മച്ചാനെ ഒരു ദിവസം കടയിലോട്ടു വരാം ,ഞാനും കുറെ നാലായി നല്ലൊരു റോഡും റിലും മേടിക്കാൻ നടക്കുന്നു ,എല്ലാം അറിയാവുന്ന ഒരാളെ തെരക്കി നടക്കുകയായിരുന്നു ,താങ്ക്സ് ബോ
ഡെക്കാതാലോൺ ൽ നിന്നാണ് ഞാൻ ചൂണ്ട വേടിച്ചത്. Stic 7ft ആണ്. Weight കൂടുതൽ ആണ് . ലൂർ casting നു ഉപയോഗിക്കാൻ പറ്റുന്നില്ല. RS 2000 aayi.റീൽ ചെറുതാണ് വേടിച്ചത്. ഇപ്പോ ചേട്ടന്റെ video കണ്ടപ്പോഴാണ് ഇതിന്റെ rate ഉം കാര്യങ്ങളും അറിയുന്നത്. Ath വെടിക്കുന്നതിനു മുന്നേ video കണ്ടിരുന്നെങ്കിൽ njn വെടിക്കില്ലായിരുന്നു 😢. ഇനി എന്നെങ്കിലും നല്ലൊരു ചൂണ്ട vedikkana🙂
ഈ വീഡിയോ ഒരു പാട് പേർക്ക് ഉപകാരമാകട്ടെ സ്പൈഡർ ബ്രൈഡ്ആരും സജസ്റ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല നല്ല ബ്രൈഡ് ഞാൻ ഒന്നര വർഷത്തോളം ആയി ഉപയോഗിക്കുന്നുണ്ട് പുഴയിലും കായലിലും കടലിലും ഉപയോഗിക്കുന്നുണ്ട് ഞാൻഷിമാനൊ ആണ് ഉപയോഗിക്കുന്നത്
മച്ചാനെ പൊളി പൊളി പൊളിയെ 👍👍👍👍റോഡും റീലിനെ കുറിച്ച് ധാരാളം വിഡിയോസുകൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ. മച്ചാന്റെ അവതരണം നന്നായിട്ടുണ്ട് 👏👏 ട്രാവൽ റോഡിന്റെ കൂടെ ഉണ്ടായിരുന്ന റീലിന്റെ വില ഒന്ന് പറയാമോ. Phantom snaper റോഡിനെ പറ്റിയ ഒരു റീൽ?
Ethra ft anu better chemballi hamoor idak ultra light+cherumeen fishing anu hand line vechanu cheyyan no idea about rod and reel please reply plz plz PLZZ PLZZ plzzz