സുരേഷേട്ടാ - താങ്കൾ ഒരു inspiration ആണ്. വളരെ ഉപകാരപ്രദമായ series. ഇതിനോടൊപ്പം Nutrition-നെ പറ്റിയുമൊന്ന് share ചെയ്യുമോ? ഓരോ ആൾക്കാർക്കും അവരുടെ goal അനുസരിച്ചുള്ള ആഹാര രീതികൾ എന്തൊക്കെ, എത്രയാണ് ആവശ്യം എന്നൊക്കെ പറഞ്ഞാൽ വളരെ ഉപകാരം. നന്ദി 🙏👍
Ingeru steriod adikunna karyam parayilla😂 bro e mikka fitness youtubersum steroids use cheyunavar aanu. Nammal ethra correct ayi work out cheythy, correct amount il protein, creatinine, BCCA eduthalum steroids edukathe ingere pole body undakilla.
Ethrayum clear&simple aayi chest ni ulla work out vere arum video cheythitte kandilla 🥰 ethe pattern thanneya njan mumbe gym ill povumbol follow cheythathe
ചേട്ടാ... ഒരുപാട് ബോഡി ബിൽഡിംഗ് വീഡിയോസ് കാണാറുണ്ടായിരുന്നു.. താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം പിന്നെ വേറെ ഒരു വീഡിയോ കാണേണ്ടി വന്നിട്ടില്ല.. ഇത് പോലെ ലളിതമായ ഒരു അവതരണം ആണ് നമുക്ക് ആവിശ്യം.. നന്ദി...
പ്രായം എല്ലാവർക്കും കൂടി വരികതന്നെ ചെയ്യും പക്ഷെ സുരേഷ് ചേട്ടനെപ്പോലെ workout ചെയ്യുന്നവൻ എത്രപേരുണ്ട് മലയാളികൾ അതും ഇത്രേം പ്രായത്തിൽ (സുരേഷേട്ടൻ മലയാളികൾ ക്ക് നല്ല മാതൃകതന്നെയാണ് ഒരു സംശയവും ഇല്ല... അപ്പൂപ്പൻ എന്ന് വിളിക്കുമ്പോൾ അദ്ധേഹത്തിന്റെ ആ fitness നമുക്ക് കാണാതെ വയ്യ (നമുക്കുകഴിയുമോ ഇത്തരം പ്രവൃത്തികൾ ഒന്നോർക്കുക
സർ എവിടെ ആണ് താങ്കളുടെ ജിം. Join ചെയ്യാൻ ആയിരുന്നു. ഞാൻ workout ചെയ്തുകൊണ്ടിരുന്ന ആളാണ്. ബട്ട് ഇപ്പൊ ഒരു 2 മോന്ത ആയി നിറുത്തിയിട്ട്. വീണ്ടും തുടങ്ങാൻ ആയിരുന്നു. സാറിന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് നല്ല intrest തോന്നി.
3 days a week full body workouts are the best. Workout A: Bench Press, Overhead Press, Deadlifts Workout B: Squats, Pullups, One Arm Dumbbell Rows A, Rest, B, Rest, A, Rest, Rest, B, Rest and so on Add accessory exercises for lagging body parts.
Absolutely. This is good for beginners, though. As you make progress, you should add more variety, so a six-day split is more suitable to advanced lifters.
@@yadukrishnasnair5962 doesn't make one a good coach. Hany Rambod who trained Phil Health and many other champion bodybuilders has never been a professional bodybuilder. There are a ton of examples.
Sir ithupole oru divasam oru muscle mathram cheythal effective ano njn push pull legs aanu cheyyunne but workout frequency kuravaanu athani oru doubt pls reply
Man Im from Hyderabad. And hats off to you sir. You have an awsome physique. And want to acheive this kinda physique for life long. Sir what macros you follow or just eat as your body says. Please help
സുരേഷേട്ടാ ഞാൻ renjith 36 വയസുണ്ട് ഒരു ചെറിയ അറ്റാക്ക് ഉണ്ടായി ഇപ്പൊ 5 വർഷം കഴിഞ്ഞു.64 kg വെയിറ്റ് ഉണ്ട് എന്റെ കയ്യിൽ ഇപ്പൊ 8 kg വരുന്ന ഒരു സെറ്റ് dumbell ഉണ്ട് ജിമ്മിൽ ചോദിച്ചപ്പോ ഫീസും അഡ്മിഷൻ ഫീസും ഒക്കെ കൂടുതൽ ആണ് ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. അതുകൊണ്ട് വീട്ടിൽ ഇരുന്നു ഇപ്പൊ വർക്ക് ഔട്ട് തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്. വീട്ടിൽ വെച്ച് heart പേഷ്യന്റിന് ചെയ്യാൻ പറ്റിയ വർക്ക് ഔട്ടിന്റെ ടിപ്സ് പറഞ്ഞു തരാമോ പ്ലീസ് ഞാൻ ഓച്ചിറ ആണ് സ്ഥലം 🙏🙏🙏🙏ഹാ പിന്നെ ഒരു toning tubum push up barum കൂടിയുണ്ട് കയ്യിൽ
തുടക്കക്കാർക്ക് കഴിക്കാൻ ഉള്ള നല്ല പ്രോട്ടീൻ പൗഡർ ഏതാണ്.. നല്ലത് മാസ്റ്റർ.. വേ പ്രോട്ടിൻ ആണോ.. അത് അല്ലേൽ ഏതാണ്.. നല്ല കമ്പനിപ്രോടെക്റ്റ് പറഞ്ഞു തരാമോ സൈസ് കൂട്ടണം..
കോച്ച്, ഒരു സംശയം.. 3 set ഇൽ കൂടുതൽ കളിച്ചാൽ കൂടുതൽ improvement വരുമോ അതോ ദോഷകരമായി ആണോ ബാധിക്കുക...??? Muscle പൂർണമായും കുഴയുന്നത് വരെ കളിച്ചാൽ ശെരി ആണോ നല്ലതാണോ?
👏 Thank you mashe! Hope you will continue uploading videos. Don’t get demotivated by less views. It will come up eventually. All the best for your channel 🏆