Тёмный

തീവണ്ടി അപകടങ്ങളും മറഞ്ഞിരിക്കുന്ന കാരണങ്ങളും| What's Behind Train Accidents In India | TD@Train 

truecopythink
Подписаться 179 тыс.
Просмотров 29 тыс.
50% 1

1995 മെയ് 14 ാം തിയതി, സേലത്തിന്ന് 30 കിലോ മീറ്റര്‍ അകലെ ഡാനിഷ്പേട്ട് - ലോക്കൂര്‍ എന്നീ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് നടന്ന തീവണ്ടി അപകടം പശ്ചാത്തലമായെഴുതിയ പച്ച, മഞ്ഞ, ചുവപ്പ് നോവലിനെ കുറിച്ച്, ഇന്ത്യന്‍ റെയില്‍വേയില്‍ ആവര്‍ത്തിക്കപ്പെടുന്ന തീവണ്ടി അപകടകങ്ങളെ കുറിച്ച് അതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ആരും കേള്‍ക്കാത്ത അനേക കാരണങ്ങളെ കുറിച്ച്, ഓരോ വര്‍ഷവും ഇന്ത്യന്‍ റെയില്‍വേയില്‍ കൊല്ലപ്പെടുന്ന 100 കണക്കിന് ട്രാക്ക്മാന്‍മാരുടെ ജീവിതത്തെ കുറിച്ച് റയില്‍വേ ജീവനക്കാരുടെ അതിസങ്കീര്‍ണ്ണമായ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് ടി.ഡി. രാമകൃഷ്ണന്‍ പറയുന്നു.
ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറി തുടരുന്നു.
Watch all Episodes:
• 1981 ഡിസംബര്‍ ഏഴ്, സേല... - Episode 1
• ഫസ്റ്റ് ക്ലാസ് ടിക്കറ്... - Episode 2
• ടിടിഇ പൊക്കിയ ഫ്രീഡംഫൈ... - Episode 3
• പ്രബലര്‍ക്ക് ബാധകമല്ലാ... - Episode 4
• T. D. Ramakrishanan | ... - Episode 5
• Veerappan | ട്രെയ്‌നില... - Episode 6
• TD @ Train | Part: 7 |... - Episode 7
• ഒരു ഗുഡ്‌സ് ഗാര്‍ഡിന്റ... - Episode 8
• ഗുഡ്സ് ട്രെയിനുകളുടെ വ... - Episode 9
• തീവണ്ടി അപകടങ്ങളും മറഞ... - Episode 10
• കേരളത്തിൽ എത്ര തരം ട്ര... - Episode 11
• കേരളത്തിലൂടെ എത്ര വേഗത... Episode 12
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

30 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@sreenivasannampoothiri3923
@sreenivasannampoothiri3923 9 месяцев назад
ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ വളരെ താല്പര്യവും അറിവും ലഭിക്കുന്നു ആശംസകൾ
@mohammedali-ro3rd
@mohammedali-ro3rd 8 месяцев назад
ഒരു നിമിഷം പോലും കണ്ണിമ വെട്ടാതെ ശ്രവിച്ച വിശദീകരണം. Nandi🌹
@prasith_p4114
@prasith_p4114 9 месяцев назад
ഇതുപോലുള്ള വ്യക്തികളുടെ ബൈറ്റിൽ നിന്ന് ഒരുപാട് knowledge കിട്ടും
@TheHeyree
@TheHeyree 9 месяцев назад
Salute to the Trackmen Pointsmen Employees🌹🙏🕊
@anandhuvp3585
@anandhuvp3585 9 месяцев назад
Videos continuous aaytt upload cheyyu kellkan othiri ishttan
@TKM530
@TKM530 5 месяцев назад
Max ജനവാസമില്ലാത്ത കൂടി ഒഴിപ്പിക്കപെടണ്ടാത്ത പാടത്തൂടെയും പറമ്പിലൂടെയും കൊണ്ടുവരിക. NH നു കൊടുത്ത പോലെ നല്ല നഷ്ടപരിഹാരം കേരളാ ഗവൺമെൻ്റു കൂടി ബജറ്റിൽ മാറ്റിവെച്ചു കൊണ്ട് കൊടുക്കുക. ഇനി RailLand Accosition Cess എന്ന പേരിൽ ഒരു അഞ്ചോ പത്തോ രൂപ ഒന്നു രണ്ട് വർഷത്തേക്ക് Petrol നും Diesel നും Gas നും Electricityക്കും കൊണ്ടുവന്ന് അങ്ങനെ കണ്ടെത്തുന്ന Extra പണം നഷ്ടപരിഹാരത്തിനു മാറ്റിവെച്ചു കൊണ്ട് കൊടുത്താലും കുഴപ്പമില്ല..... പക്ഷേ Land Accosition ഉം Rail Line വികസനവും ഒരു 75 - 100 വർഷം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. മിനിമം ഒരു 4- 6 Lines ഇടാനുള്ള സ്ഥലം ഏറ്റെടുക്കണം. ഒരു 60- 100 മീറ്റർ എങ്കിലും. Railway Station വേണ്ട ഇടത്ത് ഒരു എക്കർ എങ്കിലും സ്ഥലം ഏറ്റെടുത്ത് നല്ല വിശാലമായ റെയിൽവേ സ്റ്റേഷൻ ഇരുവശത്തും നിർമ്മിക്കണം. Car Parking facilit ഉൾപ്പെടെ. Standardguage Train കൾക്ക് station മുകളിലും. പഴയ Boad guage Train കൾക്ക് താഴേയും ആയാലും കുഴപ്പമില്ല... ഒരു Seprate Dedicated GoodsTrack കൂടി ഉണ്ടാക്കിയാൽ Passenger Train കളെ ബാധിക്കാതെ അതിൻ്റെ ഓട്ടം ആ വഴിക്കു നടന്നോളും. Double decor Train കളും Row Row Service Train കളും ഒക്കെ ആ വഴിക്കങ്ങു പേക്കോളും. ഇതിനെല്ലാം വേണ്ടത് നല്ല ആർജവമുള്ള ഒരു ഭരണകൂടമാണ് കേരളത്തിലും കേന്ദ്രത്തിലും.... നമ്മുക്ക് പ്രതിക്ഷിക്കാം. വികസനം കൊണ്ടുവരുന്നവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാം.🙏🙏🙏🙏🙏❤️
@Linju-George
@Linju-George 5 месяцев назад
ഈ പുള്ളി ടെ സംസാരം കേട്ടു ഇരിക്കാൻ നല്ല രസം ആണല്ലോ
@asokanuttolly5846
@asokanuttolly5846 9 месяцев назад
പച്ച മഞ്ഞ ചുവപ്പ്👌
@TheHeyree
@TheHeyree 9 месяцев назад
Trackmen are unsung heroes of Indian Railways🌹🙏
@safuvansafu9955
@safuvansafu9955 9 месяцев назад
ഞാനും Track maintainer 21:40
@haneezmammoo9389
@haneezmammoo9389 4 месяца назад
Good talk
@dineshtk9729
@dineshtk9729 20 дней назад
ഡനിഷ് പേട്ട് അപകടം കഴിഞ്ഞ് അടുത്ത ദിനം ഞാൻ അതുവഴി യാത്ര ചെയ്യ്തു.....
@appusnikhil1
@appusnikhil1 9 месяцев назад
Big thanks to Truecopy for bringing TD occasionally to the channel.
@asokanuttolly5846
@asokanuttolly5846 9 месяцев назад
🙏
@jojivarghese3494
@jojivarghese3494 15 часов назад
ട്രാക്ക് മാൻ മാരുടെ ദുരിത പൂർണമായ ജോലിയെ കുറിച്ച് അവബോധം കിട്ടിയത് ഇപ്പോഴാണ്.
@user-jb4we4ji2q
@user-jb4we4ji2q 6 месяцев назад
Indian railway is lacking lot of things both in staff safety, passenger safety. Mostly the public never knows all these unless and until an accident occurs. After a week or two the chaos settles, one or two or few poor employees will be punished. The reason behind will remain same.
@kuttank6669
@kuttank6669 8 месяцев назад
😔
@thomasjosejosephjose7036
@thomasjosejosephjose7036 5 месяцев назад
നിങ്ങള് പറയുന്നത് സേഫ്റ്റി ബന്ധപ്പെട്ട ഗവൺമെന്റ് സ്ഥാപനങ്ങൾ ഉണ്ടാക്കണ്ടേ എന്ന് ഗവൺമെന്റ് സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് എന്തെങ്കിലും പിഴവ് പറ്റിയാൽ നടപടിയെടുക്കാൻ തൊഴിലാളി യൂണിയൻ സമ്മതിക്കുമോ ലോകത്തിൽ എല്ലാം സ്വകാര്യ സ്ഥാപനങ്ങളാണ് അത് ചെയ്യുന്നത് ട്രാക്ക് മാന തെരഞ്ഞെടുക്കുന്നതിനുള്ള പാകപ്പഴ യാണ് സംഭവിച്ചത് മാനസികമായും ശാരീരികമായും അതിന് ചേർന്നവരെയാണ് എടുക്കേണ്ടത് ഗസ്റ്റ് ലെറ്ററിന് തെരഞ്ഞെടുത്തത് വലിയ തെറ്റാണ്
@catwalk100
@catwalk100 6 месяцев назад
കേരളത്തിൽ അപകട ത്തേക്കാൾ വലുത് ട്രയി നിന് നേരെയുള്ള കല്ലറ് ആണ് ! 😂
Далее
ОБНОВАА?? ЛУТАЕМ МЕГАЯЩИКИ
3:12:14
Просмотров 314 тыс.