
@kvn6136
@kvn6136 7 месяцев назад
നിഗേഷിന്റെയും സ്മൃതിയുടെയും ഉണ്ണി വേണുവിനേയും മുഖം ആകെ വിളറിയിരിക്കുന്നു.
@sakkeertm2006
@sakkeertm2006 7 месяцев назад
പണി പറ്റിക്കാൻ എന്താണ് ഇന്ത്യ മുന്നണിയിൽ തുടരും . രാമന് വീട് വന്നട്ടും നിങ്ങളുടെ സന്തോഷം തീർന്നില്ല
@user-hu5yq6ps4k
@user-hu5yq6ps4k 7 месяцев назад
ഇവരെയൊക്കെ നേതാക്കന്മാർ ആക്കുന്ന അവിടുത്തെ ജനതയെ എന്താ വിളിക്കുക
@ShahulHameed123-ly4eh
@ShahulHameed123-ly4eh 7 месяцев назад
Appo kandqvane appaa en vilikkunna iyalk vot itta Mandan mark ariyaamayi
@sivadaspc3015
@sivadaspc3015 7 месяцев назад
Sreyaskumar's politics. Down down Mathrubhumi 👞👞👞👞👞👞👞👞👞👞👞👞👞👞
@nizarpk3011
@nizarpk3011 7 месяцев назад
Pokatte aarkanu problm
@NilankaJyothish
@NilankaJyothish 7 месяцев назад
Whit congress ahaaa... With BJP ohoo
@vishnup2364
@vishnup2364 7 месяцев назад
Democracy 😂
@rajeshcar8949
@rajeshcar8949 7 месяцев назад
Engane irukkanum
@premrajpk9322
@premrajpk9322 7 месяцев назад
Rss will appoint that nitheeshan Kumar the Prime minister of India in case the n d a comes to power in 2024 .If not he will come back to the then opp: front !!
@rahulj8012
@rahulj8012 7 месяцев назад
Abdulla kutti okke enth
@shabeebudheenniyasa380
@shabeebudheenniyasa380 7 месяцев назад
നിതീഷിനെ ആരും നമ്പാറില്ല 😌
@PradeepSasi-vr4fs
@PradeepSasi-vr4fs 7 месяцев назад
😂 malappuram knife ambum vellum Last pavanaye ....
@malluflxr
@malluflxr 7 месяцев назад
ഓന്ത്
@motivationandnews333
@motivationandnews333 7 месяцев назад
Eee thandaye oke vala pettiyil ittu pooti idanam 😂😂😂 mythandi mon
@subhashchandrabose2986
@subhashchandrabose2986 7 месяцев назад
ഏതാ ഈ കിളവി
@abrtb
@abrtb 7 месяцев назад
Evideyengilum onn urach nikkedo😂
Далее