Тёмный

തൃശ്ശൂരില്‍ നഗരത്തില്‍ ആശങ്ക പരത്തി ആനയുമായി പാപ്പാന്റെ സഞ്ചാരം 

asianetnews
Подписаться 10 млн
Просмотров 228 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@snow-eagle
@snow-eagle 4 месяца назад
റിപ്പോർട്ടർ ചേട്ടന് നല്ല വീക്ക് കിട്ടാത്തതിൻ്റെ ഒരു ചെറിയ കുഴപ്പം മാത്രമേ ഞാൻ നോക്കിയിട്ട് കാണുന്നുള്ളൂ.
@didulich5760
@didulich5760 4 месяца назад
ഒരു പ്രേശ്നവും ഇല്ലാത്ത സ്റ്റലതു പോയി വല്യ പ്രശ്നം ആകുന്ന റിപ്പോർട്ടർ asianet
@THEKING-rf9rd
@THEKING-rf9rd 3 месяца назад
Satyam
@englishclub1356
@englishclub1356 4 месяца назад
ആനെയേക്കാൾ പ്രശ്നം റിപ്പോർട്ടറാണല്ലോ 😂
@vayalvisualmedia5195
@vayalvisualmedia5195 4 месяца назад
അവനാകെ വിരണ്ടിരിക്കുകയാണ്😂
@englishclub1356
@englishclub1356 4 месяца назад
അവനെ എത്രെയും പെട്ടെന്ന് തളച്ചിടണം. 😂
@ranjeeshranji9684
@ranjeeshranji9684 4 месяца назад
😂😂😂
@nadolleneesh9482
@nadolleneesh9482 3 месяца назад
😄😄😄
@sreejayasree3110
@sreejayasree3110 3 месяца назад
😅😅😅
@thomascp7066
@thomascp7066 4 месяца назад
നിങ്ങൾ കണ്ട പോലെ തന്നെയാണ് ഞാനും കണ്ടത്.😂😂 ഉദ്യോഗസ്ഥ ഉത്തരം❤❤❤
@sunilkumarmv556
@sunilkumarmv556 4 месяца назад
ആനക്ക് റോഡിലൂടെ നടക്കാൻ പാടില്ല എന്ന് നിയമം ഉണ്ടോ, അതുപോലെ പാപ്പാൻ കുട ഒക്കെ പിടിച്ചു ആണ് ഇരിക്കുന്നത്, ചില VIP ക്കൾ ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് നോക്കുമ്പോൾ ഇത് ഒന്നും അല്ല. അവരും നടക്കട്ടെ. Support.
@vishnun2418
@vishnun2418 3 месяца назад
ആനക്ക് കൊണക്കാൻ അല്ല റോഡ്
@001zzz
@001zzz 3 месяца назад
​@@vishnun2418 pinne aarkk konakkan aan?
@abhisheknair7225
@abhisheknair7225 3 месяца назад
​@@001zzz ആൾ ഉദേശിച്ചത്‌ ആന ഹെലികോപ്റ്റർ ൽ പോകട്ടെ എന്നാണ് 😂😂
@vishnun2418
@vishnun2418 3 месяца назад
@@001zzz റോഡ് വണ്ടി ഓടിക്കാൻ ആണ്... അവിടെ ആനയെ കൊണ്ടുവന്നു പൂറ്റിതരം കാണിച്ചിട്ട് നീയൊക്കെ സപ്പോർട്ട് ചെയ്യുന്നോ
@BottomHeart
@BottomHeart 3 месяца назад
​ അതെ , അനക്ക് വേണേ പറന്ന് പോകാലൊ . വെറുതെ block ആക്കാൻ@@vishnun2418
@laijugeorgh6348
@laijugeorgh6348 4 месяца назад
പോലീസുകാരന്റെ മറുപടി ഇഷ്ടപ്പെട്ടു 😂😂😂
@RijasRijas-jj3zn
@RijasRijas-jj3zn 3 месяца назад
😂
@priyanpriyankk7032
@priyanpriyankk7032 4 месяца назад
ഈ റിപ്പോട്ട് ചെയ്ത വേട്ടവളിയൻ തകർത്തു
@Abusawlih1819
@Abusawlih1819 4 месяца назад
ഇപ്പോൾ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്ന പോലെയാണ് അയാൾ പോലീസുകാരനോട് ചോദ്യം ചോദിക്കുന്നത്. നല്ല മറുപടി നിങ്ങൾ കണ്ടത് തന്നെയാണ് ഞാനും കണ്ടതെന്ന് പോലീസ്. 😂😂
@ജനപ്രിയൻ
@ജനപ്രിയൻ 4 месяца назад
😂
@0024horse
@0024horse 4 месяца назад
ഏഷ്യാനെറ്റ് അവതാരകന് എന്താണ് പ്രോബ്ലം
@Inspector_Balram.
@Inspector_Balram. 4 месяца назад
ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
@sobhanarajendran7065
@sobhanarajendran7065 3 месяца назад
Sathyamano enkil super. Atho shikkaari shambu ano
@KiranRimboche
@KiranRimboche 4 месяца назад
മാധ്യമ പ്രവർത്തകൻ =മാപ്ര പത്ര റിപ്പോർട്ടർ =🤣🤣🤣
@Asthra_op
@Asthra_op 3 месяца назад
😂😂😂
@tijoejtijoej6408
@tijoejtijoej6408 3 месяца назад
മാപ്ര എന്നു പറയല്ലേ പത്ര റിപ്പോർട്ടർ (പറി )
@jinu7638
@jinu7638 4 месяца назад
അതെന്താ ആനയും ആയിട്ട് റോഡിൽ ഇറങ്ങാൻ പാടില്ലെന്ന് വല്ല നിയമവും ഉണ്ടോ..
@SOJANZ_WORLD
@SOJANZ_WORLD 4 месяца назад
റിപ്പോർട്ടർ തലയ്ക്കു സുഖം ഇല്ലാത്ത ആൾ ആണ് 😂😂
@പരമശിവൻ-ഢ6ഖ
@പരമശിവൻ-ഢ6ഖ 4 месяца назад
ചാനലുകാരും നാട്ടുകാരും ആണ് കുടുതലും ആവശ്യഇല്ലാത്ത പ്രശ്നം ഉണ്ടാക്കുന്നത്
@syamkrishnanck9706
@syamkrishnanck9706 4 месяца назад
ആനയോട് കൂടെ ഒന്ന് chodikam ആയിരുന്നു 🤷‍♂️ എന്താ പ്രശ്നം എന്ന് 🤷‍♂️🤷‍♂️
@mukesha.k278
@mukesha.k278 3 месяца назад
😂😂😂😂😂
@6rare
@6rare 4 месяца назад
ഇത്തരം വേളകളിൽ നിങ്ങൾക്കു വേണം പുട്ട്... നല്ലതുപോലെ തള്ളാൻ പറ്റും 🤔🤔
@DONALDTRUMPH-se2nf
@DONALDTRUMPH-se2nf 4 месяца назад
ചില VIP ക്കൾ ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് നോക്കുമ്പോൾ ഇത് ഒന്നും അല്ല
@bijug4937
@bijug4937 4 месяца назад
ആനയുടെ വാലിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ഭാഗ്യം
@aneeshchakkara3498
@aneeshchakkara3498 3 месяца назад
ഞാൻ നോക്കിയിട്ട് ഒന്നും കാണിക്കുന്നില്ല ആന വളരെ ഭംഗിയായിട്ട് പോകുന്നുണ്ട് റിപ്പോർട്ടാണ് പ്രശ്നം
@kannankannan-gc5rp
@kannankannan-gc5rp 3 месяца назад
മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വായിലേക്ക് മൈക്ക് കുത്തികയറ്റുന്ന വകതിരിവ് ഇല്ലാത്ത ഇവരെ പോലുള്ളവർ ആണ് നാടിനു എപ്പോഴും ആശങ്ക ഉണ്ടാക്കുന്നത്, മാധ്യമ പ്രവർത്തകൻ ആണത്രേ!
@alluvlogs0075
@alluvlogs0075 4 месяца назад
കടക്കേച്ചാൽ ഗണേശൻ ആണല്ലോ ഇത്
@Kenzerge
@Kenzerge 4 месяца назад
Hah
@jayaprasad4899
@jayaprasad4899 3 месяца назад
പിന്നല്ലാതെ..... അവൻ അവന്റെ അച്ഛന്റെ തനി പകർപ്പാ.... കള്ളൻ....😂
@aghorigaming13
@aghorigaming13 3 месяца назад
Ramante aparan
@KannanKiddy
@KannanKiddy 3 месяца назад
Kulamakill ganeshan anne
@glkmask73
@glkmask73 3 месяца назад
Alla kadekkachal ganeshan aanu​@@KannanKiddy
@rimbochivlogs
@rimbochivlogs 3 месяца назад
ജൂനിയർ തെച്ചിക്കോടൻ കോഴിക്കോട് കുറ്റിയാടി കടേക്കച്ചാലിൽ ഗണേശൻ ആന.. 🐘❤️🔥
@nireeshmanjery7150
@nireeshmanjery7150 3 месяца назад
തൃശൂർ കാരുടെ എടുത്ത് ഉണ്ടാക്കാൻ നിൽക്കല്ലേ ഞങ്ങളോട് കളിച്ചാൽ അടുത്ത നിയമ സഭ തൃശൂർ മൊത്തം ഞങ്ങൾ പൂട്ടും ആന തൃശൂർ പൂരം ജോർജ്ട്ടൻ രാഗം സുരേഷേട്ടൻ ഒകെ ഞങ്ങടെ ചങ്ക ഞങ്ങൾക്ക് രാഷ്ട്രീയം മതം ഒരു മൈരും ഇല്ല പറ്റുമെങ്കിൽ കേരളം മൊത്തം ഞങ്ങ മുക്കും തൃശൂർ കാർക്ക് ഇച്ചിരി കഴിവ് ഉണ്ട് ഓർമ ഇരിക്കട്ടെ ഞങ്ങ സൈലന്റ് കില്ലേഴ്‌സ് ആണ് പോട്ടെടാ മോനെ ദിനേശാ 🥰🥰🥰ഞാൻ തൃശൂർ കാരൻ ❤️❤️❤️
@anishkwl3128
@anishkwl3128 3 месяца назад
ആനക്ക് വരെ ഇപ്പോൾ ആണ് ധൈര്യമായി നടക്കാൻ തോന്നുന്നത് തൃശൂർ കൂടെ.
@vayalvisualmedia5195
@vayalvisualmedia5195 4 месяца назад
കൊറേ ഒണ്ടാക്കും ചമ്മിപ്പോയി മാപ്ര😂😂😂😂😂😂
@yadhuyadhu7730
@yadhuyadhu7730 4 месяца назад
Mvd കേസെടുക്കുമോ പാപ്പാന്റെ ലൈസൻസ് കട്ടാക്കുമൊ 😂 അതാണല്ലോ ഇപ്പം Trend
@abdulmanaf2487
@abdulmanaf2487 4 месяца назад
😂😂😂
@VishnuSbabu-fx4bz
@VishnuSbabu-fx4bz 3 месяца назад
😂😂😂
@Role377
@Role377 4 месяца назад
കോഴിക്കോട് ഉളള ആനയാണ് , കുറ്റ്യാടി കടേക്കച്ചാൽ ഗണേശൻ ...
@nivedcv
@nivedcv 3 месяца назад
അവതാരകൻ എന്തിനാ വീട്ടിൽ പോയി പരിഭ്രാന്തി പരത്തുന്നത്.
@jinilms8058
@jinilms8058 4 месяца назад
വാർത്താക്ഷാമം😅😅
@dinoobvasudevan4259
@dinoobvasudevan4259 4 месяца назад
ഇവിടെ എന്താണ്പ്രശനം ഒന്നും മനസ്സിലായില്ല. പരിപാടി സമയത്ത് മാത്രമെ ആനയെ ലോറിയിൽ കൊണ്ട് പോകുകയുള്ളു ബാക്കി ഉള്ള സമയത്ത് ആന . നടന്നാണ് പോകുന്നത് റിപ്പോർട്ടർ ആന ലോറിയിൽ പോകുന്നത് മാത്രമെ കണ്ടിട്ടു ളോ പണ്ട് കാലത്തും ആനകൾ റോട്ടിലൂടെ നടന്നാണ് പോകുന്നത്😂
@awareb4beware
@awareb4beware 3 месяца назад
വിരണ്ട റിപ്പോർട്ടറെ പൊലീസ് ഒറ്റ വാചകത്തിൽ തളച്ചു ☹️ "എന്താ സംഭവിച്ചെന്നു നിങ്ങ കണ്ടതല്ലേ, നിങ്ങ കണ്ടതന്നെ ഞാൻ കണ്ടുള്ളു."
@THEKING-rf9rd
@THEKING-rf9rd 3 месяца назад
ആനക്കും ആനക്കാരനും നാട്ടുകാർക്കും ഒരു പരിഭ്രാന്തിയും ഇല്ല റിപ്പോർട്ടർക്ക് ആണ് കുഴപ്പം ആദ്യം ഇയാളെ അവിടെ നിന്ന് മാറ്റ്
@aswinpanchajanyam
@aswinpanchajanyam 4 месяца назад
ഇതിന് voice comment ഇല്ലാത്തതിനാൽ reporter ക്ക് ഒന്നും... പറയുന്നില്ല..
@mcsnambiar7862
@mcsnambiar7862 3 месяца назад
ഗംഭീര ഭാവത്തില്‍ അവന്‍ മന്ദം മന്ദം നടന്ന് പോയി. ആരേയും ബുദ്ധി മുട്ടിച്ചില്ല. പിന്നെന്തിനാണ് ഈ reporter ക്ക് ശ്വാസം മുട്ടുന്നത്?
@ajaypm2726
@ajaypm2726 4 месяца назад
കോഴിക്കോട് ഉള്ള ആന ആണ്‌ ഗണേശൻ
@aabz.mp4983
@aabz.mp4983 3 месяца назад
എന്താ മക്കളെ newsinu content ഒന്നും കിട്ടുന്നില്ല
@jabirmullungal1254
@jabirmullungal1254 3 месяца назад
ആനയുടെ പേര് മാറ്റിയാൽ പ്രശ്നം ഇല്ല ബീരാൻ കുട്ടി or മജീദ് or ഹസ്സൻ കുട്ടി അങ്ങനെ വല്ലതും
@VighusVlOG
@VighusVlOG 4 месяца назад
Kadekkachaal ഗണേശന്‍ (junior raman)
@skn1727
@skn1727 4 месяца назад
ആനക്കാരൻ അല്ലെ പ്രശനം ഉണ്ടാക്കിയത് ആന അല്ലല്ലോ 😄
@arungs17
@arungs17 3 месяца назад
ആനയോടല്ലേ ചോദിക്കേണ്ടത് മൈക്കെ. അതിന് ആനയുടെ ഭാഷ അറിയില്ല.😂
@Usman-fl1gm
@Usman-fl1gm 3 месяца назад
ആന പാവം അത്‌ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല..❤
@mohamedfayis5298
@mohamedfayis5298 3 месяца назад
മിക്കവാറും ടിപ്പോർട്ടറുടെ ഒരു troll video പ്രതീക്ഷിക്കാം😂😂😂😂😂😂
@ratheeshs5929
@ratheeshs5929 3 месяца назад
ഇതിലെ ആന മൈക്കും മൈക്കിന്റെ പുറത്തിരിക്കുന്നത് 😂😂😂
@SureshKumar-xd6fj
@SureshKumar-xd6fj 4 месяца назад
യാനൈ..🔥😍
@GalaFhkd
@GalaFhkd 3 месяца назад
തൃശ്ശൂർക്കാർ ആദ്യം ആയിട്ട് കാണുവാ ആനയെ 😅😅അതിന് പിന്നാലെപ്പോയ റിപ്പോർട്ടറേ ആണ് തളക്കേണ്ടത്
@Artsy_snaps_by_mk
@Artsy_snaps_by_mk 3 месяца назад
ആനയെ പിന്നെ പോക്കറ്റിൽ ഇട്ട് കൊണ്ടുപോണോ?😂 ഇവനൊക്കെ ഇവിടുന്ന് വരുന്നടാ..
@rjkottakkal
@rjkottakkal 3 месяца назад
എന്ത് റിപ്പോർട്ടർ,
@mrcreed3823
@mrcreed3823 3 месяца назад
Uff ahh Veetukarudey oru power eyy😂🙌🏻
@ukkarri
@ukkarri 4 месяца назад
This reporter is making everyone scare not elephant. He is so abrupt with his behaviour
@mathewgeorge957
@mathewgeorge957 4 месяца назад
Politicians എത്ര മാത്രം traffic block ഉണ്ടാക്കുന്നു. വലിയ ഒരു വാർത്ത, ആദ്യ മായി ട്ടാണോ ഈ reporter ആനയെ റോഡിൽ കാണുന്നത്.
@AthulKrishna-i9g
@AthulKrishna-i9g 3 месяца назад
Vallathe kazhapanille reporter chettanu vallatha chengayiii🙌
@bincymathew-v1s
@bincymathew-v1s 3 месяца назад
കഷ്ടം ആനയെ സേഫ് ആയി കൊണ്ടുപോയി കൂടെ പാപ്പാന്
@shameerkunnathodi
@shameerkunnathodi 3 месяца назад
കണ്ടപ്പോ ആന തല കുത്തി നില്കാർന്നു 😂😂
@Villanelle-g3o
@Villanelle-g3o 4 месяца назад
Athrem polum bodhamillatha oru journalist. Oral phonil samsarichu kondirikkumbol mike -mayi chellunnu
@vmdreamworld6286
@vmdreamworld6286 3 месяца назад
ആ ആന സുന്ദമായി നടന്നു പോവാ പിന്നെ എന്താ പൊന്നാരം പറയണത്...ആന കണ്ടു അസൂയ കൊണ്ടു വിളിച്ചു കൂവുന്ന ത് ആണ് ഇതൊക്കെ
@PradeeshCPrasadan
@PradeeshCPrasadan 4 месяца назад
ആന അത് ആണ് നിങ്ങളുടെ പ്രശ് നം വാർത്ത ദാര്യ രം
@kebeerkebeer2536
@kebeerkebeer2536 3 месяца назад
ഈ മാധ്യമപ്രവർത്തകനെ കണ്ട് ഒമ്പതിന് പോലെ ഇരിക്കുന്നു😂😂😂😂😂😂😂
@binuraghavan9710
@binuraghavan9710 3 месяца назад
In efficient reporter
@nishadnoushad3007
@nishadnoushad3007 3 месяца назад
😂😂പരിഭ്രാന്തി ഇപ്പൊ report ക്കാണ്.. Asianet കുറേ കഷ്ടപ്പെടുന്നുണ്ട്
@nalinimanohari2345
@nalinimanohari2345 3 месяца назад
ഈ govt:നമുക്ക് ഉണ്ടാക്കി കൊണ്ടിരിക്കുന്ന ആശങ്ക ഇതിലും വലുത് ആണല്ലോ 😂😂😂
@sumeshs4020
@sumeshs4020 3 месяца назад
ആന എന്ത് പ്രശ്നമ ഉണ്ടാക്കിയത്? അത് ആരെയും ഉപദ്രവിച്ച് പോലും ഇല്ല
@jayan.smjayas1420
@jayan.smjayas1420 3 месяца назад
ഒരു കുഴപ്പവും ഞങ്ങൾ കാണുന്നില്ല പാവം ആന 🤔മുകളിൽ ഇരുന്നേ പാപ്പാനാണോ പ്രോബ്ലം 🤔🤔🤔
@spread_the-love
@spread_the-love 3 месяца назад
ഒരു കുതിതിരിപ് ശ്രമം പാളിപ്പോയി😂
@Anjanacreations
@Anjanacreations 3 месяца назад
പാവം ആനകളെ വല്ല വേട്ടവളിയൻ പാപ്പന്മാരെ ഏൽപ്പിച്ചു വിടരുത്. ആനയെ പുറത്തിറക്കുമ്പോൾ പാപ്പാൻ മദ്യം കഴിച്ചില്ലാന്ന് ഉടമസ്ഥർ ഉറപ്പു വരുത്തണം. വളർത്താൻ പറ്റില്ലെങ്കിൽ പറ്റുന്നവരെ ഏൽപ്പിക്കുക. പാവം ആനകൾ.
@rajeshp6257
@rajeshp6257 3 месяца назад
ആനയെ നടത്തിയാൽ കുറ്റം.. ആനയെ തൊട്ടാൽ കുറ്റം...മാങ്ങാത്തൊലി
@danishjohn8664
@danishjohn8664 3 месяца назад
Ipol sherikkum entha problem vere news onnum kittilee
@abhisheknair7225
@abhisheknair7225 3 месяца назад
പോലിസ്ചേട്ടന്റെ മറുപടി കിടുക്കാച്ചി 😂😂. അല്ല ഭ്രാന്ത്‌ പിടിച്ച റിപ്പോർട്ട്ർ ആണല്ലോ ശരിക്കും പരിഭ്രാന്തി ശ്രഷ്ടിക്കുന്നത് അവിടെ നിന്ന് 😂. മഴ സമയത്തു ആന അവിടെ റോഡ് ൽ കൂടി നടന്നു പോകുന്നു അതൊന്നു നിന്ന് പോയത് ആണോ പരിഭ്രാന്തി ഉണ്ടാക്കി എന്നൊക്കെ പറയുന്നത് ഈ വിവരംഇല്ലാത്ത ഭ്രാന്തൻ റിപ്പോർട്ടർ.
@nandankmr4116
@nandankmr4116 3 месяца назад
ആ റിപ്പോർട്ടറെ മയക്കുവെടി വെച്ചു തളക്ക്
@rohithvr600
@rohithvr600 3 месяца назад
ഇതാണ് കറക്റ്റ് മാപ്ര😏
@ManutdShameem
@ManutdShameem 3 месяца назад
Aana evidanu prashnam indakiyath?
@sanalkumarpn3723
@sanalkumarpn3723 3 месяца назад
ഈ ആന പിണങ്ങിയതായി ഒന്നും കാണുന്നില്ലല്ലോ. പാപ്പാൻ കുടയും പിടിച്ചാണ് അതിൻ്റെ പുറത്ത് ഇരിക്കുന്നതും. ഒരു പക്ഷെ ആ പാപ്പാൻ ചിലപ്പോൾ അല്പം മദ്യപിച്ചിട്ടുണ്ടാവാം അതും ഉറപ്പില്ല.
@awareb4beware
@awareb4beware 3 месяца назад
തൃശ്ശൂരല്ലേ, റോഡിൽ ചിലപ്പോ ആനയും മുത്തുകുടയും വെൺചാമരവുമൊക്കെ കാണും...
@jishnukpappu3383
@jishnukpappu3383 3 месяца назад
ആനക്ക് ഒരു kuyappamഇല്ല. റിപ്പോർട്ടർക്കാണ് ആണു കുഴപ്പം അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു
@sajeevan123x
@sajeevan123x 3 месяца назад
എന്താടേ, പോലീസുകാരന്റെ കയ്യിൽ പിടിച്ച് തിരിച്ചു നിർത്തി ചോദിക്കുന്നോ? അല്പം മര്യാദയാകാം
@rajeesh_kumar
@rajeesh_kumar 3 месяца назад
നിലവാരം ഇല്ലത്ത ന്യൂസും ന്യൂസ്‌ റിപ്പോർട്ടറും ആന നടന്നാൽ ആന ഇടഞ്ഞു എന്ന് പറയുന്ന മലവണം
@shameerkunnathodi
@shameerkunnathodi 3 месяца назад
ആനയെ ഒക്കത്തു വെച്ച് കൊണ്ടുവാൻ പറ്റാത്തോണ്ട് നടത്തി കൊണ്ട് പോയി സാർ. ചാനൽ അണ്ണന്മാർ ക്ഷമിക്കണം
@manusarath5651
@manusarath5651 3 месяца назад
നിങ്ങളുടെ പ്രശ്നം എന്താ 🙄
@munavarpv2343
@munavarpv2343 3 месяца назад
ഇങ്ങനെ പോയാൽ പോലീസ് ട്രെയിനിങ്ങിൽ ഇനിമുതൽ ആനപ്പണിയും പഠിക്കേണ്ടി വരും.
@sreejiths2872
@sreejiths2872 3 месяца назад
Kandal ramane poleyund❤
@ദിനേശൻ
@ദിനേശൻ 4 месяца назад
ഇന്നലെ മുതൽ ആനയുമായി തൃശ്ശൂരിൽ കറങ്ങുന്നുണ്ട്
@advcate7897
@advcate7897 3 месяца назад
കുത്തിൽരിപ്പ് നടന്നില്ലല്ലേ ന്യൂസ്‌ റിപ്പോടെർ കഷ്ടം പോലീസ് പറഞ്ഞത് കാറ്റ് 👍🏻👍🏻
@sreejayaajith2214
@sreejayaajith2214 4 месяца назад
ഇത് മോഴ ആനയാണ്.. കോഴിക്കോട് ഉള്ളതാണ്....
@Michuricu
@Michuricu 3 месяца назад
മോഴ ആന അതെന്താ മോഴ ആനയ്ക്കു കൊമ്പുണ്ടോ
@sreejayaajith2214
@sreejayaajith2214 3 месяца назад
@@Michuricu duplicate komb vachathan....
@akhilc4327
@akhilc4327 4 месяца назад
കടത്തനാട്ടുള്ള⚔️ഗണേശൻ 🐘 തൃശൂരിൽ പ്രശ്നമുണ്ടാക്കിയപ്പോൾ .
@IbraheemKunjippa
@IbraheemKunjippa 3 месяца назад
ഈ റിപ്പോർട്ടറിനെ... എന്തിന് ആ. വീട്ടിൽ കയറ്റി... പിടിച്ചു പുറത്താക്കൂ..... ഇല്ലെങ്കിൽ ആന.... ഇടയാൻ സാധ്യത. കൂടുതലാണ്........ ഓരോ ശാപങ്ങൾ ക്യാമറയും പിടിച്ച് ഇറങ്ങും.... രാവിലെ തന്നെ
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y 3 месяца назад
ആന എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത്
@ameerameer8129
@ameerameer8129 3 месяца назад
ഏതാ ഈ മരമണ്ടൻ യെന്തക്കെയോ പറയുന്നു 😂
@AbhiramPS-lq9bh
@AbhiramPS-lq9bh 3 месяца назад
Driving license edukkan ulla pedappad aalochittavum Ithinn athonnum vendallo😂
@robinjosethrissur5251
@robinjosethrissur5251 4 месяца назад
ഇവിടെ വന്ന് ആനയെ സപ്പോർട്ട് ചെയ്യുന്നവർ ഒന്ന് ഓർക്കുക ആംബുലൻസ്, ഫയർ എഞ്ചിൻ തുടങ്ങിയ വാഹനങ്ങൾ ആകാശത്ത് കൂടി പറത്താൻ പറ്റില്ലെന്ന്
@pradeeshktk6321
@pradeeshktk6321 3 месяца назад
മുജി മാധ്യമ പ്രവർത്തകൻ
@shajikk9685
@shajikk9685 3 месяца назад
Le സബ് ഇൻസ്‌പെക്ടർ.. ആനയെ അറസ്റ്റ് ചെയ്ത് കൂമ്പ് ഇടിച്ചു വാട്ടാം...😮
@jeesonpaul165
@jeesonpaul165 4 месяца назад
മാത്രഭൂമി അറിഞ്ഞില്ലേ
@AnithaK-me6uy
@AnithaK-me6uy 3 месяца назад
Pavam aana.pappan nte thettukonde eni aanaykke police case charthikodukkum.pavam mindaprani.
@babuk4434
@babuk4434 3 месяца назад
പോലിസിന് ഒര് കാര്യം പിടികിട്ടി. പോലീസല്ല. ആനയാണ് വലുത് ആന പാപ്പാനും
@SalilR-f5d
@SalilR-f5d 3 месяца назад
ആനയ്ക്കും പാപ്പാനും ഒരു കുഴപ്പമില്ല റിപ്പോർട്ടർ ആണ് എവിടെയെങ്കിലും ഒന്ന് തളയ്ക്കേണ്ടത്
@lathikanair9764
@lathikanair9764 3 месяца назад
V I P Kal pokunnille road block onnum avarille valare silent ayi pokunna Ana. pokunnathano problem
@vishnuvishnu892
@vishnuvishnu892 3 месяца назад
മന്ത്രിമാർ പോവും രോഗിയെ കൊണ്ട് പോവുന്ന ambulance വരെ പഠിച്ചിട്ടും നല്ല ബ്ലോക്ക്‌ ഒണ്ടാവും ഒരു ആന അതിന്റെ പാപ്പന്റെ കൂടെ റോഡിൽ ഇറങ്ങി ഒരു ചെറിയ ബ്ലോക്ക്‌ ഉണ്ടാക്കിയപ്പോ പ്രശ്നം എന്താ ഈ കൊച്ച് കേരളത്തിൽ നടക്കുന്നെ 😂
@premrajnarayanan8735
@premrajnarayanan8735 3 месяца назад
Silly questions.
@redcarrot7455
@redcarrot7455 3 месяца назад
Anak rodil kudy sancharikan avakasham undu .oru kuzapavum ellathe papanum ayi pokunna ana anollo vedio yil kanunnath .
@KmMoideen-dn6lg
@KmMoideen-dn6lg 3 месяца назад
Assistant news kanda najan 😮
@sreekumarkb8423
@sreekumarkb8423 4 месяца назад
ആനയല്ല പരിഭ്രാന്തി പരത്തിയത് പാപ്പാൻ ആണ് . എന്തിനും എന്തിനാണ് ആനയെ കുറ്റം പറയുന്നത്.പാവം മിണ്ടാപ്രാണി പാപ്പാൻ മദ്യലഹരിയിൽ🤦🏻‍♂️
Далее
Angry bird PIZZA?
00:20
Просмотров 9 млн
Handsoms😍💕
00:15
Просмотров 6 млн
Fake Referee Whistle Moments 😅
00:38
Просмотров 9 млн
Angry bird PIZZA?
00:20
Просмотров 9 млн