It varies from person to person. Normally they never used to tell gossips. In my opinion, they never hurt anyone. But faces hurt from several directions. Many characters alleged here are wrong
I think you have to change ur imagination mind. You don't like ur husband charecter or habit. Because the hint Somewere in ur words.. change ur thoughts about ur husband and think positive then ur husband will be urs only.. why I explainedvthis to you I am triketta and my wife has same thinking then Realised this and observed closely to her. I started more talking, spending time with her, sharing my inner engineering.. wishing you a happy life with ur thriketa husband😊😊😅🙏🙏🙏
ഭര്‍ത്താവിനെ കുറിച്ച് മറ്റുള്ളവരോട് ഇങ്ങനൊന്നും പറയരുത് sis.. നാത്തൂന്റെ കുറ്റങ്ങള്‍ ഭര്‍ത്താവിനോട് continuous ആയി പറഞ്ഞാല്‍ അയാള്‍ക്ക് അത് ഇഷ്ടം ആയി എന്ന് വരില്ല. അത് അവരെ കൂടുതല്‍ അടുപ്പിക്കാനും നിങ്ങളെ തമ്മില്‍ അടിപ്പിക്കാനും കാരണം അവുകയെ ഒള്ളു. ഭര്‍ത്താവിനോട് എല്ലാവരെയും കുറിച്ചും കുറ്റങ്ങള്‍ പറയാതെ നല്ല കാര്യങ്ങള്‍ എന്തെങ്കിലും പറയുക. അപോ നിങ്ങളും പോസിറ്റീവ് ആവും ഭര്‍ത്താവും പോസിറ്റീവ് ആവും. അയാള്‍ നിങ്ങളെ സ്നേഹിക്കുകയും ചെയ്യും. പിന്നെ ആരു വിചാരിച്ചാലും നിങ്ങള്‍ക്ക് ഇടയില്‍ കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ സാധിക്കില്ല. just show your love to your partner. stay happy, stay positive, stay blessed
അയ്യോ ഞാൻ വെറും പാവമാണ്.ആരെയും വാക്കു കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിക്കാതിരിക്കുക് എന്നതാണ് എന്റെ ചിന്ത തന്നെ. എനിക്കറിയുന്ന ഒരു കൂട്ടുകാരി തട്ടിപ്പു വീരയാണ്. നന്ദി ഇല്ലാത്തവളും. ജനന സമയം പോലെയും വളർന്ന സാഹചര്യം പോലെയുമിരിക്കും.