Тёмный

'തൃശ്ശൂര്‍ കൊടുക്കില്ലാന്ന് പറഞ്ഞ നടിക്കുള്ള മറുപടിയാണ് സുരേഷേട്ടന്റെ വിജയം...' l Suresh Gopi 

Marunadan Exclusive
Подписаться 1,3 млн
Просмотров 350 тыс.
50% 1

"അന്ന് ആ മനുഷ്യന്‍ വേദനിച്ചു
കേവലഭൂരിപക്ഷമല്ല തൃശ്ശൂരിന്റെ തീരുമാനം...
സുരേഷേട്ടന്റെ മാത്രമല്ല ഞങ്ങള്‍ സ്ത്രീകളുടെ വിജയം കൂടിയാണ്..."
#sureshgopi #kkaneeshkumar #roadshow #bjp #politician #sureshgopiroadshow #thrissur #kerala #election2024 #mr001 #me005

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 998   
@ckrajesh4748
@ckrajesh4748 4 месяца назад
സുരേഷ് ഗോപിയ്ക്കും തൃശൂര് കാർക്കും അഭിനന്ദനങ്ങൾ 👏
@madhusoodananv3411
@madhusoodananv3411 4 месяца назад
എല്ലാ ഭാവുകങ്ങളും നേരുന്നു സ്വന്തം:madhusoodhanan v
@soulsoul1110
@soulsoul1110 4 месяца назад
sg ക്കു വോട്ട് ചെയ്ത എല്ലാ നല്ലവരായ തൃശൂർ കാർക്കും ഒരു തൃശൂർ ക്കാരൻ ആയ എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ...
@karankrishnan633
@karankrishnan633 4 месяца назад
BJP അ അല്ലാതിരുന്നിട്ടും ഞാൻ ത്രിശ്ശൂർ കാരനായി സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു.
@athirapremachandran7633
@athirapremachandran7633 4 месяца назад
തൃശൂർ കാർ ഭാഗ്യം ഉള്ളവർ നന്ദി oruayrim
@athirapremachandran7633
@athirapremachandran7633 4 месяца назад
തൃശൂർ കാർ ഭാഗ്യം ഉള്ളവർ നന്ദി oruayrim
@athirapremachandran7633
@athirapremachandran7633 4 месяца назад
തൃശൂർ അനുഗ്രഹിക്കട്ടെ 🙏1
@prabhakaranvk7958
@prabhakaranvk7958 4 месяца назад
People of Trichur are lucky. He is gentle, efficient, educated, and God fearing. All the best, people of Trichur.
@VijayKumar-ih6cs
@VijayKumar-ih6cs 4 месяца назад
ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ........ സൂരേഷ് ഗോപി..... നല്ലൊരു മനുഷ്യനാണ്.......
@nirmalanair9303
@nirmalanair9303 4 месяца назад
സുരേഷേട്ടനേ വിജയിപ്പിച്ച തൃശ്ശൂർ ജനതക്ക് 🙏🙏🙏🙏🙏
@thankamramesh7810
@thankamramesh7810 4 месяца назад
പാവം മാതാവിനു ആത്‌മാർത്ഥമായി സമർപ്പിച്ചതു പോലും ചോദ്യം ചെയ്തു. നിങ്ങൾ സ്ത്രീകൾക്കും അമ്മമാരും െകാടുത്ത ആത്‌മാർത്ഥമായി സഹകരിച്ച വോട്ടി നു നന്ദി
@jomitk.j8016
@jomitk.j8016 4 месяца назад
Mathavinu public ayiii keeridam vecha Suresh gopiye .....mathavu public ayiii keridam vechu koduthu.....it is real fact.... Mathavine anugraham adhehathinu orupadu undavum adi adi kayarum.....nallavare devam vidilla 100%
@anandpraveen5672
@anandpraveen5672 4 месяца назад
ഈ ദിവസത്തെ ഏറ്റവും വലിയ സന്തോഷം സുരേഷേട്ടന്റെ വിജയം
@akvinod5496
@akvinod5496 4 месяца назад
സുരേഷേട്ടനെ സപ്പോർട്ട് ചെയ്ത ആ പഴയ ഓട്ടോക്കാർ എവിടെ, അവരെ കൂടി ന്യൂസ്‌ ൽ കൊണ്ടുവരൂ 👍👍👍👍👍എല്ലാർക്കും ഒരു big salute 🙏🏼🙏🏼🙏🏼🙏🏼
@muraleedharanpr3776
@muraleedharanpr3776 4 месяца назад
ഇനി തൃശൂർ കൈയിൽ നിന്നും പോകാതെ നോക്കുക. തൃശ്ശൂരിനെ തൃശൂർ ആക്കി മാറ്റുക. എങ്കിൽ സുരേഷ്ഗോപിക്ക് തൃശൂർ സ്ഥിരമാക്കാം, സ്വന്തകമാക്കാം. 👍👍👍👍
@vidyadharanp.c4915
@vidyadharanp.c4915 4 месяца назад
തൃശൂർ സ്ഥിരമാക്കുക SG ♥ ♥ ♥
@WaveRider1989
@WaveRider1989 4 месяца назад
​@@vidyadharanp.c491565 ആയില്ലേ?
@BijuPunnara
@BijuPunnara 3 месяца назад
കേരളവും സ്വന്തം ആക്കണം ❤ sg
@pushparaj.o8117
@pushparaj.o8117 4 месяца назад
എല്ലാ ചേച്ചിമാരും സുരേഷ് ഗോപികൊപ്പം അഭിനന്ദനങ്ങൾ
@sudharmama4978
@sudharmama4978 3 месяца назад
❤️👍👍
@subhishauk4972
@subhishauk4972 4 месяца назад
ഇവരുടെ ആത്മവിശ്വാസം എന്നും നിലനിർത്താൻ സുരേഷ് ഗോപിക്ക് കഴിയട്ടെ ❤❤❤❤❤
@mizhimukil
@mizhimukil 4 месяца назад
അദ്ദേഹത്തിന് മാത്രമേ അതു കഴിയു
@subhishauk4972
@subhishauk4972 4 месяца назад
❤️
@kairalidas6847
@kairalidas6847 4 месяца назад
തീർച്ചയായും സുരേഷ് ഗോപി യുടെ വിജയം, സ്ത്രീ ശക്തി യുടെ വിജയം തന്നെ ആണ്.
@Sujith190
@Sujith190 4 месяца назад
സുരേഷേട്ടന് ജയിപ്പിച്ച തൃശൂർക്കാർക്ക് ഒരായിരം ഒരായിരം അഭിനന്ദനങ്ങൾ❤❤
@raveendranravi7712
@raveendranravi7712 4 месяца назад
തൃശൂർ കാർക് അഭിനന്ദനങൾ പ്രത്യേകിച്ച് സ്ത്രീവോട്ടർ മാർക്കു
@ValsammaTitus
@ValsammaTitus 4 месяца назад
സുരേഷ് എല്ലാവർക്കും ഇഷ്ട്ടമാണ്. Ommen ചാണ്ടിയെ.പോലെ രാഷ്ട്രീയം നോക്കാതെ. ഗോഡ് bless uncle
@babup6845
@babup6845 4 месяца назад
തൃശൂര് ക്കാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നൻമകൾ നേരുന്നു ഒരായിരം നന്ദി
@RetiredAgricultureEmployees
@RetiredAgricultureEmployees 4 месяца назад
തൃശ്ശൂരിലെ സംസ്കാര സമ്പന്നരായ സ്ത്രീ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ
@RenjithRamaBhadhran
@RenjithRamaBhadhran 4 месяца назад
തൃശൂർ. ജനങ്ങൾ രക്ഷപെട്ടു.. അഭിനന്ദനങ്ങൾ 🙏🙏
@sushamaknair524
@sushamaknair524 4 месяца назад
നമസ്തേ സുരേഷ് ഗോപി ❤
@anskumar3731
@anskumar3731 4 месяца назад
ഇന്ന് കേരളത്തിൽ നടന്ന ഇലക്ഷനിൽ ഏറ്റവും നല്ല വിജയം SG യുടെ മാത്രമാണ് തൃശ്ശൂർക്കാർക്ക് അഭിവാദ്യങ്ങൾ 🙏🏻
@raviprakash8394
@raviprakash8394 4 месяца назад
സുരേഷേട്ടന് എല്ലാവിധ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@madhusoodhananmadhu7105
@madhusoodhananmadhu7105 4 месяца назад
യുഡിഎഫ് എൽഡിഎഫ് കാലമാടന്മാരെ തോൽപ്പിച്ച് തോൽപ്പിച്ച് സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിലെ എന്റെ പ്രിയപ്പെട്ട എല്ലാവരോടും പ്രത്യേകിച്ച് ബിജെപി പ്രവർത്തകരോടും അതുപോലെതന്നെ എല്ലാവിധ ആളുകളോടും വളരെയധികം നന്ദി രേഖപ്പെടുത്തുകയാണ്
@bineshdavid8842
@bineshdavid8842 4 месяца назад
സത്യം ഹമാസ് നേതാവ് തോറ്റതും കാർഷിക ബാങ്ക് വായ്പാ പലിശ 4% എന്നുള്ളത് എടുത്തുകളഞ്ഞ അന്തംകമ്മി തോറ്റതും വളരെ സന്തോഷം.😂
@kuniyilchandran5714
@kuniyilchandran5714 4 месяца назад
എവിടെപോയി മുരളി, ആ തെണ്ടി തോറ്റതിൽ വളരെ സന്തോഷം, അവൻ എന്താണ് പറഞ്ഞത് ? സുനിൽ കുമാറായിരുന്നു ജയിച്ചിരുന്നതെങ്കിൽ സങ്കടമുണ്ടാവില്ലായിരുന്നെന്ന്. അതെ ഇവൻ എന്നും ബിജെപി യുടെ ശത്രുവാണ്. പലപ്പോഴും ഇവൻ മത്സരിച്ചത് ജയിക്കാനായിരുന്നില്ല, ബിജെപി യെ തോൽപ്പിക്കാനായിരുന്നു. മുരളീധര, നിന്നെ നിൻ്റെ പാർട്ടിക്കാർ തന്നെ ദൂരേകള യും,
@sureshsurendran3566
@sureshsurendran3566 4 месяца назад
സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശ്ശൂർകാർക്ക് ബിഗ് സല്യൂട്ട്❤❤
@kp-if2hh
@kp-if2hh 4 месяца назад
സുരേഷ് ഗോപിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 🎉
@sandhyac7710
@sandhyac7710 4 месяца назад
SG സാർ നു വോട്ട് ചെയ്ത തൃശൂർ കാർക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻big salute 🔥🔥❤❤❤
@shynishibu6203
@shynishibu6203 4 месяца назад
സുരേഷ് ഗോപി സാറിനെ വിജയിപ്പിച്ച തൃശ്ശൂരിലെ എല്ലാ ജനങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ ❤❤❤
@janadhanantr1451
@janadhanantr1451 4 месяца назад
തൃശ്ശൂരിലെ അമ്മമാർക്കും സഹോദരിമാർക്കും അഭിനന്ദനം
@radhamanisasidhar7468
@radhamanisasidhar7468 4 месяца назад
സുരേഷ് ഗോപി സാറിന് അഭിനന്ദനങ്ങൾ❤🙏💐✨
@sureshmr4541
@sureshmr4541 4 месяца назад
@kairalidas6847
@kairalidas6847 4 месяца назад
"തൃശൂർ ചോദിച്ചു, നമ്മൾ കൊടുത്തില്ല ", എന്ന് പറഞ്ഞ ആ കാല് നക്കി നടി ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഒന്ന് പുറത്ത് വന്നേ, കാണട്ടെ.
@കൈലാസ്നായർ
@കൈലാസ്നായർ 4 месяца назад
അവൾ ഏതെങ്കിലും കാലിന്റടിയിൽ ഒളിച്ചു കാണും 😃😃😃😃😃
@sudheeshmkmk6211
@sudheeshmkmk6211 4 месяца назад
Pooo...
@ajishv.s.5306
@ajishv.s.5306 4 месяца назад
ഏത് നടിയാ അതു?
@krishnamoorthy2118
@krishnamoorthy2118 4 месяца назад
​@@ajishv.s.5306 നിമിഷ സജയൻ
@jeny4518
@jeny4518 4 месяца назад
Ethu nadiya
@jayakumars107
@jayakumars107 4 месяца назад
സന്തോഷം ഗോപി ചേട്ടന് അഭിപ്രായങ്ങൾ ❤❤
@praveenkumar-ve9yi
@praveenkumar-ve9yi 3 месяца назад
അഭിപ്രായങ്ങളോ 🤔
@ramaniprakash3846
@ramaniprakash3846 4 месяца назад
ഞാൻ ഇന്ന് ഒരു ഭക്ഷണം കഴിക്കാതെ ഇരുന്നു ഗുരുവായൂർ അപ്പനോട് പ്രാർത്ഥിച്ചു പാൽ പായസം നേർന്നു ഇരുന്നു കണ്ണൻ കൈവിട്ടില്ല അടുത്തുതന്നെ പോകണം ഗുരുവായൂർ 🙏🙏🙏
@manjugr7246
@manjugr7246 4 месяца назад
🙏🏻🙏🏻🙏🏻
@mohananpa6019
@mohananpa6019 4 месяца назад
🙏🙏🙏
@kochattan2000
@kochattan2000 4 месяца назад
🙏🙏🙏
@whitemediakunjimol7076
@whitemediakunjimol7076 4 месяца назад
20019 എന്തേ കുട്ടിക്ക് ഓർമ ഇല്ലായിരുന്നോ പാൽ പായസം കൊടുക്കാൻ... വെണ്ണ കള്ളന്റെ കഴിവ് അല്ല ജനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തി ishtta പെറ്റു koduthatha... അല്ലാതെ നിങ്ങളെ നേർച്ചയും vazipadum അല്ല... Bjp യെ നോക്കി അല്ല അദ്ദേഹത്തിന് വോട്ട് കൊടുത്തത് മനസ്സിൽ ആയോ... അതിൽ കൂടുതലും ലീഗ് kkarannu sg യെ ജയിപ്പിച്ചത്
@jomitk.j8016
@jomitk.j8016 4 месяца назад
Edhoram prayer nadathi manushar.....like oomanchandiye pole sg janapriyan anuuu
@rjk6165
@rjk6165 4 месяца назад
തൃശ്ശൂർകാർക്ക് ഒരു ബിഗ് സല്യൂട്ട് 👍❤️❤️❤️❤️❤️
@rejivasudevan190
@rejivasudevan190 4 месяца назад
നിങ്ങളുടെ വോട്ട് പാഴാക്കിയില്ല ആ മനുഷ്യൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും ഒത്തിരി സന്തോഷം
@selina6564
@selina6564 4 месяца назад
Sathyiam
@Kunjuss...
@Kunjuss... 4 месяца назад
ആ മനുഷ്യൻ ഈ വിജയം അർഹിക്കുന്നു. ഞാൻ തൃശൂർക്കാരി അല്ല അതുകൊണ്ട് അദ്ദേഹത്തിന് ഒരു vote ചെയ്യാൻ കഴിഞ്ഞില്ല എന്നൊരു ദുഃഖം ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ നിന്ന എല്ലാപേർക്കും നന്ദി 🙏🏻
@satheeshoc4651
@satheeshoc4651 3 месяца назад
നിങ്ങൾ ഏത് നാട്ടുകാരിയാണ്
@Kunjuss...
@Kunjuss... 3 месяца назад
@@satheeshoc4651 tvm
@jayanair9161
@jayanair9161 4 месяца назад
അഭിനന്ദനങ്ങൾ. ഞാൻ തൃശ്ശൂകാരിയില്ല. എന്നാലും ഞാനും പ്രാർത്ഥിച്ചിരുന്നു. പ്രാർത്ഥന ഫലിച്ചു. ഭയങ്കര സന്തോഷം. 🌹🌹🌹🌹🌹🌹
@AnishKumar-mv9to
@AnishKumar-mv9to 4 месяца назад
Njanum❤
@divyavelappannair8171
@divyavelappannair8171 4 месяца назад
Njanum
@preethacspreethacspreethac7278
@preethacspreethacspreethac7278 4 месяца назад
Njanum
@Sujith190
@Sujith190 4 месяца назад
സത്യം ഞാൻ അമ്പലത്തിൽ വഴിപാട് വരെ നേർന്നു
@കൈലാസ്നായർ
@കൈലാസ്നായർ 4 месяца назад
I also 🧡🧡🧡🧡🧡
@ebinjoebin3188
@ebinjoebin3188 4 месяца назад
സുരേട്ടായി നിങ്ങൾ നന്മയുള്ള മനുഷ്യൻ ആണു തൃശൂരിൽ ക്രിസ്ത്യൻ ആണു ഭൂരി പക്ഷം but ഹിന്ദുവിന്റെയും കൃസ്ത്യന്റെയും.. മുസ്ലിമിന്റെയും വോട്ടുകൾ താങ്കളുടെ വിജയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.. കഴിഞ്ഞ രണ്ട് മാസമായി കണ്ണൂർക്കാരനായ ഞാനും എന്റെ ഫാമിലിയും നിങ്ങള്ക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്.. but നിങ്ങൾ ജയിച്ചത്‌ നിങ്ങളുടെ നന്മയാണ്... നല്ലത് വിതച്ചാലെ നല്ലത് കൊയ്യാൻ പറ്റു.. so എനിക്ക് നിങ്ങൾ ഒരിക്കലും ഒരു ഉപകാരം ചെയ്തില്ല എങ്കിലും നിങ്ങൾ പാവങ്ങളെ എന്നും ഓർക്കേണം.. അത് നിങ്ങൾ ച്ചറിയും എന്നു അറിയാം എങ്കിലും..... മാതാവ് നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏
@കൈലാസ്നായർ
@കൈലാസ്നായർ 4 месяца назад
തൃശ്ശൂരിൽ ക്രിസ്ത്യാനിയാണ് ഭൂരിപക്ഷമെന്ന് നിന്നോടാര് പറഞ്ഞു ? നീ സ്വയമങ്ങ് സങ്കൽപ്പിച്ചതാണോ 😁😁😁😁😁. മഹാഭൂരിപക്ഷം ഹൈന്ദവരുള്ള നാട്ടിൽ ക്രിസ്ത്യാനി ഭൂരിപക്ഷമെന്നോ ??? നീ ശരിക്കും പൊട്ടനാണോ അതോ പൊട്ടനായിട്ട് അഭിനയിക്കുവാണോ ? നസ്രാണി ഭൂരിപക്ഷമായ ഒരു നാടും ഒരു ജില്ലയും ഈ കേരളത്തിൽ ഒരിടത്തുമില്ല
@akk2024
@akk2024 4 месяца назад
Urapayum...njn oru bjp anubhavi anu .njn oru leader ne kurichum Guarantee pattilla But Sg❤❤❤❤❤❤ Angeru nallathe chyu
@ambilisanthosh3465
@ambilisanthosh3465 4 месяца назад
Yes
@anishm.antony1952
@anishm.antony1952 3 месяца назад
Casa കൂട്ടത്തിൽ ഉണ്ടെടോ... ദൈര്യമായിരി....... 💪🏿💪🏿💪🏿💪🏿💪🏿🥰🥰🥰🥰
@annapeter5633
@annapeter5633 4 месяца назад
S. G. ചെമ്പല്ല 24 ക്യാരറ് തങ്കമാണ് എന്ന് ദൈവം കാട്ടികൊടുത്തു. സന്തോഷം മാത്രം ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹♥️♥️
@jomitk.j8016
@jomitk.j8016 4 месяца назад
100%sathyam
@thomaskoikarathil4502
@thomaskoikarathil4502 4 месяца назад
One day suresh gopi will be chief minister of kerala.
@thomas-on3do
@thomas-on3do 4 месяца назад
നിങ്ങളുടെ വാക്ക് പൊന്ന് ആവട്ടെ ❤
@dreamslight8600
@dreamslight8600 4 месяца назад
Wowww
@reshmirajesh5469
@reshmirajesh5469 4 месяца назад
❤❤❤
@കൈലാസ്നായർ
@കൈലാസ്നായർ 4 месяца назад
Exactly 🧡🧡🧡🧡🧡
@anild4019
@anild4019 4 месяца назад
❤🪷🔥
@തീറ്റപ്രാന്തൻ
100% സത്യമാണ്. ഇത്‌ തൃശ്ശൂരിലെ സ്ത്രീകളുടെ വിജയമാണ്.❤️❤️❤️
@su84713
@su84713 4 месяца назад
തൃശൂർ ഇങ്ങ് എടുക്കുവാ എന്ന് പറഞ്ഞ് പാവം ചേട്ടനെ എല്ലാവരും ട്രോളി. ഇപ്പോ കണ്ടോ തൃശൂർ എടുത്തില്ലേ. അഭിനന്ദനങ്ങൾ അദ്ദേഹത്തിനും വോട്ട് ചെയ്തവർക്കും ഞാൻ കേരളത്തിൽ അല്ല ആയിരുന്നെങ്കിൽ എൻ്റെ വോട്ടും കിട്ടിയേനെ👍👍👍💪💪💪❤️❤️
@sastadas7670
@sastadas7670 4 месяца назад
നന്മയെ തിരിച്ചറിഞ്ഞു. നെഞ്ചിലെ ചൂട് പോലെ കാത്തു സൂക്ഷിച്ചു ഇത്രഡം എത്തിച്ചു തന്ന തൃശൂർ ജനതക്ക് അഭിവാദ്യങ്ങൾ.
@newsteps28
@newsteps28 4 месяца назад
മാതാവ് സത്യം കണ്ടു. അനുഗ്രഹം ചൊരിഞ്ഞ് സുരേഷ് ഗോപി ye വിജയിപ്പിച്ചു...congratulation SG 🇮🇳🧡✌🏻✌🏻🕉️🧡
@jomitk.j8016
@jomitk.j8016 4 месяца назад
Sathyamanuu mathavine sg public ayiii keeridam vechu koduthu mathavu thirichu public ayiiii keeridam vechu koduthu..... Vijarichathilum etreyo madanganu adheham nediyathu..... Nallavare uyarthunnathu devam thanne anuuu
@TMMathai
@TMMathai 4 месяца назад
സുരേഷ് ഗോപിയുടെ വിജയത്തിൽ കോട്ടയം കാരനായ എൻെറ സന്തോഷം അറിയിക്കുന്നു ❤🎉
@shobhhh6544
@shobhhh6544 4 месяца назад
ഒരുപാട് നന്ദി തൃശൂർകാർക്ക്..... ഒത്തിരി പ്രാർത്ഥിച്ച, ആഗ്രഹിച്ച വിജയമാണ്
@Kumar-v7j
@Kumar-v7j 4 месяца назад
ത്രിശൂരിലെ നല്ലവരായ വോട്ടർമാർക്ക് ആശംസകൾ ❤❤❤❤❤
@unnikrishnan-hq1jp
@unnikrishnan-hq1jp 4 месяца назад
തൃശൂർ നിവാസികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ.... എന്നെപ്പോലെയുള്ളവർക്ക് ആഗ്രഹമുണ്ടെങ്കിലും നിങ്ങൾക്കാണ് അതിനുള്ള ഭാഗ്യം ലഭിച്ചത്... ഒന്നും പറയാനില്ല, എല്ലാ നന്മകളും നേരുന്നു 🌹🙏 ഒപ്പം.. മീഡിയാ വണ്ണിലെ സുരസുന്ദരിയ്ക്കും, പത്തനാപുരം സൂപ്പർ സ്റ്റാർ കിടപ്പറ ഗണേശനും ഒരുപാട് നന്ദി... ഈ വിജയം അനായാസമാക്കി തന്നതിന് 👹
@VKM_DIVYA_VLOGS
@VKM_DIVYA_VLOGS 4 месяца назад
സ്വന്തം വീട്ടിൽ ഉള്ള ഒരാൾ വിജയിച്ചു വന്ന പോലെ ഒരു സന്തോഷം ❤
@akvinod5496
@akvinod5496 4 месяца назад
ചേച്ചിമാരെ 🙏🏼🙏🏼🙏🏼ഇനി keralam😂മുഴുവൻ ഇങ്ങനെ ആയിരിക്കണം, big salute ❣️❣️❣️💞❣️💞❣️❣️❣️❣️❣️💞💞💞💞💞❣️❣️💞💞💞❣️❣️💞💞❣️❣️❣️💞💞💞💞💞💞❣️❣️💞💞💞❣️💞💞💞❣️❣️💞💞❣️❣️❣️💞❣️💞❣️❣️💞💞💞❣️❣️❣️❣️💞💞
@resmip8727
@resmip8727 4 месяца назад
& എല്ലാ സ്ഥാനാർത്ഥികളും സുരേഷ് ഗോപിയെ പോലെ ആയിരിക്കണം❤
@tdmuralidharanmurali3330
@tdmuralidharanmurali3330 4 месяца назад
എല്ലാസാഹോദരങ്ങൾ ക്കും പിതാക്കന്മാർക്കും 🙏🙏🙏തൃശൂർ കൊടുത്ത എല്ലാസാഹോദരിമാർക്കും അമ്മമാർക്കും 🙏🙏🙏🙏🎉
@tdmuralidharanmurali3330
@tdmuralidharanmurali3330 4 месяца назад
വാഗ്ദാനം100%110👍സുരേഷ് ഗോപി 🙏🙏🙏 മറ്റുകെണിയിൽ വീഴാതെ ശ്രെദ്ധിക്കുക... തൃശൂർ കാർക്ക് 🙏🙏🙏🙏👏👏👏
@govindpadmakumar5009
@govindpadmakumar5009 4 месяца назад
തൃശൂർ മാത്രമല്ല പത്തനംതിട്ട യുള്ളവർക്കും സുരേഷേട്ടന്റെ വിജയം ഒരുഹരമാണ്
@smithakrishnan1882
@smithakrishnan1882 4 месяца назад
നിമിഷ സജയൻ എവിടെ..... 😂😂😂സുരേഷ് ഗോപി തൃശൂർ എടുത്തു.... കേട്ടോടീ കമ്മിണി...
@sintokk9317
@sintokk9317 4 месяца назад
Aval business touril aayirikum....nanamillatha abhinayikkan ariyatha oru nadi...athanu aval.😊
@suniln5883
@suniln5883 4 месяца назад
Ore bhavatil abhinayikkunna aa nadiyude kazhivu kanatepokaratu
@SindhuMohan-ul7cz
@SindhuMohan-ul7cz 4 месяца назад
I was wondering who that nadi is! You ladies rock!!! Ithannu sthreekalude power, allathe avale polullavar kanikunna body exposure alla! Keep involved in the development process as well, to assist Suresh sir❤
@pavithrabijukalyani8154
@pavithrabijukalyani8154 4 месяца назад
😎👌
@krmohanan4979
@krmohanan4979 4 месяца назад
ചടയ ചേച്ചി ഓടി ഒളിച്ചെന്ന് തോന്നുന്നു....എന്താ അത്മവിശ്വാസം.... ചാച്ചിയുടെ ടീം എട്ടുനിലയിൽ പൊട്ടി😂😂😂😂 എന്തായിരുന്നു നെഗളിപ്പ്😂😂😂😂
@sebastiansurvey9731
@sebastiansurvey9731 4 месяца назад
എന്റെ പെങ്ങള്മാരെ ഇതുപോലെ കേരളത്തിലെ എല്ലാ സ്ത്രീകൾക്കും തോന്നട്ടെ എന്നു പ്രാർത്ഥിക്കുന്നു.... ഇനി ഇതുപോലെ നിയമസഭയിലും നിങ്ങൾ വിജയകൊടി പാറിക്കണം
@chithrakrishnan9797
@chithrakrishnan9797 4 месяца назад
Yes
@resmip8727
@resmip8727 4 месяца назад
സ്ഥാനാർത്ഥികൾ നൻമ ഉള്ളവരാവണം ❤
@jaygkpillai3014
@jaygkpillai3014 3 месяца назад
Ys❤
@raveendranravi7712
@raveendranravi7712 4 месяца назад
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഈ വിജയം ഒരു പാഠമാകണം
@vismiyavijayakumar3254
@vismiyavijayakumar3254 4 месяца назад
SGക്ക് വോട്ടു ചെയ്ത നല്ലവരായ തൃശൂർകാർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹
@deepakdelights7357
@deepakdelights7357 4 месяца назад
തൃശൂരിന് നന്ദി❤
@retnammak.n1224
@retnammak.n1224 4 месяца назад
തൃശൂറുകാരുടെ ഭാഗ്യമാണ് സുരേഷ് ഗോപി അഭിനന്ദനങ്ങൾ
@sreedevikm5541
@sreedevikm5541 4 месяца назад
സുരേഷ് ചേട്ടാ തൃശൂർ കാരെ കൈ വിടാതെ നോക്കണേ ചേട്ടാ പെണ്ണുങ്ങൾ എല്ലാവരും എത്ര സന്തോഷത്തോടെ ആണ് ഇരിക്കുന്നത് അവരെയും ഫാമിലിയെയും ആ നാട്ടു കാരെയും കൈ വിടാതിരിക്കുക ഇനിയും ഉയരങ്ങളിൽ ചേട്ടൻ എത്തും ഒത്തിരി നന്മയും,, വിനയവും,, പാവപെട്ട കുറെ ജനങ്ങളുടെ prarthanayum🙂ഉണ്ടാകും തീർച്ച എന്നും പ്രാർത്ഥനയോടെ 🙏🏼🙏🏼🙏🏼❤️❤️🌹🌹
@lakshamanpv4358
@lakshamanpv4358 4 месяца назад
എല്ലാ ചേച്ചി മാരും വളരെ ടോപ്പായ തീരുമാനം നിങ്ങൾക്ക് സ്നേഹാശംസകൾ
@kannankannan4374
@kannankannan4374 4 месяца назад
തൃശ്ശൂരികാർക്ക് ഒരായിരം ❤️❤️❤️❤️❤️❤️❤️❤️❤️
@remadevir1706
@remadevir1706 4 месяца назад
ഇതുപോലെ നമ്മൾ ശ്രീകൾ ഇതുപോലെ ഒരുമിച്ചുനിന്നാൽ എന്തും സംഭവിക്കാം എന്ന് മനസ്സിലാക്കി കൊടുത്ത എല്ലാ തൃശൂർ കാർക്കും ഒരു bigg salute..mmm
@madhukumark3570
@madhukumark3570 4 месяца назад
ആദ്യം സുരേഷ് ചേട്ടൻ ചെയ്യണ്ടത് ഈ സ്കൂൾ കേന്ദ്രികരിച്ച് കഞ്ചാവ് വിൽക്കുന്നതും നാട്ടിൽ ലഹരിവിൽക്കുന്നവരെയും പൂട്ടണം
@pmsoman3618
@pmsoman3618 4 месяца назад
രാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ സ്നേഹിച്ചതിലൂടെ അവരുടെ മനസ്സുകളിലേക്കു് ഇറങ്ങിച്ചെന്ന മനുഷ്യസ്നേഹിയായ ഒരു വലിയ മനുഷ്യന്‍.
@mohandasnv6395
@mohandasnv6395 4 месяца назад
അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച സഹോദരിമാർക്ക് അഭിനന്ദനങ്ങൾ 🙏
@vikramanraghavan3041
@vikramanraghavan3041 4 месяца назад
അഭിപ്രായങ്ങൾ നന്നായി പറഞ്ഞു. എല്ലാ സഹോദരങ്ങൾക്കും നന്ദി.
@chandrikakumariKumari
@chandrikakumariKumari 4 месяца назад
തൃശ്ശൂർ കാർക്ക് ഒരു ബിഗ് സല്യൂട്ട്♥️♥️♥️
@saneshpr1411
@saneshpr1411 4 месяца назад
തൃശ്ശൂരുകാർക്ക് ഇതിൽ കൂടുതൽ ഭാഗ്യം ഏറെ കിട്ടാൻ ഇല്ല കയ്യിലെ പണം മുടക്കിയാണെങ്കിലും പാവങ്ങളുടെ കണ്ണീർ ഒപ്പും ❤️
@sarathkumar-oh7qz
@sarathkumar-oh7qz 4 месяца назад
തൃശൂർ കാർക്ക് അഭിമാനിക്കാം ❤️❤️❤️ കൂടെ ഉണ്ടാകും നമ്മുടെ സുരേഷേട്ടൻ ❤️❤️ എല്ലാവർക്കും നന്ദി 🙏🏻❤️
@manthramatrimony8876
@manthramatrimony8876 4 месяца назад
ഞാൻ ഒരു തൃശ്ശൂർക്കാരിയാണ്. ഇന്ന് അടുത്തുള്ള അമ്പലത്തിൽ ചുറ്റുവിളക്ക് നടത്തുന്നു. ഒരുപാട് പ്രാർത്ഥിച്ചിരുന്നു. ഫലം കിട്ടി.
@thyagarajanrajan6849
@thyagarajanrajan6849 4 месяца назад
തൃശൂർ ജനത മാസ്സ് ആണ് 👍
@greenyluv
@greenyluv 4 месяца назад
Great dear all voters of Trissur Parliment to select MP as our SURESH GOPI....JAI MODIJI..JAI BHARAT❤❤❤
@balanchandran3274
@balanchandran3274 4 месяца назад
❤സുരേഷ് ഗോപി സാറിന് വൺ ജയം ഒരുക്കാൻ സഹായിച്ച തൃശൂർ മണ്ഡലത്തിലെ ജാതി മത രാഷ്ട്രീയ ഭേദമന്യേ വോട്ട് ചെയ്ത എല്ലാ നല്ലവരായ ജനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ ❤
@jayanthchellappan7039
@jayanthchellappan7039 4 месяца назад
ഒരു ശരിയായ രാഷ്ട്രീയക്കാരനെ യഥാർത്ഥ മനുഷ്യനെ ഈ ഭാരതത്തിൽ, കേരളത്തിൽ, ത്രിശൂരിൽ ഇനി കാണാം. എല്ലാവിധ ആശംസകൾ സുരേഷ്ജി ❤
@sureshkumarad1887
@sureshkumarad1887 4 месяца назад
കോട്ടയം കാരനായ എന്റെ വലിയ ഒരാഗ്രഹം ആയിരുന്നു സുരേഷ് ഗോപിയേട്ടൻ ജയിക്കണം എന്നത്.ഒരു മനുഷ്യസ്നേഹിയേ തിരച്ചറിയാൻ ഇപ്പോൾ എങ്കിലും തിരുവപേരൂർ നിവാസികൾ ക്ക് കഴിഞ്ഞ ല്ലോ ഒരുപാട് സന്തോഷം. സുരേഷേട്ടനെ വിജയിപ്പിച്ച തിരുവപേരൂർ നിവാസികൾക്ക് ഹ്രിദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. Thrissur എന്ന ജില്ല എങ്കിലും വികസിക്കട്ടെ. നിങ്ങളുടെ ഭാഗ്യമാണ് സുരേഷ് ഗോപി ഏട്ടൻ🎉🎉
@deepakdelights7357
@deepakdelights7357 4 месяца назад
SG❤ ഇഷ്ടം
@abhy8845
@abhy8845 4 месяца назад
Orupad prarthichirunu...... Ellavarudeyum prarthana kettu.. ❤❤❤❤ thank God 🙏🙏🙏🙏
@newsteps28
@newsteps28 4 месяца назад
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനസമൂഹം - തൃശൂർകാരാണെന്നു ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു... ജയ് ത്രിശൂർ.. Jai SG 🇮🇳🇮🇳✌🏻🧡🧡🧡🧡🙏🏻🙌🏻❤️
@SumamGopalankutty
@SumamGopalankutty 4 месяца назад
ഞങ്ങളുടെ സഹോദരൻ്റെ വിജയം...അഭിമാനമാണ് സുരേഷെട്ടാ താങ്കളെ ഓർക്കുമ്പോൾ...നിറഞ്ഞ സന്തോഷം പങ്ക് വക്കുന്നു ...ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@bharathyanoob7390
@bharathyanoob7390 4 месяца назад
തൃശൂർ കാരെ ബിഗ് സല്യൂട്ട് ഇത് നിങ്ങളുടെ വിജയം
@mohananpa6019
@mohananpa6019 4 месяца назад
🙏🙏🙏 നമ്മുടെ🌹🌹🌹
@Binu0505
@Binu0505 4 месяца назад
എല്ലാ അഭിനന്ദനങ്ങളും തൃശ്ശൂർകാർക്കു...❤❤❤
@Shiju_pkd
@Shiju_pkd 4 месяца назад
സുരേഷ് ഏട്ടന്റെ കൂടെ 💪💪💪
@thusharathulasi5276
@thusharathulasi5276 4 месяца назад
സന്തോഷം മാത്രം ❤️SG sir 👍🏻👌🏻
@rahulchandranramani
@rahulchandranramani 4 месяца назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്.. പക്ഷെ ഒരു കാര്യം ഉറപ്പാ അയാൾ നല്ലൊരു മനുഷ്യൻ ആണ് അയാൾ അത് നെഞ്ചിൽ വക്കും അത് ഉറപ്പാ.... ഓൻ അങ്ങനണ് എനിക്ക് അനുഭവം... 🥰🥰🥰
@rajeevmenon1157
@rajeevmenon1157 4 месяца назад
തൃശൂർ നിവാസികൾ കേരളത്തിനും രാജ്യത്തിനും ശെരിയായ സ്വർണവും ചെമ്പും ഓക്കേ വേർതിരിച്ചു കാണിച്ചു കൊടുത്തു. നന്ദി നന്ദി നന്ദി!! 👍🏻🌹❤️
@mariespv513
@mariespv513 4 месяца назад
Congratulations sir🌹👍🙏
@ajithasanthosh1259
@ajithasanthosh1259 4 месяца назад
Congrats 👏 👏 🥰👍. സുരേഷ് ഏട്ടനെ കളിയാക്കിയ എല്ലാഅഹങ്കാരികൾക്കും ചെകിട്ടത്ത് കൊടുത്ത അടിയാണ്. ഇത്. ❤🥰🙏
@LeenaKu
@LeenaKu 4 месяца назад
അത് ശെരിയാണ് മനസ്സ് നിറഞ്ഞു സന്തോഷത്തോടെ വോട്ട് ചെയ്തത്. സുരേഷ് ഗോപിക്ക്
@Sajeevansagar7
@Sajeevansagar7 4 месяца назад
,അഭിമാന താരം സുരേഷ് ഏട്ടന് വിജയ് ആശംസകൾ❤👏🏻👏🏻👍🏻💐
@mgsureshkumar6480
@mgsureshkumar6480 4 месяца назад
തൃശ്ശൂരിലെ ബുദ്ധിശാലികളായ വോട്ടർമാർക്ക് ബുദ്ധിശുന്യ രായ തിരുവനന്തപുരത്തുകാരുടെ അഭിനന്ദനങ്ങൾ... 🙏
@SatheeshChandran-i8t
@SatheeshChandran-i8t 4 месяца назад
നന്മയ്ക്കു വേണ്ടി പ്രവർത്തിച്ചതും വോട്ടു ചെയ്ത എല്ലാ തൃശൂർ നിവാസികൾക്കും പ്രത്യേകിച്ചും അമ്മമാർക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ ❤️
@Sweethearot
@Sweethearot 4 месяца назад
കൊടുത്തു ........!
@jopanachi606
@jopanachi606 4 месяца назад
Well done ladies, did the right thing
@jayanair9161
@jayanair9161 4 месяца назад
അഭിനന്ദനങ്ങൾ സഹോദരിമാരെ
@Exploxs
@Exploxs 4 месяца назад
❤❤❤❤❤❤❤SG❤❤❤
@ushagopi2802
@ushagopi2802 4 месяца назад
ആലപ്പുഴയിൽ നിന്ന് ഞാൻ തൃശ്ശൂരിൽ സുരേഷ്‌ഗോപി jaikkanai എന്തോളം പ്രാർത്ഥിച്ചു. ഇന്ന് ഞാൻകരഞ്ഞുപോയി സന്തോഷം കൊണ്ടു. എന്റെയും പ്രാർത്ഥന യുണ്ടല്ലോ. ഒരായിരം ആശംസകൾ നേരുന്നു.
@soulsoul1110
@soulsoul1110 4 месяца назад
എന്റെ വോട്ട് sg ടെ ഭൂരിപക്ഷത്തിലേക്ക്..❤
@LekhaAnil-dl7nk
@LekhaAnil-dl7nk 4 месяца назад
സുരേഷേട്ടാ..... വേറെ ആരുടെയും റിസൾട്ട്‌ നോക്കിയില്ല പ്രിയ സുരേഷേട്ടൻ ജയിച്ചാൽ മതിയാരുന്നു
@gaya9765
@gaya9765 4 месяца назад
😊😊😊😊 Sathym. Sureshettan jayikknm ath pole Njangade Kollath Mukesh tholkknm ath randum aayirunnn aagrahm. Ath randm nadannnu.
@shagilkinambra9195
@shagilkinambra9195 4 месяца назад
ഞാനും 😊
@m2techrktm91
@m2techrktm91 4 месяца назад
തൃശ്ശൂർ പൊളി ആണ് ❤❤❤ ഒരു ആലപ്പുഴക്കാരൻ ഫ്രം UK
@meenakumari1283
@meenakumari1283 4 месяца назад
First of all... Hearty Congrats to SG Sir and People of Thrissur.. Wow ! ! ! Wonderful Chechimaare... ❤❤❤❤ Excellent Decision...
@kuriangeorge3374
@kuriangeorge3374 4 месяца назад
ആദ്യം മുതലേ അറിയാമായിരുന്നു സുരേഷ് ഗോപി ജയിക്കുമെന്ന്.. മൂനാം സ്ഥാനം എന്ന് പറഞ്ഞവർ ഒക്കെ എവിടെ...
@lakshmibhasakaran1463
@lakshmibhasakaran1463 4 месяца назад
SG യ്കും തൃശ്ശൂരുകാർക്കും ഒരുപാടൊരുപാട് സ്നേഹം 🥰👍
@renjuravindran6899
@renjuravindran6899 4 месяца назад
നിമിഷ സജയൻ അഹങ്കാരത്തോടെ അന്ന് പറഞ്ഞതാണ്.. തൃശൂർ കൊടുക്കില്ലെന്നു 😡.തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്ന് അവൾ അറിഞ്ഞില്ല. Sureshgopi❤️
@bindhulekhar4375
@bindhulekhar4375 4 месяца назад
അഭിനന്ദനങ്ങൾ സുരേഷേട്ടാ👏👏👏👍👍👍👍♥️
@gopalakrishnnangopalakrish1833
@gopalakrishnnangopalakrish1833 4 месяца назад
സുരേഷ് ഗോപി സാറിന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു❤❤❤
Далее
🛑самое главное в жизни!
00:11
Просмотров 256 тыс.