ഈ.മോനെ സമ്മതിക്കണം, ഒരു ശതമാനം വെത്യാസം പോലും കണ്ടു പിടിക്കാൻ അപാര കഴിവ്. ഇതിൽ വെത്യാസം വരില്ല, പുള്ളി പറഞ്ഞല്ലോ അവസാനത്തെ ചിത്രം ആണെന്ന്. എന്തെങ്കിലും ഒക്കെ പണഞ്ഞു ഒരു വീഡിയോ ചെയ്തില്ലങ്കിൽ ഇവനൊന്നും ഒണക്കം വരില്ല.
എന്നാ പിന്നെ 20 20 കോൺഗ്രസും നേടിയെന്ന് പറഞ്ഞാൽ മതിയല്ലോ ഇത്ര ബുദ്ധിമുട്ടി എന്തിനാ ചേട്ടാ ഇങ്ങനെയൊക്കെ ഉണ്ടാക്കുന്നത് വേറെ പണിയൊന്നുമില്ലല്ലോ നടക്കട്ടെ നടക്കട്ടെ
കാസറഗോഡ് തെറ്റിപ്പോയി മോനെ. കഴിഞ്ഞ തവണ ജയിച്ചത് രണ്ടു കാര്യങ്ങൾ ഉള്ളത് കൊണ്ടാണ്. ശബരിമല and പെരിയ കൂട്ടക്കൊല ഇനി കോൺഗ്രസിന് കാസറഗോഡ് no ചാൻസ്.. വെയിറ്റ് and see bro