Тёмный
No video :(

തൃശൂര്‍ മേയറുടെ ബലമാര്? | LDF mayor admiring Suresh Gopi is CPI,CPI(M)’s new headache | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 24 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@NomadicLife81
@NomadicLife81 Месяц назад
അടുപ്പ് കൂട്ടി ചർച്ച നടത്തി M P ആക്കി.. സത്യത്തിൽ നിങ്ങൾ എല്ലാം ഒരു സംഘം ആണോ 😂😂😂
@amjithmohan3484
@amjithmohan3484 Месяц назад
സുരേഷ് ഗോപി യെ ഇതുപോലെ അടുപ്പ് കൂട്ടി ചർച്ച നടത്തി എംപി ആക്കി.. അടുത്തത് എംകെ വർഗീസ് 😂
@sintokk9317
@sintokk9317 Месяц назад
😂😂
@madhusudananm.k2425
@madhusudananm.k2425 Месяц назад
അതും അയാളെ അടുത്ത തിരഞ്ഞെടുപ്പിൽ മീഡിയ വൺ, അടുപ്പുകൂട്ടി ചർച്ച കാണിച്ചു തന്നെ BJP ടിക്കറ്റ്റിൽ വിജയിപ്പിക്കുക... ജമാ അത് ഇസ്ലാമി ഗ്യാരണ്ടീഡ്...
@vijayakrishnanp5536
@vijayakrishnanp5536 Месяц назад
മിക്കവാറും 2026 ആകുമ്പോഴേക്കും മീഡിയ one ബിജെപിയെ അധികാരത്തിലേറ്റും.. നല്ല കാര്യം.. 💪💪💪..
@AntoJoseph07
@AntoJoseph07 Месяц назад
അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപറേഷൻ ബിജെപി എടുക്കാൻ നല്ല ചാൻസ് ഉണ്ട്..!
@gooner1290
@gooner1290 Месяц назад
തൃശ്ശൂർ തിരുവനന്തപുരം ബിജെപി എടുക്കും.. തിരുവനന്തപുരം കോർപറേഷൻ 100 സീറ്റിൽ 85 ലും ബിജെപി ആണ് ലോകസഭ ഇലക്ഷനിൽ ലീഡ്.. കൊലത്തൂക്ക് ലോഡിങ് 🔥🔥
@alexjohn8628
@alexjohn8628 Месяц назад
തൃശൂരിൽ എടുക്കില്ല തിരുവനന്തപുരം ജയിക്കും
@malimali20
@malimali20 Месяц назад
*CPM BJP /ബായ് ബായ്.*
@Boby1198
@Boby1198 Месяц назад
Malappuram Robert vadra edukkanulla chance und🎉
@devdev4742
@devdev4742 Месяц назад
നിലവിൽ തൃശൂർ6 സീറ്റ് ഉണ്ട് 20 സീറ്റുകൂടി കിട്ടിയാൽ ഭരിക്കും​@@alexjohn8628
@thoufeekmk6749
@thoufeekmk6749 Месяц назад
മേയറെക്കുറിച്ചുള്ള അജിംസിന്റെ നിലപാടാണ് ശരി..നിഷാദിന്റെ ഉള്ളിൽ ഇപ്പോഴും കോൺഗ്രസ്സിനോടുള്ള വിരോധം മാറിയിട്ടില്ല...
@user-qj6zq8rx1i
@user-qj6zq8rx1i Месяц назад
ദേശീയവാദികൾ ബിജെപി ആയിരിക്കും എന്ന് പറഞ്ഞത് പൊളിച്ചു 😂😂
@user-nl9lz6mi3b
@user-nl9lz6mi3b Месяц назад
ഇന്നത്തെ അടുപ്പ് കൂട്ടി ചർച്ചയ്ക്ക് വേറൊരു വിഷയവും കിട്ടിയില്ലെ?😂😃
@HashimOK-em3rx
@HashimOK-em3rx Месяц назад
മീഡിയ വണ്ണിനെ വല്ലാത്തൊരു ഭയം അല്ലെ
@balusviews3782
@balusviews3782 Месяц назад
പട്ടാളക്കാരന് എന്താണ് കുറവ്
@alimathary1304
@alimathary1304 Месяц назад
😂 മേയർ പക്കാ. ക്രി സംഗി 😅 കാസ. ✝️🤡👈
@satheeshkumar1904
@satheeshkumar1904 Месяц назад
Avan sudaapiya
@3737.
@3737. Месяц назад
Media ban 🤣🤣🤣 ഒരു പെണ്ണിനെ ഇറക്കി യിരുന്നു അറിയാവോ 🤣
@sintokk9317
@sintokk9317 Месяц назад
Adhu SG odichu😂
@user-yb9zl7fu8o
@user-yb9zl7fu8o Месяц назад
😂
@user-yb9zl7fu8o
@user-yb9zl7fu8o Месяц назад
1925,,,kathirmagile,,,ethanol,, shammma
@hadizayn
@hadizayn Месяц назад
😂😂😂
@bearonsky2073
@bearonsky2073 Месяц назад
നിങ്ങൾ ഇങ്ങനെ തന്നെ ചർച്ച ചെയ്യണം എന്നാലേ ബിജെപി ഇവിടെ വളരൂ
@abhinavraj4084
@abhinavraj4084 Месяц назад
എൻ്റെ കുടുംബത്തിലെ 60+ വോട്ട് BJP യ്ക്ക് ചെയ്തു അതോണ്ട് ഇനി ചെയ്യാൻ ഉള്ള മടി മാറി ഈഴവ വോട്ട് ഇനിയും മറിയും
@CAGeorge-oh7fn
@CAGeorge-oh7fn Месяц назад
പാർട്ടി പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. നല്ല candidates നിന്നാൽ ജയിക്കും
@abdulgafoorpm8695
@abdulgafoorpm8695 Месяц назад
സിപിഐ ബലിയാടാക്കി.. ഇത് മുന്നേ കോൺഗ്രസ്‌ പറഞ്ഞത് ആണ്
@beenaskumari9399
@beenaskumari9399 Месяц назад
മുരളീധരനെ
@malimali20
@malimali20 Месяц назад
*സിപിഎം ബിജെപി ബായ് ബായ്.*
@athul8157
@athul8157 Месяц назад
Yes. And Murali third in Thrissur.😂😂😂
@Jameerali-qm2di
@Jameerali-qm2di Месяц назад
അതെന്താ അവര്ക് സംഘം ആയിക്കൂടെ. സംഘം ചേർന്നു കൊള്ളയും കൊലയും നടത്തി ലല്ലോ
@user-hc2cp8jg3x
@user-hc2cp8jg3x Месяц назад
എന്തിന്റെ പേരിലായാലും വർഗീസിന്റെ കൂടെ ഞങ്ങൾ തൃശ്ശൂർക്കാർക്ക് എന്നും നന്ദി ഉണ്ടായിരിക്കും, കാരണം സുരേഷ് ഗോപിയെ പോലൊരു എംപിയെ ഞങ്ങൾക്ക് കിട്ടിയതിന്...
@samuelvarghese120
@samuelvarghese120 Месяц назад
മൗമുദ്ധികൾകൂ ഒട്ടും പിടിക്കുന്നില്ല.
@VijayaKumar-pz4qx
@VijayaKumar-pz4qx Месяц назад
എംകെ വർഗീസും ബിജെപിയും തമ്മിലുള്ള ഡീൽ ഉടൻ പുറത്ത് വരും എംകെ വർഗീസ് ബിജെപിയിൽ പോകും
@mdjalil4439
@mdjalil4439 Месяц назад
ഈ മനുഷ്യൻ കോൺഗ്രസ്‌ വിമതൻ, മനസ്സ് കൊണ്ട് കമ്മ്യൂണിസ്റ്റ്‌ അല്ല, അദ്ദേഹം വിമുക്ത ഭടൻ, പാർട്ടി അംഗം അല്ലാത്ത ആളെ എങ്ങനെ പുറത്താക്കും. പക്ഷെമേ യർ, ക്രിസ്ത്യൻ വോട്ട് ഗോപിച്ചേട്ടന് സംഘടിപ്പിച്ചു നൽകിയതിൽ കത്തോലിക്ക സഭയുടെ ഒരു പാലമായി പ്രവർത്തിച്ചു യെന്നുള്ള ത് യാഥാർഥ്യം 👍!
@justonetime8939
@justonetime8939 Месяц назад
മേയർ വോട്ട് ബിജെപി ക് കിട്ടി
@ananthapadmanabhan8795
@ananthapadmanabhan8795 Месяц назад
Repeated comments about "aduppu kootti" charcha.. BJP IT cell mediaone comment boxilum..
@sapiens6875
@sapiens6875 Месяц назад
Just pure hatred for suresh gopi... That's all.
@rileeshp7387
@rileeshp7387 Месяц назад
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് ഇരുന്ന സുരേഷ് ഗോപി മീഡിയ വൺ ചാനൽ അനാവശ്യമായി വിമർശിച്ചു സഹതാപ തരംഗം ഉണ്ടാക്കി
@cicilkuruvilla1734
@cicilkuruvilla1734 Месяц назад
അനുഭവിച്ചോ🤣!
@vishnuvichu1849
@vishnuvichu1849 Месяц назад
Tamara vijayan... Andardhara...
@DewConGaming
@DewConGaming 26 дней назад
Jai Jai Suresh Gopi
@sarathkumar-ge9cy
@sarathkumar-ge9cy Месяц назад
Media one chechi ana suresh gopi jayipiche MEDIA ONE ithupole thudarnnal B J P thamar virium😂😂
@Abbe.y
@Abbe.y Месяц назад
Happy to see Dhanya here in this out-of-focus panel
@sadhashivanv8026
@sadhashivanv8026 Месяц назад
സി.പി.ഐ. പിന്തുണ പിൻവലിക്കണം.
@sadhashivanv8026
@sadhashivanv8026 Месяц назад
വർഗ്ഗീസ് അടുത്ത ബി.ജെ.പി. സ്ഥാനാർത്ഥിയാണ്.
@sadhashivanv8026
@sadhashivanv8026 Месяц назад
സി.പി.ഐ. ഇടത് പക്ഷ മുന്നണി വിടണം.
@DewConGaming
@DewConGaming 26 дней назад
BJP will Rule Thrissur corporation next election Jai Jai BJP
@aneesh_sukumaran
@aneesh_sukumaran Месяц назад
ചോദിക്കാനുണ്ടോ. ഞങ്ങൾ തൃശ്ശൂർക്കാർ തന്നെയാണ് ബലം.
@user-by9go3hc1b
@user-by9go3hc1b Месяц назад
കുച്ചെങ്കിലും മൂല്യമുള്ളത് സിപിഐ ക്കാണ്... സിപിഎം കണ്ടു പഠിക്കണം
@srijildas6520
@srijildas6520 Месяц назад
SG 🔥 Thrissur
@AliMon-ux4tt
@AliMon-ux4tt Месяц назад
ഇതു ഇങ്ങനെയേവരൂ എന്നു തിരഞ്ഞെടുപ്പിന് മുൻപേജനങ്ങൾ മനസ്സിലാക്കിയതാണ് അതിന്റെ ഗുണം ആലത്തൂരിൽ സിപിഎം നു കിട്ടിയിട്ടുമുണ്ട്
@ShanPA
@ShanPA Месяц назад
കണ്ണീർ കായലിൽ അള്ളോ കടലാസ്സിൻ്റെ തോണീ......
@abhijithkrishnakumar2109
@abhijithkrishnakumar2109 Месяц назад
ഇവർക്ക് ഇത് എന്താണ് ഇങ്ങനെ? രാഷ്ട്രീയം എന്നാൽ നമ്മൾ വിചാരിക്കുന്നത് മാത്രം ശരിയും നമ്മടെ എതിർ പാർട്ടി ഉള്ളവർ എല്ലാം തെറ്റും എന്നല്ല. രണ്ട് പേരും തൃശൂർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ജനപ്രതിനിധികൾ ആണ്, അവിടെ പാർട്ടി ego ആവശ്യമില്ല. ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ വികസനം ഉണ്ടാകൂ അല്ലാതെ പരസ്പരം പാര വെക്കാനാണോ നിങ്ങൾ പറയുന്നത്
@sayanankalathoor9207
@sayanankalathoor9207 Месяц назад
Dear nishad,,, രാട്രീയം അല്ല... രാഷ്ട്രീയം ആണ്... നിങ്ങൾക്ക് നല്ല vocabulary, pronounciation ഉണ്ട് 😊
@superstalin169
@superstalin169 Месяц назад
അജിംസിന്റെ നിരീക്ഷണം ആണ് ശെരി 👍🏻
@HarishAshok-p8u
@HarishAshok-p8u Месяц назад
Makkaku porottom erachim medichutharatte 😋
@nazeeruh6438
@nazeeruh6438 Месяц назад
ഇങ്ങനെ ഒരുപാർട്ടിയിൽ നിന്ന് കലുമാറി മറ്റൊരു പാർട്ടിയിൽ ചേർന്ന് ആമുന്നണിയുടെ മേയറാകുമ്പോൾ 'ചേർന്ന പാർട്ടികൾക്കുണ്ടാക്കുന്ന അല്ലെങ്കിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളേ കുറിച്ച് ഒന്ന് വിശകലനം ചെയ്യുമോ ഒന്നറിയാനാ
@CAGeorge-oh7fn
@CAGeorge-oh7fn Месяц назад
Mammatu channel ini MK varghease ne MLA akkum....Jidah illkki vidu jihadis kolum koduthu...;))
@nithinrocks2826
@nithinrocks2826 Месяц назад
Ex military is dangerous jingoism promote akum 😂 - Le sudapi....
@meerankottakkaran2106
@meerankottakkaran2106 Месяц назад
അജിംസിന്റെ നിരീക്ഷണം 👍🏻
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Месяц назад
അഡ്വ.ജയശങ്കർ ഞാൻ സിപിഐ ക്കാരൻ ആണെന്ന് പക്ഷെ ചാനൽ തൊഴിലാളി എന്ന നിലയിൽ ബി എം എസ് കാരൻ ഒറിജിനൽ സംഘി 😜 ഇതുപോലെ കുറെയെണ്ണം ഉണ്ട്.
@vivekkarthikeyan3631
@vivekkarthikeyan3631 Месяц назад
ആരെയും വിമർശിക്കാൻ കഴിയുക എന്നതു ഒരു വ്യക്തിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു അതും ഒരു പ്രശ്നവും വരാതെ അദ്ദേഹത്തിന് എതിരെ എന്തെങ്കിലും ഒരു നടപടി ആരെങ്കിലും നടത്തിയാൽ നിയമത്തിന്റെ വാൾ കഴുത്തിൽ ഇരിക്കും ആരായാലും ഇത്തിരി വിഷമിക്കും അയാൾ വളരെ കരുത്തൻ ആണ് ബ്രദർ
@Boby1198
@Boby1198 Месяц назад
Ennoru madrasa theettam😂
@beenaskumari9399
@beenaskumari9399 Месяц назад
​@@vivekkarthikeyan3631ചങ്കരനെന്നാ bjp യെ വിമര്‍ശിച്ചത് ?
@sintokk9317
@sintokk9317 Месяц назад
Karayada hamasae....😂 Karayu.. Udayippukal😊
@sarathkannan.
@sarathkannan. Месяц назад
SG ❤❤
@gilingeorge1771
@gilingeorge1771 Месяц назад
Moududi kunjungalde karachil kaanan nalla rasam😂😂😂
@DewConGaming
@DewConGaming 26 дней назад
Jai Jai M M Varghese
@ummerfarook9154
@ummerfarook9154 Месяц назад
👍🏼👍🏼👍🏼👍🏼
@user-qm4pl9wo6l
@user-qm4pl9wo6l Месяц назад
Now Clear the INNER ALAIANCE BETWEEN BOTH SIDES OF ONE COIN ONE
@midhunnm1987
@midhunnm1987 Месяц назад
Njan caption kandu nokkiyathas ..pinna alleaa manasilayeaa ithu njamanta aduppu kootti channels aanu ennu appol stop cheythu ..
@shibin766
@shibin766 Месяц назад
Athinu enaaanee
@lijoluvis9880
@lijoluvis9880 Месяц назад
Oral oru nalla karyam paranjalum charcha...😢
@gopakumarkp
@gopakumarkp Месяц назад
കോഴിക്കാല് മാപ്രകളെ വിഴിഞ്ഞത് കപ്പലെത്തി
@basheertsthachody-xp8et
@basheertsthachody-xp8et Месяц назад
ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് മേൽക്കൈ ഉള്ള തൃശ്ശൂരിൽ എം കെ വർഗീസിനെ bjp സ്ഥാനർത്തി ആക്കിയാൽ തെറ്റൊന്നുമില്ല. 🇮🇳പൂരം പ്രശ്നം പരിഹരിക്കാൻ ഇടതോ കോൺഗ്രസോ ഒരു ചെറുവിരൽ പോലും എനക്കിയില്ല അതൊരു വലിയപരയായി
@pscpullaeduapp5660
@pscpullaeduapp5660 Месяц назад
ഇലക്ഷന് റിസൾട്ട്‌ വന്ന സമയത്തു ഒരു സീറ്റ്‌ ൽ പുല്ലഴി യിൽ elec🤣നടന്നിരുന്നില്ല. 23,23, 1, 7 ആയിരുന്നു കക്ഷി നില. 1018 വോട്ട് ന് കോൺഗ്രസ്‌ പുല്ലാഴിയിൽ ജയിച്ചു. ഇപ്പോൾ ldf നേക്കാൾ ഒരു സീറ്റ് കോൺഗ്രസ്‌ ന് ഉണ്ട്
@DewConGaming
@DewConGaming 26 дней назад
Media One Kuthithiruppinte Ashanmar
@TheSkkuruppath
@TheSkkuruppath Месяц назад
Please ask anchor not to acknowledge in between someone speak
@najmudeenkadar5823
@najmudeenkadar5823 Месяц назад
അജിംസ് 100% ശെരിയാണ്, നിഷാദ് എന്തൊക്കെയാണ് ഈ പറയുന്നത്, കോൺഗ്രസ്സ് നിലപാടാണ് മേയർ വിഷയത്തിൽ ശെരി നിലപാട്
@htp1849
@htp1849 Месяц назад
ആറായിരം കോടിയുടെ അഴിമതി ആവിയോ?
@subairzubaie9424
@subairzubaie9424 Месяц назад
Cpm ന് കാട്ടേണ്ടതാണ് കിട്ടുന്നത്
@jishnuraj3166
@jishnuraj3166 Месяц назад
Media one ningade reporter ne case aanu first point....pinne ninggede aduppukooti charchayum ...
@shameeralibeeran8667
@shameeralibeeran8667 Месяц назад
കോൺഗ്രസ്സ് മേയറാക്കിയില്ല അത് മതി CPMന് പിന്തുണക്കാൻ അയാളാര് എന്ത് എന്നൊന്നും ആലോചിക്കേണ്ടതില്ല കോൺഗ്രസ്സിൽ നിന്നും വന്നതാണ് ആ ഒരറ്റ കാരണം മതി CPMന് ഇത് തന്നെയാണ് തൃശൂരിൽ സംഭവിച്ചതും അദ്ദേഹം സംഘ്പരിവാറിന് പണിയെടുക്കുന്ന CPM ബ്രാൻഡ് ' നന്മമരങ്ങൾ വിജയിക്കുന്നുവെങ്കിൽ കേരളത്തിലങ്ങോളം മനുഷ്യരെ സഹായിച്ച ഫിറോസ് കുന്നു പറമ്പിൽ വിജയിക്കണമായിരുന്നു അത്രയൊന്നും ഈ നന്മ മരംചെയ്തിട്ടില്ലല്ലോ? സംഘിയായാൽ എന്ത് നല്ലവൻ'
@jayankaithery7164
@jayankaithery7164 Месяц назад
ചുമ്മാ തള്ള് മാത്രം സിപിഐ 😭😭😭😭
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
😊😊😊😊😊😊😊
@salfeeanakkara2956
@salfeeanakkara2956 Месяц назад
Suresh gobi jayikkilla enn paranchavaraa ninghal.. Vikasanam aar konduvannaalum janghal eath edukkum.. So jana nanma ullavar jayikkuka thenne venam
@dijodavis1724
@dijodavis1724 Месяц назад
Edo hindukkalude pooram maathrm ala elaavarudeyum pooram aaanu ningl Thane ee negativity aalkqarilek ethikunnath
@renikcherian7830
@renikcherian7830 Месяц назад
ഡി കമ്പനി
@AnoopPaloor
@AnoopPaloor Месяц назад
😂😂😂😂😂😂😂😂😂
@jayankaithery7164
@jayankaithery7164 Месяц назад
Cpi😁😁😁 സിപിഎം വിട്ട് പോയാൽ ഒരു അസംബ്ലി സീറ്റ്‌ പോലും kettellaa 😭😭
@AdharvDharmikPrem-bg8ti
@AdharvDharmikPrem-bg8ti Месяц назад
Verum mairukal😅
@jayaraje8727
@jayaraje8727 Месяц назад
സി.പി.ഐയുടെ ചോദ്യം ഞങ്ങൾക്ക് അത്രയേ വിലയുള്ളൂ. ഞങ്ങൾക്ക് ഇഷ്ടമുള്ളയാളെ മേയറാക്കും. ദേശീയത തീരെ ഇല്ലാതെ ദേശത്തു താമസിക്കുന്നവർ ആരൊക്കെയാണ്? മീഡിയ വണ്ണിന് അറിയുമോ?
@manojkumarkrishna3648
@manojkumarkrishna3648 Месяц назад
Rajya drihikalku athu manasilavilla Kundan channel
@Man-bx1pf
@Man-bx1pf Месяц назад
Ajims ❤️❤️
@sunilkv3375
@sunilkv3375 Месяц назад
Ningal mathram nannavillamaprakale nanamille.ningalude matval evide.veendumSG othukkan nokkedo.rajyam nannakaruthu.mdonejai.sudappijai
@anoopbalan4119
@anoopbalan4119 Месяц назад
👍
Далее
до/после Знакомо?
00:16
Просмотров 13 тыс.