Тёмный

ഇങ്ങനെ തെങ്ങും തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് കായ് ഫലം ഉറപ്പ് | Gangabondam Coconut Tree 

Reejus_Adukkalathottam
Подписаться 11 тыс.
Просмотров 683 тыс.
50% 1

ഇങ്ങനെ തെങ്ങും തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് കായ് ഫലം ഉറപ്പ് | Highyield Ganga Bondam Coconut Tree
Presented By Reeju Baiju
#Ganga_Bond_Coconut_Tree #Reejus_Adukkalathottam
Enjoy & stay connected with us!
► Grow Bag ഇങ്ങനെ നിറച്ചാൽ വെള്ളം കുറച്ചു മാത്രം മതി | How to Make Grow Bag at Home
• Grow Bag ഇങ്ങനെ നിറച്ച...
►വാഴ നടുന്ന രീതി|വാഴ കൃഷി അറിയേണ്ടതെല്ലാം|വാഴ കൃഷി | How to Plant a Banana Pup | Vazha Nadunna Reethi
• വാഴ നടുന്ന രീതി|വാഴ കൃ...
►ഇഞ്ചി നടുന്ന രീതി കാണാം | How to Plant Ginger | Farming in Malayalam
• ഇഞ്ചി നടുന്ന രീതി കാണാ...

Хобби

Опубликовано:

 

8 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@sudhakaranmt9170
@sudhakaranmt9170 Год назад
എനിക്ക് 3 തേങ്ങക്ക് 1930 graന്ന കിട്ടി 2014 ൽ എനിക്ക് 250 gr ആണ് കിട്ടിയത് ഞാൻ തെങ്ങിന് . തടം തുറന്ന വെറും പച്ചില മാത്രമെ ഇടാറുള്ളു തെങ്ങിൽ തടം മണ്ണിട്ട് മൂടാറില്ല ഇലകൾക്ക് മുകളിൽ തുർച്ചയായി പിന്നെയും ഇലകൾ ഇട്ടു കൊടുക്കാറുണ്ട്
@kalluzvlog6845
@kalluzvlog6845 Год назад
സത്യമാണ് നമ്മൾ നോക്കുന്നത് പോലെ ഇരിക്കും തെങ്ങിൻതയുടെ വളർച്ച 😍😍👌👍
@reejubaiju8439
@reejubaiju8439 Год назад
👍
@chandradethangopalan210
@chandradethangopalan210 Год назад
Your interest is great. U have a bright future This is a good lesson for us My son is applicable to you in good manner
@prabakaranck8637
@prabakaranck8637 Год назад
ചേച്ചിരാസവളംവേര് പിടിക്കുന്നതിന് മുമ്പ് കൊടുക്കാൻ പാടില്ല തൈകൾ ഉണങ്ങി പോകും
@user-dx2pb6ig7m
@user-dx2pb6ig7m Месяц назад
കടലപ്പിണ്ണാക്കോ കൊപ്ര പിണ്ണാക്കോ 3 കിലോ പൊടിപൊടിയായി ഇട്ട് കൊടുക്കാം - ഇത് വർഷം രണ്ട് പ്രാവശ്യം ഇടുക മൂന്നാം വർഷം പൂത്ത് നാലാം വർഷം തുരു തുരേ തേങ്ങ ഉണ്ടാവും. വർഷത്തിൽ ഒരു തെങ്ങിൽ നിന്നും ചുരുങ്ങിയത് 400 തേങ്ങ പ്രതീക്ഷിക്കാം - മാത്രമല്ല ഒരു തേങ്ങ 500 600 grm വരെ തൂക്കം ഉണ്ടാവും -
@user-ly8cr6nn6b
@user-ly8cr6nn6b Месяц назад
Super super super master 🎉🎉🎉
@anumanu8927
@anumanu8927 Год назад
സൂപ്പർ അവതരണം നന്നായിട്ടുണ്ട് ഇതുപോലെ ഞാൻ നട്ടു നന്നാവട്ടെ ലേ
@anilkumars4425
@anilkumars4425 10 месяцев назад
നല്ല അവതരണം.. ഒരു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന അനുഭവം പോലെ....
@reejus_adukkalathottam
@reejus_adukkalathottam 10 месяцев назад
@anoopgeorge6423
@anoopgeorge6423 Год назад
Soil anusarichu Anu cocanut Kaya undakunnathu...nalla phalaphusti Ulla mannu nalla valaprayogam venalkalathu Ulla Nana ethu ellam chaital cocanut kai palam undakulu.i have 100 cocanut trees
@clementfurtal5316
@clementfurtal5316 Год назад
Thanks I like it 👍👌God bless you.
@reejubaiju8439
@reejubaiju8439 Год назад
Thanks Clement
@rojav.krojavk9364
@rojav.krojavk9364 Год назад
Madom very thanks for you lam working agro soceity and very helpfull veadio
@reejubaiju8439
@reejubaiju8439 Год назад
Thanks
@jitheshsathyan6024
@jitheshsathyan6024 Месяц назад
Very good👌👌👌👌 God bless you Jithesh Sathyan
@lillysnaturaltips4901
@lillysnaturaltips4901 Год назад
nice
@reejubaiju8439
@reejubaiju8439 Год назад
Thanks
@StanlyTo
@StanlyTo 5 месяцев назад
ഇത്രയ്ക്ക് ലാഭമുള്ള കാര്യമാണെങ്കിൽ സ്വന്തമായി വാടകയ്ക്ക് സ്ഥലം കിട്ടാനുണ്ട് നിങ്ങൾ തന്നെ അത് ചെയ്യൂ😊 വലിയ ലാഭം ഉണ്ടാക്കാമല്ലോ നിങ്ങൾക്ക് ആരോടും പറയണ്ട
@samurayan
@samurayan Год назад
ഈ തൈ തെങ്ങിൻറെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിക്കാൻ പറ്റുമോ 4/ 11/2022
@sx.ndrx._6132
@sx.ndrx._6132 Год назад
3 xr big report it
@sreedharmudilikulam4065
@sreedharmudilikulam4065 Год назад
Very good information 🙏
@reejubaiju8439
@reejubaiju8439 Год назад
Thanks
@Mukeshkumar-mx2mw
@Mukeshkumar-mx2mw 3 месяца назад
Good
@Vijayal-ep3dq
@Vijayal-ep3dq Год назад
Very usefull planting video sister I like it welldone.
@reejus_adukkalathottam
@reejus_adukkalathottam 10 месяцев назад
@kamaldeenaysharauf1182
@kamaldeenaysharauf1182 Год назад
pls give English subtitles
@valooran27
@valooran27 3 месяца назад
Please update, latest pictures of this plant
@Sd-ih5ql
@Sd-ih5ql 10 месяцев назад
An outstanding explanation,wish you all the best mam, this is very useful to others🙏
@reejus_adukkalathottam
@reejus_adukkalathottam 10 месяцев назад
Thanks a lot
@krishnant1927
@krishnant1927 Год назад
Mam... useful.
@reejubaiju8439
@reejubaiju8439 Год назад
Thanks
@jaferkollalangal4134
@jaferkollalangal4134 Год назад
വളരെ നല്ല അറിവ് തന്നതിന് താങ്ക്സ് 👍❤️
@reejubaiju8439
@reejubaiju8439 Год назад
Thanks Jafer
@srmedia3157
@srmedia3157 Год назад
Video idunnath anubhavathil ninnakanam it is Realy
@govindankelunair1081
@govindankelunair1081 Год назад
വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. God ബ്ലെസ്സ് you.
@reejubaiju8439
@reejubaiju8439 Год назад
Thanks
@rejimone.m1749
@rejimone.m1749 10 месяцев назад
It helps for growing chelly only otherwise use strong poision every months
@bsrajendran4456
@bsrajendran4456 Год назад
Very good
@reejubaiju8439
@reejubaiju8439 Год назад
Thanks
@josevarghese4263
@josevarghese4263 Год назад
Vow super....
@reejubaiju8439
@reejubaiju8439 Год назад
Thanks
@user-sx2vb5vm7m
@user-sx2vb5vm7m 5 месяцев назад
Thengu nadunnathu first soil test cheyyanam.anittu athunu suitable aya item nadanam.venalkalatu nannayi nanachu kodukkanam .machinga pozichil kudutal anegil pottash ittu kodukkanam kudatai cocanut one valaracha anusarichu item anusarichu vala prayogam venam.
@sumojnatarajan7813
@sumojnatarajan7813 Год назад
Very informative video congratulations 👍👍👍
@reejubaiju8439
@reejubaiju8439 Год назад
Thanks
@malayali7418
@malayali7418 Год назад
പണ്ടത്തെ തെങ് ഉയർന്ന് പോയാലും നല്ല തേങ്ങ കിട്ടും
@malabarnewschanel13
@malabarnewschanel13 Год назад
🌹
@abduljaleel8697
@abduljaleel8697 3 месяца назад
നല്ല video യാണ് ഉപകാരപെടും എവർക്കും
@Vidhutravel
@Vidhutravel Год назад
👌👌👌👌👌👌❤
@pnskurup9471
@pnskurup9471 3 месяца назад
Good. Make another video after two years with results.
@venugopal2193
@venugopal2193 Год назад
തൊണ്ടു മലർത്തി തന്നെ വയ്ക്കണം,, എന്നാലേ വെള്ളം ചകിരി പിടിച്ചു വയ്ക്കുകയുള്ളു.
@edisongeorge1466
@edisongeorge1466 3 месяца назад
Yes
@rajishacv7621
@rajishacv7621 3 месяца назад
ഈ തൈയുടെ ഇപ്പോഴത്തെ view ഒന്ന് വീഡിയോ ഇടുമോ
@sunnykc2961
@sunnykc2961 5 месяцев назад
Kitchen work is best for u
@goldenpearls5241
@goldenpearls5241 2 месяца назад
😂😂yes
@prasannannair7625
@prasannannair7625 Год назад
Very good information.
@reejubaiju8439
@reejubaiju8439 Год назад
Thanks
@sajupaul4305
@sajupaul4305 Год назад
Madathine metal
@yusufakkadan6395
@yusufakkadan6395 9 месяцев назад
2.warsem.kode.tegha Udawilla.etra.nokiyalum
@dfgdeesddrgg2600
@dfgdeesddrgg2600 Год назад
🙏🌹❤️
@agriguidebysafeerk7901
@agriguidebysafeerk7901 Год назад
നല്ല അറിവ് ഉപകാരപ്രദം ആയിട്ടുള്ള വീഡിയോ
@reejubaiju8439
@reejubaiju8439 Год назад
Thanks
@reejubaiju8439
@reejubaiju8439 Год назад
Thanks
@ahamed5000
@ahamed5000 Год назад
👏👏👏👏👏👏👏👏👏
@sevenstar2367
@sevenstar2367 Год назад
Vgood messag thanks
@bittysebastian1574
@bittysebastian1574 Год назад
2023 ലെ ഈ തെങ്ങിൻ്റെ update onnu share ചെയ്യുമോ ? കായിച്ച് തുടങ്ങിയോ ? Will be helpful to all those interested...kindly update.
@harismuhammedharis5217
@harismuhammedharis5217 Год назад
താങ്ക്സ് വളരെ നല്ല വിഡിയോ
@reejubaiju8439
@reejubaiju8439 Год назад
Thanks
@sadhasivanr5147
@sadhasivanr5147 Год назад
കുഴിയുടെയും വളങ്ങളുടേയും അളവുകൾ പറയാതെ ഞങ്ങൾക്കെങ്ങനെ മനസ്സിലാകും
@asharafharis6260
@asharafharis6260 Год назад
നല്ല വെയിൽ ഉള്ള സ്ഥലത്താണക്കിൽ 1.5 വർഷം മതി.. 👍🏻
@savetalibanbismayam7291
@savetalibanbismayam7291 Год назад
Evide Kittum
@drisscriss6479
@drisscriss6479 Год назад
​@@savetalibanbismayam7291എന്ത് വെയിലോ?
@valsammakurien9048
@valsammakurien9048 Год назад
He mean''good sun light"
@muhammadashrafashraf9686
@muhammadashrafashraf9686 Год назад
അടിപൊളി
@reejubaiju8439
@reejubaiju8439 Год назад
Thanks
@user-ny4st5cq4u
@user-ny4st5cq4u 6 месяцев назад
Supar
@joypanackal9896
@joypanackal9896 10 месяцев назад
Chechi super😅😅😅😅😅😅😅😅😅
@jyeshtanaresh6224
@jyeshtanaresh6224 Год назад
Correct way of planting coconut plant 👍👌👌👌👌❤️
@reejubaiju8439
@reejubaiju8439 Год назад
Thanks
@HariDas-xg1np
@HariDas-xg1np Год назад
Blender
@nisarkp3582
@nisarkp3582 Год назад
ചേച്ചി ganga bottam ഇതേപോലെ തൈ വെച്ചിട്ട് 4വർഷം ആകുന്നു ഇതു വരെ കായ്ച്ചിട്ടില്ല
@lio12345
@lio12345 Год назад
Nattittu oru maasam aayi... Ini eppol valam idum.... Ethu valam idum
@mathdom1146
@mathdom1146 Год назад
തെങ്ങ് വേര് പിടിക്കുന്നതിനു മുൻപ് രസവളം 🤔 അതും ജൈവ വളത്തിന് ഒപ്പം.
@prabakaranck8637
@prabakaranck8637 Год назад
പാടില്ല
@sureshthekkumthara2130
@sureshthekkumthara2130 Год назад
കഥയിൽ ചോദ്യമില്ല😂
@rashida4895
@rashida4895 Год назад
Theng kaaali poyo aavo
@ajilashajahan8627
@ajilashajahan8627 Год назад
Ipzhathe thai yude avastha kanikkuo
@bhaskaranmulayathil6094
@bhaskaranmulayathil6094 Год назад
ഗംഗാബോണ്ടം തെങ്ങിൽ തൈ നല്ല വണ്ണം വളം നൽകി നോക്കിയാൽ മൂന്ന് വർഷം കൊണ്ട് കായ്ക്കും.
@mercymathew8669
@mercymathew8669 10 месяцев назад
ഉറപ്പാണോ😊
@SunilKumar-ej8zc
@SunilKumar-ej8zc Год назад
കാര്യങ്ങൾ പറയുമ്പോൾ സ്വന്തം അനുഭവത്തിൽ നിന്നു പറയു .അത് മാത്രമാണ് സത്യം
@gangan6071
@gangan6071 Год назад
ഈ വിഡിയോ ചെയ്തിട്ട് 1വർഷം ആയല്ലോ ഇപ്പൊ ആ തെങ്ങ് ഒന്ന് കാണിക്കാമോ
@sajjeevrajk620
@sajjeevrajk620 Год назад
കുഴയ്ക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. തേങ്ങാ വേണമെങ്കിൽ കടയിൽ കിട്ടുമല്ലോ. ഇത് subscriber മാരെ ഉണ്ടാക്കുന്ന പരിപാടി അല്ലേ.
@naveen2055
@naveen2055 Год назад
​@@sajjeevrajk620 😅😅
@leelasomarajan7222
@leelasomarajan7222 Год назад
രാസവളവും , ജൈവവളവും ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല. ഇത് ഏതു നൂറ്റാട്ടിലെ കൃഷിക്കാരിയാണ് supper
@vlogplusuk20
@vlogplusuk20 Год назад
കുറച്ചു താഴ്ച്ച കൂടി പോയോ
@hameedputh7208
@hameedputh7208 Год назад
Ella thaiyum idu pole undavumo
@inntro
@inntro 5 месяцев назад
Any updates???
@sugandharajannairprameswar1533
@sugandharajannairprameswar1533 10 месяцев назад
Adipoli Video
@harisalpy
@harisalpy Год назад
ചേച്ചി അങ്ങിനെ ഒരു തെങ്ങിൻ തൈ കണ്ടു 👍 ആ അരോചക മ്യൂസിക് ഇല്ലായിരുന്നെങ്കിൽ ഈ കോമഡി മുഴുവൻ കാണാൻ കഴിഞ്ഞേനെ 🤣
@hancymathew7491
@hancymathew7491 Год назад
Supper.പ്ളാവ്.വേഗത്തിൽകായ്ക്കാൻഎൻതുചെയ്യണം.
@renjithkumarci9015
@renjithkumarci9015 5 месяцев назад
കുറച്ചു ചാണകം 🤔കോഴി കാഷ്ട്ടം 👏👏👏
@caathooscraftworld7589
@caathooscraftworld7589 5 месяцев назад
Chechi randu varsham aayallo thenga kaaychoo
@abuthahirthahir4525
@abuthahirthahir4525 10 месяцев назад
Evide kittum thayy? DISTIC? PLEES
@abuthahirthahir4525
@abuthahirthahir4525 10 месяцев назад
Ganga pondan thayy evide kittum.
@mcueditzz51
@mcueditzz51 Год назад
ചേച്ചി, തെങ്ങ് കുഴിച്ചിടുക എന്നല്ല നടുക or തെങ്ങ് വെക്കുക എന്നൊക്കെയാണ് പറയുക.
@rajeenaap9711
@rajeenaap9711 Год назад
Maximum 4year enkilum venam kaikkan
@skannur4855
@skannur4855 2 года назад
Nannayittund 2 or 3 gangabond thenga ente number thannal kannurkulla bussil vidanavumo? Charge tharam Oru 3 or 4 maximum Please reply
@ashwadizohara3776
@ashwadizohara3776 Год назад
Id evideyaan kittunnad chedi
@NazerKk432
@NazerKk432 Год назад
2 വർഷം കഴിഞ്ഞ് വിളവെടുക്കണമെങ്കിൽ നട്ടത് തന്നെ പറിയ്ക്കണം. പെങ്ങളേ കൃഷിക്കാർ പൊട്ടന്മാരല്ല
@pazheriveeran3338
@pazheriveeran3338 Год назад
പൊട്ടൻ മ്മരല്ല, മണ്ടൻമ്മാർ
@ramachandrannambiar4235
@ramachandrannambiar4235 10 месяцев назад
വളരെ ശരിയാണ്. 2 കൊല്ലം കൊണ്ട് കയ്ക്കാൻ കുറച്ചു പണിയുണ്ട് 😢
@zakariya.k9937
@zakariya.k9937 10 месяцев назад
😂😂😂
@zakariya.k9937
@zakariya.k9937 10 месяцев назад
വെറും ഉടായിപ്പ്
@ayishakalodi9595
@ayishakalodi9595 9 месяцев назад
6വർഷം കഴിഞ്ഞു. ഇത് വരേകായിച്ചില്ല
@user-qd8kg8xj2q
@user-qd8kg8xj2q 7 месяцев назад
നാടൻ തേങ്ങയെ അപേക്ഷിച്ചു ഗംഗ ബോട്ടം വെളിച്ചെണ്ണ വളരെ കമ്മിയാണ് കരിക്കിന് വളരെ നല്ലതാണ്
@petcam7899
@petcam7899 Год назад
👍👍👍👍👍❤️
@reejubaiju8439
@reejubaiju8439 Год назад
Thanks
@adhiladhilkm2388
@adhiladhilkm2388 Год назад
Kidu
@reejubaiju8439
@reejubaiju8439 Год назад
😃
@blackwolf-wu9dt
@blackwolf-wu9dt Год назад
​@@reejubaiju8439
@jayaa9923
@jayaa9923 Год назад
Thaikal evide kittum?
@baijugopi333
@baijugopi333 10 месяцев назад
രണ്ട് വർഷത്തിന്റെ കൂട് + പത്തുകൂടി ചേർത്താൽ മതി അപ്പോൾ തേങ്ങ കിട്ടും
@maboobacker4208
@maboobacker4208 Год назад
ചേച്ചി ത്തെ ഗ്ന്ന് 1.5×1.5കുശേയെടുക്കണം ഇംഗ്ളീഷ് വളം ആദ്യം ചെർക്കാരുഡ്
@mercymathew8669
@mercymathew8669 10 месяцев назад
എടോ നട്ടപ്പേൾ താൻ ശ്രദ്ധിച്ചില്ലെ അതിന്റെ അടിവളം കുറച്ച് അഗത്തിയാണ് ഇട്ടിക്കുന്നത് വെച്ചതെ പുതു വേര് ഇറങ്ങി വരുമ്പോൾ എടുക്കാനാണ് അടിവളം മുന്നെ ഇട്ടുകൊടുത്തത് നന്നായി വീഡിയോ ശദ്ധിക്കണം | ട്ടോ😂😂😂😂😂
@ramanvskp8834
@ramanvskp8834 7 месяцев назад
Varshathil yethra thenga kittum oru thenginhu
@muhammedkt1976
@muhammedkt1976 6 месяцев назад
Great mam
@sharafu1630
@sharafu1630 Год назад
ബ്രോ ചകിരി കമയ്തി അല്ല മലർ ത്തി വെക്കണം
@manwithlove589
@manwithlove589 11 месяцев назад
365 ദിവസവും കരിക്ക് തന്നെ കൂടുതൽ കിട്ടുന്ന തെങ്ങ് ഏതാണ്?
@athmaranram3043
@athmaranram3043 5 месяцев назад
Ethu malarthy vecanam
@sanalkumar8495
@sanalkumar8495 6 месяцев назад
ഇജ്ജ് പറയണപോലെ ഞായറാഴ്ച ഞാൻ രാമഗംഗ ഹൈബ്രീഡ് കുള്ളൻ തെങ്ങ് നടാൻ പോവുകാണ്
@jenojacob5825
@jenojacob5825 8 месяцев назад
👏 but don't use paint bukget..chemical
@pkdas9724
@pkdas9724 3 месяца назад
അതേമേഡം എനിക്ക് കവുങ്ങ് കൃഷിയെ പറ്റി അറിയാനാണ് കവുങ്ങ് നടുമ്പോൾ കൊടുക്കുന്നവളവും മഴക്കാലത്ത് കൊടുക്കുന്ന വളവും വേനൽ കാലത്ത് കൊടുക്കുന്ന വളവും ഒന്ന് പറഞ് തരാമോ
@nalinigirijan7901
@nalinigirijan7901 11 месяцев назад
ഞങ്ങൾ കുറച്ച് തെങ്ങിൻ തൈ വാങ്ങിച്ചു പക്ഷേ തൊണ്ടില്ല ഇനി നടാമല്ലോ
@abdulnazeer6663
@abdulnazeer6663 Год назад
എന്നും വെള്ളം ഒഴിക്കണോ.. പിന്നെ. എത്ര അടിയാണ് കുഴി എടുക്കേണ്ടത്
@amminnikuttyvarghese5519
@amminnikuttyvarghese5519 Год назад
When organic manure is using, chemical manure should be avoided.Both together is not advisable .
@basheerkv4566
@basheerkv4566 Год назад
രണ്ട് വർഷം കൊണ്ടു വിളവെടുത്തു കാണിക്കു.. ചേച്ചി പറയുന്നത് തരാം...
@ramachandran342
@ramachandran342 Год назад
െ ദെവം തമ്പു റാൻവിചാരിച്ചാലു രണ്ടു വർഷ o കൊണ്ട് തെങ്ങ് കായ്ക്കില്ല. '
@kunhammadp8184
@kunhammadp8184 12 дней назад
chachi,6,years,,vanam,kaikan,nadubol,rasa,valam,char kk ada
@kunhammadp8184
@kunhammadp8184 12 дней назад
chachi,6,years,,vanam,kaikan,nadubol,rasa,valam,char kk ada
@kgvaikundannair7100
@kgvaikundannair7100 Год назад
ആദ്യമായി തെങ്ങിൻ തൈ നടുമ്പോൾ ജൈവവളം മാത്രം ഇടുക ദിവസവും വെള്ളം നനയ്ക്കുക 45 ദിവസം കഴിഞ്ഞ് ചുവട്ടിൽ നിന്നും മാറ്റി രാസവളം ചെറിയ രീതിയിൽ പ്രയോഗിക്കാം. ചുറ്റും തൊണ്ട് മലർത്തി അടിയതിനുശേഷം ചാണകം, ഉപ്പ്, വേപ്പിൻ പിണ്ണാക്ക്,എല്ലുപൊടി,ചാരം, കക്ക,ഇവ എല്ലാം ചെറിയ രീതിയിൽ ഇട്ടു കൊടുക്കാം.
@joypd1828
@joypd1828 3 дня назад
2 വർഷം ആയ നിലക്ക് തേങ്ങ ഉണ്ടായി നിൽക്കുന്ന വീഡിയോ ഇടാമോ.....
@pnnair5564
@pnnair5564 9 месяцев назад
തെങ്ങിൻ തൈ കുഴിച്ചിടുകയല്ല തെങ്ങിൻ തൈ നടുകയാണ് ചെയ്യുക. അതുകൊണ്ട് കുയിച്ചിട്ടാൽ തെങ്ങു നശിച്ചു പോകും.
@A_rahman413
@A_rahman413 Год назад
ഞാൻ ഒരു നാടൻ തെങ്ങ് വെച്ചിട്ട് 8വർഷമായി ഇപ്പോൾ കുല വരുന്നു
@autosolutionsdubai319
@autosolutionsdubai319 11 месяцев назад
ഇനി എമ്പത് വർഷം വരെ അത് കായ്ച്ചു കൊണ്ടിരിക്കും.
@shaijunj5005
@shaijunj5005 Год назад
ചേച്ചി ചെയ്തതിഇൽ ചാഗിരി ആത്യം മലർത്തി വെച്ചിട്ട് വേണം തൈ നടാൻ. പിന്നെ അതിന്റെ മുകളിൽ കമഴ്ത്തി ചാഗിരി അടുക്കിയാൽ വാട്ടർ സ്റ്റോറേജ് കിട്ടും. ഇതൊരു അറിവിലേക്കായിട്ട് പറഞ്ഞതാണ്. ഇതുപോലെ എന്തൊക്കെ നടുമ്പോളും ചാഗിരി വെക്കുന്നത് നല്ലതാണ്. വെള്ളം അതികം കെട്ടി നിൽക്കുന്നഇടതു വെക്കരുത് ചീക്കലു വരും. ബാക്കി ഒക്കെ നന്നായി. ഞാൻ ചെയ്ത് ഗുണം ഉണ്ടായതുകൊണ്ടാണ് പറയുന്നത്. കുറ്റപ്പെടുത്തിയതല്ല കെട്ടോ. ചേച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@kpsmasalakalluvettankuzhi266
കൊറച്ചു എനിക്കുടെ തരോ കൊറേ ചേച്ചിക്ക് കൊടുത്തല്ലോ
@syedumuhammedsyedu8539
@syedumuhammedsyedu8539 Год назад
ഇതാണ് ശരി
@radhakrishnannair9613
@radhakrishnannair9613 Год назад
@@syedumuhammedsyedu8539 in y
@anjithak.p9866
@anjithak.p9866 5 месяцев назад
Uxk.😊 Sk E l
@akashunnikrishnan7756
@akashunnikrishnan7756 4 месяца назад
Chankapodikupakaram kariyila compost ettal mathiyo
@EXALOGIC
@EXALOGIC 5 месяцев назад
കായിച്ചോ എന്ന് നോക്കാൻ വന്നതാ.....
@manilancyb2498
@manilancyb2498 5 месяцев назад
ഒരു കിലോ weight ഉള്ള nadan തേങ്ങ ഉണ്ട്
@a.i.susyipe8989
@a.i.susyipe8989 Год назад
തൊണ്ട് ഉപയോ ഗിക്കുമ്പോൾ വെള്ളത്തിൽ കുറച്ച് നാൾ ഇട്ട് പുളിപ്പ് കളഞ്ഞ് എടുക്കണമെന്നുണ്ടോ ?
Далее
POP CHALLENGE 🎈
00:36
Просмотров 631 тыс.
Сколько метров чернил в ручке?
16:35
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 1,4 млн
Дети взломали аттракцион😱
0:21