Тёмный

Latest Malayalam Thriller Movie 2023 | Aaru Malayalam Full Movie | Adivi Sesh | Regina Cassandra 

Mango Malayalam
Подписаться 1 млн
Просмотров 2 млн
50% 1

Latest Malayalam Thriller Movie 2023. Aaru Malayalam Full Movie on Mango Malayalam. Aaru Movie ft. Adivi Sesh, Regina Cassandra, Naveen Chandra, Murali Sharma, Pavitra Lokesh, Raja Ravindra among others. Directed by Venkat Ramji, produced by Pearl V. Potluri, Param V. Potluri and Kavin Anne. Music by Sricharan Pakala.
Vikram, a police inspector, is tasked with catching the assassin of a senior officer who has allegedly abused Sameera. When he starts investigating, he encounters dark secrets tied to his past.
#Aaru #adivisesh #reginacassandra #naveenchandra #evaru #mangomalayalam
Click Here To Watch:
Thank You Malayalam Full Movie: • Naga Chaitanya Super H...
Eda Aliya Malayalam Full Movie: • Siddharth Latest Super...
Gangs Of Madras Full Movie: • 2023 Latest Malayalam ...
iSmart Shankar Malayalam Action Movie Full : • iSmart Shankar Malayal...
Antariksham Malayalam Full Movie: • Antariksham Malayalam ...
Follow Mango Malayalam Channel on WhatsApp Now: whatsapp.com/channel/0029VaAA...
For more super hit Malayalam movie reviews and updates,
Subscribe: bit.ly/2RdJn2D
Like: / mangomalayalamoffl
Follow: MangoMalayalam?t=...
Follow: mangomalayalam_...

Развлечения

Опубликовано:

 

11 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@rajim.m4486
@rajim.m4486 5 месяцев назад
സാധാരണ ഇത്ര നല്ല ഡബ്ബിംഗ് കേൾക്കാറില്ല. പക്ഷേ. ഇത് കലക്കി. സിനിമയും ട്വിസ്റ്റുകളും ക്ലൈമാക്സുമെല്ലാം പൊളി. ഈ ടീം മുഴുവൻ ഒരു ഒരു നിറഞ്ഞ കൈയ്യടി അർഹിക്കുന്നു.
@nishannazimuddin5486
@nishannazimuddin5486 8 дней назад
Watch original, Spanish movie aanu, the invisible movie, anyaya item aanu,
@user-yf7uk4vs6r
@user-yf7uk4vs6r Месяц назад
Anyone watching 2024
@riyaskappil4511
@riyaskappil4511 20 дней назад
me
@thoufeesoumi6290
@thoufeesoumi6290 14 дней назад
Me
@Machi-qr1px
@Machi-qr1px 7 дней назад
😊 0:55
@Itsmebluei10
@Itsmebluei10 День назад
Yes
@Covid_Liberation_Army
@Covid_Liberation_Army 9 часов назад
I don't know malayalam 😭
@jafarkallingal
@jafarkallingal 7 месяцев назад
ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു, പൊളി സാനം 🔥🔥
@siljiks9231
@siljiks9231 4 месяца назад
ഒരു രക്ഷ ഇല്ലാത്ത പടം 🔥 climax എന്റെ പൊന്നോ..... Ufff 🔥 അതുപോലെ ആദർശ് ആയി വന്ന ആ കുട്ടി എന്തൊരു acting ആണ് നല്ല രസം ഉണ്ടായിരുന്നു...... Full twist കാര്യങ്ങൾ ഒക്കെ ആയി ഒരു കിടിലൻ എക്സ്പീരിയൻസ് 🔥❤️
@Devu8807
@Devu8807 7 месяцев назад
Comments നോക്കി movie കാണാൻ വന്നവർ ആണെങ്കിൽ... ഒന്നും നോക്കണ്ട സൂപ്പർ മൂവി....... Suspense, twists, and thriller.......
@manjulinu7214
@manjulinu7214 6 месяцев назад
Thk you
@FloraAngel-bt9lm
@FloraAngel-bt9lm 6 месяцев назад
Thank you 😊
@sreenivaskk399
@sreenivaskk399 6 месяцев назад
സുരാജ് ഏറെ ഏറെ നന്നായി അഭിനയിച്ചു.
@shahadrafeequ1997
@shahadrafeequ1997 6 месяцев назад
നിങ്ങളുടെ വാക്ക് കേട്ടു കണ്ടു
@dxb5946
@dxb5946 6 месяцев назад
Kure hindhikare thendikalunde ippol aale pattikan eranhuitte
@remyasunil8503
@remyasunil8503 6 месяцев назад
ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ സൂപ്പർ ട്വിസ്റ്റും ഇത് എഴുതിയ ആൾക്ക് 👏👏good movie ❤
@user-kg4uo4kt2e
@user-kg4uo4kt2e 3 месяца назад
Less people recognise writer most people admire director so thanks
@adarsh2766
@adarsh2766 7 месяцев назад
വേറെ ലെവൽ മൂവി.ഒട്ടും പ്രദീക്ഷികാത്ത ട്വിസ്റുകൾ. ക്ലൈമാക്സ് അടിപൊളി.adivi sesh ൻ്റെ അഭിനയം പൊളി❤
@suhoorsvlog1863
@suhoorsvlog1863 7 месяцев назад
മച്ചാന്മാരെ കിടിലൻ പടം ,വേറെ ലെവൽ ,എന്നെപോലെ കമന്റ് നോക്കി കാണുന്നവരാണെങ്കിൽ ഒന്നും നോക്കാനില്ല രണ്ട് മണിക്കൂർ ട്വിസ്റ്റോഡ് ട്വിസ്റ്റ് 🔥🔥🔥🔥👏👏👏👏
@Jabbarafaf
@Jabbarafaf 4 месяца назад
thank u🎉🎉
@nithink.c.3070
@nithink.c.3070 6 месяцев назад
വെറും രണ്ട് മണിക്കൂർ കൊണ്ട് ഒരു ശരാശരി മലയാളിക്ക് താങ്ങാവുന്നതിനപ്പുറം ട്വിസ്റ്റ് ഉള്ള പടം😎
@user-kj8ku6gv5x
@user-kj8ku6gv5x Месяц назад
😊😊😊😂
@shafirichu3096
@shafirichu3096 7 месяцев назад
ഒരു ബുദ്ധിമാനും പ്രതീക്ഷിക്കാൻ പറ്റാത്ത ക്ലൈമാക്സ്‌ 😯😯😲ufff 🔥🔥
@Amorbarmherzigkeit
@Amorbarmherzigkeit 3 месяца назад
Muthaa makan ayirikum ennu njn vicharichirunnu. Adharsh tanne ahnnu swapnathil pollum alochichillah😅
@maheshm3139
@maheshm3139 7 месяцев назад
ഈ സിനിമ കണ്ടു കഴിയുമ്പോൾ ആരായിരുന്നാലും ഒരു കമന്റ് ഇട്ടു പോകും അതുപോലെയാണ് ഞാനും👍🏻👍🏻👌👌👌 സൂപ്പർ മൂവി ഒരു കമന്റ് ഇടാൻ പോവുകയാണ് അടിപൊളി മൂവി സൂപ്പർ ത്രില്ലർ🎉🎉🎉 ക്ലൈമാക്സ് പോളിയായി സൂപ്പർ
@prasanthrajendran2397
@prasanthrajendran2397 Месяц назад
സലിംകുമാർ പോക്കിരി രാജയിൽ പറയുന്ന പോലെ... ട്വിസ്റ്റോടു ട്വിസ്റ്റ്‌ 🥰🥰🥰
@ashar3277
@ashar3277 8 месяцев назад
Twist കളുടെ ഒരു പരമ്പരയാണ് climax ൽ ഇത്രയും പ്രതീക്ഷിച്ചില്ല.superb thriller movie.hats of the entire crew.
@chilangaofficial4570
@chilangaofficial4570 8 месяцев назад
👍👍👍👍👍👍😊
@kunju2110
@kunju2110 8 месяцев назад
2 famous filminte, parts mati copy(story vere😂)namalum english padangaloke kanunund😂) cheydadanenkilum.. sambavam kollam..Adipoli padam😂😂
@DesignersTips007
@DesignersTips007 7 месяцев назад
@@kunju2110 ഇംഗ്ലീഷ് മൂവി അല്ല... സ്പാനിഷ്.. ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (Contratiempo) എന്ന സ്പാനിഷ് മൂവിയുടെ അഡാപ്ഷന്‍ ആണെന്ന് തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നുണ്ട്... അതില്‍ നിന്നു തന്നെ കുറെ മാറ്റം വരുത്തിയിട്ടുമുണ്ട്... ദി ഇന്‍വിസിബിള്‍ ഗസ്റ്റ് എന്ന സ്പാനിഷ് മൂവിയുടെ റീമേക്ക് എന്ന് പറയാവുന്നതാണ് Badla എന്ന ഹിന്ദി സിനിമ...
@radhamani3961
@radhamani3961 7 месяцев назад
​@@kunju2110english movie alla invisible guest enna spanish mooviyude remake aanu
@The.Revenant96
@The.Revenant96 7 месяцев назад
​@@kunju2110ivde high budget cinemakal vare copy adikunu apoza on podey . Ivde workout ayo enn nokiya mathi
@avcreation7013
@avcreation7013 7 месяцев назад
ഇതുപോലെ ഒരു movie ഈ അടുത്ത് ഒന്നും കണ്ടിട്ടില്ല സൂപ്പർ❤️❤️❤️❤️❤️
@Nilaamazha
@Nilaamazha 2 месяца назад
രണ്ട് വർഷം മുന്നേ ഈ സിനിമ തെലുങ്കിൽ കണ്ടത് ആണ്.. അന്ന് കണ്ട അതേ ഫീൽ ഇപ്പോഴും.. ഈ നായകന്റെ സിനിമകൾ എല്ലാം അടിപൊളി ആണ്... Detective ആയിട്ട് ഒരു സിനിമയുണ്ട്.. ഇതുപോലെ കിടിലം ആണ്...
@kldgod6875
@kldgod6875 29 дней назад
Movie Name
@praveenkp4779
@praveenkp4779 6 месяцев назад
ഫോണിൽ മൂന് ദിവസമെടുത്ത് സിനിമ കാണുന്ന ഞാൻ ഒരൊറ്റ ഇരിപ്പിൽ മുഴുവൻ കണ്ട സിനിമ❤
@babuvkd6931
@babuvkd6931 7 месяцев назад
എന്താ പ്പ ണ്ടായേ, ഒരു സിനിമയിൽ ഇത്രേം ട്വിസ്‌റ്റോ, 👌🏻
@Achu-arya
@Achu-arya 8 месяцев назад
I didn't expect this type of climax scene. Its really amaizing♥️♥️
@muhammedsanifvp148
@muhammedsanifvp148 7 месяцев назад
😊😊
@Nandhu-qi9gf
@Nandhu-qi9gf 3 месяца назад
അന്ന് ഇറങ്ങിയ ടൈമിൽ ഇതിൻ്റെ റിവ്യൂ കേട്ട് ആകാംഷ കൊണ്ട് ഇംഗ്ലീഷ് subtitles ഇട്ട് തെലുങ്ക് തന്നെ കാണേണ്ടി വന്നു കിളി പറത്തിയ സാനം 🥵🥵🔥🔥 Adivi shesh 🔥🔥
@pkrishnanunni6824
@pkrishnanunni6824 7 месяцев назад
Not a fan of dubbed movies but this is an incredible movie!! The climax is next level 💥💥
@vedanthnair-ed1ik
@vedanthnair-ed1ik 8 месяцев назад
കിടിലൻ പടം ഒരു രക്ഷയും ഇല്ലാ 😘😘😘
@ashraf.k.3020
@ashraf.k.3020 8 месяцев назад
സസ്പെൻസ് ത്രില്ലർ മൂവി. നമ്മൾ വിജാരിക്കാത്ത കുറേ ട്ടിഷ് റ്റുകൾ നിറഞ്ഞ മൂവി. ഇത്ര ടിഷ് റ്റ് പ്രതീക്ഷിച്ചില്ല. അടിപൊളി
@vidyavidyuth4697
@vidyavidyuth4697 8 месяцев назад
ഷിറ്റോ 🙄🙄🙄ട്വിസ്റ്റ്‌ ആണോ ഉദേശിച്ചത്‌ 😂😂😂
@sheebarajeshachu153
@sheebarajeshachu153 7 месяцев назад
​@@vidyavidyuth4697😂😂😂😂
@rajlashdiyan2223
@rajlashdiyan2223 7 месяцев назад
tist alla twist ,twist മുദ്ര ശ്രദ്ധിക്കണം 😂
@littlecat9132
@littlecat9132 7 месяцев назад
​@@rajlashdiyan2223😂😂😂😂
@vineethajophy3777
@vineethajophy3777 7 месяцев назад
😂😂
@nichusidhinichu8124
@nichusidhinichu8124 6 месяцев назад
എൻ്റെ പൊന്നു കിളി പറത്തിയ ക്ലൈമാക്സ്😮
@ajeenaansiya3898
@ajeenaansiya3898 3 месяца назад
ഒട്ടും പ്രേതീക്ഷിച്ചില്ല ഇങ്ങനെ അടിപൊളി movie ❤❤
@sabithanarendran4877
@sabithanarendran4877 7 месяцев назад
Nalla film. Ithra ചെറിയ film ഇത്ര നന്നായി കണ്ടിരിക്കുമെന്ന് തോന്നിയില്ല. Full energetic story.
@joelmatheweby2569
@joelmatheweby2569 8 месяцев назад
One of the best thriller movies. Waited for the malayalam dubbed version of this for a long time. But thanks. Please bring out the malayalam dubbed version of Kshanam and Goodachari. These movies are those in which Adivi Sesh stars at.
@sallu_oz
@sallu_oz 7 месяцев назад
Uff💥 വേറെ ലെവൽ പടം❤️‍🔥💯ധൈര്യമായി കണ്ടോളു ചെങ്ങായിമാരെ അങ്ങ് കണ്ട് ഇരുന്ന് പോവും😍❤️‍🔥
@SonaFilo
@SonaFilo 7 месяцев назад
Super film ..no words🔥🔥🔥🔥 oro twistilum😳😲this was my reaction ...adipoli movie👏🔥
@vijinkv2712
@vijinkv2712 7 месяцев назад
Supr film
@pranavmolly6545
@pranavmolly6545 8 месяцев назад
കാത്തിരുന്ന പടത്തിൻ്റെ മലയാളം എത്തി.... ഇതുപോലെ ഗൂഡാചാരിയും വേണം 🔥🔥🔥🔥
@swathysujith7746
@swathysujith7746 8 месяцев назад
Ath etha padm arudeya onu paryavo
@adarshmathmakumar
@adarshmathmakumar 8 месяцев назад
Evaru movie le Nadan thanne kidilan padam aan
@swathysujith7746
@swathysujith7746 8 месяцев назад
@@adarshmathmakumar thanks
@_suhailra
@_suhailra 7 месяцев назад
@vysakhkpvysakhkp3340
@vysakhkpvysakhkp3340 7 месяцев назад
Tamil dubb available anennu thonnunnu.
@silpa2000
@silpa2000 6 месяцев назад
എന്തൊരു twist ആണ്... ❤❤❤ മികച്ച crime Thriller movie🥰
@felwaanwar8871
@felwaanwar8871 7 месяцев назад
The climax was woooww💥 hats of to entire crew members🎉 didn't expect such a climax...
@AmmuShejin-ml7rf
@AmmuShejin-ml7rf 5 месяцев назад
മലയാളം പടം അല്ല ല്ലേ. അപ്പൊ നല്ല മൂവി ആയിരിക്കും
@AmmuShejin-ml7rf
@AmmuShejin-ml7rf 5 месяцев назад
ഇതിന്റ tamil dubbing ഉണ്ടോ
@AthulyaP-zq3wf
@AthulyaP-zq3wf 7 месяцев назад
Superb🎉 didn't expect those kinds of twists . Wonderful. expecting more movies like this from this team.
@kuttapi
@kuttapi 8 месяцев назад
ധൈര്യമായിട്ട് കണ്ടോളൂ സീന് പടം 🔥🔥
@angelsunny356
@angelsunny356 8 месяцев назад
Hats of to the entire crew.... Full of twists.... Adipwoliiii movie
@rajeshnair9839
@rajeshnair9839 4 месяца назад
എൻ്റെ പൊന്നോ ഇതൊക്കെ എങ്ങനെ എഴുതി സിനിമ അക്കുന്ന്... സമ്മതിക്കുന്നു കിടു
@ahamedkabeer4513
@ahamedkabeer4513 7 месяцев назад
RU-vid skip adikkathe njan kanda adyathe padam poli...
@anoop_mani
@anoop_mani 8 месяцев назад
ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് സിനിമയുടെ ഒഫീഷ്യൽ തെലുങ്ക് റീമേക്ക് ആണ്. ഒറിജിനൽ വേർഷൻ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. നല്ല കിടിലൻ ത്രില്ലിംഗ് എക്സ്പീരിയൻസ് ആയിരുന്നു. പക്ഷേ ഞെട്ടിച്ചത് ഈ റീമേക്ക് ആണ്. കിടിലൻ ആയിട്ട് സ്ക്രിപ്റ്റ് റീവർക്ക് ചെയ്തിട്ടുണ്ട്. ഒറിജിനൽ കണ്ടിട്ട് ഇത് കണ്ടാലും ഒരു ഫ്രഷ്നസ് ഫീൽ ചെയ്യും.
@Blinddiehard
@Blinddiehard Месяц назад
Invisible guest remake ennu parayan pattilla…scriptil orupad thiruthiyittund…freshness kittunund…
@itsmyhappiness9561
@itsmyhappiness9561 16 дней назад
എനിക്കും evidekeyo ath pole തോന്നുന്നു.ക്ലൈമാക്സ് l ethumpolkum aa oru movie orma വന്ന്
@shynimayaanjal7200
@shynimayaanjal7200 6 месяцев назад
നല്ലൊരു ക്രൈം ത്രില്ലർ മൂവി . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല .. അത്ര നല്ല രീതിയിൽ ഡയറക്ടറും റൈറ്ററും മേക്ക് ചെയ്തിട്ടുണ്ട്... ഓരോ ഭാഗവും അത്ര ത്രില്ലിംഗ് ആണ്.... വേറെ ലെവൽ ക്ലൈമാക്സ് 🤝🤝🤝🤝👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👍👍👍👍🥰♥️
@rajingp9744
@rajingp9744 6 месяцев назад
ഒരു രക്ഷ യും ഇല്ല അടാർ ക്ലൈമാക്സ്‌ 🔥🔥🔥
@Suni_111_
@Suni_111_ 6 месяцев назад
Awesome movie . Fully entertained 🎉. Superb script 👏🏻👏🏻
@sudheenaanshad5820
@sudheenaanshad5820 8 месяцев назад
Comments nokki time kalayanda.... Super movie...❤ Climax vere level✨
@farsanariyas4391
@farsanariyas4391 8 месяцев назад
Excellent movie👍🏻super climax. Poli padam. No boaring. Full of outstanding performance . Unexpected climaxe❤. Lovely investigation movie.
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 5 месяцев назад
സൂപ്പർ മൂവി ട്വിസ്റ്റോടു ട്വിസ്റ്റ്‌ 😍 ക്ലൈമാക്സ്‌ 🔥🔥🔥🔥🔥🔥
@shahmafathima2640
@shahmafathima2640 7 месяцев назад
Super Movie.. ......Climax ഒരു രക്ഷയും ഇല്ല.,.👌👌👌👌👌
@ashvinnf235
@ashvinnf235 8 месяцев назад
It's full of twists and very engaging movie 🔥🔥🔥🔥
@cuteolive9060
@cuteolive9060 6 месяцев назад
Kollam adipolii nalla padam Twist polichu👍👍👌👌👌
@aleenababy2501
@aleenababy2501 7 месяцев назад
Superb movie. Unexpected climax
@sumiroopabala3333
@sumiroopabala3333 5 месяцев назад
Superb Superb Superb👏🏻👏🏻👏🏻👏🏻👏🏻👏🏻കിടു ഫിലിം 👏🏻👏🏻unexpected climax 👏🏻👏🏻👏🏻👏🏻👏🏻👏🏻
@danchojoseph
@danchojoseph 8 месяцев назад
Amazing movie.... Must watch..
@sarithamalu9127
@sarithamalu9127 5 месяцев назад
ത്രില്ലർ ആണ് but next സീൻ എന്താണെന്ന് കൃത്യമായി പ്രെഡിക്ട് ചെയ്യാൻ പറ്റും ക്ലൈമാക്സ്‌ ഒഴികെ
@shibisuresh1029
@shibisuresh1029 7 месяцев назад
👍👍good film.. ധൈര്യമായി കണ്ടുനോക്ക്..
@MomToBeFamous
@MomToBeFamous 6 месяцев назад
Beautiful movie and what a great and inspiring message. This is a movie worth watching after such a long long time.
@bloggervideos5168
@bloggervideos5168 7 месяцев назад
Adi poli movi👌ithrayum climax ulla movi njn aadyamayitta kanunne supper👌👌👌❤
@AjeshMathew-so9bz
@AjeshMathew-so9bz 5 месяцев назад
അടുത്ത കാലത്ത് ഇത്രയും നല്ല ഒരു suspense thriller മൂവി കണ്ടിട്ടില്ല... സൂപ്പർ ക്ലൈമാക്സ്‌.... 👌👌👌👌👍👍👍👍❤️💞
@remyajayan4538
@remyajayan4538 4 месяца назад
Super movie👌👌👏👏👏👏👏 ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌. 👏👏
@rahoofnusha2286
@rahoofnusha2286 7 месяцев назад
Very good movie, well directed, a suspense thriller👌👌👌👌
@Beautica-mundo
@Beautica-mundo 8 месяцев назад
വളരെ മനോഹരമായ ഫിലിം ട്വിസ്റ്റ്‌ വളരെ ത്രില്ല് ആരുന്നു 😍😍😍
@chithirasaleem148
@chithirasaleem148 7 месяцев назад
Vere level അടിപൊളി ഇത്രയും ട്വിസ്റ്റ്‌ ഉള്ള പടം ഇതുവരെ കണ്ടിട്ടില്ല ❤❤
@ayishabh1620
@ayishabh1620 Месяц назад
Poli padam, climax oru rakshem illa,adarsh ayi vanna payyan polichu❤️‍🔥
@apniya.
@apniya. 6 месяцев назад
അടിപൊളി മൂവി ഒന്നും നോക്കണ്ട ക്ലൈമാക്സ്‌ പൊളിച്ചു wow😍🤗❤️❤️❤️
@princegeorge2968
@princegeorge2968 5 месяцев назад
ട്വിസ്റ്റ് ഇഷ്ടമാണ് കേറി കണ്ടോ അതിൻറെ ഒരു ഘോഷയാത്രയാണ് ❤️❤️🔥🔥
@adarsh10j42
@adarsh10j42 7 месяцев назад
പൊളി മൂവി 😎ഒരു രക്ഷയും ഇല്ല
@mysticalsoulofbangtan7288
@mysticalsoulofbangtan7288 7 месяцев назад
Spr movie.....Climax powli...oru rekshayum illa ❤
@littlecat9132
@littlecat9132 7 месяцев назад
Very twisted movie nice Direction, nice casting Dubbing is allso good.
@gknair4974
@gknair4974 8 месяцев назад
Super.. Intresting movie... 👍🏻
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 7 месяцев назад
Skip cheyyan polum thonniyilla ee film kanditt, athramel twistodu twist😳😳😳😳salut for the writer🥰🥰
@rolexsir2319
@rolexsir2319 7 месяцев назад
Indivisible guest ന്റെ ബെസ്റ്റ് വേർഷൻ ❤
@shahnak4607
@shahnak4607 5 месяцев назад
മക്കളെ അടിപൊളി പടം ക്ലൈമാക്സ്‌ പൊളി uff🎉🎉🎉
@vijeevijee1237
@vijeevijee1237 7 месяцев назад
അടിപൊളി പടം ഇനിയും കാണുവാൻ താൽപര്യം ഉണ്ട്
@shahinashajeel897
@shahinashajeel897 3 месяца назад
Yes..worth❤️ കാണാൻ കുറച്ച് late ആയിപോയി എന്നൊരു സങ്കടം മാത്രം 👍👍👍അടിപൊളി movie
@AnuUlluzzz
@AnuUlluzzz 5 месяцев назад
Superb movie... Good plot and twist❤❤❤❤
@mohamedjaisaljaisal4235
@mohamedjaisaljaisal4235 7 месяцев назад
Superb. Good brain works behind the cenima
@newstar9210
@newstar9210 7 месяцев назад
ത്രില്ലുകൾ ഇത്രയും നന്നായി കോർത്തിണക്കിയ സൂപ്പർ സിനിമ
@Mudi736
@Mudi736 7 месяцев назад
the twist till the end was so damn ( no words to explain it) loved the new crew as well
@sreerags6189
@sreerags6189 6 месяцев назад
Wow wow wow hats off to the crew. The movie was so good even when it is dubbed
@_Dhanu_dhanu_
@_Dhanu_dhanu_ 5 дней назад
ആരും പ്രതീക്ഷിക്കാത്ത അടിപൊളി twist in climax. Climax മാത്രം അല്ല... ഈ movie full mystery, suspense and twists ആണ്... Comments ൽ എല്ലാവരും നല്ല super movie എന്ന് പറഞ്ഞത് കണ്ട് ആണ് ഞാൻ ഈ movie കാണാൻ തീരുമാനിച്ചത്. Really a worth watching movie❤ Hats off to you all who worked behind this movie👏❤️ And thankyou for giving us an excellent movie like this❤️❤️
@tonyissac7126
@tonyissac7126 7 месяцев назад
Invisible guest enna മൂവിയുടെ ഏറ്റവും മനോഹരമായ റീമേക്ക്.. പണ്ട് subtitle ഇട്ടു തെലുങ്ക് കണ്ടതാ.. അന്നേ ഉള്ള ആഗ്രഹമായിരുന്നു ഇതൊന്ന് മലയാളത്തിലേക്ക് dub ചെയ്ത് വരാൻ
@gamingwitharshad2932
@gamingwitharshad2932 4 месяца назад
Invisible guest >>>
@manuprasadkl-0686
@manuprasadkl-0686 7 месяцев назад
njan ithu first telugu languge aan kandathu with subtittle ..annu thanne kili poyi kandittu ijjathi padam ❤❤❤❤❤❤❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@rashidkololamb
@rashidkololamb 6 месяцев назад
Super movie.. Twist is overflowing ☺️
@asnashamshiasnashamshi
@asnashamshiasnashamshi 7 месяцев назад
ഇതുവരെ കണ്ടിട്ടില്ലാത്ത ട്വിസ്റ്റ്‌ 😮😮spr film👍🏻👍🏻👍🏻💞🎉
@user-sw2qd9ru1y
@user-sw2qd9ru1y 6 месяцев назад
super movie...great work....
@albin12363
@albin12363 5 месяцев назад
ലാസ്റ്റ് സീൻ പൊളിയാണ്❤❤
@rosinarosi6487
@rosinarosi6487 Месяц назад
Full twist movie ❤️‍🔥❤️‍🔥climax vere level ഒട്ടും പ്രേതീക്ഷിച്ചില്ല ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@user-ie5ym5dl4m
@user-ie5ym5dl4m 2 месяца назад
adipoli movie aanu🙌🏻 full twist.... nalla clever aayavarkk adakkam korach twiste ooohikkan pattoo🤌🏻climax onnum oru rakshim llaa🎉sherikkum scene moviee🔥🔥🔥🔥🔥
@najmathuswabah-xw8ly
@najmathuswabah-xw8ly 5 месяцев назад
Poli padam ❤❤ Climax orikkalum expect cheyyilla 🔥🔥🔥🔥🔥🔥🔥🔥🔥
@asiyakhalid660
@asiyakhalid660 7 месяцев назад
പോളി വിചാരിക്കാത്ത ക്ലൈമാക്സ്‌ 👍
@pathoozzz6387
@pathoozzz6387 7 месяцев назад
ക്ലൈമാക്സ്‌ നു തൊട്ട് മുമ്പ് വരെ എക്ഷ്പെക്ട് ചെയ്തു but ക്ലൈമാക്സ്‌ പ്രധീക്ഷിച്ചതേയില്ല
@tabbykitty177
@tabbykitty177 7 месяцев назад
എന്നെപോലെ ക്രൈം ത്രില്ലെർ മൂവീസ് സേർച്ച്‌ ചെയ്ത് കാണുന്നവരോട്..... തീർച്ചയായും ഇതു നിങ്ങൾക്ക് ഇഷ്ടപ്പെടും... Nice thriller movie... Congrats to the whole team... 👍
@malayalamriddles
@malayalamriddles 7 месяцев назад
കുറച്ചു നല്ല ക്രൈം ത്രില്ലെർ മൂവി suggest ചെയ്യാമോ?
@althafr.m7942
@althafr.m7942 7 месяцев назад
Enikum
@89297
@89297 4 месяца назад
The story of inner life can be known from these movies😮😮
@Afin842
@Afin842 8 месяцев назад
The best movie 🎉🎉🎉🎉
@user-xb4ze9yh3g
@user-xb4ze9yh3g 6 месяцев назад
Woww... എന്തൊരു സിനിമ... എന്താ ക്ലൈമാക്സ് ❤❤❤
@Travel_With_Me-gr5ur
@Travel_With_Me-gr5ur 7 месяцев назад
Wow.. didn't expect the climax to be this good.. nice twist..They all acted so well...
@ahuman798
@ahuman798 8 месяцев назад
നടൻ എന്ത് സുന്ദരനാ 💖
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 7 месяцев назад
Yes. But the heroine is not beautiful at all.
@AnuAnu-bp4so
@AnuAnu-bp4so 7 месяцев назад
What a movie man hatsoff👍🏻to the entire crew
@_peaky_blinder_
@_peaky_blinder_ 4 месяца назад
Yes yes... Bydubai കുട്ടി സിംഗിൾ ആണോ 😁
@anjalikr1403
@anjalikr1403 2 месяца назад
Super movie.. Pwoli... Oru rakshem ella. Climax athilum super. Must watch this movie
@annakutty_00
@annakutty_00 Месяц назад
Eda mwone.. Oru rakshayumilah 🔥🔥
@jackpot6721
@jackpot6721 5 месяцев назад
തീപ്പൊരി സാനം ❤️❤️❤️
@dukeofdeception0993
@dukeofdeception0993 6 месяцев назад
Next level twists n climax 😵🔥🔥❤️
@avinasht5632
@avinasht5632 3 месяца назад
Awesome. പറയാൻ വാക്കുകളില്ല. ❤❤❤❤❤
@shahanairfanshahanairfan5199
@shahanairfanshahanairfan5199 6 месяцев назад
Wow… it’s simply superb🎉
Далее