Тёмный

എന്താണ് ഭഗവാന്റെ മായ ? ആലില കണ്ണന്റെ കഥ അറിയാമോ 

Swasthika All is well
Подписаться 211 тыс.
Просмотров 121 тыс.
50% 1

Опубликовано:

 

24 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 499   
@ranjishasp391
@ranjishasp391 Год назад
വരും ജന്മമുണ്ടങ്കിൽ ഭഗവന്റെ പാദത്തിലുള്ള പൂവായി ജനിക്കാൻ സാധിക്കണെ ❤️ഹരേ കൃഷ്ണ 🙏
@davakidavu3880
@davakidavu3880 Год назад
🙏🙏🙏🙏🙏🙏🙏🙏❤️🥰🌹🌹🌹😭
@sudhisudhi2090
@sudhisudhi2090 2 месяца назад
ഒരു നേരമെങ്കിലും നിന്റെ തൃപാദങ്ങൾ തഴുകുന്ന പനി നീരായി തീരുന്നില്ലല്ലോ കണ്ണാ 🙏🙏🙏🙏
@lekshmimanish9829
@lekshmimanish9829 Год назад
സ്വസ്തികയുടെ കഥ എന്നും കേൾക്കുമ്പോൾ മനസിന് ഒരുപാട് സമാധാനം 🙏 ഹരേ കൃഷ്ണാ.. എന്നും വീഡിയോ ഇടണേ..
@vinod.t6140
@vinod.t6140 Год назад
ശരിക്കും ഭഗവാന്റെ മായ അനുഭവിക്കുന്ന പ്രതീതി കേൾകുന്നവരുടെ ഉള്ളിൽ ജനിപ്പിക്കുന്ന അവതരണം , ഹരേ കൃഷ്ണ 🌷🙏💓
@mariyakjose664
@mariyakjose664 Год назад
അത്ഭുതം എന്നു പറയട്ടെ.. ഇന്നലെ രാവിലെ മുതൽ ആലില കണ്ണണന്റെ പാട്ട് നാവിൽ നിന്ന് പോവുണ്ടായിരുന്നിലാ. പിന്നീട് നോക്കുമ്പോൾ സ്വസ്തിക ചേച്ചി ഈ കഥ പറയുന്നത് ആണ് കേൾക്കുന്നത്.🥰
@sailajasasimenon
@sailajasasimenon Год назад
സ്വസ്തിക, കഥയും സന്ദേശങ്ങളും വളരെ ചിന്തനീയം🙏🏻ആലിലയിൽ കിടക്കുന്ന കണ്ണന്റെ ഭാവാർത്ഥവും വളരെ മനോഹരം😍🥰.ഭഗവാനേ ഈ സംസാര സാഗരത്തിൽ നിന്നു മായയിൽ നിന്നു ഞങ്ങളെ കര കയറ്റി അനുഗ്രഹിക്കണേ🙏🏻എല്ലാം അങ്ങയുടെ ഇച്ഛ,പ്രസാദം എന്ന ബോധത്തിലേക്ക്‌ എത്താൻ ഞങ്ങളെ പ്രാപ്തരാക്കണേ🙏🏻ഹരേ കൃഷ്ണാ🙏🏻❤️ജയ് ശ്രീ രാധേശ്യാം🙏🏻❤️സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്‌തു🙏🏻❤️🌹
@thankamnair1233
@thankamnair1233 Год назад
ഹരേ കൃഷ്ണാ.. ❤🙏🙏🙏
@Sobhachandran1234
@Sobhachandran1234 Год назад
ഹരേ കൃഷ്ണ 🙏🏻🌹🙏🏻
@bindusanthosh7439
@bindusanthosh7439 Год назад
ഹരേ കൃഷ്ണാ 🙏🙏❤️❤️ മായയിൽ പെടാതെ ഭഗവാനോടുള്ള അ ചഞ്ജില ഭക്തിയിലൂടെ മാത്രം മുന്നോട്ട് പോകാൻ കണ്ണാ...സാധിക്കണെ 🙏 🙏 ❤️❤️
@10_cs474
@10_cs474 Год назад
ഞാൻ 17 വയസുകാരനായ പൂർണത്രയേശന്റെ ഭക്തൻ . എന്റെ പേര് സൂരജ് . പാർവതി ചേച്ചിയുടെ കൃഷ്ണന്റെ കഥകൾ കേൾകുമ്പോൾ മനസ്സിന് വളരേ ശന്തി തോന്നു വാണ്. കഴഞ്ഞ യുഗത്തി ചേച്ചി ഗോപികമാരിൽ ഒരാൾ ആയിരിക്കാം. കൃഷ്ണന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിൽ കൃഷ്ണന്റെ മുഖം പദിഞ്ഞു വരാറുണ്ട്. പാറു ചേച്ചിയുടെ ഇന്റ്രോ കേൾക്കുമ്പോൾ ഞാങ്ങൾ കൂടെ ചോല്ലാറുണ്ട്. കുറച്ച് ദിവസമായുള്ളു എനിക്ക് കൃഷ്ണനെ ഞാൻ ശരിക്കലും അറിയാൻ തുടങ്ങിയത്. കൃഷ്ണന്റെ കഥ ചെറിയ തായ് അറിയാം എന്നല്ലാതേ മുഴുവനായ് അറിയിലായിരുന്നു പക്ഷേ ഞാൻ ഇപ്പോൾ അറിയാൻ തുടങ്ങിയിരിക്കുന്നു. ✨ സർവം കൃഷ്ണാർ പണമസ്തു✨
@Dinz_Art
@Dinz_Art 11 месяцев назад
എന്നും ഭഗവാന്റെ ഭക്തയായിട്ടിരിയ്ക്കാൻ അനുഗ്രഹിക്കേണമേ ഹരേ കൃഷ്ണാ ഭഗവാനെ
@SureshBabu-nv7ed
@SureshBabu-nv7ed Год назад
നാരായണാ ഭഗവാനേ അവിടത്തെ ഇഷ്ടം നടക്കട്ടേ ഭഗവാൻ്റെ മായയെകുറിച്ച് മനോഹരമായ് വർണ്ണിച്ചു..മനസ്സിന് സമാധാനവും കിട്ടി ഭഗവാൻ്റെ പ്രിയപ്പെട്ട സ്വസ്തിക
@kanchanapaikkad6514
@kanchanapaikkad6514 Год назад
ഈ കഥ എത്രയോ തവണ കേട്ടതാണെങ്കിലും സ്വസ്തിക പറയുമ്പോൾ എന്ത് സുഖമാണ് മതസ്സിന് ഭാവാൻ കാക്ഷിക്കട്ടെ
@vijayalakshmypazhanan5482
@vijayalakshmypazhanan5482 Год назад
ഹരേ കൃഷ്ണ സ്വസ്തിക കഥ പറയുന്നത് കേൾക്കുമ്പോ വല്ലാത്തൊരു ആശ്വാസം ആണ് 🙏🙏🙏🙏🥰🥰🥰🥰
@athirarajkumar5561
@athirarajkumar5561 9 месяцев назад
ഹരേ കൃഷ്ണ
@sudheeshkumarg3392
@sudheeshkumarg3392 Год назад
ഹരേകൃഷ്ണ. എന്റെ മനസ്സിൽ ഇടക്ക് മറ്റുചിന്തവരുമ്പോൾ ഞാൻ ഭഗവാനോട് പറയും കണ്ണാ എന്നെ മായയിൽ പെടുത്തരുതേ എന്ന്. എന്റെ കൂടെ പഠിച്ച രതീഷ് സുഖം മില്ലാത്ത അവൻ കണ്ണൻ ആലിലയിൽ കിടക്കുന്നു ചിത്രം തടിയിൽ കൊതി കഴിഞ്ഞ ദിവസം അത് കണ്ടപ്പോൾ ഞാൻ പറഞ്ഞു എനിക്കും ഒരെണ്ണം വേണം എന്ന്. ചില സമയത്തു എനിക്ക് തോന്നും ഭഗവാനിലോട്ടു കൂടുതൽ അടുക്കാൻ വേണ്ടി ആണ് ഭഗവാൻ എന്നെ പരീക്ഷിച്ചത് എന്ന് സുഖമില്ലാതെ കിടന്ന ചേട്ടനെ ശുശ്രുഷിക്കാൻ, അച്ഛന്റെയും അമ്മയുടെ ജോലി ഒരുപോലെ ചെയുന്നു. എനിക്ക് വേറെ ഒന്നും വേണ്ട കുട്ടികളെ ഒരുനിലക് എത്തിച്ചിട്ടു പൂർണമായും ഭഗവാനിലോട്ടു എത്താൻ ആഗ്രഹം. ഭഗവാനെ അതിന് അനുഗ്രഹിക്കണേ.സ്വസ്തിക പറഞ്ഞു തരുന്ന കഥകൾ കേൾക്കാൻ തന്നെ പറഞ്ഞു അറിയിക്കാൻപറ്റാത്ത സന്തോഷം. ഏതെല്ലാം മെസ്സജ് തരുന്നത്. സ്വസ്തികക്കും എല്ലാ ഗോപി ഗോപിക മാർക്കും നന്മകൾ ഉണ്ടാകട്ടെ. സർവ്വം കൃഷ്ണാർപ്പനാനസ്തു.
@sailajasasimenon
@sailajasasimenon Год назад
🙏🏻ഭഗവാനേ ഹരേ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ,കൂടെയുണ്ടാവണേ എപ്പോഴും🙏🏻🙏🏻🙏🏻🌹
@lekhaanil2354
@lekhaanil2354 Год назад
ഹരേ കൃഷ്ണാ.... 🙏പൊന്നുണ്ണികണ്ണാ... 🙏ആലിലകണ്ണാ.... 🌹🙏
@varunrajm5290
@varunrajm5290 11 месяцев назад
Ayyappa saranam
@harekrishna6497
@harekrishna6497 Год назад
ഹരേ കൃഷ്ണാ 🙏🙏🌹🌹❤️കുട്ടിയുടെ ജ്ഞാനം പരമഭക്തി കൊണ്ട് ലഭ്യമായ ഭഗവത് അനുഗ്രഹം ആണ് 🙏🙏🌹🌹
@davakidavu3880
@davakidavu3880 Год назад
കുട്ടി മനസ്സിനെ ഭക്തി തരുന്നതാണ് കുട്ടിയുടെ വാക്കുകൾ വൃന്ദാവനത്തിലേക്ക് പോകുമ്പോൾ എന്നെ ഒന്ന് വിളിക്കണേ ഞാൻ ഗുരുവായൂരമ്പ ജോലി ചെയ്യുമ്പോൾ ഞാൻ കുട്ടിയെ കണ്ടിട്ടുണ്ട് അന്ന് കുട്ടിനോട് പറഞ്ഞിട്ടുണ്ടായിരുന്നു 10000 രൂപ ഉണ്ടെങ്കിൽ ചേച്ചി വര ചേച്ചിയുടെ കയ്യിലുള്ള പൈസയായിട്ട് വരാൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു കുട്ടി പക്ഷേ എനിക്ക് വിളിക്കാൻ നമ്പർ അറിയില്ലല്ലോ
@vijayanair8025
@vijayanair8025 Год назад
ഹരേ കൃഷ്ണ ❤🙏🌹🙏ബാലം മുകുന്ദം മനസാ സ്മാരമി 🙏🌹🙏അലില കണ്ണാ.... ഉണ്ണി കണ്ണാ....ഭഗവാനെ 🙏🙏🙏
@s-r-s8128
@s-r-s8128 Год назад
Feel so blessed to hear your classes swasthika..
@reejamohandas7124
@reejamohandas7124 Год назад
ഭഗവാൻറെ മായ വളരെ മനോഹരമായി അവതരിപ്പിച്ചു സ്വസ്തികമോളെ 🙏🙏🌹🌹🌹
@parthankc5078
@parthankc5078 Год назад
പാർവ്വതി കഥ പറഞ്ഞ് കേൾക്കു ബോൾ മനസ്സിന് ഒരു ആശ്വാസമാണ് .... ഓം നമോ നാരായണായ.....
@harinandanavinod8290
@harinandanavinod8290 Год назад
ഈ കഥ കേട്ടപ്പോ ഗുരുവായൂരിലെ അലിലക്കണ്ണനെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു....അതിനു ശേഷം വീട്ടിൽ എൻ്റെ kayivasam ഉണ്ടായിരുന്ന ഇതുവരെയും ഞാൻ അറിയാതെ പോയ ഒരു ഗോൾഡ് locket കിട്ടി mother in-law molk kodukam തന്നതാണ് 6 വർഷങ്ങൾക്ക് മുൻപ്... അന്ന് സൂക്ഷിച്ച് വച്ചതാണ് ഏത് രൂപത്തിലാണ് എന്നുപോലും നോക്കിയിട്ടില്ല....ഓണം vacation time...കളഭം തൊടാൻ ചെന്നപോലാണ് aa locket kayil കിട്ടിയത്....നോക്കിയപ്പോ അതെ ആലില കണ്ണൻ....എൻ്റെ കൃഷ്ണാ...അങ്ങനെ ഒരു രൂപം കാണാൻ ഗുരുവായൂരപ്പന് മുന്നിൽ സാധിച്ചിട്ടുണ്ട് കളഭലങ്കരതിലൂടെ....ipo എന്നോടൊപ്പം....aa locket ലൂടെ....bhagavan koode und....
@ambikakumari1570
@ambikakumari1570 Год назад
ഹരേ കൃഷ്ണ... ഓരോ കഥകൾ കേൾക്കുമ്പോഴും മനസിന്‌ വളരെ സന്തോഷം ആണ്.. 🙏🙏സ്വസ്തികയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്‌..
@sureshpattatt8844
@sureshpattatt8844 Год назад
💯 %very good thanks again 👍 😊 Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾 Radhe Shyam 🕉 🙏🏾
@Aavani555
@Aavani555 Год назад
എനിക്കും
@varunrajm5290
@varunrajm5290 11 месяцев назад
സ്വാമി ശരണം
@manjulaacharya3160
@manjulaacharya3160 Год назад
Swastika would you please start narayaneeyam explanation Dasakamwise . Your explanation is very easy to understand and goes deep in mind
@radhikaanair5189
@radhikaanair5189 Год назад
🙏Hare krishna 🙏 Ee kadha ithuvare ariyillarunnu arinjathil othiri santhosham ayi 🙏 inniyum bhagavante kadhakalkkayi kathirikkunnu 🙏 sarwam krishnaarppanamasthu 🙏
@keerthideth7501
@keerthideth7501 Год назад
Hare Krishna...hare Krishna.... Namasthe guru .... Today 1 year akkukaya ...njan chechi yudee story kelkkan thudagittu . So thanks...enna nervazhiku nadathiyathinu...... thankyou so much..... Eppo anik manacinu nalla samathanavum santhosh vum und... Onum kitteyila onnum nediyila enna parathikalum krishna nodu parayarellla. So thanks You are my teacher spiritual teacher Guru ....
@sreehari.l.s9544
@sreehari.l.s9544 9 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🌷🌷ഞാൻ ബുധൻ പോയപ്പോൾ ആളിലകൃഷ്ണൻ ആയിരുന്നു ഗോവിന്ദ എല്ലാം നിന്റ മായാലീലകൾ ❤️❤️❤️🌷🌷🙏
@saifullap7645
@saifullap7645 Год назад
ഞാൻ ചേച്ചിക് ഫസ്റ്റ് അയച്ച മെസ്സേജ് കൈ തട്ടിപോയി . ഇപ്പോൾ ഞാൻ മെസ്സേജ് അയക്കുന്നത് മുൻകൂട്ടി ഒരു പിറന്നാൾ ആശംസപറയാൻ വേണ്ടി യാണ്. എനിക്ക് അറിയാം ചേച്ചിടെ പിറന്നാൾ 6തിയ്യതി യാണെന്ന് പക്ഷേ മനസ്പറയുന്നു ഇപ്പോൾ പറയാൻ അത്‌കൊണ്ട് ഞാൻ ഇപ്പോൾ പറയുന്നു ഒരു സമ്മാനമായിട് എന്റെ വാക്കുകൾനൽക്കുകയാണ്. ചേച്ചിക് ദിർഘായുസും ആരോഗ്യം ഐശ്വര്യവും ഉണ്ടാവട്ടെ പിന്നെ ചേച്ചിടെ വീടിലെ എല്ലാവർക്കും എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. പിന്നെ ചേച്ചി കണ്ണനോട്‌ ഒന്ന് അനോഷിച്ചു എന്ന് പറയണേ എല്ലാവരും ട്ടോ ഹരേ രാധേ ഹരേ കൃഷ്ണ
@rejithamaxon9788
@rejithamaxon9788 Год назад
Swasthika ചേച്ചി ഒരുപാട് ഒരുപാട് സങ്കടങ്ങൾ ഉണ്ട് എനിക്ക്..സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ... എന്റെ ജീവൻ ഈ ലോകത്തു ജീവിക്കാൻ ആഗ്രഹിക്കുന്ന വയ്യാതെ എത്രയോ പേരുണ്ട് അവർക്കു കൊടുത്തോടെ.... സങ്കടങ്ങൾ ഒന്നും മാറുന്നില്ലെങ്കിൽ.... അങ്ങനെ എങ്കിലും ഒരു ഭാഗ്യം തന്നൂടെ എന്റെ ഉണ്ണി കണ്ണാ.... ചേച്ചി എനിക്ക് വേണ്ടി കണ്ണനോട് ഒന്ന് പ്രാർത്ഥിക്കോ... Chechi😊എന്റെ ആയുസ്സ് ഒടുങ്ങുന്ന തോടെ എങ്കിലും എന്റെ സങ്കടങ്ങളും അതോടെ തീരും ലോ ഉണ്ണി കണ്ണാ.... 🥰..... കേൾക്കുമോ...ഈ തുച്ഛം ആയ ഒരു ഭക്തയുടെ .... എളിയ പ്രാർത്ഥന....കേൾക്കുമോ..... ഉണ്ണികണ്ണാ..... 🥰🥰🥰😊🥰🥰
@suchisap9740
@suchisap9740 Год назад
ദുഖങ്ങൾ തരുന്നത് കൂടുതൽ ഭഗവാനെ വിളിക്കുവാൻ ആണ്.. എന്തൊക്കെ സന്തോഷം കിട്ടിയാലും അതു താൽക്കാലികം അല്ലേ... ഭഗവാനെ കൂടുതൽ വിളിക്കുമ്പോ ഭഗവാനെ കിട്ടും..........
@nijishavk5762
@nijishavk5762 Год назад
വിഷമിക്കണ്ട ഒക്കെ ശെരിയാവും ഒരു ദിവസം.. നല്ല സങ്കടം വരുമ്പോ ഒന്ന് കരയുക അത് കഴിയുമ്പോ ആശ്വാസം കിട്ടും.. പിന്നെ ഭഗവാനെ വിളിക്കുക.. ബാക്കി പുള്ളി നോക്കിക്കോളും... സർവം കൃഷ്ണർപ്പണമസ്തു
@naveen1488
@naveen1488 Год назад
Orupadu nanniyundu...bhagavan anugrahicha ee parama bhakthakku orupadorupadu nanni
@vasanthkumari6553
@vasanthkumari6553 Год назад
സർവ്വം കൃഷ്ണ അർപ്പണ മസ്തൂ. ഭഗവാനെ കാത്ത് രക്ഷിക്കണേ നാഥാ..
@swapnag3941
@swapnag3941 Год назад
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏❤
@Mullaschandran
@Mullaschandran Месяц назад
ഭഗവാനേ മായയിൽ നിന്ന് മുക്തനാക്കണേ കൃഷ്ണാ🙏🏻
@sherlyvijayan9576
@sherlyvijayan9576 Год назад
ഹരേ കൃഷ്ണാ രാധേ .... രാധേ മാർക്കണ്ഡേയമുനിയോടൊപ്പം യാത്ര ചെയ്തു ..... സുകൃതം🙏🙏🙏🙏
@rajasekharanmnair4352
@rajasekharanmnair4352 Год назад
Ambika Devi Mole Namaskaram. Kadha Molude presentationil kelkan prethyekam oru sukham. Hare Krishna Radhe Shyam 🙏
@laxmiprasanth7743
@laxmiprasanth7743 Год назад
Just saw in between...subscribed n addicted...Hare Krishna....
@unnikrishnan.g7195
@unnikrishnan.g7195 Год назад
തളിർക്കും, പൂക്കും, കൊഴിയും...... നാരായണ കേൾക്കാൻ സാധിച്ചത് പുണ്യം,..... ഹരേ കൃഷ്ണ 🥲🥲🥲
@santhoshck9980
@santhoshck9980 Год назад
വളരെ നന്ദി.... അഭിനന്ദനങ്ങൾ ❤
@suchisap9740
@suchisap9740 Год назад
Checi epo enda vedio ellathath ennu chindiche ullu apozhekum vannu krishnan prarthana ketta pole thanks echi with lots of love 💕
@rajeevm.p6568
@rajeevm.p6568 11 месяцев назад
Namasthe swathika all your videos are great and gives all a peace of mind To be true and very frank we all could see lord Krishna in your face Blessed person 🙏🏻
@thankamnair1233
@thankamnair1233 Год назад
ഹരേ കൃഷ്ണാ❤🙏. ആലില കണ്ണാ🙏 🌹. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.
@ushar7465
@ushar7465 Год назад
Hearing your telling. We really see krishna in our mind
@pushpalakshmi7083
@pushpalakshmi7083 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണ വസ്തു ജയശ്രീ രാധേ രാധ
@dr.renukasunil4032
@dr.renukasunil4032 Год назад
Hare Krishna 🥰🥰🙏🏻 surrender yourself to the lotus feet of Krishna 🥰🥰🥰😘🙏🏻 lots and lots of love Krishna 😘😘🥰🥰😘🙏🏻
@jyothicg7401
@jyothicg7401 Год назад
എന്താണോ ഇപ്പൊ എന്റെ മനസ്സ് അതിനുള്ള ഉത്തരം ഇതിലൂടെ കിട്ടി... ഭഗവാന്റെ ഇഷ്ടഭക്ത ആയ മോളെ എന്നും ഭഗവാൻ തുണക്കട്ടെ..... 🙏🙏🙏
@indiranandan3252
@indiranandan3252 Год назад
ഭഗവാനെ എല്ലാം അവിടുത്തെ മായ. എല്ലാവരെയുംകാത്തോളണേ. രക്ഷികണേ
@sreedevisatheesan979
@sreedevisatheesan979 Год назад
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@lakshmirengaswamy2452
@lakshmirengaswamy2452 Год назад
വളരെ നല്ല വിശദീകരണം.
@user-so2pu3fi1x
@user-so2pu3fi1x Месяц назад
ഹരേകൃഷ്ണ 🙏🙏 മോളെ എനിക്ക് മക്കളില്ല മോളുടെകഥ കേൾക്കുമ്പോൾ എന്റെ ദു:ഖങ്ങൾ പകുതികുറഞ്ഞതു പോലെ തോന്നുന്നു ഭഗവാനുണ്ടല്ലോ അല്ലെ🙏🙏
@sathimohan6490
@sathimohan6490 Год назад
കൃഷ്ണാ വാസുദേവാ ഒരുപാട് സന്തോഷം
@nilaajitha146
@nilaajitha146 Год назад
കണ്ണ് നിറഞ്ഞുപോയി കണ്ണാ നില മാധവ 🥲
@sheeladeviak6878
@sheeladeviak6878 Год назад
.🙏🙏🙏♥️♥️
@rajamusic3362
@rajamusic3362 Год назад
ഏറെ ഇഷ്ടമായ കഥ🙏 ഹരേ കൃഷണ🙏
@shalininair2346
@shalininair2346 Год назад
Mam I got chance to see guruvayyur appan this year in july its all bcoz of u n ur stories of lord krishna
@aleenanithin3391
@aleenanithin3391 Год назад
കണ്ണാ 😍😍താങ്ക് യു സ്വസ്തിക കുട്ടി 🙏🙏😍😍
@reshmakravindran2308
@reshmakravindran2308 Год назад
അതേ, ഞാൻ ഭഗവാന്റെ ആണ്! കൃഷ്ണാ നന്ദി! നന്ദി നന്ദി നന്ദി! ഭഗവാന്റെ മകൾക്കും നന്ദി! നന്ദി നന്ദി നന്ദി!
@sudhirrana687
@sudhirrana687 3 месяца назад
ॐ नमो नारायण ॐ भगवते वासुदेवाय नमः om namo narayana om bhagwate vasudeva namh
@m.sampurniammal6237
@m.sampurniammal6237 11 месяцев назад
Wonderful speech. So nice. 🌹🌹🌹🌹🌹🌹
@pournamir9939
@pournamir9939 Год назад
🙏HareKrishnaa♥️
@mohanannair518
@mohanannair518 Год назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@Parvathi-cc7ct
@Parvathi-cc7ct Год назад
Om Namo Bhagavathe Vasudevaya. .🙏🙏,Bhagavane ,Namaskkarikkunnu. .🙏🙏🙏🥰🙏,Namaskkarikkunnu. .Swasthika Mol..🙏🙏,Congratulations. .😍🙏
@meerabiju1294
@meerabiju1294 Год назад
Pranaam.. Thanks
@surendrankr2382
@surendrankr2382 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌺🙏🌺🙏🌺 കരാരവിന്ദേന പാദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി. 🙏❤️🙏❤️🙏 കോടി പ്രണാമം സ്വസ്തികാജി🙏👌🌺❤️
@sivanisivadas6393
@sivanisivadas6393 Год назад
ഹരേ കൃഷ്ണ.... ഭക്തി സാന്ദ്രമായ ഈ കഥകൾ കേൾക്കുവാൻ കാതുകൂർപ്പിച്ചു ഇരിക്കുമ്പോൾ അതിലെ background music ന്റെ sound അല്പം കൂടി കുറച്ചാൽ മനോഹരമായിരുന്നു... ഇനിയും video ചെയ്യുമ്പോൾ അതൊന്നു ശ്രദ്ധിക്കണേ അപേക്ഷയാണ് 🙏🙏
@sree_krishnan
@sree_krishnan Год назад
ഹരേ കൃഷ്ണാ ഭഗവാനെ പൊന്നുണ്ണികണ്ണാ ഗുരുവായൂരപ്പാ ജയ ശ്രീ രാധേ രാധേ ❤️❤️🙏🙏
@ssubramanionnamboothiri8378
ഒത്തിരി പുസ്തകം വായിച്ചു അറിവ് 🙏🙏🙏👍👌
@athiraps557
@athiraps557 Год назад
Hare krishnaaa🙏🙏🙏🙏🙏🙏ambaadi kanna🙏🙏🙏🙏🙏ponnunni kanna🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹jayasreeee raaaadhe raaadhee sarwam krishnaarppanamasthu🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@sumeshremya8402
@sumeshremya8402 Год назад
narayana radhea radhea chechii orupad eshttam harea krishnaaaa narayana narayana narayana narayanaaaa
@sambathrnath1439
@sambathrnath1439 Год назад
Manushyarude 360 samvalsaramanu oru devavarsham ennanu njan vayichittullathu ethonnu check cheythuparayamo?
@gawthamsworldofhappiness
@gawthamsworldofhappiness Год назад
Hare Krishna 🙏🙏🙏😊
@ammumol8566
@ammumol8566 Год назад
Hare Krishna 🙏♥️♥️♥️
@Manikrishnamookuthala
@Manikrishnamookuthala 4 дня назад
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
@reshmashajinesh5710
@reshmashajinesh5710 Год назад
Hare krishna🙏❤️
@vasanthvasu1834
@vasanthvasu1834 Год назад
Thank you
@ambikanatesh9624
@ambikanatesh9624 Год назад
🙏🙏🙏 Thanku so much swastika 🙏🙏🙏 Hare Krishna Hare Krishna 🙏
@priyavadakkepurakkal3421
@priyavadakkepurakkal3421 Год назад
Hare Krishna ❤❤❤🙏🙏thanku paru
@sindhujkurup3843
@sindhujkurup3843 Год назад
Hare Krishna ❤️❤️❤️
@varshaat8051
@varshaat8051 Год назад
Hare krishna
@sujathamohandas7260
@sujathamohandas7260 Год назад
ഭഗവാനെവർണണിക്കുന്നതുകേൾക്കുവാൻഅവസരം,എല്ലാ വർക്കുംഉണ്ടായിരിക്കട്ടെഈശ്വരൻഅനുഗ്രഹിക്കട്ടെ
@aryasivadas2484
@aryasivadas2484 Год назад
കൃഷ്ണാ....... നാരായണ 💙🙏🌿 അനുഗ്രഹിക്കണേ 💙🙏
@chandinivp2182
@chandinivp2182 Год назад
ഹരേ krishnaa❤️❤️❤️🙏🏻🙏🏻
@lalithasuresh8189
@lalithasuresh8189 Год назад
Thanks 🙏
@nandanarajan4064
@nandanarajan4064 Год назад
ഹരേ കൃഷ്ണ ❤
@AjithagAsha
@AjithagAsha Год назад
Hare krishnaaa🦚🦚🙏🙏hai chechi❤️❤️❤️thank you 🥰
@akshaybinesh
@akshaybinesh Год назад
ഹരേ കൃഷ്ണ ദേവി സുഖമല്ലേ ❤❤❤❤🤣🤣🤣🤣🤣
@anithasrikanth5902
@anithasrikanth5902 Год назад
Hare Krishna 🙏🙏🙏♥️♥️♥️
@induvijukumar713
@induvijukumar713 Год назад
ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@mohanannair518
@mohanannair518 Год назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം 🙏🙏🙏
@karthuz4749
@karthuz4749 Год назад
Hare Krishna🙏🙏🙏💓💖
@roshniroshan5863
@roshniroshan5863 Год назад
Harekrishna... harekrishna.... harekrishna....Radhae Krishna.... Sarvam Krishnarpanamasthu 🙏🙏🙏🙏♥️
@ushasukumaran6462
@ushasukumaran6462 Год назад
OM Shiva Shakthi sharnam Om sri Krishna Guruvayoor appa sharnam 🙏👍🌺❤️ 👍🙏
@aswinpradeep9879
@aswinpradeep9879 Год назад
Hare Krishna 🙏🧡
@sreevalsam1043
@sreevalsam1043 11 месяцев назад
Om Namom Baghavate...Vasudevaya....
@sreeammu3180
@sreeammu3180 11 месяцев назад
❤🙏🙏
@vijayamanoharan3607
@vijayamanoharan3607 Год назад
Great story
@anjuvs9342
@anjuvs9342 Год назад
Hare krishna hare krishna krishna krishna hare hare Hare rama hare Rama rama rama hare hare
@vidhyaprakashan4806
@vidhyaprakashan4806 Год назад
ഹരേ കൃഷ്ണ ഹരേ രാമ 🥰🥰😘🙏🙏
@knsoman3076
@knsoman3076 Год назад
🙏🌺 Krishna Guruvayurappa Saranam 🌺🙏
@snehasanal7108
@snehasanal7108 Год назад
ഹരേ കൃഷ്ണാ 🙏🙏 ജയ് ശ്രീ രാധാകൃഷ്ണാ 🙏🙏
@vijeshvj-bluepearls5772
@vijeshvj-bluepearls5772 Год назад
ഹരേ...കൃഷ്ണാ...❤️🙏
@nadanruchikoottu7135
@nadanruchikoottu7135 Год назад
ഹരേ കൃഷ്ണ🙏🙏🙏
@kanantk8824
@kanantk8824 Год назад
Hare Krishna Hare krishna
@devikaa9344
@devikaa9344 Год назад
Hare krishna Hare krishna🙏🙏🙏🙏🙏🌹🌹🌹
@Nishasineesh-km5lu
@Nishasineesh-km5lu 11 дней назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤
@parimalasreenivasan3764
@parimalasreenivasan3764 Год назад
Thankyou
Далее
142.കുറൂരമ്മയുടെ കഥ
34:07
Просмотров 717 тыс.