ഞങ്ങടെ നാട്ടിലെ തട്ടുകടയിലെ സ്പെഷ്യൽ ആണ് ഇത്. But, അതിൽ boiled egg add ചെയ്യാറില്ല. പലയിടത്തും പല പല tastes അല്ലെ 😊👍. ന്തായാലും masha allah നല്ല അവതരണം
ഞാൻ കഴിച്ചിട്ടുണ്ട് ഇത് കണ്ട് ഞാൻ ഉണ്ടാക്കി ട്ടക്സ്ചർ ഒക്കെ സൂപ്പർ ആണ് ട്ടെഷ്ട്ട് ശെരിക്കും അത് പോലെ വന്നിട്ടില്ല ചെറിയ ഒരു മിസ്റ്റയ്ക്കുണ്ട് എന്താ അറിയില്ല എന്നാലും സൂപ്പറാണ് അതിനുള്ളത് ഒരു ഷവർമയുടെ രുചിയാണ് അത് പോലെ ആയില്ല 👍🏼