Тёмный

തുടങ്ങിയാൽ മുഴുവൻ കാണാതിരിക്കാനാവില്ല! | ബോട്ടുജീവിതം | Trawling Boat Life of Kerala Fishermen 

Route Records By Ashraf Excel
Подписаться 683 тыс.
Просмотров 2 млн
50% 1

കോഴിക്കോട് പുതിയാപ്പ ഹാർബറിൽനിന്ന് വിജേഷേട്ടന്റെ ബോട്ടിൽ പോയി പകർത്തിയ ദിവസങ്ങളോളം കരകാണാതെയുള്ള മത്സ്യത്തൊഴിലാളികളുടെ കടൽജീവിതത്തിന്റെ നേർക്കാഴ്ചകൾ..
-----------------------------------------
നമ്മുടെ മറ്റുചില മീൻപിടുത്ത വീഡിയോകൾ -
ഡ്രോൺ ഉപയോ​ഗിച്ച് ഷൂട്ട് ചെയ്ത കടലിലെ മീൻപിടുത്തം: • Fibre Boat Fishing wit...
ആൻഡമാൻ കടലിലെ മീൻപിടുത്തം: • Fishing in Andaman Sea...
അട്ടപ്പാടിയിലെ മീൻപിടുത്തം: • അട്ടപ്പാടിയിലെ ഒരു കിട...
കാഞ്ഞിരപ്പുഴ ഡാമിലെ പരസല്‍ മീൻപിടുത്തം: • കാഞ്ഞിരപ്പുഴ ഡാമിലെ പര...
-----------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #TrollingBoat #Fishing

Опубликовано:

 

2 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4 тыс.   
@TechTravelEat
@TechTravelEat 3 года назад
What a video man 💪🙏 You are a legend 😊
@asuruvelayudan9778
@asuruvelayudan9778 3 года назад
Only 3 likes
@shuhaibkp1625
@shuhaibkp1625 3 года назад
Good
@hubbu_rasool_1272
@hubbu_rasool_1272 3 года назад
Ningale videoyude athrayannum varilla sujith sir❣️❣️❣️❤️❤️❤️❤️❤️❤️💞❤️💞💞❤️💞❤️
@selvimathias562
@selvimathias562 3 года назад
Tech travel chetta you can do like this video?
@shuhaibkp1625
@shuhaibkp1625 3 года назад
@@ashrafexcel എവിടെത്തി
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
ഞങ്ങൾ കടലിന്റെ മക്കൾക്കു ലൈക്‌ ഉണ്ടോ... എന്ന് കടൽമച്ചാൻ
@harikrishnan6057
@harikrishnan6057 3 года назад
💪💪
@murshidkhanscricketlife7390
@murshidkhanscricketlife7390 3 года назад
പിന്നല്ലാതെ ❤🏏🏏🏏
@user-vishnu-R15-v4-lover
@user-vishnu-R15-v4-lover 3 года назад
Ysssss
@user-cq8us5uh7b
@user-cq8us5uh7b 3 года назад
തലൈവാ നീങ്കളോ
@akshayunni5070
@akshayunni5070 3 года назад
വിഷ്ണു bro 😘
@arun_smoki
@arun_smoki 3 года назад
നിങ്ങൾ ഒരുപാട് കഴിവുള്ള വ്യക്തിയാണ്..കാലം വൈകാതെ തിരിച്ചറിയും 😊
@aalvinanto
@aalvinanto 3 года назад
biro
@shaanshanu3725
@shaanshanu3725 3 года назад
✌💪👍❤🔥🔥
@midleshdon1226
@midleshdon1226 3 года назад
Hlo
@midleshdon1226
@midleshdon1226 3 года назад
Bro
@midleshdon1226
@midleshdon1226 3 года назад
Biro
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
ഇടക്ക് വന്നു കാണും 😘
@anandhukrishna8106
@anandhukrishna8106 3 года назад
🔥🔥🔥🔥
@KADUKUMANIONE
@KADUKUMANIONE 3 года назад
❤❤🤝
@monuttanp7090
@monuttanp7090 3 года назад
😘😘😘😘
@naseemnaseem-cd8fw
@naseemnaseem-cd8fw 2 года назад
തീർച്ചയായും
@sabirsulaiman92
@sabirsulaiman92 2 года назад
മച്ചാനെ അഷ്റഫ് ബായിൻറെ കൂടെ ഒരു വീഡിയോ ചെയ്യൂ❤️
@rafeeque-sj9ec
@rafeeque-sj9ec 3 года назад
നല്ല അവതരണം, 30 മിനിറ്റിന്റെ ഒരു സെക്കന്റ്‌ പോലും നഷ്ടപ്പെടാതെ, വളരെ താല്പര്യത്തോടെ കണ്ട video....... പൊളിച്ചു 👍👍👌👌
@AFWORLD
@AFWORLD 3 года назад
Uff.. പൊളി വീഡിയൊ, നിങ്ങടെ കൂടെ യാത്ര ചെയ്ത പോലൊരു ഫീൽ, 😍 അഷ്റഫ്ക്കാ ങ്ങള് വേറെ ലെവലാണ് 🖤
@zubaidazubaida9138
@zubaidazubaida9138 3 года назад
Hi aflu
@SamVlogz
@SamVlogz 3 года назад
എല്ലാ വീഡിയോ പോലെ ഇത് വളരെ മനോഹരം .. ഇതുപോലെ ഒരു ആഴ്ച മുൻപ് ഞാനും കടലിൽ പോയി .. !! വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ..!!
@muhammedihsananas4821
@muhammedihsananas4821 3 года назад
@SKV Promotions studiol work cheythathalle editingil puliyan
@arun2932
@arun2932 3 года назад
Hi Afloot.... Floute... A floute💩
@jkeeey232
@jkeeey232 3 года назад
Hi aflu 🤩🤩
@-90s56
@-90s56 3 года назад
മത്സ്യ തൊഴിലാളികളുടെ കഷ്ടപ്പാട് ശരിക്കും കരയിലുള്ളവർ അറിയുന്നില്ല. കരയിലുള്ളവർ നോക്കുമ്പോൾ കടലിൽ പോകുന്നു അവിടെ ക്യാഷ് കൊടുക്കാതെ കുറെ മീനെ പിടിച്ചു കരയിൽ കൊണ്ടു വന്ന് വിൽക്കുന്നു ഇതിൽ പലരും അവരുടെ കഷ്ടപാടുകളെ ഓർക്കുന്നില്ല. മത്സ്യ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ ഞങ്ങളിലേക്ക് എത്തിച്ച അഷ്‌റഫ്‌ ഇക്കയ്ക്ക് നന്ദി 😊❤️
@amalsebastian3841
@amalsebastian3841 3 года назад
കോശി കുര്യൻ📍❓
@SamVlogz
@SamVlogz 3 года назад
എല്ലാ വീഡിയോ പോലെ ഇത് വളരെ മനോഹരം .. ഇതുപോലെ ഒരു ആഴ്ച മുൻപ് ഞാനും കടലിൽ പോയി .. !! വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ..!!
@rahul-kb4bl
@rahul-kb4bl 3 года назад
Boatinde vila kettu njattiyavar avum palarum 1.25kodi 😳 50000 1day expense
@rahul-kb4bl
@rahul-kb4bl 3 года назад
@@SamVlogz 👍
@adhilnakunnath1458
@adhilnakunnath1458 3 года назад
Kosy puliya
@prakashkumar9586
@prakashkumar9586 3 года назад
കടലിൽ പോയി മീൻ പിടിക്കുന്ന സഹോദരന്മാർക്കുള്ള ഒരു " അവാർഡ് " ആണ് ഈ വീഡിയോ .... Fantastic......👍👍👍
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
👍👍🙏
@renjithunni6617
@renjithunni6617 3 года назад
എന്താ പറയേണ്ടത് നിങ്ങൾ വേറെ ലെവലാ ഇക്കാ .... കൂടുതൽ സമയം vloggerinte മുഖം കാണിച്ചു വെറുപ്പിക്കൽ നടത്തുന്ന vloggerമാർ ഇതു കാണണം. ഒരു സ്ഥലത്തിന്റെ ഭംഗി വാക്കിലൂടെ അല്ല കേൾക്കേണ്ടതു ക്യാമറ കണ്ണിലൂടെ കാണിച്ച് തരണം. അതിന് അഷറഫ് ഇക്കാ ഈ കാണിക്കുന്ന ഡെഡിക്കേഷനു ബിഗ് സല്യൂട്ട് 💪💪💪💪😍😍😍😍
@gireesh6669
@gireesh6669 3 года назад
സത്യം
@renjithunni6617
@renjithunni6617 3 года назад
@@gireesh6669 വാൻ ലൈഫ് അഷറഫ് ഇക്കാന്റെ അടുത്ത മാജിക്‌ വെയ്റ്റിംഗ്.......
@salambisha4120
@salambisha4120 3 года назад
Verupikkunna intro illa
@anazmuthalif9709
@anazmuthalif9709 3 года назад
ഹഹ പരമാർത്ഥം
@koshyalex2403
@koshyalex2403 3 года назад
അതേ
@akshayunni5070
@akshayunni5070 3 года назад
ഇത്ര മനോഹരമായി ഞങ്ങളുടെ ജീവിതം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. നന്നായിട്ടുണ്ട് വീഡിയോ, അവതരണം സൂപ്പർ.👍
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 3 года назад
💜
@brightsidetalks
@brightsidetalks 3 года назад
Akshai Anna nripan Anu karunagappalli boys
@travellteam6555
@travellteam6555 3 года назад
അപ്പോ toilet ൽ പോക്ക്?
@namo4974
@namo4974 3 года назад
ഞാനും കൂടെ ആ ബോട്ടിൽ ഉണ്ടായിരുന്നു ഇത്രേം നേരം 🙏🥰🥰🥰
@remesanj8039
@remesanj8039 3 года назад
അപാരം... വാക്കുകളില്ല...... ഒരു സിനിമയെ വെല്ലുന്ന ദൃശ്യ ചാരുത...ഓരോ ഫ്രെയിംയും super. ഓർമ്മകൾ എന്നെ എന്റെ കപ്പൽ യാത്രകളിലെ പഴമയുടെ പകലുകൾ തിരഞ്ഞു.... Background score super.. വിവരണവും അതിഗംഭീരം. Thank you
@remesanj8039
@remesanj8039 3 года назад
🌹
@shaifudeencs
@shaifudeencs 3 года назад
സഫാരി ചാനലിനെ ഓർമിപ്പിച്ച് കൊണ്ടുള്ള വർത്തമാനവും ഡിസ്കവറി ചാനൽ കാണുന്ന പോലുള്ള വീഡിയോ റെക്കോർഡിങ്ങും സൂപ്പർ തകർത്തു തിമിർത്തു പൊരിച്ചു
@farooquea5980
@farooquea5980 3 года назад
👍👍👍
@akshay_nbr
@akshay_nbr 3 года назад
Discovery ചാനലിൽ രാത്രിൽ മത്സ്യo പിടിക്കാൻ പോകുന്ന ഷോ ഉണ്ട്.
@akshay_nbr
@akshay_nbr 3 года назад
ആദ്യo മലയാളംട്ടിൽ ആയിരുന്നു. ഇപ്പോൾ ഇംഗ്ലീഷിൽ ആണ്.
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 года назад
Super
@Gurudeth
@Gurudeth 3 года назад
മൽസ്യ തൊഴിലാളികളുടെ വക ഒരു ലൈക്ക് അഷറഫ് ഇക്കയ്ക്ക്❤️❤️❤️
@Pramod-se1ze
@Pramod-se1ze 3 года назад
Hello
@ShahanshaMuhammed
@ShahanshaMuhammed 3 года назад
ഒരു കിടിലൻ സിനിമ കണ്ട ഫീൽ... അഷ്‌റഫ് നിങ്ങളുടെ വ്ലോഗിൽ ജീവിതമുണ്ട്, ജീവനുണ്ട്, മനുഷ്യ ബന്ധങ്ങളും അദ്ധ്വാനവും ഉണ്ട്. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ഉണ്ട്. യാത്രകൾ തുടരുക. വിജയം നിങ്ങളെ തേടി വരുമെന്ന് ഉറപ്പാണ് 👍🏼👍🏼👍🏼👍🏼👍🏼😍
@abijithkannoth7996
@abijithkannoth7996 3 года назад
കടിനാധ്വാനവും കഷ്ടപ്പാടും നിറഞ്ഞ മത്സ്യ ബന്ധന തൊഴിലാളികളുടെ അതിമനോഹരമായ ദൃശ്യാവിഷ്കരവും അവതരണവും❤️
@charlescleetusjoseph4150
@charlescleetusjoseph4150 3 года назад
എനിക്ക് ഒരുപാടു വിഷമവും അഭിമാനവും തോന്നിയ വീഡിയോ, കാരണം എന്റെ അപ്പൻ മത്സ്യതൊഴിലാളി ആണ്, എനിക്ക് അതിന് ഒരു നാണക്കേടും ഇല്ല, എന്റെ അപ്പൻ എന്നും പറയും നീ എന്റെ ഈ ജോലിക്ക് പോകാൻ നിൽക്കേണ്ട, ഇത്രയും കഷ്ടപ്പാട് ആണ് എല്ലാ മത്സ്യതൊഴിലാളികളുടെ ജീവിതം. നമുക്ക് ഈ ലോകത്ത് എന്തും പകരത്തിനു കിട്ടും, വാടകക്ക് എല്ലാം കിട്ടും, പക്ഷെ നമ്മുടെ ഉറക്കം നമ്മൾ തന്നെ ഉറങ്ങി തീർക്കണം. 😢😢😢😢
@spoidermon347
@spoidermon347 3 года назад
Enthinaa naanaked thuranu parayanam
@spoidermon347
@spoidermon347 3 года назад
Ivide thikanjathayittu aarum illa
@nammalmedia9196
@nammalmedia9196 3 года назад
@@spoidermon347 correct...aa comment thanne mosham aayi thonni...appante joli parayan nth nanakedu
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 года назад
ശരിയാണ്
@Vandipranthan
@Vandipranthan 3 года назад
പുതിയ അറിവുകൾ.. നന്ദി !
@insafuinsafu5361
@insafuinsafu5361 3 года назад
👍
@pennummapennumma1992
@pennummapennumma1992 3 года назад
@@ashrafexcel മതി
@rafichittilappilly4570
@rafichittilappilly4570 3 года назад
Supper
@Keralian
@Keralian 3 года назад
Making✌️
@aswin3747
@aswin3747 3 года назад
Machaaaane.... Keralian😍😍😍
@adhulm5047
@adhulm5047 3 года назад
Keralian Trip undo
@ashiqueyp161
@ashiqueyp161 3 года назад
മച്ചാനെ....💖
@sreexz
@sreexz 3 года назад
@anshuanshuKollam
@anshuanshuKollam 3 года назад
അഷറഫ് ബ്രോ it's really wonderful, what a episode 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@user-wg3rt2cg7p
@user-wg3rt2cg7p 3 года назад
കേരളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗ്ഗർ നിങ്ങൾ ആണ് 💯❤️
@muhammadroshin755
@muhammadroshin755 3 года назад
Sathayam but sub kurava oola videos cheyyunnavarkk ok millions subum😄😄🥴🥴
@pk.5670
@pk.5670 3 года назад
True
@footballlover6316
@footballlover6316 3 года назад
@@muhammadroshin755 ellam Sheri Aavum .
@aneesvlog1778
@aneesvlog1778 3 года назад
👍👍
@shameert7285
@shameert7285 3 года назад
സത്യം
@pkskottakkal5213
@pkskottakkal5213 3 года назад
👍 അഷ്റഫ് ഭായ് സൂപ്പർ എപ്പിസോഡ് ഒപ്പം ഇന്നത്തെ ലൈക്ക് പാവങ്ങളായ നമ്മുടെ മൽസ്യ തൊഴിലാളി സുഹൃത്തുക്കൾക്ക്
@vijeshmp2630
@vijeshmp2630 3 года назад
Thanks 🙏
@abeeds4783
@abeeds4783 3 года назад
ആദ്യായി സുജിത്തേട്ടൻ പറഞ്ഞിട്ട് ഇതേഹത്തിന്റെ vanlife വീഡിയോ ലേക്ക് എത്തി നോക്കിയപ്പോൾ.. ലോക്ക് ഡൌൺ കാലത്ത് മുള പൊട്ടിയ ഒരു vanlife പോലെയാ തോന്നിയത്.. 2 വർഷം മുമ്പുള്ള വീഡിയോസ് ഒകെ ഇപ്പൊ recommedation വരുമ്പോൾ, അത് കാണുമ്പോൾ അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ മികച്ച യൂട്യൂബർ എന്ന് വിളിക്കാതെ വയ്യ ❤❤❤ വീഡിയോസനൊക്കെ വല്ലാത്തൊരു feelaa❤
@arunvijio4510
@arunvijio4510 3 года назад
മലയാളം യൂ ട്യൂബർമാർക്ക് Content ഇല്ല എന്ന് പറഞ്ഞ പ്രമുഖൻ ഇതൊക്കെ ഒന്ന് കാണേണ്ടതാണ്..... great... work brother.. 👏👏👏
@bobinbabu1355
@bobinbabu1355 3 года назад
മലയും കുന്നും റിവ്യൂസും.. ചളി ബ്ലോഗും കണ്ടു മടുത്തു നങ്ങൾക്ക് വേണ്ടത് ഇതുപോലെ വെറൈറ്റി ആണ്... ആദ്യം മുതൽ അവസാനം വരെ.. ഇജ്ജാതി ഫീലിംഗ് പഹയാ.?💕💕💕പിന്നെ ക്യാമറ ഓരോ ഷോട്ടും ഒരേ പൊളി ❤️
@tomk2876
@tomk2876 3 года назад
a true vlogger
@MohammedAshraf680
@MohammedAshraf680 3 года назад
എന്നും അവഗണന ആണെങ്കിലും എല്ലാം മറന്നു പ്രളയ സമയത്തു എത്തിച്ചേരുന്ന മത്സ്യതൊഴിലാളികൾക്ക് 👍👏♥️
@vijeshmp2630
@vijeshmp2630 3 года назад
Thanks 💓
@sasibhooshan2584
@sasibhooshan2584 3 года назад
വളരെ നന്നായിരിക്കുന്നു. കടൽ ജീവിതത്തിന്റെ നേർക്കാഴ്ച അനുഭവമാക്കി തന്നതിന് നന്ദി. വിജീഷേട്ടന് ആശംസകൾ!
@vijeshmp2630
@vijeshmp2630 2 года назад
Tanks 🙏
@ramshadabdulmajeed6704
@ramshadabdulmajeed6704 3 года назад
ഇത് കൊണ്ടൊക്കെയാണ് അശ്‌റഫ്‌ക്ക നിങ്ങൾ മറ്റുള്ള യൗറ്റുബെർസിൽ നിന്നും വ്യത്യസ്തനാകുന്നത് അവരുടെ ജീവിതം നേരിട്ട് കണ്ട ഒരു അനുഭൂതി
@Sparkvinod
@Sparkvinod 3 года назад
ഡ്രോൺ കൂടെ ഉണ്ടായിരുന്നു എന്ന് ആഗ്രഹിച്ചവർ ഉണ്ടോ ..... ????? ആദ്യത്തെ ഫിഷിങ് വീഡിയോ തന്നെ ഹെവി ആയിരുന്നു... അപ്പോൾ ഇത് പിന്നെ പറയേണ്ട കാര്യം ഇല്ല.... പൊളി വീഡിയോ...
@fayas6494
@fayas6494 3 года назад
അന്ന് മുകളിലാര്ന്നു പിടിഎങ്കില്‍ ഇത്തവണ അടിത്തട്ടിലായിരുന്നു , ഞെട്ടിച്ച്കളഞ്ഞ് പഹയന്‍ ♥
@foodieras6007
@foodieras6007 3 года назад
ഞാനും ..
@sandeepkarayi8320
@sandeepkarayi8320 3 года назад
ആ ഒരു കൊല്ലം മുന്‍പ് ആന്‍ഡമാനില്‍ ഡ്രോണ്‍ പറത്തിയ ക്ഷീണം അഷ്റഫിന് ഇത് വരെ മാറികാണില്ല അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ ഇനി ആ കുന്ത്രാണ്ടം ഡ്രോണ്‍ വേണ്ട ഇങ്ങനെ മതിയേ
@praveenprakash4771
@praveenprakash4771 3 года назад
ഞാനും ഒരു കടലിന്റെ മകൻ തന്നെ ,🌊🌊🌊 പക്ഷേ ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി⚡⚡⚡⚡⚡⚡നല്ല അവതരണം 🔥🔥🔥🔥
@Pramod-se1ze
@Pramod-se1ze 3 года назад
Hello
@gokuff8417
@gokuff8417 3 года назад
Hello
@PT-qi3yr
@PT-qi3yr 3 года назад
ഞാനും
@me2104
@me2104 3 года назад
❤️
@muhammad.thariq7743
@muhammad.thariq7743 2 года назад
ഒരിക്കൽ എന്നെ കൂടെ കൂട്ടുമോ വലിയ ആഗ്രഹം ആണ് കടലിൽ ഒന്ന് പോവാൻ ❤❤❤🔥
@muhsi__1204
@muhsi__1204 3 года назад
കടൽ മക്കളുടെ ജീവിതം ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നതിന് ഒരുപാട് നന്നി .... ഇത്രക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഞാൻ വിചാരിച്ചതേ ഇല്ല.....🔥🔥🔥🔥👍👍👍👍
@tharams2153
@tharams2153 3 года назад
എനിക്ക് ഇപ്പോൾ ആണ് കിട്ടിയത്... കടൽ ഒരുപാട് ഇഷ്ട്ടം.. സൂപ്പർ ബ്രോ വീഡിയോ... 😍
@jinuangamalil
@jinuangamalil 3 года назад
ഒരു സിനിമ കണ്ട പോലെ തൊന്നി ... മികച്ച അവതരണം , നല്ല മനസ്സിനു കുളിർമ്മയേകുന്ന കാഴ്ച്ചകള്‍ ... 👏👏👏
@sajits9576
@sajits9576 3 года назад
ദൃശ്യത്തിലും , വിവരണത്തിലും ഉന്നത നിലവാരം പുലർത്തുന്ന വ്ലോഗുകൾ അന്ന് താങ്കളുടേത് , ജോലിയോടും കാഴ്‍ചകരോടും ആത്മാർത്ഥത കൂടി അന്ന് അത് കാണിക്കുന്നത് . വ്‌ളോഗിലൂടെ രഹസ്യമായി പരസ്യം കയറ്റി വിടാൻ പെടാപാട് പെടുന്ന വ്ലോഗർമാർക്ക് ഇടയിൽ താങ്കളെ പോലെ നിലവാരം ഉള്ള പരുപാടി ചെയ്യുന്നവർ വളരെ കുറവ് അന്ന് .
@hajisaudi6100
@hajisaudi6100 3 года назад
അശ്‌റഫ്‌ക്ക കിയാപ്‌ഷനിൽ കണ്ടത് പോലെത്തന്നെ ഫുൾ കാണാതെ പോവാൻ കഴിഞ്ഞില്ല സൂപ്പൂർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല മണിച്ചേട്ടന്റെ പാട്ടുo ഓ... എല്ലാം കണ്ട് ടൈo 12ആയി നാളെ പണിക് പോവോ എന്ധോ 👍👍👍👍👍
@ziyasherif7418
@ziyasherif7418 3 года назад
ഇതാണ് വ്ലോഗ്..നിങ്ങളാണ് വ്ലോഗർ..കണ്മുന്പിൽ കാണുന്നത് മാത്രം പറയാതെ ചെയ്യുന്ന സബ്ജെക്റ്റിന്റെ ആഴത്തിൽ അറിഞ്ഞും അത് ഞങ്ങൾക്ക് പറഞ്ഞു തന്നും നിങ്ങൾ ചങ്കിൽ കയറി കൂടി...സത്യം പറഞ്ഞാൽ സഞ്ചാരം എപ്പിസോഡ് കണ്ട പ്രതീതി,,സന്തോഷ് ജോർജ് കുളങ്ങര സാറിനെ ഓർത്ത് പോയി...ഭാവിയുണ്ട് മച്ചാനെ..നമ്മുടെ വ്ലോഗർ പ്രമുഖന്മാർ നിങ്ങളെ കണ്ടു പഠിയ്ക്കണം...നിങ്ങടെ മുൻപിൽ അവർ വെറും വട്ട പൂജ്യം....❤️❤️❤️
@muhdfasilckf9845
@muhdfasilckf9845 3 года назад
'ഉറപ്പാണ്..തുടങ്ങിയാൽ നിങ്ങളിത് മുഴുവനായും കാണും' ഈ ക്യാപ്ഷനിലെ പോലെ തന്നെ 💯.സ്കിപ് അടിക്കാതെ മുഴുവൻ കുത്തിയിരുന്നു കണ്ടു.മികവുറ്റ അവതരണം,Bgm, എല്ലാം ഒന്നിനൊന്നു മെച്ചം. ഇതുവഴി പോയ A New Subscriber
@murukeshv1051
@murukeshv1051 3 года назад
ഞാനം
@arunramesh8290
@arunramesh8290 3 года назад
ഇത് നമ്മുടെ മുൻപത്തെ ചില കിടിലൻ videos പോലെ തന്നെ vlogging നേക്കാൾ ഉപരി Docu-Vlog ആണ്. മൊത്തത്തിൽ ഒരു Documentary feel.😍🥰👌
@keralapsctipsnew
@keralapsctipsnew 2 года назад
Satyam... Oru cinema kanda feel😍
@shezushezil6723
@shezushezil6723 3 года назад
ഞാൻ ഇന്നേ വരെ കണ്ടിക്കില ഇത് പോലത്തെ ഒരു വ്ലോഗ് താങ്ക് യു നല്ല കാഴ്ചകൾ സമ്മാനിച്ചതിന് 👍♥️
@Jishnu_jickZz
@Jishnu_jickZz 3 года назад
പൂരം ഗാനമേള എന്നൊക്കെ കേട്ടപ്പോൾ ആകെ എന്തോപോലെ 😇😇😇വല്ലാത്ത missing ആണ്
@mubashirbilal828
@mubashirbilal828 3 года назад
കൂടുതലൊന്നും പറയുന്നില്ല.... മലയാളികൾക്കുള്ളനാളത്തെ .. ദിലീഷ് പോത്തൻ രണ്ടാമൻ ആണ് നിങ്ങൾ... കറ കളഞ്ഞ കലയാണ് മനസ് നിറയെ..അത് പോലെ അവതരണ മികവും . അതാ നിങ്ങളുടെ ഹൈലൈറ്റ്....... കാണാൻ ആഗ്രഹം ഉണ്ട് ബ്രോ... From പെരിന്തൽമണ്ണ.... Love you ♥️
@shamseerchampad
@shamseerchampad 3 года назад
എനിക്കും ആഗ്രഹമുണ്ട് ട്ടോ
@rishadnambiyanz6298
@rishadnambiyanz6298 3 года назад
ഞാൻ കരുവാരകുണ്ട് ഉണ്ട്...കാണാം ashrafkka😍
@zidu001
@zidu001 3 года назад
Bro dubai വരുന്നുണ്ടോ?
@jasux9427
@jasux9427 3 года назад
ട്രോളിങ് ചെയ്തുള്ള കടൽ ജീവിതം നമുക്ക് കാണിച്ച് തന്ന ashraf ഇക്കാക്ക് ഇരിക്കട്ടെ ഒരു ലൈക് 👍ashraf ഇക്കയുടെ വീഡിയോസ് ഇഷ്ടം 😍😘
@anamika9229
@anamika9229 3 года назад
ഉറപ്പാണ്...ഇതു മുഴുവൻ കാണാതെ ആരും പോവില്ല... അത്രക്കും മനസ്സുതൊടുന്ന ഒരു യാത്ര അനുഭവം...നല്ല അവതരണം... BGM ഒരു രക്ഷയില്ല...kidu 👌👌👌... കടലിന്റെ മക്കളുടെ ജീവിതം... പ്രയത്നം എല്ലാം കാണിച്ചു തന്ന.. അഷ്‌റഫ്‌ ഇക്ക... Big salute👍..... ഞാൻ താങ്കളുടെ വിഡിയോ ആദ്യമയാണ് കാണുന്നത്.... Subscribe ചെയ്തു അപ്പോൾ തന്നെ... സപ്പോർട്ട് indakum തുടർന്നും... ഒത്തിരി സ്നേഹം... Bro... 😊
@vinith_ail
@vinith_ail 3 года назад
Proud to be a fisherman's son🥰
@villagechannel135
@villagechannel135 3 года назад
Nalla super food adikkalo bro...meen kooti. Njanum cheruppathile professional meen pidutham undayirunnu.
@vinith_ail
@vinith_ail 3 года назад
@@villagechannel135 yep bro 😍
@mohandas8565
@mohandas8565 Год назад
​@@vinith_ailo😊😂🤔👍👍u👍
@abdulahadkdr
@abdulahadkdr 3 года назад
ശിവപാർവതിയിലെ എല്ലാ കൂട്ടുകാർക്കും പ്രവാസലോകത്തിനിന്നും അഭിനന്ദനങ്ങൾ🌹🌹 കൂടെ സഞ്ചരിച്ച ഫീലിങ്ങ്സ്
@vijeshmp2630
@vijeshmp2630 3 года назад
Thanks bro
@Microsree28134
@Microsree28134 3 года назад
അന്ന് ഒരൊറ്റ ഡ്രോൺ ഷോട്ട് കൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് എല്ലാം മനസ്സിലാക്കി തന്നെങ്കിൽ ...ഇന്നിതാ under അണ്ടർ വാട്ടർ ഷോട്ട് കൊണ്ട് ഞങ്ങൾ വീണ്ടും അത്ഭുതപ്പെടുത്തി ...ഇത്ര ലളിതമായി ഞങ്ങൾക്ക് മീൻ പിടിക്കുന്നത് എങ്ങനെ ആണെന്ന് മനസ്സിലാക്കി തന്നതിന്...താങ്കൾക്ക് വലിയ ഒരു നന്ദി🙏🙏
@ucltv4353
@ucltv4353 3 года назад
അത്‌ വേറെ വീഡിയോ ആണു അഷ്രഫ്‌ എടുത്തതല്ല
@gayathris1516
@gayathris1516 3 года назад
Athu miniature aanu bro videoyil mention cheyunnund
@Microsree28134
@Microsree28134 3 года назад
@@gayathris1516 oo atheyo...athu evideya mention cheythu kandilla...
@dibinv5938
@dibinv5938 3 года назад
ഇവരുടെ പച്ചയായ ജീവിതം ആണ് ചേട്ടൻ എല്ലാവർക്കും കാണിച്ചു കൊടുത്തത്....
@babooz1135
@babooz1135 3 года назад
എത്ര മനോഹരമായ വീഡിയോ..... ആൻഡ് ബിജിഎം, തികച്ചും അന്തസായ ഒരു മികച്ച ഡോക്യൂമെന്ററി, ❤❤❤❤❤
@JafarJafu-zi5mw
@JafarJafu-zi5mw 3 года назад
Uff Poli. ത്രിയേറ്ററിൽ പോയി സിനിമ കണ്ട് ഇറങ്ങിയത് പോലെ feeling
@sadikm8145
@sadikm8145 3 года назад
ഇതാണ് ഞങ്ങൾ കടൽ മക്കളുടെ കടൽ ജീവിതംഈ ഞങ്ങളെയാണ് കുറെ ആളുകൾ പുച്ഛത്തോടെ വിളിക്കുന്നത് നീ കടപ്പി അല്ലെ എന്ന് അതെ ഞങ്ങൾ അഭിമാനത്തോടെ പറയും കടപ്പികളാണെന്ന് 💪🏻💪🏻💪🏻💪🏻
@lijojoseph8743
@lijojoseph8743 3 года назад
നിങ്ങൾ മുത്താണ് മക്കളെ
@nisarnisu5150
@nisarnisu5150 3 года назад
😃😃
@silu4479
@silu4479 3 года назад
Ningal aanu njangalude abimanam keralathinte Synyam♥♥♥
@edification999
@edification999 3 года назад
സൂപ്പർ വീഡിയോ ചേട്ടാ....❤നിങ്ങളുടെ കഴിവാണ് ഈ വീഡിയോയുടെ മനോഹാരിത.... കിടിലൻ വീഡിയോ... വല്ലാത്തൊരു ഫീൽ....👍👍🔥🔥🔥🔥🔥
@mo_shamil4070
@mo_shamil4070 3 года назад
പൊളിച്ചു ചേട്ടാ താങ്കൾ വലിയ കഴിവുകളുണ്ട്കുറഞ്ഞ സമയത്തിൽ മുഴുവൻ മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട്😘😘
@jerincp7171
@jerincp7171 3 года назад
വീടിന്റെ പടിക്കൽ നിന്നും മീൻ വേടിച്ചു വീട്ടിലേക്കെത്തുമ്പോൾ മനസിലൊന്നോർക്കും ഒരുവലിയ അധ്വാനത്തിന്റെയും അനുഭവത്തിന്റെയും ബാക്കിപത്രമാണല്ലോ അവസാനമായി നമ്മുടെ കയ്യിലെക്കെത്തുന്ന ഓരോ മീനുമെന്ന് ....🙌❣️
@shanasek6799
@shanasek6799 3 года назад
ഇക്കാ കൂയ് 🙋‍♂️ ഇത്ര നല്ല ഒരു video ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഒരുപാട് നന്ദി 👍👍👌💯💯💯 ശെരിക്കും ഇങ്ങളെ കൂടെ കടലിൽ പോയി വന്ന ഒരു ഫീൽ 💪😍
@sumeshmv2075
@sumeshmv2075 3 года назад
👍ഒരുപാടു നാളായി അറിയണം എന്നു കരുതിയ കാര്യങ്ങൾ ഒറ്റ വിഡിയോയിൽ കണ്ടു, മനസ്സു നിറഞ്ഞു. ഒരായിരം നന്ദി, അഭിനന്ദനങ്ങൾ... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@nuhmanshibili4545
@nuhmanshibili4545 Год назад
ഒരു ദിവസം നിങ്ങളുടെ കൂടെ കടലിലേക്ക് മീൻ പിടിക്കാൻ വന്നത് പോലെ ഒരു ഫീൽ 😻💫
@mohamedshafeequemoochikkad2069
@mohamedshafeequemoochikkad2069 3 года назад
നല്ല അടിപൊളി വീഡിയോ..ഒരു കപ്പൽ ജീവനക്കാരനായ ഞാൻ പലപ്പോഴും ദൂരെ നിന്ന് മത്സ്യ ബോട്ടുകൾ കാണുമ്പോൾ ചിന്തിക്കാറുണ്ടായിരുന്നു എങ്ങനെ ആയിരിക്കും അവരുടെ ജീവിതവും ഫിഷിങ് എല്ലാം നടക്കുന്നത് എന്നു..30 മിനുട്ടിൽ ഒട്ടും മടുപ്പിക്കാതെ കാഴ്ച വിസ്മയമൊരുക്കിയ അങ്ങേയ്ക്കു നന്ദി..Best wishes 👋
@sumaiyya.n2481
@sumaiyya.n2481 3 года назад
സ്കിപ് ചെയ്യാൻ പല പ്രാവശ്യം കൈ വിരൽ പോയി... പക്ഷേ നടന്നില്ല ബ്രോ. നിങ്ങളുടെ ലാളിത്യം നിറഞ്ഞ അവതരണം പിന്നെ ബിജിഎം സ്കിപ് ചെയ്യാൻ അനുവദിച്ചില്ല. സൂപ്പർ... വിജേഷ് ബ്രോക്ക് ഒരു നിറഞ്ഞ അഭിവാദ്യം.
@smartstudio2704
@smartstudio2704 3 года назад
ക്യാപ്ഷനോട് നൂറു ശതമാനം നീതി പുലർത്തിയ വീഡിയോ....... great applause 💥💥
@riyaskkodakkadan1387
@riyaskkodakkadan1387 3 года назад
ആദ്യമായിട്ടാണ് കടലിന്റെ മക്കളുടെ ജീവിതം കാണുന്നത്. വളരെ നല്ല അവതരണം.
@sideeqsideeqvp7689
@sideeqsideeqvp7689 3 года назад
ഈ വീഡിയോ ഇപ്പയൊന്നും തീരല്ലേ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ.... അഷ്റഫിക്കാ പൊളിച്ചു ട്ടോ 😍😍😍😘😘😘
@sooraj632
@sooraj632 3 года назад
മത്സ്യ തൊഴിലാളികളുടെ ജീവിതത്തിൽ അവർ എത്രയധികം കഷ്ടപ്പെടുന്നുണ്ട് എന്ന് കാണിച്ചു തന്നതിന്👏 ഒപ്പം മത്സ്യത്തൊഴിലാളികൾക്ക് ഇരിക്കട്ടെ♥️💪💪💪👍
@jacobk.j3002
@jacobk.j3002 3 года назад
വളരെയധികം ഇഷ്ടമാണ് നല്ലൊരു ഭാവി ആശംസിക്കുന്നു.
@hightalks
@hightalks 3 года назад
ശരിക്കും, ഈ വീഡിയോ കണ്ടപ്പോൾ കടലിനെയും കരയേയും അവയിലെ അത്ഭുത ലോകത്തേയും സ്രഷ്ട്ടിച്ച അല്ലാഹുവിനെ ഓർത്തുപോയി سبحان الله (അല്ലാഹു എത്ര പരിശുദ്ധനാക്കുന്നു)
@hihello599
@hihello599 3 года назад
Ithilum madham veno.
@akhiljp5269
@akhiljp5269 3 года назад
വെള്ളഗവിക്ക് ശേഷം മധുരമുള്ള മറ്റൊരു വീഡിയോ നിങ്ങള് ഒരു വ്ലോഗ്ഗർ അല്ല ഫിലിം മേക്കർ ആണ് ❤️❤️❤️👏👏👏
@rafeeqhameed1739
@rafeeqhameed1739 3 года назад
അച്ചു ക്കാ 👌 ഇതൊക്കെ കാണുമ്പോഴാണ് ചില യൂട്യൂബ് വീഡിയോസ് ചെയ്യുന്ന ആൾക്കാരെ എടുത്തിട്ട് കടലിലേക്ക് എറിയാൻ തോന്നുന്നത് നിങ്ങൾ വേറെ തന്നെ ഒരു സൈസ് ആണ് മനുഷ്യ😍
@renjuravi4944
@renjuravi4944 3 года назад
Serikkum allaee ennikkum thonni
@amjeth
@amjeth 3 года назад
ഒരു സിനിമ കണ്ട് കഴിഞ്ഞ ഫീലിങ്!! നിങ്ങൾ പൊളിയാണ്... സ്മോക്കി പറഞ്ഞ പോലെ കാലം വൈകാതെ തിരിച്ചറിയും!!! 😊👍🏼
@spotlife2932
@spotlife2932 3 года назад
ഈ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് അനുഭവപ്പെട്ടത് .ഒരുപാട് അധ്വാനിച്ചിട്ടും അതിനുള്ള പ്രതിഫലം അവർക്ക് കിട്ടുന്നില്ലല്ലോ എന്നോർത്തിട്ട് .സർക്കാരുകൾക്ക് റോഡ് സെസ് ഒഴിവാക്കി സബ്സടി നിരക്കിൽ ഡീസൽ കൊടുത്താൽ ചെറിയൊരു സഹായമാകും അവർക്ക് .
@nahas150
@nahas150 3 года назад
ഇങ്ങനെതെ എത്രയോ അധികം ബോട്ടുകൾ ഞങ്ങൾ നിർമിച്ചു കടലിലേക്ക് ഇറക്കുന്നു . ഓർക്കുമ്പോൾ അഭിമാനം
@abdurahimanp8312
@abdurahimanp8312 2 года назад
ഞങ്ങളെതാ മോൻ അല്ലേ?ഞങ്ങളോടാ കളി?
@blackdaaliya4400
@blackdaaliya4400 3 года назад
ചുമ്മാ ഓപ്പൺ ചെയ്തു പോകാം എന്നു കരുതി വന്നതാ... കിടിലൻ വീഡിയോ ഫുൾ കണ്ടിരുന്നു പോകും... New subscriber 😍😍😍😍😍😍😍
@shamilshaz2821
@shamilshaz2821 3 года назад
Njanum🤩
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 3 года назад
💜
@Mallu_night_owl
@Mallu_night_owl 3 года назад
Njanunm
@rasheedthechikkodan6371
@rasheedthechikkodan6371 3 года назад
കണ്ടപ്പോൾ അതിമനോഹരം 🥰
@vimithajasmineandrews3571
@vimithajasmineandrews3571 3 года назад
കടലിൻ്റെ അടുത്ത് താമസിക്കുന്ന എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ ആണ് മീൻ പിടിത്തം എന്ന് .... വളരെ നന്ദി സഹോദര എല്ലാം വ്യക്തമായി പറഞ്ഞ് തന്നതിന്
@dreamtraveler9136
@dreamtraveler9136 3 года назад
വ്യത്യസ്ത മായ യാത്ര ജീവിതം 🔥🥰❤👌👌ഒരു രെക്ഷ ഇല്ല പൊളി 🖤
@sachinidukkikaran6218
@sachinidukkikaran6218 3 года назад
ആ ബോട്ട് തിരിച്ചു പോയപ്പോ എന്തോ നഷ്ടപ്പെട്ട ഫീൽ.. നിങ്ങൾ പോളിയാണ് ഇക്കാ ♥️
@vijeshmp2630
@vijeshmp2630 3 года назад
തിരിച്ചു പോയാലും വീണ്ടും വരും... ഞങ്ങളുടെ ശിവപാർവതി....
@nammalmedia9196
@nammalmedia9196 3 года назад
@@vijeshmp2630 vijesh bro...thanks alot....ningal poliyanu bhai
@vijeshmp2630
@vijeshmp2630 3 года назад
💓💓💓💓💖💖💖💖💖
@mspakb
@mspakb 3 года назад
ഗംഭീരം കട്‌ലിനെ കുറിച്ച് ഇത്ര അധികം വിശേഷങ്ങൾ പങ്ക് വെച്ച് ഒരു മലയാളം ചാനൽ great effort
@sinimadathil6801
@sinimadathil6801 3 года назад
നല്ല എളിമ ഉള്ള മനുഷ്യൻ ആണ് നിങ്ങൾ.. യെന്നും ഇങ്ങനെ തന്നെ വേണം സഹോ..
@antonyep6015
@antonyep6015 3 года назад
ലളിത മനോഹരമായ അവതരണം... ദ്രശ്യഭംഗി ആവോളമുള്ള ചിത്രീകരണം.., informative.... Thank you... Appreciated... അഭിനന്ദനങ്ങൾ 🌹🌹👍👍♥️
@shafna7708
@shafna7708 3 года назад
മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗത്തിനായി ശിവ പാർവതി വീണ്ടും കടലിലേക്ക്. ഒരു മൂവി കണ്ട ഫീൽ ഉണ്ട്‌ ട്ടോ അഷ്‌റഫ്‌ ക്ക.
@vijeshmp2630
@vijeshmp2630 3 года назад
അതേ വീണ്ടും പോകണം... അതാണ് ഞങ്ങളുടെ ജീവിതം.. 🙏🙏
@shafna7708
@shafna7708 3 года назад
വിജേഷ് ഏട്ടാ. നിങ്ങളുടെ കഷ്ടപ്പാട് ആണ് ഇന്ന് നമ്മുടെ മുമ്പിൽ എത്തുന്നത്. Proud of u
@vijeshmp2630
@vijeshmp2630 3 года назад
ആ കഷ്ടപ്പാടുകൾ എല്ലാം നിങ്ങളുടെ മുന്നിൽ നേരിൽ കാണിച്ചു തന്നത് എന്റെ പ്രിയ്യപ്പെട്ട ആത്മസുഹൃത്ത് അഷറഫ് ആണ്..... അത് കൊണ്ട് കേരളത്തിന്റെ സൈന്യം എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പേരിൽ അദ്ദേഹത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏🙏💖💖💖💖
@sreevalsan86
@sreevalsan86 3 года назад
@@vijeshmp2630 👏👏🔥🔥🔥🔥👌👍
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 года назад
അതെയതെ വന്ദനം feel
@sajujsadanandan
@sajujsadanandan 3 года назад
ഈശ്വരാനുഗ്രഹത്താൽ ഈ വീഡിയോ താങ്കളുടെ കരിയറിലെ ഒരു ടേണിങ് Point ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...💖💝
@sasidharanpillai2984
@sasidharanpillai2984 Год назад
ഹൃദ്യമായ ആ വിവരണം മാത്രം മതിയാകും കടൽ ജീവിതം അറിയാൻ.ഇത് കാണിച്ചുകൂടി തന്ന താൻകൾക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@nandusdravid3316
@nandusdravid3316 3 года назад
ജീവിതത്തിൽ ആദ്യമായി ആണ് യൂട്യൂബിൽ നിന്നും caption നോടു 100% നീതി പുലർത്തിയ ഒരു വീഡിയോ കാണുന്നത്. ശരിക്കും ആത്മാർത്ഥമായി പറയുകയാണ് , ഈ ചാനലിലെ എൻ്റെ ആദ്യത്തെ വീഡിയോ ആണ് ഞാൻ കണ്ടത് . എൻ്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു നിങ്ങളുടെ അവതരണം. ❤️❤️ ഒരുപാട് എഴുതണം എന്ന് ആണ് കണ്ട് തീർന്നപ്പോൾ വിചാരിച്ചത് സത്യം പറയാലോ വാക്കുകൾ കിട്ടുന്നില്ല......👍👍👍 എല്ലാവിധ ആശംസകളും നേരുന്നു.
@shameershahuddheen2879
@shameershahuddheen2879 3 года назад
അഷ്‌റഫിന്റെ നല്ല ഒരുപാടു വീഡിയോ താങ്കളെ കാത്തിരിക്കുന്നു 👍
@muhammadnajeeb9231
@muhammadnajeeb9231 3 года назад
മലയാളത്തിൽ താങ്കളെ അത്രയും മികച്ച ഒരു ഫ്രയിമുകൾ ഉള്ള ഒരു വലോഗറും ഇല്ല. നല്ല അവതരണം... എന്നിട്ടും എന്താ ആശ്രഫ്ക്കാക് സബ്സ്ക്രൈബർസ് കൂടാത്തത്???
@chummaorurasathin123
@chummaorurasathin123 3 года назад
Nammal nallavannam share cheyiyuka
@neeharapradeep1416
@neeharapradeep1416 3 года назад
Ith njanum orupadayi aalojikkunnu🙂
@sandeepkarayi8320
@sandeepkarayi8320 3 года назад
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ പതുക്കെ പതുക്കെ ഉയര്‍ന്ന് വരണം ഒറ്റയടിക്ക് ഉയര്‍ച്ച വേണ്ട അഷ്റഫ് നല്ല കഴിവ് ഉള്ളവനാ പതുക്കെ ഉയര്‍ന്ന് വന്നാല്‍ മതി ആ ഉയര്‍ച്ച എന്നും നിലനില്‍ക്കും അതല്ലേ നമുക്ക് വേണ്ടത്
@dhaneshradhakrishnan4709
@dhaneshradhakrishnan4709 3 года назад
One million ഒക്കെ എന്നേ അടിക്കേണ്ട ചാനൽ ആണ്...പക്ഷെ എന്തോ ആളുകളിൽ എത്തുന്നില്ല...
@shibiramin9121
@shibiramin9121 3 года назад
Sathyam
@ajmaljamal2856
@ajmaljamal2856 3 года назад
അതൊക്കെ തീർച്ചയായും എത്തും.
@siyad3457
@siyad3457 3 года назад
Correct
@jithinrajkv5254
@jithinrajkv5254 3 года назад
Very correct
@sasikumarsasikumar3786
@sasikumarsasikumar3786 3 года назад
കടലിനടിയിൽ വലയുടെ കിടപ്പ് കാണിച്ച് തന്നതിന് നന്ദി ഡെെവറുടെ കഴിവ് വളരെ വിലപെട്ടതാണ് നല്ല വീഡിയോ നല്ല അവതരണം ഫ്രഷ് മീൻകറി ആലോചികാൻ വയ്യ ടേസ്റ്റ് മൊത്തം പൊളിച്ചു
@littleprincess6227
@littleprincess6227 3 года назад
രാത്രിയിൽ കടൽ എത്ര മനോഹരമാണ്.🤩 ചേട്ടന്റെ editing സൂപ്പർ ട്ടോ 🤩
@jaisonkpmarbasil4150
@jaisonkpmarbasil4150 3 года назад
മീൻ കറി കണ്ടിട്ട് വായിൽ വെള്ളം നിറയുന്നു. സൂപ്പർ👌👌👌
@suhailkoomanna1252
@suhailkoomanna1252 3 года назад
ഈ വീഡിയോയുടെ പിന്നിലെ ആത്മാർത്ഥതയും പരിശ്രമവും ആലോചിച്ചു കൊണ്ട് വീഡിയോ കാണുമ്പോൾ ഉള്ള ഒരു ഫീൽ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് 💓💝💖💗
@hari_s_nair
@hari_s_nair 3 года назад
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ 🥰
@Shameemmn
@Shameemmn 3 года назад
ഞാൻ നോക്കിയ യൂട്യൂബർ മാരിൽ നിന്നും മറ്റ് യൂട്യൂബർ മാരിൽ നിന്നും എല്ലാം നിങ്ങൾ വളരെ വ്യത്യസ്തമാണ് നിങ്ങളുടെ അവതരണം.നിങ്ങളുടെ വീഡിയോസും നിങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ ടോപ്പിക്ക്വളരെ വ്യത്യസ്തമാണ് മറ്റുള്ളവരിൽനിന്നും.പക്ഷേ ഈ യൂട്യൂബിൽ വീഡിയോസ് കാണുന്ന പല വ്യക്തികളും നിങ്ങളെ കുറിച്ച് അറിയുന്നില്ല എന്നതാണ് എനിക്ക് വളരെ സങ്കടം.യൂട്യൂബിലെ വീഡിയോസ് അവതരണം കൊള്ളും അതിൻറെ ടോപ്പിക്ക് കൊണ്ട്ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ ടോപ്പിക്ക് നിങ്ങളുടെ അവതരണവും ആണ് .നല്ലൊരു നാളിനായി വെയിറ്റ് ചെയ്തിരിക്കാം നിങ്ങളെ ലോകം അറിയുന്നതിന് വേണ്ടി.ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോസ് യൂട്യൂബിൽ വരുമ്പോൾ നിങ്ങളുടെ വീഡിയോസ് നിങ്ങളുടെ സബ്സ്ക്രൈബ് നോക്കുമ്പോഴാണ് എനിക്ക് വളരെയധികം സങ്കടം തോന്നുന്നു.
@pscrevision1060
@pscrevision1060 3 года назад
ഇത്രയും നല്ല വീഡിയോ ആയിട്ടും വേണ്ടത്ര വ്യൂവ്സ് കിട്ടുന്നില്ലല്ലോ... യൂട്യൂബിന് ഒരു ഫീഡ്ബാക്ക് കൊടുക്കൂ... കൂടുതൽ പേരിൽ സജസ്റ്റിൽ വന്നാൽ വ്യൂവ്സ് കൂടും...👍
@thahirmohammed7640
@thahirmohammed7640 3 года назад
Naje Najeeb veliya ubhakaram
@sahadsahad673
@sahadsahad673 3 года назад
Kitti 😁😘
@ashfaqmuhammed8135
@ashfaqmuhammed8135 3 года назад
I'm not sure about this video, but I do not have any suggestions on this channel.
@gvinodnair
@gvinodnair 3 года назад
സിനിമയിലെ ഭരതൻ ടച്ച് എന്നൊക്കെ പറയുന്നതുപോലെ, വ്ലോഗിങ്ങിലെ അഷ്‌റഫ് ടച്ച്. Keep it up Ashraf Bro.
@babushkagavaari4657
@babushkagavaari4657 2 года назад
ഇയാളുടെ ഏതൊരു വീഡിയോയും 70 mm ബിഗ് സ്‌ക്രീനിൽ കാണാൻ ആണ് താല്പര്യം.. മാരക visuals, അതിമാരക എഡിറ്റിംഗ്. അതിനേക്കാൾ മാരകം BGM. സിനിമയുടെ സമസ്ത മേഖലയും കീഴടക്കാൻ കെല്പുള്ള ഒരേ ഒരു യൂട്യൂബർ.. I Salute you Mr. Ashraf..
@harshadmohammed6875
@harshadmohammed6875 3 года назад
നമ്മുടെ മണിച്ചേട്ടന് ഒരു ലൈക്ക് തരുമോ
@MinhajMuhammed
@MinhajMuhammed 3 года назад
നിസ്സംശയം പറയാം *The best Vlogger in Kerala* ഇത്രയും നല്ല vlog സമ്മാനിച്ചതിന് ഒരായിരം നന്ദി അഷ്റഫ് ഇക്കാ...!!
@nasaruus520
@nasaruus520 3 года назад
അഷ്‌റഫ്‌. താങ്കൾ അധികംഭീരമായി ഒരു കടൽ പണിക്കാരന്റെ ജീവിധകഥ വീഡിയോ യിലൂടെ കാണിച്ചു തന്നു. ഞങ്ങൾക്ക്. ഇനിയും ഒരുപാട് വീഡിയോ.പ്രധീക്ഷിക്കുന്നു...
@ajithradhakrishnan894
@ajithradhakrishnan894 2 года назад
തുടങ്ങിയാൽ പിന്നെ കാണാതിരിക്കാൻ ആവില്ല.,100%കറക്റ്റ്. മച്ചാനെ സൂപ്പർ 👍👍.
@hscreations5658
@hscreations5658 3 года назад
*ഒരു കണ്ടു തീർന്ന പോലെ, വളരെ നല്ല camera work 👌👌👌👌👏👏👏*
@samirkm8448
@samirkm8448 3 года назад
ലോക് ഡൗണിൽ മരവിച്ച മനസ്സുകൾക് യാത്രയുടെ യഥാർത്ഥ അനുഭൂതി നൽകുന്ന വീഡീയോ. ഒരു പൊൻ തൂവൽ കൂടി.ഒപ്പം കടലിന്റെ മക്കൾക്ക് ഒരു ബിഗ് സല്യൂട്ട്....
@pankajakshanpankajakshan.t7829
@pankajakshanpankajakshan.t7829 3 года назад
0 ko ni. In.
@Fucker007sooraj
@Fucker007sooraj 3 года назад
മികച്ച അവതരണം, oru second പോലും skip ചെയ്യാതെ കണ്ടു...❤️❤️❤️
@vinaymenon8685
@vinaymenon8685 3 года назад
വളരെ നന്നായാട്ടുണ്ട്, Very Nice Narrations. 31 നിമിഷങ്ങൾ വളരെ അധികം ആസ്വദിച്ചു. Keep Rolling. God Bless...🤝🏻 👌🏻👏🏻😇
@sreekumarsanandan66
@sreekumarsanandan66 3 года назад
കടലിലെ ജീവിതത്തിന്റെ നേർകാഴ്ച ഏവർക്കും സമ്മാനിച്ച അരയന്മാരുടെ കഷ്ടപ്പാടുകൾ കാമറയിൽ പകർത്തിയ നിങ്ങൾക്കേ എന്റെ കൂപ്പുകൈ . ഓരോ മനുഷ്യർക്കും ഓരോ കഥകൾ ഉണ്ടല്ലോ. ആ കഥ പറയാൻ മനസ് കാണിച്ച നിങ്ങള്ക്ക് ഒരുപാടു നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു. ബോട്ടിലെ എല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.
Далее