Тёмный

തെക്കുവടക്കൊരു കക്കൂസ് |വാസ്തുശാസ്ത്രം |Chandrasekhar R |Vasthu | How To Place Toilet Scientifically 

LUCY Malayalam
Подписаться 118 тыс.
Просмотров 65 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 309   
@anniesushil7083
@anniesushil7083 3 года назад
Great Work.👍🌹 വാസ്തു ശാസ്ത്രജ്ഞരെ പൊളിച്ചടുക്കി. അല്ലെങ്കിൽത്തന്നെ ഈ വാസ്തുക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്!!👌👍
@sudarsananvk5966
@sudarsananvk5966 3 года назад
താൻ പറയുന്നതാണ് തട്ടിപ്പ്
@arunkannan5792
@arunkannan5792 3 года назад
@@sudarsananvk5966 onu poyeda
@bennykuriakose5895
@bennykuriakose5895 2 года назад
Seriya
@ushavasanth400
@ushavasanth400 Год назад
എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു 👍👍👍
@Master80644
@Master80644 3 месяца назад
ഭാരതത്തിൻ്റെ മഹാ ശാസ്ത്രങ്ങൾ ലോകം പഠിച്ചു കൊണ്ടിരിക്കുന്നു ഓം സർവ്വ ഭൂതം
@manups6682
@manups6682 3 года назад
This Channel need more attention...🔥💯
@sivalalkv9398
@sivalalkv9398 3 года назад
ചോദിച്ചാൽ"പയിനായിരം ,"വർഷം മുൻപ് മുനിമാരെഴുതിയ,എന്നും പറഞ്ഞ് സംസ്കൃതത്തിൽ ഒരുശ്ളോകം അങ്ങ് തട്ടും.എന്നിട്ടൊരു വ്യാഖ്യാന വിരട്ടലും.കുഴപ്പങ്ങളിൽ ചെന്ന് ചാടാൻ ആരും താൽപര്യപ്പെടില്ലല്ലോ.അതുകൊണ്ട് വാസ്തുവൊക്കെ നോക്കിയേക്കാം എന്ന് വിചാരിക്കും.ഞാൻ വീടുവച്ചപ്പോൾ അഭ്യുദയകാം കാംക്ഷികളൊക്കെ വാസ്തു വൊക്കെ നോക്കിയില്ലേന്ന് ചോദിച്ചു."ഓ വാസ്തു നോക്കാതെ ആരെങ്കിലും വീടുപണിയുമോന്ന് "മറുചോദ്യം ചോദിച്ചതല്ലാതെ ആവകക്കൊന്നും പോയില്ല.അതുകൊണ്ട് എഞ്ചിനീയർക്ക് അദ്ദേഹത്തിന്റെ professional skill തടസം കൂടാതെ ഉപയോഗിക്കാൻ പറ്റി.വാസ്തു ഉണ്ടായകാലത്ത് കക്കൂസ് എന്ന ആശയം പോലുമില്ല.ഇതെഴുതിയവർപോലും കക്കൂസ് ഉപയോഗിച്ചിട്ടുണ്ടാകില്ല.ഈയടുത്തകാലത്താണ്" ശൗചാലയം"ഉപയോഗിക്കാൻ ബച്ചനെ വരെ ഇറക്കി പരസ്യം കാണിച്ച് ഇൻഡ്യാക്കാരെ പഠിപ്പിച്ചത്.ഇപ്പോഴും "ഖുലേ മേം"ആണ് ചെറിയൊരു വിഭാഗമെങ്കിലും കാര്യം സാധിക്കുന്നത്.വീടിനകത്ത് കക്കൂസ് വന്നിട്ട് തന്നെ എത്ര കാലമായെന്ന് ഈവാസ്തു വിശ്വാസികളൊന്ന് ചരിത്രം ചികഞ്ഞെങ്കിൽ!
@ash-bm7mu
@ash-bm7mu 3 года назад
Correct
@amaythakkudu3839
@amaythakkudu3839 2 года назад
Wow bro... 👍 Perfect observation
@gouthamkrishnan6718
@gouthamkrishnan6718 5 месяцев назад
History of "attached kakoos" in India goes back to 5000 yrs ago for your info.Later when people became superstitious and started open defecation especially villagers.
@thoughtplus5351
@thoughtplus5351 3 года назад
കക്കൂസ് മുഖ്യം ബിഗിലെ 🤣 ചിരിപ്പിച്ചു കൊന്നു.. 😂 അടിപൊളി.. വാസ്തുവിനെ ചുട്ടരക്കുന്ന ഇത്തരം videos ഇനിയും പോരട്ടെ..
@Ragnar638
@Ragnar638 2 года назад
ചുട്ടരച്ചില്ല, ദുരുപയോഗം ചൂണ്ടി കാണിച്ചു എന്ന് മാത്രം..
@rarebird8300
@rarebird8300 3 года назад
_Relevant subject. Well explained_ ❤️👍
@LUCYmalayalam
@LUCYmalayalam 3 года назад
Glad you liked it
@amaythakkudu3839
@amaythakkudu3839 2 года назад
I am a wood workers son. He used to practice "vasthu".(not so popular and active in "vasthu" now) He has only 3 std education. I know it is pseudo science..!! But he is my dad, So I am not gonna argue with him to prove that the things he learnt all these years were mostly stupidity.! He raised me and fed me with that earnings..! With all his love and care. Now he is aged..! He is not doing it actively. Rarely some poor believers would call him for vasthu for well ,bathroom..etc But ,one thing I will make sure I will not promote it..!!! I will raise my son as a human with scientific temper.! At the same time I am not gonna tell my dad that his entire career was mostly a mixture of superstition..!! He would not be able to hear it from me...!! You know I'm bit selfish there..sorry about that🙂🙂🙂
@c.g.k1727
@c.g.k1727 3 года назад
അടുത്തത് ചൊവ്വാ ദോഷം 😎😎😎😎 💍💍💍💍💍
@akhilmuraleedharan9017
@akhilmuraleedharan9017 3 года назад
Covid positive ayi vtil irikkan thudangiyathinu shesham matram anu ee chaneline patty ariyunnath... valare nalloru u tube chanel anu lucy Nalla infrmations share chyunu..
@LUCYmalayalam
@LUCYmalayalam 3 года назад
Njaanum covid kaalathu samayam undayappol anu lucy thudangiyathu😊
@akhilmuraleedharan9017
@akhilmuraleedharan9017 3 года назад
@@LUCYmalayalam tanku for rply.. nalla chanel anu.. nalla vedios iniyum pradeekshikkunu
@LUCYmalayalam
@LUCYmalayalam 3 года назад
@@akhilmuraleedharan9017 sure
@chanduuu8648
@chanduuu8648 3 года назад
വിദ്യാഭ്യാസമുള്ള വിഡ്ഢികൾ വാഴുന്ന നമ്മുടെ നാട്ടിൽ എന്നെ വിഡ്ഢിയാക്കണേ എന്നു പറഞ്ഞു ആളുകൾ ചെല്ലുമ്പോൾ അവരെ പമ്പര വിഡ്ഢികൾ ആക്കി കാശ് തട്ടുന്നവരെ എങ്ങനെയാണ് കുറ്റം പറയാൻ കഴിയുക 😂
@sulfeekerali186
@sulfeekerali186 Год назад
Correct bro
@aansonjose2005
@aansonjose2005 3 года назад
ഒരു ആർക്കിറ്റെക്റ് പ്ലാൻ ചെയ്ത 1800 sqft കെട്ടിടം 2000 sqft ആക്കിമാറ്റാനും , 25 ലക്ഷം ബഡ്ജറ്റ് ഇട്ട വീട് 30 ലക്ഷം ആക്കി മാറ്റാനും സഹായിക്കുന്ന കാലഹരണപ്പെട്ട ഒരു ശാസ്ത്രം - വാസ്തു ശാസ്ത്രം. It's high time to discard many aspects/sayings in vasthu.
@sathyantk8996
@sathyantk8996 3 года назад
വാസ്തു പ്രശ്നോപനിഷത്ത് പി.വി. ഔ സേഫ് ഒന്നു വെറുതെ വായിക്കുക
@vishnucp476
@vishnucp476 Год назад
Bhoomide electromagnetic radiation oke adhym ariyanam maashe.
@RooneyK-lp6ve
@RooneyK-lp6ve 6 месяцев назад
​@@vishnucp476Electromagnetic radiatione patti 1000 varsham mump vasthu eyuthiya aalukalkk ariyamayirunno ??? 😂😂😂😂
@sandhyapai5210
@sandhyapai5210 2 года назад
I love the way you present things - decimating superstitious beliefs with scientific evidence. Questioning mindless practices with a pinch of humour. Good content. Waiting for more such videos.
@LUCYmalayalam
@LUCYmalayalam 2 года назад
Thank you
@sankarkayamkulam
@sankarkayamkulam 2 года назад
Very. Beautiful explanation
@LUCYmalayalam
@LUCYmalayalam 2 года назад
Glad you think so!
@anjuvn6609
@anjuvn6609 3 года назад
Kudos for making these videos..
@wonderwomen6661
@wonderwomen6661 3 года назад
Chekuthan paranju, vannu, kandu, ishtapettu
@shinevalladansebastian9964
@shinevalladansebastian9964 3 года назад
"കക്കൂസ് "എന്നത് തന്നെ ഒരു ഡച്ചു പദമാണ്. നമുക്കെല്ലാം "ലോകമേ കക്കൂസ് ആയിരുന്നു " 🙄🙄🙄
@nishaeldosekn7943
@nishaeldosekn7943 3 года назад
Great comment
@shajiyohanan8599
@shajiyohanan8599 2 года назад
പേടിപ്പിക്കാൻ ഏറ്റവും മിടുക്കനാണ് വസ്തുവിതക്തൻ mr ഡെനിസ്.
@pauljoseph2811
@pauljoseph2811 2 года назад
ഞാൻ ഈ ചാനൽ കാണാൻ വൈകി. ഇപ്പോൾ താങ്കളുടെ ഓരോ വീഡിയോകൾ കാണുകയാണ്. സൂപ്പർ 👍
@LUCYmalayalam
@LUCYmalayalam 2 года назад
Thank you
@bijuvijayan640
@bijuvijayan640 2 года назад
മനുഷ്യരുടെ ദയവും ഭക്തിയും വിശ്വാസവും മുതലെടുത്ത് രക്തം കുടിച്ച് വീർക്കുന്ന ഒരു പറ്റം ആളുകൾ... ചമ്പൂർണ ചാചരത... 🙏
@abduljaleel4391
@abduljaleel4391 3 года назад
Very good information thanks 🙏
@roshanthomas2000
@roshanthomas2000 2 года назад
Perfect, convenient, efficient arrangements of module of house. Athu anu pradhanam.... Athu vaasthu nokkiyalum nthu nokkiyalum angane anu. ഏതു ജീവി കൂടു വച്ചാലും അതു തന്നെയാണ് Base. (തേൻ ഈച്ച, ഉറുമ്പ്, ചിതൽ എന്നിവയുടെ കൂടുകൾ ഉദാഹരണങ്ങൾ ആണ് )
@vishnupadmakumar
@vishnupadmakumar 2 года назад
ശാസ്ത്രം വളരുമ്പോൾ അതിന്റെ ചുവടുപിടിച്ച് അന്ധവിശ്വാസം വളർത്തുന്ന വിചിത്രമായൊരു സമൂഹമാണിവിടുത്തത്...
@MrAgafoor20
@MrAgafoor20 2 года назад
നിങ്ങൾക് ഒക്കെ ഒരു വാസ്തു നോക്കുന്ന ആശാരിയെ കൊണ്ട് വന്നാൽ പോരെ, എന്നാൽ മുസ്ലിം ആണെങ്കിൽ ആശാരിക്ക് പുറമെ ഉസ്താദ് വരും വാസ്തു നോക്കാൻ 😁😁😁 നിങ്ങൾക് 1x2000ആണെങ്കിൽ ഞങ്ങള്ക്ക് 2x2000ആണ് മിനിമം ചിലവ് 🤓🤓🤓
@santhoshkarunakaran6709
@santhoshkarunakaran6709 2 года назад
ശാസ്ത്രം പോലും മാറുകയല്ലേ.. ശാസ്ത്രത്തിലെ പല കണ്ടെത്തലുകളും ശാസ്ത്രം വളരുമ്പോൾ പിന്നീട് മാറ്റേണ്ടി വന്നിട്ടില്ലേ
@arshadmunna2238
@arshadmunna2238 3 месяца назад
@@MrAgafoor20muslimkalude idayil thanne vasthu nokkunna kore per ind
@realvision6
@realvision6 3 года назад
നല്ല അറിവിന് നന്ദി...
@anandshyam6744
@anandshyam6744 3 года назад
ഡോക്ടറുടെ consultation എടുത്ത് അറ്റെണ്ടെറെ കൊണ്ട് surgery ചെയ്യിപ്പിക്കുന്ന പരിപാടി ആണ് ഇത്! An architect friend told me how a vasthu 'consultant' ruined his design and years later the clients blamed the architect for the design flaws added by vasthu guy. Another problem is most people don't go to proper architects instead they rely on draftsman-turned-interior designer/architects. Great video as always Chandrasekharji. Like someone rightly mentioned, your channel deserves more audience.
@LUCYmalayalam
@LUCYmalayalam 3 года назад
Thanks for the support😊
@rajeevnedupuram4259
@rajeevnedupuram4259 2 года назад
മാമുക്കോയ കിടിലൻ
@youngwolfenola1734
@youngwolfenola1734 2 года назад
Informative👍
@rajeevnedupuram4259
@rajeevnedupuram4259 2 года назад
ലൂസി യിൽ കണ്ട മനോഹരമായ ടോപ്പിക്
@ellaamsheriyakum
@ellaamsheriyakum 3 года назад
അല്ല ഇ ലോകം കണ്ട എറ്റവും വലിയ പണക്കാർ(means outside india) അവരൊക്കെ വാസ്തു നോക്കി ആണൊ ഇതൊക്കെ ചെയ്യുന്നെ... anyway subscribed 👍🏻👍🏻
@Thethirdeye020
@Thethirdeye020 2 года назад
കാശുള്ളവന് വാസ്തു ഒരു പ്രേശ്നമല്ല കാരണം പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ കൈയിൽ പണം ഉണ്ടല്ലോ 😄
@Arunkoonath
@Arunkoonath 2 года назад
Rich doesn't mean wise or having common sense 🤔
@enigmatalks7133
@enigmatalks7133 2 года назад
@@Arunkoonath that u mean vasthu is scientific
@jerinantony106
@jerinantony106 2 года назад
@@enigmatalks7133 evidam kond
@enigmatalks7133
@enigmatalks7133 2 года назад
@@jerinantony106 i dont think so
@prasanthbaburaj07
@prasanthbaburaj07 3 года назад
U r absolutely correct
@suryakiran7822
@suryakiran7822 3 года назад
എന്റെ ഒരു അയൽവാസി തന്റെ വീട് തന്നെ പൊളിച് തൊട്ടപ്പുറത്തേക് മാറ്റി പണിതു.. പിനാണ് കക്കൂസ്.. പിന്നെ പണം ഉള്ളവനെ ഇത്തരത്തിൽ മാറ്റി പണിയൂ എന്നത് ആണ് വാസ്തവം... 😂
@abdurahman8528
@abdurahman8528 3 года назад
എന്റെ ഒരു അയൽ വാസി(ദരിദ്ര വാസി)വിവാഹ ശേഷം ബിസിനെസ്സ് പൊട്ടിയപ്പോൾ ഭാര്യ യേ തന്നെ മാറ്റി
@manjj007
@manjj007 3 года назад
very relevant
@കുട്ടീസ്-ശ2പ
എനിക്കിഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യത്തിലും ഞാൻ യോജിക്കുന്നുഇന്നലെ എൻറെ വീടിൻറെ പ്ലാൻ ബിൽഡിങ്ങിന് വയറിങ് ആൾ വന്നു നോക്കിയപ്പോൾ വന്ന ആൾ ആദ്യം ചോദിച്ചത്ബാത്റൂമിലെ ക്ലോസെറ്റ് എവിടെയാണ് വയ്ക്കേണ്ടത്ഞാൻ ഞാൻ പറഞ്ഞു പുറം ചുമരിനോട്ചേർത്തുവച്ചു കൊള്ളാൻ പറഞ്ഞുഅപ്പോ അയാൾ പറഞ്ഞുഇതിനൊക്കെ ഒരു കണക്കും ഉണ്ട് എന്ന്അപ്പോ ഞാൻ പറഞ്ഞുതറ മുതൽ ഇതുവരെ ഒരു പണിക്കും ഒരു വസ്തു ഞാൻ നോക്കിയിട്ടില്ലനിങ്ങൾ പറഞ്ഞപോലെ പണ്ടുകാലങ്ങളിൽആരും ഒന്നും നോക്കിയിട്ടില്ലനോക്കിയിട്ട് ഉണ്ടെങ്കിൽ തന്നെ അവരുടെ വീട്ടിലും അസുഖങ്ങളും മരണങ്ങളും എല്ലാംഉണ്ട് നമുക്ക് ദൈവം തന്ന ഒരുഒരു സമയമുണ്ട്അതുവരെ നമ്മൾഉണ്ടാകുംഅങ്ങ് സമാധാന പട്ട് ജീവിക്കുക
@RB_creationz
@RB_creationz 3 года назад
This was so entertaining...superb video..really enjoyed...if Vastu was so important then why don't they teach this in architecture or civil engineering...but unfortunately so many channels which show building construction and design tell that statement " this house is constructed as per as vastu"..after seeing this tagline I discontinue watching the rest of the design..😂😂
@LUCYmalayalam
@LUCYmalayalam 3 года назад
You are right
@abhadcruz9503
@abhadcruz9503 3 года назад
Need of the hour video.. very well said and can see the thorough research behind each of your topics. Keep going. Hope to see more reach for your content 👍👍👍
@LUCYmalayalam
@LUCYmalayalam 3 года назад
So nice of you
@jj.IND.007
@jj.IND.007 3 года назад
ഒരു വീടിനു രണ്ടു വസ്തു വിദ്യകരനെ വിളിച്ചു നോക്കണം അപ്പോൾ കാണാം ... രണ്ടും തോന്നിയതങ് തള്ളി വിടും
@pratheeshtom4758
@pratheeshtom4758 3 года назад
Hiii, very correct vastu aayitte jeevikkunnavare paniyeduthe food kazhikkan yistam yillathavanmarane
@malluastronaut6361
@malluastronaut6361 2 года назад
Super 👍🏻❤
@VimalKumar-tq4ge
@VimalKumar-tq4ge 2 года назад
informative video nz
@Anzalasf
@Anzalasf 2 года назад
ഞാന് വീട് വെക്കുന്ന കാര്യം മനസ്സിൽ ചിന്തിച്ചത് മുതൽ കേൾക്കുന്ന ഒന്നാ ഈ കന്നിമൂല എവിട തിരിഞ്ഞാലും കന്നിമൂല.. പ്ലാൻ വരച്ച engineer ഇതു ഒക്കെ ഈ കന്നിമൂല അങ്ങനെ ഉള്ള ഇതിൽ vishavsam ഇല്ലാത്ത ഒരാള അല്ലരുന്ന് ദൈവമേ പ്ലാൻ കിട്ടിയ അന്നുമുതൽ നാട്ടുകാർ കേറി മെയാലയിരുന്ന് പ്ലാനിൽ ലാസ്റ്റ് ഞാൻ ഉദ്ദേശിച്ച വീട് നാട്ടുകാർ ഉദ്ദേശിച്ച പോലെ ആയി...ഉറക്കത്തിൽ വരെ കന്നിമൂല ഓർത്തു ഞെട്ടി എനികുന്ന അവസ്ഥയിരുന്നു 🤭🤭🤭 മനുഷ്യൻ എത്ര ദുർബല മനസ്സിന് ഉടമൻ ആണന്നു ഇപ്പൊ മനസ്സിലായി . വീട്ടിൽ ഒരു ഈച്ച ചതപോലും പിന്നെ കന്നിമൂല അന്നെ പറഞ്ഞില്ലേ എന്ന് ആയിരിക്കും കേൽകുന്നെ..
@rajankavumkudy3382
@rajankavumkudy3382 3 месяца назад
വെരി ഗുഡ്
@chaarus8662
@chaarus8662 3 года назад
കക്കൂസും കണ്ണിമൂലയും.. അതിന്റെ ഗുണം പറയുന്ന vdo ആണെന്ന് വിചാരിച് കാണേണ്ടന്ന് കരുതി... എങ്കിലും ഒന്നെടുത്തു നോക്കാൻ മനസ്സ് കാണിച്ച എന്നോട് എനിക്ക് തന്നെ ഒരു thanks 😂😂👍👍
@sreekanthize
@sreekanthize 3 года назад
Aale vendethra parichayam illennuthonnunnu..
@chaarus8662
@chaarus8662 3 года назад
@@sreekanthize first time watching his vdo
@sreekanthize
@sreekanthize 3 года назад
@@chaarus8662 ok.. I kno.. just kidding with dialogue of thilakan in manichithrathazhu.... anyways just follow this legendary scientific tempered humans..
@chaarus8662
@chaarus8662 3 года назад
@@sreekanthize 🤩🤩👍
@muhammedanfas6227
@muhammedanfas6227 3 года назад
@@sreekanthize loga prasiddana thani ravanan😁
@ravik7513
@ravik7513 2 года назад
Very good speech
@anilmalappuram6039
@anilmalappuram6039 3 года назад
Very good information 👏👏
@LUCYmalayalam
@LUCYmalayalam 3 года назад
So nice of you
@jaffarekmanuppa
@jaffarekmanuppa 3 года назад
Thank you 👍 👍
@LUCYmalayalam
@LUCYmalayalam 3 года назад
Thank you too
@rocky.v.e.rocky.v.e.639
@rocky.v.e.rocky.v.e.639 Год назад
ഇപ്പോഴാണ് മനസ്സിന് സമാധാനമായത്. വളരെ നന്ദി
@Mithulchristopher
@Mithulchristopher 3 года назад
Thank you...
@Vaisakhchandragiri
@Vaisakhchandragiri 3 года назад
pwoli sanam
@abin3508
@abin3508 Год назад
Chetan polichu
@anandank.g1675
@anandank.g1675 2 года назад
Well said Sir
@aravind1264
@aravind1264 2 года назад
You just nailed it. ✌️😄
@ancytom3784
@ancytom3784 3 года назад
Nice presentation
@LUCYmalayalam
@LUCYmalayalam 3 года назад
Thanks a lot
@baijuxavier
@baijuxavier 3 года назад
2008ലാണെന്ന് തോന്നുന്നു, ഞാൻ ഒരു കൊലപാതക സീൻ പരിശോധിക്കുവാൻ പോയി. പുതുതായി പണിത ഒരു കൂറ്റൻ രണ്ടു നില വീട്. രാവിലെ അടുക്കളയിൽ പണിതുകൊണ്ടിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തു മുറിച്ചു കൊന്നതാണ് കേസ്. സീൻ പരിശോധനക്കിടയിൽ കടന്നു വന്ന സ്ഥലം CI വീടെല്ലാം നിരീക്ഷിച്ചതിനുശേഷം ഒരു ഡയലോഗ് കാച്ചി - പൂജാമുറി ഇരിക്കേണ്ട സ്ഥലത്ത് കക്കൂസ് പണിതതാണ് ഈ ദുർമരണത്തിന് കാരണം. ☺
@LUCYmalayalam
@LUCYmalayalam 3 года назад
😀
@arunkannan5792
@arunkannan5792 3 года назад
Ente ponoo Ejjathi item
@amaythakkudu3839
@amaythakkudu3839 2 года назад
It is disappointing that we have to discuss this in 2022.!!!
@shabdayamounam9625
@shabdayamounam9625 2 года назад
മഹാന്മാർ പലരും അങ്ങനെയാണ്... അമേരിക്കയിൽ നിന്നും നാട്ടിലെത്തിയാൽ ആദ്യം പ്രൊമോഷൻ നു വേണ്ടി തുലാഭാരം നടത്തും
@sreekumarmenonk7678
@sreekumarmenonk7678 3 года назад
free time kittiyappo kurach SCIENTIFIC TEMPER kootan veendi lunch time il ee video kandu thudangi.. Food paathi vazhiyil nirthendi vannu! ente thettu :p
@ssb2906
@ssb2906 3 года назад
Very good informative speech....Sad thing is that more the people are educated, more they are into the superstitious beliefs. .Think wisely and act...
@niranjank4041
@niranjank4041 3 года назад
Good analysis
@BramikaArtifacts
@BramikaArtifacts 3 года назад
Good
@aneeshjayakumar8083
@aneeshjayakumar8083 3 года назад
First of all parayattae... Intro valare nannayittund.. Pinney Chandrasekhar broyudey presentation..! Avashyamulla karyangal matram , overakkall illand gambheeramayi kanikunnu.. Malayalathil kanditullathil vechu ettom vishwasayogyamayi kanan patunna channel anu...Nalla Standardum und..your channel will grow like a banyan tree..& we will act like prop roots.. Enney polae pala karyangalum maari chinthikkan ...biased alland ULLA karyangal ullathu polae parayunnond seeking mind ulla ellaverkum oru light source akum ee channel.. Keep going Chandrasekhar bro, Sreelekha Chandrasekhar sis & Abhiram mon... with love Aneesh Aka Tuttu..
@LUCYmalayalam
@LUCYmalayalam 3 года назад
Thanks a lot
@venugopalpillai4393
@venugopalpillai4393 3 года назад
Super 👍
@kchan592
@kchan592 2 года назад
well said :)
@arunkannan5792
@arunkannan5792 3 года назад
Nailed it 🔥🔥👍
@doordie9340
@doordie9340 3 года назад
🔥🔥🔥
@RajithK-r8b
@RajithK-r8b Месяц назад
ശുഭകാര്യങ്ങൾ നടത്താൻ നല്ല ദിവസം നോക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
@shereefr4871
@shereefr4871 Год назад
I like u bro
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
ഒരു കാലത്തു കായൽ തീരത്ത് താമസം ഉള്ളവർ കായലിലോട്ടു ഒരു മറ കെട്ടി അങ്ങോട്ട് അങ്ങ് സാധിക്കുക ആയിരുന്നു ആക്കാലത് വാസ്തു ഇല്ല ഒരു കോപ്പും ഇല്ല,
@dinuvellanikaran
@dinuvellanikaran 2 года назад
Please do a video on Exorcist/ Exorcism
@sureshnarayanan-yo1zg
@sureshnarayanan-yo1zg 6 месяцев назад
Than everything
@shameer__ibrahim
@shameer__ibrahim 3 года назад
👍🏻
@968humtum
@968humtum 2 года назад
Barcelona town plans must see…!! They have OLaM nside head…
@gireshvasu8378
@gireshvasu8378 2 года назад
എന്റെ അങ്കിൾ ലോകത്തുള്ള എല്ലാത്തിനെയും എതിർക്കും ആളുടെ മോൾ ഒളിച്ചോടിയപ്പോൾ ഇപ്പോ ഭയങ്കര ഭക്തിയ 😂😂😂. ആ കുട്ടികൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നു
@cryptonomical
@cryptonomical 2 года назад
ങേ
@thajudeenpk
@thajudeenpk 3 года назад
😍😍😍👍👍👍
@thoughtsfactory2849
@thoughtsfactory2849 Год назад
💯
@anoopkochunni
@anoopkochunni 3 года назад
👍👌
@shyjishe2963
@shyjishe2963 3 года назад
👌👌👌❤
@mohamedashrafparypary8249
@mohamedashrafparypary8249 3 года назад
good topic
@sanumj1987
@sanumj1987 3 года назад
100 percent true
@johnsonchundat4104
@johnsonchundat4104 27 дней назад
Njangalude veedinte temporary toilet adyam South westil ayirunnu. Pinneedu puthukki panithapol eastwestil aanu cheyithathu. Puthiya verdu panithappol proprer westil aayi toilet. Oru kuzhappavum ee mattangal kondu undayilla. Pinneedu njan veedu medichappol toilet plottinte agni conil athirinodu chernnu ulla veedanu medichathu. Udane chathu pokunnathinu pakaram apratheekshithamayi enikkum bharyakkum 3 masathinullil promotion kitti. Koodathe sampathika shithiyum mecham akukayanu undayathu. Kuttikalude padanavum mechapettathakukayanu cheyithathu. Karyramaya asughangal onnum vannathum illa. Nammal nannakathirikkan vendi nammale pedippichu kashu pidunganulla vazhiyanu ivar parayunna vasthu. Soorya prakasavum shudha vayuvum veedinullil kittanam. Open well undenkil soorya prakasham kittunnidathu venam. 😅😅 Ivar parayunna vasthu prakaram 2/3 cent ullavar veedu vechu nashathil avunnathil bhedam veedu vekkathe irikkunnathu 😂
@anoopky5611
@anoopky5611 2 года назад
❤️👍
@reshnuchandran6698
@reshnuchandran6698 3 года назад
adhiyam ayittanu ee channel kanunne. ishtapettu subscribe cheyyunnu
@mohammedali-zc6qv
@mohammedali-zc6qv 3 года назад
എന്റെ നാട്ടിൽ ഒരാളുണ്ട് പുള്ളിയെ കൊണ്ട് വാസ്തു നോക്കാൻ വേണ്ടി 3.4 മാസം കാത്തിരിക്കണം അത്രക്ക് ബിസിയാണ് കക്ഷി കാത്തിരിക്കാൻ തെയ്യാറുള്ള കുറെ വിശ്വസികളും ഉണ്ട് എന്റെ നാട്ടിൽ
@tomyjijo276
@tomyjijo276 2 года назад
വസ്തുവിന്റെ പേരും പറഞ്ഞു ഒരു കുറ്റി അടിക്കുന്നതിനു 2000 മുതൽ 3000 രൂപവരെയാണ് മേടിക്കുന്നത്. പത്ത് മിനിറ്റ് കൊണ്ട് ഉണ്ടാക്കുന്നത് ആയിരങ്ങൾ ഇത് ഒരു ബിസിനസ് തന്നെയാണ്..
@rkad3422
@rkad3422 2 дня назад
Ethaayaalum science purogamichu. Malineekaranam vardhichuvarunnu. Ithu ethenkilum vasthu vidyakkarante paniyo atho saasthram nokkunnavante paniyo?
@babythomas2902
@babythomas2902 6 месяцев назад
എവിടെ ആയാലും വൃത്തിയായിരിക്കണം. പെട്ടെന്ന് ഉണങ്ങി തറ വൃത്തിയാകണം. ഇടുങ്ങിയ കക്കൂസ് നിർമ്മിക്കുകയും, തറ ചെറിയ Tile ഇടുകയും ചെയ്താൽ പെട്ടെന്ന് ഉണങ്ങി തറ വൃത്തിയാകില്ല' മണവും ഉണ്ടാകും' ഇരുട്ടു മുറിയും ആകും. ഒരു 8 അടി നീളവും 5 അടി വീതിയും കൊടുത്ത് തറയിൽ വലിയ slab ഇട്ടാൽ വളരെ നല്ലത്. ഞാൻ 2 S lab ആയി ഇടാൻ വാങ്ങി. അവർക്ക് എടുത്തിടാൻ പ്രയാസമാണെന്നു പറഞ്ഞു. മൊത്തം 4 കഷണമാക്കി. നേരത്തെ ഉണ്ടായിരുന്ന മാർബിൾ Slab ആണ് ഇട്ടത്. ചിലർ പറയും തെന്നിവീഴും അതുകൊണ്ട് നല്ല ഗ്രൂഉള്ള tile ഉപയോഗിക്കണം.40 വർഷം കഴിഞ്ഞു. ഞാൻ ഇട്ടിട്ട് ' ഇതുവരെ ആരും തെന്നിവീണിട്ടില്ല. 90 വയസ്സുണ്ടായിരുന്ന അമ്മയും അതിലാണ് പൊയ്ക്കൊണ്ടിരുന്നത്. കളി കഴിഞ്ഞാൽ 1 മണികൂറിനകം തറ ഉണങ്ങും. വീട്ടിലെ സ്ത്രീയും നന്നായിരിക്കണം മടിച്ചിയാകരുത്. 'പലരും ചോദിക്കും എങ്ങനെയാണ് ഇത്രയും വൃത്തിയായി. സൂക്ഷിക്കുന്നത്. അതിലിരുന്ന് വേണമെങ്കിൽ ഭക്ഷണം കഴിക്കാം. ഇതിന് കാരണം തറയിൽ വിരച്ച Slab തന്നെയെന്ന് വിശ്വസിക്കാം.
@bijulala5552
@bijulala5552 Год назад
Sir brammasoothrathil koodi bathroom vannanl enthanu pariharam avide janal vannal mathiyo plz reply
@stuthy_p_r
@stuthy_p_r 2 года назад
🖤🔥
@saleenarahim6922
@saleenarahim6922 3 года назад
Sir RU-vid il pseudo science pracharippikkunna pramuka RU-vidersine patti video cheyyamo
@LUCYmalayalam
@LUCYmalayalam 3 года назад
Parayathavare patti parayunnathakum eluppam. vyakthiparamayi avare kuttam parayunnathu shariyalla. avar parayunnathu ashastriyata ente shradiyil pettal theerchayayittum prathikarikkum
@shanilkumar1296
@shanilkumar1296 3 года назад
As a human we don't have exact information of any subject so we make stories and narrative with available information. Whether it is ,god or any unknown event or subject ,even scientific theories.people use different methods to prove his own narrative or stories , theories. your narrative can be helpful for certain people , if another narrative is strong they follow it, you know it's a free society.
@LUCYmalayalam
@LUCYmalayalam 3 года назад
I agree that we don't have exact information about any thing. That doesn't mean those gaps in the knowledge can be filled with senseless Pseudo science or stories. I make sure that the things I state in this channel is backed by evidence. I only care for the truth not some mumbo jumbo
@shanilkumar1296
@shanilkumar1296 3 года назад
@@LUCYmalayalam people don't care about these they need solution for their problem whether from science, stories or pseudo science,if they get solution they are happy. About the truth we don't know, we have different narrative for truth you know even in science.Before supernova hope we reach there unless untill all the truth has it own value in this world since people believe and follow that.
@babujohn9387
@babujohn9387 3 года назад
എറണാകുളത്തു സ്‌ഥാല പരിമിതി മൂലം വീടിന്റെ മുൻവശത്തെ കാർ പോർച്ചിന്റെ താഴെയാണ് കക്കൂസി ന്റെ ടാങ്ക്
@sreevalsang4883
@sreevalsang4883 2 года назад
വളരെ ശെരിയായ ഒരു കാര്യം ...നമ്മൾ മണിക്കൂറുകൾ ചിലവിട്ടു വരയ്ക്കുന്ന പ്ലാനുകൾ , വളരെ നിസാരമായി മാറ്റി ഒട്ടും സൗകര്യപ്രദമല്ലാത്ത വീടുകൾ ആക്കി മാറ്റിയിട്ടുള്ള അനുഭവം ഉണ്ട്.. വീടു നല്ലരീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല വാസ്തു ദോഷം ഇണ്ടാവരുത് അതാണ് വീട്ടുടമകളുടെ മനോഭാവം.. തിരുത്താൻ ശ്രമിച്ചിട്ടുണ്ട് പ്രയാസമാണ്... പിന്നെ വാസ്തു വിദഗ്ധൻ പ്ലാൻ മാറ്റിയില്ലെങ്കിൽ സ്വയം മോശകരനാകും എന്ന മനോവൈകല്യം ഉള്ളവരും ഉണ്ട്..
@kothithespiceoflife3611
@kothithespiceoflife3611 3 года назад
Appol veedu vaikkan vasthu nokkanda ennaano parayunnathu?
@sreekanthize
@sreekanthize 3 года назад
Pediyullork nokkam.. swayam andhaviswasi aanennu ennenkilum ariyam enneullu.. or scientific temper undakkiyeduth pedimatti cool aayirikkam.. or pediyulla visvasi vasthuokke undennariyaruth..
@swaminathant1648
@swaminathant1648 2 года назад
Vasthu nokanam ennu oru nirbanthavavum ella pinne ozhukine ethire neenthan karuthullavark aakam
@johnsonchundat4104
@johnsonchundat4104 27 дней назад
Kurchu kashu arkkenkilum veruthe kodukkanam ennu undenkil vasthu nokkunnathanu nallathu. Avarkkum jeevichu pokende.
@dileeparyavartham3011
@dileeparyavartham3011 Год назад
വാസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തി കോടികളാണ് ഈ വ്യഭിചാരികൾ ഉണ്ടാക്കുന്നത്.
@sarath1812
@sarath1812 3 года назад
Crop circles Parnj taro
@LUCYmalayalam
@LUCYmalayalam 3 года назад
Varatte cheyyam
@anshaj777
@anshaj777 3 года назад
ഈ ട്രെയിനിലെ ടോയ്ലറ്റ് എല്ലാം വാസ്തു നോക്കിയാണോ നിർമിച്ചിരിക്കുന്നത്...🤔
@Worthitreviews_malayalam
@Worthitreviews_malayalam 3 года назад
😂😂😂
@alwinvarghese2132
@alwinvarghese2132 3 года назад
😂😂😂
@arunraj9411
@arunraj9411 3 года назад
ഗൾഫിൽ വെച്ച് കൊറോണ വന്നതിനു കാരണം വാസ്തു ദോഷം ആണെന്ന് പറഞ്ഞു ഒരു വാസ്തു ' വിദഗ്ധൻ ' ഉണ്ടായിരുന്നു...😂😂😂🙏
@samadtk
@samadtk 3 года назад
Bro reiki healing ne patti oru വീഡിയോ ചെയ്യാമോ
@LUCYmalayalam
@LUCYmalayalam 3 года назад
enthu parayan athu thattippanu. Video cheyyan vendi undo? venamengil nokkam
@syro1620
@syro1620 2 года назад
Inch feet upayogichude ??
@LUCYmalayalam
@LUCYmalayalam 2 года назад
as per law no
@shelinvarkeyeapen2756
@shelinvarkeyeapen2756 2 года назад
Official documents il metric must annennalle ollu? Still we are using imperial system in certain cases. Imperial (inches)measurements illegal anennu engane parayan pattum.?
@akhilshanu7771
@akhilshanu7771 2 года назад
👍🏾👍🏾👍🏾👍🏾
@rahulkurupcp
@rahulkurupcp 2 года назад
അലെങ്കിൽ തന്നെ സ്കൂളിൽ പോയി നാലക്ഷരം പഠിക്കുന്നതിൽ തന്നെ പരാജയപ്പെട്ടവരാണ് വാസ്തു വിദഗ്ദരിലേറെയും😂 അവരാണ് ശാസ്ത്രീയമായ ഒരു പ്ലാനിൽ കന്നിമൂല മറ്റേ മൂല എന്ന് പറഞ്ഞ് പോക്രിത്തരം കാണിക്കുന്നത് '
@baluartist1813
@baluartist1813 3 года назад
👍👍👍❤️🙏🙏
@jaiselawrance2708
@jaiselawrance2708 2 года назад
മലയാളി പ്രബുദരാണ് വിദ്യാസമ്പന്നരാണ് ബുധിമാന്മാരാണ് 😊
@LUCYmalayalam
@LUCYmalayalam 2 года назад
thanne
@abilashs9102
@abilashs9102 3 года назад
Sir share cheitha positive thoughts kurachonnum alla....Vaakkukal illa sir....🙏👌
Далее
ŠKODA не перестает удивлять
00:48
Просмотров 480 тыс.
ŠKODA не перестает удивлять
00:48
Просмотров 480 тыс.