Тёмный

തുണി ഇല്ലാതെ നിൽക്കുന്നത് ആണോ ഗ്ലാമർ 😳  

iam unni the rascal
Подписаться 66 тыс.
Просмотров 1,2 млн
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 499   
@vjcreations1936
@vjcreations1936 Год назад
അസിൻ പറഞ്ഞത് 100% correct ആണ്
@DrRazeenaShaji
@DrRazeenaShaji Год назад
very true ..... Glamour is stylish in attitude and modest in dressing highlighting personality to both men and women ...... As she said in our movies glamour is meant for expressing Vulgarity though no harm in expressing their right ..... As if people like to be Vulgar they can be so but it must not be said as glamorous ...... As we say Asin is glamarous she has a Class of her own .....
@mjthankachan5001
@mjthankachan5001 Год назад
അടിപൊളി ഉടനെ കാണണം
@thanku21
@thanku21 Год назад
She is fluent in all the 4 languages M, T, H & E.
@geethuabhijith7781
@geethuabhijith7781 Год назад
Frnch
@geethuabhijith7781
@geethuabhijith7781 Год назад
Telugu
@ssjworld9362
@ssjworld9362 Год назад
Malayalam Tamil Telungu Kannada Hindi English French
@aiswaryavshaji8461
@aiswaryavshaji8461 Год назад
genelia dsouza also
@mtxmaayavii931
@mtxmaayavii931 Год назад
METH??
@vinodkv2500
@vinodkv2500 Год назад
ബോധവും വിവരവും നല്ല സംസ്ക്കാരവും ഉള്ള കുട്ടിയാണ് അസിൻ
@SureshKumar-ix2jq
@SureshKumar-ix2jq Год назад
A സർട്ടിഫിക്കറ്റ് തന്നിരിക്കുന്നു
@heal5274
@heal5274 Год назад
Athund ipo industryl thelanji nikanalo ale
@Dheeraj-y4f
@Dheeraj-y4f Год назад
@@SureshKumar-ix2jq അത് A പടത്തിനു കിട്ടുന്നത് അല്ലെ
@Dheeraj-y4f
@Dheeraj-y4f Год назад
@@SureshKumar-ix2jq അത് A പടത്തിനു കിട്ടുന്നത് അല്ലെ
@livingsoul8650
@livingsoul8650 Год назад
​@@heal5274 she left industry after marriage. That was her decision.
@sujisujith9870
@sujisujith9870 Год назад
അസിൻ മലയാളി ആണെന്ന് അറിയാമായിരുന്നു എന്നാലും സംസാരം കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി 🥰🥰🥰
@janakibalikasramam7835
@janakibalikasramam7835 Год назад
Assin palakaari kudiya
@sajeshkallyatpanoli763
@sajeshkallyatpanoli763 Год назад
തിരുവല്ല ക്കാരി
@sabeenasaleel6901
@sabeenasaleel6901 Год назад
She is from kochi.
@നീതിദേവത-സ5ഥ
She ഈസ്‌ from തൃശ്ശൂർ 😏
@mansoormustafa9804
@mansoormustafa9804 Год назад
She's from India Bharat maata ki Jai 😁
@georgejosephv4895
@georgejosephv4895 Год назад
അപ്പൊ ബോധമുള്ളവരും വിവരമുള്ളവരും സിനിമ Industry ഇൽ ഉണ്ട്. ആശ്വാസം 🙏
@amsgroup8089
@amsgroup8089 Год назад
Undaayirunnu
@muhammadismayil7164
@muhammadismayil7164 11 месяцев назад
ഇപ്പൊ ഇല്ല
@salutekumarkt5055
@salutekumarkt5055 Год назад
അതാണ് അസിൻ തൊട്ടുങ്കൽ
@sneha3182
@sneha3182 Год назад
Asin modern ayitt abhinchatt ondalloo hindiyil
@sreenathk6318
@sreenathk6318 Год назад
@@sneha3182 അതിപ്പൊ പറഞ്ഞപ്പോലെ തുണി ഇല്ലാതെവസ്ത്രധാരണമോശമായിട്ടൊഅല്ലലൊ
@krishnaprasad1874
@krishnaprasad1874 Год назад
​@@sreenathk6318 Ithe Asinte thanne Balayya yude koode abhinayicha Lakshmi Narasimha yile scenes um athile kurach songs um und.Athokke onn kand nokk.
@reallovereel6014
@reallovereel6014 Год назад
@@krishnaprasad1874 Comfortable anel idum nn parnjitund sir...Still she didn't cross the limits
@positivekeralaLovelyhot
@positivekeralaLovelyhot Год назад
​@@reallovereel6014 🤗😍
@akshaya-arrorra
@akshaya-arrorra Год назад
പോക്കിരി കണ്ട് കണ്ട് ഒറിജിനൽ ശബ്ദം കേൾക്കുമ്പോൾ ഒരു വല്ലായ്മ 😂😂
@harissalim4200
@harissalim4200 Год назад
Pokkirile sound kelkumbo alle oru vallayma..
@4kfamilyvlog27
@4kfamilyvlog27 Год назад
പോക്കിരിയിലെത് ശരിക്കുള്ള ശബ്‌ദം തന്നെയാ
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Год назад
Pokiriyil ullathu pullikaride sound thanneya..
@Riversidefishfarm
@Riversidefishfarm Год назад
Same sound aan
@akshithsudhakaran2652
@akshithsudhakaran2652 Год назад
She dubbed in her own voice in all her movies.
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Год назад
ഗ്ളാമർ എന്തായാലും നിങ്ങൾ നല്ല സുന്ദരിയാണ്‌ മനോഹരിയാണ് നല്ല ഭംഗി യാണ്‌ ,
@chinchudineshdhvani3464
@chinchudineshdhvani3464 Год назад
ഇപ്പൊൾ ആണ് സംസാരം കേട്ടത്.. favorite actor 😍😍😍😍
@akshay58666
@akshay58666 Год назад
ഗജിനി എന്ന സിനിമയിൽ AirVoice മൊബൈൽ കമ്പനി മുതലാളി സഞ്ജയ്‌ രാമസ്വാമിയുടെ (സൂര്യ ) കാമുകിയായി അഭിനയിച്ചു. യഥാർത്ഥ ജീവിതത്തിൽ മൈക്രോമാക്സ് മൊബൈൽ കമ്പനി ഉടമ രാഹുൽ ശർമ്മയെ വിവാഹം ചെയ്തു...സിനിമ ജീവിതമായി മാറിയത് പോലെ... 😄 അസിൻ ഇഷ്ടം.. ❤❤
@riyaep
@riyaep Год назад
അപ്പൊ Rahul Sharma യ്ക്കു memory loss അസുഖം വരുമോ? 😞
@freakyz4jijin
@freakyz4jijin Год назад
Athode Micromax pootti, sanjay ramasamaki adikitti velivu illatha ayi..!!
@malu8977
@malu8977 Год назад
​@@freakyz4jijin Asin abhiyicha 4,5 hindi movie 100 cr clction und
@dnvlog5007
@dnvlog5007 Год назад
My ഫേവർ acter 🥰🥰🥰അസിൻ 😍😍🥰🥰😘😘😘❤❤❤
@Lobyew
@Lobyew Год назад
പക്കാ മലയാളം 🤭❤️
@vinodkonchath4923
@vinodkonchath4923 Год назад
എർണാംകുളത്തെ വീട്
@sonypalliparambil8435
@sonypalliparambil8435 Год назад
പാലാക്കാരിയാ 😘
@sonypalliparambil8435
@sonypalliparambil8435 Год назад
പാലാക്കാരിയാ 😘
@sonypalliparambil8435
@sonypalliparambil8435 Год назад
​@@vinodkonchath4923 No പാലാ
@rahitharav4474
@rahitharav4474 Год назад
മലയാളി തന്നെ ആണ് do
@_Mohamed_Ramees
@_Mohamed_Ramees Год назад
ഒരു പെന്നൊരുത്തി 👍🏻👍🏻👌🏻
@sithara4244
@sithara4244 Год назад
yes
@vishnubhadran4220
@vishnubhadran4220 Год назад
True 💓
@shiva3791
@shiva3791 Год назад
Asin, manju, sai pallavi ❤️❤️❤️❤️
@anjanachinnu8181
@anjanachinnu8181 Год назад
എനിക്ക് അന്നും ഇന്നും അസിനെ ഒരുപാട് ഇഷ്ടം ആണ്
@Force5265
@Force5265 Год назад
നടി എന്നാൽ കുറേ "അഹങ്കാരം" വേണം...😝 എക്കാലത്തെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന അസിൻ...
@SureshKumar-ix2jq
@SureshKumar-ix2jq Год назад
അപ്പോൾ
@ismailpsps430
@ismailpsps430 Год назад
വേറൊന്ന് കൂടി വേണം ഫ്ലക്സിബ്ളായ കാലും.. 🧠
@ismailpsps430
@ismailpsps430 Год назад
"കാന്താര" യുടെ മാസ്ക് മാറ്റിയാൽ അസിൻ തന്നെയാവാനാ സാധ്യത 😋
@sukanyb
@sukanyb Год назад
Ok
@lachu-o4s
@lachu-o4s Год назад
@@ismailpsps430 entha uddeshichath
@sowmyam6919
@sowmyam6919 Год назад
എനിയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ള നടി,കാരണം വിവരവും വിദ്യാഭ്യാസവും സംസ്കാരവും എല്ലാം ഉള്ള അഭിനയത്തിൽ ആത്മാർഥത kaniykunna നോ എന്ന് parayenditath നോ എന്ന് തന്നെ പറയുന്ന ahamkaramillatha നടി😘😘😘😘😘😘
@ajithaji9988
@ajithaji9988 Год назад
My fav actress my asin 🥰🥰🥰🥰❤❤❤❤❤
@suchithraprakash234
@suchithraprakash234 Год назад
മലയാളം സംസാരിച്ചതിൽ ഒത്തിരി സന്തോഷം❤️❤️❤️
@rayaansvlogs
@rayaansvlogs Год назад
Assin Malayalam pure aayitt parayunnund
@bijukuttappan4264
@bijukuttappan4264 Год назад
അപ്പോൾ പറഞ്ഞത് മനസിലായില്ല അതിനെ പറ്റി ആർക്കും ഒന്നും പറയണ്ട cmmts ൽ
@sarathk2800
@sarathk2800 Год назад
Palakkad Anu bro veedu
@kannan_soman
@kannan_soman Год назад
Cochin
@SivaSiva-pn3ii
@SivaSiva-pn3ii Год назад
She is malayali
@abdu6688
@abdu6688 Год назад
മലയാളിയായ അസിൻ പിന്നെ ചൈനീസ് പറയണം എന്നാണോ🙄
@subashsekarsubash36
@subashsekarsubash36 Год назад
അന്നും ഇന്നും അസിൻ ❤
@akshaymj5651
@akshaymj5651 Год назад
My favorite actress
@saffaronfighter2538
@saffaronfighter2538 Год назад
ആദ്യമായിട്ടാണ് ഈ പഹയത്തി മലയാളം പറയുന്നത് കേൾക്കുന്നത്..
@KevinDiaz-yd4de
@KevinDiaz-yd4de Год назад
What a matured person❤️
@rejijose9088
@rejijose9088 Год назад
Beauty with brain,💯
@cautionB0SS
@cautionB0SS Год назад
Ivare ippo kannuneyilla Really Missing ❤️
@shahabasmuhammad2188
@shahabasmuhammad2188 Год назад
Nan athyayita Asin Malayalam samsarikunad kanunad
@SuluShemi_saaas
@SuluShemi_saaas Год назад
M. Kumaran film kandatille athil swantham voice and malayalam parayunnundallo
@shahabasmuhammad2188
@shahabasmuhammad2188 Год назад
@@SuluShemi_saaas ohh
@gulmohar5754
@gulmohar5754 Год назад
ഇറാനിയൻ സിനിമകളിൽ ആണെന്ന് തോന്നുന്നു, സ്ത്രീകളുടെ തലമുടി കാണിക്കുന്നത് vulgar ആണ്. ഇന്ത്യയിൽ അത് vulgar അല്ല...എന്നാൽ തുട ഇന്ത്യൻ സിനിമകളിൽ vulgar ആണത്രേ... ഹോളിവുഡ് സിനിമകളിൽ അത് vulgar അല്ല. പറഞ്ഞു വന്നത് vulgarity നിശ്ചയിക്കുന്നത് സൊസൈറ്റി ആണ്. അതിൽ മാറ്റം വരുത്താൻ സമയത്തിനു കഴിയും. ഇവരുടെ ഈ interview 2000 ങ്ങളിൽ ഉള്ളതാണെന്ന് തോന്നുന്നു. നിലവിൽ ഇവരുടെ concept തന്നെ മാറിയിട്ടുണ്ടാകും. പണ്ട് തമിഴ്, തെലുങ്ക്, സിനിമകളിൽ അഭിനയിക്കില്ലെന്ന് ചില നടിമാർ അഭിമാനത്തോടെ പറഞ്ഞത് ഓർക്കുന്നു. അവർ തിളങ്ങി നിന്നത് ഇന്നായിരുന്നെങ്കിൽ അവർ മുൻപേ നിന്നേനെ. സ്ലീവ്ലെസ് ഇഷ്ടമല്ല എന്ന് നസ്രിയ പണ്ട് ഏതോ മാസികയ്ക്ക് കൊടുത്ത inteview ഇൽ വായിച്ചിട്ടുണ്ട്. ഈയിടെ ആ കുട്ടിയെ സ്ലീവ്ലെസ് ധരിച്ച് കണ്ടിട്ടും ഉണ്ട്. പറഞ്ഞു വന്നത് കാഴ്ചപ്പാടുകൾ മാറി വരും.അത് സ്വാഭാവികമാണ്. കുറച്ചൊക്കെ reasonable ആയ statement ഈ വിഷയത്തിൽ പറഞ്ഞു കേട്ടിട്ടുള്ളത് സംയുക്ത വർമ്മ ആണ്. തമിഴ് തെലുങ്ക് സിനിമകളിൽ glamourous സീനുകൾ കണ്ടിട്ടുണ്ട്. ആ നടിമാരെ കുറച്ചു കാണാതെ അത് അവരുടെ തൊഴിലിന്റെ ഭാഗമായി അംഗീകരിക്കുന്നതിനോടൊപ്പം താൻ അങ്ങനെ ഒരു വേഷം ചെയ്യാൻ തയ്യാറാകില്ല എന്ന് വളരെ പക്വതയോടെ ആണ് പറഞ്ഞത്. അത് പോലെ നയൻതാര യുടെ interview ഇലും കേട്ടിട്ടുണ്ട്. കാണുകയും വേണം കുറ്റവും പറയണം... അതാണ് മലയാളികളുടെ attittude.
@anamikaanil8385
@anamikaanil8385 Год назад
U well said it..
@vidhyagopi3032
@vidhyagopi3032 Год назад
👏🏼😍
@anjaliajith5909
@anjaliajith5909 Год назад
💯
@1111-w9c
@1111-w9c Год назад
Well said bro
@1111-w9c
@1111-w9c Год назад
@@midlajk7245 society ahn athine vulgar ennu vilikkunnath ivide vulgar ennu vilikkunna sadhanam mattoru stalath ath vulgar avanam ennilla athinu ayal example paranjittund. Pinne filmil ath kanikkunnath ividuthe alkar vulgar ennu parayukayum same time ath kanukayum cheyyum
@sainulabideenaliyarukunju3105
പോക്കിരി സിനിമയിലെ നടി സൂപ്പർ മലയാളം
@dhipin.v.v
@dhipin.v.v Год назад
Didn't expect this level of fluency
@sureshdreamssureshdreams8215
100%ശരിയായ കാരൃം..
@ameenashameera9334
@ameenashameera9334 Год назад
Asin ishtam
@padminipp7761
@padminipp7761 Год назад
Enikku, vallare eshtam, asine nalla kutty
@nafsalnzr5597
@nafsalnzr5597 Месяц назад
Bollywoodil poyappol ithokke marannu 😅
@musiqueenhere6113
@musiqueenhere6113 Год назад
Asin💗✨ enikm shopping povan ishtalla🤭 veronnalla madi athrellu
@mubashinack1649
@mubashinack1649 Год назад
മുന്നും പിന്നും നോക്കാതെ റോൾ മോഡൽ ആകാൻ പറ്റിയ മുതൽ 😌❤️😄
@leelamk4917
@leelamk4917 Год назад
Aseen super❤
@aparna...
@aparna... Год назад
My fav actress in tamil ❤️
@twinklestarkj2704
@twinklestarkj2704 Год назад
നയൻ‌താര ഇവരെ കണ്ട് പഠിക്കട്ടേ...... എന്നാ ഒഴുക്കാ മലയാളം 🥰
@aswathyjaison4948
@aswathyjaison4948 Год назад
Nayantharayk areyum kandu padikenda avashyam ella.She is always our or my lady super star
@twinklestarkj2704
@twinklestarkj2704 Год назад
@@aswathyjaison4948 അതിന് ഇവിടെ നയൻ ചേച്ചിയെ ഇഷ്ടം അല്ലാന്ന് ആരേലും പറഞ്ഞോ 😂
@vineethap5978
@vineethap5978 Год назад
Adentha Nayantara interviews il Chinese ano parayunnadu? Avark arem kandu padikkenda avasyamilla. Don't make such comments
@twinklestarkj2704
@twinklestarkj2704 Год назад
നയൻ‌താരയുടെ മലയാളം ഇംഗ്ലീഷും തമിഴും കലർന്ന മലയാളം ആണെന്ന് ഉദ്ദേശിച്ചുള്ളൂ
@vineethap5978
@vineethap5978 Год назад
@@twinklestarkj2704 athu manapurvam samsarathil varuthunnadallallo. Ororutharkum avarudedhaya style attitude okeyundakum
@crackshid24x73
@crackshid24x73 Год назад
Asin ❤
@joseabraham8420
@joseabraham8420 Год назад
She should be a role model for others in the industry.
@archangel2503
@archangel2503 Год назад
Her eyes are so mesmerizing
@musthaqueajmal7980
@musthaqueajmal7980 Год назад
അസിൻ പറഞ്ഞത് ശെരിയാണ് പക്ഷെ തുണി ഇല്ലാതെ അഭിനയിക്കുന്നതിന് ഒരു തൊലി കട്ടി വേണം
@aishushobha8014
@aishushobha8014 Год назад
Cleanliness is 100℅ godliness
@Mehribaaan
@Mehribaaan 2 месяца назад
Bgm eethaaan onnu parannu tharuooooo please 😢🥺
@hakeemhakeem5581
@hakeemhakeem5581 Год назад
അടിപൊളി അസിൻ മേടം കലക്കി❤️🌹😄👌👌👌
@venugopalan2193
@venugopalan2193 Год назад
യെസ് she is absolutely wright
@libagatherin3736
@libagatherin3736 Год назад
Very good... തുണിയില്ലാതെ നടക്കുന്ന നമ്മുടെ ചില നടിമാർ കാണട്ടെ
@jayzhere4577
@jayzhere4577 Год назад
അസിനെ കാണുമ്പോൾ ആണ്... ഇപ്പോഴത്തെ മലയാളി നടികൾ എന്നു പറഞ്ഞു നടക്കുന്നതിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്...
@susyvijayan3072
@susyvijayan3072 Год назад
😄😄😄😄😄😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@socialbeing6886
@socialbeing6886 Год назад
🤣🤣🤣🤣👏👏
@susanthsubramanian7582
@susanthsubramanian7582 Год назад
Ur grate. U said true. I apreciatr ur confidence.
@anaghavalsaraj1037
@anaghavalsaraj1037 Год назад
100% corect👍🏻👍🏻... She is lyk me😍
@muhammadismayil7164
@muhammadismayil7164 11 месяцев назад
ഞാൻ പെട്ടെന്ന് Asla Marley യെ ഓർത്തുപോയി😅. ഒന്നും പറയാനില്ല. Asin Great 🙏🏻
@seenathseena5705
@seenathseena5705 Год назад
മലയാളി ആണോ അസിൻ 😍
@praveenkumar.rkumar8011
@praveenkumar.rkumar8011 Год назад
പിന്നല്ലാതെ 😉
@sheejajude2991
@sheejajude2991 Год назад
ERANAKULAM
@jaisonv1776
@jaisonv1776 Год назад
Thodupuzha family from
@deenamanikandan6670
@deenamanikandan6670 11 месяцев назад
That is correct
@vishnu1888
@vishnu1888 Год назад
I m a big fan of Asin ... All time..... This is why...♥️
@RonrajRaymond
@RonrajRaymond 2 месяца назад
അസിൻ......................
@shameermadavana8962
@shameermadavana8962 Год назад
അസിൻ നിങ്ങൾ 100 presantt 👍
@domridervlogs3634
@domridervlogs3634 Год назад
Asin umma💓💓😘😘
@nothanksbruh
@nothanksbruh Год назад
avarude idea aan paranjath. ath correct aanen similar thought process ullavarkk thonnum. matu abhiprayangal ullavarum und.
@kehla
@kehla Год назад
നമ്മൾ അങ്ങിനെ വിചാരിക്കുന്നില്ല, ചില പിഴച്ച online മാധ്യമങ്ങൾ ആണ് nude photos ഇട്ട് glamour വേഷം എന്നും, പറഞ്ഞു comment ഇടുന്നവരുടെ മെക്കാട്ടു കയറുന്നത്...,,
@shajisjshajisj8773
@shajisjshajisj8773 Год назад
ഈ ചേച്ചീനെ കണ്ടിട്ടാണ് ബേസോസ് ആമസോൺ തൊടങ്ങീത് ...🤣🤣🤣
@princevazhakalam1664
@princevazhakalam1664 Год назад
വിവരമുള്ള കുട്ടി 👍👍👍
@QuantumCosmos2.0
@QuantumCosmos2.0 Год назад
ഇങ്ങോട്ട് ഒന്നും പണയണ്ട എല്ലാം ഞാൻ തന്നെ പറഞ്ഞോളാം ചോദ്യം ഉൾപ്പെടെ 🤣
@mcmedia8567
@mcmedia8567 Год назад
It's edited version
@Spark-wt8vu
@Spark-wt8vu Год назад
But asinum minimal dress illaathe act cheythittundallo 🤔
@georgemarathonthara4975
@georgemarathonthara4975 Год назад
My Dear Sweet Asin Ji, Good morning! Happy Sunday! May this Sunday bring all the good things in your life. May you have a fantastic week ahead. Thank you so much and God bless you all abundantly 👍🌹❤💋🙏
@aksharanalupurakkal
@aksharanalupurakkal Год назад
Chechiyude photos okke google l ullath chechi marann enn thonnunnu😂
@unnimenon1214
@unnimenon1214 Год назад
What is glamour. A beautiful look which allur our eyes.
@statusvalley637
@statusvalley637 Год назад
💯
@heavenlyfoodvlog6591
@heavenlyfoodvlog6591 Год назад
💯 sathyam
@creationvibe9290
@creationvibe9290 Год назад
Ith kanunna modern society girl's 😂
@ranjithply8192
@ranjithply8192 Год назад
Beautiful
@agb2437
@agb2437 Год назад
She is very intelligent and bold
@midlaj4677
@midlaj4677 Год назад
Correct❤️💥
@beenar7267
@beenar7267 Год назад
അതെ. അവൾ ഗ്ലാമർ എന്നു പറഞ്ഞാൽ ആൾക്കാർ ഒരു നോട്ടം ഉണ്ട് 😂😂തുണി കുറച്ചു എന്നുള്ള നോട്ടം. അസിൻ മോഡേൺ ഡ്രസ് ഇടുമല്ലോ എത്ര ഭംഗിയായി കോൺഫിഡന്റ് ആയി. എനിക്ക് ഭയങ്കര ഇഷ്ടമാ അസിൻ അനുഷ്ക ഷെട്ടി 👌🏻👌🏻🙏🏻🙏🏻
@peeloo2248
@peeloo2248 Год назад
Coolest Indian actor
@poulosepappu5746
@poulosepappu5746 Год назад
Great thoughts and very correct
@thasnialiyar5692
@thasnialiyar5692 Год назад
❤️❤️❤️❤️
@maheshmaheshmahi5472
@maheshmaheshmahi5472 Год назад
നയൻ‌താര ❤️
@santos7589
@santos7589 Год назад
യൂട്യൂബിൽ അസിന്റെ ഇന്റർവ്യൂ ഒരുപാട് ഉണ്ട്‌. സമയം ഉള്ളവർ കാണണം.പുള്ളിക്കാരി പറയുന്ന മറുപടികൾ കിടുവാണ്.കണ്ടാൽ നഷ്ടം വരില്ല. ഞാൻ ഗ്യാരന്റി 👍.
@SureshKumar-ix2jq
@SureshKumar-ix2jq Год назад
ഈ ഞാൻ ആരാണാവോ
@socialbeing6886
@socialbeing6886 Год назад
​@@SureshKumar-ix2jq thampuran aado mashe..😌
@arunpaul77
@arunpaul77 Год назад
Palarudeyum 'glamorous' understanding vulgarity aanu, ath angane aakimaatiyathum film industry thanne!
@riyaep
@riyaep Год назад
അങ്ങനെ എങ്കില്‍ ഏറ്റവും ഗ്ലാമര്‍ ഉള്ള നടി ആയി ഷക്കീലയെ പരിഗണിക്കണം എന്നാണ് എന്റെ ഒരു "ഇത്".
@sukanyb
@sukanyb Год назад
Adhendha agane paranje.but avar pavama melal agane onnum parayarudh bro
@anniejose7933
@anniejose7933 Год назад
👍😘
@anshadalik1707
@anshadalik1707 Год назад
Correct 👍👍
@magicmalu6122
@magicmalu6122 Год назад
Love her charecter
@shilpaabilash.p3042
@shilpaabilash.p3042 Год назад
ഇവരെ miss cheyind
@abdulrafeequemadasseri4996
@abdulrafeequemadasseri4996 Год назад
Correct
@jithunair4526
@jithunair4526 Год назад
She has integrity, she's not fake👌
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Год назад
നരമ്പ് രോഗികളുടെ വില്പന ചരക്കാണോ ഹണി റോസ് എന്ന് സംശയിക്കാം ല്ലേ
@unnipandikkad8791
@unnipandikkad8791 Год назад
അസിൻ.... Good പേഴ്സൺ
@ravanan97
@ravanan97 Год назад
ഇതാണ് സിനിമ നടി 👍👍👍👍
@shinningstar1454
@shinningstar1454 Год назад
മോശമായ വസ്ത്രമെല്ലാം ധരിച്ചിട്ടുണ്ട്
@shybivs9600
@shybivs9600 Год назад
ഇതൊക്കെ കേട്ട് പഠിക്കണം ഇപ്പോഴത്തെ നടിമാർ
@gsjathu6364
@gsjathu6364 Год назад
100%👍👍
@Nivinparameshwar1991
@Nivinparameshwar1991 Год назад
Hello..Evide ippo.. enthokke und vishesham
@sunshinemedia2959
@sunshinemedia2959 Год назад
Eee interview 200 pravashyam imposition ayi anikhayeyum estherneyum kaanikkuka😆
@shanfayis4470
@shanfayis4470 Год назад
എന്നിട്ടു ഇവളും ഗ്ലാമർ വേഷം അഭിനയിച്ചിട്ടുണ്ടല്ലോ
@saleemibrahim8482
@saleemibrahim8482 Год назад
very very correct 💯👍
@alexmathewnedumagad1591
@alexmathewnedumagad1591 Год назад
Asin 🥰🥰🥰🥰🥰
@abhiathi1572
@abhiathi1572 Год назад
​@Aromal Cherappally 😂
@jayaprakashpattaje8618
@jayaprakashpattaje8618 Год назад
You are correct madam
@mmgamingk2240
@mmgamingk2240 10 месяцев назад
😂ചെറിയ ഡ്രസ്സ്‌ ഇട്ട് അഭിനയിച്ചിട്ടുണ്ടല്ലോ
@pearly8580
@pearly8580 6 месяцев назад
Ethayalum Nayantara oke kattikootiya tharam vulgar enn parayaan olla reethiyil awar cheythitilla..
@nikkisumesh
@nikkisumesh 5 месяцев назад
Ath vulgar clothes idaruth enn message ulla oru scene alle
@akshithsudhakaran2652
@akshithsudhakaran2652 2 месяца назад
But we didn't feel it's vulgar.
Далее
Asin  in Nere Chowe Part 1| Old episode  | Manorama News
23:09
ОТПРАВЬ СВОЕЙ ЛП/ЛД
00:10
Просмотров 250 тыс.
ОТПРАВЬ СВОЕЙ ЛП/ЛД
00:10
Просмотров 250 тыс.