Тёмный
Shahul Malayil Stories
Shahul Malayil Stories
Shahul Malayil Stories
Подписаться
This youtube channel was started in the month of March 2019 to listen malayalam sequel stories for you. We will write the stories as one team and Mr Shahul Malayil will present the story with his voice. We will deliver to you his voice visual in channel with malayalam text.

We will publish each episode of stories on everyday evening on our channel. We are getting excellent support from audience. You are listening the voice of Mr Shahul Malayil on this channel and we are very happy that you have like him and his voice. We are very thankful to all our subscribers and audiences.
Комментарии
@RajeenaRajeena-q3o
@RajeenaRajeena-q3o 12 минут назад
❤️❤️❤️❤️❤️❤️
@SreelekhaSree-ly9be
@SreelekhaSree-ly9be 13 минут назад
Pregnant ആയ ശ്വേതയെ അനന്തു എന്തിന് ദേ ഷ്യ പ്പെടുന്ന്,ലേക്ഷ്മിയേക്കാൽ മുൻഗണന ശ്വേതയ്ക്ക് കൊടുക്കണം
@shamliyashamli9511
@shamliyashamli9511 26 минут назад
ലക്ഷ്മി എന്താ കൊച്ചു കുട്ടിയാണോ 😏എന്തോ കുറച്ചു ഓവർ ആയി തോന്നുന്നുണ്ട്. ശ്വേദ ഒരു ഗർഭിണി അല്ലെ. അനന്ദു അവളുടെ ആരാ 😕😕😕
@Dreamcatcher262
@Dreamcatcher262 35 минут назад
അല്ല എനിക്ക് മനസ്സിലാകാഞ്ഞിട്ട് ചോതിക്ക ഈ ലക്ഷ്മി എന്താ lkg സ്റ്റുഡന്റ് ആണോ അനങ്ങിയ നിന്ന് മോങ്ങാൻ. ആദ്യം ഒന്ന് പൊട്ടിക്കണ്ട് ആണെന്ദുവിനിട്ടാണ്. അവന്റെയൊരു കോഷ്മി
@Saleena3474
@Saleena3474 39 минут назад
Hohoh 😢😢😢 njn oru vdo cheyyan kore aayilee paraynn 😇🙁🙁 model nathoonum dheeniyulla nathoonum enna vishayathe kurichittu 🙁
@thelionkids5921
@thelionkids5921 40 минут назад
Swetha❤
@aryaarya4862
@aryaarya4862 46 минут назад
ലക്ഷ്മിക്ക് ഒന്നും സംഭവിക്കില്ല, പകരം പൂജമുറിയിൽ പോകുന്നത് ശ്വേത ആണ്. കുഞ്ഞു പോകും പാവം
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 58 минут назад
♥️❤️❤️❤️❤️❤️
@ashwathikolliyan5542
@ashwathikolliyan5542 Час назад
Going so super and romantic powerful story ❤❤❤
@binijabinija
@binijabinija Час назад
അടിപൊളി.
@gopikaus5606
@gopikaus5606 Час назад
😢
@Rahul-iu7jl
@Rahul-iu7jl Час назад
പൊളി സ്റ്റോറി 👌👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️ അനന്തു 👌👌👌👌 സുഷമക്ക് കിട്ടിയത് ഒന്നും പോര 😂😂😂😂
@purple_moonstar
@purple_moonstar 2 часа назад
ആ best.... സ്വന്തം ഭാര്യേടെ ഏഴാം മാസത്തിലെ ചടങ്ങിന്റെ അന്ന് ലക്ഷ്മിയെ ശ്രദ്ധിക്കാതെ അവൾ എന്ത് ചെയ്യുവായിരുന്നു എന്ന് ചോദിക്കുന്ന ഭർത്താവ്...ശ്വതേടെ അടുത്ത് ദേഷ്യപ്പെടേണ്ട ഒരു കാര്യോം ഇല്ലായിരുന്നു...അനന്ദുന്റെ സ്വഭാവം ഭയങ്കര ബോറാകുന്നുണ്ട്...🥴
@user-es4xf8ss9y
@user-es4xf8ss9y 2 часа назад
Supparato❤
@gopikaus5606
@gopikaus5606 2 часа назад
😢
@sajinik-jl6tn
@sajinik-jl6tn 2 часа назад
👌🏻👌🏻
@gopikaus5606
@gopikaus5606 2 часа назад
Maraviiiiiii........
@beenamohan3561
@beenamohan3561 2 часа назад
Anandu Bore ottum eshtayilla
@reshmareshma5514
@reshmareshma5514 2 часа назад
👍
@user-jo2gz9ev1w
@user-jo2gz9ev1w 2 часа назад
❤nandhu❤lekshmi❤💞💞 ❤anandhu❤swetha❤💕💕💕💕💕💕
@naseejamm2604
@naseejamm2604 2 часа назад
Sushama avark.nalla.panikittanam.😂😂😂anadhu.poliya❤❤❤
@gopikaus5606
@gopikaus5606 2 часа назад
🥹💖
@gopikaus5606
@gopikaus5606 3 часа назад
bgm🎶background 🎶
@AlveenaCv-vc8yv
@AlveenaCv-vc8yv 3 часа назад
ഇത്രയും കാലം ഒരു cmt ഇടണം എന്ന് ഞാൻ വിചാരിച്ചത് അല്ല ഇതിലെ പല കോപ്രായം കണ്ടപ്പോഴും ഏതെകിലും ആയിക്കോട്ടെ എന്ന് കരുതി ഇപ്പോ ഇത് പറഞ്ഞില്ലെകിൽ ശെരിയാവില്ല...... ഒന്നാമത്തെ കാര്യം ലക്ഷ്മിയെ എനിക്ക് തീരെ ഇഷ്‌ടമേ അല്ല അവളുടെ ഓവർ കരച്ചിലും nannavum ഈ ലക്ഷ്മിക്ക് മാത്രം ഏത് prethekatheya ഉള്ളെ എല്ലാവരും കാണിക്കുന്ന സ്നേഹവും കരുതലും കാണുബോ കൊച്ചു കുട്ടി ആണെന്ന് തോന്നും... കുട്ടികളുടെ അടുത്ത് പോലും ആരും ഇത്ര ഓവർ ആക്കുന്നു തോന്നണില്ല കഷ്ടം 🤨😏😏😏 പിന്നെ അനന്ദു ഇത്രയും ബോധം ഇല്ലാത്ത ഒരു hus നെ ഞാൻ കണ്ടിട്ടില്ല 7month ആയി ഇരിക്കുന്ന വൈഫ്‌ ന്റെ അടുത്ത് പറയുന്ന കാര്യം കൊള്ളാം നിനക്ക് എന്തായിരുന്നു പണി ലക്ഷ്മിയെ ശ്രെദ്ധിക്കാൻ ടൈം ഇല്ലല്ലെന്നു അവളെ കെയർ ചെയ്യണ്ട ബട്ട്‌ ഇത്പോലെ ഓരോ കാര്യങ്ങൾ പറഞ്ഞു ആ പെണ്ണിനെ ബുദ്ധിമുടിക്കരുത് കഷ്ടം തന്നെ പെങ്ങൾകെയർ കൂടി കൂടി ലാസ്റ്റ് ശ്വേത ചത്തു കിടന്ന പോലും അവൻ പറയും മോളെ ലക്ഷ്മി നീ ഒക്കെ അല്ലെ കുഴപ്പം ഒന്നും ഇല്ലാലോ ശ്വേത അല്ലെ അവൾ അവൾ ചത്തോട്ടെ എനിക്ക് എന്റെ പെങ്ങൾ ഉണ്ടാലോ എന്ന് കഷ്ടം തന്നെ
@nishap5873
@nishap5873 3 часа назад
ദൈവമേ ലക്ഷ്മി ക്ക് ഏതെങ്കിലും സംഭവിച്ചാൽ അനന്ദു വിന്റെ യുo നന്ദു വിന്റെ യുo സംഹാര താണ്ടവം കാണണ്ടിവരു സുഷമ ക്ക് 💞💞💞💞💞💞💞💞💞❤️❤️❤️❤️❤️💞💞👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@user-wd4qg6vc7n
@user-wd4qg6vc7n 3 часа назад
അനന്ദു വിനു കുറച്ചു over aanu
@HarshinHarshu
@HarshinHarshu 3 часа назад
Sotham baryude karyathil anadhu loka tholvi
@gopikaus5606
@gopikaus5606 3 часа назад
❤💙
@ExcitedCentaur-ni2yn
@ExcitedCentaur-ni2yn 4 часа назад
Sushamayude karyam pokkaa
@user-ii3ek8ot4p
@user-ii3ek8ot4p 4 часа назад
നന്ദു 🧡💚🤎ലക്ഷ്മി
@sruthiranjith3241
@sruthiranjith3241 4 часа назад
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@ArifarArifar
@ArifarArifar 4 часа назад
❤❤❤️😘👌👌❤🎉👍🥰🎆🫶💝😘❤️👌😍🎉
@IshalFathima-rq2gs
@IshalFathima-rq2gs 4 часа назад
ലക്ഷ്മി യെ ശ്രദ്ധിക്കാൻ അവൾ എന്താ കൊച്ചു കുട്ടിയാണോ 😂😂😂😂😂
@DilshaSheri-nw4ny
@DilshaSheri-nw4ny 5 часов назад
ലക്ഷ്മി അനന്തുവിന്റെ അനിയത്തിയാണ് but ശ്വേതയേക്കാൾ importance കൊടുക്കണ്ട ആവിശ്യമില്ല 😒ശ്വേത pregnant അല്ലെ അപ്പൊ അതിന്റെ സ്നേഹ പോലും കാണിക്കുന്നില്ല 😶
@mubashirak9809
@mubashirak9809 5 часов назад
❤❤❤❤❤❤❤
@BeenaNair-qy8qf
@BeenaNair-qy8qf 5 часов назад
Lakshmikki onnum pattulla avalde kavaln Nanduvum. Ananthvum undallo
@bindumanu1950
@bindumanu1950 5 часов назад
ലക്ഷ്മി എന്താ പാലയിൽ കിടക്കുന്ന കുഞ്ഞാണോ
@gopikavg7009
@gopikavg7009 5 часов назад
Ayyooo ithinu comment idathirikkan pattillaa.. Ananthu is a failure as a husband... Kashtam tanne garbini aaya barya avnte pengale nokkanam athum 7th month function nadakkumbol... Ithu accept cheyaan pattillatta.. Kurache care swethakke kodukke
@subhak9082
@subhak9082 5 часов назад
അനന്ദു വിന് ലക്ഷ്മി യോടുള്ള സ്നേഹം പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ കും ലക്ഷ്മി യോടുള്ള സ്നേഹം ഒട്ടും കുറവല്ല അതുകൊണ്ട് അവൾക് അതിൽ വിഷമമില്ല. അങ്ങനെ അവൾക് നല്ലത് വരട്ടെ
@sreeragisree7321
@sreeragisree7321 5 часов назад
എനിക്ക് ഇപ്പൊ ലക്ഷ്മിയെകാൾ ശ്വേതയേ ആണ് ഇഷ്ടം❤️ അനന്തുവും കുറച്ച് over ആയിരുന്നു 🤧
@shajojebin4863
@shajojebin4863 5 часов назад
ഇവർ കുറച് ഓവർ ആണ് 4പേരും
@mubashira3559
@mubashira3559 5 часов назад
❤❤❤❤❤
@user-qt8dp8tu7o
@user-qt8dp8tu7o 5 часов назад
❤❤❤❤❤❤❤❤❤❤
@ArshadArfan
@ArshadArfan 5 часов назад
❤️❤️super story❤️❤️
@renjithagireesh8308
@renjithagireesh8308 5 часов назад
❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍
@jasir3355
@jasir3355 5 часов назад
❤❤❤❤❤❤
@ArshadArfan
@ArshadArfan 6 часов назад
❤️❤️super story❤️❤️
@ramseenarafeek7431
@ramseenarafeek7431 6 часов назад
ലക്ഷ്മിയെ എന്തിനാ ഇങ്ങനെ പൊക്കിക്കൊണ്ടുപോകുന്നത്
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 6 часов назад
നന്ദു ♥️ലച്ചു ❤❤❤❤❤❤❤❤ആനന്ദു സൂപ്പർ.❤❤❤❤❤
@acdb7058
@acdb7058 6 часов назад
ഇക്ക , ലക്ഷ്മി കൊച്ചുകുട്ടി ഒന്നും അല്ലല്ലോ. ഇന്ന് ശ്വേതയുടെ ദിവസം ആണ്. ഈ ടൈപ് പൊട്ടി ആയ നായിക അല്ല ഞങ്ങള്‍ക്ക് വേണ്ടത് . Cuteness vaari വിതരണം ചെയ്തു ലക്ഷ്മി യെ ഇപ്പോള്‍ ഇഷ്ടം അല്ല. Anandu ആദ്യം സ്വന്തം ഭാര്യയെ സ്നേഹിക്കു .
@mithunmanoj9624
@mithunmanoj9624 3 часа назад
Athe