Тёмный
No video :(

സുരേഷ് ഗോപി നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാവണം... I Suresh gopi mp viral speech in rajya sabha 

Marunadan Malayali
Подписаться 2,5 млн
Просмотров 856 тыс.
50% 1

സുരേഷ്‌ഗോപി ആഞ്ഞടിച്ചു..ബ്രിട്ടാസിന് പോലും നാണം വന്നു..; സുരേഷ് ഗോപി നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാവണം...
#sureshgopi #bjp #rajyasabha #tribals
#attapadi #keralagovernment #keralapolitics

Опубликовано:

 

16 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@shaijusreeba9368
@shaijusreeba9368 2 года назад
സിനിമയിലും ജീവിതത്തിലും രാഷ്ട്രീയത്തിലും സുരേഷ് ഗോപി സൂപ്പർസ്റ്റാർ തന്നെ.
@Manoj19793
@Manoj19793 2 года назад
പാവങ്ങങ്ങൾക്ക് വേണ്ടി ഇത്രയും അൽമാർത്ഥമായി സംസാരിക്കുന്നതും, പ്രവർത്തിക്കുകയും ചെയുന്ന ഈ മനുഷ്യന്റെ വലിയ മനസ്സിന് ബിഗ് സല്യൂട്ട് ♥♥🙏🙏
@pcrahmbhr
@pcrahmbhr 2 года назад
സുരേഷണ്ണൻ ആഞടിച്ചതിൻ്റെ ആറോ ളം തെളിവുകൾ നമ്മുടെ മുന്നിലിങ്ങനെ കിടക്കുകയല്ലേ
@abhijith.a2895
@abhijith.a2895 2 года назад
കിറ്റ് നക്കി ബോധം പോയ പ്രപുത്തന്മാരോട് പറഞ്ഞിട്ട് കാര്യമില്ല.
@felixxaviar2626
@felixxaviar2626 2 года назад
@@pcrahmbhr poda sudappi
@Manoj19793
@Manoj19793 2 года назад
@@pcrahmbhr atheda ninnepole ulla narikalkku kuru pottu
@newkuttan6694
@newkuttan6694 2 года назад
സൂപ്പർ
@palakkadanvadakkinispecial5388
@palakkadanvadakkinispecial5388 2 года назад
എനിക്കൊന്നും പറയാനില്ല🙏അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ നമിക്കുന്നു സുരേഷേട്ടൻ പൊളിയാ ബിഗ് സലൂട്ട്👍🏻👍🏻👍🏻❤❤
@dreamcatchersteamplv430
@dreamcatchersteamplv430 2 года назад
കേരളത്തിൽ SG മുഖ്യൻ ആയി ഇരിക്കണം എന്ന് എത്ര പേര് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഞാൻ ആഗ്രഹിക്കുന്നു നിങ്ങളോ?SG ഇഷ്ട്ടം Big Salute 🙏🏼
@soorajparaprath3113
@soorajparaprath3113 Год назад
👍
@vijayakumarr2484
@vijayakumarr2484 Год назад
E dhupolulla Aalukalvaruvaan KallanmaarCettakal Anuvadhikkilla Appol 2 Kallanmaarum 1 Aakum.
@balankomath4010
@balankomath4010 Год назад
ഞാനും വല്ലാതെ,, ആഗ്രഹിയ്ക്കുന്നു,,, സഫലീ കരിയ്ക്കട്ടെ,,,,,,!!!? ( നന്ദി -നന്ദി ) (B,,,,,,,,, komath) "Sreedhanya" Kudakkallu -Atholi- C A L I C U T,,,,,
@somanprasad8782
@somanprasad8782 Год назад
Yes. 1000 pravashyam agrahikkunnu.
@soumya4088
@soumya4088 Год назад
Thrissur 2 times njan vote cheythathu SG kku ....but unlucky.....iniyum nilkukayanenghil ende alla votes um agherkku thanne ....suresh gopi 🔥our fire 👑
@user-fn6dx9ob3h
@user-fn6dx9ob3h 2 года назад
ലോകത്തിലെ തന്നെ ഏറ്റവും നല്ലവരായ മനുഷ്യരിൽ ഒരാൾ ആയി സുരേഷ് ചേട്ടനെ കാണാം 💞💞💞..
@madackal250
@madackal250 2 года назад
ആയിരുന്നു....
@xavierannan3674
@xavierannan3674 2 года назад
Poorimone andi vettum
@sis6395
@sis6395 2 года назад
സാധാരണക്കാരായ ജനങ്ങളുടെ നിസ്വാർത്ഥനായാ നേതാവ്.. . ഇദ്ദേഹത്തെ മാതൃകയാക്കണം മറ്റുള്ള നേതാക്കൾ..👍
@s...j.6303
@s...j.6303 2 года назад
Very true.
@bhadraabhasi8722
@bhadraabhasi8722 2 года назад
Suresh Gopi ...Krishna Kumar...
@ngpanicker1003
@ngpanicker1003 2 года назад
എന്റെ കറിയാച്ച നിങ്ങൾ ഉൾപ്പെടെ ഉള്ള ക്രിസ്ത്യൻ കൾക്ക് കടലിൽ ചാടിയ വെങ്കയതിനെ പ്രധാന മന്തി ആയി കാണാനാണ് ആഗ്രഹം, പിന്നെ ബിജെപി എങ്ങനെ അധികാരത്തിൽ വരും? ബിജെപി അധികാരത്തിൽ വരില്ല എന്നു നിങ്ങൾ ആദ്യം അല്ല പറയുന്നത്, ഏതായാലും നിങ്ങളുടെ സായ്‌ക്കോളജിക്കൽ ബ്രെയിൻ വാഷിംഗ്‌ കൊള്ളാം, നിങ്ങൾ മോഡിയെ വാനോളം ചിലപ്പോൾ പുകഴ്ത്തും, അതിൽ ഒരു ആത്മാർത്ഥതയും ഇല്ല, നിങ്ങൾ ഒരു നയ വഞ്ചകനാണ്, പപ്പു കടലിൽ ചാടിയപ്പോൾ എന്തായിരുന്നു പുകഴ്ത്തൽ?
@mathewkj1379
@mathewkj1379 2 года назад
അന്തംകമ്മി കൾക്കും മന്തബുദ്ധി കോൺഗ്രസ്‌ നും 60 കൊല്ലം മുൻപുള്ള ചിന്താഗതികൾ തന്നെ യാണ് ഇപ്പോഴും.
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
പകരം വെയ്ക്കാനില്ലാത്ത..... നേതാവ്.... 👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rahulsathyans
@rahulsathyans 2 года назад
സുരേഷ് ഗോപിചേട്ടന് ആയുരാരോഗ്യത്തെ നൽകണേ ഭഗവാനെ ലത്രാനല്ല മനുഷ്യൻ വേറെ ഇല്ല പാവങ്ങക്ക് വേണ്ടി സംസാരിക്കാൻ 🙏❤❤
@sreenandhabalasreebala9869
@sreenandhabalasreebala9869 2 года назад
ഞങ്ങൾ സുരേഷേട്ടൻ ഫാൻസ്‌ നന്മ നിറഞ്ഞവൻ ദൈവ തുല്യൻ ഒപ്പം വെയ്ക്കാൻ ഇനി ഒരുത്തൻ ജനിക്കണം യോജിക്കുന്നവർ ലൈക്‌ ചെയ്ക
@shivancm1771
@shivancm1771 Год назад
👍👍👍👍👍👍❤️❤️❤️❤️🌹🙏🙏🙏
@sjeevsajeev4335
@sjeevsajeev4335 2 года назад
രാഷ്ട്രീയം ഏതുമാവട്ടെ സുരേഷേട്ടനെ തോൽപ്പിക്കാൻ കൂട്ടുനിന്നവർ ഇപ്പോൾ ഖേദിക്കുന്നുണ്ടാവും love you സുരേഷേട്ടാ..... ❤️❤️😘😘
@varsha5424
@varsha5424 2 года назад
സത്യമായിട്ടും എനിക്കറിയാവുന്ന ഒത്തിരി പേർ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്
@wilsonpj2614
@wilsonpj2614 2 года назад
ഇല്ല ഞങ്ങ ദേശാഭിമാനി മാത്രം വായിക്കുന്ന അടിമാസ് ആണ്
@basheerkadayan6698
@basheerkadayan6698 2 года назад
അയ്യോ പാവം😂
@sathyavrathannair8898
@sathyavrathannair8898 2 года назад
എവടെ? ടി കീടങ്ങൾക്ക് ഒരു പശ്ചാത്താപവും കാണില്ല.
@Iamanandhuanu
@Iamanandhuanu 2 года назад
കേരളത്തിൽ സുരേഷ് ഗോപി സർ നെ പോലെ ഉള്ളവർ ഒഴികെ എല്ലാ BJP ക്കാരെയും നവീകരിച്ചാൽ കേരളം ബിജെപി ടെ കൈയിൽ ഇരിക്കും....
@AASH.23
@AASH.23 2 года назад
സത്യസന്ധമായ വ്യക്തിത്തം ഉള്ള പ്രമുഖൻ 🙏
@aishwaryaanilranni7678
@aishwaryaanilranni7678 2 года назад
കപടമില്ലാത്ത ഒരേയൊരാൾ ..സിനിമയിലും,രാഷ്ട്രീയത്തിലും,,നല്ല മനഷ്യനും,മനുഷ്യസ്നേഹിയും ..🙏🥰🥰🥰
@stephy7333
@stephy7333 2 года назад
ഞാൻ ഒരു പാർട്ടിയിലും ഇല്ല..but എനിക്കു സുരേഷ്ഗോപി സാറിനെ ഭയങ്കര ഇഷ്ടമാണ്...നല്ല മനസ്സുള്ള ഒരു മനുഷ്യനാണ്...
@1969devi
@1969devi 2 года назад
ഞാനും👍
@MK-xh8nj
@MK-xh8nj 2 года назад
മുഖ്യ മന്ത്രിയാകാൻ ഏതു പാർട്ടിയിൽ നിൽക്കണം
@santhosh.palavila1057
@santhosh.palavila1057 2 года назад
I realy like his obedient behaviour when he recieved the first bell..
@jayamohananpashnambalamnar9989
@jayamohananpashnambalamnar9989 2 года назад
Najum
@rancotech
@rancotech 2 года назад
എന്നിട്ട് ഇദ്ദേഹം എങ്ങെനെ തോറ്റു???
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
രാഷ്രീയം നോക്കാതെ നന്മ ചെയ്യുന്നവരുടെ കൂടെ നിൽക്കാം 🔥🔥🔥🔥
@devannnn7204
@devannnn7204 2 года назад
അടിമകൾക്ക് അത് സാധ്യമല്ല 😊
@peeyempearl
@peeyempearl 2 года назад
തലച്ചോർ പാർട്ടിക്ക് പണയം വെച്ച് ജീവിക്കുന്ന പാരമ്പര്യം ഉള്ളവരോട് പറഞ്ഞിട്ടെന്ത് കാര്യം
@saranyasaranya8524
@saranyasaranya8524 2 года назад
👍
@hareeshkumar847
@hareeshkumar847 2 года назад
🙏🙏🙏👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯
@anathakrishnan9700
@anathakrishnan9700 2 года назад
Yes Very good Super 👌 Congratulations 👏
@sreelekhavishwanath2130
@sreelekhavishwanath2130 2 года назад
ഇത്പോലെ ഒരു രാഷ്ട്രീക്കാരൻ or വ്യക്തി കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല 🙏🙏🙏🙏🙏🙏👌👌👌
@shivancm1771
@shivancm1771 Год назад
👍👍👍👍
@bindubhaswary4557
@bindubhaswary4557 2 года назад
മനുഷ്യ സ്നേഹികൾ ആയ 2 നടന്മാർ ......love u dears
@Manoj19793
@Manoj19793 2 года назад
ചങ്കുറപ്പുകൊണ്ടും, ഹൃദയലിവുകൊണ്ടും സമർദ്ധമാണ് ഈ മനുഷ്യൻ ♥♥♥
@edwardlivingston1094
@edwardlivingston1094 2 года назад
തൃശ്ശൂർകാർ 2 പ്രാവശ്യം തോൽപ്പിച്ചിട്ടും😏😏😏... ഒരു MP എന്ന അധികാരം വച്ച് ഇദ്ദേഹം ഇത്രയും കാര്യം കേരളജനതക്ക് വേണ്ടി ചെയ്യുന്നു... നാളെ താങ്കൾ കേരള ജനതയുടെ "കാവൽ "-ക്കാരൻ ആവട്ടെ എന്ന് ആശംസിക്കുന്നു 💪SG sir💪.
@salseb8726
@salseb8726 2 года назад
I am not BJP. But I wish he will be our next chief minister. Me and my family will surely vote for him.
@narayananbalachandran8293
@narayananbalachandran8293 2 года назад
വ്യക്തിപരമായി അദ്ദേഹത്തെ ഇഷ്ടമാണ്. മനുഷ്യ സഹനുഭൂതിയും, സ്നേഹവും, നന്മയും നിറഞ്ഞ ഹൃദയത്തിന്റെ ഉടമ.
@MalluDotCom
@MalluDotCom 2 года назад
സുരേഷ് ഗോപി | കേരളത്തിലെ മുഖ്യമന്ത്രി ആവാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ലൈക് ചെയ്യുക
@jomathews982
@jomathews982 Месяц назад
കമൻ്റ് എഴുതി, ലൈക് തേണ്ടുന്നവർക്ക് ലൈക് ഇല്ല കേട്ടോ
@sreenir1511
@sreenir1511 2 года назад
കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനായ മനുഷ്യൻ 👏. Big salute Sir 🌹🌹🌹🌹🌹
@sunilkumarp.s4154
@sunilkumarp.s4154 2 года назад
അതെ 🙏🙏🙏
@anumonpanumonp4828
@anumonpanumonp4828 2 года назад
Satyammm
@lineeshnarayanan4848
@lineeshnarayanan4848 2 года назад
❤❤❤
@aneesha9926
@aneesha9926 2 года назад
😂😂😂😂😂😂😂
@manjuviswam2315
@manjuviswam2315 2 года назад
സത്യം എല്ലാവർക്കും നന്മകൾ ചെയ്യാൻ മനസുള്ള ഒരു മനുഷ്യൻ 🙏🙏🙏ആയുരാരോഗ്യ ഉണ്ടാകട്ടെ
@jomathews982
@jomathews982 Месяц назад
വീണ്ടും തൃശൂർ കാർക്ക് നന്ദി..🙏❤
@subhaak7085
@subhaak7085 2 года назад
ഒന്നും പറയാനില്ല.... അദ്ദേഹം പറയുന്നത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു....
@abhijithkss7029
@abhijithkss7029 2 года назад
കേരളത്തിൻ്റെ അഭിമാനമാണ് സുരേഷ് ഗോപി
@varsha5424
@varsha5424 2 года назад
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള വ്യക്തികളിലൊരാൾ സുരേഷ് ഗോപി സർ ഇദ്ദേഹം മുഖ്യമന്ത്രി ആവണം ഞങ്ങൾ ഒരു പാട് പേർ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഒപ്പം തന്നെE ശ്രീധരൻ സർ , കെ ബി ഗണേഷ് കുമാർ സർ , കൃഷ്ണകുമാർ സർ, ഇവരെയൊക്കെ സ്നേഹത്തോടെ ബഹുമാനത്തോടെ കാണുന്നു
@Eesanshiva
@Eesanshiva 2 года назад
#ആദിവാസികൾ നിനക്ക് ചെണ്ട കൊട്ടാനുള്ളത് അല്ല സുരേഷ് ഗോപി, കോവിടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിൽ മാത്രം കാണുന്നതാണു ആദിവാസി സമൂഹം എന്നു. ബിജെപി ചെയ്തതു എന്താണ് ആദിവാസി ഭൂമികൾ വ്യാജപ്രമാണം ഉണ്ടാക്കി statue of unity ഉണ്ടാക്കിയതും, രാമക്ഷേത്രം ഉണ്ടാക്കിയതും നിയമസഭയിൽ പറയാൻ എന്താ സുരേഷ് കോവിയുടെ നാവു പൊങ്ങില്ല, ആ സമയം വായിൽ പഴം തിരുകി വെക്കും മോദി, അല്ലാതെ ഇവനെയൊക്കെ കൊണ്ട് ഒരു കോപ്പിനും കഴിയില്ല. ഇത്രെയും ആദിവാസികൾക്കു ചെയ്തു കൊടുത്താൽ, *ആദിവാസികൾ അവരുണ്ടാക്കിയ സംസ്കാരം ആണ് ഭാരത സംസ്കാരം എന്നു പറയണം *അവരുണ്ടാക്കിയ ശൈവസിദ്ധ മതം അംഗീകാരം നൽകണം * അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ചെയ്യുക * govt, pvt സ്ഥാപനങ്ങളിൽ അധികാരം സ്ഥാനങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ നൽകണം (മെച്ചം കൈക്കൂലി ഇടപാട് നിർത്തലാകും ) *ഇന്ത്യയലും വിദേശത്തും ആയി വിദ്യാഭ്യാസം ചെയ്യാൻ മുഴുവൻ ചിലവും സർക്കാർ വഹിക്കണം അതായത് ഫ്രീ എഡ്യൂക്കേഷൻ *അവർക്കു സൗകര്യങ്ങൾക്കു 15 ലക്ഷം (മോദി പ്രഖ്യാപിച്ചതു ) എങ്കിലും അക്കൗണ്ട് ഉണ്ടാക്കി ഇട്ടുകൊടുക്കണം. ഇത് ചെയ്യാൻ കഴിയാത്ത ഏത് govt ആയാലും രാജി വെച്ചു ഇറങ്ങിക്കോണം. പക്ഷേ ഇപ്പോൾ 74 വർഷം ആയി നടക്കുന്നത് പൂണോല് ഇട്ട സവർണ വിദേശിയുടെ ആസനം നക്കി കൊടുക്കുന്ന പരിപാടികൾ മാത്രം.😀😀 ആദിവാസികളുടെ രാജ്യത്തിന്റെ ഗതിക്കേട്.
@rajendranpillai1553
@rajendranpillai1553 2 года назад
ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ🙏🌹
@proactive5371
@proactive5371 2 года назад
K സുരേന്ദ്രനേം ശശികളെയും കൂടെ കൂട്ടമായിരുന്നു
@sreelaranjith95
@sreelaranjith95 2 года назад
Adhe സർ njnum ആഗ്രഹിക്കുന്നു. സുരേഷ് ഗോപി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്നു... അത്രക്കും ദയയും കാരുണ്യവും അദ്ദേഹത്തിലുണ്ട് 🙏🙏🙏
@kavithakv7777
@kavithakv7777 2 года назад
ഇങ്ങനെ വേണം കേരളത്തിന്‌ എന്നും അഭിമാനം ആയിരിക്കും ഈ നല്ല മനുഷ്യൻ
@syamkumark.a7508
@syamkumark.a7508 2 года назад
ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയായ കലാകാരൻ 🙏
@josephdpaul7719
@josephdpaul7719 2 года назад
ഇതാണ് എത്ഥാർത്ത നേതാവ് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ജനകീയനായ നേതാവ്
@sherlysolomon756
@sherlysolomon756 2 года назад
ബിക് സല്യൂട്ട്, ഇത് ആയിരിക്കണം പൊതു പ്രവർത്തകൻ 🙏🏻🙏🏻💪💪
@shobaravi8389
@shobaravi8389 2 года назад
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലല്ലോ.suresh gopi Sir, I will proud off u sir.
@ananthavallycrc2297
@ananthavallycrc2297 2 года назад
എന്റെ ഭഗവാനേ സുരേഷ് ഗോപി എന്ന നല്ല മനുഷ്യന് ആയുസും ആരോഗ്യവും കൊടുക്കേണമേ 🙏🙏
@preethakumarip848
@preethakumarip848 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏💯
@leelaka9187
@leelaka9187 2 года назад
Suresh gopi rire മമ്മുടെ മുഘ്യ മന്ത്രിയയി കാണാൻ kzijirunekil
@sajibiju847
@sajibiju847 2 года назад
Very true 👌👌🙏🙏
@parameswarank216
@parameswarank216 2 года назад
ഇന്ന് കേരളത്തിൽ മുഖ്യമന്ത്രി ആക്കുവാൻ ഏറ്റവും യോഗ്യൻ സുരേഷ് ഗോപി സർ തന്നെ. മനുഷ്യനെ അറിഞ്ഞ മനുഷ്യൻ 👍ഇഷ്ടം s. G. 💖🙏🙏🙏
@ullaskumar1930
@ullaskumar1930 2 года назад
👍👌👍👍
@beenapillai9598
@beenapillai9598 2 года назад
✅✅✅✅✅✅✅
@lightningwave7801
@lightningwave7801 2 года назад
തീവ്രവാദി മാത്രം എതിരെ നിക്കും
@annie7543
@annie7543 2 года назад
ആദ്യം ഒന്ന് മത്സരിച് ജയിക്കട്ടെ
@anithajeemon9206
@anithajeemon9206 2 года назад
💯
@lion_square
@lion_square 2 года назад
Absolutely stunning... what a clarity & knowledge this guy has...his care & expression towards the tribal sector is something a level of humanity...if Kerala wants a good time in the near future he will be recognised to a big circuit.
@ratheeshbabu78
@ratheeshbabu78 2 года назад
സുരേഷ് ഗോപിക്ക് മുഖമന്ത്രിയാകാൻ പോലും യോഗ്യതയുള്ളയാളാണ് അറിവും വിവേകമുള്ള ഒരു നല്ല മനുഷ്യനാണ്
@prakasankondipparambil8836
@prakasankondipparambil8836 2 года назад
പാർട്ടി നോക്കേണ്ട, സുരേഷ്ട്ടൻ നല്ല ഒരു മനസ്സിന്റെ ഉടമയാണ് 🙏👏👏👏
@anilarajan6240
@anilarajan6240 2 года назад
പാർട്ടി മതം ഇതെല്ലാം നോക്കണം. എങ്കിലല്ലേ മലയാളി പ്രബുദ്ധനാകൂ.
@adhilashraf7774
@adhilashraf7774 2 года назад
No bjp
@jeomax
@jeomax 2 года назад
Yes 100 % ! സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം
@sreedharanthottathil2570
@sreedharanthottathil2570 Месяц назад
കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ ഏറ്റവും കഴിവുള്ള മനുഷ്യൻ. സ്റ്റാർട്ടിങ് തന്നെ അടിപൊളി, കലക്കൻ, 👌👌👌
@vaishnavvlogs9127
@vaishnavvlogs9127 2 года назад
ബിജെപി കേരളത്തിലും വേര് പിടിക്കും 16% വോട്ട് ഇല്ലേ??? 33% ആക്കിയാൽ ഭരണം കിട്ടും!!!!
@Sayanthappu123
@Sayanthappu123 2 года назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ്. പക്ഷെ എനിക്ക് പിണറായിയെക്കാളും ഇഷ്ടം സുരേഷ് ഗോപിയെ ആണ്
@Eesanshiva
@Eesanshiva 2 года назад
#ആദിവാസികൾ നിനക്ക് ചെണ്ട കൊട്ടാനുള്ളത് അല്ല സുരേഷ് ഗോപി, കോവിടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിൽ മാത്രം കാണുന്നതാണു ആദിവാസി സമൂഹം എന്നു. ബിജെപി ചെയ്തതു എന്താണ് ആദിവാസി ഭൂമികൾ വ്യാജപ്രമാണം ഉണ്ടാക്കി statue of unity ഉണ്ടാക്കിയതും, രാമക്ഷേത്രം ഉണ്ടാക്കിയതും നിയമസഭയിൽ പറയാൻ എന്താ സുരേഷ് കോവിയുടെ നാവു പൊങ്ങില്ല, ആ സമയം വായിൽ പഴം തിരുകി വെക്കും മോദി, അല്ലാതെ ഇവനെയൊക്കെ കൊണ്ട് ഒരു കോപ്പിനും കഴിയില്ല. ഇത്രെയും ആദിവാസികൾക്കു ചെയ്തു കൊടുത്താൽ, *ആദിവാസികൾ അവരുണ്ടാക്കിയ സംസ്കാരം ആണ് ഭാരത സംസ്കാരം എന്നു പറയണം *അവരുണ്ടാക്കിയ ശൈവസിദ്ധ മതം അംഗീകാരം നൽകണം * അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ചെയ്യുക * govt, pvt സ്ഥാപനങ്ങളിൽ അധികാരം സ്ഥാനങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ നൽകണം (മെച്ചം കൈക്കൂലി ഇടപാട് നിർത്തലാകും ) *ഇന്ത്യയലും വിദേശത്തും ആയി വിദ്യാഭ്യാസം ചെയ്യാൻ മുഴുവൻ ചിലവും സർക്കാർ വഹിക്കണം അതായത് ഫ്രീ എഡ്യൂക്കേഷൻ *അവർക്കു സൗകര്യങ്ങൾക്കു 15 ലക്ഷം (മോദി പ്രഖ്യാപിച്ചതു ) എങ്കിലും അക്കൗണ്ട് ഉണ്ടാക്കി ഇട്ടുകൊടുക്കണം. ഇത് ചെയ്യാൻ കഴിയാത്ത ഏത് govt ആയാലും രാജി വെച്ചു ഇറങ്ങിക്കോണം. പക്ഷേ ഇപ്പോൾ 74 വർഷം ആയി നടക്കുന്നത് പൂണോല് ഇട്ട സവർണ വിദേശിയുടെ ആസനം നക്കി കൊടുക്കുന്ന പരിപാടികൾ മാത്രം.😀😀 ആദിവാസികളുടെ രാജ്യത്തിന്റെ ഗതിക്കേട്.
@KLKL-yl1nq
@KLKL-yl1nq 2 года назад
എനിക്കും
@Eesanshiva
@Eesanshiva 2 года назад
@@varsha2692 സത്യം അറിയില്ല എങ്കിൽ പറയരുത്, ഒരു ടൂറിസം പ്രൊജക്റ്റ്‌ ഒന്നുമല്ല, ആദിവാസികളുടെ ഭൂമി വ്യാജ പ്രമാണം ഉണ്ടാക്കി ആണ് ചെയ്തത് ഇപ്പോഴും ആ പാവങ്ങൾ നീതി തേടി ഓരോ ഓഫീസിലും കയറി ഇറങ്ങുന്നു. മലം സംഘികൾ ചാണകം തിന്നുമ്പോൾ ബുദ്ധി ഉണ്ടാവില്ല അതാണ് ഇപ്പോൾ കണ്ടത് 😄😄
@Eesanshiva
@Eesanshiva 2 года назад
@@varsha2692 നിനക്ക് മെന്റൽ problem ഉണ്ടെന്നു തോന്നുന്നു, പാവങ്ങൾ ഓഫീസുകൾ കയറി ഇറങ്ങുന്നത് നേരിട്ടു പോയി കണ്ടോള്ളൂ, അമ്മുമ്മേടെ ഒരു സോഴ്സ് ചോദിക്കാൻ ഇറങ്ങി.....ത്തുഫ്ഫ്
@AnilKumar-et5ru
@AnilKumar-et5ru 2 года назад
@@Eesanshiva ninkaneda Patti Vivaramillatha Poora Onnupoda Mire Panni Kundi Urakathe Poora
@user-nv7el2hv2l
@user-nv7el2hv2l 2 года назад
എന്റെ പാർട്ടി bjp ആണ്. എന്റെ പാർട്ടി ആണ് കേന്ദ്രം ഭരിക്കുന്നത്. എന്റെ രാജ്യത്ത് ഏറ്റവും ഉയർച്ച ഉള്ള പാർട്ടി ആണ് bjp. സുരേഷേട്ടൻ bjp യുടെ അഭിമാനം. 🧡🧡🔥
@sajibest3553
@sajibest3553 2 года назад
👌👌👌👌👍👍👍
@shijisarith7434
@shijisarith7434 2 года назад
♥️♥️♥️
@mathangikalarikkal9933
@mathangikalarikkal9933 2 года назад
🧡🧡🧡
@nishasaji22
@nishasaji22 2 года назад
👍😊
@ratheesh8100
@ratheesh8100 2 года назад
😍😍😍👍
@sujathasujatha-mh3yd
@sujathasujatha-mh3yd 2 года назад
Real ആയിട്ടുള്ള പച്ച മനുഷ്യന്‍ സുരേഷ് ഗോപി sir🙏🙏🙏🙏🙏🙏
@vasanthivishwanath4084
@vasanthivishwanath4084 2 года назад
സിനിമയെ വെല്ലുന്ന performance and dialogue, big salute sir, Suresh gopi keee jai. 👍❤
@georgejacob9032
@georgejacob9032 2 года назад
I'm not a Bjp. But I respect him. He is a gentleman in film and politics.
@jyothraj
@jyothraj 2 года назад
athanu prashnam idhehathe thalapathu kondu vannal kureyokke BJP virodham kurayum
@epmukundan411
@epmukundan411 2 года назад
ജീവിതത്തിലും 😍
@teamomucho7638
@teamomucho7638 2 года назад
So this is the time to become a krisanghi...
@shailajanair9922
@shailajanair9922 2 года назад
Kangress and other political parties enthu cheythu enthu cheythilya aaa kanakkum koodi consider cheyenum b4 outcasting bjp
@lijugangotri
@lijugangotri 2 года назад
എങ്കിൽ താൻ ചാണകത്തിൽ ചവിട്ടി മിസ്റ്റർ
@Akshobhyaya
@Akshobhyaya 2 года назад
തൃശ്ശൂർ മാത്രം കൊടുത്താൽ പോരാ കേരളം മുഴുവൻ അദ്ദേഹംത്തിനു കൊടുക്കണം, അദേഹത്തിന്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍
@babuudumattu4251
@babuudumattu4251 2 года назад
Nallathu cheyyunnavarea malayalikke eshttamalla bro...avideyane kuzhappam..
@prabhavathipalakkal
@prabhavathipalakkal 2 года назад
നന്മ ചെയുന്ന ആളുകൾക്കിവിടെ വോട്ടില്ല
@aromaharshan1000
@aromaharshan1000 2 года назад
സത്യം 👍
@sulaimank1353
@sulaimank1353 2 года назад
പിന്നെ നികുതി കൊടുക്കണ്ട 😂
@kareemm8138
@kareemm8138 2 года назад
🤣🤣
@suajith6247
@suajith6247 2 года назад
ഞാൻ ആഗ്രഹിച്ചുപോയി നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് 💪 രാജ്യസഭയിലെ ഇന്നലത്തെ പ്രേകടനം കണ്ടു പ്പോൾ ഒരുപാട് അഭിമാനം തോന്നി. ഒരുപാട് ഇഷ്ടം സുരേഷേട്ടാ 💪💪💪💪💪💪💪
@josekm607
@josekm607 2 месяца назад
ലാൽസലാം ലാൽസലാം ബിഗ് സല്യൂട്ട് സുരേഷ് ഗോപി സാർ ബിഗ് സല്യൂട്ട്❤❤❤ ഹൃദയം നിറഞ്ഞ ആശംസകൾ ആയി ഒരു ഒരു കമ്മ്യൂണിസ്റ്റുകാരൻ ബിഗ് സല്യൂട്ട് തിരൂർ ബിഗ് സല്യൂട്ട്🎉🎉🎉❤❤❤
@santhoshkr8150
@santhoshkr8150 2 года назад
ഈ മനുഷ്യൻ മുഖ്യമന്ത്രി അയാൾ കേരളം വേറെ level ആകും. മാവേലി നാട് ഭരിച്ചപോലെ നല്ല കാലം വന്നു ചേരും ജനങൾക്ക്.... 🌹🌹🌹
@jojopallickaljoy6945
@jojopallickaljoy6945 2 года назад
😆😆😆😆
@krs4122
@krs4122 2 года назад
Truth
@Babu-xp6wj
@Babu-xp6wj 2 года назад
😂😂😂😂😂😂😂😂
@soorajparaprath3113
@soorajparaprath3113 Год назад
❤👍
@baijusreeni202
@baijusreeni202 2 года назад
മറുനാടനും + സുരേഷ്‌ഗോപിയും =ജനനന്മ ലക്ഷ്യം വക്കുന്നു 🙏🙏💚👍
@vijayalakshmimohanachandra5614
sathyam
@akmanakkalmanakkal4944
@akmanakkalmanakkal4944 2 года назад
എന്റെ രാഷ്ട്രീയം നന്മയോടൊപ്പം ❤❤️🙏👍
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 года назад
മോദിജി പ്രധാന മന്ത്രി ആയപ്പോൾ ഒരു വിശ്വാസിയായ ഞാനും ഒരു മോഡിജി ഭക്തനായി രണ്ടായിരത്തി പതിനാല് വരെ ഞാൻ സിപിഎം നെയും കോൺഗ്രസിനെയും മാറി മാറി പരീക്ഷിച്ചു ഒന്നും സംഭവിച്ചില്ല മോഡിജിയിൽ എനിക്ക് വിശ്വാസമാണ് ഞാൻ തൃപ്തനാണ് പിന്നെ കേരളത്തിൽ സുരേഷേട്ടനും കൃഷ്ണകുമാർജിയും അങ്ങനെ നിരവധി യുവ നേതാക്കൾ സന്ദിപ് വാചസ്പതി സന്ദിപ് വാര്യർ അങ്ങനെ നിരവധിപേർ യുവ വനിതാ നേതാക്കൾ കേരളത്തിലും മാറ്റൊലിയുടെ ശബ്ദം സുരേഷേട്ടാ Big salute
@rajutr4830
@rajutr4830 2 года назад
ഈ മനുഷ്യൻ നമ്മുടെ നാടിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്നു ഞാനാശിച്ചു പോയി... അതെങ്ങനാ നമുക്ക് കിറ്റ് മതിയല്ലോ... എല്ലാം ശരിയാകും എന്ന തള്ള് മതിയല്ലോ... കഷ്ടം!!! 😒
@gs.beautyspot.7435
@gs.beautyspot.7435 2 года назад
എന്നിട്ടാണോ തൃശൂരിൽ മത്സരിച്ചപ്പോൾ പുഷ്പം പോലെ തോൽപ്പിച്ചത് 😄😄
@balanbalan2680
@balanbalan2680 2 года назад
അതെങ്ങനെ അദ്ദേഹം കേരളത്തിൻടെ മുഖ്യ മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു പക്ഷെ ഇവിടെ ഉള്ള നേതാക്കൾ Egos ഉപേക്ഷിച്ച് SG യെ അംഗീകരിക്കാൻ തയ്യാറാവണം ÀAPക്ക് പഞ്ചാബിൽ ഭരണം പിടിക്കാമെങ്കിൽ കേരളവും SURESH GOPI സാറിനേ വിശ്വസിക്കും അദ്ദേഹത്തിന് നല്ല ഒരു ഭരണം കാഴ്ച വെക്കുവാൻ സാധിക്കും
@kannannair2700
@kannannair2700 2 года назад
Ariyan ariyannavnte kayil God stick kodukillaaaa
@dravida2468
@dravida2468 2 года назад
@@gs.beautyspot.7435 'തോൽക്കുക', 'തോൽപ്പിക്കുക ' ഇതിന്റെ അർഥവ്യത്യാസം അറിഞ്ഞുള്ള കമന്റ്‌.........
@TheBlackbird600
@TheBlackbird600 2 года назад
@@gs.beautyspot.7435 CPM ന്റെ ഭരണം കൊണ്ട് കേരളത്തിൽ എന്ത് ഫലം ഉണ്ടായി എന്നൊന്ന് പറയാമോ ചങ്ങാതി?
@Iamanandhuanu
@Iamanandhuanu 2 года назад
സിനിമയിലും നായകൻ ജീവിതത്തിലും നായകൻ പകരം വകാൻ വേറെ ആളില്ല.... സുരേഷ് ഗോപിമാത്രം.🇮🇳🇮🇳
@babymenon7832
@babymenon7832 Год назад
എത്രയോ കാലമായി സുരേഷ് ഒന്നു കാണാനാശിക്കുന്നു - പലപ്പോഴും താങ്കളുടെ നിഷ്ക്കളങ്കത ധീരത ആത്മാർത്ഥത എല്ലാമെല്ലാം കാണുമ്പോൾ കേൾക്കുമ്പോൾ വലിയ ഇഷ്ടമാ... ആരാധന യാ... ഒരു സഹോദരനെയോ, മകനെയോ ഞാൻ സുരേ ഷീൽ കാണുന്നു - നേരിട്ട് കാണുമോ അറിയില്ല. എന്നും എപ്പോഴും ഈശ്വരൻ അനുഗ്രഹങ്ങൾ വർഷിക്കട്ടെ !!.
@balankomath4010
@balankomath4010 Год назад
കേരള മുഖ്യമന്ത്രി ക്കസേ രയിൽ -- ഇരിയ്ക്കാൻ അർഹതയുള്ള- യോഗ്യത യുള്ള ഒരേ ഒരു- മനുഷ്യൻ,,,,അതാണ്‌ നമ്മുടെ- Mr:സുരേഷ് -ഗോപി,,,,,, ഹൃദയാശംസകളോടെ Your's (B,,,,,,,,, komath,) Artist -"Sreedhanya" Kudakkallu--Atholi-CALICUT,
@arun6386
@arun6386 2 года назад
സുരേഷ് ഗോപി പൊളിച്ചു 👌 ബ്രിട്ടാസിനെ വലിച്ചുകീറി ഭിതിയിലൊട്ടിച്ചു 👍
@devanddev4620
@devanddev4620 2 года назад
സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ആവണം കുത്തഴിഞ്ഞ കേരളത്തിന്റെ അവസ്ഥ മാറ്റിയെടുക്കണമെങ്കിൽ നട്ടെല്ലുള്ള ഒരാൾ തന്നെ വേണം അത് സുരേഷ് ഗോപി തന്നെ ആവണം
@stanlyjohn
@stanlyjohn 2 года назад
What more one could contribute !? Truly feel encouraged ! We may not be there yet .. but we will get there with such leaders having strong political courage orchestrated by such an unshaken voice and dreams.Salute you Suresh Gopi G .
@mohanchandran7832
@mohanchandran7832 Месяц назад
സുരേഷ് ഗോപി എന്ന് പറയുന്ന പച്ച മനുഷ്യൻ ഒരു സത്യസന്ധനാണ് എന്ന് എല്ലാ കേരളീയർക്കും അറിയാം ആയതിനാൽ അയാൾക്ക് വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്തു ഇപ്പോൾ MP യും മന്ത്രിയും ആയി. എല്ലാവിധ ആശംസകളും നേരുന്നു.
@sva481
@sva481 2 года назад
സുരേഷ് ഗോപി പാവങ്ങളുടെ കണ്ണിലുണ്ണി
@jayachandrans8903
@jayachandrans8903 2 года назад
സുരേഷ് ഗോപി 👍👍👍🙏❤❤❤❤
@newbalanceindia142
@newbalanceindia142 2 года назад
😯
@Thanosuniverse
@Thanosuniverse 2 года назад
🧡🧡🧡
@priyavijesh9943
@priyavijesh9943 2 года назад
അദ്ദേഹത്തെ പോലെ ഒരു നേതാവിനെ കേരളത്തിലെ ജനങ്ങൾ അർഹിക്കുന്നില്ല.. അല്ലാതെ എന്ത് പറയാൻ... ലജ്ജ തോന്നുന്നു ഇത്രയും മനുഷ്യത്വം ഉള്ള ഒരു മനുഷ്യനെ രാഷ്ട്രീയ ചായ്‌വ് എന്ന പേരിൽ കാണാതെ പോവുന്നതിൽ... Respect you sir... Big humble salute for you🙏
@godsongsbabu5135
@godsongsbabu5135 2 года назад
കളങ്കമില്ലാത്ത മനസ്സിനുടമയും, എംപി എന്ന നിലയിൽ അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്നതിനപ്പുറത്തേക്കുകൂടി nallathu🌹ചെയ്യാൻ മനസ്സ് കാണിക്കുന്ന ഈ സുരേഷേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
@PradeepViknesh
@PradeepViknesh Месяц назад
👑 ദൈവത്തിന്റെ അവതാരം
@radhakrishnannair1648
@radhakrishnannair1648 2 года назад
ഇങ്ങനെയുള്ളവരെ കേരളത്തിൽ ഉള്ളവർ തിരജെടുക്കില്ല. അവർക്ക് അവിടെപ്പോയി രാഷ്ട്രീയം കളിക്കുന്നവരെ മതി
@nishakamala3679
@nishakamala3679 2 года назад
Rastreyamoke evideye kallikunnuloo.avide vaa polum thurakathilla
@Ramyashyju1
@Ramyashyju1 2 года назад
Correct
@krvnaick2022
@krvnaick2022 2 года назад
@@nishakamala3679 Avide poyalum malayalathil samsarikkam ennathu polum keralathe pradinideekarikkunna MP markku ariyille ennu thonnunnu. PAKSHE AVARUDE MALAYALATHILE PRASANGAM KELKKAN AVARUDE PARTIKKAR POLUM KAANILLA.
@girijanair348
@girijanair348 2 года назад
@@nishakamala3679 Oru bhashayum vashamilla. Kerala House il poyi nalla food um sappittittu thiruchu varum, kamannu avide va thurakkilla. 😂😂😂
@jayamohananpashnambalamnar9989
@jayamohananpashnambalamnar9989 2 года назад
Sathyam
@radhakrishnannair1648
@radhakrishnannair1648 2 года назад
കേരളത്തിൽ നിന്നും പാർട്ടിയുടെ നോമിനീയായി ലോകസഭയിലും രാജ്യ സഭയിലും പോയിയിരിക്കുന്നവർ സുരേഷ്‌ഗോപിയേ കണ്ടു പഠിക്കണം
@Eesanshiva
@Eesanshiva 2 года назад
#ആദിവാസികൾ നിനക്ക് ചെണ്ട കൊട്ടാനുള്ളത് അല്ല സുരേഷ് ഗോപി, കോവിടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിൽ മാത്രം കാണുന്നതാണു ആദിവാസി സമൂഹം എന്നു. ബിജെപി ചെയ്തതു എന്താണ് ആദിവാസി ഭൂമികൾ വ്യാജപ്രമാണം ഉണ്ടാക്കി statue of unity ഉണ്ടാക്കിയതും, രാമക്ഷേത്രം ഉണ്ടാക്കിയതും നിയമസഭയിൽ പറയാൻ എന്താ സുരേഷ് കോവിയുടെ നാവു പൊങ്ങില്ല, ആ സമയം വായിൽ പഴം തിരുകി വെക്കും മോദി, അല്ലാതെ ഇവനെയൊക്കെ കൊണ്ട് ഒരു കോപ്പിനും കഴിയില്ല. ഇത്രെയും ആദിവാസികൾക്കു ചെയ്തു കൊടുത്താൽ, *ആദിവാസികൾ അവരുണ്ടാക്കിയ സംസ്കാരം ആണ് ഭാരത സംസ്കാരം എന്നു പറയണം *അവരുണ്ടാക്കിയ ശൈവസിദ്ധ മതം അംഗീകാരം നൽകണം * അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ചെയ്യുക * govt, pvt സ്ഥാപനങ്ങളിൽ അധികാരം സ്ഥാനങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ നൽകണം (മെച്ചം കൈക്കൂലി ഇടപാട് നിർത്തലാകും ) *ഇന്ത്യയലും വിദേശത്തും ആയി വിദ്യാഭ്യാസം ചെയ്യാൻ മുഴുവൻ ചിലവും സർക്കാർ വഹിക്കണം അതായത് ഫ്രീ എഡ്യൂക്കേഷൻ *അവർക്കു സൗകര്യങ്ങൾക്കു 15 ലക്ഷം (മോദി പ്രഖ്യാപിച്ചതു ) എങ്കിലും അക്കൗണ്ട് ഉണ്ടാക്കി ഇട്ടുകൊടുക്കണം. ഇത് ചെയ്യാൻ കഴിയാത്ത ഏത് govt ആയാലും രാജി വെച്ചു ഇറങ്ങിക്കോണം. പക്ഷേ ഇപ്പോൾ 74 വർഷം ആയി നടക്കുന്നത് പൂണോല് ഇട്ട സവർണ വിദേശിയുടെ ആസനം നക്കി കൊടുക്കുന്ന പരിപാടികൾ മാത്രം.😀😀 ആദിവാസികളുടെ രാജ്യത്തിന്റെ ഗതിക്കേട്.
@unniknairunniknair200
@unniknairunniknair200 Год назад
ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🌹🙏
@geethakumaril1241
@geethakumaril1241 2 года назад
Wonderful presentation as a Malayali I proud of you sir, you are not a Member of parliament sir really you are the man of power sir, hands of you sir
@balachandrank855
@balachandrank855 2 года назад
കേരള ജനത ഒരിക്കലും മാപ്പർഹിക്കാത്ത രണ്ടു തെറ്റുകൾ ചെയ്തു. ഒന്ന്, ശ്രീ. ഇ.ശ്രീധരനെ തോൽപ്പിച്ചു രണ്ട് ,ശ്രീ. സുരേഷ് ഗോപിയെ തോൽപ്പിച്ചു. ഇതിന് കാരണക്കാരായവർ മനസ്സ് കൊണ്ടെങ്കിലും മാപ്പ് പറയണം.
@Eesanshiva
@Eesanshiva 2 года назад
#ആദിവാസികൾ നിനക്ക് ചെണ്ട കൊട്ടാനുള്ളത് അല്ല സുരേഷ് ഗോപി, കോവിടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിൽ മാത്രം കാണുന്നതാണു ആദിവാസി സമൂഹം എന്നു. ബിജെപി ചെയ്തതു എന്താണ് ആദിവാസി ഭൂമികൾ വ്യാജപ്രമാണം ഉണ്ടാക്കി statue of unity ഉണ്ടാക്കിയതും, രാമക്ഷേത്രം ഉണ്ടാക്കിയതും നിയമസഭയിൽ പറയാൻ എന്താ സുരേഷ് കോവിയുടെ നാവു പൊങ്ങില്ല, ആ സമയം വായിൽ പഴം തിരുകി വെക്കും മോദി, അല്ലാതെ ഇവനെയൊക്കെ കൊണ്ട് ഒരു കോപ്പിനും കഴിയില്ല. ഇത്രെയും ആദിവാസികൾക്കു ചെയ്തു കൊടുത്താൽ, *ആദിവാസികൾ അവരുണ്ടാക്കിയ സംസ്കാരം ആണ് ഭാരത സംസ്കാരം എന്നു പറയണം *അവരുണ്ടാക്കിയ ശൈവസിദ്ധ മതം അംഗീകാരം നൽകണം * അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ചെയ്യുക * govt, pvt സ്ഥാപനങ്ങളിൽ അധികാരം സ്ഥാനങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ നൽകണം (മെച്ചം കൈക്കൂലി ഇടപാട് നിർത്തലാകും ) *ഇന്ത്യയലും വിദേശത്തും ആയി വിദ്യാഭ്യാസം ചെയ്യാൻ മുഴുവൻ ചിലവും സർക്കാർ വഹിക്കണം അതായത് ഫ്രീ എഡ്യൂക്കേഷൻ *അവർക്കു സൗകര്യങ്ങൾക്കു 15 ലക്ഷം (മോദി പ്രഖ്യാപിച്ചതു ) എങ്കിലും അക്കൗണ്ട് ഉണ്ടാക്കി ഇട്ടുകൊടുക്കണം. ഇത് ചെയ്യാൻ കഴിയാത്ത ഏത് govt ആയാലും രാജി വെച്ചു ഇറങ്ങിക്കോണം. പക്ഷേ ഇപ്പോൾ 74 വർഷം ആയി നടക്കുന്നത് പൂണോല് ഇട്ട സവർണ വിദേശിയുടെ ആസനം നക്കി കൊടുക്കുന്ന പരിപാടികൾ മാത്രം.😀😀 ആദിവാസികളുടെ രാജ്യത്തിന്റെ ഗതിക്കേട്. തവള of കേരള സുരേഷ് കോവി
@sunilkumarp.s4154
@sunilkumarp.s4154 2 года назад
ഒന്ന് പോടാ
@yaseenkm7724
@yaseenkm7724 2 года назад
അവർ നല്ലവരാണ് പക്ഷെ പിന്നീട് ചാണകങ്ങൾ അത് മുതലെടുക്കും അത് നന്നായി അറിയുന്ന ജനങ്ങൾ തോൽപിച്ചു അതിൽ തെറ്റില്ല
@jk-zy7bq
@jk-zy7bq 2 года назад
@@Eesanshiva lesham ulupp
@Eesanshiva
@Eesanshiva 2 года назад
@@jk-zy7bq എനിക്ക് അത് തന്നെ പറയാനുള്ളത് ലേശം ഉളുപ്പും വിവരവും ഉണ്ടാരുന്നെങ്കിൽ ബിജെപിയൊലോട്ട് പോയാൽ അതൊന്നു കാണില്ല കഷ്ടം
@mslohitha2260
@mslohitha2260 2 года назад
നല്ല വരെ ചവിട്ടിതാഴ്ത്തും നമുക്ക് സ്വപ്നം കാണാം എന്നെങ്കിലും സാക്ഷാൽക്കരിക്കട്ടെ. ജയ് ഹിന്ദ്🙏🙏🙏🙏
@kusumamkusumam.s.3251
@kusumamkusumam.s.3251 2 года назад
I like so much Suresh Sir God blessyou രാഷ്ട്രീയ മേലാളന്മാർ (അധികാരമോഹികൾ),അനുവദിക്കുകയില്ലല്ലോ നല്ല മനുഷ്യരെ നന്മ ചെയ്യാൻ.
@benedictpp1583
@benedictpp1583 2 года назад
സാർ സാറിനെ സിനിമയിൽ അത്ര ഇഷ്ടം തോന്നിയിട്ടില്ല എന്നാൽ സുരേഷ് ഗോപി സാറിന്റെ ആദിവാസി കളോടുള്ള സ്നേഹം ആ അവതരണം സൂപ്പർ സാർ ഞാനം ബീ ജേ പ്പി തന്നെ ഇന്നു മുതൽ
@sree4607
@sree4607 2 года назад
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സുരേഷേട്ടൻ കേരള മുഖ്യമന്ത്രിയാകുന്നത്, ഇവിടെ പാർട്ടിയൊന്നും നോക്കിയല്ല, നല്ലൊരു മനസ്സിനുടമയായവർക്കേ മനുഷ്യമനസ്സിന്റെ വേദന അറിയാൻ സാധിക്കു, അല്ലാതെ പാർട്ടിമാത്രം നോക്കി വോട്ടുചെയ്തിട്ട് ജനങ്ങൾക്കെന്തുഗുണം, മന്ത്രിയാവുന്നോർക്ക് ഗുണമുണ്ടോ അ ഗുണമുണ്ടാക്കികൊടുക്കുന്നത് നേരും നെറിയും തിരിച്ചറിയാൻസാധിക്കാത്ത അന്ധത നടിക്കുന്ന കുറെ മനുഷ്യജന്മങ്ങളാണ്, എന്ത് ദുരിതം അനുഭവിക്കേണ്ടിവന്നാലും അന്നേരം വാവിട്ടുനിലവിളിച്ചോണ്ട് നെട്ടോട്ടമോടും, പക്ഷെ വീണ്ടും പിച്ചയായി ഇട്ടുകൊടുക്കുന്നത് കൈ നീട്ടിയെടുത്തോണ്ട് വീണ്ടുംവോട്ടുകൊടുക്കും ഇതാണ് 6, 7, വര്ഷമായിട്ട് കേരളത്തിൽ നടക്കുന്നത്‌, എത്ര കൊണ്ടാലും കേട്ടാലും പഠിക്കാൻ സാധിക്കാത്ത വിഡ്ഢികളാണ്
@mohanakumari8875
@mohanakumari8875 2 года назад
ഷാജൻ സാർ👌👌👌👌👌എന്നെങ്കിലു० സുരേഷ്ജിയെ കേരളാ മുഖൃമന്ത്രിയായി കിട്ടിയാൽ അന്നീ നാട് രക്ഷപ്പടു०
@Bigboss4u
@Bigboss4u 2 года назад
തീർച്ചയായും. മുഖ്യമന്ത്രിയാകാൻ തികച്ചും യോഗ്യൻ .🙏
@mathewjoseph193
@mathewjoseph193 2 года назад
അതിനേക്കാൾ യോഗ്യൻ 20/20 സാബുവാണ്...... കഴിവ് തെളിയിച്ച നേതൃത്വം
@googlegoogle-ru9ct
@googlegoogle-ru9ct 2 года назад
കേന്ദ്രം മന്ത്രി സഭയിൽ 5 മന്ത്രിമാർ ഉണ്ടായിരുന്ന ഒരു ടൈം ഉണ്ടായിരുന്നു കേരളത്തിന്‌ വേണ്ടി ഒരു ഉപകാരവും അന്നത്തെ ആ നായിന്റെ മക്കൾ ചെയ്തതതായി അറിവും ഇല്ല
@mohanakumari8875
@mohanakumari8875 2 года назад
@@mathewjoseph193 ഒരിക്കലുമല്ല താങ്കൾക്ക് സുരേഷ്ജിയെ വൃക്തിപരമായി അറിയാത്തതു കൊണ്ടു० അദ്ദേഹ० ബിജെ പിക്കാരനായതു കൊണ്ടുമാണ് ഈ അഭിപ്രായ० സുരേഷ്ജിയുടെ കഴിവിനു മുന്നിൽ സാബു 0ആണ്
@gracevarghese7717
@gracevarghese7717 2 года назад
We respect Suresh Gopi sir and we want him to be Chief Minister of Kerala.
@sreelakshmisnair309
@sreelakshmisnair309 2 года назад
@Devi Saraswati Kerala Lottery True
@madhum.s
@madhum.s 2 года назад
ത്രിശ്ശൂരിൽ നിന്ന് അവിടുത്തെ മാന്യമഹാ ജനങ്ങൾ തിരഞ്ഞെടുത്ത MP യുടെ പ്രസംഗം ( എഴുതി വായിച്ച ഹിജാബ് വിഷയം) കേട്ടിരുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ അതിനെക്കാൾ നന്നായി ഇംഗ്ലീഷ് വായിക്കും. അല്പം നന്മയും, വിദ്യാഭ്യാസവും ഉള്ളവരെ MP യായി തിരഞ്ഞെടുത്താൽ, നമ്മുടെ നാടിൻ്റെ അവസ്ഥയെങ്കിലും ഇത് , പോലെ പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കും. സുരേഷ് ഗോപി സാറിന്, ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വയനാട്ടിൽ വന്ന്, പൊട്ടി വിരിഞ്ഞ ഒരു MP യുണ്ടായിരുന്നു. അദ്ദേഹം അവിടെ നിന്ന്, ജയിച്ചത് , എന്തിനായിരുന്നോ എന്തോ?
@bijumaya8998
@bijumaya8998 2 года назад
അടിപൊളി പ്രസംഗം സൂപ്പർ ഷാജൻ ചേട്ടാ സൂപ്പർ വീഡിയോ
@anandhuashokan2141
@anandhuashokan2141 2 года назад
കേന്ദ്രസർക്കാർ ഇപ്പോൾ pm kisan samman നിധി എല്ലാരുടെയും അക്കൗണ്ട് ഇൽ ഡയറക്റ്റ് ട്രാൻസക്ഷൻ നടത്തുന്നതുപോലെ ആദിവാസി വിഭാഗത്തിനുള്ള ഫണ്ട്‌ സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കാടെ നേരിട്ട് അവർക്കു നൽകു അപ്പോൾ തന്നെ അവർക്കിടയിൽ ബിജെപി വളരും.
@KrishnaKumar-mb2ve
@KrishnaKumar-mb2ve 2 года назад
Good suggestion my brother .. if modiG is there that will become reality.
@soumyashobin5064
@soumyashobin5064 2 года назад
💯
@nishasaji22
@nishasaji22 2 года назад
👍👏👏
@sajeevkuttath6147
@sajeevkuttath6147 2 года назад
ഇത്രയും കഴിവുള്ള മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്ത തൃശൂരുകാർ ഇപ്പോൾ ദുഃഖിക്കുന്നു
@sree9432
@sree9432 2 года назад
കറക്റ്റ്
@sreekumarsreekumar2425
@sreekumarsreekumar2425 2 года назад
Thrissur kar avasaanam oonjalaayi
@mrm1719
@mrm1719 2 года назад
ഹ - ചിരിപ്പിക്കല്ലേ -
@vigneshnair6584
@vigneshnair6584 2 года назад
Shame on trissur
@jishnuprasadjishnuprasad.s9356
@jishnuprasadjishnuprasad.s9356 2 года назад
@@mrm1719 ha .chiri vanna maari ninnu chiricho😁
@AD7remake
@AD7remake 2 года назад
അങ്ങേര് മനസ്സറിഞ്ഞ് ജനങ്ങളോട് ചോദിച്ചു.. തൃശ്ശൂർ എനിക്ക് തരുമോ ഞാൻ നോക്കിക്കോളാം. 👍 അന്ന് എല്ലാരും കളിയാക്കി കൊണ്ടിരുന്നു. 😔 പാവം മനുഷ്യനെ തോൽപിച്ചു. 😔 ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പാർലമെന്റ് ചർച്ച, അങ്ങനെ ഒരാൾ എഴുന്നേറ്റ് നിന്ന് സംസാരിക്കുന്ന ഞാൻ ഇതുവരെ കണ്ടിട്ടില്ല. 👍 ശരിക്കും ജീവിക്കുകയായിരുന്നു സിനിമയിലൂടെ... SG sir🔥❤
@ganeshbabu3784
@ganeshbabu3784 2 года назад
സർ,അങ്ങയുടെ ശ്രദ്ധയിൽ ഈ കാര്യം പതിയുകയും, ന്യൂസ്‌ ആക്കുകയും ചെയ്യാൻ കഴിഞ്ഞതിനെ നന്ദി രേഖ പെടുത്തുന്നു
@abhijithkss7029
@abhijithkss7029 2 года назад
ഇദ്ദേഹത്തെ തോൽപ്പിച്ച ത്രിശൂർ കാർ ദുഃഖിക്കട്ടേ
@sajithsajithmnair4094
@sajithsajithmnair4094 2 года назад
Sdpi വോട്ട് മറിച്ച അവനൊക്കെ അദ്ദേഹത്തെതോല്പിച്ചത്
@ramachandrannair3856
@ramachandrannair3856 2 года назад
സുരേഷ്‌ഗോപിക്ക് എല്ലാ ഭാവുഗങ്ങളും നേരുന്നു ഈ എളിയ സഹോദരൻ ❤
@nethradeepa5577
@nethradeepa5577 2 года назад
സുരേഷ് ചേട്ടാ നിങ്ങൾ ഒരു സംഭവാ അങ്ങ് ഞങ്ങളുടെ ഭരണാധികാരി ആയിരുന്നെങ്കിൽ കേരളം ചെകുത്താനിൽ നിന്ന് ദൈവത്തിന്റെ നാടയേനെ 🙏🙏😊🥰
@SN-yk6wl
@SN-yk6wl Месяц назад
ഇനി ഒന്നും നോക്കാനില്ല നമ്മുടെ അടുത്ത മുഖ്യമന്ത്രി സുരേഷേട്ടൻ തന്നെ കേരളത്തിൽ സിപിഎം കൊള്ളകാർക്ക് വോട്ട് ചെയ്തു വിജയിപ്പിച്ച പിണറായി എച്ചിൽ നക്കികൾ കണ്ണ് തുറന്നു കാണു ചെവി കൂർപ്പിച്ചു കേൾക് ഒരു. M. P. ആയാൽ എന്തെല്ലാം ചെയ്യാൻ പറ്റുമെന്നു പടിക്കു ജയ് ബിജെപി ജയ്. S. G നമ്മുടെ അടുത്ത മുഖ്യമന്ത്രി സുരേഷേട്ടൻ തന്നെ ബിഗ് സല്യൂട്ട് 🙏
@manjudevir7737
@manjudevir7737 2 года назад
രാഷ്ട്രീയം എന്നത് ജനസേവനം ആണ് . ഇവർ അത് നന്നായി ചെയ്തു. Big salute Sureshetta
@petter654
@petter654 2 года назад
സുരേഷ്ഗോപി ഒരു നല്ല മനുഷ്യനും മികച്ച രാഷ്ട്രീയ നേതാവുമാണ്... രാഷ്ട്രീയം നോക്കാതെ നാടിനെ സ്നേഹിക്കുന്നവരെ വിജയിപ്പിക്കേണം... Big salute ji അതെ സുരേഷ് ഗോപി നമ്മുടെ മുഖ്യമന്ത്രിയായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു..
@noufalv6641
@noufalv6641 2 года назад
Machaane ithu pore alia Yaaa
@krishnadasps9167
@krishnadasps9167 2 года назад
ചങ്കുറപ്പു കൊണ്ടും ഹൃദയവിശാലത കൊണ്ടും ഉന്നതനായ മനുഷ്യൻ. ചെങ്കോലും കിരീടവും ഇല്ലാത്ത ഒരു നാട്ടുരാജാവ്. സുരേഷ് ഗോപി 🥰🥰
@SanthoshKumar-np3yg
@SanthoshKumar-np3yg Месяц назад
സുരേഷ് സാർ മുഖ്യമന്ത്രി ആയിവരട്ടെ കേരളം ശരിക്കും ഗോഡ്സ് ഓൺ കൺഡ്രി ആയിമാറും....no doubt! ! ❤❤
@vijayannair3621
@vijayannair3621 2 года назад
👍👍 ദൈവമേ ഇത്രയും നമനിറഞ്ഞ സുരേഷ് ഗോപി സാർ അദേഹത്തിന് ശക്തിയും ആരോഗ്യവും സമ്പത്തും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ എന്നു ഹൃദയത്തില് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു.
@kanakappallikarathikeyan9112
@kanakappallikarathikeyan9112 2 года назад
சிங்கம்
@sonavchandy5662
@sonavchandy5662 2 года назад
സുരേഷ് ഗോപി sir.. മുഖ്യ മന്ത്രി ആയിരുന്നെങ്കിൽ ഇങ്ങനെ കേരളം nashikilairunu......
@jithinmathew3109
@jithinmathew3109 2 года назад
Venda thalparym illa suresh ettan nalla manushyan anu but bjp ayond venda
@tondon1851
@tondon1851 2 года назад
@@jithinmathew3109 ayo, athentha bjp pidiche kadicho? Kerlam e kannuna look NRI money mathrama. Evidatha LDF d UDF barichete keralam epol 3lakh core loan el aa pokunna ariyamo sirene? Ease of Business keralam avidaya nilkunna? Unemployment rate keralathenta enthra? Political killing per year keralathel ethra onnde? Indiayel isis terrorist organizations el poya keralakarre ethra onde? Central intelligence information koduthetum government onnum cheyunela why? Minority benefit entha only for one community (Muslim)? Keralathel enthe industrya olla? Y youth are leaving kerala? Y kerala paying more tax than other state? Y tribal area people are suffering a lot in kerala? Lot of questions we have. Who did this? Is it Bjp? Till now bjp never ruled. So all this done by COMMUNIST d CONGRESS. Shame on u guys.
@wild_lenz
@wild_lenz 2 года назад
@@jithinmathew3109 ne edukanda setta backi ullvar accept cheytholam 🤣
@Anjali-yx6vt
@Anjali-yx6vt 2 года назад
@@tondon1851 angane angot chodik, halla pinne
@aromaharshan1000
@aromaharshan1000 2 года назад
സത്യം.. എന്നു ബിജെപി അധികാരത്തിൽ വരുന്നോ അന്ന് നന്നാവും കേരളം....ഒരു സംശയവും വേണ്ട....
@adithyanv.k2779
@adithyanv.k2779 Месяц назад
PM നെ പോലെ SG കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരണം എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു
@anathakrishnan9700
@anathakrishnan9700 2 года назад
Yes You are Right ✅ Hari Ohm
@josephn4723
@josephn4723 2 года назад
Respected SURESH GOPI sir, we are proud of you.JAI MODI JIE.
@josephn4723
@josephn4723 2 года назад
Thanks all to supporting.
@skylin737
@skylin737 2 года назад
❤️
@justinabraham7291
@justinabraham7291 2 года назад
Jai modijiyo? 😐എന്തുവാടെ
@bheemasenan1998
@bheemasenan1998 2 года назад
@@justinabraham7291 ജയ് മോദിജി...✊️ അദ്ദേഹത്തിന്റെ പ്രധാനമന്ത്രിക്ക് ജയ് വിളിക്കാൻ താങ്കളോട് സമ്മതം വാങ്ങണോ....
@bose7039
@bose7039 2 года назад
@@justinabraham7291 എന്താ ജസ്റ്റിനേ, ഒരു പുച്ഛം പോലെ ?
@sajeevkumar2315
@sajeevkumar2315 2 года назад
തൃശൂർ കാർ ഈ മനുഷ്യന്റെ നന്മകൾ കണ്ടില്ലല്ലോ 🌹🙏, ഒരുപാടിഷ്ടം സുരേഷ് ഗോപി 🙏
@mukeshmohan010
@mukeshmohan010 2 года назад
അല്ലെങ്കിലും തൃശൂർകാരിൽ കുടുതലും മണ്ടന്മാർ anu😄😄😄
@digitalindiaonlineservices7950
@digitalindiaonlineservices7950 2 года назад
7 മിനിറ്റു കൊണ്ട് എന്തെല്ലാം പ്രധാന കര്യങ്ങൾ ഏറ്റവും വേണ്ടപ്പെട്ടവരെ അറിയിച്ചു ഇനി അനുയോജ്യമായ നടപടികൾ ഉണ്ടാവട്ടെ എല്ലാവർക്കും നന്മക്ക് വേണ്ടി പ്രവർത്തിക്കാൻ ആയുസും ആരോഗ്യവും സമ്പത്തും ഉണ്ടാവട്ടെ
@mohanchandran7832
@mohanchandran7832 Месяц назад
ജാതിയോ മതമോ ആണോ പെണ്ണോ എന്നു നോക്കാതെയാണ് സുരേഷ് ഗോപി ജനങ്ങളെ സഹായിക്കുന്നത് അത് എല്ലാവർക്കും മനസ്സിൽ വേണം
@Sky-oi9my
@Sky-oi9my 2 года назад
എല്ലാവനും..... ഒന്ന് സുഖിക്കാം എന്ന് വെച്ച്.... വയസാം കാലത്തു.... പോക്കണവും എടുത്തു പോകുന്ന..... സ്റ്റലം ആണ് രാജ്യസഭാ....... കുറച്ചു കടൽ കിളവന്മാരും,..... ഒന്നും ചെയ്യാൻ.. സാധിക്കാത്ത... കുറച്ചു... ആളുകളും....... കൂടുന്ന ഒരിടം... അവിടെ ആണ് സുരേഷ് ഗോപി...... എന്നെ മനുഷ്യൻ... നമുക്ക് വേണ്ടി നലാഷരം പറഞ്ഞത്.... അക്ഷരത്തെറ്റ് ഇല്ലാതെ
@pramodpt2576
@pramodpt2576 2 года назад
Soopar bro
@agathabrunofernandez756
@agathabrunofernandez756 2 года назад
👍🙏
@deepesh152232
@deepesh152232 2 года назад
Well said.
@akhilnv4891
@akhilnv4891 2 года назад
സർ രാഷ്ട്രീയം, എം പി എന്നതിനെ കാൾ ഉപരി മനിഷത്തുവം എന്നതിനു ഉത്തമ ഉദാഹരണം ആണ് അദ്ദേഹം. പിന്നെ അതിയാന്റെ ഇംഗ്ലീഷ്, ഒരു രക്ഷയും ഇല്ല സർ ഇങ്ങനെ ഒക്കെ മരിക്കുന്നതിന് മുൻപ് സംസാരിക്കാൻ കഴിഞ്ഞങ്കിൽ എന്നു എനിക്കു തോന്നിപ്പോയി 😊.
@VenuGopal-it5nv
@VenuGopal-it5nv 2 года назад
S G BECOME CM DEFINITELY
@swaminathkv5078
@swaminathkv5078 Месяц назад
കേരളത്തിന്റെ മുഖ്യമന്ത്രി ആയി ശ്രീ സുരേഷ്‌ഗോപി ഏത്തണം.. അത് കേരളത്തിന്റെ സുവർണ ദിനങ്ങൾ ആയിരിക്കും ❤️
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 2 года назад
പാവങ്ങളുടെ മാത്രം പാവങ്ങൾക്ക് മാത്രമുള്ള ദൈവം കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ എന്ന് വളരെ അധികം ആഗ്രഹിക്കുന്നു അറിവും വിദ്യാഭാസവും ഇപ്പം ഉള്ള മന്ത്രിമാരെ കഴിഞ്ഞും കൂടുതൽ എന്തു കൊണ്ടു കേരളത്തിലെ ജനങ്ങൾ മനസിലാക്കുന്നില്ല ഇനി എന്തു നന്മ ചെയ്താൽ ആ മനുഷ്യനെ ജനങ്ങൾ തിരിച്ചറിയും നല്ലത് കാണു നല്ലതു പ്രേവര്തിക്കു നല്ലതു മനസിലാകൂ
@idealpublicationsandlearni1895
@idealpublicationsandlearni1895 2 года назад
നന്മയുടെ ആൾ രൂപമാണ് സുരേഷ് ഗോപി എന്ന വ്യക്തി. അദ്ദേഹത്തിന്റെ രാഷ്രീയ വിശ്വാസങ്ങളും മതവും എല്ലാം മറന്ന് കൊണ്ട് അദ്ദേഹത്തെ നമുക്ക് സ്നേഹിക്കാം. ജാതിയുടെയും മതത്തിന്റെയും പേരിൽ നന്മയെ അംഗീകരിക്കാതെ പോകുന്നത് വിവരമില്ലായ്മയാണ്
Далее