Тёмный
No video :(

തുളസികതിർനുള്ളി ഹന ഫാത്തീം നാടിന്റെ അഭിമാനം|anil lambo 

Anil Lambo vlogz
Подписаться 25 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@sanajanraj5941
@sanajanraj5941 3 года назад
പ്രിയ അനിൽ സർ, നന്ദി....... കണ്ണികൾ കൂട്ടി ചേർത്തതിന്..... നന്മയുടെ സംഗീതത്തിൻ്റെ വഴികൾ തിരഞ്ഞതിന്...... ഇഷ്ടം... പ്രാർത്ഥന
@jitheshsathyan6024
@jitheshsathyan6024 Год назад
ഈ മോളെ ഗുരുവായൂരപ്പൻ തീർച്ചയായും അനുഗ്രഹിക്കും. മോള് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ഭഗവാനോട് പ്രാർഥിക്കുന്നു 👍👍👍👍👍👍👍👍 ജിതേഷ്സത്യൻ
@nizarjahafar56
@nizarjahafar56 3 года назад
ഹനയ്ക്കും ടീച്ചർക്കും അഭിനന്ദനങ്ങൾ ഒപ്പം അവതാരകനും
@rainyskyy44
@rainyskyy44 3 года назад
ഹന ഫാത്തി മോൾക്ക് ആയിരം ആയിരം മംഗളാശംസകൾ. ഒപ്പം സ്കൂൾ വിദ്യാഭാസത്തിലും എല്ലാവിധ ആശംസകളും നേരുന്നു. എല്ലാ തുറകളിലും അതീവ വിജയത്തിനായി പ്രാർത്ഥിക്കുന്നു !!!!
@SureshKumar-lr6zz
@SureshKumar-lr6zz 3 года назад
ഹന മോൾക്ക് ഒരായിരം നന്മകൾ നേരുന്നു മോൾക്ക് ഉണ്ണിക്കണ്ണന്റെ മുഖകാന്തി ഒണ്ട് മോളെ എല്ലാ ദൈവങ്ങളും ഒന്നാണ് അത് മനുഷ്യൻ മാർ മനസിലാക്കി ജീവിക്കുകയാണെങ്കിൽ എത്ര മനോഹരമായിരുന്നു മോൾക്ക് എല്ലാ നന്മകളും നേരുന്നു
@narayanankutty1261
@narayanankutty1261 3 года назад
നല്ല ഭവിയുള്ള കുട്ടി....ടീച്ചർക്ക് അഭിനന്ദനങ്ങൾ.....മോൾക്ക് ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ.
@awsomengpgaming6324
@awsomengpgaming6324 2 года назад
May the God Almighty ( there is only one GOD) shower his blessings on our lovely daughter. 🙏🌄
@muhammedashrafmecheri9404
@muhammedashrafmecheri9404 Год назад
ആ വല്യച്ചനും ഹനമോള്‍ക്കും മററും അല്ലാഹുവിന്റെ സര്‍വ്വ അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ !്
@vinodkumarcv669
@vinodkumarcv669 2 года назад
ഞാനും ഈ മിടുക്കി പാട്ടുകാരിയെ ഹൃദയത്തോട് ചേർത്തു കഴിഞ്ഞു.
@rajendrancg9418
@rajendrancg9418 3 года назад
പരസ്പരം വേലി കെട്ടി തിരിക്കാതെ യിരുന്നാൽ ഈ ലോകം എത്ര മനോഹരമാകും .... കുഞ്ഞുമോള് അത് ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുന്നു. ഈ നിഷ്ക്കളങ്കത നിലനിർത്താൻ ആ മോളെ എല്ലാവരും അനുവദിയ്ക്കുക.
@sophiyathambi9828
@sophiyathambi9828 Год назад
😅❤🎉
@amthomas7573
@amthomas7573 2 года назад
മോളേ നല്ലഇൻപമായ ശബ്ദം ഉയരത്തിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു
@sanilkumar1171
@sanilkumar1171 2 года назад
കണ്ണൻ എന്നും കൂടെ ഉണ്ടാകും.. ഹിന്ദുവിന് അവന്റെ അച്ഛനാണ്.. മകനാണ് സഹോദരനാണ് സുഹൃത്ത് ആണ്.. കാമുകനാണ് ഭർത്താവാണ് കണ്ണൻ അങ്ങനെയാണ് ആ ധർമ്മം.. ഈശ്വരനെ സ്വന്തം ഇഷ്ടപ്രകാരം ആരാധിക്കാൻ സ്വാതന്ത്ര്യം ഉണ്ട്.. 🙏🙏
@lthomas5609
@lthomas5609 Год назад
ടീച്ചറിന്റെ സന്തോഷം.. 🙏💓
@muralidharannair7574
@muralidharannair7574 3 года назад
ഹനമോൾക്ക് ഒരായിരം അഭിനന്ദനത്തിൻ്റെ ആശംസകൾ,
@jayanchandran2100
@jayanchandran2100 3 года назад
പ്രോത്സാഹനം ഒരായിരം വട്ടം. അതുപോലെ മോൾ നല്ല ഉയരങ്ങളിൽ എത്താൻ ദൈവത്തോട് നെഞ്ചിൽ തൊട്ട് കോടി പ്രാർത്ഥനയും...🙏🙏🙏❤❤❤
@aquesh
@aquesh 3 года назад
ഈ കുഞ്ഞ് മാലാഖയുടെ വരവിലൂടെ അന്വർഥമാക്കിയത് സംഗീതത്തിന്റെ അഗാധമായ ഹൃദയ ബന്ധമാണ്..... മോൾ ഉയരത്തിൽ എത്തട്ടെ....... അനിലേ താങ്കളെ ഇനി പിടിച്ചാൽ കിട്ടില്ല...... ഈ പാട്ട്... ഗംഭീരം..... എന്തെല്ലാം മുഹർത്തങ്ങൾ..... വെറുതെ എന്തിനൊക്കെയോ വേണ്ടി കടിപിടി കൂടുന്ന സമൂഹമേ കണ്ണ് തുറക്കൂ...... എല്ലാം ഒന്നാണ്
@chandranpillai1922
@chandranpillai1922 3 года назад
Chandranpillai,ktr
@kanakeshdamodharan8207
@kanakeshdamodharan8207 3 года назад
നല്ല അവതരണം .... അനിൽ നന്നായിട്ടുണ്ട് - ഹനയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ - ഇങ്ങനെയൊരു വീഡിയോ ചെയ്യാനുള്ള അനിലിന് എല്ലാ വിധ ആശംസകളും -
@satheeshoc3545
@satheeshoc3545 3 года назад
ഭഗവാൻ ഗുരുവയുരപ്പൻ കൂടെ ഉണ്ടാകും എന്നും
@jalajasasi4014
@jalajasasi4014 Год назад
മാതാപിതാക്കൾ സംസ്കാരമുള്ളവർ ആയതു കൊണ്ടാണ് ഹിന്ദു ഭക്തി ഗാനം പാടാൻ ആ കുട്ടിയെ അനുവദിച്ചത്. അതിന് മാതാപിതാക്ക ൾക്ക് അഭിനന്ദനം, ഒപ്പം മോൾ ക്കും.
@sajuthankappanthaukappan2601
@sajuthankappanthaukappan2601 2 года назад
ഇവൾ കള്ളിയാണ്...കണ്ണനെ കട്ടോണ്ടുപോയ കള്ളി...ലയാളത്തിൻെറമുത്താണിവൾ....ഇഷ്ടം.
@prabhakaranm.r.5439
@prabhakaranm.r.5439 Год назад
She has a sweet voice alongwith talent.Her innocent appearance is also very good.
@jaseelrasheedrasheed2591
@jaseelrasheedrasheed2591 3 года назад
hanamolude sangeetha veethiyile ella adyapakareyum prathyekich molk ee oru nimithathinu vazhiyorukkiya chachaji public school director sanajan sir neyum korthinakki video njangalk samarppicha Anil sirnu orupad thanks
@janardhanannair1522
@janardhanannair1522 3 года назад
Lovely! Well presented. All d very Best!!
@vijayankn7824
@vijayankn7824 2 года назад
1വർഷം മുൻപ് ഞങ്ങൾ 2പേർക്കും ഉപകാരം. കൊടുത്തു. ഹനക്കു. സഹധവൻ ചേട്ടൻനും. O. B. C. യുടെ വക.
@haridaskuttymoothan9189
@haridaskuttymoothan9189 Год назад
🙏🙏🙏🙏🕴🕴🕴🕴💖💖💖💖 Almighty's Blessings Molu 🙏💖🙏💖
@chandrangs1901
@chandrangs1901 3 года назад
ആശംസകൾ അഭിനന്ദനങ്ങൾ
@sumangalanair135
@sumangalanair135 3 года назад
Great God bless you 🙏🙏
@pareedtkchetlat2750
@pareedtkchetlat2750 3 года назад
Dear sir I'm fareed lakshadweep Hanna yude song kettu adipoli
@user-wc6tu5hc4b
@user-wc6tu5hc4b Год назад
Kannante Anugraham Undakum
@mudavakkat2875
@mudavakkat2875 3 года назад
Good Progress is going on u tube thanks for u, God is great 👋👋📯🎺🎻👍👍💯ok
@nmharindran7033
@nmharindran7033 Год назад
സംഗീതത്തിനു ജാതിയോ മതമോ ഇല്ല. അതു ഈശ്വരൻ കനിഞ്ഞു തന്ന കലയാണ്. പ്രശസ്ത ഗായകൻ ശ്രീ മുഹമ്മദ് റാഫി എത്രയോ ഹിന്ദു ഭക്തി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതു ഭാരതത്തിലെ ജനങ്ങൾ ആസ്വതിചു, അംഗീകരിച്ചു. അതാണ്‌ ഭാരതം. അതുപോലെ ഈ മോളുടെ പാട്ടുകളും ജനങ്ങൾ ആസ്വതിക്കും.
@sajeevkarunagappallysajeev4028
@sajeevkarunagappallysajeev4028 3 года назад
സൂപ്പർ...
@nidhidasdas2479
@nidhidasdas2479 3 года назад
God bless you molu❤
@aboobackerpt4392
@aboobackerpt4392 3 года назад
അഭിനന്ദനങ്ങൾ മോളൂ
@vijaynair3901
@vijaynair3901 Год назад
God bless u. I am very happy. U continue it
@jayakumarta4860
@jayakumarta4860 3 года назад
സൂപ്പർ
@hasanarp8253
@hasanarp8253 Год назад
Orupadu karanju teacherum hanamolum kamdumutiya nimisham hanamolune teacher varipunarnanimisham manasunirayunanimishama randuperum bhagiavathikalanu sandosham manasil alathalukayanu
@ramanannair453
@ramanannair453 3 года назад
അഭിനന്ദനങ്ങൾ........
@sumangalasumangala3369
@sumangalasumangala3369 Год назад
Guruvayoor appan Ella anugraham thar
@moosamoosa9913
@moosamoosa9913 Год назад
👍👍👍👍💞
@ravindrang7553
@ravindrang7553 Год назад
God bless you
@kalappurakkalbabushiroshku5313
@kalappurakkalbabushiroshku5313 2 года назад
Best wishes..molu
@vinup925
@vinup925 Год назад
Super sir
@hasanarp4959
@hasanarp4959 3 года назад
Have alahuvinde anugraham uyarangalil yethum Yee veedio kandapol njan karanjupoyi karanam kutikupayam yena sinimayile patukaranam yethra manoharamayi padi hane hanayuday phone nambar onu ayachu tharumo
@binoybinoy3696
@binoybinoy3696 3 года назад
Super
@somankb4057
@somankb4057 Год назад
👍👍👍🙏🙏🙏❤❤❤
@jenumohan8351
@jenumohan8351 2 года назад
Ente sundariku ekka de vaka kannanodu prarthikaam..ente kunju aniyathiku nallath varatte
@shamsudheen-lo5et
@shamsudheen-lo5et Год назад
E sneham kaanumbol kannu nirayunnu
@rasheedmasthan6779
@rasheedmasthan6779 3 года назад
Super 👍
@saidmohammed6139
@saidmohammed6139 3 года назад
Super 👍👍👍👍
@Hexyne89
@Hexyne89 3 года назад
Super. Nothing to say
@anilgopalakrishnan2633
@anilgopalakrishnan2633 3 года назад
Fantastic... keep going on
@artistprathapnkm9985
@artistprathapnkm9985 2 года назад
Namovakam 🙏🙏🙏
@harshadhakkim6633
@harshadhakkim6633 2 года назад
👍👍👍👍👍
@user-iq2tg1qh6n
@user-iq2tg1qh6n Год назад
❤️❤️❤️❤️❤️❤️❤️❤️
@umamakesh6395
@umamakesh6395 Год назад
❤❤❤
@zyk47
@zyk47 3 года назад
🤩🤩
@navabonetech873
@navabonetech873 3 года назад
Nice,,💕
@soubhagyasandeep1472
@soubhagyasandeep1472 3 года назад
👌👌👌
@raghunath3742
@raghunath3742 Год назад
Nishkalanga Mukham. Hana molku nalloru jeevitham nakatte ennu kannanonu prarthikunnu. Mol nannayi padichu valiya aalakanam. Ketto ❤️❤️🙏🙏
@sugeeshsugee7407
@sugeeshsugee7407 3 года назад
sharikum .hanafathima sangeedum .padikan padundo.karanum .sangeedum ennal .arthum.sam.ennal vidiya..adayad.parabram.vidiaya.geedum ennal .eenum.upom sankeedum ennal parammaya arivintea veadangludea .ariveleak.ethunnad .pinna oru grundum ..guranil .edinokea ediranallo.parayunnad.pinnangina
@jayasreepillai6300
@jayasreepillai6300 3 года назад
🙏🙏🙏
@ajeshkodanadgovtlawcollege9092
@ajeshkodanadgovtlawcollege9092 3 года назад
Good
@164vishal
@164vishal 3 года назад
😂😀😂❤️👍
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Год назад
ഹിന്ദുത്വം സ്വയം ഭൂ ആണ്. ഉണ്ടാക്കിയതല്ല. അത് നില നിൽക്കും. വെറെ ഒന്നും ശ്വാശ്വതം ആവില്ല.
@harshadhakkim6633
@harshadhakkim6633 2 года назад
😂😂😂😂
@tamilantamilan1416
@tamilantamilan1416 Год назад
Kayaduthu.tolam.hanna.fathimaikku.sangeethatooda..maharaajana.tudi.paadiadinu.
@thulasitharan-tk4if
@thulasitharan-tk4if Год назад
🙏🙏🙏
Далее