Тёмный

Train Brake Systems Explained in Detail | ട്രെയിനിൻ്റെ ബ്രേക്കുകൾ എല്ലാം വിശദമായി | Ajith Buddy Mal 

Ajith Buddy Malayalam
Подписаться 413 тыс.
Просмотров 485 тыс.
50% 1

ഇത്രയും weight ഉം ഇത്രയധികം കോച്ച് കളും അര കിലോമീറ്ററിൽ അധികം നീളവുമുള്ള Train എങ്ങനെയാണ് ബ്രേക്ക് ചെയ്യുന്നത് എന്നതാണ് ഈ വീഡിയോ. ബസിലെയും ട്രക്കിലെയും ഒക്കെ പോലെ തന്നെ എയർ ബ്രേക്ക് ആണെങ്കിലും അതിൽ നിന്നും വളരെ വ്യത്യസ്തമാണ് train ലെ ബ്രേക്ക് സിസ്റ്റം.
അത് മാത്രമല്ല, Train ന്റെ മറ്റു പല പ്രത്യേകതകളും പോലെ തന്നെ ഇതിന് ഒന്നല്ല, 3 ബ്രേക്കിങ് സിസ്റ്റംസും ഉണ്ട്‌. അപ്പൊ അതൊക്കെ എങ്ങനെയാണ് locopilot കണ്ട്രോൾ ചെയ്യുന്നത്, എപ്പോഴൊക്കെയാണ്, ആ സമയം എന്തൊക്കെയാണ് അതിൽ നടക്കുന്നത് അതിന്റെ ഭാഗങ്ങൾ എന്തൊക്കെയാണ്, എന്നൊക്കെയുള്ള കാര്യങ്ങൾ വളരെ വിശദമായി തന്നെ ഈ വിഡിയോയിൽ മനസിലാക്കാം. എന്ന് മാത്രമല്ല അത്യാവശ്യം ഒരു train ഓടിക്കാനും ബ്രേക്ക് ചെയ്യാനും വരെ നമ്മൾ പഠിക്കും ഈ വിഡിയോ കഴിയുമ്പോൾ...
More related videos:
Air Brake of Bus & Lorry Explained: • Air Brake of Bus & Lor...
Diesel Train Engine Working Explained: • Diesel Train Engine Wo...
Train Steering System? How Train Changes Track: • Train Steering System?...
Steam Engine Working Explained: • Steam Engine Working E...
Nilgiri Mountain Railway- Ooty Train: • Nilgiri Mountain Railw...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

8 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 509   
@anuanizham9950
@anuanizham9950 Год назад
Njan oru assistant loco pilot an ,well explained, appreciate your hardwork and research done for doing this video,cheriya oru mistake pointout cheyyan und ,Ella electric locomotiveslum dynamic braking vazhi ulpadippikuna current thirch overhead line il pokilla, modern 3 phase locomotives il matrame ee facility ulla,old Conventional electric locomotivesil ellam disel locomotivesle pole resistance il load koduth heat energy aaki expell cheyyuka an system.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Thank you so much brother for correcting 💖🙏🏻
@anuanizham9950
@anuanizham9950 Год назад
Pinne oru main brake koodi und bro trainil , assistant emergency brake,ith an trainile eetavum powerfull brake ith apply cheythal BP Pressure 0 aakukayum maximum pressure brake cylinder il ethukayum cheyyum, assistant loco pilot sideil an ee brake undakuka locoil
@anuanizham9950
@anuanizham9950 Год назад
Eniyum und braking, vigilance penalty brake,dead man mode braking,anti collision braking etc
@wiperrox9934
@wiperrox9934 Год назад
Bro enthannu padichathu +2 kayinj locopilot aavan pls replay 😢
@jyothishkrishnanm745
@jyothishkrishnanm745 Год назад
@@wiperrox9934 after plus two ITI course edukuka athil diesel mechanic, electirc,, mechanic engane ethengilum course edukuka railway assist loco pilot exam attend cheyan ithanu vendath
@unnim2260
@unnim2260 Год назад
ഒരു പക്ഷേ വിശദീകരിക്കുമ്പോൾ വളരെ ബോർ ആയി മാറേണ്ടുന്ന വിഷയം, അത് ഒട്ടും ബോർ അടിക്കാതെ 25 മിനിറ്റോളം കടന്നു പോയെന്ന് അറിയിക്കാതെ വളരെ ആകർഷകമായി കൃത്യമായ വിശദീകരണങ്ങളിലൂടെ കൊണ്ട് പോയെങ്കിൽ അത് താങ്കളുടെ മാത്രമായ അവതരണ ശൈലി കൊണ്ടാണ്... അത് താങ്കളുടെ വിജയം ആണ് ബഡ്ടീ..... പ്രയത്നങ്ങൾക്ക് ഒരു hats of buddy...... 🤝🏾🤝🏾
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏🏻
@noufalm902
@noufalm902 Год назад
ബൈക്കിൽ ഇനി ഒന്നും കിട്ടാനില്ല മഷിയിട്ടാലും അത്രയും explain ചെയ്തു.. ഇനി ട്രെയിനും കൂടെ ജ്യൂസ്‌ അടിച്ചങ് കുടിക്കു buddy വല്ലാത്ത ഒരു സംഭവം തന്നെ 🙏🙏🙏
@samshanker5753
@samshanker5753 Год назад
😅🤣
@anoopprabha
@anoopprabha Год назад
Super
@anoopprabha
@anoopprabha Год назад
1
@magnom2
@magnom2 Год назад
ഇത്രയും ഡീറ്റൈൽഡ് ആയിട്ടുള്ള, ക്വാളിറ്റിയുള്ള വീഡിയോസ്.... പൊളി മച്ചാൻ 👍❤️
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏🏻
@rajeshrajeshpt2325
@rajeshrajeshpt2325 Год назад
Well explained ❤️ ഏതായാലും താങ്കളുടെ ആഴ്ചകളോളമുള്ള കഠിന പ്രയത്നത്തിന് ഫലം കണ്ടു. thanks A lot😍😍
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝
@nikhilesh2850
@nikhilesh2850 Год назад
നിങ്ങൾ ഒക്കെ ആണ്‌ ശെരിക്കും 10M ന് അർഹൻ ❤️❤️
@skyfall6317
@skyfall6317 Год назад
അത് നമ്മൾ എത്തിച്ചിരിക്കും.
@nikhilesh2850
@nikhilesh2850 Год назад
@@skyfall6317 😍
@FousiyanasarNazrin-rx8ty
@FousiyanasarNazrin-rx8ty Год назад
പഠിച്ചോണ്ടിരിക്കുന്ന സമയത്ത് ടീച്ചേർസ് പോലും ഇത്രക്ക് വെടുപ്പായി സംശയം തീർത്തു തന്നിട്ടില്ല, എല്ലാകാര്യങ്ങളും നന്നായി വിവരിച്ചു തന്നു. 👍🏻tq so much വീഡിയോ 👌
@oshapanoshapan4142
@oshapanoshapan4142 Год назад
ട്രെയിനിന്റെ ബ്രേക് സിസ്റ്റത്തിനെ കുറച്ച് അറിയണം എന്നുണ്ടായിരുന്നു. അത് നല്ലപോലെ വ്യക്തമായി മനസിലായി. സൂപ്പർ ❤️❤️❤️
@jeswin501
@jeswin501 Год назад
വളരേ വ്യക്തമായി എല്ലാം വിശദീകരിച്ചു തന്നതിന് വളരേ നന്ദി... 👍
@arunmdaz8476
@arunmdaz8476 Год назад
ഒരുപാട് നാളായി അറിയാൻ ശ്രമിക്കുന്ന ഒന്നാണ് ഇപ്പൊ, explain ചെയ്തത് Very good research
@devarajanss678
@devarajanss678 Год назад
🌞🌟❤️💗❣️♥️💥☀️💫💥💫 സ്നേഹാശംസകൾ . വൈകിയാലും ചിന്തിക്കുമ്പോൾ എത്തുന്നു എന്നതാണ്. പൂർണ്ണമായി അറിയാൻ കഴിഞ്ഞു. ഇനി ബ്രേകിംഗ് സമയം നിശ്ചിത പോയിന്റിൽ വണ്ടി നിർത്തുവാൻ പഠിക്കണം അത് പ്രക്ടിക്കലായി ചെയ്യാതെ നടക്കുകയുമില്ല. സ്വന്തമായി ട്രാക്കും ട്രെയിനും വേണം ...... പഠിക്കാൻ വേണ്ടി.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
😄
@Sanju-xw5wf
@Sanju-xw5wf Год назад
The best malayalam RU-vid channel with quality contents... One and only Ajith buddy
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏🏻
@sarathkumarmanmadan306
@sarathkumarmanmadan306 Год назад
വളരെ ലളിതമായ അവതരണം.....👏👌❤️..ഇതിന് പിന്നിൽ എത്ര ഹാർഡ് വർക് ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നു..bro. .👍 എങ്കിലും എന്റെ അറിവിലുള്ള ചില തെറ്റുകൾ ചൂണ്ടികാണിച്ചു കൊള്ളട്ടെ...🙏 (1). AR - 6 kg /cm*2 pressure ആണ്..feed pipe വഴി ചാർജ് ആകുന്നു...ടാങ്ക് നു മുന്നിൽ pressure reducer ഇല്ല.. capacity - 200 L. (2). CR - 5 kg/ cm*2 pressure. .(BP വഴി ചാർജ് ആകുന്നു...) Capacity - 6 L.ആണ് (3). BP - brake pipe ഉം FP-Feed pipe ഉം ആണ്. . (4). Brake application stages... Min - minimum reduction- BP reducing 0.5 -0.8 kg Service application - BP reducing 0.8-1 kg Fs - full service application -BP reducing 1 -1.5 kg Emergency application - BP reducing above 1.5 kg (5). പഴയ കാലങ്ങളിൽ brake block cast iron ആയിരുന്നു..ഇപ്പോൾ composite brake blocks ഉപയോഗിക്കുന്നു.. Thanku👍
@unnikrishnan5204
@unnikrishnan5204 Год назад
Jan oru ICF retired employee
@shamdaskp7211
@shamdaskp7211 Год назад
ഇനി പ്രാക്ടിക്കൽ ചെയ്യണം ☺️☺️well explained bro❤️❤️
@RidhinR-mt3fr
@RidhinR-mt3fr Год назад
ട്രെയിനിൽ പോയികൊണ്ടിരിക്കുമ്പോൾ കാണുന്ന ഞാൻ 😄☺️വീഡിയോ പൊളിച്ചു 🔥🔥👍❤️❤️
@smalltricks8268
@smalltricks8268 Год назад
മലയാളത്തിൽ ഇത്ര കിടു explanation വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല........ well Done .... thank you and All the best
@its_abhi_tech_
@its_abhi_tech_ Год назад
Yetra kalayi kanditt. Waiting ayirunnu
@vinumobile9322
@vinumobile9322 Год назад
Well Explained. Great Work. Thank you🙏
@thahirch76niya85
@thahirch76niya85 Год назад
I appreciate you to the efforts behind this video...
@anoopsekm
@anoopsekm Год назад
That was a great video well explained and informative 👏👏👏👍👍👍
@user-rf2kb7tl8h
@user-rf2kb7tl8h Год назад
വളരെ ഉഷാറായി പറഞ്ഞു തന്നതിന് നന്ദി 🥰🥰🌹🌹👌
@shaheemop
@shaheemop Год назад
Really appreciate your hard work brother❤
@deva.p7174
@deva.p7174 10 месяцев назад
സർ താങ്കൾ ഞ ങ്ങൾക് വിശദമായി ട്രയിൻ ബ്രേക്ക് ചെയ്യുന്നത് പറഞ്ഞു തന്നു. സാധാരണ ക്കാർക്ക് പോലും മനസ്സിൽ ആക്കാൻ കഴിഞ്ഞു. വളരെ നന്ദി. ഇത് അത്ര പെട്ടെന്ന് ആരും പറഞ്ഞു തരാൻ അറിവുള്ളവർ വിരളം ആണ്. Thank you very much സർ. 👍👍👍❤❤❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam 10 месяцев назад
🙏🏻💝
@sangeethp7002
@sangeethp7002 Год назад
Very informative and well explained.
@harikrishnanr3609
@harikrishnanr3609 Год назад
Simple explanation.thank you for your great work. Really appreciate.
@naseergb
@naseergb 5 месяцев назад
Great Job Buddy. what a explanation with an Animation. Fantastic. really admired . everything excellent. keep it up bro.
@sureshkulathumani7880
@sureshkulathumani7880 Год назад
Very nicely explained. Useful information for ordinary people having interest in train engine system🎉🎉
@vinodjohn5947
@vinodjohn5947 Год назад
കേവലം കാശുണ്ടാക്കുക എന്ന ഉദ്ദേശം മാത്രമല്ല നിങ്ങളുടെ ചാനലിന് അല്ല എന്ന് അറിയാൻ കഴിയും നിങ്ങളുടെ ഓരോ വീഡിയോ. കാരണം അത്രയേറെ effort എടുക്കുന്നുണ്ട്. വളരെ നന്ദി ബ്രോ ഇങ്ങനെ വീഡിയോ ചെയ്യാൻ കാണിച്ച aa മനസ്സിന്.... ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്. എവിടെനോക്കയാണ് വിവരങ്ങൾ കിട്ടിയത് എന്നുള്ള ഒരു റഫറൻസ് കൊടുത്താൽ വളരെ നന്നുവും.
@bhagyadv3486
@bhagyadv3486 Год назад
അത് വീഡിയോയുടെ മുകളിൽ തന്നെ ഇടക്ക് കൊടുത്തിട്ടുണ്ട് ബ്രോ.......
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏🏻
@alexk.wilson2411
@alexk.wilson2411 Год назад
I luved tis....well animated nd well said...lookin forward for more contents....❤😍
@beetle5477
@beetle5477 Год назад
good effort Buddy ☺️
@abidkp3773
@abidkp3773 Год назад
❤️‍🔥😍 well explained buddy.. ur contents ✨💯
@navaneethakrishnannarayana265
Very very sincere effort,effective presentation. Hearty thanks and wishes.. 🌹 🙏
@aashiqan10
@aashiqan10 Год назад
ഒന്നും പറയാനില്ല....great..
@dipudivakaran9357
@dipudivakaran9357 Год назад
Hardwork and dedication👏👏
@abdussalamkadakulath863
@abdussalamkadakulath863 Год назад
മാഷാ അള്ളാഹ്. ഒരുപാട് നല്ല അറിവുകൾ തന്നതിന് ബിഗ് താങ്ക്സ് 🥰
@sangeetthottan5510
@sangeetthottan5510 Год назад
Very very informative and well explained. Appreciate your hardwork ❤👌🏻👌🏻
@maheshvs_
@maheshvs_ Год назад
Informative 👍🏻👍🏻👍🏻👍🏻👍🏻
@BinsonPaulMenachery
@BinsonPaulMenachery Год назад
Very good and simple explanation. A question but the Auto Brake and Direct brake, can it possibly negate each other in the second valve resulting in no brakes being applied at all?
@josekanjippadom9825
@josekanjippadom9825 Год назад
എന്നേപ്പോലുള്ളവർക്ക് ഒത്തിരി ഉപകാരപ്രദം
@ajasmm3997
@ajasmm3997 Год назад
brakinte sound ittekkunnath set aantto...
@sahildfc8972
@sahildfc8972 Год назад
Chetta.....oru rakshyum illa....❤️❤️❤️❤️ My favorite mode of transport anu😇😇✨
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝
@muhizp894
@muhizp894 Год назад
Welldone too informed..thanks a lot for your hard work...worth it
@ALFRED-jq9qz
@ALFRED-jq9qz Год назад
Very well done broo…. Appreciate your effort.Its worth it ..keep going
@varghesethomas2444
@varghesethomas2444 Год назад
െ ട്രയിൻ ബ്രേക്കിംഗിനെ കുറിച്ച് ഇത്രയും വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@woundofLove
@woundofLove 11 месяцев назад
Great effort.... Thankyou sir🥰🥰🥰👏👏👏👏👏
@bigmalayali554
@bigmalayali554 Год назад
Adipoli super explaination ട്രെയിനിന്റെ ശരിക്കും പ്രവർത്തനം അതായത് ട്രാക്ക് changing രണ്ടു ട്രാക്കിലും സിംഗിൾ ട്രാക്കിലും ella ട്രൈനുകളും odunnathum പാസ്സിങ് പിന്നെ പാസ്സ് ചെയ്യുന്ന സമയം train നിർത്തുന്നത് എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ അതിന്റെ full detail എനിക്ക് അറിയാം but ഈ channel കാണുന്ന എല്ലാവർക്കും അറിയിച്ചു കൊടുക്കുമോ 👏👏👏
@Anshif_Anu
@Anshif_Anu Год назад
Brode videos nalla useful aanu ellam 🔥🔥
@mejo3714
@mejo3714 Год назад
Thank you for your information ❤
@ncmphotography
@ncmphotography Год назад
Appreciate your hard work 😍✌️👍 Well explained and Superb animations that helps more to understand....🤗
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏🏻
@jeesonlenin467
@jeesonlenin467 Год назад
Chetta turbo charging , tuning okke kurich oru video cheyyo Car ill turbo charging illathe pole bike illum tuning cheyyan patto turbo charger vache It could be great content in bike tuners
@jvgeorge1474
@jvgeorge1474 Год назад
Keep it up buddy, thanks.❤
@soorajbhaskar3893
@soorajbhaskar3893 Год назад
Great work..full support for next video.
@alwingeorgeneriyantharayil5136
Ningal othiri hardwork chyunund.. nalla avatharanam
@jijobabyjose8261
@jijobabyjose8261 Год назад
Superbly explained 🎉
@spikerztraveller
@spikerztraveller Год назад
Very informative 👍😍
@tojotomy4143
@tojotomy4143 Год назад
വളരെ നല്ല വീഡിയോ 👍🏻👍🏻
@lakshmi483
@lakshmi483 Год назад
Great effort bro...athinulla result ningalk theerchayayum kittum💥
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝
@debin83
@debin83 Год назад
ഗുഡ് ഇൻഫർമേഷൻ 👍🏻
@nareshkn8404
@nareshkn8404 Год назад
ശുഭദിനം 👍🏼👍🏼👍🏼👍🏼
@AnilVm-hu2qr
@AnilVm-hu2qr 24 дня назад
You are a Great teacher
@shishiram6886
@shishiram6886 Год назад
Thanks for Ur clear explanation.jai hind.
@athulkrishnanop6465
@athulkrishnanop6465 Год назад
നമിചച്ു, അണ്ണാ,, ith ningale konde pattu ,, RU-vid il explanation vedio's nu benchmark thanne ningal aan 😍 , Ini aaroke vandi ye kurich enthokke, vedio ittalum,, ningade thatt താണു തന്നെ ഇരിക്കു0 😍😍
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏🏻
@rasheedkr7776
@rasheedkr7776 Год назад
Very Informative 👍👍
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Год назад
സൂപ്പർ വീഡിയോ 👍👍👍👍
@padmakumarv2667
@padmakumarv2667 Год назад
Very good information about train breaking
@rajeshb1155
@rajeshb1155 Год назад
Great work man
@rakeshrajan768
@rakeshrajan768 Год назад
ഒന്നും പറയാനില്ല. അടിപൊളി
@kbmanu1770
@kbmanu1770 Год назад
Great.. ഈ അശരീരി മാറ്റി നിങൾ പ്രത്യക്ഷപ്പെടണം.. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ നിങ്ങൾക്ക് കഴിയും.. തീർച്ചയായും ഈ effort ഒക്കെ youtube ന്റെ ചതുര കട്ടയ്ക്ക് പുറത്ത് വരും ഒരുനാൾ.. 💐
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏🏻
@n4naturev806
@n4naturev806 Год назад
What an effort for the vedio...🙏🙏
@ashishganesh7555
@ashishganesh7555 Год назад
Highly appreciate brother.
@blessoneasovarghese9834
@blessoneasovarghese9834 Год назад
Very nice and we'll explained 👍🏼
@nandukrishnanNKRG
@nandukrishnanNKRG Год назад
Thank you. Thank you. Thank you Thank you for the information
@manojp6641
@manojp6641 Год назад
Njaan over rly staff..aanu..u r explanation is supprrr🙏🏻🙏🏻🙏🏻👍👍👍
@amaldevm5028
@amaldevm5028 Год назад
Great efforts 👏❤
@littlethinker3992
@littlethinker3992 Год назад
Excellent brilliant 👍👌
@ank4758
@ank4758 7 месяцев назад
This guy deserves more subscribers
@Ex-MuslimKerala
@Ex-MuslimKerala Год назад
Ajith oru killadi thanne
@Wkudbe
@Wkudbe Год назад
❤ എന്തൊരു വിവരണം 🙏🙏
@toectech5629
@toectech5629 Год назад
WELL EXPLAINED... KUDOS........👌👌👌👌👌👌👍👍👍👍
@anooppeter1308
@anooppeter1308 Год назад
Well explained👌👌👌
@gaminggamer2266
@gaminggamer2266 Год назад
Njan loco pilot onum ala Oru normal student mathram anu Kandapol onu vechu nokiatha Well explained 👍😍
@shafeeqoatarshafeeq96
@shafeeqoatarshafeeq96 Год назад
Thank you ❤️💯
@harikrishnan3913
@harikrishnan3913 10 месяцев назад
Nice explanation bro💫
@user-ur4sw3mq9n
@user-ur4sw3mq9n 3 месяца назад
Ningale onnu kanunnathu enna. Big fan of you. Ajith buddy.ennengelum kanumbo ,,😘
@abhinav._350
@abhinav._350 Год назад
24:35 aah pinnalh sherikkum 😌😹😻 Aashan oru killadi thanne.. 😻 Aashante dedication uff.. Clsill polum ingne sradhichu irunitttilla.. 😅😅
@ratheeshcn5042
@ratheeshcn5042 Год назад
Hi Bro, well explained ❤🎉.. traine patti ariyan agrahicha karyangal. Can you please do a video about train signaling 🚦
@thaseeem
@thaseeem Год назад
The Content, Animations and presentation are excellent. Really appreciate your hard work. I would like to share some clarity on dynamic & regenerative braking. Dynamic braking & regenerative braking are similar in the sense that both technology turns the motor into a generator and are based on Lenz’s law, but they are different technologies. In dynamic braking, the energy generated is dissipated in resistors. Whereas, in regenerative braking, the energy generated during braking is returned to the source(electric mains in the case of electric locomotives).
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝👍🏻
@alexdevasia3601
@alexdevasia3601 Год назад
You are the content King 👑
@rajk1681
@rajk1681 Год назад
Good Information Thanks
@sprakashkumar1973
@sprakashkumar1973 9 месяцев назад
Good information sir 🌹❤👍
@khaleelrahaman9450
@khaleelrahaman9450 2 месяца назад
Well explain 🎉❤
@shreenathashokacharya8872
@shreenathashokacharya8872 Год назад
Thank you bro😍😍😍👍👍
@nsctechvlog
@nsctechvlog Год назад
Thanks For Information 👌👌👌
@Mviews-ck7hd
@Mviews-ck7hd Год назад
ബ്രോയുടെ എല്ലാ വീഡിയോകളും അടിപൊളി...👍 തിരുവനന്തപുരത്ത് റെയിൽവേയുമായി ബന്ധപ്പെട്ടിരുന്നു എങ്കിൽ അവരുടെ വർക്ക്ഷോപ്പിൽ നിന്ന് ഒറിജിനൽ തന്നെ ഷൂട്ട് ചെയ്യാമായിരുന്നു അനിമേഷനു പകരം ..
@francisbabubabu
@francisbabubabu 10 месяцев назад
Excellent keep it up
@abhijithas3743
@abhijithas3743 Год назад
Well explained bro
@sharathsha2876
@sharathsha2876 Год назад
വളരെ വെക്തമായി പറഞ്ഞു. അടിപൊളി. ട്രയിനിൽ ബ്രെക്കിന് sand(മണൽ തരി )ഉപയോഗിക്കും എന്ന് കേട്ടിട്ടുണ്ട്. അതുംകൂടി ഒന്ന് പറയാമോ
@shaminidevaki3448
@shaminidevaki3448 Год назад
അടിപൊളി അറിവുകൾ 👌👌👌
@ajwamedia2434
@ajwamedia2434 Год назад
അടിപൊളി യാണ് ട്ടാ
@laylaaflaj
@laylaaflaj Год назад
Well explained
Далее
Kerala to North korea യാത്ര
21:00
Просмотров 1,1 млн
Biggest Exclavator Construction Machine🙄
0:43
Просмотров 5 млн