Тёмный

തെരുവിൽ കച്ചവടം നടത്തുന്ന പതിമൂന്ന് വയസ്സുകാരിയുടെ ജീവിതത്തിൽ സംഭവിച്ചത്. 

Journey of a film director
Подписаться 6 тыс.
Просмотров 241 тыс.
50% 1

Опубликовано:

 

9 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@salomytitus6235
@salomytitus6235 Месяц назад
അമ്മയെ സഹായിക്കാനും ജോലി ചെയ്യാനും ഉള്ള മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ ആവുന്നില്ല മോളെ നന്നായി വരട്ടെ ഇമോളെ കാണിച്ചുതന്ന മോനും അഭിനന്ദനങ്ങൾ
@leogameing9764
@leogameing9764 4 месяца назад
ആ കുട്ടിയുടെ നിലവിലെ അവസ്ഥ പൊതു സമൂഹത്തെ അറിയിക്കുമ്പോൾ , ആ കുട്ടിയുടെ സുരക്ഷയിൽ കൂടി ശ്രദ്ധ ഉണ്ടാവണം.
@user-fg1rj9qp8v
@user-fg1rj9qp8v 4 месяца назад
Gold achayan
@nishathaiparambil2022
@nishathaiparambil2022 4 месяца назад
Exactly
@madhuk8501
@madhuk8501 Месяц назад
ഈശ്വരൻ എന്നും ഒപ്പമുണ്ട്
@user-iq9su3jk4j
@user-iq9su3jk4j 2 месяца назад
ദൈവമേ ഈ കുഞ്ഞിന് ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും, വിജയവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹കൂടെ ആ സഹോദരന് ഒരു ബിഗ് താങ്ക്സ് 🙏❤️👍
@Driving251
@Driving251 4 месяца назад
കണ്ണുനീരു നിയന്ത്രിക്കാൻ കഴിയുന്നില്ല. Shop ഉടമയോട് ..salute sir.. ❤
@pratheeshmohan.v1541
@pratheeshmohan.v1541 4 месяца назад
?
@radhadas3159
@radhadas3159 4 месяца назад
മോളെ നിനക്ക് നല്ലത് വരട്ടെ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@aiswaryagayathry2761
@aiswaryagayathry2761 4 месяца назад
കുട്ടിയെ വളരെ.സൂക്ഷിക്കുക.ജീവിക്കുവനുള്ളമോഹം. കൊണ്ട്. തെരുവിൽ ജോലി ചെയ്യുന്ന ഇ. കുട്ടി മിടുക്കി ആയി വരട്ടേ
@stockbuys6415
@stockbuys6415 4 месяца назад
😮😮നിങ്ങൾ ഈ വീഡിയോയിലൂടെ ആ കൊച്ചിനെ വെച്ച്, അവരുടെ ദാരിദ്ര്യം വെച്ച് കാശ് ഉണ്ടാക്കും. അവർ ഇതൊന്നും അറിയുന്നില്ല. ഒരു ഉടുപ്പ് വാങ്ങി കൊടുത്തു ലോകം മുഴുവൻ അറിയിക്കുന്ന ഈ വൃത്തികെട്ട ഏർപ്പാട് നല്ലതല്ല. ആ കുട്ടിയെ വെച്ച് ചെയ്യുന്ന വീഡിയോ കൊണ്ടു നിങ്ങൾക്കു യൂട്യൂബ് ഉള്ളകാലം കൊണ്ടു ലക്ഷങ്ങൾ ഉണ്ടാക്കാം. ആ കുഞ്ഞിന് കൊടുത്തത് ഒരു ഡ്രെസ്സും. നിങ്ങൾ മറ്റുള്ളവരുടെ ദയനീയതയും ദാരിദ്രവും വിറ്റ് ഇങ്ങനെ ജീവിക്കാതെ പോയി പണി ചെയ്തു ജീവിക്കു. ഇല്ലേൽ ദൈവം നിങ്ങളെ ശിക്ഷിക്കും. ഉറപ്പാണ്.
@mxpro-
@mxpro- 4 месяца назад
​@@stockbuys6415ഇതിലും ഭേദം നിനക്ക് പോയി ചത്തൂടെ എന്തിനും ഏതിനും നെഗറ്റീവ് മാത്രം പറയാനുള്ള കുറെ ജന്മങ്ങൾ താനോ ചെയ്യുന്നില്ല ആരെങ്കിലും ചെയ്യുന്ന നന്മയെയും കുറ്റപ്പെടുത്താതിരിക്കുക ആ മോളെ പുറംലോകം അറിയണം ഇതിലൂടെ അതിനെ രക്ഷിക്കാനും മറ്റാരെങ്കിലും ഈ ഭൂമിയിൽ ദൈവം നിയോഗിച്ചിട്ടുണ്ടാവും അവരിലേക്ക് എത്താൻ ഈ വീഡിയോ ചിലപ്പോൾ സഹായകമാകും 13 വർഷം ഒരു പുതിയ പുത്തൻ ഉടുപ്പ് കിട്ടാത്ത ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞ സന്തോഷം കണ്ടിട്ട് നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു അയാൾക്ക് അതാരും അറിയാതെ കൊടുക്കാമായിരുന്നു എന്നാൽ അതുകൊണ്ട് ആ കുട്ടിക്കൊരു ഉടുപ്പ് കിട്ടും എന്നാൽ ഇത് കണ്ടിട്ട് ആർക്കെങ്കിലും ഒരാൾക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയാൽ അതാണ് അയാളുടെ വിജയം ആ നന്മ തിരിച്ചറിയാതെ പോകരുത്
@SojiSojimol
@SojiSojimol 4 месяца назад
സത്യം ആ കുട്ടി അഭിമാനത്തോടെ സ്വന്തമായി ജോലിചെയ്തു ജീവിക്കുന്നു ഒരു ഉടുപ്പ് വാങ്ങി കൊടുത്തു എന്നിട്ട് എന്താ പറയാനുള്ളത് എന്ന് ചോദിച്ചു ചോദിച്ചു അവളെ കരച്ചിലിന്റ വക്കോളാം എത്തിച്ചു എന്തിന് ​@@stockbuys6415
@gigigeorge2035
@gigigeorge2035 4 месяца назад
​@@stockbuys6415ningal enthu koduthu? innevare arkenkilum? Ayal oru udup vangi koduthatho,, atho aa video kondu ayal cash undakinnatho? Ethanu ningade sankadam? Aa kunjinte mukhathe santhosham,,, 13 yrs ayi janichit inne vare oru puthan dress idatha pavam kutty ninakathu manasilayilla athu kondu,, vimarsanam elupam,,, aa karyam cheyinathu punyam
@indian2bharath634
@indian2bharath634 4 месяца назад
Ninakkokke ethupole ulla kunjungale onnu kandu samsarikkanulla manasundo...evarellam ninakkokke ottathikal allemanushyarallallo.avan oru kaaryam cheythu athu palarum kandu eniyum aarengilum sahayam cheyyan kaaranamaakum..
@avm4466
@avm4466 4 месяца назад
നമ്മുടെ തിരക്ക് പിടിച്ചജീവിതത്തിൽ എങ്ങനെയും ഉണ്ട് ചില വേദനിക്കുന്ന ജീവിതങ്ങൾ 😢താങ്കൾക്ക്‌ അഭിനന്ദനങ്ങൾ 👍
@user-wt9qj1gh4b
@user-wt9qj1gh4b 4 месяца назад
ഈ മോളെ കണ്ട പ്പോൾ എനിക്ക് ഒരു പാട് ഇഷ്ട്ടം തോന്നി സന്തോഷം തോന്നി അതിനു ഏറെ സങ്കടം തോന്നി 🥹🥰 എന്താ യാലും പഠിച്ചു മിടുക്കി യായി നല്ല ജോലി ഒക്കെ മേടിച് അമ്മ യൊക്കെ നല്ല പോലെ നോക്കാൻ സാദി കെട്ടെ 🤍
@yasodaraghav6418
@yasodaraghav6418 4 месяца назад
സ്നേഹമുള്ള മാസിന്നുടമയായ താങ്കളും ആ പാവം മോളും ദൈവം അനുഗ്രഹിച്ച ഉയരങ്ങളിലെത്തട്ടെ ❤❤
@PrakashKumar-em2nc
@PrakashKumar-em2nc 4 месяца назад
മോൾക്ക് നല്ലത് വരട്ടേ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🤝🙏🏻
@muhammedaslam4725
@muhammedaslam4725 4 месяца назад
ആദ്യായിട്ട് പുത്തനുടുപ്പ് കിട്ടിയ മോളുടെ സന്തോഷം ❤
@bijubiju7422
@bijubiju7422 4 месяца назад
ജനങ്ങൾ ഇവർക്കു വേണ്ടി ഒറ്റ കെട്ടായിനി൬ു സഹകരിച്ചാൽ സഹായിച്ചാൽ ഇവരെയൊക്കെ രക്ഷ പെടുത്താ൦. നമുക്കൊ൬ു ശ്രമിച്ചാലോ
@commentred6413
@commentred6413 4 месяца назад
ഒരു അന്യസംസ്ഥാന കുട്ടി ആണെങ്കിലും ആത്മാർത്ഥമായി സ്നേഹഹിക്കാൻ കഴിഞ്ഞത് ബിഗ് സല്യൂട്ട് 🙏 ♥
@sajithsujithsajithsujith3684
@sajithsujithsajithsujith3684 4 месяца назад
ഈ വിഡിയോ എത്ര വട്ടം കണ്ടാലും മതിവരില്ല അത്രക്കും ഇഷ്ടമാണ്
@hggagagayahwu1091
@hggagagayahwu1091 3 месяца назад
മോളെ ഞങ്ങളും മോളെ പോലെ പാവങ്ങൾ ആണ് സഹായിക്കാൻ നിവർത്തി ഇല്ല പ്രാർത്ഥിക്കാം മോൾക്കു വേണ്ടി നല്ലതിന് വേണ്ടി
@sujaravi6184
@sujaravi6184 4 месяца назад
പാവം കുട്ടി. എൻ്റെ കണ്ണു നിറഞ്ഞു ❤❤❤❤❤
@savitrybat3492
@savitrybat3492 4 месяца назад
എന്റെയും 🥰🧡🧡🧡
@user-ui8rl2li1x
@user-ui8rl2li1x 3 месяца назад
അവസാനംഎൻറെകണ്ണുനിറഞ്ഞുപോയ്
@sreejaarya2929
@sreejaarya2929 Месяц назад
Mmmmmmm👍🏻എനിക്കും 🙏🏻
@suhrama
@suhrama 4 месяца назад
ഒരു പാട് ഉയരത്തിൽ മോൾ എത്ത ട്ടെ ഗോഡ് ബ്ലസ് യു
@sumanbai5526
@sumanbai5526 4 месяца назад
നന്ദിനികുട്ടി മിടുക്കി യാകട്ടെ പ്രാർത്ഥിക്കാം 🥰
@user-kd5yr8gw9z
@user-kd5yr8gw9z 4 месяца назад
കണ്ണുനിറഞ്ഞുപോയി
@user-dx1mq1xp6u
@user-dx1mq1xp6u 2 месяца назад
ആ മോളുടെ സതോഷം കണ്ട് മനസ്സ് നിറഞ്ഞു
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 4 месяца назад
നന്നായി പാടുന്നുണ്ട് ആ കുട്ടി ❤❤😊👍👍 മോന്റെ മനസിന്‌ ബിഗ് സല്യൂട്ട് 👍👍🙏🙏🙏🙏
@jomoljoy681
@jomoljoy681 4 месяца назад
മിടുക്കി അവൾ നല്ല നിലയിൽ എത്തും 😘❤️
@keloth1366
@keloth1366 4 месяца назад
നല്ലവണ്ണം പഠിച്ച് വലിയ ജോലി കിട്ടി മുന്നോട്ട് പോവു സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി ആദ്യമായിട്ടാണ് പുതിയ ഉടുപ്പ് കിട്ടിയതെന്ന് പറഞ്ഞപ്പോൾ
@muneersufaija5673
@muneersufaija5673 4 месяца назад
ശരിക്കും ഇത് കണ്ടപ്പോൾ കരഞ്ഞുപോയി എനിക്ക് തോന്നുന്ന ആ കുട്ടി ഒരു പോലീസ് ഉദ്യോഗസ്ഥയായി കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട് കുട്ടിയെ കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു തീർച്ചയായും നല്ലൊരു ഭാവി ഉണ്ടാവട്ടെ
@vasanthasasi1608
@vasanthasasi1608 4 месяца назад
മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@asiyae4637
@asiyae4637 3 месяца назад
പാവം കുഞ്ഞ്. എല്ലാരും സഹായിക്കണം. കണ്ണീരോടെയാണ് കണ്ടത്. 🙏🏻
@Suharaworld
@Suharaworld 3 месяца назад
പാവം മോളെ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ അവളുടെ കുടുംബത്തിനും ആ കുട്ടിയുടെ മുഖം കാണുമ്പോൾ എന്താ പറയാ എന്നറിയില്ല എന്നെക്കൊണ്ട് സഹായിക്കാൻ കഴിവില്ല ഞാനും വാടക വീട്ടിലാണ് താമസിക്കുന്നത് ഈ വിവരം പുറത്തിറക്കിയ ഈ മോനുക്കും കുടുംബത്തിനും നിങ്ങൾക്ക് എല്ലാവർക്കും പടച്ചവന്റെ കാവൽ എന്നും ഉണ്ടാകും ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കാം 🤲🤲🤲
@asokanpunnapra4495
@asokanpunnapra4495 4 месяца назад
ദൈവത്തിന്റെ കടാക്ഷം ഉണ്ടാകും🎉❤
@user-de8jl6xh5o
@user-de8jl6xh5o 4 месяца назад
മോളെ....... മോൾ ഉന്നതങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു. മോളെ കരഞ്ഞു പോയടാ.. 👍
@user-iq9su3jk4j
@user-iq9su3jk4j 2 месяца назад
മോളേ , ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️👍
@ambikaammu1432
@ambikaammu1432 4 месяца назад
മോളെ ദൈവം അനുഗ്രഹിക്കട്ടെ ഈ മോളെ പുറംലോകം അറിച്ച സദോ രണയും ദൈവം അനുഗ്രഹിക്കട്ടെ
@hareeshbalan9885
@hareeshbalan9885 4 месяца назад
Bro പുതിയ chanal💋 നല്ല വിഡിയോ സൂപ്പർ suscribre ചെയ്തിട്ടുണ്ട് 👍👍👍👍
@user-prem440
@user-prem440 4 месяца назад
❤ താങ്കളുടെ നല്ല മനസ്സിന് 👋👋👋👌👌👍
@geethaep7322
@geethaep7322 4 месяца назад
മോളേ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@aliyaraliyar892
@aliyaraliyar892 4 месяца назад
മോനെ ദൈവം അനുഗ്രഹിക്കട്ടെ
@stockbuys6415
@stockbuys6415 4 месяца назад
നിങ്ങൾ ഈ വീഡിയോയിലൂടെ ആ കൊച്ചിനെ വെച്ച്, അവരുടെ ദാരിദ്ര്യം വെച്ച് കാശ് ഉണ്ടാക്കും. അവർ ഇതൊന്നും അറിയുന്നില്ല. ഒരു ഉടുപ്പ് വാങ്ങി കൊടുത്തു ലോകം മുഴുവൻ അറിയിക്കുന്ന ഈ വൃത്തികെട്ട ഏർപ്പാട് നല്ലതല്ല. ആ കുട്ടിയെ വെച്ച് ചെയ്യുന്ന വീഡിയോ കൊണ്ടു നിങ്ങൾക്കു യൂട്യൂബ് ഉള്ളകാലം കൊണ്ടു ലക്ഷങ്ങൾ ഉണ്ടാക്കാം. ആ കുഞ്ഞിന് കൊടുത്തത് ഒരു ഡ്രെസ്സും. നിങ്ങൾ മറ്റുള്ളവരുടെ ദയനീയതയും ദാരിദ്രവും വിറ്റ് ഇങ്ങനെ ജീവിക്കാതെ പോയി പണി ചെയ്തു ജീവിക്കു. ഇല്ലേൽ ദൈവം നിങ്ങളെ ശിക്ഷിക്കും. ഉറപ്പാണ്.
@haseenak-wi7rl
@haseenak-wi7rl 4 месяца назад
🥰😂😂😂 മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🏻
@anukumar449
@anukumar449 4 месяца назад
ഭാവിയിൽ നന്നായി വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@user-ro3um6kp6m
@user-ro3um6kp6m 4 месяца назад
ചെറുപ്പം ഓർമ വരാ... കണ്ടപ്പോൾ സങ്കടം സഹിക്കുന്നില്ല.... ❤️❤️❤️🌹🌹🌹🌹🌹🌹👌👌👌👌😂👌👌
@teepee995
@teepee995 4 месяца назад
ഇതര സംസ്ഥാനക്കാർ അധികം തമ്പടിച്ച സ്ഥലമാണ്. അതിൽ വളരെകൂടുതൽ ക്രിമിനൽസ് ഉണ്ട്. ആകുടുംബത്തിനു സുരക്ഷിതമായ ഒരു ഷെൽട്ടർ കൂടി ഒരുക്കിയാൽ നന്നായിരുന്നു. അവരുടെ ആ ബിസിനസ് used dresses അവിടെയെ നടക്കു
@sansarcha
@sansarcha 3 месяца назад
കണ്ണുനീർ നിറഞ്ഞിട്ട് കാഴ്ച മങ്ങി എന്റെ ഈ വീഡിയോ കണ്ടപ്പോൾ ❤
@SureshKumar-iy9hl
@SureshKumar-iy9hl 4 месяца назад
Really,God bless you.. Congratulations.... നമ്മൾ എല്ലാവരും ഇതുപോലെ ചെയ്യണം...
@user-wo5df4hn5m
@user-wo5df4hn5m 3 месяца назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മോളെ പഠിച്ചു വലിയ ആൾ ആവേണം ട്ടോ
@rejimolsam2162
@rejimolsam2162 4 месяца назад
ഇതൊക്കെ കാണുമ്പോൾ കണ്ണുനിറയുകയാണ് ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@savitrybat3492
@savitrybat3492 4 месяца назад
അനിയന് ബിഗ് സല്യൂട്ട് ❤❤❤❤ മോൾക്കും 🎉
@jimmykurian2031
@jimmykurian2031 4 месяца назад
Ningal cheithathu njangalkuvendi ,orupad sandhosham.god bless.
@user-qc6ro2wk5o
@user-qc6ro2wk5o 4 месяца назад
ദൈവം നല്ലത് വരുത്തട്ടെ ആ മോൾക്ക്
@nithinbabu637
@nithinbabu637 3 месяца назад
പണം ഉളളവർ പാവപെട്ട ആളുകളെ സഹായിക്കാൻ താൽപര്യം കാണിക്കണം
@nizarkuthumadamnizarkuthum6799
@nizarkuthumadamnizarkuthum6799 4 месяца назад
ബ്രോ ❤മുത്താണ് ❤ നല്ല മനസ്സിന് സല്യൂട്ട് 🙏🏻
@kripaindu1787
@kripaindu1787 4 месяца назад
God bless you for your kindness. Aa kutty uyarangalil ethan daivam sahayikkatte!
@vavavava6057
@vavavava6057 3 месяца назад
കണ്ണ് നിറയാതെ കാണാൻ വയ്യ 😢🙏🏻🙏🏻🙏🏻🥰❤️
@nizamnizu1195
@nizamnizu1195 4 месяца назад
പടച്ചോൻ നല്ലരു ഹാപ്പി ആയ ജീവിത തരട്ടെ 🥹❤️
@preethaprajithpreethu7949
@preethaprajithpreethu7949 Месяц назад
മോൾക്ക് നല്ലത് വരട്ടെ മോളെ സൂക്ഷിക്കുക നീ നിന്നെത്തന്നെ
@aneeshkumar4101
@aneeshkumar4101 4 месяца назад
Kannu niranju poi nammude makkalkokke eval oru matruka aavatte... Mole daivam anugrahikatte athepole thanne molku oru cheriya valiya santhosham nalkiya journey of a film director channellinum athu nalkiya aalkum oru big salute.... Ethupolulla nanmakal cheyyan iniyum thangale Esearan anugrahikkatte.... 🌺👍🌺🥰❤
@JayaJoy-zt7ie
@JayaJoy-zt7ie 4 месяца назад
Mole daivam anugrahikkatte avale santhashippichathinu daivam anugrahikkatte ❤molude pattu super❤❤❤❤❤
@afsalpcafu4343
@afsalpcafu4343 4 месяца назад
Mol poli ayitt padunnu 😍😍 good voice super malayam samsarikkunnu nammalkk help cheyyande kanunnavar
@user-ki1in5wi8y
@user-ki1in5wi8y 4 месяца назад
രണ്ടു പേർക്കും നല്ലതു വരട്ടെ... 🙏
@devotionalsongsmadhavan5566
@devotionalsongsmadhavan5566 4 месяца назад
Nandinikuttykky nalloru bhaviyundavatte. Valare nishkkalangayayoru molanu Nandhini. Eswaran avalkkum kudumbathinum Nanma choriyatte..
@placidartbydiyaa
@placidartbydiyaa 4 месяца назад
എൻ്റെ കണ്ണ് നിറച്ച ദിവസം
@Renjithvr950
@Renjithvr950 4 месяца назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@abhijithshsh5795
@abhijithshsh5795 4 месяца назад
ഈ മോള് എന്നും സുരക്ഷിതമായിരിക്കട്ടെ ഒരാപത്തും വരുത്തരുതേ 🙏🙏
@Aishu-dv4xx
@Aishu-dv4xx 3 месяца назад
നന്നായി പാടി 😍😍
@shobanakumari4841
@shobanakumari4841 4 месяца назад
Moluetty kku niraye dress kittattey.God bless you and your family
@VinodKumar-sf9pl
@VinodKumar-sf9pl 4 месяца назад
Big big salute my bro. God bless bro. Keep it up
@jacobvarghese1996
@jacobvarghese1996 3 месяца назад
Great job Brother! Now you have a new subscriber. Please keep doing good deeds like this, and your reward is waiting in Heaven, but you will also receive blessings in this world also. God Bless!
@alen285
@alen285 4 месяца назад
E kunjineyum avaludey kudumbatheyum, sahayikkaan thonniya nalla manasineyum kudumbatheyum daivam thamburaan kaninju anugrahikkumarakattey ennu praarthikkunnu... 💝 🙏 🌹
@suryasaijusurya9079
@suryasaijusurya9079 3 месяца назад
കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
@BiniBini-ti6sj
@BiniBini-ti6sj 4 месяца назад
ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤
@eyecameras9847
@eyecameras9847 4 месяца назад
ആ കുട്ടിയെ ഇങ്ങനെ പബ്ലിക്കിന് മുന്നിൽ കാണിക്കണ്ടായിരുന്നു.... 😢😢😢😢😢😢😢😢😢😢😢 അഭിമാനം
@adhiadhi3980
@adhiadhi3980 4 месяца назад
സൂപ്പറായിട്ട് മോളു പാടുന്നുണ്ട് 🥰🥰🥰🥰🥰
@shereefvlog3317
@shereefvlog3317 4 месяца назад
Big salute ❤️vloger nannayi avatharippichu
@user-mu9px9hw1r
@user-mu9px9hw1r 3 месяца назад
നല്ല മനസ്സിന് നന്ദി 😍😍😍
@sachunurse4969
@sachunurse4969 4 месяца назад
You are so great brother...🙏
@aryanandh
@aryanandh 4 месяца назад
ആ കുട്ടിയെ ദൈവം രക്ഷിക്കട്ടെ 🙏
@indiramurali645
@indiramurali645 4 месяца назад
മോൾക്ക്‌ നല്ലത് വരട്ടെ
@vinuachukichu8878
@vinuachukichu8878 4 месяца назад
പാവം കുഞ്ഞു, മോളെ god bless🙏🏾🙏🏾🙏🏾🙏🏾❤️
@user-tg4gc1hz8q
@user-tg4gc1hz8q 4 месяца назад
Vayasu kuranju poyi... allenki kalyanam kazhikkaayirunnu... nalla kuttii..❤
@user-dx4lf1wx6n
@user-dx4lf1wx6n 4 месяца назад
GREAT MAN❤❤❤❤❤KUPPAYELE MANIKKAM ENNU PARAYUNNA POLE EVAL NALEYUDE MANIKKAM AKUVAN JAGADHEESWARAN ANUGRAHIKKATE❤❤❤❤❤❤
@radhamanin1987
@radhamanin1987 4 месяца назад
Ethu Cheatham brother nu big salute❤
@anwaranwarp2279
@anwaranwarp2279 4 месяца назад
കുട്ടി പടിക്കുന്ന സ്കൂളിൻ്റെ പേര് സ്ഥലം ഒന്ന് പറയാമോ
@ramanibai8704
@ramanibai8704 4 месяца назад
God bless you mole 🥰💜
@dhanyarajeev9064
@dhanyarajeev9064 4 месяца назад
God bless you ❤❤❤❤❤❤❤❤❤
@user-fn8sp4gg8c
@user-fn8sp4gg8c 4 месяца назад
God bless you
@shestechandtalk2312
@shestechandtalk2312 3 месяца назад
9:40 ആയപ്പോ ഞാൻ എന്തിനാ കരഞ്ഞത് ☹️☹️☹️☹️☹️❤❤❤❤!!!
@zainulabid-de5cf
@zainulabid-de5cf 4 месяца назад
Yaa Allah pawangulkk ninte salhayam ethikkane.Adhinu nangulkk née Aafiyathum Aarogyvum halalaya sambhathum thannu anugrahikkane Aameen
@user-ql1qu6mk1d
@user-ql1qu6mk1d 2 месяца назад
God bless u baby always
@jayasreesartlab
@jayasreesartlab 4 месяца назад
Great job 🎉🎉🎉🎉🎉🎉🎉 keep going sir May God bless you forever sir🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@amminikutty3853
@amminikutty3853 4 месяца назад
Take care molu
@hillaryfernandeza8164
@hillaryfernandeza8164 Месяц назад
God bless you 🙏🏼
@sureshk4145
@sureshk4145 4 месяца назад
kannu niranju poyee 😢 ithu polulla chanal kondu varunna thangalku thanks❤❤
@muthuus7465
@muthuus7465 2 месяца назад
ചുന്ദരി മോൾ....❤❤❤❤❤
@rosammabenny5584
@rosammabenny5584 3 месяца назад
God bless you abundantly
@beenabalakrishnan3265
@beenabalakrishnan3265 4 месяца назад
സങ്കടം വരുന്നു 😄😭ഈ മോളെ രക്ഷിക്കാൻ ആരുമില്ലേ
@user-tu4le9kw3x
@user-tu4le9kw3x Месяц назад
God bless you molu♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🏻
@user-vo4qr3bm7f
@user-vo4qr3bm7f 4 месяца назад
ഈശ്വരാ കരഞ്ഞുപോയി 😢
@SreejithaSreekumaran
@SreejithaSreekumaran 4 месяца назад
Great Anna❤
@leninthomas7708
@leninthomas7708 Месяц назад
Congrats brother 🎉🎉🎉🎉🎉❤❤❤❤❤
@anurajkattippara5736
@anurajkattippara5736 4 месяца назад
ഇവരുടെ ഗൂഗിൾ പേ ഡീറ്റെയിൽസ് കിട്ടുമോ.. ഞാനും ബുദ്ധിമുട്ടിൽ ആണ്... എങ്കിലും ഈ മോൾക് എന്തെങ്കിലും ഹെല്പ് ചെയ്യണം എന്നുണ്ട്
@radhaparvathy5765
@radhaparvathy5765 3 месяца назад
ആ കുട്ടിയൊന്നും വേണ്ട നിങ്ങൾക്ക് ഹെൽപ് ചെയ്യണമെങ്കിൽ നിങ്ങളുടെ ചുറ്റുവട്ടത്തും ഒന്നു നിരീക്ഷിച്ചാൽ മതി. തീർച്ചയായും ആരെയെങ്കിലും കിട്ടും. ഇതുപോലെയും ഇതിലുപരിയും അനുഭവിക്കുന്നവർ. എന്റെ അനുഭവം അതാണ്. ലോകാ സമസ്ത സുഖിനൊ ഭവന്തു 🙏 നമ്മുടെ ഓരോരുത്ത
@radhaparvathy5765
@radhaparvathy5765 3 месяца назад
നമുക്ക് ഓരോരുത്തർക്കും നല്ലൊരു മനസ്സുണ്ട് ആകട്ടെ🙏
@user-jq4nl8nk2s
@user-jq4nl8nk2s 4 месяца назад
God bless u moul
@vineeshvadagar7565
@vineeshvadagar7565 4 месяца назад
God bluss u molu
@bibincbalanbibincbalan7658
@bibincbalanbibincbalan7658 4 месяца назад
You are a grate man 👍🧡🧡🧡🙏
Далее
Как пронести Конфеты В ТЮРЬМУ
19:16