Тёмный

തുടർക്കഥ പോലെ നമ്മുടെ തിരക്കുകളും,ജോലിയും,അനുസ്യൂതം തുടരുന്നു//A Day In My Life//Saji'sHomecafe// 

Saji's Homecafe
Подписаться 194 тыс.
Просмотров 9 тыс.
50% 1

തുടർക്കഥ പോലെ നമ്മുടെ തിരക്കുകളും,ജോലിയും,അനുസ്യൂതം തുടരുന്നു//A Day In My Life//Saji'sHomecafe//
#adayinmylife
#malayalamvlog
#postdeliverycare
#ayurvedamedicine
#prasavarakshalehyam
#shareerarakahamarunnu
#afterdeliverycare
#bodypainrelief
#ayurvedamarunnukoottu
#angadimarunnu
#chakkayappam
#jackfruit
#hardwork
#ayurvedic
#lehyam
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰 ♥️ 🌹 🙏
Thanks for Watching 🥰 🌹 ♥️ 🙏 🙏 🙏

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@misriyasaheer2877
@misriyasaheer2877 3 дня назад
ഇത്താത്ത എനിക്ക് എണീക്കാൻ പോലും വയ്യായിരുന്നു എനിക്ക് ശരീരവേദന കൊണ്ട് ഈമരുന്ന് ഒരുകിലോ കഴിച്ചതും അൽഹംദുലില്ലാഹ് എന്തോരു സുഖമാണെന്നോ ഇതക്കും കുടുംബത്തിനും എല്ലാവേണ്ട പെട്ടവർക്ക്. അതിൽ ജോലി ചെയ്യുന്നവർക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സുംദീര്ഗായുസും വഅർധിപ്പിച് താരാട്ടു കൂടി നജ്ങ്ങൾക്കും
@sajishomecafe9049
@sajishomecafe9049 3 дня назад
Thank you മോളെ. നൂറുകണക്കിന് ആൾക്കാരുടെ വോയിസ് മെസ്സേജുകൾ ആണ് എൻറെ വാട്സാപ്പിൽ കിടക്കുന്നത് .എന്തുമാത്രം ആൾക്കാർക്ക് ആണ് ഈ ഒരു മരുന്നുകൊണ്ട് ശരീരത്തിന് സുഖം കിട്ടുന്നത്. റൂമാറ്റിക് ആർത്രൈറ്റിസ് 21 വർഷം കൊണ്ട് മരുന്നു കഴിച്ചു കൊണ്ടിരുന്ന മൈസൂർ ഉള്ള ഒരു പാർട്ടി അവരുടെ സന്തോഷത്തിന് അതിരില്ല .തിരുവനന്തപുരത്തുള്ള സുമയ്യ എന്ന് പറഞ്ഞിട്ട് ഒരു ഉമ്മ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പറഞ്ഞതാണ് പക്ഷേ അവർക്ക് പേടിയായതുകൊണ്ട് ചെയ്തില്ല. ഇന്ന് അവരു നമ്മുടെ മരുന്നു കഴിച്ച് സുഖമായി മുസല്ല നിവർത്തിയിട്ട് നമസ്കരിക്കുന്നു .ആയിരക്കണക്കിന് ആൾക്കാർക്ക് പ്രയോജനം ചെയ്യുന്നു അത് കേൾക്കുമ്പോൾ നമുക്ക് വീണ്ടും വീണ്ടും ഇത് ചെയ്യാനുള്ള ഒരു ഊർജ്ജം കിട്ടുകയാണ് .സന്തോഷവും അഭിമാനവും ആണ് .ഒരുപാട് പേർക്ക് ഒരുപാട് ഒരുപാട് ആളുകൾക്ക് വേദനകൾക്ക് ശമനം കിട്ടുന്നുണ്ട് ആരോഗ്യം കിട്ടുന്നുണ്ട് രോഗങ്ങൾ ആക്രമിക്കാതിരിക്കുന്നുണ്ട് .സന്തോഷം എൻറെ പൂർവികർ കാട്ടിത്തന്ന ഈ ഒരു മരുന്ന് കൂട്ട് എൻറെ കയ്യിലും സുരക്ഷിതമാണെന്ന് ഓർത്ത് സന്തോഷം. അൽഹംദുലില്ല ഒത്തിരി സ്നേഹത്തോടെ😘🥰❤️🌹🙏 പലരും എൻറെ വാട്സ്ആപ്പ് നമ്പർ അന്വേഷിക്കുന്നുണ്ട് അതുകൊണ്ട് ആവശ്യമുള്ളവർക്ക് വേണ്ടിയിട്ട് ഇതിൽ വയ്ക്കുകയാണ് 70 34 50 88 50 ഇതാണ് മരുന്ന് ബുക്ക് ചെയ്യാനുള്ള നമ്പർ. Ok 🥰
@home-cookedgoodnessbykulsu7145
​@@sajishomecafe9049❤
@nassarpp2543
@nassarpp2543 3 дня назад
Etthaaa njan und evide ente shalu sulu mon rukku ente chakkara kuttamarkkum❤ Njan chodichu n parayane
@sajishomecafe9049
@sajishomecafe9049 3 дня назад
ഹായ് ഹാജറാ തീർച്ചയായിട്ടും അവരോട് പറഞ്ഞേക്കാം ഓക്കേ എല്ലാരും സുഖമായിരിക്കുന്നു ഞാനും ഇവിടെ സുഖമായിരിക്കുന്നു പെരുമഴ അടുത്ത നാളത്തെ പണിപ്പുരയിലാണ്
@habeebahabeeba6565
@habeebahabeeba6565 2 дня назад
​@@sajishomecafe90490:02
@rajikp7977
@rajikp7977 3 дня назад
സജി ചെയുന്നത് ഒരു സേവനം കുടി ആണ് ആരോഗ്യം ഉള്ളത് വരെ ഇത് ചെയുക ❤❤❤
@sajishomecafe9049
@sajishomecafe9049 3 дня назад
Thank youda ചക്കരെ 😘🥰❤️🌹
@nejuminisamaitheenkunju4414
@nejuminisamaitheenkunju4414 3 дня назад
1 കിലോ വേണമായിരുന്നു എന്തു വില ഏങ്ങനെയാണ്ടു മേടിക്കുന്നതു കൊല്ലത്താണു സ്ഥലം
@sajishomecafe9049
@sajishomecafe9049 3 дня назад
നേരത്തെ ബുക്ക് ചെയ്തിട്ടാൽ മാത്രമേ കിട്ടുകയുള്ളൂ ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് വിളിക്കുക അല്ലെങ്കിൽ മെസ്സേജ് അയക്കുക 😘🥰🌹💙🧡
@sumayyas8830
@sumayyas8830 3 дня назад
Maashaallah
@pachamangakitchen9633
@pachamangakitchen9633 День назад
നല്ലൊരു പേരും labalum ottikku ഇത്ത 👌
@sajishomecafe9049
@sajishomecafe9049 День назад
മോളെ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ ജിഎസ്ടി ഒക്കെ കൊടുത്ത് ഇടങ്ങേറാണ്. അപ്പോ നമുക്ക് വില കൂട്ടിയേണ്ടി വരും പാവപ്പെട്ടവർക്ക് വാങ്ങിക്കാൻ പറ്റില്ല അതൊക്കെ കൊണ്ടാണ് ഇങ്ങനെ അങ്ങ് പോകട്ടെ എന്ന് വെച്ചത്. ഇതാവുമ്പോൾ അങ്ങനെയൊന്നുമില്ല 😘🥰🌹♥️
@siyadpallimukku6
@siyadpallimukku6 День назад
Itha. ❤❤❤ You are inspiration for all ladies....
@sajishomecafe9049
@sajishomecafe9049 День назад
Thank you so much. Okda ചക്കരെ ഒത്തിരി സ്നേഹത്തോടെ 😘🥰❤️
@raseenathavarayil7900
@raseenathavarayil7900 3 дня назад
സൂപ്പർ
@bindhumathew5350
@bindhumathew5350 19 часов назад
Njan kazhikkunnund super👌👌👌
@sajishomecafe9049
@sajishomecafe9049 Час назад
Thank youda ചക്കരെ 🥰😘🌹♥️
@reshmivbabu8594
@reshmivbabu8594 3 дня назад
Hi super video
@sajishomecafe9049
@sajishomecafe9049 3 дня назад
Thank you dear 😘🥰
@reenamanu7653
@reenamanu7653 День назад
എന്റെ അമ്മാ സൂപ്പർ കണ്ടിട്ട് കൊതി വരുന്നു 😊❤️
@sajishomecafe9049
@sajishomecafe9049 День назад
സൂപ്പർ മരുന്നാണ് ഞങ്ങളൊക്കെ ഇതൊക്കെ കഴിക്കുന്നത് കൊണ്ടാണ് നല്ല ഉഷാറായിട്ട് ഓടി നടന്ന് ജോലികൾ ചെയ്യുന്നത് ആരോഗ്യത്തോടെ ഇരിക്കുന്നത് 🥰😘🌹♥️🧡
@reenamanu7653
@reenamanu7653 День назад
@@sajishomecafe9049 🙏❤️👏🩷👏
@ponnammathankan616
@ponnammathankan616 2 дня назад
Ithayude video kurachu day’s ayittullu kanan thudangiyittu .super explanation. Njan pookkula lehyam karinochi lehyam iva undakki kazhichu super 😊 Enikku ee lehyam venamayirunnu enthanu ചെയ്യെണ്ടതു pl reply
@sajishomecafe9049
@sajishomecafe9049 2 дня назад
Thank you dear. ഒരുപാട് സന്തോഷമുണ്ട് നമ്മുടെ വീഡിയോ പ്രയോജനപ്പെടുത്തുന്ന കുറേ ആൾക്കാരുണ്ട് അത് അറിയുമ്പോൾ ഭയങ്കര സന്തോഷമാണ് ഈ ലേഹ്യം നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ അതിനായി 70 34 50 88 50 ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിലേക്ക് ഫുൾ അഡ്രസ് ഫോൺ നമ്പർ പിൻകോഡ് എത്ര കിലോ വേണം എല്ലാ കാര്യങ്ങളും മെസ്സേജ് ചെയ്യുക ബുക്ക് ചെയ്യാം.🥰♥️🌹❤️
@sheejasulaiman2995
@sheejasulaiman2995 2 дня назад
Mashaallah ❤❤
@sajishomecafe9049
@sajishomecafe9049 2 дня назад
🥰♥️🌹❤️
@user-kf3hv4sb8v
@user-kf3hv4sb8v 3 дня назад
Mashaallah
@sajishomecafe9049
@sajishomecafe9049 2 дня назад
🤲🤲🤲🥰😘❤️🌹
@AbidhaKa
@AbidhaKa 3 дня назад
Super ❤
@sajishomecafe9049
@sajishomecafe9049 2 дня назад
Thank you dear 😘🥰,❤️🌹😘
@MuhsinaMuhsina-dy9ee
@MuhsinaMuhsina-dy9ee 3 дня назад
ഇത്താ കൊതി വരുന്നു 🥰
@sajishomecafe9049
@sajishomecafe9049 3 дня назад
Thank youda മുത്തെ 😘🥰❤️
@kalaganesan7424
@kalaganesan7424 3 дня назад
ചക്ക അട എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞാൻഎല്ലാംകൂടെഒരുമിച്ച്ചേർത്ത് ചക്ക അപ്പം ഉണ്ടാക്കും എനിക്ക് അതാണ് ഇഷ്ടം
@sajishomecafe9049
@sajishomecafe9049 3 дня назад
കലേ മോളെ ഞാനും മിക്കപ്പോഴും അങ്ങനെ തന്നെ ചെയ്യും ഇത് പപ്പായ്ക്ക് ഇങ്ങനെയാണ് ഇഷ്ടം അതുകൊണ്ട് അങ്ങനെ ചെയ്തു എന്നേയുള്ളൂ എനിക്കും എല്ലാം കൂടിയിട്ട് ഞെരടി റെഡിയാക്കി പരത്തി ചുട്ട് കഴിക്കുന്നതാണ് ഇഷ്ടം ഒത്തിരി സ്നേഹത്തോടെ 🥰🌹😘
@rajivijayan4765
@rajivijayan4765 3 дня назад
Super❤❤❤
@sajishomecafe9049
@sajishomecafe9049 2 дня назад
Thank youda മുത്തെ ❤️🌹🥰
@riyascmchockiliyath2384
@riyascmchockiliyath2384 2 дня назад
Njan vangichu nalla result und Sajitha Thank yu
@sajishomecafe9049
@sajishomecafe9049 2 дня назад
Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
@misiriya1250
@misiriya1250 3 дня назад
Va alaikkum salaam ❤ ചക്ക അപ്പം അടിപൊളി👍 പ്രിയപ്പെട്ട വൈദ്യ രത്നം സജി സുഖമാണോ മരുന്ന് ഒരു കിലോ എത്രയാണ് ❤❤❤
@sajishomecafe9049
@sajishomecafe9049 2 дня назад
😂😂😂Thank youda പുന്നാര മുത്തെ.സുഖമായി ഇരിക്കുന്നു. ഒരു കാര്യം ചെയ്യൂ 70 34 50 88 50 നമ്പർ ആണ് ഇതിലേക്ക് മെസ്സേജ് ചെയ്യുക വിശദവിവരങ്ങൾ പറഞ്ഞു തരാം 😘❤️🥰🌹
@siyadpallimukku6
@siyadpallimukku6 День назад
Aathmaarthatha enna vaakkinu paryaaayamanitha ❤❤❤
@sajishomecafe9049
@sajishomecafe9049 Час назад
Thank youdaa പുന്നാര മുത്തെ 😘❤️🌹🥰
@Shabazmon
@Shabazmon 3 дня назад
Adipoli itha njaanum marumn undaakaarund athreyonnum koot illa itha adello. Yevdannan kitta
@sajishomecafe9049
@sajishomecafe9049 3 дня назад
Thank you dear 😘🥰🌹
@ansiyaabdulmajeed5896
@ansiyaabdulmajeed5896 2 дня назад
Oru.kilokk.ethryan
@lallavlogs4539
@lallavlogs4539 3 дня назад
❤❤❤ ഹായ് സജീനു ഖമാ േ ണാ മഴയില്ലേ ങ്ങാൻ ഉണ്ടാക്കി ഇലയപ്പം
@sajishomecafe9049
@sajishomecafe9049 2 дня назад
ഹായ് Thank youda മുത്തേ .സുഖമായിരിക്കുന്നു. മഴയോട് മഴ .എന്നാല് ജോലികൾക്ക് ഒരു തടസ്സവുമില്ല.😂😂😂😘🥰🌹❤️
@zeenathpk3151
@zeenathpk3151 3 дня назад
Saji itha njan ningaludey ella videos kanarund.iam proud of you.karkkidakathil ee lehyam kazhikkanam ennuunnd.1 kilo ethrayanu cost njan palakkad shornur enna sthalath anu, delivery charge adakkam ethra akum. Please reply....
@sajishomecafe9049
@sajishomecafe9049 3 дня назад
Thank you dear . ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ എൻറെ വാട്സാപ്പ് നമ്പർ ഉണ്ട് വിളിക്കുക 🥰🌹❤️😘
@ZeenaAlikhan
@ZeenaAlikhan День назад
🥰👍
@sajishomecafe9049
@sajishomecafe9049 Час назад
♥️😘❤️🌹
@noorjinaseer2294
@noorjinaseer2294 3 дня назад
😅എന്റെ ഭർത്താവിന്റെ ഏറ്റവും ഇഷ്‌ടമുള്ള പലഹാരം ആണ്, സജി എന്നോടും എന്റെ കൂട്ടുകാരികൾ പറയും കൈ കൊണ്ട് ഉള്ളിയും മറ്റും സ്പൂൺ കൊണ്ട് ഇടാൻ, ഞാൻ പറഞ്ഞു ഞാനൊരു സാദാ വീട്ടമ്മ ആണ്, പിന്നെ പണ്ടുള്ളവർ കൈ കൊണ്ട് ആണ്എല്ലാം ചെയ്തത് സുഖമല്ലേ സ്നേഹത്തോടെ
@sajishomecafe9049
@sajishomecafe9049 3 дня назад
Thank you Noorjitha. നമ്മളൊക്കെ മനുഷ്യരല്ലേ എല്ലാ വീട്ടമ്മമാരും കൈകൊണ്ടുതന്നെയല്ലേ എല്ലാം ചെയ്യുന്നത് പിന്നെ കുറെ ആഡംബരം കാണിക്കാനോ കുറെ ഫാഷൻ കാണിക്കാനോ ഒക്കെ ആയിട്ട് വീഡിയോയ്ക്ക് വേണ്ടിയിട്ട് മാറ്റങ്ങളൊക്കെ വരുത്തുന്നവർ ഉണ്ടായിരിക്കാം നമ്മളെക്കൊണ്ട് അത് പറ്റില്ല നമ്മൾ സാധാരണക്കാരായ വീട്ടമ്മമാരാണ്. നമ്മുടെ Subscribers സാധാരണക്കാരാണ്. അവരിൽ ഒരാളാണ് നമ്മളും അപ്പോൾ കുറേ ഫാഷൻ ആയിട്ട് കാണിച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല നമ്മൾ നമ്മളായി ജീവിക്കുക ഇത്തായ്ക്ക് സുഖമാണെന്ന് വിശ്വസിക്കട്ടെ നാളത്തെ ലേഹ്യത്തിന്റെ ജോലിയിലാണ് 😘🥰🌹❤️
@ShylaHussain-lu5jx
@ShylaHussain-lu5jx День назад
❤👍
@raihanathkc16
@raihanathkc16 3 дня назад
ഗ്യാസ്, അൾസർ കാരണം ഹോസ്റ്റലിൽ നിൽക്കുന്ന എൻ്റെ മോൾക്ക് എന്ത് ഭക്ഷണം കഴിച്ചാലും ചർദ്ദിക്കും വളരെ പ്രയാസമനുഭവിക്കുന്ന സമയത്താണ് സജിത്തയെ ഓർമ്മ വന്നത് കോൺടാക്ട് ചെയ്ത് ലേഹ്യം വാങ്ങി കഴിച്ചു 2 ദിവസം ആവുന്നതേളള്ളൂ വയറിൻ്റെ എരിച്ചിൽ കുറയാൻ തുടങ്ങി. ശോധന കിട്ടി അവർക്ക് തിരിച്ചു നൽകാൻ ഉള്ളത് ഈ അനുഭവം ഷെയർ ചെയ്യുക എന്നതും പ്രാർത്ഥനയും മാത്രമാണ് 2 ആഴ്ച കഴിച്ചിട്ട് റിസൾട്ട് തീർച്ചയായും അറിയിക്കും
@sajishomecafe9049
@sajishomecafe9049 3 дня назад
Alhamdulillah 🤲🤲🤲 മോളെ wats app il നിൻറെ സങ്കടത്തോടെയുള്ള വോയിസ് കേട്ട് എന്റെ രണ്ട് കണ്ണും നിറഞ്ഞുപോയി അല്ലാഹു ഷിഫ തന്ന് പൊന്നുമോൾക്ക് അസുഖങ്ങൾ ഒന്നുമില്ലാതെ ജീവിക്കാൻ അല്ലാഹു ഇടയാകട്ടെ അതിൽ ഒരു ഭാഗമാകാൻ എനിക്കും കഴിഞ്ഞു എന്നുള്ളത് അഭിമാനവും സന്തോഷവും ആണ് .പടച്ചവൻഅനുഗ്രഹിക്കട്ടെ. എല്ലാ അസുഖങ്ങളിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും നമ്മളെ ഏവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🥰😘❤️🌹🙏
@minibalan4927
@minibalan4927 3 дня назад
🥰🥰
@sajishomecafe9049
@sajishomecafe9049 3 дня назад
😘🥰🧡
@sainabishamsu1753
@sainabishamsu1753 3 дня назад
Etthaaa njan nalla thadi und E marunnu kaichall vedumm kudimoo Enikku marunnu venam und
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ മരുന്ന് വണ്ണം കൂടാനും വണ്ണം കുറയാനോ ഉള്ളതല്ല ഒരു മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക ബുദ്ധിമുട്ടുകൾക്കും വേദനകൾക്കും പരിഹാരമാണ്. വണ്ണം വയ്ക്കാൻ ആണെങ്കിൽ ഞാനൊക്കെ ദിവസവും ഈ കതകും കട്ടളയും ഒക്കെ മാറ്റി വയ്ക്കണമല്ലോ.😂😂😂 ഞങ്ങളൊക്കെ എപ്പോഴും ഇത് കഴിക്കുന്നവരാണ് ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും ഉള്ള രോഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള ഒരു മരുന്നുകൂട്ടാണ്😘❤️🌹🥰
@nassarpp2543
@nassarpp2543 2 дня назад
Etthaaa yenne maranno ente per maranno kadeeja ente makkalodu parayane ente sulu mon oru paavama onk arogeyavum ayusum rabb nalakkatte ente mattu makkalkkum
@sajishomecafe9049
@sajishomecafe9049 2 дня назад
ഖദീജ നിന്നെ മറക്കില്ല കാരണം എൻറെ സ്വന്തമാണ് നീ ഞാൻ മക്കൾക്ക് ഇതിൻറെ സ്ക്രീൻഷോട്ട് അയച്ചു കൊടുത്തിട്ടുണ്ട് മക്കളെ എല്ലാവരെയും തിരക്കി എന്ന് പറയാം ഒരുപാട് സ്നേഹത്തോടെ കൂടി 🥰😘🌹
@nassarpp2543
@nassarpp2543 6 часов назад
@user-cz6ny2jv3v
@user-cz6ny2jv3v 3 дня назад
Anikum.vanam.
@sajishomecafe9049
@sajishomecafe9049 3 дня назад
70 34 50 88 50 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് മെസ്സേജ് അയക്കുക 🥰🌹😘❤️
@baijumini8107
@baijumini8107 3 дня назад
Hai ഉമ്മ സുഖല്ലേ മരുന്നു 1 kg എത്ര രൂപയാണ് എനിക്കും ആവശ്യം ഉണ്ട്
@saleenat5223
@saleenat5223 3 дня назад
Enikum venam ethraya
@sajishomecafe9049
@sajishomecafe9049 2 дня назад
ഹായ് ഡിയർ സുഖമായിരിക്കുന്നു ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിൽ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് വിളിച്ച് ബുക്ക് ചെയ്യുക അല്ലെങ്കിൽ മെസ്സേജ് അയക്കുക 🥰😘🌹♥️
@ramlamohammadkutty340
@ramlamohammadkutty340 2 дня назад
How many rs
@user-tw6vj5dx7f
@user-tw6vj5dx7f 3 дня назад
❤❤
@sajishomecafe9049
@sajishomecafe9049 2 дня назад
😘🥰♥️🌹
@sonofnowshad4280
@sonofnowshad4280 2 дня назад
@sajishomecafe9049
@sajishomecafe9049 2 дня назад
😘🥰♥️🌹
@MARahmath-ct6jr
@MARahmath-ct6jr 3 дня назад
Rahumath 8:07 😅😅😅
@sajishomecafe9049
@sajishomecafe9049 2 дня назад
Hai dear 😘🌹♥️
@AyshaRahman-wl2zk
@AyshaRahman-wl2zk 3 дня назад
Itha 1k venamayirunehra rit itha pon no venamayirunnu❤❤❤
@sajishomecafe9049
@sajishomecafe9049 3 дня назад
എൻറെ വാട്സ്ആപ്പ് നമ്പർ ഈ വീഡിയോയുടെ തൊട്ടു താഴെയുള്ള pin ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ കൊടുത്തിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ വിളിക്കുക 😘🥰🌹❤️
@raseenathavarayil7900
@raseenathavarayil7900 3 дня назад
എനിക്ക് താത്തയുടെ വിഡിയോ ഒരുപാട് ഉപകാരം ആയിട് ഉണ്ട് എന്റെ മോളുടെ പ്രസവ സമയത്തു, എനിക്ക്
@sajishomecafe9049
@sajishomecafe9049 3 дня назад
Thank youda പുന്നാരമുത്തേ.ഒത്തിരി സ്നേഹത്തോടെ 🧡😘🥰❤️🌹
@kadeejac7443
@kadeejac7443 2 дня назад
എനിക്കും സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@sajishomecafe9049
@sajishomecafe9049 2 дня назад
Thank you Khadeeja🥰😘🌹
@sindhubiju8223
@sindhubiju8223 3 дня назад
Itha njaghalkku ithavana ille.😢❤
@sajishomecafe9049
@sajishomecafe9049 3 дня назад
ഈ വീഡിയോയിൽ കണ്ട സാധനം ഇന്നലെ അഞ്ചുമണിക്ക് കൊറിയർ ചെയ്തു കഴിഞ്ഞു നാളെ അടുത്ത ബാച്ച് ഉണ്ടാക്കുകയാണ് നേരത്തെ ബുക്ക് ചെയ്തിട്ടുള്ള ആളാണോ GPay ചെയ്തിട്ടുള്ള ആളാണോ ?.എനിക്കറിയില്ല. GPay ചെയ്തിട്ട് കാത്തിരിക്കുന്ന ആളാണ് എങ്കിൽ തീർച്ചയായിട്ടും തിങ്കളാഴ്ച ജൂലൈ ഒന്നാം തീയതി അയക്കുന്ന ബാച്ചിൽ കാണും. Ok 🥰😘🧡❤️🌹
@Sumayyasalam-f5n
@Sumayyasalam-f5n 3 дня назад
Uluva lahiyum undo ambalapurhayilan evide varanam
@sajishomecafe9049
@sajishomecafe9049 2 дня назад
ഇല്ലല്ലോ ഉലുവ ലേഹ്യമോ മറ്റൊരു സംഭവങ്ങളും സെയിൽ ഇല്ല. ഈ 64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ടുമരുന്നുകളും ചേർത്ത് ഉണ്ടാക്കുന്ന മരുന്നുകൂട്ടു മാത്രമേ കേരളത്തിനകത്തും പുറത്തും കൊറിയർ സർവീസ് ഉള്ളൂ 😘🥰🌹
@jaleelas5095
@jaleelas5095 3 дня назад
Ithu aarokkayanu kazhikkandathu onnu parayumo
@sajishomecafe9049
@sajishomecafe9049 2 дня назад
ഇത് കൊച്ചു കുഞ്ഞു മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കഴിക്കാവുന്നതാണ് ആയുർവേദ മരുന്നുകൂട്ടാണിത് 😘❤️🥰🌹🧡
@MubashiraShihab-ri2uf
@MubashiraShihab-ri2uf День назад
❤👍.
@sajishomecafe9049
@sajishomecafe9049 Час назад
❣️💖😘❤️
@fahadvp5777
@fahadvp5777 3 дня назад
Rait എത്രെയാ
@HajaraAboobacker-ru9vm
@HajaraAboobacker-ru9vm 3 дня назад
Njana vangichu super 👍
@pvijayasree1080
@pvijayasree1080 3 дня назад
Rs. എത്രയാ
@sajishomecafe9049
@sajishomecafe9049 3 дня назад
Hajara ഒത്തിരി സ്നേഹത്തോടെ 😘🥰❤️🌹
@sheebasharif
@sheebasharif 3 дня назад
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഈ മരുന്ന് കോട്ടക്കൽ കിട്ടുമോ ചാവക്കാട് ഞാൻ ചാവക്കാട് കഴിഞ്ഞ ഒരു മണിയൂർ ആണ് സ്ഥലം പ്ലീസ് ഒന്ന് പറയുമോ ഇവിടെ കിട്ടും 🤲🏻🤲🏻
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ മരുന്ന് ഒരു കോട്ടക്കലിലും കിട്ടില്ല ഇത് നമ്മളുടെ ഒരു പ്രത്യേക മരുന്നുകൂട്ടാണ് ഇതിനായിട്ട് ബുക്ക് ചെയ്ത് കാത്തിരുന്നാൽ മാത്രമേ കിട്ടുകയുള്ളൂ. അതിനുവേണ്ടി 70 34 50 88 50 ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിലേക്ക് മെസ്സേജ് ചെയ്യുക ബുക്ക് ചെയ്യുക എങ്കിൽ മാത്രമേ കിട്ടുകയുള്ളൂ 😘🥰♥️🌹
@jemsheenak.h.3570
@jemsheenak.h.3570 3 дня назад
Ith enthinu kazhikunatha ellavarkum kazhikan patto
@sajishomecafe9049
@sajishomecafe9049 2 дня назад
ഇത് ഇന്നതിന് ഇന്നതിന് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല കാരണം ഒരു മനുഷ്യ ശരീരത്തിലെ ഒരായിരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഈ മരുന്ന് അറുപതിനാലു കൂട്ടം അങ്ങാടി അങ്ങാടി മരുന്നുകളും വെട്ടുമരുന്നുകളും പ്രത്യേക മരുന്നു കൂട്ടുകളും ചേർത്ത് ഉണ്ടാക്കുന്നതാണ് അതുകൊണ്ടുതന്നെ ഇത് കൊച്ചു കുഞ്ഞു മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ കഴിക്കാവുന്നതാണ് .നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്.ആവശ്യമുണ്ടെങ്കിൽ അതിലേക്ക് വിളിച്ച് ബുക്ക് ചെയ്യുക 😘🥰🌹❤️
@nadeera7989
@nadeera7989 3 дня назад
Saji njangalkkum venam layam
@sajishomecafe9049
@sajishomecafe9049 3 дня назад
നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ അതിനായി ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ താഴെയുണ്ട് എൻറെ നമ്പർ വിളിക്കുക 😘🥰❤️
@soniyageorgie1754
@soniyageorgie1754 2 дня назад
Can u send it to trivandrum
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന് താഴെ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് വിളിച്ച് ബുക്ക് ചെയ്യുക ♥️🥰🌹😘
@FathimathSuhara-lg2yu
@FathimathSuhara-lg2yu 3 дня назад
Ith egineyan order cheyyendath
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ വീഡിയോയുടെ തൊട്ടു താഴെ കമൻറ് ചെയ്തിരിക്കുന്നില്ലേ അതിൽ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് വിളിച്ച് ബുക്ക് ചെയ്യുക 😘❤️🥰🌹
@NaseeraJabbar-qw5vr
@NaseeraJabbar-qw5vr 3 дня назад
Enginevangum
@sajishomecafe9049
@sajishomecafe9049 3 дня назад
ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ എൻറെ വാട്സ്ആപ്പ് നമ്പർ ഉണ്ട് വിളിക്കുക 😘🥰🌹💙🧡
@nafeesaabdulnasser3535
@nafeesaabdulnasser3535 День назад
Sajitha ethraya rate
@maxwaysmediabyfasna434
@maxwaysmediabyfasna434 3 дня назад
Itha nalla melu vedanaya ithu kittiyal kollamayirunnu rate parayamo
@sajishomecafe9049
@sajishomecafe9049 3 дня назад
ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ എൻറെ വാട്സാപ്പ് നമ്പർ ഉണ്ട് വിളിക്കുക 😘🥰🌹❤️
@zainabizain1207
@zainabizain1207 3 дня назад
1.kg.venamaerunu.saji.nengalude.lahamudakuneth.valare.eshtamhe.nengaleyum.malappuram.koreyarvettuthrumoo
@sajishomecafe9049
@sajishomecafe9049 3 дня назад
Thank you dear. മലപ്പുറം എന്നല്ല ദുനിയാവിൽ എവിടെയും എത്തിച്ചു തരും . ഈ വീഡിയോടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 🥰🌹❤️😘
@user-ph5no4jk4x
@user-ph5no4jk4x 3 дня назад
1കെജി വേണം തലശ്ശേരി അയച്ചു തരുമോ എത്രയാ വില
@sajishomecafe9049
@sajishomecafe9049 3 дня назад
തലശ്ശേരി ഇന്ത്യയുടെ വെളിയിൽ ഒന്നുമല്ലല്ലോ തീർച്ചയായും അയച്ചു തരും .😂😂😂ആദ്യം ബുക്ക് ചെയ്തിടണം എങ്കിൽ മാത്രമേ കിട്ടുകയുള്ളൂ .മലയാളി ഏതെല്ലാം രാജ്യങ്ങളിൽ ഉണ്ടോ അവിടെയെല്ലാം നമ്മുടെ ലേഹ്യം എത്തുന്നുണ്ട് . അപ്പോൾ തീർച്ചയായിട്ടും തലശ്ശേരിയിൽ എത്തിയിരിക്കും. ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമൻറ് അടിയിൽ എൻറെ വാട്സ്ആപ്പ് നമ്പർ ഉണ്ട് വിളിക്കുക ബുക്ക് ചെയ്യുക 🥰❤️🌹😘
@fathimahuda9693
@fathimahuda9693 3 дня назад
1kg kittumo kozhikode veed
@sajishomecafe9049
@sajishomecafe9049 3 дня назад
നേരത്തെ ബുക്ക് ചെയ്യാതെ കിട്ടില്ല അതിനായി ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന നമ്പറിലേക്ക് വിളിക്കുക 😘🥰🌹❤️
@mymoonamujeeb6648
@mymoonamujeeb6648 День назад
Enik venam 1kg moryoorki venam
@sajishomecafe9049
@sajishomecafe9049 Час назад
ഈ വീഡിയോയുടെ തൊട്ടു താഴെ കൊടുത്തിരിക്കുന്ന കമന്റിൽ പിൻ ചെയ്തിട്ടുണ്ട് എൻറെ വാട്സാപ്പ് നമ്പർ അതിലേക്ക് മെസ്സേജ് ചെയ്യുക, 😘❤️🌹🥰
@sheebasharif
@sheebasharif 3 дня назад
അസ്സലാമു അലൈക്കും ഇത്താ ഈ മരുന്ന് എവിടെ കിട്ടും എന്ന് പറഞ്ഞു തരുമോ? ശരീരം തീരെ സുഖമില്ല ഭയങ്കര വേദനയും കടച്ചിൽ ഒക്കെയാണ് ഒരു മറന്നു വാങ്ങിക്കാനാണ് ഇത്താടെ നമ്പർ ഇതിൽ പറഞ്ഞു തരുമോ ഒരുപാട് ചോദിച്ചു തരുന്നില്ല എന്റെ വീട് ചാവക്കാട് കഴിഞ്ഞ് ഒരുമിനീയറാണ് ഒന്ന് പറഞ്ഞു തരുമോ മരുന്നു വാങ്ങാൻ ആണ് അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് ആരോഗ്യം ഒരുപാട് തരട്ടെ ഇത്താക്ക് ആമീൻ യാ റബ്ബൽ ആലമീൻ മക്കൾക്കൊക്കെ സുഖല്ലേ അസ്സലാമുഅലൈക്കും പറയണം 🤲🏻🤲🏻🤲🏻🥰🥰
@sajishomecafe9049
@sajishomecafe9049 2 дня назад
ഹലോ ഷീബ ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് മെസ്സേജ് ചെയ്യുക .♥️🥰😘🌹
@shibilnjr855
@shibilnjr855 3 дня назад
1കിലോ വേണമായിരുന്നു റേറ്റ് എത്രയാ
@sajishomecafe9049
@sajishomecafe9049 2 дня назад
Wats app മെസ്സേജ് അയക്കുക 🥰❤️🌹
@ranithashafi
@ranithashafi 3 дня назад
Manjal leyham undakunudo
@sajishomecafe9049
@sajishomecafe9049 2 дня назад
ഇല്ലല്ലോ നമ്മുടെ ആവശ്യത്തിനുമാത്രം ഉണ്ടാക്കാറുള്ളൂ പക്ഷേ ഈ വീഡിയോയിൽ പറയുന്ന മരുന്നുകൂട്ട് കേരളത്തിനകത്തും പുറത്തും കൊറിയർ ചെയ്യുന്നുണ്ട് അത് മാത്രമേ Sale ചെയ്യുന്നുള്ളൂ ❤️😘🥰🌹
@bladerunner6491
@bladerunner6491 3 дня назад
1 kg venam, place pathanamthitta, ayachu tharumo?
@sajishomecafe9049
@sajishomecafe9049 2 дня назад
ഒരു കിലോ അല്ല എത്ര കിലോ വേണമെങ്കിലും ഏത് സ്ഥലത്തേക്കും അയച്ചു കൊടുക്കുന്നതാണ് .കേരളത്തിന് അകത്തും പുറത്തും കൊറിയർ സർവീസ് ഉണ്ട് നേരത്തെ ബുക്ക് ചെയ്യണം എന്ന് മാത്രം.😘❤️🥰🌹
@leenalalu1829
@leenalalu1829 3 дня назад
Evida ithu kittunne
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന് താഴെ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് മെസ്സേജ് ചെയ്യുക ♥️🥰😘🌹
@kochuzworld7812
@kochuzworld7812 День назад
Sajitha. Sajithayykku thulyom sajitha mathrom. Munnottu pokanulla oorjom yennennum jagadeeswaran tharatte👍👍👍😊
@sajishomecafe9049
@sajishomecafe9049 День назад
Thank youda പൊന്നേ. ഒരുപാട് സന്തോഷം ഒത്തിരി ഇഷ്ടം ഒത്തിരി സ്നേഹത്തോടെ 😘🥰🌹😘😘😘😘
@SunithaMol-mi9dh
@SunithaMol-mi9dh 3 дня назад
സജിത എന്റെ മോൾക്ക് കൊടുത്തുവിടാൻ ഉള്ള ലേഹ്യത്തിന്റ കാര്യം മറക്കല്ലെട്ടോ
@sajishomecafe9049
@sajishomecafe9049 2 дня назад
ബുക്ക് ചെയ്തിട്ടുള്ള ആളാണോ അല്ലാതെ അറിയില്ലടാ. വാട്സാപ്പിൽ ഒരു ഹായ് വിടൂ എങ്കിൽ മാത്രമേ ആരാണെന്ന് പോലും അറിയുള്ളൂ 😘❤️🥰🌹
@user-kt3ng8eu1s
@user-kt3ng8eu1s 3 дня назад
Rate
@sajishomecafe9049
@sajishomecafe9049 3 дня назад
ഈ വീഡിയോയുടെ താഴെ ഉള്ള കമന്റിൽ പിൻ ചെയ്തിട്ടുണ്ട് എൻറെ whatsapp നമ്പർ 😘🥰🌹❤️
@mithramanoj4210
@mithramanoj4210 2 часа назад
ഇത്ത ഇ മാസം 12 ആയിരുന്നു എൻ്റെ delivery.cs ആയിരുന്നു ഇന്ന് 17 days കഴിഞ്ഞു. ഇത്തയുടെ പ്രസവ സുശ്രുക്ഷ, വേത് കുളി മരുന്നുകൾ എല്ലാം കണ്ടു ഇതിൽ ചെയ്യാൻ പറ്റുന്ന കാരിയം ഒക്കെ ചെയ്യണം എന്ന് ഉണ്ട്. മഞ്ഞൾ ലേഹീയം ഇപ്പൊൾ കഴിക്കുന്നത് കൊണ്ട് എന്ത് എങ്കിലും കുഴപ്പം ഉണ്ടോ.
@fathimajamalfathima2057
@fathimajamalfathima2057 3 дня назад
കുറെ വിഡിയോ കാണുന്നുണ്ട് പക്ഷെ ഫോൺ നമ്പർ കിട്ടുന്നില്ല
@sajishomecafe9049
@sajishomecafe9049 3 дня назад
ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതാണ് എൻറെ വാട്സാപ്പ് നമ്പർ ഇതിലേക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുക ഓകെ🥰🌹😘😘
@sheejarajan6424
@sheejarajan6424 3 дня назад
മരുന്ന് വേണം.. എന്ത് ചെയ്യണം
@sajishomecafe9049
@sajishomecafe9049 3 дня назад
ഈ വീഡിയോയുടെ തൊട്ടു താഴെയുള്ള pin ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ ഞാൻ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
@rasiyacm4395
@rasiyacm4395 3 дня назад
ഹായ ഇത്ത. എന്റെ മോൻ മെലിഞ്ഞിട്ടാണ് അവന് ലേഹ്യം കൊടുക്കാൻ പറ്റുമോ 24 വയസ്സ്
@sajishomecafe9049
@sajishomecafe9049 3 дня назад
തീർച്ചയായും കൊടുക്കാം നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിൽ എൻറെ വാട്സാപ്പ് നമ്പർ ഉണ്ട് വിളിക്കുക 😘🥰🌹
@leelavarghese1384
@leelavarghese1384 3 дня назад
ഈ മരുന്നെങ്ങനെ വാങ്ങും no കണ്ടില്ലല്ലോ
@sajishomecafe9049
@sajishomecafe9049 3 дня назад
ഈ മരുന്നു വാങ്ങാൻ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ അതിനായി ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 😘🧡🥰❤️🌹
@hajerk6199
@hajerk6199 2 дня назад
ഇത്ത നിങ്ങളെ എങ്ങിനെ കൊണ്ടാക്ട് ചെയ്യാൻ പറ്റും എനിക്ക് കുറച്ച് ലേഹ്യം വേണം
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ താഴെ എൻറെ വാട്സാപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് വിളിച്ചു ബുക്ക് ചെയ്യുക 🥰🌹💙🧡
@mujeebaajmal5680
@mujeebaajmal5680 День назад
ഇത്ത ഞാൻ 7 മാസം ഗർഭിണി ആണ്. എന്നിക്ക് മുലപ്പാൽ കുറവാണു ഉണ്ടാവാർ... ഈ പ്രസവത്തിനു പാൽ ഉണ്ടാവാൻ സഹായിക്കുന്ന ലേഹ്യം edekkilum ഉണ്ടോ... ഏത് ലേഹ്യം ആണ് ennikk നല്ലദ്.. ഈ ലേഹ്യം എല്ലാവർക്കും കഴിക്കാമോ... Insha അല്ലാഹ് ഡെലിവറി kayijal ഈ ലേഹ്യം ഞൻ vagikum
@sajishomecafe9049
@sajishomecafe9049 Час назад
ഈ ലേഹ്യം കൊച്ചുകുഞ്ഞു മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണന്നോ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും കഴിക്കാവുന്നതാണ് ഇതിനകത്ത് കേടാകാതിരിക്കാൻ പോലും നമ്മൾ യാതൊരുവിധ കെമിക്കലുകളും ചേർക്കുന്നില്ല പ്രിസർവേറ്റീവ് ഒന്നും ചേർക്കാത്തതുകൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാവുന്നതാണ് പാലുണ്ടാകാൻ ഇലക്കറികളും പോഷകങ്ങൾ അടങ്ങിയ ഭക്ഷണവും കഴിച്ചാൽ മതി അമുക്കുരം പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് പാലുകാച്ചി അതിൽ ഇട്ടു കുടിച്ചാൽ നന്നായിട്ട് പാൽ ഉണ്ടാവും ഞാൻ മോനെ പ്രസവിച്ച സമയത്ത് അങ്ങനെയാണ് കഴിച്ചത് ആവശ്യം ഉണ്ടെങ്കിൽ നേരത്തെ ബുക്ക് ചെയ്തിട്ടാൽ മാത്രമേ കിട്ടുകയുള്ളൂ 🥰😘♥️💖
@SarithaS-xf2gm
@SarithaS-xf2gm 3 дня назад
ഇത് എന്തിനുള്ള മരുന്നാണ്. ആണുങ്ങൾ ക്കും കഴിക്കാമോ
@sajishomecafe9049
@sajishomecafe9049 3 дня назад
ഒരു മനുഷ്യ ശരീരത്തിലെ മുടിനാര് മുതൽ നഖം വരെയുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ് രോഗങ്ങൾ വരാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കും . 64 കൂട്ടം അങ്ങാടി മരുന്നുകളും 40 പരം വെട്ടുമരുന്നുകളും ശതാവരിക്കിഴങ്ങും അമുക്കുരവും കോലരക്കും ഒക്കെ ചേർത്ത് ഉണ്ടാക്കുന്നതുകൊണ്ട് തന്നെ ഒരു മനുഷ്യന് ഉണ്ടാകുന്ന ശരീര വേദനകൾ ഗ്യാസിന്റെ പ്രശ്നങ്ങൾ അങ്ങനെ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ് 😘🥰🌹❤️
@kadeejac7443
@kadeejac7443 2 дня назад
ഞാൻ നിങ്ങളുടെ വിഡിയോ കാണാറുണ്ട് ചിലതൊക്കെ ട്രൈ ചെയ്യറും ഉണ്ട് ലേഹ്യത്തിൽ തെങ്ങിൻ പൂകുല ചേർക്കില്ലേ
@sajishomecafe9049
@sajishomecafe9049 2 дня назад
Thank you dear. തെങ്ങൻ പൂക്കുല ലേഹ്യം അത് സെപ്പറേറ്റ് ഉണ്ടാക്കും.അല്ലാതെ ഇതിന്റെ അകത്ത് തെങ്ങിൻ പൂക്കുല ഒന്നും ചേർക്കില്ല .ഇത് 64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ടു മരുന്നുകളും വേറെ രഹസ്യകൂട്ടുകളും ഒക്കെ ചേർത്തിട്ടുള്ള മരുന്നാണ് ഇതിൻറെ അകത്ത് തെങ്ങും പൂക്കുല ചേർത്ത് ഞങ്ങൾ ഉണ്ടാക്കാറില്ല .🥰♥️🌹
@lillymohan4671
@lillymohan4671 3 дня назад
1kg കിട്ടുമോ
@sajishomecafe9049
@sajishomecafe9049 2 дня назад
എത്ര കിലോ വേണമെങ്കിലും തരാമല്ലോ നേരത്തെ ബുക്ക് ചെയ്യണമെന്നേയുള്ളൂ .കാത്തിരിക്കണം. ok 😘🥰
@lillymohan4671
@lillymohan4671 2 дня назад
@@sajishomecafe9049 ok
@user-gd9fh3bd6d
@user-gd9fh3bd6d 3 дня назад
Marunnu vangikkanulla nambar tharumo
@sajishomecafe9049
@sajishomecafe9049 3 дня назад
ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിട്ടുള്ള കമന്റിന്റെ അടിയിൽ നോക്കുക എൻറെ വാട്സ്ആപ്പ് നമ്പർ ഉണ്ട് വിളിക്കുക 😘🥰🌹💙
@shamshadparveen4601
@shamshadparveen4601 3 дня назад
Ethu nambaril contact chayanam
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ ഉണ്ട് അതിലേക്ക് വിളിച്ച് ബുക്ക് ചെയ്യുക 😘❤️🥰🌹
@saleenat5223
@saleenat5223 3 дня назад
ഇത് പ്രസവ രക്ഷക്ക് മാത്രമാണോ പറ്റുന്നത്
@sajishomecafe9049
@sajishomecafe9049 2 дня назад
ഇത് പ്രസവരക്ഷയ്ക്ക് മാത്രമല്ല .കൊച്ചുകുഞ്ഞു മുതൽ വയസ്സ് ചെന്ന് മരിക്കാൻ കിടക്കുന്നവർവരെയും ആണെന്നോ പെണ്ണന്നോ വ്യത്യാസം ഇല്ലാതെകഴിക്കാവുന്നതാണ്. 64 കൂട്ടം ആയുർവേദ മരുന്നുകളും വെട്ടുമരുന്നുകളും ശതാവേലിയും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന ഒരു മരുന്നുകൂട്ടാണിത്🥰😘❤️🌹
@user-qr9jz5cm8i
@user-qr9jz5cm8i 2 дня назад
Itha മക്കൾക്ക് കൊടുക്കാൻ പറ്റുമോ
@sajishomecafe9049
@sajishomecafe9049 2 дня назад
കൊച്ചു കുഞ്ഞു മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കഴിക്കാവുന്നതാണ് 🌹😘♥️🥰💙💙🧡
@shamshadparveen4601
@shamshadparveen4601 3 дня назад
Eathu namberil contact chayanam
@sajishomecafe9049
@sajishomecafe9049 2 дня назад
ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇത് എൻറെ വാട്സാപ്പ് നമ്പർ ആണ് ഇതിലേക്ക് മെസ്സേജ് ചെയ്യുക ഓകെ😘❤️🥰🌹
@Salini_rajeshkumar
@Salini_rajeshkumar 2 дня назад
ഇത്താ ചിക്കൻ കറി വെയക്കുന്നത് ഒന്നു കാണിക്കണേ
@sajishomecafe9049
@sajishomecafe9049 2 дня назад
Okdaa.ഇനി വീഡിയോ ചെയ്യാം.നേരത്തെ ചിക്കൻ കറി പല വീഡിയോ ചെയ്തിട്ടുണ്ട്.ഇനി തീർച്ചയായും വീഡിയോ ഇടാം.ഒത്തിരി സ്നേഹത്തോടെ 😘🌹♥️🥰
@raihanashafi5096
@raihanashafi5096 3 дня назад
Engine vangikum
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ വീഡിയോയുടെ തൊട്ടു താഴെ എൻറെ വാട്സ്ആപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് ആ നമ്പറിലേക്ക് വിളിച്ചു ബുക്ക് ചെയ്യുക 😘❤️🥰
@sabeesawbee-cy1gw
@sabeesawbee-cy1gw День назад
എനിക്കും വേണം 1കെജി വില എത്ര ആണ് ഞാൻ കൊല്ലത്തു നിന്നാണ്
@sajishomecafe9049
@sajishomecafe9049 Час назад
ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ എൻറെ വാട്സ്ആപ്പ് നമ്പർ ഉണ്ട് അതിലേക്ക് മെസ്സേജ് ചെയ്യുക 😘🥰♥️🌹
@saleenat5223
@saleenat5223 3 дня назад
കർക്കിടക സംരക്ഷണത്തിന് പറ്റുമോ
@sajishomecafe9049
@sajishomecafe9049 2 дня назад
കർക്കിടകം മാത്രമല്ല വർഷത്തിൽ 365 ദിവസവും നമ്മളുടെ ഈ മരുന്ന് ആർക്കും ഏത് പ്രായത്തിലുള്ളവർക്കും ആണെന്നോ പെണ്ണന്നോ വ്യത്യാസം ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. കർക്കിടകത്തിൽ കഴിച്ചാൽ ശരീരം ഇളതായിരിക്കും അതുകൊണ്ട് നമുക്കത് പെട്ടെന്ന് ഫലിക്കും അത്രയേ ഉള്ളൂ വ്യത്യാസം ❤️🥰🥰😘
@sheebaabdulhameed2973
@sheebaabdulhameed2973 3 дня назад
മാവ് മൈദ ആണോ
@sajishomecafe9049
@sajishomecafe9049 2 дня назад
വീഡിയോയിൽ പറയുന്നുണ്ടല്ലോ മൈദയും ഗോതമ്പും കൂടി മിക്സ് ചെയ്തതാണ്
@fahadvp5777
@fahadvp5777 3 дня назад
ഈ ലേഹ്യത്തിന്റെ പേര് എന്താണ് ഞങ്ങൾക്ക് വൈദ്യ ശാലയിൽ നിന്ന് വാങ്ങാൻ കിട്ടുമോ repay തരണേ ഉമ്മാ
@sajishomecafe9049
@sajishomecafe9049 3 дня назад
ശരീരരക്ഷാ പ്രസവരക്ഷ മരുന്ന് അല്ലാതെ പ്രത്യേകിച്ച് പേരുകളൊന്നും ഇല്ല ബ്രാൻഡ് നെയിം ഇല്ല. ഇത് ഒരു വൈദ്യശാലയിൽ നിന്നും കിട്ടുന്ന മരുന്നും അല്ല ആവശ്യമുള്ളവർ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ എൻറെ വാട്സാപ്പ് നമ്പർ ഈ വീഡിയോയുടെ താഴെയുള്ള പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ താഴെ കൊടുത്തിട്ടുണ്ട് വിളിക്കുക 😘🥰❤️🧡
@shibathasni7074
@shibathasni7074 3 дня назад
Booking, no, തരുമോ
@sajishomecafe9049
@sajishomecafe9049 3 дня назад
ഈ വീഡിയോയുടെ താഴെ പിൻ ചെയ്ത കമന്റിൽ കിടപ്പുണ്ട് എൻറെ നമ്പർ വിളിക്കുക 😘🥰🧡💙
@habeebahabeeba6565
@habeebahabeeba6565 2 дня назад
ഇത്താൻ്റെ നമ്പർ ഒന്ന് തരുമോ ലേഹ്യം വേണം❤
@sajishomecafe9049
@sajishomecafe9049 2 дня назад
ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന്റെ അടിയിൽ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് മെസ്സേജ് അയക്കുക 🥰♥️🌹
@ajilanshaajilan4993
@ajilanshaajilan4993 День назад
ഫോൺ no വിടുമോ
@sajishomecafe9049
@sajishomecafe9049 Час назад
ഈ വീഡിയോയുടെ താഴെ വിൻ ചെയ്തിരിക്കുന്ന കമന്റിനെ അടിയിൽ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് വിളിക്കുക 💖😘❤️
@sainabap513
@sainabap513 3 дня назад
Itha number tharo enikkum venam plees
@sajishomecafe9049
@sajishomecafe9049 2 дня назад
ഹലോ ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് മെസ്സേജ് അയക്കുക 🥰😘❤️🌹
@angelinandrea7385
@angelinandrea7385 4 часа назад
Itha watsapp no tharo
@sajishomecafe9049
@sajishomecafe9049 Час назад
ഈ വീഡിയോയുടെ തൊട്ടു താഴെ പിൻ ചെയ്തിരിക്കുന്ന കമന്റിന് താഴെ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് മെസ്സേജ് ചെയ്യുക 🥰♥️😘🧡
@jedidiahgeorge1145
@jedidiahgeorge1145 День назад
👌ഇത്ത, ലേഹ്യത്തെ പറ്റി അറിയാൻ ഞാൻ ഇന്നലെ whatsapp ഇൽ message ഇട്ടിട്ടുണ്ട്. ഒന്ന് നോക്കാമോ
@sajishomecafe9049
@sajishomecafe9049 День назад
മോളെ വാട്സാപ്പിൽ ഒരു ഹായ് വിടൂ ആയിരക്കണക്കിന് മെസ്സേജുകൾ അട്ടിയിട്ട് കിടക്കുന്നതുകൊണ്ട് ഏതാണെന്ന് വിചാരിച്ചാണ് ഞാന് നോക്കുക ഒരു കാര്യം ചെയ്യൂ ഇപ്പോൾ തന്നെ ഒരു ഹായ് വിടൂ. ഞാനിപ്പോൾ തന്നെ നോക്കാം, ഇന്നലെയും ഇന്നും ലേഹ്യം ഉണ്ടാക്കുന്ന തിരക്കുകളും ജോലികളും ഒക്കെയായിരുന്നു അതുകൊണ്ടുതന്നെ ഒരുപാട് മെസ്സേജുകൾ നോക്കാനും റിപ്ലൈ കൊടുക്കാനും കിടപ്പുണ്ട് ഇപ്പോൾ തന്നെ ഒരു ഹായ് വിടുക 😘🥰🌹♥️
@ansiyaabdulmajeed5896
@ansiyaabdulmajeed5896 2 дня назад
Oru.kilokk.ethryan
@user-gl3rf5fc6t
@user-gl3rf5fc6t День назад
Super❤❤❤
@sajishomecafe9049
@sajishomecafe9049 Час назад
Thank you dear 😘🥰
@user-pj9hv5nv5i
@user-pj9hv5nv5i 3 дня назад
1 kg kittumo Kasaragod Aane
@sajishomecafe9049
@sajishomecafe9049 3 дня назад
കാസർകോട്ടേക്ക് ഒരുപാട് കൊറിയർ ചെയ്യുന്നുണ്ട് ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഫുൾ അഡ്രസ്സ് ഫോൺ നമ്പർ പിൻകോഡ് എത്ര കിലോ വേണം ഇതെല്ലാം ടൈപ്പ് ചെയ്തിടുക ബുക്ക് ചെയ്തേക്കാം. ബുക്ക് ചെയ്യാതെ ഒരിക്കലും കിട്ടില്ല ok 😘🥰🌹
Далее