Тёмный

തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 94 - SHAHUL MALAYIL - SPECIAL EPISODE - 

Shahul Malayil Stories
Подписаться 207 тыс.
Просмотров 293 тыс.
50% 1

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Опубликовано:

 

3 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 465   
@muneeramuneera4419
@muneeramuneera4419 5 месяцев назад
ഷാഹുല്ക്ക നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു ഇത് കേൾക്കുമ്പോൾ തന്നെ നാണം വരുന്നു അങ്ങനേ ഉള്ളപ്പോൾ ഇത് ഇത്രയും റോമാൻറ്റിക്കായി നിങ്ങൾ പറയുന്നുണ്ടല്ലോ ഇന്റെ പൊന്നോ നമിച്ചു
@shajimpshajimp6665
@shajimpshajimp6665 5 месяцев назад
ഇന്ന് ഒത്തിരി സന്തോഷം തോന്നി ഒരു പാട് കാലം ആഗ്രഹിച്ച ഒരു കാര്യം ഇന്ന് സാധിച്ചു അതെ ഇക്ക Story വായിക്കുന്നത് നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നു Thanks ഇക്കാ :ഈ റൊമാൻസ് episode എന്നെ പോലെ കാത്തിരുന്നവർ ആരെല്ലാം മാണ് റൊമാൻസ് Super ആകാശ് പാർവതി❤❤❤
@deepashaju5480
@deepashaju5480 5 месяцев назад
എന്ത് പറയാനാ കിളി പോയി .എൻ്റെ ഇക്ക നിങ്ങളുടെ സൗണ്ടിൽ ഇത് കേൾക്കുമ്പോൾ വേറെ ഏതോ ഒരു ലോകത്ത് പോയപോലെ എന്തൊരു ഫീൽ ആണ് .
@harshathasni8699
@harshathasni8699 5 месяцев назад
Uffffffff.. ന്റെ മനുഷ്യാ എങ്ങനെ കഴിയുന്നു ഇതൊക്കെ.. How ബല്ലാത്ത ജാതി...ഒരു രക്ഷയുമില്ല 🥰🥰🥰🥰
@user-ov7bv8mq5k
@user-ov7bv8mq5k 5 месяцев назад
കഥ ആരുടേതുമാകട്ടെ പക്ഷേ ഇക്കയുടെ മാന്ത്രിക ശബ് ദം അത് ഇക്കാക്ക് മാത്രം അവകാശപ്പെട്ടത് അതാണ് ഓരോ പാർട്ട്‌ കേൾക്കാൻ ഞാൻ ഓടിയെത്തുന്നത്.... ഒരു രക്ഷയും ഇല്ല.... Super...❤
@ShanthiNair-pv1qd
@ShanthiNair-pv1qd 5 месяцев назад
❤👍
@misnak9238
@misnak9238 5 месяцев назад
ആകാശിനെയും പാർവതിയെയും ഇഷ്ട്ടമുള്ളവർ ആരൊക്കെ 👍
@Mufeedasafvan4906
@Mufeedasafvan4906 5 месяцев назад
❤️
@meharuneesamusthafa7511
@meharuneesamusthafa7511 5 месяцев назад
ഇക്ക ഒരു രക്ഷയും ഇല്ല. എന്താ ഒരു ഫീൽ. ശെരിക്കും നാണം വരുന്നു.സൂപ്പർ. സിറ്റുവേഷൻ അനുസരിച്ചുള്ള വോയ്സിലെ ചേഞ്ച്‌. ഒരു രക്ഷയും ഇല്ല ❤
@sunitha1830
@sunitha1830 5 месяцев назад
ഈ കഥ ഇത്രയേറെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ ഷാ ഹുൽ അത് താങ്കളുടെ അവതരണ ഭംഗി ഒന്ന് കൊണ്ടു മാത്രമാണ് ഓരോ സീനും എത്ര ഫീലായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത്. നമിക്കുന്നു ഷാഹുൽ നിങ്ങളെ
@ShanthiNair-pv1qd
@ShanthiNair-pv1qd 5 месяцев назад
👍🌹
@Vijiunni97
@Vijiunni97 5 месяцев назад
ഞാൻ എത്തീട്ടോ റൊമാൻസ് കേൾക്കാൻ ❤ഒരു രക്ഷയുമില്ല എന്തൊരു ഫീൽ ആയിരുന്നു 😜കോരി തരിച്ചു പോയി ❤ അവർ ഇതുപോലെ ജീവിതാവസാനം വരെ സ്നേഹിച്ചു ജീവിക്കുതു കാണാനുള്ള കാത്തിരിപ്പാണ് ❤❤❤ വെയ്റ്റിംഗ് അടുത്ത പാർട്ടിനായി 💞😍
@lataca2227
@lataca2227 5 месяцев назад
ഈ romance അവതരണം കേൾവിക്കാരിൽ തീവ്രാനുഭൂതി ഉണ്ടായത് , നമ്മുടെ ഷാഹുൽക്കായുടെ അവതരണം കിടിലനായത് കൊണ്ടു മാത്രമാ....
@ShanthiNair-pv1qd
@ShanthiNair-pv1qd 5 месяцев назад
👍
@ancyfathima5943
@ancyfathima5943 5 месяцев назад
എന്നെപോലെ റൊമാൻസ് skip ചെയ്യാത്തവർ ഇവിടെ കമോൺ 😂😂
@Mufeedasafvan4906
@Mufeedasafvan4906 5 месяцев назад
😂😂
@hymasatheesh5578
@hymasatheesh5578 5 месяцев назад
😂
@user-cj8uu8js1r
@user-cj8uu8js1r 5 месяцев назад
Cheyyunnavar common ennalle chodhikkendathu😂😂😂
@jaseenan7382
@jaseenan7382 5 месяцев назад
😂😂
@AdriaAntony
@AdriaAntony 5 месяцев назад
Me
@ancyfathima5943
@ancyfathima5943 5 месяцев назад
ഉഫ് റൊമാൻസ് 🔥ഒരു രക്ഷയും ഇല്ലാത്ത റൊമാൻസ് 🥳🥳🥳🥳
@Mufeedasafvan4906
@Mufeedasafvan4906 5 месяцев назад
@godakku129
@godakku129 5 месяцев назад
@Hasna-811
@Hasna-811 5 месяцев назад
❤❤
@NafeesathNafeesath-hq7mc
@NafeesathNafeesath-hq7mc 5 месяцев назад
​@@Hasna-811àh
@rajila428
@rajila428 5 месяцев назад
ഞാനൊന്നും കേട്ടില്ല സത്യം😝
@user-lq5ts9ng5l
@user-lq5ts9ng5l 5 месяцев назад
അങ്ങനെ കാത്തിരുന്ന നിമിഷം എത്തി..... റൊമാൻസ്..... ❤️❤️❤️❤️❤️❣️❣️❣️❣️ആകാശ് വർമ്മ പൊളിച്ചടുക്കി....❤❤❤സൂപ്പർ....
@ancyfathima5943
@ancyfathima5943 5 месяцев назад
റൊമാൻസ് 🥰🔥ഈ മനോഹര പാർട്ടിന് കാത്തിരുന്നവർ ആരൊക്കെ ♥️വന്നോളിൻ ലൈക് അടിച്ചോളിൻ 😁
@thasnathasu8008
@thasnathasu8008 5 месяцев назад
😁
@editsrijivedio7743
@editsrijivedio7743 5 месяцев назад
എല്ലാവരും അത് കാണാൻ ആണലോ വെയ്റ്റിംഗ് ❤️
@hymasatheesh5578
@hymasatheesh5578 5 месяцев назад
@Mufeedasafvan4906
@Mufeedasafvan4906 5 месяцев назад
❤️
@VindhujaP
@VindhujaP 5 месяцев назад
❤❤
@Ayush-zo2ub
@Ayush-zo2ub 5 месяцев назад
ഇത് വായിച്ച് കേൾപ്പിക്കുന്ന ഇക്കയ്ക്ക് control കൊടുക്കണേ ദൈവമേ😂😂
@nishap5873
@nishap5873 5 месяцев назад
ഈ പാർട്ട്‌ കൾക്കുപ്പോൾ അറിയതെ നാണം വന്നു. സൂപ്പർ
@kamarutv7377
@kamarutv7377 5 месяцев назад
ഒരു രക്ഷയുമില്ല ഇന്നത്തെ റൊമാൻസ്. ആകാശിന്റെ ആക്രാന്തം 👍. ആകാശ് ♥️പാർവതി.
@hadhiahmed123
@hadhiahmed123 5 месяцев назад
റൊമാൻസ് ഒരു രക്ഷയും ഇല്ല ❤ഇണക്കങ്ങളും കുറുമ്പുകളുമായി ഇനിയും ഇവരുടെ ജീവിതം ബാക്കി ❤❤❤ആകാശ് ❤പാർവതി ❤
@manurolex
@manurolex 5 месяцев назад
ഈ സ്റ്റോറിയിൽ ലയിച്ചു പോയവർ ആരൊക്ക 💕
@sinimol1759
@sinimol1759 5 месяцев назад
Romance എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല. അടിപൊളി
@haseenakamaru3616
@haseenakamaru3616 5 месяцев назад
❤❤❤🎉🎉 തുളസി കതിർ ആകാശ്❤പർവ്വതി
@subinshaaimen8017
@subinshaaimen8017 5 месяцев назад
Uffff ഒന്നും പറയാനില്ല ആകാശ് ഞാൻ ഇത്രയും പ്രേധീക്ഷിച്ചില്ല
@bhaveenagireesh5266
@bhaveenagireesh5266 5 месяцев назад
ഗന്ധർവ്വന്റെ സ്വന്തം തുളസിക്കതിർ 😍😍😍😍😍
@editsrijivedio7743
@editsrijivedio7743 5 месяцев назад
ഈ ഒരു പാർട്ടിന് കാത്തിരിക്കുവ enalethotte❤️❤️❤️❤️❤️ ❤❤❤❤❤ Akash❤️parvathy❤️
@bhaveenagireesh5266
@bhaveenagireesh5266 5 месяцев назад
പറയുന്നത് പോലെ ശെരിയാ എല്ലാ വികാരങ്ങളും അതിന്റെ എക്സ്ട്രീം ലെവൽ അല്ലെ ആകാശ് വർമ്മക്ക്...... 😁😁😁 അപ്പോൾ പിന്നെ ഇതിന്റെ കാര്യം പറയണ്ടല്ലോ....... 🥰🥰🥰🥰🥰🥰🥰🥰 Uff......... എന്താ ഒരു റൊമാൻസ് എന്റെ ആകാശേട്ടാ...!!!!!!!😍😍😍😍😍😍😍🙈🙈🙈🙈🙈
@user-cl2yo4zm6j
@user-cl2yo4zm6j 5 месяцев назад
Yup
@padminiPc
@padminiPc 5 месяцев назад
ആകാശ് ❤ പാർവതി റൊമാൻസ് ❤ ഇക്കയുടെ അവതരണ ഹമ്മോ പൊളി
@shilpakrishna.1.2.3
@shilpakrishna.1.2.3 5 месяцев назад
റൊമാൻസ് uff 🔥🔥🔥🔥 എന്റെ ആകാശേട്ടാ ഇത്രക്ക് പ്രധീക്ഷിച്ചില്ലട്ടോ ഒരു രക്ഷയുമില്ല ❤️❤️❤️❤️
@reshmaachu122
@reshmaachu122 5 месяцев назад
കഴിഞ്ഞ 93 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 🥳🥳🥳🥳
@ponnufinu6443
@ponnufinu6443 Месяц назад
😢
@misnak9238
@misnak9238 5 месяцев назад
എല്ലാ പാർട്ടും കേട്ടവർ ആരൊക്കെ 👍
@thasnathasu8008
@thasnathasu8008 5 месяцев назад
Njn🥰
@user-uu8bg6xn4d
@user-uu8bg6xn4d 5 месяцев назад
Njan
@sprinklesworld2080
@sprinklesworld2080 5 месяцев назад
Njan
@muhammedaneesh1288
@muhammedaneesh1288 5 месяцев назад
Me❤❤
@Mufeedasafvan4906
@Mufeedasafvan4906 5 месяцев назад
​@@thasnathasu8008😇😇😇
@sindhur5057
@sindhur5057 5 месяцев назад
കാത്തിരുന്നവർക്ക് ഇന്ന് അടിപൊളി സദ്യആയിരിന്നു 😂😂😂
@sindhur5057
@sindhur5057 5 месяцев назад
എന്തായാലും റൊമാൻസ് കാർക്ക് ഇന്ന് ചാകരയാണല്ലോ 😂😂😂😂
@haseehusain6486
@haseehusain6486 5 месяцев назад
Athe😂
@deeshmashijudeeshmashiju5294
@deeshmashijudeeshmashiju5294 5 месяцев назад
😂😂😂
@akbarakbar5852
@akbarakbar5852 5 месяцев назад
😅😅😅😅
@rijinaraneeshrijina3144
@rijinaraneeshrijina3144 5 месяцев назад
😂
@aswathymani345
@aswathymani345 5 месяцев назад
ഗന്ധർവന്റെ സ്വന്തം തുളസി ❤❤❤റോമെൻസ് 🙈🙈🙈🙈
@sumathim339
@sumathim339 5 месяцев назад
അങ്ങനെ നമ്മള് കണ്ണില് എണ്ണ ഒഴിച്ച് കാത്തിരുന്ന നിമിഷം ❤️❤️❤️
@amruthamariathomasbinu1733
@amruthamariathomasbinu1733 5 месяцев назад
Paarvathy ❤❤❤❤aakash romance kelkkan vaayo guys.....adorable...admirable...love
@a2zfans800
@a2zfans800 5 месяцев назад
അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി, പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം, പലനാളയ് താഴെയിറങ്ങാൻ ഒരുതിടുക്കം.
@jasimanjeri1234
@jasimanjeri1234 5 месяцев назад
ഇന്ന് മക്കളുണ്ട് എയർഫോണും കാണുന്നില്ല 🤣🤣എന്തൊരു വിധിഇത് 😂😂
@suchithrav6359
@suchithrav6359 5 месяцев назад
🤩🤩🤩
@zmloveshore1190
@zmloveshore1190 5 месяцев назад
😂😂😂😂😂😂😂😂
@ANJUANJU-yr8bq
@ANJUANJU-yr8bq 5 месяцев назад
Mee to the same
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 5 месяцев назад
ഇന്നലെ പറഞ്ഞതല്ലേ ഇന്ന് റൊമാൻസനെന്ന് അപ്പൊ അതൊക്കെ നേരത്തെ എടുത്തു വെക്കണ്ടേ 😄😄
@vijithakumariv.l7187
@vijithakumariv.l7187 5 месяцев назад
😂😂
@hymasatheesh5578
@hymasatheesh5578 5 месяцев назад
❤❤Thulasikathir ❤❤ ❤️❤️ആകാശ് ❤️പാർവതി ❤️❤️ Wow super❤❤❤❤❤❤❤❤
@bhaveenagireesh5266
@bhaveenagireesh5266 5 месяцев назад
😍 തുളസിക്കതിർ 😍 ❤️ ആകാശ് ❤️❤️ പാർവതി ❤️
@MuhsinaKk-mf9ux
@MuhsinaKk-mf9ux 5 месяцев назад
👍 ഇന്നത്തെ കഥ അടിപൊളി ആകാശം പാർവ്വതി ഒന്നായത് മനസ്സിന് ഇനിയുള്ള കഥയിൽ ഓരോന്നും
@SunilKumar-xl9yw
@SunilKumar-xl9yw 5 месяцев назад
ഇന്നത്തെ like ഷാഹുൽ ന്. ഈ part ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന്.
@rakhimolrock5251
@rakhimolrock5251 5 месяцев назад
അയ്യയ്യോ 🙈 ആകാശും പാർവതിയും മാത്രം ഉള്ള രണ്ടാമത്തെ എപ്പിസോഡ് 💜💜
@editsrijivedio7743
@editsrijivedio7743 5 месяцев назад
ഇക്ക റൊമാൻസ് പറഞ്ഞപ്പോ ഇത്രകി പ്രേതിഷിച്ചില്ല uff റൊമാൻസ് പൊളിച്ചു❤️❤️❤️❤️ആകാശ് പാർവതി അങ്ങനെ അവർ വീണ്ടും ഒന്നായി ഈ ഒരു എത്ര ദിവസം ആയി കാത്തിരിക്കുന്നു😊 പിന്നെ ഇക്ക നിങ്ങൾ സംഭവം തന്നെയാ ശബ്ദം കൊണ്ട് മായാജാലം തീർക്കുന്ന മനുഷ്യൻ ആകാശും പാർവതി എപ്പോഴും സന്ദോഷമായിരിക്കട്ടെ ❤❤❤❤❤❤ Akash❤️parvathy❤️❤️ THULASIkATHIR❤️❤️❤️❤️ നാളെ പാർട്ടിന് കട്ട വെയ്റ്റിംഗ് ആണ് ഇക്ക ❤❤❤
@user-gv3ls7us5q
@user-gv3ls7us5q 5 месяцев назад
❤❤ Thulasikathir ❤❤ ❤❤Aakash❤ Paarvathy ❤❤ Romance kalakki innu Grandpaye miss cheyythu naalathe partinu katta waiting ❤
@sajanisajani6610
@sajanisajani6610 5 месяцев назад
Paak superb jodi 👩‍❤️‍💋‍👩💘💕💯🔥👍..... superb story 💯💞🔥👍 and amazing sound muthe superb 💯💘🔥👍
@arshadainsha2422
@arshadainsha2422 5 месяцев назад
സൂപ്പർ പാർട്ട്‌. ഇത്രക് പ്രദീക്ച്ചില്ല
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 5 месяцев назад
Wow ഇന്ന് പൊളിക്കും ❤❤❤❤❤❤❤❤❤❤❤
@ancyfathima5943
@ancyfathima5943 5 месяцев назад
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@hymasatheesh5578
@hymasatheesh5578 5 месяцев назад
❤❤
@chinjusudhi6265
@chinjusudhi6265 5 месяцев назад
ഇന്നത്തെ പാർട്ട് ഇഷ്ട്ടമായി. ദിവയുടെയും പ്രദീപിന്റെയും വിവരം ഒന്നുമില്ലലോ
@gloryjoy880
@gloryjoy880 5 месяцев назад
Let them get their problems solved, then we will go back of Swati to Pradeep. Surely they will get according to their own acts. Because this is Akash Varma _ the hyper.
@deepanidhin7192
@deepanidhin7192 5 месяцев назад
Oops who cares about them when we wait for romantic moments of Akash Varma and Parvathy Akash Varma badly n deeply ❤
@athiraachu3366
@athiraachu3366 5 месяцев назад
uffffffff.. ....very very super part kathirunnath veruth ayyillattoooo wonderful. ...akash paru romance aare vaaaaaaa.....polychu makkale njan happy nengalo.....
@naziyashafeer5097
@naziyashafeer5097 5 месяцев назад
ഈ കഥയില്ലേ romace ഒരു രക്ഷയും ഇല്ലട്ടോ കെട്ടിരിക്കുപ്പോൾ ഏതൊരു feel ആണ് അത് ഇക്കയുടെ ശബ്ദത്തിൽ കേൾക്കുപ്പോൾ ❤️❤️❤️
@user-yh9pd7kd3y
@user-yh9pd7kd3y 5 месяцев назад
Romance polichu 💞entha oru feel 🥰so thax ragi chachi🥰🥰🥰
@suryaraju4342
@suryaraju4342 5 месяцев назад
ആകാശ് ഏട്ടാ സൂപ്പർ ..❤ ഈ romace ഇക്കയുടെ വോയ്സ് കൂടേ അയപോൾ uff.
@bhagyasrees4441
@bhagyasrees4441 5 месяцев назад
നല്ലൊരു കഥയുണ്ട് എടീ ഒന്ന് വന്ന് കേൾക്ക് എന്ന് പറഞ്ഞ്, ഈ കഥ കേൾക്കാത്ത എന്റെ കൂട്ടുകാരിയെ കൊണ്ട് ഈ എപ്പിസോഡ് മുഴുവനും കേൾപ്പിച്ചു അവളുടെ കിളിയു൦ പോയി കൂടെ എന്റെ കിളിയും പോയി😂😂
@user-ts1tn8tm4u
@user-ts1tn8tm4u 5 месяцев назад
എന്താ കൂട്ടുകാരി പറഞ്ഞത്
@bhagyasrees4441
@bhagyasrees4441 5 месяцев назад
@@user-ts1tn8tm4u പോയ കിളി വരാൻ കുറച്ചു സമയം എടുത്തു എങ്കിലും, എനി ഈ കഥ മുഴുവനും കേൾക്കു൦ എന്നു പറഞ്ഞു 😅
@user-bq2uh6bp1k
@user-bq2uh6bp1k 5 месяцев назад
ഇക്ക നിങ്ങളുടെ വോയിസ്‌ such a beautiful ദൈവം അനുഗ്രഹിക്കട്ടെ 🙏
@Athira-5898
@Athira-5898 5 месяцев назад
Uff. റൊമാൻസ് ❤️‍🔥❤️‍🔥
@safiyam3621
@safiyam3621 5 месяцев назад
ഇക്ക സൂപ്പർ ട്ടോ ❤❤❤
@anithajayaprakash2299
@anithajayaprakash2299 5 месяцев назад
ആഹാ ഇനിയുമുണ്ടോ റൊമാൻസ് എന്തായാലും അടിപൊളി നാളെ ഇതുപോലെ❤❤
@faseelaiqbal4298
@faseelaiqbal4298 5 месяцев назад
Uff romance polichalo ikka❤😊aksah parvathi❤
@PradeepKumar-rz5ym
@PradeepKumar-rz5ym 5 месяцев назад
എന്റെ ദൈവമേ.... ആകാശ് പറഞ്ഞതു കേട്ടോ.... ഇന്ന് രാത്രി രണ്ടെണ്ണം കൂടി ഉണ്ടെന്നു......
@amruthamariathomasbinu1733
@amruthamariathomasbinu1733 3 месяца назад
ദൈവമേ.., ഷായിക്ക യുടെ ശബ്ദം... വല്ലാത്തൊരു ഫീൽ ആണല്ലോ... ഉഫ്ഫ്..... വേറെ ലെവൽ ആണ് ട്ടോ ❤❤❤❤
@user-uz1lk6ci1r
@user-uz1lk6ci1r Месяц назад
ഏട്ടാ ഇപ്പോ എനിക് ഉറങ്ങൻ പോലും ഏട്ടാന്റെ കഥയും എട്ടന്റെ സംസാരവും വേണം 🌏🌏❤️❤️😘
@user-ln9yt3cz2y
@user-ln9yt3cz2y 5 месяцев назад
ഏനിക് ആചിരികുന സൗണ്ട് കേൽകാന്നം
@user-fg5zd4cu7g
@user-fg5zd4cu7g 5 месяцев назад
ഇത്ര അധികം റൊമാൻ്റിക് ഫീൽ കേക്കുന്ന ഞങ്ങൾക്ക് എന്തൊക്കയോ തോന്നി. പ്പോയി ഒരു നല്ല റൊമാൻ്റിക് ഫീൽ ആയിരുന്നു. ഒരു രക്ഷയുമില്ല.ഹോ❤🎉❤❤❤ ആകാശ് ആൻഡ് പാർവതി എൻജോയ് ❤❤❤❤❤.
@jinirajeev813
@jinirajeev813 5 месяцев назад
കൊള്ളാം nannayi❤❤ഇക്കയുടെ sound അടിപൊളി 🥰🥰🥰🥰🥰
@reshmas1616
@reshmas1616 5 месяцев назад
Ea romance cene kelkkkunna njangale kal vayikkunna ikkayude kariyam oarekkan vayya😂😂😂😂❤❤❤❤
@misnak9238
@misnak9238 5 месяцев назад
ഇന്നത്തെ റൊമാൻസ് കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ♥️
@thasnathasu8008
@thasnathasu8008 5 месяцев назад
Me😁
@sinueldho1340
@sinueldho1340 5 месяцев назад
❤️
@misnak9238
@misnak9238 5 месяцев назад
@@thasnathasu8008 നീ വരുമെന്ന് എനിക്കറിയാ 😁
@user-uo8ip6dj7w
@user-uo8ip6dj7w 5 месяцев назад
സൂപ്പർ പാർട്ട്‌ ❤️❤️❤️❤️❤️
@DINESHANP-lu2ml
@DINESHANP-lu2ml 5 месяцев назад
അടിപൊളി അവസാനം അവർ ഒന്നായല്ലോ
@thasnip4500
@thasnip4500 5 месяцев назад
യെഞ്ജനെയാണ് ഇക്ക വോയിസ്ഇഞ്ജനെ പല സവുഡിലും പറയാൻ കഴിയുന്നത് പെണ്ണാണെഗിൽ അതുപോലെ ബോയ്സ് അതുപോലെ മാഷാഅല്ലാഹ്‌
@saleenakpsaleenakp7983
@saleenakpsaleenakp7983 5 месяцев назад
ഇന്നത്തെ പാർട്ട് ഒത്തിരി ഇഷ്ടമായി തുടക്കത്തിൽ ഇക്കവന്നത് ഒത്തിരി ഇഷ്ടമായി പാർ ട്ട് കഴിഞ്ഞ പോൾ ഞാൻ എവിടെ യോ ആയി രുന്നു 😢
@parvathyrnair9023
@parvathyrnair9023 5 месяцев назад
എന്റെ പൊന്നോ റൊമാൻസ് വായിച്ചു എന്റെ കിളി പോയി🙈🙈🙈🙈🙈♥️♥️ ഇവരു രണ്ടു പേരും എല്ലാ കാര്യത്തിലും extreme ആണലോ റൊമാൻസ് ഉം അതെ പോലെ 💯🙈🙈🙈♥️♥️♥️Most favourite story 😘♥️ Aakash 💓 parvathy 😘♥️
@anananeghanananegh7053
@anananeghanananegh7053 5 месяцев назад
Hai ഇതു ഞാൻ എപ്പോഴെ പറയണം എന്ന് വിജാരിച്ചതാണ് പക്ഷെ പ്രണയം അതു വല്ലാത്തെരു അനുഭൂതിയാണ് ഇതിലെ ആകാശ് എൻ്റെ ഏട്ടനും പാർവതിയായി ഞാനുമായി മാർന്ന് തീരുന്ന പോലെ പ്രണയം എത്ര സുന്ദരമാണ് thank you so much and good luck all the best
@nasihanasi4489
@nasihanasi4489 5 месяцев назад
ഒരു രക്ഷയുമില്ല ഇന്നത്തെ പാട്ട് സൂപ്പർ ആയിരുന്നു ആകാശം പാർവതിയുടെയും അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പാട്ട് ആകാശിക്കുന്ന
@adwaidhj2372
@adwaidhj2372 5 месяцев назад
❤❤❤❤❤ ആകാശ്❤❤❤❤❤ പർവ്വതി❤❤❤❤❤
@deepanidhin7192
@deepanidhin7192 5 месяцев назад
Uff, what a fire romance 🔥 between Akash and Parvathy... 🔥 .kelkumbol thanne naanam vannu blush aayi. Oops ingane record cheytha Shahul ikkaye namichu poyi 😂🫶🙏. Headset kondu wait cheyuvayirunnu😂.
@thasnip4500
@thasnip4500 5 месяцев назад
ഇത്രക്കും പ്രതിഷിച്ചില്ല 🥰🥰🥰🥰
@niyajohny4207
@niyajohny4207 5 месяцев назад
Super story adipoli waiting for next part
@sinueldho1340
@sinueldho1340 5 месяцев назад
ആകാശ് 😘😘 പാർവതി ❤️❤️
@user-ln9yt3cz2y
@user-ln9yt3cz2y 5 месяцев назад
നമ്മുടെ കണ്ട്രോൾ പോവും തമിശയം
@prabharaveendranathan5657
@prabharaveendranathan5657 5 месяцев назад
Athmavine thotta pranayamanu akashinu … Extreme level of passion…
@lalulaalloos6043
@lalulaalloos6043 5 месяцев назад
Kure dhivasathinu sesham njanum vannittundutto ekkante sweet voice kelkkal , ennum kelkkunnnundu pakshe orupad late aayittanu ennu timil varanam comment edanum kazhinjathil othiri happy aanu🥰🥰 athum ennathe romance partil thanne varan kazhinjallo 😜😜
@sreekalaajimonajimonpm559
@sreekalaajimonajimonpm559 3 месяца назад
Ekka super romance ethupole oru kadha Rihanna Rakhi nari adipoli
@nourin723
@nourin723 5 месяцев назад
ഈ അനുരാഗ നിമിഷങ്ങൾ ക്ക് കൊടുക്കുന്ന ഈ ജിന്നിന്റെ മാന്ത്രിക ശബ്ദവും 💓💓💓മനുഷ്യനെ കൊല്ലുന്ന ഈ bgm 💔💔💔💔💔ഗോപിസുന്ദർ magic 🎻🎻🎻🎻🎻ഒരിക്കലും ഒന്നിക്കാൻ കഴിയാതെ പോയ ആ അനശ്വര പ്രണയത്തിനു ഗോപിസുന്ദർ നൽകിയ മാന്ത്രിക സംഗീതം 🎻🎻🎻🎻💔💔💔💔 ഫൈസിക്ക 👍👍🔥🔥🔥
@Athira-5898
@Athira-5898 5 месяцев назад
ആകാശ് ❤️പാർവതി
@FathimaPaathu-vq9dd
@FathimaPaathu-vq9dd 5 месяцев назад
ഇന്നത്തെ റൊമാൻസ് കേൾക്കുവാൻഎല്ലാവരും വന്നോളൂ 💕💕💕💕
@kochumonjoshi3346
@kochumonjoshi3346 5 месяцев назад
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@Gowrishakthi
@Gowrishakthi 5 месяцев назад
Ente deivame poli 🦋❤️
@prasannakumarprasannaprasa3357
@prasannakumarprasannaprasa3357 5 месяцев назад
ഇക്ക ആക്കെ ഷീണിച്ചു 😂🥰🥰
@user-gs1wx1ti5z
@user-gs1wx1ti5z 2 месяца назад
ഇക്കയുടെ ശബ്ദം കേട്ട് കേൾക്കുന്നത് പറയാൻ വയ്യ ഏതോ ഒരു ലോകത്തിരിക്കുന്നത് പോലെ തോന്നുന്നു ♥️♥️♥️♥️♥️♥️💞💞💞💞💞💞💞💞💞😊😊😊😊😊😊😊😊
@reshmaachu122
@reshmaachu122 5 месяцев назад
ആകാശ് 😘 പാറു 💞💞
@anilasalimon2523
@anilasalimon2523 5 месяцев назад
റൊമാൻസ് ഇഷ്ടമല്ലാത്തവർ ആരാണുള്ളത് പ്രത്യേകിച്ച് പാർവ്വതിയുടെയും ആകാശിന്റെയും കാത്തിരിക്കുന്നു അടുത്ത Part -നായി
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk 5 месяцев назад
ഒന്നും പറയാൻ ഇല്ല മോനെ 👍👍👍👌👌❤️❤️❤️❤️❤️❤️
@thasnathasu8008
@thasnathasu8008 5 месяцев назад
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@Mufeedasafvan4906
@Mufeedasafvan4906 5 месяцев назад
@Itz_meh_shaHaNa
@Itz_meh_shaHaNa 5 месяцев назад
റോമൻസ് കേൾക്കാൻ വന്നവർ like അടിചോളി 😅💝❌
@LeshmiRagesh-fx6jk
@LeshmiRagesh-fx6jk 5 месяцев назад
superaaaa❤❤❤❤❤
@tamilsesis
@tamilsesis 5 месяцев назад
Nostalgi😅😅 പണ്ട് സ്കൂളിന്ന് ആരും കാണാതെ വായിച്ച പുസ്തകം ഓർമ്മ വന്നു
@Roopa4718
@Roopa4718 5 месяцев назад
Shahul ikkade voice presentation ,uff! ❤❤vere level❤❤ Thulasikathir ❤❤ Akash Varma ❤❤Parvathi
@amruthamariathomasbinu1733
@amruthamariathomasbinu1733 5 месяцев назад
Raaghi....ennathe episodinu oru paadu nanni...thanks a lot...dear❤❤❤❤
@user-xx6su3wd4i
@user-xx6su3wd4i 5 месяцев назад
Ente ponno endoru romance ❤❤❤❤ aakasheta parvathye nale jeevanod vekkane ❤❤❤😂😂😂
@prabharaveendranathan5657
@prabharaveendranathan5657 5 месяцев назад
Monu… Appu ennum vilichu Nita knock cheyyathirunnal mathi koote aa soorpanakayum Let akash and parvathi together have peaceful happy moments after a long time waiting and home issues
@ArshadArfan
@ArshadArfan 5 месяцев назад
💕💕തുളസിക്കതിർ 💕💕 💞💞ആകാശ് 💞💞പാർവതി 💞💞 💕💕സൂപ്പർ സ്റ്റോറി 💕💕
Далее
IQ Level: 10000
00:10
Просмотров 3,5 млн