Тёмный

തെങ്ങ് നൽകുന്ന നാച്ചുറൽ മൈക്രോഗ്രീൻസ്. തേങ്ങയുടെ പൊങ്ങ്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 54 тыс.
50% 1

മൈക്രൊഗ്രീൻസ് ഇലക്കറികൾ ശരീരത്തിന് വളരെയധികം ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം..എന്നാൽ പണ്ട് മുതൽ തന്നെ നമ്മുടെ വീടുകളിൽ ഒരു നാച്ചുറൽ മൈക്രോഗ്രീൻസ് ഗുണങ്ങൾ ലഭിക്കുന്ന ഭക്ഷണമുണ്ട്.. തേങ്ങയുടെ പൊങ്ങ്.. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ? ഇത് കഴിക്കേണ്ടത് എങ്ങനെ ? എങ്ങനെ സൂക്ഷിച്ചു വയ്ക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും
For Appointments Please Call 90 6161 5959

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
1:25 : തേങ്ങയുടെ പൊങ്ങ് ഗുണങ്ങൾ എന്തെല്ലാം ? 3:10 : യൂറിനറി ഇന്‍ഫെക്ഷന്‍ എങ്ങനെ കുറയ്ക്കുന്നു? 5:09 : എങ്ങനെ സൂക്ഷിച്ചു വയ്ക്കാം ?
@sarunsanju2551
@sarunsanju2551 Год назад
ഞാനും..
@sujithamangattukunnelsaji3999
പൊങ് കഴിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ.. 😍😍
@josemariadasan7487
@josemariadasan7487 Год назад
Me too😂😂😂
@thasleenajamssheed2344
@thasleenajamssheed2344 Год назад
Njanum
@muneerm9830
@muneerm9830 Год назад
ഞാനും 😊
@hashimrinu6971
@hashimrinu6971 Год назад
Me too
@raizakuriakose5108
@raizakuriakose5108 Год назад
Me too 😊
@irshadmon6280
@irshadmon6280 4 года назад
തേങ്ങയുടെ പൊങ്ങു കയിച്ചവർ ഉണ്ടോ?😊
@lioalgirl3298
@lioalgirl3298 4 года назад
*ഉണ്ട്😂✌️*
@vijayantc6020
@vijayantc6020 4 года назад
Yes
@savithachandran5791
@savithachandran5791 Год назад
Yes
@user-tv6se8ze1b
@user-tv6se8ze1b 7 месяцев назад
Ss
@mymoonathyousaf5698
@mymoonathyousaf5698 4 года назад
പൊങ്ങ് ഒത്തിരി കഴിച്ചിട്ടുണ്ട് പക്ഷെ ഇത്രയും ഗുണം ഇതിന് ഉണ്ടോ ഒരിക്കലും പ്രതിഷിച്ചില്ല. ഈ അറിവ് പകർന്നു തന്ന സാറിന് ഒരായിരം നന്ദി 🙏🙏🙏😍👍
@shahul957
@shahul957 4 года назад
പൊങ്ങ്.... നല്ല രുചിയാണ്.പക്ഷെ മഴ കൊണ്ട് മുളച്ചു വന്ന തെങ്ങെയിലെ പൊങ്ങി ന് മധുരവും, രുചിയും കുറവായിരിക്കും... എന്നാൽ മഴ കൊള്ളതെ വളർന്നു വന്ന പൊങ്ങിന് രുചിയും, മധുരവും കൂടുതലായിരിക്കും 👍
@sangeethbharathan9062
@sangeethbharathan9062 4 года назад
സർ, നന്നായിട്ടുണ്ട്... സാറിന്റെ എല്ലാ വിഡിയോയും നല്ല നിലവാരം പുലർത്തുന്നു....
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@sreelalsarathi4737
@sreelalsarathi4737 4 года назад
പൊങ്ങ് കഴിച്ചിട്ടുണ്ട് അടിപൊളിയാണ്.സാർ താങ്ക്സ്👍
@rinuthomas6754
@rinuthomas6754 4 года назад
പണ്ട് വീട്ടിൽ ഇഷ്ടം പോലെ തേങ്ങ ഉണ്ടായിരുന്നു. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് പൊങ് . ഇപ്പോൾ അത്രയും തേങ്ങ ഇല്ല . എന്നാലും തേങ്ങ ഇട്ടിട്ടുണ്ട് അഞ്ചാറെണ്ണം കൂട്ടി ഇട്ടു മുളപ്പിച്ചു കഴിക്കാമെന്നു വിചാരിക്കുന്നു. നല്ല മെസേജ് തന്നതിന് ഡോക്ടറിന് നന്ദി 🙏🙏🙏🙏
@aswanisareesh2213
@aswanisareesh2213 4 года назад
പൊങ്ങിന് ഇത്രയും ഗുണങ്ങൾ ഉണ്ടാരുന്നോ.ഇപ്പോഴാണ് ഇത് മനസിലായത്. Thank you doctor. 😊😊
@Roshanxxx111
@Roshanxxx111 4 года назад
ഞാനും തിന്ന്നിട്ടുണ്ട് ഒരുപാട് ഇത് നല്ല ടേസ്റ്റ് ആണ് സാധനം ഒന്ന് കഴിച്ചാൽ വീണ്ടും കഴിക്കണം എന്ന് തോന്നിപ്പോകും...
@mollyjose1212
@mollyjose1212 4 года назад
Yes, I love pongu very much. When I was small I remember eating. Thank you doctor for the valuable information
@prithvisworld943
@prithvisworld943 4 года назад
Dr, കാൽ വെള്ളയും കൈ വെള്ളയും വിയർക്കാനുള്ള കാരണങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളെയും കുറിച്ചുള്ള ഒരു വീഡിയോ ഇടുമോ ??
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
will do
@mubeenpallikurup3921
@mubeenpallikurup3921 3 года назад
എനിക്കും ഉണ്ട് same problem
@808starff2
@808starff2 2 года назад
Enikkum
@luthiyapathros6564
@luthiyapathros6564 2 года назад
Enikkum und
@musthafamustha2860
@musthafamustha2860 4 года назад
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം ഞാൻ താങ്കളുടെ വീഡിയോ സ്ഥിരം കാണാൻ തുടങ്ങിയത് നിങ്ങൾ ഒരു ഹോമിയോ ഡോകടർ ആണെന്നറിഞ്ഞതിനു ശേഷമാണ് വളരെ നന്ദി സർ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@FoodTipsKerala
@FoodTipsKerala Год назад
@@DrRajeshKumarOfficial diabetic ullavark kazikkamo ..? Pong
@jasir0077
@jasir0077 4 года назад
ഇന്നലെ കറിക്ക് വേണ്ടി തേങ്ങ ഉടച്ചപ്പോൾ കിട്ടിയത് പൊങ്ങ് ,അപ്പോ തന്നെ കാലിയാക്കി😋
@udayanair6657
@udayanair6657 4 года назад
Hai,doctor.What a brilliant explanation and presentation.God bless you
@sandhyaedamana2664
@sandhyaedamana2664 4 года назад
എനിക്ക് ഭയങ്കര ഇഷ്ട്ടാ 😋😋😋👌👍
@babuferozkhan7978
@babuferozkhan7978 2 года назад
എനിക്കും
@johnsnow9224
@johnsnow9224 2 года назад
എണ്ണയാക്കാൻ വേണ്ടി ഇന്ന് തേങ്ങ പൊട്ടിച്ചപ്പോൾ നിറയെ പൊങ്ങ്🤗🤗
@jayathoughts1788
@jayathoughts1788 4 года назад
It is very tasty. I have taken a lot when I was small. Now for years it is not available. A very natural food....I don't know whether the young generation get it especially in cities.
@DevisRuchikoottuDevis
@DevisRuchikoottuDevis 4 года назад
Sir ന്റെ വീഡിയോ കണ്ടു മൈക്രോഗ്രീൻസ് വളർത്തി ഇന്ന്‌ തോരൻ അതായിരുന്നുട്ടോ Thank you🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
good
@afsalkv931
@afsalkv931 4 года назад
Ente favorite aanu Dr. ithinte benefits arinjathil valare santhosham. Thank u so much😍
@ajlvlogs3618
@ajlvlogs3618 4 года назад
അതിലെ തേങ്ങ എണ്ണ ആട്ടിയാൽ super oil anu വീട്ടിൽ ചെയ്തു
@anoop799
@anoop799 4 года назад
Dr kabham undakunnathinulla karanam oru video cheyyamo
@jishachandraj7705
@jishachandraj7705 4 года назад
ഇവിടെ കൊല്ലത്തു ഇതിനെ ഞൊങ്‌ എന്നാണ് പറയുന്നത്. നല്ല ടേസ്റ്റ് ആണ് . തേങ്ങ ആട്ടാൻ വേണ്ടി ഒരുമിച്ചു പൊതിക്കുമ്പോൾ ഇഷ്ടം പോലെ കിട്ടുമായിരിന്നു. സ്കൂളിൽ പഠിക്കുമ്പോ ക്ലാസ്സിൽ കൊണ്ട് പോയ് ഷെയർ ചെയ്തു തിന്നിട്ടുണ്ട്,ഭയങ്കര ഡിമാൻഡാ ഇതിന് അടിപിടി കൂടി കഴിക്കുന്നെന്റെ രുചി വീട്ടിൽ ഒറ്റക് തിന്നാൽ കിട്ടില്ല. പക്ഷെ ഇത്രേം കാര്യങ്ങൾ അതിനുള്ളിൽ ഉണ്ടെന്നു അറിയില്ലാരുന്നു 😍😍. ഇപ്പൊ തേങ്ങയും കുറഞ്ഞു ഉള്ളതിൽ ആണേൽ ഞൊങ്ങും കുറവാ 😔😔. കിട്ടായാൽ കളയതൊന്നും ഇല്ല ഡോക്ടറെ മുഴുവനും അപ്പൊ തന്നെ തിന്നും.😁😁. 👌👌
@mohankrishnan8872
@mohankrishnan8872 4 года назад
Please share your whatsapp numbet
@sanchari734
@sanchari734 4 года назад
നല്ല ഒരു അറിവ് പകർന്ന് തന്നതിന് നന്ദി.
@senthilnathan2263
@senthilnathan2263 4 года назад
My family is like so muchYour vedio.. very useful.. amazing.. God bless you and your family
@pcnairnair53
@pcnairnair53 Год назад
താങ്ക്സ് dr വിലപ്പെട്ട അറിവ് നൽകിയതിനു
@VPVEntertainments43
@VPVEntertainments43 Год назад
Sir ഒറ്റയിരുപ്പിൽ കുറച്ചധികം കഴിച്ചാൽ പ്രശ്നം വല്ലതും ഉണ്ടോ...❓🤔
@nirmalakkkaitheriedathil590
@nirmalakkkaitheriedathil590 4 года назад
Sir pongu oru padu thinnu theerathe njan masalacurryum vachu koode oru potato cherthu.nalla taste aayirunnu
@naseemacherukode2545
@naseemacherukode2545 2 года назад
ഇത് പോലെ കരിമ്പന തേങ്ങക്കും ഇങ്ങനെ പൊങ്ങ് ഉണ്ട്... നല്ല ടേസ്റ്റ് ആണ്....
@nimmyprashanth7157
@nimmyprashanth7157 4 года назад
Ente fav anu pongu. Pand tharavatil thenga mulapikkan vakum ayrunnu. Apo ath potich tharuvo ennu chodich muthassante purake nadakum ayrunnu njan. Ipolum oro thenga potikumbolum athil pongu kanane ennu prarthichonda😃
@whitefox3737
@whitefox3737 4 года назад
Valuable information.... Thank you Dr👌
@josoottan
@josoottan 4 года назад
5 പേർ ഫസ്റ്റ് , അതെങ്ങനെ ഡോക്ടറെ? എന്തായാലും പൊങ്ങ്‌ ഇഷ്ടമാണ്.😋😋😋😋😋
@devanarayananm9637
@devanarayananm9637 3 года назад
ഡോക്ടർ പൊങ്ങു ഉണക്കി സൂക്ഷിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@simsontw
@simsontw 2 года назад
Hi Rajesh, do you have any scientific study or paper published in this area? If yes then please link it along with your video.
@freedomlove4026
@freedomlove4026 4 года назад
Dr മുള വന്ന തേങ്ങാ കുറേ ഉണ്ട് എല്ലാം അകത്താകട്ടെ
@rajeevpp1210
@rajeevpp1210 4 года назад
Onnum nokkandda akathakkekko......
@MohammedMohammed-go2vq
@MohammedMohammed-go2vq 4 года назад
Unakipodichu vecho 1tispuneduthu vellathil kalaki kudikam
@devanarayananm9637
@devanarayananm9637 3 года назад
@@MohammedMohammed-go2vq ഉണക്കി പൊടിച്ചു സൂക്ഷികതിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കുമോ
@radhamanin1987
@radhamanin1987 4 года назад
Ethra gunamundennu eppozha ariyunnath.sarinte viedeo kandu thudangiyathumuthal orupadariv enikk kitti.thhank you sir
@radhamanin1987
@radhamanin1987 4 года назад
Welcome sir
@abdullaothayoth9305
@abdullaothayoth9305 4 года назад
Please let us know is it good for sugar patients
@kallelysajan6854
@kallelysajan6854 4 года назад
Hi, thank you for sharing so much of your knowledge. Can I request you to identify the language as Malayalam when you upload your videos in RU-vid studio? This will help with auto closed captioning translation in RU-vid, and help you to reach a lot more people. Thank you.
@kumarisasi4896
@kumarisasi4896 4 года назад
Thank You Docto❤❤❤ Super 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🍁🍁🍁🍁🍁
@sarikar9502
@sarikar9502 4 года назад
Great and useful information. Thank you doctor
@ammuvinitha3769
@ammuvinitha3769 4 года назад
Enik ishtamanu.. njan orupad kazhichitund....
@trickomech7750
@trickomech7750 4 года назад
Dr vellam thilapikumbol ethanu ededdathu...kudikkanullathu... for better health..
@jaseelanousheer2190
@jaseelanousheer2190 Год назад
Thanks, thanks, thanks 1000 times. God bless you 🧡
@faizshahir7228
@faizshahir7228 4 года назад
Thankz doctr🙏
@jubairiyam9298
@jubairiyam9298 4 года назад
very helpful information. thank u doctor
@remyathankam7217
@remyathankam7217 2 года назад
Thanku
@sirajbayar4036
@sirajbayar4036 Год назад
ഒരുപാട് പൊങ്ങ്‌ കിട്ടിയപ്പോ ഉണക്കി പൊടിച്ചു സൂക്ഷിക്കാമെന്ന് കരുതി കഷ്ണങ്ങളാക്കി വെയിലത്തു വെച്ച് എല്ലാം കറുത്തപാടുകൾവന്നു റബ്ബർപോലെയായി കളയേണ്ടിവന്നു അതിൽ എണ്ണമയം ഉണ്ടായതുകൊണ്ട് ഉണങ്ങില്ല എന്ന് മനസ്സിലായി ആരും ഉണക്കാൻ നോക്കണ്ട 😢
@aswathyas8573
@aswathyas8573 4 года назад
Sir neem leaf nte benifits um side effect um vachit oru video chynam...... Daily onno rando neem leaf kazhichal prblm aano?
@sadiyasaif4705
@sadiyasaif4705 4 года назад
Dr....Brest increasing nu vendi oru video ചെയ്യുമോ പ്ലീസ്....sabal serrulata,onosmodium chimaphila, iodum, lecithin ഇവയൊക്കെ കഴിക്കാൻ ഒരു ഡോക്ടറുടെ വീഡിയോ RU-vid il njan kandu.....athine Patti entha ഡോക്ടറുടെ അഭിപ്രായം...ഒരു reply എങ്കിലും തരണേ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
will try to do
@sadiyasaif4705
@sadiyasaif4705 4 года назад
@@DrRajeshKumarOfficial thanks for your reply
@ehjaspa5634
@ehjaspa5634 Год назад
പൊങ്ങ് കഴിച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ലേ ഞാൻ
@sherlyjoseph9870
@sherlyjoseph9870 4 года назад
Very good information. Thank u sir
@ramanarayananp2958
@ramanarayananp2958 4 года назад
Kazhichitund sir,epozhum kitarila, sir ente molude kutiku 6vayassayi epozhum bedl urakathil moothra Mozhikund edaku enipich. Mothramozhipikarund kidakuna samayathum cheyarund ennalum uragikazhiyumbo moothramozhikunu,pakalum uraguvanel undu enthelum prathividi undo paranju tharumo,vekeshion kazhiyumbozhekum mattuvananu,adutha episode edumalo
@ANU-bs4dj
@ANU-bs4dj Год назад
ഇവിടൊരു കൊതിച്ചിയുണ്ട് എത്ര വേണേലും തട്ടും..😌
@srriya9190
@srriya9190 4 года назад
Good great informations thanks
@sssssds4142
@sssssds4142 3 года назад
ഗർഭിണികൾ കഴിക്കാമോ???
@raheemkp4u
@raheemkp4u 4 года назад
Sir vitamin D tablates kazhikkunnath kond prashnamundo
@jomonmecheri1734
@jomonmecheri1734 Год назад
Thankyou Doctor super . 👌👌👌👌👍👍👍
@hanimuhammed9058
@hanimuhammed9058 2 года назад
സർ..enikku kai vellayilum kaalinadiyilum thanuppu timil nilath cherupp illadhe chavittumbol vallatha chorichilaanu..ravile karikku vendi vegtable frdg l ninnum edth adh cut cheyyumbol okke kaivella velladhe chorinju neeru varum..katturump kadichal kurachu kaziyumpol kadachilum chorichilum cherudhayi neeru varigayum cheyyille...adhu pole ...kalinadiyilum idhu pole thanne....idhu enthukondanennu parayumo dr......plzzzzz rply......
@anonymouslyyours2117
@anonymouslyyours2117 Год назад
Is it good for diabetic patient
@unniudhayan7335
@unniudhayan7335 4 года назад
Hi Dr chia sead weight loss nu enganeya .side effect undo.feeding mother nu kudikkamo?
@lioalgirl3298
@lioalgirl3298 4 года назад
*തേങ്ങയുടെ പോങ് ചെറിയ കുട്ടികൾ കഴിക്കാൻ പാടില്ല എന്ന് പഴേ* *ആൾക്കാർ പറയുന്നുണ്ട്...അത് ശരിയാണോ ഡോക്ടർ*
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
no no.. it is good for kids..
@favas7061
@favas7061 4 года назад
*അത് വലിയവർക്ക് കഴിക്കാൻ വേണ്ടിയാണ് അങ്ങനെ പറയുന്നത്...അല്ലെങ്കിലും കുട്ടികൾ വാശിപിടിക്കില്ലേ.....*
@sooriyasujith9476
@sooriyasujith9476 4 года назад
@@favas7061 😁😁
@nimmyprashanth7157
@nimmyprashanth7157 4 года назад
@@favas7061 😃👍
@gopalmarar7729
@gopalmarar7729 4 года назад
ലൈല മജ്നൂൻ avoid giving kids.
@kavithamsSasi
@kavithamsSasi 4 года назад
Such a wonderful information thanks dr
@isaacjoseph5974
@isaacjoseph5974 4 года назад
Pongu is a good nutrition contained food..
@shahanasshana9821
@shahanasshana9821 2 года назад
Sir plz reply...garbinikalkk kazhikkaamo ippo 2 month aayi
@athiraachu5354
@athiraachu5354 4 года назад
Dr. നാളികേരവെള്ളം കൊണ്ട് കള്ള് ഉണ്ടാക്കി kudikkunnathintha ഗുണവും ദോഷവും പറഞു തരാമോ. വീഡിയോയിലൂടെ വിശദമായി പറഞു തരണം. അതിന്റ കൂടെ വീഞ്ഞു കുടിക്കുന്നതിntha ഗുണവും ദോഷവും കൂടി പറഞു ഒരു വീഡിയോ ചെയ്യണം പ്ലീസ്
@ambikanjaya2727
@ambikanjaya2727 4 года назад
Luckily last week i had, thank u dr
@p.s5946
@p.s5946 4 года назад
Very good sir.. 😘.. താങ്ക്സ്
@vijayakumarnair1706
@vijayakumarnair1706 4 года назад
ഇത് കുട്ടികൾക്ക് കൊടുക്കാമോ
@sheejakuruvilla4247
@sheejakuruvilla4247 2 года назад
Ponghu kitty ethu thinnukondirikuva so enthinu benifits nokkan vannatha
@abdulhakkeem4817
@abdulhakkeem4817 Год назад
76 വയസുള്ള പാടത്തു പണിയെടുക്കുന്ന ഒരാളോട് ഞാൻ ആരോഗ്യ രഹസ്യം ചോദിച്ചപ്പോൾ എന്നും ഒരു നാളികേരം തിന്നുന്നുണ്ട് എന്നാണ് പറഞ്ഞത്..
@aiswaryap3460
@aiswaryap3460 2 года назад
Dr.. Sir... സ്ത്രീകൾ ithu kazhikkaruthennum utress purathekku varunennum parayunnu. Seriyano? Enikkithu kazhikkan vallatha ആഗ്രഹം undu. Ente delivery kazhinju. Kunjinu 7 mnths. Kunjinu cold varumennokeyanu amma parayunnathe. Pls give me reply sir. Please
@alishasvibes4722
@alishasvibes4722 Год назад
പൊങ് കഴിച്ചോണ്ട് video കാണുന്ന ഞാൻ 😌😁
@santharavindran6586
@santharavindran6586 4 года назад
Thanks Dr.
@thaslimathasli3704
@thaslimathasli3704 Год назад
Veetil vangiya thenga ellam mulachatharnu daily ithu kazhichal prblm indakumo?
@cherumoitheen1769
@cherumoitheen1769 8 месяцев назад
Njanum
@phoenixmedia8748
@phoenixmedia8748 4 года назад
Sir OCD related video cheyyamo?
@abhi-ib3wz
@abhi-ib3wz 4 года назад
സാർ ഞാൻ പയർ mulappichu മൈക്രോ ഗ്രീൻ ഉണ്ടാക്കാൻ ശ്രമിച്ചു മുള വന്നു ഞാൻ ഒരു പാത്രത്തിൽ ഇട്ട് ദിവസം ഒരു നേരം വച്ചു നനച്ചു കൊടുത്തു പക്ഷെ 1ആഴ്ച ആയിട്ടും growth ഇല്ല പേപ്പറിൽ ആണ് ഉണ്ടാക്കിയത് അത് ദിവസം എത്ര നേരം നനക്കണം
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
പാത്രത്തിൽ ഇട്ടു നനച്ചാൽ വളരില്ല.. അതിന് വേര് പിടിക്കാൻ ഒരു മീഡിയം വേണം.. കൂടാതെ ദിവസവും വെയിൽ കാണിക്കണം
@MANASAPRAVEEN.N
@MANASAPRAVEEN.N 4 года назад
@@DrRajeshKumarOfficial dr , മുള വന്നപ്പോൾ വെയിൽ കാണിച്ചു .പക്ഷെ കരിഞ്ഞുപോയി .
@dwivscreations
@dwivscreations 4 года назад
Thank you.!!!
@jamshiyabasith359
@jamshiyabasith359 2 года назад
Pong presavikathaverk kayikan padilla parayunnund sheriyano pls riplye
@priyarenjith6622
@priyarenjith6622 4 года назад
Pandu copra akkan tenga udakumbol orupadu kitumairunu. Epol kazhicha kalam marannu 😔
@sreeramansree6730
@sreeramansree6730 4 года назад
ഈ കാലഘട്ടത്തിൽ കഴിക്കാൻ സാധിക്കുക എന്നത് വലിയ ഭാഗ്യം തന്നെയാണ് ഡോക്ടർ
@sadikmohammed9438
@sadikmohammed9438 Год назад
ബർഗ്ഗറിനുള്ളിൽ വച്ച് കൊടുക്കാൻ പറ്റുമോ എന്നാ നടക്കും
@fathimap.30-5-71
@fathimap.30-5-71 4 года назад
അതെയതെ !
@Vijinabkiran-zs6ns
@Vijinabkiran-zs6ns 8 месяцев назад
ഫാറ്റി ലിവർ grade1,, പൊങ്ങ് കഴിക്കാമോ
@shahanaAnas
@shahanaAnas 2 года назад
Hi sir pongu garbinikalkk kayikkamo?kayikkan paadillennu parayunnu ipo 4month ayi plss eppol dr
@neethurp5986
@neethurp5986 4 года назад
Pongu engage undakkam nalikeram undengil? Vellathil ettal matiyo
@jeffyfrancis1878
@jeffyfrancis1878 4 года назад
Valuable information.
@chandralekha8301
@chandralekha8301 4 года назад
Thank you sir.
@ibrahimmohammed3951
@ibrahimmohammed3951 4 года назад
thank you sir...
@vaishakminnu1413
@vaishakminnu1413 2 года назад
താങ്ക്സ്
@mumthasmumthas7870
@mumthasmumthas7870 4 года назад
കണ്ണിന്റെ കാഴ്ച. കിട്ടുന്നതിന് യന്തു ചെയ്യണം
@ganganandhu6054
@ganganandhu6054 4 года назад
Pong enganeya kittunne...vtl medikunna oru coconutilum njn ithuvare kanditte illallo....amumayod chodichapozha inganoru sadanathinte existence inepati arinje
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
നന്നായി പാകമെത്തിയ 10 നാളികേരം വാങ്ങി തൊണ്ടു കളയാതെ നിങ്ങളുടെ സ്റ്റോർ റൂമിൽ നനവുള്ള ഒരു ഭാഗത്ത് സൂക്ഷിക്കുക.. ഒരു ചാക്ക് നനച്ചു അത് മൂടിയിരിക്കുക.. വല്ലപ്പോഴും ആ ചാക്ക് നനച്ചു കൊടുക്കുക.. രണ്ടു മാസം കൊണ്ട് അതിൽ മുള വരും.. അപ്പോൾ ആ തേങ്ങാ പൊട്ടിച്ചു നോക്കുക.. പൊങ്ങ് കിട്ടും
@sidiqcsidi3874
@sidiqcsidi3874 4 года назад
വിളഞ്ഞ തേങ്ങ കുറച്ചു മാസം സൂക്ഷിച്ചു വെച്ചാൽ മതി. മുള വരുമ്പോ എടുത്തു പൊട്ടിക്കുക
@ganganandhu6054
@ganganandhu6054 4 года назад
@@DrRajeshKumarOfficial thanku sir
@jaleshpulappady7418
@jaleshpulappady7418 4 года назад
Thank you sir
@smithasathyan5146
@smithasathyan5146 Год назад
പൊങ്ങ് Sugar ഉള്ളവർക്ക് കഴിയ്ക്കാൻ പറ്റുമോ
@jasminejasmin1820
@jasminejasmin1820 2 года назад
Thenga thinnunned nallathanoo
@muhsinashafi6340
@muhsinashafi6340 4 года назад
Sir ivide chodikkan pato enn ariyilla. Pcode kurich oru video cheyyo. Plssss.vayaruvedana ayappol scan chaidappol pcod yum fatty liverum undennu paranju. Pinned scan chaidappol fattyliver normal ayi.enik 23 age ann. Pcodku marunn undayirunn. Left overiyilann cyst. 1 month ayi marunn kayikunilla. Lockdown karannam😔appol periods irregular ann. Dietum excises um cheyunnund. Ithine kurich Oru video cheyyo dr. Plss
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
check my old videos.. i had explained about pcod
@manojthomas9962
@manojthomas9962 4 года назад
Thanks dr😍
@muhammedfasil1366
@muhammedfasil1366 5 месяцев назад
പൊങ് സൂപ്പറാ 👍🏻👍🏻👍🏻
@aishab2981
@aishab2981 3 года назад
എവിടെ കിട്ടുമെന്ന് ഒന്ന് പറഞ്ഞു തരാമോ വാങ്ങാൻ. ഞങ്ങള്ക്ക് തെങ്ങുമില്ല തേങ്ങയുമില്ല. അതുകൊണ്ടാണ്
@ramyasathoshramyasanthosh4214
@ramyasathoshramyasanthosh4214 4 года назад
Sir u r great
Далее