Тёмный

തൃക്കേട്ട നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ? എങ്കിൽ ഇതു കാണാൻ മറക്കരുത് KETTA 

HINDU VISION
Подписаться 1,1 млн
Просмотров 486 тыс.
50% 1

മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
LIKE MY FACE BOOK PAGE ...
CLICK: / harichandhanamadom-r-j...
FOLLOW : INSTAGRAM :CLICK harichandha...

Развлечения

Опубликовано:

 

22 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 691   
@sheebaanil2332
@sheebaanil2332 5 лет назад
ഇതിൽ ഒന്നുപോലും തെറ്റായിട്ടില്ല, എല്ലാം ശരിയാണ് വളരെയധികം സന്തോഷം
@sudishkn3326
@sudishkn3326 5 лет назад
Anooo
@Covid--so5it
@Covid--so5it 5 лет назад
Sathyam
@aiswaryaaishu882
@aiswaryaaishu882 5 лет назад
Sathyam
@sudishkn3326
@sudishkn3326 5 лет назад
@@aiswaryaaishu882 Kallam.🙄🤔😇🤒🤐
@sudishkn3326
@sudishkn3326 5 лет назад
@Adithya Biju kallam
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 года назад
ഉലക നായകൻ "കമൽഹാസൻ" ത്രിക്കേട്ടയാണ്💪💪💪.
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 года назад
ജഗതി ശ്രീകുമാറും ത്രിക്കേട്ടയാണ്.
@user-fv3bp5xc2d
@user-fv3bp5xc2d 3 года назад
Donald Trump anta marannu pooyo
@aparnapbabu7042
@aparnapbabu7042 3 года назад
അല്ല കമൽ ഹാസൻ. പൂരുരുട്ടാതി. ജഗതി അനിഴം....ഡ്രംമ്പ് മാത്രം ശെരി . ഗൂഗിൾ സെർച്ച്‌
@kashyapp.s9604
@kashyapp.s9604 2 года назад
Dhanush
@shajishajeesh2029
@shajishajeesh2029 2 месяца назад
Pamati rajan thruketta anu
@arshadanvar
@arshadanvar 4 года назад
അടിപൊളി.... ഞാനും ഒരു തൃക്കേട്ട കാരൻ പറഞ്ഞതെല്ലാം ശെരി
@sathimanoj1761
@sathimanoj1761 5 лет назад
സത്യമായ കാര്യങ്ങൾ ഞാൻ എന്റെ കോപം നിയന്ത്രിച്ചതുകൊണ്ട് എന്റെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ കാണുന്നു 'Thank you
@preethasyam8311
@preethasyam8311 8 месяцев назад
Njanum👍👌
@akhilkp7095
@akhilkp7095 4 года назад
തൃക്കേട്ട എല്ലാം സത്യം തന്നെ
@sudeeshd3169
@sudeeshd3169 5 лет назад
ഒത്തിരി ഒത്തിരി നന്ദി .... 90% കൃത്യതയുള്ള ഗണനം. Thanks a lot
@sreekandannairk3903
@sreekandannairk3903 Год назад
❤M
@kalaek165
@kalaek165 4 года назад
തിരുമേനി പറഞ്ഞത് വളരെ ശരിയായ കാര്യമാണ് നന്മയുള്ള കാര്യങ്ങൾ ആർക്കും ചെയ്തു കൊടുത്തിട്ട് പോലും ആരും ഇതുവരെ നല്ലതൊന്നും ഇതുവരെ പറഞ്ഞില്ല നെഗറ്റീവ് മാത്രമേ പറയാറുള്ളൂ
@Sarangpriya
@Sarangpriya 4 года назад
Sathyam
@mr.vish_noo_34
@mr.vish_noo_34 Год назад
എന്നും മറ്റുള്ളവരിൽ നിന്ന് പഴികേൾക്കല് മാത്രം മിച്ചം. എന്തേരെ അനുഭവിച്ചു പഠിച്ചാലും ആരേയും അകറ്റി നിർത്താതെ കൂടെ കൊണ്ട് നടക്കും എത്ര പഠിച്ചാലും മതിയാകില്ല നമ്മൾ 😇
@prasannakumar8676
@prasannakumar8676 4 года назад
വളരെയേറെ കാര്യങ്ങളിൽ ഞാൻ യോജിക്കുന്നു.. നന്ദി നമസ്ക്കാരം ഞാൻ താങ്കളുടെ ഒര് ഫോളോവർ ആണ്.
@narayanamurthyiyer7798
@narayanamurthyiyer7798 5 лет назад
Thanks Iyerji Well said about Triketta star. 80 to 85 percent very true. All the best. God bless.
@nandakumarpn4267
@nandakumarpn4267 5 лет назад
ഇതിൽ പറഞ്ഞ കാര്യ ങ്ങ ൾ മുഴുവനും ശരിയാണ്
@NandaKumar-vy9dv
@NandaKumar-vy9dv 5 лет назад
Ente name nandakumar thrikketa aanu star
@remyamanon9979
@remyamanon9979 4 года назад
yes ,correct
@rajithattingal1527
@rajithattingal1527 5 лет назад
Iyer ji. നന്നായിട്ടുണ്ട്. മറ്റ് സഹോദരങ്ങൾ പറഞ്ഞത് പോലെ ഞാനും support ചെയ്യുന്നു. അഭിനന്ദനങ്ങൾ. താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. A All the best.
@aswinc2722
@aswinc2722 5 лет назад
സൂപ്പർ സമ്മതിച്ചു കിടിലം correct ആണ് എല്ലാം
@athulrajendran4381
@athulrajendran4381 4 года назад
പറഞ്ഞത് എല്ലാം വളരെ ശരിയാണ്.. നന്ദി 🙏🙏🙏
@1001allu
@1001allu 4 года назад
സത്യം പറ.. ചേട്ടന്റെ നക്ഷത്രം തൃക്കേട്ട അല്ലേ....🤔🤔🤔🤔🤔
@gayathryms3800
@gayathryms3800 3 года назад
🤣🤣🤣
@padmakumari8558
@padmakumari8558 2 года назад
😂😂
@user-rh7hr8fi7i
@user-rh7hr8fi7i 2 месяца назад
😂😂😂😂
@anilkumar-pv9kj
@anilkumar-pv9kj 5 лет назад
സർ, എൻ്റേത് തൃക്കേട്ട നക്ഷത്രമാണ് സാർ പറഞ്ഞത് വളരെ കറക്റ്റ് കാര്യങ്ങളാണ് വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്
@pranilap9224
@pranilap9224 4 года назад
Avitam onnu parangu tharumo
@stjoseph5553
@stjoseph5553 4 года назад
Very much correct sir. Thank you and may God bless you
@DeviPriya-oq6pd
@DeviPriya-oq6pd 3 года назад
ശരിയാണ്. എൻ്റെ കുഞ്ഞു മകൻ എന്ത് ദേഷ്യമാണ്😯
@visualz6593
@visualz6593 2 года назад
😂😂
@duran33156
@duran33156 5 лет назад
100% true sir in my case. A living example
@karthikamsmankulathu3652
@karthikamsmankulathu3652 4 года назад
Seriyaanu.. ന്റെ ചെക്കന്റെ നാളാണ് 😍
@indulekha829
@indulekha829 4 года назад
Orupad ഇഷ്ടമായി എന്റെ നക്ഷത്രം ഇത്ര കൃത്യമായി പറഞ്ഞു കേൾക്കുന്നത് ഇത്‌ ആദ്യം..
@sumeshkvr1305
@sumeshkvr1305 5 лет назад
Ellam correct aanu sir thank you sir
@abhi-kt5gt
@abhi-kt5gt 3 года назад
എന്റെ നക്ഷത്രം തൃകെട്ടയാണ്. താങ്കൾ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. വയസ് 19 ആയുള്ളൂ. മാനസികമായി ഞാൻ എപ്പോഴും തളരുകയാണ്. എനിക്ക് എന്നെങ്കിലും ഒരു നല്ലകാലം ഉണ്ടാവുമോ? നല്ലൊരു ജോലി, അല്ലെങ്കിൽ നല്ലൊരു കൈത്തൊഴിൽ എനിക്ക് ലഭിക്കാൻ വല്ല സാധ്യതയും ഉണ്ടാവുമോ? എന്റെ വീട് ഒരു നരകമാണ്.
@visualz6593
@visualz6593 2 года назад
എല്ലാം ശെരിയാവും❤🙏
@preethasyam8311
@preethasyam8311 8 месяцев назад
Untakum njanu thriketta aane
@atmosphere5005
@atmosphere5005 Месяц назад
Psc kk vendi padikku kutti...❤...
@sarangianil7007
@sarangianil7007 4 года назад
ഒരു മാസം മുൻപ് വരെ അനിഴം നാൾ ആണെന്ന് വിശ്വസിക്കുകയും അതു അല്ല തൃക്കേട്ട ആണ് ഒറിജിനൽ നാൾ എന്ന് തിരിച്ചറിഞ്ഞ ഒരു ഹതഭാഗ്യ (ടൈം maaripooyi poolum😤😤😤)😁😁😁അങ്ങനെ ഞാൻ ഇപ്പോൾ അനിഴം വിട്ട് evida join cheythuuu😜🙏🤪
@rejimonp9558
@rejimonp9558 4 года назад
Daivame...ente same avastha.kure days mumb vare ente naal anizhamannu paranju eppo ath maaripoyathanupolum up
@Time_psc
@Time_psc 4 года назад
Charu Charu nigal pwolliyanu man
@Time_psc
@Time_psc 4 года назад
@@maknae4120 d.o.b parrayu
@Time_psc
@Time_psc 4 года назад
@@maknae4120 time parrayuvo
@Time_psc
@Time_psc 4 года назад
@@maknae4120 Anizham anallo 15 thiyadi trikkettayum
@akhillal4630
@akhillal4630 5 лет назад
poliye super...... polichu kirukrithyam awesome
@meemadan31koduvali47
@meemadan31koduvali47 5 лет назад
താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ കൃത്യമാണ്
@dinupjose3932
@dinupjose3932 3 года назад
അമ്മേ ചായ തരാമോ എന്ന് ചോദിച്ചപ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചി ചോദിച്ചു എന്തിനാ നീ ദേഷ്യപെടുന്നേ എന്ന്... എന്റെ നാൾ ഊഹിക്കാമോ 😄
@Sa_kha_v
@Sa_kha_v 3 года назад
Thirkettayano✌️😃😀😄😁
@dinupjose3932
@dinupjose3932 3 года назад
Aane🙏🙏🙏
@renjiniramesh6430
@renjiniramesh6430 2 года назад
😄😄😄😄 ഞാനും തൃക്കേട്ട
@rejithrajan7004
@rejithrajan7004 5 лет назад
വളരെ ശരിയാണ് 100%ശരിയാണ്
@abhishekvs3750
@abhishekvs3750 5 лет назад
Good
@SunilKumar-fk4zi
@SunilKumar-fk4zi 5 лет назад
Really
@mahinshamahinsha4936
@mahinshamahinsha4936 4 года назад
ഇതിൽ എല്ലാം വളരെ ശരിയാണ് വളരെ സന്തോഷം
@its_me_greeshma4265
@its_me_greeshma4265 Год назад
കോപം മൂലമുള്ള എടുത്തുചാട്ടത്തിൽ ഒരുപാട് വിഷമിച്ചുകൊണ്ടിരിക്കുന്ന ഒരു തൃക്കേട്ടകാരിയാണ് ഞാൻ... 🙁
@auramanjeri2335
@auramanjeri2335 5 лет назад
ശെരിയാണ്, എന്നെ സംബന്ധിച്ച് ഒക്കെ ശെരിയാണ്
@rbidels4502
@rbidels4502 5 лет назад
എല്ലാകാര്യങ്ങളും ശരിയാണ്.അത്തം നക്ഷത്രത്തിൻെറ കാര്യംകൂടി പറയണം
@noobplays3818
@noobplays3818 5 лет назад
Rajesh babu adhu already undallo
@thusharaokammu7260
@thusharaokammu7260 4 года назад
Innu muthal jothishyathil viswasikunnu thanks
@padmavijayalekshmi617
@padmavijayalekshmi617 5 лет назад
Valare seriyane....👍
@arunakumartk4943
@arunakumartk4943 3 года назад
എൻ്റെ കാര്യത്തിൽ ,പറഞ്ഞ കാര്യങ്ങൾ കുറെ ശരിയാണ്.. വളരെ ഉയരത്തിലെത്തിയിട്ട് താഴോട്ട് പതിക്കുന്നതാണ് തൃക്കേട്ടക്കാർ, ആരേയും അറിഞ്ഞ് ചതിക്കാനോ വഞ്ചിക്കാനോ ഇഷ്ടമില്ലാത്തവരാണ് തൃക്കേട്ടക്കാർ. നിഗൂഢ ശാസ്ത്രം, കല, സാഹിത്യം, സംഗീതം എന്നിവയിലും, പട്ടാളം, പോലീസ് തുടങ്ങിയ യുണീഫോം ജോലികളിലായിരിക്കും കൂടുതൽ തൃക്കേട്ടക്കാർ. നല്ല ജീവിത പങ്കാളിയില്ലെങ്കിൽ ജീവിതം ദുരിത പൂർണം. മക്കളോട് അത്യന്തം വാത്സല്യം പുലർത്തുന്നവരാണ്.വീട് വിട്ടകന്നു നിൽക്കാനാണ് കൂടുതലാളുകൾക്കും യോഗം ഇന്ദ്രദേവനാണ് ദേവത, മൃഗം കേഴമാനും, പക്ഷി കോഴിയും, വൃക്ഷം വെട്ടിയും, രാശി വൃശ്ചികവും ആണ്.ഈ പറഞ്ഞ സസ്യജന്തുജാലങ്ങളെ തൃക്കേട്ട നക്ഷത്രക്കാർ ഉപദ്രവിക്കാതിരിക്കുക എന്താ ശരിയല്ലേ?.
@newcreator3893
@newcreator3893 4 года назад
Thanks for your thought
@rajeshrajrajeshraj368
@rajeshrajrajeshraj368 5 лет назад
Namaskkaram swami parjhathu Sheriyanu enikku vegam deshyam varum
@aji9803
@aji9803 5 лет назад
Ente daivamee ithu ellam sheriyanu 100 % sheriyanu...
@aswathyachu385
@aswathyachu385 4 года назад
Thanks for the valuable information..... ഞാനും thrikketta nakshathrathil janichadaanu... ഈ പറഞ്ഞതൊക്കെ valare sariyaanu
@preenakb5683
@preenakb5683 5 лет назад
95% correct. Selfish ആണ്.
@SANTH0SHUK
@SANTH0SHUK 5 лет назад
Njan angayude sthiram prekshakayaanu . Angu nakshatra sookthangal oru videoyiloode paranjutharumenkil valare santhoshamaakum ..
@pinkpanther6712
@pinkpanther6712 5 лет назад
പറഞ്ഞത് 100% ശരിയാണ്
@rajuk.m497
@rajuk.m497 3 года назад
ഒടുക്കത്തെ ദേഷ്യം
@newgen8459
@newgen8459 5 лет назад
എല്ലാം സത്യം 100% കറക്റ്റ്
@unniunni4466
@unniunni4466 2 года назад
Very correct...thank you thirumeni..
@noshybabu7341
@noshybabu7341 5 лет назад
Sir parnjathu ellam Sathyama.tksss
@HouseOfArts12345hon
@HouseOfArts12345hon 5 лет назад
Njan trikkettayaanu..... Sir paranjathu ellam correct anu.... Ingane oru video cheythathinu thanx...
@pdilna696
@pdilna696 5 лет назад
Correct Anu sir
@menterarun7713
@menterarun7713 5 лет назад
ശരിയാണ് ...
@rahulr3526
@rahulr3526 5 лет назад
Sambavam polichu..... correct aaanu 100%
@VishnupriyaM-bt9bn
@VishnupriyaM-bt9bn 5 лет назад
100 % shariyanu. Ente karyathil ithellam sathyamanu
@vidhyasagar.s6275
@vidhyasagar.s6275 5 лет назад
Avittam nakshtram please 💯 parayanam negative enda athu kuduthal parayanam ok rj
@sajithpillai2904
@sajithpillai2904 5 лет назад
Perfect 100% 👍
@RamRam-xi6ip
@RamRam-xi6ip 5 лет назад
തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@shainvyom
@shainvyom 4 года назад
ഞാനും രണ്ട് മക്കളും തൃക്കേട്ട പറഞ്ഞതെല്ലാം വളരെ ശരി.
@Niah_flies
@Niah_flies 3 года назад
Paranjathellam valare shriyanu...thankyu.
@sunithagirishsunitha6013
@sunithagirishsunitha6013 5 лет назад
ith enne kurich thanne thanks
@akhilpm594
@akhilpm594 5 лет назад
Ithellam sheriyanu... Sir orupadu Nandi....Sir nalla Santhosham aayi
@vanajaunnikrishnan5654
@vanajaunnikrishnan5654 5 лет назад
വളരെ ശരിയാണ്.53 വയസ്സ് ആയി. ഇപ്പോ കാലം എങ്ങിനെയുണ്ടാവും എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
@vanajaunnikrishnan5654
@vanajaunnikrishnan5654 5 лет назад
പുരുഷന്റെ യാണ് -
@mycreationmalayalam4435
@mycreationmalayalam4435 4 года назад
എന്റെ നാളും തൃക്കേട്ട ആണ് പക്ഷെ ഞാൻ പെട്ടെന്ന് അങ്ങനെ ദേഷ്യംപ്പെടാറില്ലട്ടോ ബാക്കി ഏറെക്കുറെ
@prasadckavassery1354
@prasadckavassery1354 5 лет назад
Correct aanu sir.. njaanum athiloruvan☺☺
@deepkshikahari31
@deepkshikahari31 5 лет назад
valare correctaneeeee😍😍
@nishanisha8186
@nishanisha8186 2 года назад
🙏🙏എല്ലാം സത്യം ആണ് sir എന്ന് നല്ല കാലം ഉണ്ടാവും
@soumyavava9053
@soumyavava9053 5 лет назад
Ellam vallare sheriyane. Paranjath.👍
@shylajoseph690
@shylajoseph690 3 года назад
Thankal paranjathu valere Sheri aanu,enneppatti parayunnathu pole aanu enikku thonniyathu. Thanks 😊
@aneeshaneesh1175
@aneeshaneesh1175 5 лет назад
വളരെ ശരിയാണ്
@mayamaya914
@mayamaya914 5 лет назад
വളരെ ശെരിയാണ് ...എന്റെ അച്ഛന്റ നക്ഷത്രം ആണ്
@sudishkn3326
@sudishkn3326 5 лет назад
Anooo
@roshninair8664
@roshninair8664 5 лет назад
Njanum
@gayathrisb318
@gayathrisb318 4 года назад
Enteyum
@kurumbiparus2193
@kurumbiparus2193 3 года назад
Thank You .
@pravascp
@pravascp 5 лет назад
Very correct... Thanks
@myworld9205
@myworld9205 4 года назад
100% സത്യം ആണ്,,,എനിക്ക് ഒരു കാര്യം കൂടി അറിയാനുണ്ടായിരുന്നു തിരുമേനി,ഗവണ്മെന്റ ജോലി കിട്ടുമോ ഇല്ലയോ എന്ന്...
@Indian-gn7tz
@Indian-gn7tz 4 года назад
psc yil anyeshikyuka bro
@nandinia7830
@nandinia7830 5 лет назад
Very good sir currect
@ponnumol-98
@ponnumol-98 5 лет назад
My God....... Ur a real genius..... my daughter's birth start is thriketa... and nearly 80% of what you told is true.... thanks a lot
@seemaanil1297
@seemaanil1297 4 года назад
എന്റെ കാര്യത്തിൽ വളരെ correct ആണ്.
@peace_lovs_misic
@peace_lovs_misic 3 года назад
ഇതിൽ പറഞ്ഞിട്ടുള്ളതെല്ലാം വളരെ ശെരിയാണ് സാർ.
@saji3595
@saji3595 5 лет назад
വളരെ ശരിയാണ്.
@gopikagopika9902
@gopikagopika9902 4 года назад
ദേഷ്യത്തിന്റെ കാര്യം crct ആണ് പിന്നെ മിക്കതും
@ramanangaming9373
@ramanangaming9373 2 года назад
90% ശരിയാണ് thank you
@NNF799
@NNF799 5 лет назад
101%ശരിയാണ്
@kabeerahammad3729
@kabeerahammad3729 5 лет назад
എന്റെ പൊന്നു ചേട്ടാ ഇങ്ങള് പറഞ്ഞതു എന്റെ ജീവിതം തന്നെയാട്ടോ എല്ലാം കറക്റ്റ് ആണ് ഇങ്ങള് പറഞ്ഞ ഞെരമ്പു രോഗം ഇപ്പൊ എനിക്ക് വന്നിട്ടുണ്ട് pressur കുറഞ്ഞിക്കണ് പിന്നെ പുറത്തു ഭയങ്കര ധൈര്യമാണേലും ചില കാര്യത്തിന് ഉള്ളിൽ പേടിയുണ്ട് പിന്നെ കോപം ഭയങ്കരായിട്ടുണ്ട് കൂട്ടുകാരെ ഉണ്ടാക്കുന്ന പോലെ ശത്രുക്കളെയും ഉണ്ടാക്കുന്നുണ്ട് പിന്നെ എല്ലാം ഇങ്ങള് പറഞ്ഞതു പോലെ തന്നെയാ
@user-muthappan
@user-muthappan 5 лет назад
പറഞ്ഞത് എല്ലാം ശരിയാണ്
@noshybabu7341
@noshybabu7341 5 лет назад
Ellam Seri ya tksss
@knalini6519
@knalini6519 3 года назад
Ellam valare sariyanu thirumeny. 🙏
@kuttulove2686
@kuttulove2686 4 года назад
Thank you sir
@lindze6
@lindze6 4 года назад
Very true... perfect
@renjithlal9263
@renjithlal9263 2 года назад
വളരെ കൃത്യം ആണ് പറഞ്ഞത് എല്ലാം 🙏🙏🙏
@lakshmi1277
@lakshmi1277 2 года назад
തൃക്കേട്ട ക്കാരുടെ സഹോദരങ്ങൾക്ക് എന്തെങ്കിലും പറ്റുമോ 😢😢
@fazin9935
@fazin9935 5 лет назад
100% sathyam
@SOORAJ709
@SOORAJ709 5 лет назад
നിങ്ങൾക്ക് അറിയാമോ ..തൃകേട്ട വളരെ അപൂർവം നക്ഷത്രങ്ങളിൽ ഒന്ന് ആണ്
@monuvarghese7304
@monuvarghese7304 5 лет назад
😮
@daneshd8288
@daneshd8288 5 лет назад
Njan thrikkettayanu bhaii nalla super star thanne thrkketta no dought.....
@chemp2011
@chemp2011 5 лет назад
എന്റെ നാൾ തൃക്കേട്ടയാണ് പക്ഷെ ദുരിതം മാത്രം ഫലം വയസ് 43 ആയി
@daneshd8288
@daneshd8288 5 лет назад
@@chemp2011 bhaii enikkum aganeyokkethanne pinne aganyokke jeevichu ponenneyollu eppozhum oru manodhukhamvum undu . pinne enikkum friends OK kuravanu pinnedha arude munpilum tholkkan enikkishtamalla . OK bye
@SOORAJ709
@SOORAJ709 5 лет назад
@@daneshd8288 said right...same opinion. എനിക്കും എപ്പോഴും ഒരു ഉത്കണ്ഠ കാണും...എത്ര സന്തോഷം വന്നാലും... എനിക്ക് സുഹൃത്തുക്കൾ കുറവാണ്.. അടുത്ത ഒന്നോ രണ്ടോ പേരെ ഉള്ളൂ... 60% കാർക്കും ഇങ്ങനെ ഒക്കെ തന്നെ.. ജീവിത വിജയം നേടിയാൽ പോലും.!
@jilumathew5255
@jilumathew5255 5 лет назад
Sir ente karyathil ithokke correct aanu kettoo
@neethuthampy3719
@neethuthampy3719 4 года назад
njanoru christian aanu..enkilum paranjathu muzhuvn sheriyanu..thku..
@sheelageorge9714
@sheelageorge9714 5 лет назад
Tirumeni, parangathu mikkavarum ellam correct anu, Thanks 🙏
@sujathaks2436
@sujathaks2436 5 лет назад
Very correct and very happy
@rajuskariah9612
@rajuskariah9612 4 года назад
Ellam sari Anu ellarkum upakaram cheyyum enitt pazi
@athirasuraj3340
@athirasuraj3340 4 года назад
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാൻ തൃക്കേട്ട നക്ഷത്രം ആണ്
@rajepala7554
@rajepala7554 4 года назад
Valare sheriyanu......
@prajeeshkaladan9982
@prajeeshkaladan9982 5 лет назад
Ellam correct aanu 100%
@Images1
@Images1 4 года назад
ഞാൻ തൃക്കേട്ട ആണ് ഈ പറഞ്ഞ കാര്യങ്ങൾ എന്ന സംബന്ധിച്ചു 100 ൽ 100 ശരി തന്നെയാണ്
@aneestc2903
@aneestc2903 5 лет назад
valare correctansir
@remyatsremya436
@remyatsremya436 5 лет назад
Correct aanu Sirrr
@achudevuachudevu6127
@achudevuachudevu6127 10 дней назад
തിരുമേനി പറഞ്ഞതെല്ലാം സത്യം ഞാൻ തൃക്കേട്ട നാളുകരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@meghasoman869
@meghasoman869 5 лет назад
Anger is my worst trait, and thriketta is my star. what you said about ketta is 100% true.
@SOORAJ709
@SOORAJ709 5 лет назад
Me too
@binishaeldhose2410
@binishaeldhose2410 5 лет назад
Rt dear....
@anoopk4621
@anoopk4621 2 года назад
V Gud
@BloomingBeauty123
@BloomingBeauty123 4 года назад
Sir പറഞ്ഞത് ശരിയാണ്.
@sheelathozhuthuparambil3399
@sheelathozhuthuparambil3399 5 лет назад
101% sathyam
@vinuganga9452
@vinuganga9452 Год назад
എന്റെ രണ്ട് കുട്ടികളും തൃക്കേട്ട നക്ഷത്രക്കാരാണ്.... 💞
@sansarsansar1187
@sansarsansar1187 7 месяцев назад
അതെയോ?
@shibupreethikulangra5141
@shibupreethikulangra5141 5 лет назад
എന്റെ അനുഭവത്തിൽ പൂർണ്ണമായി ശരിയാണ്
@varghesechackomarokkie8096
@varghesechackomarokkie8096 Год назад
I have completely controlled my Anger. Now I am .ok. 😌😌😌
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Как без этого..😂
0:15
Просмотров 1,7 млн
Утонуть НЕВОЗМОЖНО 😱 #Shorts
0:19
Spot The Fake Animal For $10,000
0:40
Просмотров 165 млн
Наша телега: krossovki_market
0:26
Просмотров 8 млн
Мыла наелся
0:21
Просмотров 1,3 млн