Тёмный

601: 🥘 നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ കലോറി അറിഞ്ഞിരിക്കുക| Know the Calorie in your daily diet 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 88 тыс.
50% 1

#CaloriesInFoods #FoodAndCalorie #HealthyDietPlans
നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ കലോറി അറിഞ്ഞിരിക്കുക| Know the Calorie in your daily diet
നമ്മള്‍ കഴിക്കുന്ന ആഹാരം, ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജ്ജം നല്‍കുന്നു. ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി (Calorie). ആഹാരം കഴിക്കുമ്പോൾ, ഊര്‍ജ്ജം വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അത് ശരീരത്തില്‍ കെട്ടിക്കിടക്കുകയും പല തരം രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും..സത്യത്തില്‍ ഇത്തരത്തിൽ അനാരോഗ്യകരമായ അല്ലെകിൽ കലോറി കൂടിയ ആഹാരപദാര്‍ഥങ്ങള്‍ നമ്മള്‍ അകത്താക്കുമ്പോള്‍ അവയെ നേരിടാൻ നമ്മുടെ ശരീരം പെടാപാട് പെടുന്നുണ്ട്. ആകര്‍ഷിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ മുന്നിൽ ഇരിക്കുമ്പോൾ ഈ ആഹാര സാധനങ്ങള്‍ നമുക്ക് വേണ്ടിയിട്ടുതന്നെയാണോ കഴിക്കുന്നത് എന്ന് ചിന്തിക്കുക. അത് പോലെ തന്നെ ഓരോ ആഹാരത്തിലുമുള്ള കലോറി വ്യക്തമായി അറിഞ്ഞിരിക്കുക.
ഓരോ ആഹാരങ്ങൾക്കും ഓരോ കലോറിയാണ്. ഉദാഹരണത്തിന് ഒരു ഗ്രാം മാംസ്യത്തിൽ (Protein) നിന്നും ഒരു ഗ്രാം ധാന്യകത്തിൽ (Carbohydrate) നിന്നും ശരീരത്തിന് 4 കലോറി വീതം ഊർജ്ജം ലഭിക്കുന്നു. ശരീരത്തിന് ഏറ്റവുമധികം ഊർജ്ജം നൽകുന്ന ആഹാര ഘടകം കൊഴുപ്പാണ് 1 ഗ്രാമിൽ നിന്നും 9 കലോറി ഊർജ്ജം ലഭിക്കുന്നു. വിവിധയിനം ആഹാരങ്ങൾക്ക് വ്യത്യസ്ത കലോറിയാണ്. ഓരോ ആഹാരത്തിന്റെയും കലോറി വിവരിക്കുന്നു. ഇത് പഠിച്ചിരിക്കുക മറ്റുള്ളവരെ പഠിപ്പിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@rajithomas5068
@rajithomas5068 4 года назад
ഇതു ഞാൻ അന്വേഷിച്ചിരുന്ന വീഡിയോ. ഒത്തിരി നന്ദി.
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our videos...
@AliMohammed-pd2ku
@AliMohammed-pd2ku Год назад
സൂപ്പർ.... എത്ര നല്ല അറിവാണ് കിട്ടിയത്..... ഈ കാലത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....
@നമ്മുടെഅമ്മ-സ6ത
ഒരുപാട് നാളായി ഇതുപോലുള്ള ഒരു വീഡിയോ കാണണമെന്ന് ആഗ്രഹിക്കുന്നു ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ് ഒരുപാട് ഒരുപാട് നന്ദി
@DileepKumar-pd1li
@DileepKumar-pd1li 4 года назад
ഉപകാരപ്രദമായ വിവരങ്ങൾ, നന്ദി.
@drdbetterlife
@drdbetterlife 4 года назад
Thankyou...plz like and share our video's too...
@shamlanavas8218
@shamlanavas8218 4 года назад
Sir, life style deseases prevent ചെയ്യാൻ എന്തൊക്കെ മാറ്റങ്ങൾ നമ്മൾ ജീവിതത്തിൽ വരുത്തണം എന്നതിനെക്കുറിച്ചു ഒരു video ചെയ്യുമോ.
@drdbetterlife
@drdbetterlife 4 года назад
Yes our video's cheyyam..
@shylavincent2426
@shylavincent2426 2 года назад
Thank you sir, for showing calorie chart. Of course we have to control our food habits.
@raihanathsainudheen2933
@raihanathsainudheen2933 4 года назад
സാർ വളരെ ഉപകാരപ്രദമായ വീഡിയോ
@drdbetterlife
@drdbetterlife 4 года назад
🙂👍 Thankyou for your valuable support..Kindly share our videos to your friends and family... Stay safe...
@ayapzz413
@ayapzz413 4 года назад
Yes !vegetables are good option for fat loss, less in calories and also healthy👌💪 add more vegetables in your diet plan for fat loss
@drdbetterlife
@drdbetterlife 4 года назад
🙂👍
@മല്ലുമലയാളി-ഗ4ച
ഒരുപാട് നന്ദി ഡോക്ടർ
@drdbetterlife
@drdbetterlife 4 года назад
Thankyou..pls like and share our video's...
@Manu-re3yl
@Manu-re3yl 3 года назад
Thank you Dr. ❤️
@sheejalal9469
@sheejalal9469 4 года назад
Thanks Dr
@drdbetterlife
@drdbetterlife 4 года назад
Thankyou..pls Share our video's...
@preethasatheesh7140
@preethasatheesh7140 4 года назад
Good vedio I expected video thank you Dr 👍
@sudhisudhi5821
@sudhisudhi5821 28 дней назад
Thankyou Doctor
@VijukumarS-gu2hf
@VijukumarS-gu2hf 6 месяцев назад
വളരെ നല്ല ഇൻഫർമേഷൻ. താങ്ക് യൂ സർ
@ummuanas880
@ummuanas880 4 года назад
Thanks a lot. 👍
@drdbetterlife
@drdbetterlife 4 года назад
👍Thankyou...kindly like and share our videos...
@remark3309
@remark3309 4 года назад
Thank you Dr.for valuable information
@drdbetterlife
@drdbetterlife 4 года назад
Thankyou... kindly like n share our videos...
@aaluaalu23
@aaluaalu23 3 года назад
Nannayi presnt cheythu👍
@lathikaramachandran4615
@lathikaramachandran4615 4 года назад
Very good.. information dr. Nice to hear u. Thankyou so much and god bless u and u r family and.little dua also
@drdbetterlife
@drdbetterlife 4 года назад
Thankyou for your support, pls like and share our video's too...
@shilajalakhshman8184
@shilajalakhshman8184 4 года назад
Thank you dr🙏മറ്റുള്ളവര്‍ക്ക് ഷെയർ ചെയ്യാം. ഉപകാരപ്രദമായ vdeio
@drdbetterlife
@drdbetterlife 4 года назад
Thankyou...
@sakunthalaattingal9365
@sakunthalaattingal9365 5 месяцев назад
Thank you docter❤️❤️
@mariyasalam5072
@mariyasalam5072 4 года назад
Vegetablesinu limit illallo Ethra venamenkilum kazhichoode Thank you Dr
@drdbetterlife
@drdbetterlife 4 года назад
..enthu kazhichalum avishatinu mathram kazhikuka
@khairunnissanp1106
@khairunnissanp1106 Год назад
Sir, 50 വയസ്സ് കഴിഞ്ഞവർക്കുള്ള (ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ ) ഒരു full day കഴിക്കേണ്ട ഭക്ഷണം പറഞ്ഞു തരാമോ
@jasnanooruddin
@jasnanooruddin 3 года назад
Follow ur diet plan for ma husband…very useful and helpful for ma family…keep on and share ur knowledge…it’s very helpful for us …god bless you
@muhsinamuhsinasharafudheen2194
@muhsinamuhsinasharafudheen2194 10 месяцев назад
നല്ല വീഡിയോസ്. Thanks
@shivanirachit892
@shivanirachit892 4 года назад
Very informative video Dr. Thank you so much 🙏🏻🙏🏻🙏🏻
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our video's...
@shivanirachit892
@shivanirachit892 4 года назад
@@drdbetterlife sure Dr.
@unaisp7471
@unaisp7471 4 года назад
@@drdbetterlife 449
@prasanthankathil9683
@prasanthankathil9683 4 года назад
Thanks dr..🙏🙏
@drdbetterlife
@drdbetterlife 3 года назад
👍Thankyou...kindly like and share our videos...
@sandeeppathatt5622
@sandeeppathatt5622 5 дней назад
Thank u dr ❤❤
@rasiaabdulmajeed1978
@rasiaabdulmajeed1978 4 года назад
Hai Dr... Thank you so much ❤️
@drdbetterlife
@drdbetterlife 4 года назад
Thankyou ..pls like and share our video's...
@rasiaabdulmajeed1978
@rasiaabdulmajeed1978 4 года назад
@@drdbetterlife Good morning ☀️ Yes off course ❤️
@swethasudheeshswetha1624
@swethasudheeshswetha1624 Год назад
Vegitabilinu pakaram cherupayar kadala muthalayava kazhichal mathiyo weight kurayan
@mufeedamujeeb8823
@mufeedamujeeb8823 8 месяцев назад
Thank yuu doctor❤
@beerankoyabkoyabkoya2093
@beerankoyabkoyabkoya2093 4 года назад
Thank u sir
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our video's...
@BindhuSunil-vg1yo
@BindhuSunil-vg1yo 5 месяцев назад
Thanku sir
@rajamanics1495
@rajamanics1495 6 месяцев назад
Good doctor
@ammusadan1885
@ammusadan1885 2 года назад
Sir, metablisam boost cheyyanulla video cheyyamo.. അതിനെ kurichu ഡീറ്റൈൽ ആയി പറയാമോ
@najmanajeeb
@najmanajeeb Год назад
No words sir very helpful vedio sir
@matrixoriginals
@matrixoriginals 4 года назад
Sir weight loss aavunna oraalkk daily ethra gram protein add cheyyendi varum with workout and without workouts
@aajuosvlogaaju8053
@aajuosvlogaaju8053 5 месяцев назад
Thanks dr ❤️
@jayanthirajeev3906
@jayanthirajeev3906 3 года назад
Thank you doctor
@farishas8505
@farishas8505 4 года назад
Informative dr.
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our videos...
@Bindhuqueen
@Bindhuqueen 4 года назад
Thank u ❤❤❤
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our video's too...
@naseeranassar7080
@naseeranassar7080 4 года назад
Thanku dr
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our video...
@muhammadashik1158
@muhammadashik1158 10 дней назад
ഒരു ദിവസംനമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഫൈബറും ഫാറ്റും മറ്റും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് 1200 കലോറിയിൽ കൂടാത്ത ഒരു ഷെഡ്യൂൾ പറഞ്ഞു തരുമോ
@vavavavachi1022
@vavavavachi1022 4 года назад
Thanks sir
@drdbetterlife
@drdbetterlife 4 года назад
Thankyou...pls share our videos
@neethusreejith6266
@neethusreejith6266 4 года назад
Vannavum vauarum (pregnencyk sheasham)kurayunnathine kurich oru vdio cheyumo Pala excersice cheyum oru matavum illa suitaitulla excersice eathannu ariyilla
@drdbetterlife
@drdbetterlife 4 года назад
Yes oru video cheyyan sremikam...
@neethusreejith6266
@neethusreejith6266 4 года назад
@@drdbetterlife Thank you dr. D Waiting for that vdio
@haseenasafeer5585
@haseenasafeer5585 2 года назад
Herbalife Nutrition food kayikkunnath healthy aano?
@saheerashafi588
@saheerashafi588 3 года назад
Thanks
@shaimaharis4952
@shaimaharis4952 4 года назад
Oats ne kurichulla opinion entha Dr... Especially for kids under 3 ...is it a healthy option for weight gain?.. processed food aayond chodhchatha...
@drdbetterlife
@drdbetterlife 4 года назад
Oru video cheyyam...
@shaimaharis4952
@shaimaharis4952 4 года назад
@@drdbetterlife thank you Dr..
@jasna2987
@jasna2987 4 года назад
This video english yanne yengil super.Its ok danish sir..Gud information..clearly explained and teaching sir..So great.I see this video and I think "I am in a classroom" feel like that sir....👍👍✌✌🙏🙏
@drdbetterlife
@drdbetterlife 4 года назад
Thankyou for you support, plz like and share our video's too..
@patriyot1679
@patriyot1679 7 месяцев назад
Oro time food kazhikumpozhum athra time edavellakal vennam
@fathimas8599
@fathimas8599 4 года назад
Explained clearly and beautifully Dr Danish. Tell us about calorie contained in a cup of tea and coffee. Something we just can't think of not having
@drdbetterlife
@drdbetterlife 4 года назад
Will update u in later video...
@fathimas8599
@fathimas8599 4 года назад
@@drdbetterlife Thank you Dr Danish. Saw your reply only now. Please be safe. Your videos will keep you rewarding even after you leave this world. Sorry for saying so
@lostworld5667
@lostworld5667 18 дней назад
Enna kadikal entha paad
@ABDULHAMEED-ww2tp
@ABDULHAMEED-ww2tp 2 года назад
Well explained
@jaimyandrew8100
@jaimyandrew8100 4 года назад
I was looking for this vlog and u explained it very clearly. I will make a chart to follow.thank u Dr for helping us to have a good health. God bless u
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our video's too..
@jaimyandrew8100
@jaimyandrew8100 4 года назад
@@drdbetterlife okk sir
@We-Techkerala
@We-Techkerala 2 года назад
പല പല അളവാണ് sir സെർച്ച് ചെയ്തു നോക്കുമ്പോൾ കാണുന്നത്.
@ushap6821
@ushap6821 4 года назад
ഇന്റർമീറ്റന്റ് ഫാസ്റ്റിംഗ് നേ പറ്റി oru വീഡിയോ ഇടാമോ..
@drdbetterlife
@drdbetterlife 4 года назад
Cheythitundu..plz follow the link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QZv3hf87nds.html
@dr.sherin9367
@dr.sherin9367 2 года назад
Biscuit kayicha thadikko
@shebi_ssshhh16pp77
@shebi_ssshhh16pp77 3 года назад
Very good video sir 👍
@shefirefi4253
@shefirefi4253 3 года назад
Peanut kazhikamo
@shamnabasheer6899
@shamnabasheer6899 Год назад
Diabetic patientinu 1 cup ice cream calorie adjust cheythu kazhikamo
@Football_22356
@Football_22356 Год назад
Poratayil ethra calorie und?
@DurgaDevivp
@DurgaDevivp 10 месяцев назад
Sirപച്ച മലിയിൽ എത്ര കാലറി ഉണ്ട് പ്ലീസ് റിപ്ലേ ഞാൻ സ്ഥിരം മല്ലി കഴിക്കും
@aryamj1514
@aryamj1514 6 месяцев назад
Nutsinte calorie koode prayaavo?
@sinansinanap2074
@sinansinanap2074 Год назад
Appo Ee fried items like micher,nurk adhilulla calorie?
@shahad3176
@shahad3176 4 месяца назад
13 age monek oru dait parayamo 52 kg pnd
@Shemi-y1g
@Shemi-y1g 3 года назад
Butter coffee kazhikkamo Dr.
@shazz1212
@shazz1212 4 года назад
Slim aayavarkk weight koodaan enda cheyya.. pls reply
@drdbetterlife
@drdbetterlife 4 года назад
Oru video cheyyam..
@Muhsin600
@Muhsin600 25 дней назад
ഗോതമ്പ് കഴിക്കാൻ പറ്റുമോ 3 നേരം 2 എണ്ണം വെച്ച്
@rgopalakrishnapillai3064
@rgopalakrishnapillai3064 4 года назад
Dr what is your opinion about keto diet? Especially for diabetic patent.
@drdbetterlife
@drdbetterlife 4 года назад
Balanced diet is better in the covid situation...
@sujasunil9186
@sujasunil9186 4 года назад
ഹായ് ഡോക്ടർ
@midlajpt5671
@midlajpt5671 3 года назад
നൂഡിൽസ്ന്കുറിച്ച് പറയാമോ
@sreeshmarajeesh4498
@sreeshmarajeesh4498 4 года назад
Njan thyroup 75 tab kazhikkunund, passion fruit kazhikkunna kond athinendelum prblm varo, sthiramai tab kazhikkunnavar ee fruit kazhikkan paadillanu oru vedio kandirunu
@drdbetterlife
@drdbetterlife 4 года назад
Ella ange our reference orudathum kanditilla...
@sreeshmarajeesh4498
@sreeshmarajeesh4498 4 года назад
@@drdbetterlife tnx
@jibinjoseputhupalli
@jibinjoseputhupalli 4 года назад
Dr Oxford Vaccine update vaccine edutha oralkk anjatha rogam undenn kandethiyathaayi news il kandallo☹️
@drdbetterlife
@drdbetterlife 4 года назад
Will update on it..
@vinayak4551
@vinayak4551 2 года назад
Dr nammal aath food kazhichalum nallonam exercise cheythal mathiyyo thadi koodilallo,plz reply
@adarshc7767
@adarshc7767 2 месяца назад
നമ്മുടെ ഒരു നേരത്തെ ആഹാരം 500-1000 കലോറി ഒക്കെ വരും.പക്ഷെ 30 min മീഡിയം ലെവൽ exercise ചെയ്താൽ ഒരു 300 കലോറി ഒക്കെയെ ബേൺ ആവൂ
@naserkmkm9898
@naserkmkm9898 4 года назад
പാലിനെ കുറിച്ച് പറഞ്ഞില്ല.
@drdbetterlife
@drdbetterlife 4 года назад
Video cheyyamm...
@smruthi.psmruthi.p2697
@smruthi.psmruthi.p2697 3 года назад
Good video
@amxela9371
@amxela9371 Год назад
പയറുവർഗങ്ങൾ നട്ട്സ് ഇതേക്കുറിച്ച് പറഞ്ഞില്ലാ
@madh_rasool
@madh_rasool Год назад
Thadi koodaan vendi calorie koodiya bakshanam kazhikkaan pattumo
@abes137
@abes137 3 года назад
How much calorie in fish?
@shafeekkp2058
@shafeekkp2058 Год назад
Pomegranate?
@arshivkamal928
@arshivkamal928 4 года назад
Sir,....milk parayan vittupoyathano....
@drdbetterlife
@drdbetterlife 4 года назад
Next video include cheyyam...
@sulfathv.k6235
@sulfathv.k6235 4 года назад
👍👍👍
@sajyjose2086
@sajyjose2086 4 года назад
Thank,you Dr
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our video's..m
@beenajose812
@beenajose812 Год назад
👍
@parushappiness5599
@parushappiness5599 2 года назад
Ith check cheyyanulla ethelm app undo doctor
@Faseela43
@Faseela43 4 года назад
Thank u dr
@happyfam4521
@happyfam4521 3 года назад
Pwoli🔥
@theertha1238
@theertha1238 Год назад
❤❤
@saoujasaouja6768
@saoujasaouja6768 Год назад
Calory prjl entn
@muhammadshifin2638
@muhammadshifin2638 3 года назад
Rava caloris
@kalakaladharan978
@kalakaladharan978 4 года назад
Gooooooo ts
@SufiyanSufi-oz5ds
@SufiyanSufi-oz5ds 8 месяцев назад
ബിരിയാണിയിൽ എത്ര പറഞ്ഞില്ല
@jibinmathew707
@jibinmathew707 4 года назад
🔥
@drdbetterlife
@drdbetterlife 4 года назад
Thankyou...
@freemind379
@freemind379 3 года назад
12yrs നു ശേഷം 2000cal/kg ആണോ അതായത് 60kg ഉണ്ടെങ്കിൽ 120000cal ആണോ ഒരു ദിവസം
@amalaji3a
@amalaji3a 2 года назад
No. 12 yrs നു ശേഷം ഓരോരുരുത്തരുടെ ആക്ടിവിറ്റി അനുസരിച്ചു 2000- 3000 cal. ഉള്ളിൽ നിക്കണം. (Video correct ayi ശ്രദ്ദിച്ചാൽ മനസ്സിലാകും.) 12 yrs nu ശേഷം 2000/ kg എന്ന് പറയുന്നില്ല. 2000- 3000 വരെ ആകാവു എന്നാണ് പറയുന്നത്.
@stm5306
@stm5306 Год назад
chorinde paranjilla...
@fayaskhanoachira2778
@fayaskhanoachira2778 6 месяцев назад
Paranjallo, sreddich kanu
@divyasworld2260
@divyasworld2260 Месяц назад
ബിരിയാണി കഴിച്ചോണ്ട് കാണുന്ന ഞാൻ 😁
@777b-u2b
@777b-u2b 17 дней назад
😂
@rejivp261
@rejivp261 2 года назад
ഡോക്ടർ, ചില ഡോക്ടേർസ് പറയുന്നത് 1000 - 1400 കലോറിയാണ് കഴിക്കേണ്ടത് എന്നാണ്. ഡോക്ടർ ഇതിൽ പറയുന്നു 2000-2500 കലോറി ആണ് daily വേണ്ടത് എന്ന്. എന്താണ് ഇത്രയും വ്യത്യാസം വരുവാൻ കാരണം ?
@drdbetterlife
@drdbetterlife 2 года назад
20-30 calorie per kg .. depends on your work out & life style
@rejivp261
@rejivp261 2 года назад
@@drdbetterlife Thank u doctor. എനിക്ക് 60 വയസുണ്ട് .58 kgയും. ഞാൻ രാവിലെ 45 മിനിറ്റ് വ്യായാമം ചെയ്യും .പിന്നെ ഏതാണ്ട് ഒരു മണിക്കൂർ പറമ്പിൽ ചില്ലറ പണികൾ ചെയ്യും. വൈകുന്നേരം ഒന്നേമുക്കാൽ മണിക്കൂർ നടക്കും. (ഒരു മണിക്കൂർ നടന്നാലൊന്നും എനിക്ക് ഒന്നുമാകുന്നില്ല. അതിനാലാണ് കൂട്ടിയത് ) അപ്പോൾ എനിക്ക് 1400 ൽ കൂടുതൽ വേണ്ടി വരുമായിരിക്കുമല്ലോ.
@pussycat2237
@pussycat2237 Год назад
അപ്പം ഒരു ദിവസം 10 ഇഡലി കഴിച്ചാൽ 1200 കിട്ടുമോ??
@Thaslithas1617
@Thaslithas1617 4 года назад
Thanks Dr
@drdbetterlife
@drdbetterlife 4 года назад
Thankyou...pls like and share our videos as well...
@shahimon4197
@shahimon4197 4 года назад
Thank you doctor..
@drdbetterlife
@drdbetterlife 4 года назад
Thankyou..pls share our videos...
@seemakrishna9669
@seemakrishna9669 8 месяцев назад
Thanku sir
@mansooralimaha4296
@mansooralimaha4296 3 года назад
Thanks
Далее
Women’s Celebrations + Men’s 😮‍💨
00:20
Women’s Celebrations + Men’s 😮‍💨
00:20