Тёмный

തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 115 - Shahul Malayil - നീതയുടെ മുന്നിൽ അകപ്പെട്ട വിദ്യ 

Shahul Malayil Stories
Подписаться 211 тыс.
Просмотров 108 тыс.
50% 1

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
part 116
• തുളസിക്കതിർ - കട്ടക്കല...
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@shahulmalayilstories
@shahulmalayilstories 7 месяцев назад
Part - 116 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y3qepXoYdbE.htmlsi=A-eha3j7F5vHaxMm
@Nikhithapn
@Nikhithapn 7 месяцев назад
ഇക്കാന്റെ ജലദോഷം വേഗം മാറട്ടെ വയ്യാതെ ഇരുന്നിട്ടും ഇക്ക ഞങ്ങൾക്ക് വേണ്ടി കഥ പറഞ്ഞ ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤
@ShanthiNair-pv1qd
@ShanthiNair-pv1qd 7 месяцев назад
ഇക്ക 🙏🏼🙏🏼🙏🏼
@-Rifsana-Rafeek
@-Rifsana-Rafeek 7 месяцев назад
Shahulikkante അസുഖം പെട്ടന്ന് അള്ളാഹു ശിഫ ആക്കി തരട്ടെ 🤲🤲🤲
@noorjahannaseer6729
@noorjahannaseer6729 7 месяцев назад
🤲
@shahanasherin829
@shahanasherin829 7 месяцев назад
Aameen
@Seenushami
@Seenushami 7 месяцев назад
Ameen🤲
@ShahanaPathu
@ShahanaPathu 7 месяцев назад
ആമീൻ 🤲🏻
@paathuaami786
@paathuaami786 7 месяцев назад
ആമീൻ 🤲
@ancyfathima5943
@ancyfathima5943 7 месяцев назад
പെട്ടന്ന് തന്നെ ഇക്കാടെ ശബ്ദത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറട്ടെ ♥️
@Mufeedasafvan4906
@Mufeedasafvan4906 7 месяцев назад
🤲🏻
@sayidamolmol1435
@sayidamolmol1435 7 месяцев назад
Aameen 🤲🤲
@RemyaRemya-du8ft
@RemyaRemya-du8ft 7 месяцев назад
Athe
@ambareesh4808
@ambareesh4808 7 месяцев назад
പല കഥകളും അത്രമേൽ ഇഷ്ട്ടപെട്ടുപോയതും മനോഹരമായതും ഇക്കാടെ ശബ്ദത്തിന്റെ മനോഹാരിത കൊണ്ടാണ് 😊 വേഗം അസുഖo ഭേദമാക്കാണെ റബ്ബേ 🙏
@anilasalimon2523
@anilasalimon2523 7 месяцев назад
സുഖമില്ലാതിരിന്നിട്ടും ഞങ്ങൾക്ക് വേണ്ടി റിസ്ക് എടുത്തേല്ലോ വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ancyfathima5943
@ancyfathima5943 7 месяцев назад
ഇന്നലെ കഥ മിസ്സ്‌ ചെയ്തവർ വരൂ ♥️
@Mufeedasafvan4906
@Mufeedasafvan4906 7 месяцев назад
@remyakrf7536
@remyakrf7536 7 месяцев назад
❤❤
@Echooosminnooos
@Echooosminnooos 7 месяцев назад
@Mufeedasafvan4906
@Mufeedasafvan4906 7 месяцев назад
@@Echooosminnooos മുത്തേ ❤️
@deepasaji329
@deepasaji329 7 месяцев назад
ഞാൻ ഇന്നലെ എത്ര തവണ വന്നു നോക്കിയോ ആവോ 😂
@Vijiunni97
@Vijiunni97 7 месяцев назад
ഇക്കയുടെ ശബ്ദം എത്രയും വേഗം ശെരിയാവണേ എന്ന് ദൈവത്തോട് prarthikkunnu🙏
@KichukichuKichu-j8n
@KichukichuKichu-j8n 7 месяцев назад
❤❤❤എത്രെയും പെട്ടെന്ന് ഇക്കാന്റെ വോയിസ്‌ ക്ലിയർ ആവട്ടെ.... സുഖമില്ലാഞ്ഞിട്ടും....... ഇന്നു കഥ ഇട്ടല്ലോ... താങ്ക്സ് ❤️❤️❤️❤️❤️❣️❣️❣️ഇന്നത്തെ ലൈക്ക് ഇക്കാക്ക് മാത്രം... 😍🥰
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 месяцев назад
എത്രയും പെട്ടെന്ന് അസുഖമൊക്കെ മാറട്ടെ❤️❤️❤️
@reshmaachu122
@reshmaachu122 7 месяцев назад
ഒരുപാട് മിസ്സ്‌ ചെയ്യ്തു ഇന്നലെ ഈ കഥ 🥺🥺🥺
@najiya.knajiya2790
@najiya.knajiya2790 7 месяцев назад
ഇക്ക യുടെ അസുഖം വേഗം മാറട്ടെ. ഇന്നത്തെ വിദ്യ യുടെ അവസ്ഥ വല്ലാതെ വിഷമം ആയി. ഇന്നത്ത എപ്പിസോഡ് വളരെ ഇഷ്ടം മായി
@deepavimalkumarng1529
@deepavimalkumarng1529 7 месяцев назад
ഇക്കയ്ക്ക് വേഗം സുഖമാകട്ടെ. വിദ്യയോട് വെറുപ്പായിരുന്നു എന്നാൽ ഇപ്പോൾ വിദ്യയുടെ അവസ്ഥ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. ഈ കഥ തീരാൻ പോകുവാന്ന് ഓർക്കുമ്പോൾ അതിലേറെ സങ്കടം.❤❤❤
@reshmaachu122
@reshmaachu122 7 месяцев назад
ഇന്ന് ഇപ്പോ 4 മണി ആകാൻ കാത്തിരിക്കുക ആയിരുന്നു 😘😘😘😘😘😘
@kochumonjoshi3346
@kochumonjoshi3346 7 месяцев назад
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞 എത്രയും പെട്ടന്നു അസുഖം മാറട്ടെ ഇക്കാ 💕
@muhammedmusthafa293
@muhammedmusthafa293 7 месяцев назад
ഷാഹുലിക്കാ എത്രയും വേഗം ഷിഫയാകട്ടെ... 🤲
@misnak9238
@misnak9238 7 месяцев назад
ഇന്നലെ സ്റ്റോറി ഇല്ലാത്തത് കൊണ്ട് സമയം പോയിട്ടില്ലായിരുന്നു എന്നെപോലെയായിരുന്നോ നിങ്ങളും 😁
@ancyfathima5943
@ancyfathima5943 7 месяцев назад
ഹാ 😁
@murshidashamseer2771
@murshidashamseer2771 7 месяцев назад
എത്രയും പെട്ടെന്ന് മാറ്റി തരട്ടെ🤲🏻🤲🏻🤲🏻
@chinjusudhi6265
@chinjusudhi6265 7 месяцев назад
ഇന്നലെ ഒരുപാട് മിസ്സ്‌ ചെയ്തു. വേഗം സുഖമാവട്ടെ
@reshmaachu122
@reshmaachu122 7 месяцев назад
വിദ്യ ഇഷ്ടമില്ല അവൾക് ശിക്ഷ കിട്ടണം എന്നൊക്കെ വിചാരിച്ചിട്ടുണ്ട് പക്ഷെ. അന്ന് കിട്ടിയ ശിക്ഷ ഒരുപാട് കൂടി പോയി 🥺🥺🥺 ഇനീപ്പോ നീത ഇനി എന്താണ് കൊടുക്കാൻ പോകുന്നത് എന്നു അറിയാൻ കാത്തിരിക്കുന്നു 🙄
@thasnika1164
@thasnika1164 7 месяцев назад
Thank you ഇക്ക നിങ്ങൾക്ക് സുഖംഇല്ലാഞ്ഞിട്ടും കഥ ഇട്ടതിന് ഇന്നത്തെ👍 ഇക്കാക്ക് അസുഖം പെട്ടെന്ന് മാറാൻ ഞാൻ ദുആ ചെയ്യാം god bless you🥰🥰🥰
@thankamanireji8765
@thankamanireji8765 7 месяцев назад
പെട്ടെന്ന് തന്നെ ശബ്ദം ശരിയാവട്ടെ പ്രാർത്ഥനകൾ , ഇന്നും വളരെ മികച്ച രീതിയിൽ തന്നെ കഥ അവതരിപ്പിച്ചു👍👍 ആശംസകൾ മാഷെ
@KichukichuKichu-j8n
@KichukichuKichu-j8n 7 месяцев назад
സ്റ്റീഫൻ സൂരജ് പ്രെദീപ് ഇവർക്കെല്ലാം... എത്രെയും പെട്ടെന്ന് ആകാശ് പണികൊടുക്കുന്നത് കാണാൻ കാത്തിരിക്കുന്നു.... Miss you ആകാശ് ❤️❤️പാർവതി ❤️
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 7 месяцев назад
അല്ലാഹു നല്ലവർക്ക് ഇപ്പോഴും കൂട്ടായി ഉണ്ടു. എളുപ്പം ശിഫ ആകാൻ അല്ലാഹുവോട് ദുവാ ചെയ്യാം.
@Nadhukuttan
@Nadhukuttan 7 месяцев назад
Thanks ഇക്ക. വളരെ സന്തോഷം ഉണ്ട്‌. സൂപ്പർ സ്റ്റോറി ആണ് അതാ മിസ്സ്‌ ചെയ്യാൻ കഴിയാത്തത്.❤
@raghisachu2729
@raghisachu2729 7 месяцев назад
വേഗം സുഖമാകട്ടെ ഇക്കാ
@kalasasi2229
@kalasasi2229 7 месяцев назад
ഇക്കാ സുഖമില്ലാതെ ഇരുന്നിട്ടും ഞങ്ങൾക്കുവേണ്ടി കഥ പറഞ്ഞു തന്ന...ഇക്കായുടെ അസുഖം വേഗം മാറട്ടെ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു...... 🙏🙏കഥ പറയുന്നതിനോടൊപ്പം റസ്റ്റ്‌ എടുക്കണം❤️
@aswathymani345
@aswathymani345 7 месяцев назад
ഇന്നലെ ഒരുപാട് miss ചെയിതു 🥰🥰
@krishnapr2797
@krishnapr2797 7 месяцев назад
ഷാഹുൽ ഇക്കാ എല്ലാം പെട്ടന്നു മാറും ❤
@shajimpshajimp6665
@shajimpshajimp6665 7 месяцев назад
ഇന്നലെ Story ഒരു പാട് Miss ചെയ്തു ഇക്കായുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ❤ വിദ്യയോട് എനിക്കും കുറച്ച് സഹതാപം തോന്നിയിരുന്നു പക്ഷേ നീത പറഞ്ഞത് പോലെ പ്രദീപ് ഇപ്പോൾ വിദ്യയോട് ഇങ്ങനെ ചെയ്തില്ലെങ്കിൽ അവൾ ചിന്നുവിനെ പോലും എങ്ങനെ തോന്നി അവൾക്ക്❤ എന്തായാലും എല്ലാം സത്യങ്ങളും നീത അറിഞ്ഞു❤❤ ഇതിന്റെ അവസാന ഭാഗങ്ങളിലേക്ക് കടക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി❤❤
@RajlaRaji-ls1vz
@RajlaRaji-ls1vz 7 месяцев назад
നീതയുടെ ഡയലോഗ് പൊളിച്ചു വിദ്യക്ക് ഇതൊന്നും കിട്ടിയാ പോര ദുഷ്ടത്തി ചിന്നു എത്ര ചെറുതാണ് അവളെ പോലും ചെ ഇത്രയ്ക്കും ദുഷ്ട മനസ്സ് പാടില്ല
@gopikaaneesh7088
@gopikaaneesh7088 7 месяцев назад
ഇക്കാന്റെ അസുഖങ്ങൾ എല്ലാം വേഗം മാറട്ടെ ശബ്ദം ശ്രെദ്ധിക്കു ഇക്കാ 🙏🏻🙏🏻🙏🏻
@VidyaJithin
@VidyaJithin 7 месяцев назад
❤❤❤❤❤❤❤❤❤❤ വേഗം അസുഖമെല്ലാം മാറട്ടെപ്രാർത്ഥിക്കാം
@shifushifana6813
@shifushifana6813 7 месяцев назад
ഞാൻ വന്നൂ❤❤ഇക്കയുടെ asukam vekam maratte 😢😢
@ashida9889
@ashida9889 7 месяцев назад
സാരമില്ല ഇക്ക വയ്യാത്ത കൊണ്ടല്ലേ വേഗം മാറും കേട്ടോ 🤲🤲
@shilpakrishna.1.2.3
@shilpakrishna.1.2.3 7 месяцев назад
ഇന്നലെ കഥ ഇല്ലാതിരുന്നപ്പോ കുറച്ചു ദേഷ്യം, വിഷമം ഒക്കെ ഉണ്ടാരുന്നു ഇപ്പൊ ഇക്കാനെ കണ്ടപ്പോ ഷാഹുലിക്കാക്ക് വയ്യാതിരിക്കയാണെന്നു അറിഞ്ഞപ്പോ ആ ദേഷ്യം മാറി, ഇക്കാന്റെ അസുഖം വേഗം മാറട്ടെ വയ്യാതിരിന്നിട്ടും ഞങ്ങൾക്ക് വേണ്ടി കഥ പറഞ്ഞ ഞങ്ങളുടെ സ്വന്തം ഷാഹുലിക്കക്ക് ആണ് ഇന്നത്തെ ലൈക്‌ ❤️❤️❤️
@jissmonsinger
@jissmonsinger 7 месяцев назад
എത്രയും പെട്ടന്ന് രോഗങ്ങളൊക്കെ ഷിഫായകട്ടെ
@misnak9238
@misnak9238 7 месяцев назад
ഈ സ്റ്റോറി അവസാനിച്ചാൽ എന്ത് ചെയ്യും അവസാനിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു 😔
@gangasp7153
@gangasp7153 7 месяцев назад
ഒന്നുകൂടി കേൾക്കാൻ തോന്നുന്നു ❤️കേൾക്കും
@HaleemaKM
@HaleemaKM 7 месяцев назад
രണ്ടാം ഭാഗം ഉണ്ട് കാത്തിരിക്ക
@razakgg1806
@razakgg1806 7 месяцев назад
സെക്കന്റ് പാർട്ട്‌ ഉണ്ടോ??? ​@@HaleemaKM
@maniyammedepachakappura
@maniyammedepachakappura 7 месяцев назад
പനി വേഗം മാറട്ട് പ്രാർത്തിയ്ക്കാം. ഇക്കാ.❤❤❤❤❤❤❤❤ കഥ തീരാൻ പോവാണ് എന്ന റിഞ്ഞറിഞ്ഞപ്പം ഒരു വിഷമം. : ഏത് കഥ. യാണെങ്കിലും. ഒരു ദിവസം തീരുമല്ലോ❤❤❤❤
@rajasree7457
@rajasree7457 7 месяцев назад
ഇന്നലെ മിസ്സ്‌ ചെയ്തു. ജലദോഷം വേഗം മാറട്ടെ 🙏🏻
@LeshmiRagesh-fx6jk
@LeshmiRagesh-fx6jk 7 месяцев назад
superaaaa❤❤❤❤
@nishamk3562
@nishamk3562 7 месяцев назад
Ikka asugham pettenn maratte❤️ Thulasikathir 2 ithinodoppam thanne venam plz🥰
@reshmaachu122
@reshmaachu122 7 месяцев назад
തുളസികതിർ 😘😘 ആകാശ് 😘😘 പാറു 😘😘😘
@vijaycpky1095
@vijaycpky1095 7 месяцев назад
Ekkante asugham pettennu marattae. Ennathe part kidu sathyam neetha manasilakki
@varshats534
@varshats534 7 месяцев назад
Take care ഇക്കുസേ പെട്ടെന്ന് തന്നെ ബേധം ആവട്ടെ 😢 🤲🏼🤲🏼🙏🙏
@ArshadArfan
@ArshadArfan 7 месяцев назад
💙💙തുളസിക്കതിർ 💙💙 💙💙ആകാശ് ❤️പാർവതി 💙💙 💙💙super story💙💙
@minshaarunkumar-eq2hi
@minshaarunkumar-eq2hi 7 месяцев назад
ഇക്കയുടെ ശബ്ദത്തിലൂടെ ഈ കഥ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് അതിനു. അതുകൊണ്ടുതന്നെ ഒരു പാർട് പോലും മിസ്സ്‌ ചെയ്തിട്ടില്ല. വല്ലാത്ത ഒരിഷ്ടം തോന്നും ഇക്കയുടെ വോയ്‌സിൽ കഥകൾ കേൾക്കാൻ.അതുകൊണ്ടുതന്നെ ഇക്കക്ക് എത്രയും പെട്ടന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ReghuJayan
@ReghuJayan 7 месяцев назад
ഇന്നലെ കഥ ഒരുപാട് ഞാൻ മിസ്സ് ചെയ്തു
@shafnashafna8658
@shafnashafna8658 7 месяцев назад
ഇക്കാന്റെ അസുഖം എതയും പെട്ടന്ന് മാറട്ടെ❤
@ArunArun-pw9ob
@ArunArun-pw9ob 7 месяцев назад
❤️❤️❤️❤️super🥰🥰🥰
@rajeshkc3204
@rajeshkc3204 7 месяцев назад
ഇന്നലെ കഥ മിസ്സ്‌ ചെയ്തു.. എങ്കിലും സാരമില്ല ഇക്കയുടെ അസുഖം വേഗം മാറട്ടെ...
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 7 месяцев назад
അസുഖം വേഗം മാറട്ടെ.. ❤️❤️❤️❤️തുളസികതിര് ❤️❤️❤️❤️❤️❤️❤️ആകാശ് ❤️പാർവതി ❤️❤️❤️
@jubijubz2831
@jubijubz2831 7 месяцев назад
Waiting
@ashasubash5796
@ashasubash5796 7 месяцев назад
Get well soon ❤❤
@affuaffu3694
@affuaffu3694 7 месяцев назад
Super ❤❤
@athiraachu3366
@athiraachu3366 7 месяцев назад
ikkada sound pettannu okke avatte ishoran aanugrehikkatte .....super aarunnu enkilum chudane miss cheyythu
@asvlogs2687
@asvlogs2687 7 месяцев назад
പെട്ടന്ന് എല്ലാം സുഖം ആവട്ടെ ഇക്ക ❤
@binjabinja510
@binjabinja510 7 месяцев назад
ആകാശ് ❤️പാർവതി. ഇക്കയുടെ അസുഖം പെട്ടെന്ന് മാറട്ടെ.
@sherinsijo8643
@sherinsijo8643 7 месяцев назад
ഇക്കാൻ്റെ ജലദോഷം വേഗം മാറാൻ പ്രാർത്ഥിക്കാട്ടോ ആകാശ്❤ പാർവതി
@bindubhuvanachandran4133
@bindubhuvanachandran4133 7 месяцев назад
ശാകുലിന്റെ സൗണ്ട് വേഗം ശെരിയാവട്ടെ ഭഗവാനോട് പ്രാർത്ഥിക്കുന്നു ഇത് തീരാൻ പോണന്നു കേൾക്കുമ്പോൾ സങ്കടം
@minijestine-qi2hg
@minijestine-qi2hg 7 месяцев назад
Sugamillathirunnittum story ittathinu othiri thanks ikka .👍❤️ Vegam sugavatte ennu prarthikkatto ❤❤️❤️
@prajinim7734
@prajinim7734 7 месяцев назад
ജലദോഷം പെട്ടന്ന് മാറട്ടെ ❤❤❤❤❤❤
@acsahmathew7479
@acsahmathew7479 7 месяцев назад
Get well soon ikkaa💗
@gipsyuddhavan7174
@gipsyuddhavan7174 7 месяцев назад
Get well soon 😊
@ashwathik7506
@ashwathik7506 7 месяцев назад
Going so super and romantic powerful story ♥️💖💖💖💖 Get well Soon
@user-ew5yg1sn5n
@user-ew5yg1sn5n 7 месяцев назад
1st
@gangasp7153
@gangasp7153 7 месяцев назад
കഥ ഇടാതിരുന്നത ഇക്കയ്ക് ് സുഖമില്ലാത്തത് കൊണ്ടാകരുതേ എന്ന പ്രാർത്ഥന ആയിരുന്നു വേഗം സുഖമാകട്ടെ ❤️.
@ManjuPonnu-n2d
@ManjuPonnu-n2d 7 месяцев назад
ഇക്കുന്റ അസുഖം ദൈവം എത്രയും പെട്ടന്ന് മാറ്റട്ടെ 🙏🙏🙏
@ancyfathima5943
@ancyfathima5943 7 месяцев назад
♥️♥️♥️
@THUNDERGAMINGYTYT
@THUNDERGAMINGYTYT 7 месяцев назад
പാവം ഇക്കാ ഇന്നലെ വിചാരിച്ചു എന്തേലും പ്രധാന കാര്യം ഉണ്ടാവാതെ സ്റ്റോറി മിസ്സാക്കില്ല എന്ന് 😢പെട്ടന്ന് മാറാൻ പ്രാർത്ഥിക്കാം ട്ടോ സഹോദര 🥰
@niyajohny4207
@niyajohny4207 7 месяцев назад
Ikka nte ashugam etherm pettannu maratte . It's okay understand the situation. Super story adipoli waiting for next part
@anishaa3801
@anishaa3801 7 месяцев назад
Innathe partine wait cheythavar❤❤
@Athiraprasad-5898
@Athiraprasad-5898 7 месяцев назад
ആകാശ് ❤️പാർവതി
@ancyfathima5943
@ancyfathima5943 7 месяцев назад
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@Mufeedasafvan4906
@Mufeedasafvan4906 7 месяцев назад
@margaretrajagopal2100
@margaretrajagopal2100 7 месяцев назад
Mr. Shahul Malayil, I pray to God for your good health. Take rest.
@naziyashafeer5097
@naziyashafeer5097 7 месяцев назад
Ok are you okk ikka അസുഖം മാറിയോ ഇന്നലെ കഥ ഒരുപാട് miss ചെയ്തു കേട്ടോ ഇക്കയോട് ആ ശബ്ദം വളരെ miss ചെയ്തു എന്തായാലും ഇക്കാടെ അസുഖം വേഗം സുഖം ആക്കി തരട്ടെ take care and take rest ❤️❤️❤️
@gayathripillai3175
@gayathripillai3175 7 месяцев назад
Get well soon shahul ji❤😊
@ambilygnair5902
@ambilygnair5902 7 месяцев назад
സൂപ്പർ ❤❤
@gloryjoy880
@gloryjoy880 7 месяцев назад
Get well soon Mr. Shahul. Prayers for you.
@Nizashiyas-z9w
@Nizashiyas-z9w 7 месяцев назад
വേഗം സുഖം ആവട്ടെ 💕💕
@razeenatharshi2223
@razeenatharshi2223 7 месяцев назад
Really Miss cheyythu
@aslama5879
@aslama5879 7 месяцев назад
Nanh vijarichu ikka k sugamilladirikkum adayirikkim story illatahdhn
@nishap5873
@nishap5873 7 месяцев назад
ഇക്ക ന്റെ അസുഖം വേഗം മാറട്ട. വില്ലത്തരം കാണിച്ച നടന്നു വിദ്യ ഇപ്പതെ കാര്യം ആലോചിക്കുപ്പോൾ സങ്കടം തോന്നുന്നു.❤❤❤❤❤❤
@charlielegendff3162
@charlielegendff3162 7 месяцев назад
സാരമില്ല അസുഖം പെട്ടെന്ന് മാറട്ടെ🤲🤲
@shibilayoonasshibilayoonas9435
@shibilayoonasshibilayoonas9435 7 месяцев назад
First
@mercygeorge4391
@mercygeorge4391 7 месяцев назад
സാരമില്ല ഇക്കയുടെ ശബ്ദത്തിൽ കേൾക്കുന്നതാണ് ഒരു രസം ഇക്ക കഥ പറഞ്ഞു
@sherlywilson5935
@sherlywilson5935 7 месяцев назад
ഇന്നലെ ഒരുപാട് മിസ്സ്‌ ചെയ്തു. കഥ ഇല്ലയെന്നു കണ്ടപ്പോൾ വിഷമം തോന്നുകയും ചെയ്തു പക്ഷേ ഷാഹുലിന്‌ വയ്യായിരുന്നുന്നു കേട്ടപ്പോൾ സത്യം മനസ്സിലായി... ഇന്നലത്തെ കാരണം സാരല്യാ വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... വയ്യാഞ്ഞിട്ടും ഇന്ന് കഥകേൾപ്പിച്ചതിൽ സന്തോഷം.. തേടിയവള്ളി കാലിൽ ചുറ്റാതെ കൈയിൽ കിട്ടി നിതാവർമ്മക്ക് ഇല്ലേ ഇനി അടുത്ത പ്ലാൻ എന്താവും നിതയുടെ..??????
@sherlywilson5935
@sherlywilson5935 7 месяцев назад
ഇന്നും തുളകതിര് ഇല്ലാല്ലേ
@varshamshaji4423
@varshamshaji4423 7 месяцев назад
Innale onnu vegam theernnu kittan prarthikkuvarunnu
@devipriyads6285
@devipriyads6285 7 месяцев назад
Thanks Shahulji ❤ സുഖമില്ലാതെ ഇരുന്നിട്ടും കഥ പറഞ്ഞില്ലേ 😊 ഇന്നലെ കഥ മാത്രമല്ല ഈ voice കൂടി miss ചെയ്തു ❤
@janikabageerathi
@janikabageerathi 7 месяцев назад
Take rest ikkaaa.. 2 days story illelum saramilla
@sindhudasan7840
@sindhudasan7840 7 месяцев назад
❤❤❤❤ ഇക്കാ വേഗം മാറട്ടെ ❤❤❤❤❤
@jannetjoseph8714
@jannetjoseph8714 7 месяцев назад
Our favorite, ideal, rolemodel, Akash Family is back👍✌👌 Neetha👩Mom💝Akash❤Paru
@seenathseenath8436
@seenathseenath8436 7 месяцев назад
ഞാൻ ❤
@rajaninair2822
@rajaninair2822 7 месяцев назад
Ikka we are praying your good health 🙏 🤲
@Seenushami
@Seenushami 7 месяцев назад
സത്യം പറഞ്ഞാ ഇക്കാന്റെ ഒരു story പോലും കേൾക്കാതെ ഉറക്കം വരില്ല 😊എന്തായാലും വന്നല്ലോ സന്തോഷം 🙌
@AfeefaThasilm
@AfeefaThasilm 7 месяцев назад
നിത എന്തായിരിക്കും വിദ്യക്ക് ശിക്ഷ കൊടുതാത്ത്
@misnak9238
@misnak9238 7 месяцев назад
കഴിഞ്ഞ 114 പാർട്ടും കേട്ടവർ ആരൊക്കെ 👍
@Mufeedasafvan4906
@Mufeedasafvan4906 7 месяцев назад
@sindhur5057
@sindhur5057 7 месяцев назад
എത്രയും പെട്ടന്ന് സുഖമാവട്ടെ 🥰🥰
@anujabiju1448
@anujabiju1448 7 месяцев назад
❤❤❤❤❤❤
@Jose-ct3tq
@Jose-ct3tq 7 месяцев назад
Superrr 👍👍
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 486 тыс.
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 486 тыс.