Тёмный
No video :(

തെങ്ങിൻ തൈയുടെ വള പ്രയോഗം 

KARSHIKA YATHRA
Подписаться 35 тыс.
Просмотров 110 тыс.
50% 1

തെങ്ങിൻ തൈയുടെ വള പ്രയോഗം

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@gangadharanpillai2405
@gangadharanpillai2405 3 года назад
Valare upakarapradam. Thank u.
@ThomasKaipuzha
@ThomasKaipuzha 8 месяцев назад
Hi doctor, Is there any issues for us with the smell of this pesticide , if we inhale this?
@shyamadaniel8246
@shyamadaniel8246 3 года назад
Excellent presentation. Very informative.
@user-ez4xj6ro1h
@user-ez4xj6ro1h 3 дня назад
😂😂ആ ചിരട്ട എന്താണെന്ന് പറഞ്ഞു മാനസിലാക്കിതാണ് പൊളി@everyone😂😂😂
@moideenp7616
@moideenp7616 3 года назад
പ്രായമായി കായ്ക്കുന്ന തെങ്ങിന്റെ വളപ്രയോഗവും പറഞ്ഞു തന്നാൽ നന്നായിരുന്നു
@ananthakrishnanas971
@ananthakrishnanas971 3 года назад
Sir vedio nannayirunnu ee samayath valre upakaramulla vedio nalkiyathinu thanks by sivantha
@jessymathai7190
@jessymathai7190 3 года назад
തെങ്ങിന് പൂക്കുല വന്നാൽ എന്താണ് വളം ഇടേണ്ടത്
@vijayakumaras4265
@vijayakumaras4265 3 года назад
Very informative. Nice presentation.
@arunkp6197
@arunkp6197 2 года назад
ഒരു വർഷം ആയ തെങ്ങിന് തടം എങ്ങിനെ തുറക്കാം? ഇപ്പോൾ കുഴിയിൽ ആണ് നില്കുന്നത് അത് വലുതാക്കി എടുക്കണോ?
@abduljaleel8697
@abduljaleel8697 5 месяцев назад
തെങ്ങീൻ കർഷകർക്ക് വളരെ സഹായകരമായ video യാണ്
@sreejithgopalan499
@sreejithgopalan499 3 года назад
Highly useful sir
@jayasreek9977
@jayasreek9977 3 года назад
വളരെ നന്നായിട്ടുണ്ട്... very much useful... expect more videos on relevant topics
@c.mnazar6347
@c.mnazar6347 Год назад
Good vedeo! Thanks verymuch!
@sajithpc5783
@sajithpc5783 3 года назад
what is the manure/feriliser given at the time of planting
@deepamathews4228
@deepamathews4228 3 года назад
Very good and helpful. Biogas slurry ozhikkamo?
@mathewkt9593
@mathewkt9593 3 года назад
Thanks a lot.
@yadhunand2472
@yadhunand2472 Год назад
Ethrayum paranguthanadil thanks
@jamesgeorge1507
@jamesgeorge1507 3 года назад
വാട്ട്സ് ആപ്പിൽ കർഷകരുടെ ഒരു ഗ്രൂപ്പിന്റെ വിവരങ്ങൾ നൽകാമോ?
@wilsonjoseph6870
@wilsonjoseph6870 3 года назад
Thanks sir
@bineeshnambiaronline
@bineeshnambiaronline 3 года назад
നന്നായിട്ടുണ്ട്.
@pnskurup9471
@pnskurup9471 3 года назад
Nice. Is it the same procedure for "Ganga bonding" coconut plant?
@anubabu7291
@anubabu7291 2 года назад
5 മാസമായ thenginthai ഇപ്പോഴും വലിയ കുഴിക്കുള്ളിൽ തന്നെ ആണ്. അതു എത്രത്തോളം ആണ് വളം ഇട്ട ശേഷ മൂടേണ്ടത്. ജെസിബി ക്ക് എടുത്ത കുഴിയാണ് ഭൂമി യുടെ നിരപ്പിൽ എത്ര വർഷം ആകുമ്പോഴാണ് മന്നിടുക
@saseendranp4666
@saseendranp4666 3 года назад
Very useful.
@subashmaruthuvelil8403
@subashmaruthuvelil8403 3 года назад
Kashumavine prooning cheyumo,undenghil oru video cheyamo
@krishnaraj8460
@krishnaraj8460 3 года назад
ഗ്രോബാഗിൽ നിറയ്ക്കുന്ന എല്ലുപൊടി കപ്പലണ്ടി പിണ്ണാക്ക് വേപ്പിൻ പിണ്ണാക്ക് ഇവക്ക് ചെടിക്ക് എത്ര നാൾ മൂലകങ്ങൾ നൽകാൻ കഴിയും അടുത്തത് എപ്പോൾ നൽകണം
@shamsudeenpullissery4893
@shamsudeenpullissery4893 3 года назад
തെങ്ങിന്റെ ഓല ന്റെ 2 സൈഡ് ഭാഗവും, അറ്റവും കരിഞ്ഞപോലെ ഉണ്ടാവുന്നത്? എന്ത് വളം /മരുന്ന് ആണ് നൽകേണ്ടത്.?
@narayanankn2476
@narayanankn2476 3 года назад
തെങ്ങിൻ തൈകൾക്ക് ചായ പൊടി വെയ്സ്റ്റ് ഉപയോഗിക്കാമോ? ചാരം എത്ര പ്രായം വരെ ഉപയോഗിക്കാം? എല്ലാ വീഡിയോവും നല്ല ഉപകാരപ്രദമാകുന്നുണ്ട്
@karshikayathra56
@karshikayathra56 3 года назад
തീര്ചയയും ഉപയോഗിക്കം ....വളരെ നല്ലതാണ് ...അതിൽ ഒരുപാട്‌ നല്ല വളങ്ങൾ ഉണ്ട് ... ചാരം എപ്പോൾ വേണമെങ്കിലും കൊടുകാം ...അതിൽ പൊട്ടാഷിന്റെ അംശം ഉണ്ട് ...പക്ഷേ കൂടിയാൽ മണ്ണ് കൂടുതൽ പുളി രസമായി മാറും
@MuhammadFarooq-td3em
@MuhammadFarooq-td3em 3 года назад
@@karshikayathra56 ⁿ8
@sailendrakumarap676
@sailendrakumarap676 4 месяца назад
ഒരു വർഷത്തിന് മുകളിലുള്ള തെങ്ങിന്റെ വലപ്രയോഗം അളവ് സഹിതം പറഞ്ഞു തരാമോ
@sajipg2685
@sajipg2685 3 года назад
മീനും ഉപ്പും ചേർന്ന മീൻ വളം ഇട്ടാൽ നല്ലതാണോ ?
@arunkp6197
@arunkp6197 3 года назад
Will not getting Rajphos in smaller quantities need to purchase 50kg bag.any alternative for it?
@tineshsebastian3754
@tineshsebastian3754 Месяц назад
👍👍
@najeebrahmann3185
@najeebrahmann3185 3 года назад
ചാണകത്തിന് പകരം കോഴി വളം ഉപയോഗിക്കാമോ?
@rdmpaithal4486
@rdmpaithal4486 3 года назад
സൂപ്പർ
@bibinks1788
@bibinks1788 3 года назад
Thanks
@yousufkc6924
@yousufkc6924 2 месяца назад
ഞാൻ തൈ നട്ടപ്പോൾ തന്നെ അടിയിൽ കുമ്മായപ്പൊടി ശേഷം തൈ വെച്ചു അല്പം എല്ലുപൊടി ശേഷം അല്പം മണ്ണ് ശേഷം അല്പം വേപ്പിൻ പുണ്ണാക്ക്. ശേഷം കുറച്ചു മണ്ണ് വിതറി അരക്കിലോയിലെ ചാണകപ്പൊടിയിട്ട്. അല്പം വെള്ളം നേരിട്ട് തട്ടാതിരിക്കാൻ ചില ചമ്മലുകളും ഇട്ടു ചമ്മലുകളും ഇട്ടു ഇതിൽ ഈ വല്ല അപാകതയും ഉണ്ടോ ഇനി മൂന്നു മാസത്തിനുശേഷം ഈ പറഞ്ഞ വളപ്രയോഗം നടത്തണമോ നടത്തേണ്ടതുണ്ടോ? എന്റെ മൊബൈൽ നമ്പർ
@moosakoya9942
@moosakoya9942 3 года назад
വളരെ നന്ദി സർ കൊല്ലത്തിൽ എത്ര തവണ ചെയ്യണം
@joseanthrose8629
@joseanthrose8629 9 месяцев назад
സാർ ഏന്തു തേങ്ങയാ പറയുന്നത്
@user-bo7ls9fs3t
@user-bo7ls9fs3t 6 месяцев назад
Nmmude krishibvamepoyal chothichthine marupdepolum Paryilla
@jamunasantha3730
@jamunasantha3730 6 месяцев назад
Rajphose inte advertisementinu povaathe iyaalkku Factamfos ennu paranjoode. Ellarkkum athu manassilaavumallo ???
@abdulvahab9818
@abdulvahab9818 2 года назад
ചെറിയ തെങ്ങിന് വളം ചെയ്യുന്നതിൻ്റെ വീഡിയോ കണ്ട്. കീടങ്ങളുടെ നിയന്ത്രണത്തിന് എന്തെല്ലാം മരുന്നുകൾ എത്ര അളവിൽ എപ്പോൾ ഉപയോഗിക്കണം എന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@bushraarshadh7463
@bushraarshadh7463 3 года назад
Pls sir rply tharumo... 4and half year aya thenginu ethraya valathinte alavukal... factom fos ittal kuzhapamundo sir...
@shefisworld215
@shefisworld215 2 года назад
തെങ്ങിൻ തൈ വച്ചിട്ട് ഇപ്പൊ ഒരു വർഷം ആകാറായി, ഇതു വരെ ഒരു വളവും ചെയ്തിട്ടില്ല, 3 വർഷം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞു കൃഷിഭവനിൽ നിന്ന് തന്ന തൈകൾ ആണ്, എന്താണ് ചെയ്യേണ്ടത്
@karshikayathra56
@karshikayathra56 Год назад
1.5 kg കുമ്മായവും ഒരാഴ്‌ച കഴിഞ്ഞു 1 kg പൊട്ടാഷ് ഇട്ടു കൊടുക്കു
@mohannair7050
@mohannair7050 3 года назад
ചെല്ലി ശല്യത്തിന് പ്രതിരോധിക്കാൻ എൻതുചെയണം
@Mathewjob15
@Mathewjob15 2 года назад
Tatamida.....1ml in one litre water for big coconut tree.....half ml in half litre water for small ones
@ahammedaa8045
@ahammedaa8045 3 года назад
Chotta itta thenginu engineyaanu valam cheyendath onu paranju theraamo sar ?
@shanidmekkunnu
@shanidmekkunnu 3 года назад
oru vrsham kazhinjittum oru valavum nalkatha thai thengin enthan valam cheyyendath?
@ameeralipp8733
@ameeralipp8733 3 месяца назад
തെങ്ങിന് "കല്ലുപ്പ്" നൽകേണ്ടതുണ്ടോ ?
@ramlak1661
@ramlak1661 3 года назад
Thenginthyile thenga oru kaipidiyude valippame ullu ithu nadaamo
@bishrrabeeh4747
@bishrrabeeh4747 Год назад
Njagal thegin Thai vechitt 1masam kayiju lppoyum orumattavum kanunilla
@jijoyjayaraj4398
@jijoyjayaraj4398 Год назад
👍
@nizamudeennizamu2385
@nizamudeennizamu2385 3 года назад
Sir.... Goood
@sijul4797
@sijul4797 Год назад
hai njan theng thai nattu oru mattam illa 2021 l ava elakki matti nattal kuzhappamundo?
@VJLifeDiary
@VJLifeDiary 2 года назад
Ee urea potash okke natural fertilizer aano organic aano??
@adhinarayanan303
@adhinarayanan303 3 года назад
Sir njan 50 nadan thye vachettu 2 year avunnu. Nalla thye annu eppo kanunna problem chela thyenta koombu cheenju pokunnu athenodu oppam puthyea kooimbu varunnu oundu. Koombu cheenju pokan antha karanam. Antha chyandathu.
@AbdulRasheed-yk3lz
@AbdulRasheed-yk3lz 3 года назад
Dear sir തൈ നട്ട് മൂന്നാമത്തെ മാസം രാസ വളത്തിന് പകരം ജൈവ വളം ചേർത്ത് കൂടെ അതിനു യൂറിയക്ക് ഭതൽ ഏതു ജൈവ വളമാണ് കൊടുക്കേണ്ടത് അതു പോലെ പൊട്ടഷിനു പകരം കൃത്യമായി പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരിക്കും
@alikoya7146
@alikoya7146 2 года назад
തൈ വെക്കുമ്പോൾ എന്തെങ്കിലും വള പ്രയോഗം ഉണ്ടോ ?
@muhammadjamshadkj6883
@muhammadjamshadkj6883 3 года назад
Sir valla kettulla sthalangalil engane thai vekkum
@user-tf3xi2sm1k
@user-tf3xi2sm1k 2 месяца назад
കുമ്മായം ഇട്ട് മൂന്ന് ദിവസ്സം കഴിഞ്ഞെ വളം ഇടണോ കുറെ കൂടി താമസിച്ചു വളം ഇട്ടാൽ ദോഷം ഉണ്ടോ
@karshikayathra56
@karshikayathra56 2 месяца назад
ഒരാഴ്ച്ച ഉള്ളിൽ ഇടാം. ..അധികം താമസിച്ചാൽ acidity വീണ്ടും വരാം അപ്പോൾ വളം കൃത്യമായി വലിച്ചെടുക്കാൻ സാധിക്കില്ല
@gangadharank8188
@gangadharank8188 3 года назад
Very good
@gleetespaul9012
@gleetespaul9012 Год назад
ഗംഗാ ബോണ്ടം തെങ്ങ് നടു ബോൾ വളം ചെയ്തു പിന്നെ വളം ചെയ്തിട്ടില്ല 7 മാസം കഴിഞ്ഞു ഇനി ഏങ്ങനെ വളം ചെയ്യണം
@SHOBHARAVI9
@SHOBHARAVI9 3 года назад
സർ, സൂര്യ ഗൗളി . ചന്ദ്ര ഗൗളി എന്നീ (കരിക്കിന്റെ മേൽഭാഗം വെട്ടുമ്പോൾ ചുകപ്പ് നിറം കാണാം. (In sri Lanka) തെങ്ങിൽ തൈകൾ കേരളത്തിൽ എവിടെ കിട്ടുമെന്ന് പറഞ്ഞു തരാമോ ? Plz reply
@muhammedshameer466
@muhammedshameer466 2 года назад
Sir കുള്ളൻ തയിൽ ഏത് ഇനം ആണ് നല്ലത് 🙏
@SureshKumar-bf1dz
@SureshKumar-bf1dz 3 года назад
ഗംഗ ബോർഡം പോലുള്ള കുള്ളൻ തെങ്ങുകൾക്കും ഇതുപോലെതന്നെയാണോ വളം ചെയ്യേണ്ടത്
@inANOOPKC
@inANOOPKC 3 года назад
Yes
@ummeririvetty6528
@ummeririvetty6528 3 года назад
മച്ചിങ്ങ കരിച്ചിലുള്ള മരുന്ന് ഒന്ന് പറഞ്ഞു തരാമോ
@viswanviswan900
@viswanviswan900 8 месяцев назад
രണ്ടാം വർഷം ഏതൊക്കെ വളം ചെയ്യാം
@abdulrahiman6195
@abdulrahiman6195 2 года назад
വളം ഇടുന്നതിന് അളവു പറഞ്ഞത് ചിരട്ടയിൽ ആണ് ഗ്രാം കണക്കിനെ പറയാമായിരുന്നു
@abdumuhammad2623
@abdumuhammad2623 3 года назад
രണ്ട് വർഷം കഴിഞ്ഞ തൈകൾക്ക് ഇപ്പോൾ എങ്ങി നെ വളം ചെയ്യാം
@ramachandranpillaiassistan5327
@ramachandranpillaiassistan5327 2 года назад
സർ രാജ്ഫോസ് എന്ന വളം പല പ്രദേശങ്ങളിലും കിട്ടാറില്ല. ഫാക്ടംഫോസാണ് ലഭ്യമായിട്ടുള്ളു. അത് ചേർക്കുമ്പോൾ യൂറിയ ഒഴിവാക്കണം എന്നാണോ ? അതോ കുറയ്ക്കണം എന്നോ? കുറയ്ക്കണം എങ്കിൽ എത്രയാണ് അളവ്
@karshikayathra56
@karshikayathra56 2 года назад
രാജ്‌ഫോസ് അല്ലെങ്കിൽ മുസോറിഎഫോസ് ഉപയോഗികാം ...ഫാക്ടൻഫോസ് ഉപോയോഗികുമ്പോൾ 25% recommended യൂറിയ കുറയ്കാം
@jojojoseph577
@jojojoseph577 2 года назад
If D x T coconut plant is planted in a single line how much gap should be given between plants
@karshikayathra56
@karshikayathra56 2 года назад
In Kerala we generally recommend 7.6 m between palms either it’s tall or dwarf
@bijurramachandran5281
@bijurramachandran5281 Год назад
Thenginta chuvattil ninnum ethra akalathila e pottaciyam chanaka podi ethellam edendathu
@karshikayathra56
@karshikayathra56 Год назад
1 metre
@somanpillai1421
@somanpillai1421 3 года назад
ഒരു വർഷം ആയ തൈയുടെ ഓല നിറം മാറി കരിയുന്നു
@manojkumaritnmanojkumaritn2706
@manojkumaritnmanojkumaritn2706 3 года назад
Can we put factomfos
@PraveenKumar-eg5ys
@PraveenKumar-eg5ys Год назад
Kummayam 2weeksnullil Nana veno
@sajanphilipputhoor6492
@sajanphilipputhoor6492 3 года назад
മണ്ഡരി, മച്ചിങ്ങ പൊഴിച്ചിൽ എന്നീ രോഗങ്ങൾക്കു എന്താണ് treatment?
@abuthlgafoor9800
@abuthlgafoor9800 2 года назад
വെള്ളം കുറവുള്ള സ്ഥലങ്ങളിൽ തൈ നടുന്നത് എങ്ങെനെ?
@monipilli5425
@monipilli5425 2 года назад
യൂറിയ ,രാജ്‌ഫോസ് ,പൊട്ടാഷ് എന്നിവ ഒരുമിച്ച് ഇടുന്നതിൽ കുഴപ്പം ഉണ്ടോ ...
@karshikayathra56
@karshikayathra56 2 года назад
ഇല്ല
@mufeedvkth9467
@mufeedvkth9467 3 года назад
Npk കുറിച്ചു പറയാമോ
@c.p.varghese7253
@c.p.varghese7253 2 года назад
ഒരു വർഷം കഴിഞ്ഞാൽ എന്തു വളമിടണം
@thecreatorworld3757
@thecreatorworld3757 3 года назад
തേങ്ങ മുച്ചകിരിയായി മാറുന്നു, രാസവളം ഇടാറില്ല, പച്ചില വളം ഇട്ടുകൊടുക്കും, ചാണകവും ഇടാറുണ്ട്, ഇനി എന്ത് ചെയ്യണം
@vcreations4838
@vcreations4838 2 года назад
തെങ്ങിൽ തേങ്ങ കായ്ക്കുന്നതിലധികവും പേട്ട് തേങ്ങയാണ്. ഇതു മാറാൻ എന്തെങ്കിലും പരിഹാരമുണ്ടോ. Pls reply
@karshikayathra56
@karshikayathra56 2 года назад
തേങ്ങ എങ്ങനെ കുറയുന്നു... പരിഹാരം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1YEHIpeoQ2E.html
@c.p.varghese7253
@c.p.varghese7253 3 года назад
3 മസമായ തെങ്ങിന് വളം ഇട്ട ശെഷം മണ്ണിട്ട് മൂടണ്ടേ?
@abhishekm.t1012
@abhishekm.t1012 2 года назад
Hi Sir...oru plot il aadyam aayi thengin thay vayikkunnathinu munne, kuzi eduthittu kummayam mix cheithu 1 week idenda aavashyam undo
@karshikayathra56
@karshikayathra56 2 года назад
ഇട്ടാൽ നല്ലതാണു .പുളി രസം കുറയുകയും ca ലഭ്യമാവുകയും ചെയ്യും
@pmkmedia8538
@pmkmedia8538 Год назад
Good
@saraswathisreenilayam6846
@saraswathisreenilayam6846 3 года назад
സാർ തെങ്ങിന് കായ് ഫലം കൂടുതൽ കിട്ടാൻ ഏതാണ് ചെയ്യേണ്ട വളം
@karshikayathra56
@karshikayathra56 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1YEHIpeoQ2E.html
@prpanikr2510
@prpanikr2510 Год назад
ഒരുവർഷം പ്രായമുള്ള തെങ്ങിൻ തൈഓലയുടെ തുമ്പ അറ്റം മഞ്ഞളിപ്പ് അതിന് എന്താ
@karshikayathra56
@karshikayathra56 Год назад
ഓലയുടെ അറ്റം മഞ്ഞളിപ്പ് ഓലയുടെ അറ്റം കരിച്ചൽ തുടങ്ങിയവ പൊട്ടാഷ് വളം ഇട്ടാൽ മാറും
@ameeralipp8733
@ameeralipp8733 3 года назад
തെങ്ങിന് എല്ല് പൊടി ബോറോൺ ഉപ്പ് എന്നിവ ഒന്നിച്ച് ചേർത്ത് കൊടുക്കാൻ പറ്റുമോ?
@karshikayathra56
@karshikayathra56 3 года назад
ഈ ജൈവവും രാസവളം കൊടുക്കുന്ന സമയത്ത് എപ്പോഴും ഒരാഴ്ചത്തെ ഗ്യാപ്പ് കൊടുക്കാൻ ശ്രദ്ധിക്കുക.
@rajendranpalvelicham5995
@rajendranpalvelicham5995 2 года назад
രാസവളവും ചാരവും ഉപ്പും ഒരുമിച്ചിടാൻ പറ്റുമോ സാറേ?
@karshikayathra56
@karshikayathra56 2 года назад
ഒരാഴ്‌ചത്തെ ഗ്യാപ്പിൽ ഇടാം
@karthiknair9413
@karthiknair9413 3 года назад
sir i have 2 yr old 150 KERASANKARA coconut trees,ella 3 mnths valam kodukkarundu,Dolamate,Gomuthram+kakka,Cerameal(jaiva)Borics,rasavalam 5-10-20mics(from sahakarana vakuppu valam store )my qstn is 5/10/20 valathil potash+nitrogen undo??potash and nitrogen ulla commonly available valangaludey name parayumo,,pls reply 2020 AUGUST END IL VALAM KODUTHU , AM PLANNING TO GIVE NOV 2020 PLS ADVICE PLS REPLY,
@karshikayathra56
@karshikayathra56 3 года назад
5:10:20 means NITROGEN:PHOSPHORUS:POTASH 5kg , 10 kg and 20 kg in 100 kg fertiliser (remaining portions are carriers and other particles).Please consider while buying mixture of fertilisers
@surendranrsurendran8154
@surendranrsurendran8154 3 года назад
Please help me sir.Iam a coconut farmer
@karshikayathra56
@karshikayathra56 3 года назад
Please mention your concern
@noufalpanthappilakkal1805
@noufalpanthappilakkal1805 3 года назад
Grach fors സാധനം എന്താണ് fact ഡെപ്പോസിറ് ചോദിച്ചിട്ട് അവർക്ക് അറിയുന്നില്ല അതിന് വേറെ പേര് ഉണ്ടോ?
@karshikayathra56
@karshikayathra56 3 года назад
Rajphos അത് കിട്ടിയില്ലെങ്കിൽ ഫാക്ടംഫോസ് ഉപയോഗിക്കാം. അങ്ങനെയാണെങ്കിൽ യൂറിയ കുറയ്ക്കണം
@viswanathk4927
@viswanathk4927 3 года назад
തെങ്ങിന് കുഴി എടുക്കുമ്പോൾ മഴക്കാലത്ത് കുഴിയിൽ വെള്ളം കെട്ടി നിൽക്കുമല്ലോ അപ്പോൾ ചെടി അളിഞ്ഞു പോകുമോ..?
@karshikayathra56
@karshikayathra56 3 года назад
നമ്മുടെ നാട്ടിൽ മിക്കതും നീർവാർച്ചയുള്ള മണ്ണാണ്. അതുകൊണ്ട് മൂന്നു ദിവസത്തിൽ കൂടുതൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയില്ല. അതിൽ കൂടുതൽ നിൽക്കുന്ന സ്ഥലമാണെങ്കിൽ വെള്ളം കുഴിയിലേക്ക് ഇറങ്ങിത്തിരിക്കാൻ ശ്രദ്ധിക്കുക
@viswanathk4927
@viswanathk4927 3 года назад
@@karshikayathra56 Thanks...
@subhashpanicker1755
@subhashpanicker1755 3 года назад
കറിവേപ്പില എങ്ങനെ യാണ് നടുന്നത്
@rajeshkichu7894
@rajeshkichu7894 Месяц назад
Sir..8 മാസം ആയതിനു..1വർഷം അളവിൽ ഇടാമോ?
@karshikayathra56
@karshikayathra56 Месяц назад
ഇടാം
@babupk2483
@babupk2483 2 года назад
എന്റെ പ്ലാവിൻ തൈ 5വർഷം ആയത്. ഇല മുഴുവനായി വാടിപ്പോയി. എന്താണ് ചെയ്യേണ്ടത്? ഒട്ട് തൈ ആയിരുന്നു
@karshikayathra56
@karshikayathra56 2 года назад
ഉണങ്ങി പോയിട്ടുണ്ടെങ്കിൽ വേര് പൂർണമായിട്ടു അഴുകിയിട്ടുണ്ടാകും ..ഒന്നോ രണ്ടോ പ്രധാന വേരുകൾ പോയിട്ടുണ്ടെങ്കിൽ ഒരു ഭാഗത്തെ ഇലകൾ മാത്രം ഉണങ്ങിപോകും . വേരിൽ വരുന്ന ഒരു കുമിൾ രോഗമായിരിക്കും . Bavestin - 2 ml ഒരു ലിറ്റർ വെള്ളത്തിൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക .മൂന്ന് തവണ 5 ദിവസം വെച്ച് repeat ചെയ്യണം .Bavistin കിട്ടിയില്ലെങ്കിൽ കോൺടാഫ് ഉപയോഗികാം
@fvinodhfranklin
@fvinodhfranklin 3 года назад
nice
@basheerpc2587
@basheerpc2587 2 года назад
തെങ്ങിൻ തൈ കുലച്ചു വന്നു, ഇത് വരെ വള പ്രയോഗം ഒന്നും ചെയ്തിട്ടില്ല, വെള്ളം നല്ല പോലെ കിട്ടും, നന്നായി ട്ട് കായ്ക്കാൻ ഏതൊ ക്കെ വളം ചെയ്യണം , നാല് വർഷം കൊണ്ട് കായ്ക്കുന്ന ഇള നീര് മഞ്ഞ കളർ ആണ്
@kumarkochumon5771
@kumarkochumon5771 3 года назад
തേങ്ങ കരിക്ക് പ്രായത്തിൽ പൊഴിഞ്ഞു വീഴുന്നു, വേറെ കേടുകൾ ഒന്നും പ്രതീക്ഷത്തിൽ കാണുന്നില്ല, മറുപടി പ്രതീക്ഷിക്കുന്നു
@veeramaniarchana
@veeramaniarchana 3 года назад
ഞാൻ 10:5:20 രാസവളം ആണ് തെങ്ങിന് ഉപയോഗിക്കുന്നത്. ഈ വളം വെച്ച് 3 മാസം കഴിഞ്ഞ തെങ്ങിന് ഉപയോഗിക്കാൻ പറ്റുമോ? അതോ ഇതിൽ പറഞ്ഞ പ്രകാരം 3 വളവും വേറെ വേറെ കൊടുക്കേണ്ട അവശ്യം ഉണ്ടൊ?
@vinodpattaya4564
@vinodpattaya4564 2 года назад
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോന്നു അറിഞ്ഞൂടാ എന്നാലും ജൈവ വളത്തിന് പ്രാധാന്യം കൊടുത്തൂടെ 😄
@francisca1741
@francisca1741 2 месяца назад
തൈ തെങ്ങിന്റെ കൊമ്പൻ ചെല്ലിക്കു ഞാൻ സോപ്പ് പൌഡർ കലക്കി കൂമ്പിൽ ഒഴിച്ചു. റിസൾട്ട്‌ കിട്ടി 😂
@declasjose1510
@declasjose1510 3 года назад
Thenginthy nadumbol charity vakkano sir
@karshikayathra56
@karshikayathra56 3 года назад
മനസ്സിലായില്ല. ചകിരി ആണോ ഉദ്ദേശിച്ചത്?
@declasjose1510
@declasjose1510 3 года назад
@@karshikayathra56 yes sir
@karshikayathra56
@karshikayathra56 3 года назад
@@declasjose1510 ചകിരി വെക്കുന്നത് നല്ലതാണ്. കാരണം നനവ് നിലനിർത്താനും ഉഷ്ണത്തിൽ നിന്ന് തെങ്ങിനെ സംരക്ഷികാനും. ചിതൽ ശല്യം രൂക്ഷം ഉള്ള സ്ഥലത്ത് ചകിരി ഇട്ടാൽ ചിതൽ വരാൻ സാധ്യതയുണ്ട്
@declasjose1510
@declasjose1510 3 года назад
Thak you sir
@hihii3149
@hihii3149 3 года назад
Kullan thangina kurichulla video idamo. Koodudal kayfalam ullainda name refer chayyamo
@karshikayathra56
@karshikayathra56 3 года назад
Idam
@hihii3149
@hihii3149 3 года назад
@@karshikayathra56 thanks
Далее