Тёмный
No video :(

തെരുവിൽ ജനിച്ച ശ്രീദേവി ഭിക്ഷാടന മാഫിയയുടെ കൈയിൽ എത്തിയതെങ്ങനെ...? | myG Flowers Orukodi | Ep# 399 

Flowers Comedy
Подписаться 14 млн
Просмотров 1,7 млн
50% 1

#FlowersOrukodi #Sreedevi
ശ്രീദേവിയെ നിങ്ങൾക്കും സഹായിക്കാം:
Name: SREEDEVI
Bank: PUNJAB NATIONAL BANK
A/C - 4292001700080225
IFSC - PUNB0429200
Google Pay - +919497739020
ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
ഇപ്പോൾ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
Log on to lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

19 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@FlowersComedy
@FlowersComedy Год назад
ശ്രീദേവിയെ നിങ്ങൾക്കും സഹായിക്കാം: Name: SREEDEVI Bank: PUNJAB NATIONAL BANK A/C - 4292001700080225 IFSC - PUNB0429200 Google Pay - +919497739020
@annammadaniel6348
@annammadaniel6348 Год назад
Bbye
@jollyraju2500
@jollyraju2500 Год назад
Oóooo0
@thresyachacko340
@thresyachacko340 Год назад
S WA AWW ആ N🎉x😢🎉🎉🎉🎉😂😂😅😊😮🎉🎉🎉❤❤❤❤
@sidhiqhaseena8028
@sidhiqhaseena8028 Год назад
0
@AbidaP-be5pc
@AbidaP-be5pc Год назад
ല്ല്ല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്പിഊഇയ്യ്
@Pratheesh-Thekkeppat
@Pratheesh-Thekkeppat Год назад
മമ്മൂക്കാ… എത്ര നന്ദി പറഞ്ഞാലും ഈ കടം തീരില്ല. അത്രക്ക് വലിയ പുണ്യമാണ് താങ്കൾ ചെയ്തത്. ഒരുകോടി നമസ്കാരം🙏
@priyaa5914
@priyaa5914 Год назад
Flowers ഒരു കോടിയിൽ ഈ കുട്ടിയെ പങ്കെടുപ്പിച്ചതിൽ ശ്രീകണ്ഠൻ നായർ സാറിന് നന്ദി പറയുന്നു. മമ്മൂക്ക അങ്ങ് ചെയ്ത ഈ പ്രവർത്തിയിൽ Big Solute🙏❤️❤️ അതുപോലെ തന്നെ സുരേഷ് ഗോപി സാറിനും നന്ദി പറയുന്നു
@jaisaljerry1881
@jaisaljerry1881 Год назад
അന്നം തേടി ദൈവം എത്തിച്ചത് വലതു കൈ ചെയ്യുന്ന സഹായം ഇടത് കൈ അറിയാത്ത മനുഷ്യന്റെ കൈകളിൽ 💜🌸🦋😍 ee video ഇല്ലങ്കിൽ ഇത് ആര് അറിയാന അല്ലെ മമ്മുക്കയോട് ഇഷ്ടം കൂടുന്നു ❤️❤️❤️
@sajitha789
@sajitha789 Год назад
True, enikurappund mammuka orupaadpere ingineyum helpeyunnund, adhehathinde soundharyampolthe manassumaanu
@jasminijad9946
@jasminijad9946 Год назад
Adheham cheyyunna nalla pravarthikal aarodum parayarilla
@user-yt9my6sz1p
@user-yt9my6sz1p 4 месяца назад
Iniyulla kunjungalle enkilum yoonit thirichu samrekshikanulla samvidhanam undakiye theeru manikandan sir a ganeyenkil oru kunjum anadhathil Sevilla sreedhevi mollude story ketapoll sahikan patiyilla sir
@joystephen1963
@joystephen1963 Год назад
മോളുടെ വാർത്ത കേട്ടിട്ട് സങ്കടം തോന്നുന്നു. മോൾക്ക് ഒരു നല്ല ജീവിതം നൽകിയ ഭർത്താവിന് നൂറ് അഭിനന്ദനങ്ങൾ.
@abishihab9275
@abishihab9275 Год назад
ഇതൊക്കെ കാണുമ്പോയാണ് ഞാൻ എത്ര അനുഗ്രഹീദ യാണെന്ന് മനസ്സിലാകുന്നത് അൽഹംദുലില്ലാഹ്
@roobip7314
@roobip7314 Год назад
Athe, alhamdulillaha
@sumathyk.c.8251
@sumathyk.c.8251 Год назад
ഏറ്റവും അധികം മനസ്സിൽ തട്ടിയ ഷോ. ശ്രീദേവിക്കും' കുടുംബത്തിനും 1 എല്ലാ ആശംസകളും നേരുന്നു.
@jessyammavlogs
@jessyammavlogs Год назад
👍
@jameelajammi4053
@jameelajammi4053 Год назад
Correct 💯
@arathysujal4367
@arathysujal4367 Год назад
അതെ ഞാനും ഇത് കണ്ടപ്പോൾ ഓർത്തു
@saleenasiddik9678
@saleenasiddik9678 Год назад
ഈ പെൺകുട്ടി എന്റെ നാട്ടുകാരിയാണ്, ഇവരുടെ കടയിലൊക്കെ ഞങ്ങൾ പോകാറുണ്ട് പാവം കുട്ടിയാണ് ❤ദൈവദൂതനെ പോലെ വന്നു ഈ പെൺകുട്ടിയെ രക്ഷിച്ച മമ്മുക്കയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല, മമ്മൂക്ക ചെയ്തത് എത്ര പുണ്യ പ്രവർത്തിയാണ്, bigg salute mammokka 🙏🙏🙏
@sajikumarmylakkara232
@sajikumarmylakkara232 Год назад
മമ്മുക്ക 🙏🙏🙏🙏🙏
@soniatc1305
@soniatc1305 Год назад
ഇവരുടെ ഫോൺ നമ്പർ കിട്ടാൻ വഴി ഉണ്ടോ?
@Anna...cfi369
@Anna...cfi369 Год назад
@@soniatc1305 athe, കിട്ടിയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.. അതിൻ്റെ അമ്മ അതിനെ അന്വേഷിച്ചു വന്നില്ലെങ്കിൽ ഞാൻ അമ്മയായെനെ
@sreelathabahuleyan2150
@sreelathabahuleyan2150 Год назад
A
@fazeefazee6672
@fazeefazee6672 Год назад
🤲🏻Allah hyr cheyyatte
@priyankabrijith31
@priyankabrijith31 Год назад
മമ്മുക്കയുടെ ഈ നന്മ എവിടെയും ആരും പറഞ്ഞിട്ടില്ലല്ലോ ..all blessings and prayers to Mammukka 🙏🏻🙏🏻you are great sir.. love you sir
@abdulnasar3774
@abdulnasar3774 Год назад
യഥാർത്ഥ ഹീറോ ഭിക്ഷദേടി നടന്ന ആ കുഞ്ഞിനെ എടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവന്ന അമ്മയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ💕💕💕
@dharmarajandharman1631
@dharmarajandharman1631 Год назад
🇮🇳i😄
@kunjappuvk2875
@kunjappuvk2875 Год назад
13
@vijeshjosy6565
@vijeshjosy6565 Год назад
@@dharmarajandharman1631 M
@karthiayanitm837
@karthiayanitm837 Год назад
Ithrayumsankodumthon un àorubhagavumkandittillala.
@karthiayanitm837
@karthiayanitm837 Год назад
Valar3sa.nkadàkaramayaañubhavam
@ansalmanaluvattom2624
@ansalmanaluvattom2624 Год назад
രാഷ്ട്രീയകാർക്ക് ജയ് വിളിക്കുന്നതിലും എത്രയോ ഉത്തമമാണ് മമ്മൂക്ക എന്ന മനുഷ്യന് ജയ് വിളിക്കുന്നത് 😍❤ അഭിമാനം ആണ് എന്നും ഈ മനുഷ്യൻ
@ajmiyababu1592
@ajmiyababu1592 Год назад
❤️❤️❤️👍👍
@nithinmonroji7756
@nithinmonroji7756 Год назад
❤️❤️
@shamnamon3877
@shamnamon3877 Год назад
Love u ikka ❤️❤️❤️💕
@Rahul-by4hs
@Rahul-by4hs Год назад
❤❤❤
@anithak9550
@anithak9550 Год назад
Respect to sureshgopi
@shamnanazar5555
@shamnanazar5555 Год назад
ഉപേക്ഷിച്ചു പോയ ആ അമ്മക്ക് വേണ്ടി കരയരുത് സഹോദരി. മരിച്ചു പോയ വളർത്തമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കു.
@nammuandme
@nammuandme Год назад
Sathiyam
@afrinshamnath5thbaidhinfat947
Athe
@afrinshamnath5thbaidhinfat947
Athe
@mohammedrafeequekc2113
@mohammedrafeequekc2113 Год назад
ഉപേക്ഷിച്ചു പോയ എന്ന് പറയരുത് തികച്ചും മാനസിക രോഗിയായ ഒരു സ്ത്രീ ആയിരുന്നു അവർ ഏതോ സാമൂഹ്യ വിരുദ്ധൻ സമ്മാനിച്ച് പോയ ഗർഭം
@akbaralikozhichana6112
@akbaralikozhichana6112 Год назад
ഇവരുടെ അമ്മ ഒരു മാനസിക രോഗിയായിരുന്നു
@sunilshyne777
@sunilshyne777 Год назад
അഭിമാനമാണ് എന്റെ മമ്മൂക്ക 💓 ദൈവം ഈ അനിയത്തിക്ക് ആയുസ്സും ആരോഗ്യവും നന്മയും നൽകട്ടെ
@soniatc1305
@soniatc1305 Год назад
സങ്കടവും സന്തോഷവും ഇട കലർന്ന ഒരു എപ്പിസോഡ്...ആദ്യത്തെ 45മിനിറ്റ് കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി😥 ജീവിതത്തിലെ ഏറ്റവും വലിയ സ്വാഭാഗ്യമാണ് മാതാപിതാക്കൾ. അവര് ഇല്ലാതെ ആ മകൾ അനുഭവിച്ച വേദന ഹൃദയം തകർത്തു.ആ അമ്മ അവളെ തേടി വരട്ടെ 🙏. 😥ഇങ്ങനെയും ജീവിതങ്ങൾ. ഇനി ആ മകളുടെ ജീവിതത്തിൽ സന്തോഷം മാത്രം കടന്നു വരട്ടെ.. നല്ല കുടുംബം ആയി മകള് ജീവിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ.🙏
@prakashnarayanan5086
@prakashnarayanan5086 Год назад
ശരിയാണ്
@MohamedAli-ns2fm
@MohamedAli-ns2fm Год назад
100% sheriyaanu
@moosatamarassery1486
@moosatamarassery1486 Год назад
കുറേ കരഞ്ഞു.തട്ടികൊണ്ട് പോക പ്പെട്ടവർ, വലിച്ചെറിയപ്പെട്ടവർ ബാലവേലകളാൽ അടിമപണീൽ കുടുങ്ങ്യോർ മദ്യ-മയക്കുമരുന്ന് - ഭിക്ഷാടന - മാഫിയ' കൾ - കണ്ണ് or മറ്റവയവങ്ങൾ നാശമാക്കി -ലൈംഗിക - ശാരീക നിത്യ പീഡനങ്ങൾ സഹിച്ച് ഇഞ്ചിഞ്ചായി മരിച്ച്ജീവിക്കുന്ന പട്ടിണിക്കാർ 10 പതിനായിരക്കണക്കിൽ കേരളത്തിൽ പോ'ലും ണ്ടെന്ന് ഈ യടുത്ത് വായിച്ചിരുന്നു. നീതി - കുറ്റവാളിക്ക് ശിക്ഷ -ആരുണ്ട് ശ്രദ്ധിക്കാൻ.
@hiba-hiba3731
@hiba-hiba3731 Год назад
ഞാനും ഒരുപാട് കരഞ്ഞു സഹിക്കാൻ പറ്റുന്നില്ല ആ കുട്ടിയുടെ ഒരേ വാക്കുകളും
@deepaunni2969
@deepaunni2969 Год назад
Daivam rakshikkatte
@lifelove9243
@lifelove9243 Год назад
ഇങ്ങനെയുള്ള അനുഭവങ്ങൾ കേൾക്കുമ്പോൾ ഞാൻ ആലോചിക്കും നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണെന്ന്.... ചില സന്ദർഭങ്ങളിൽ തകർന്ന് പോയി തോന്നുമ്പോൾ ഇവരെ ഒകെ ആലോചിച്ചാൽ മതി 🥰എല്ലാ വിഷമങ്ങൾക്കും പകുതി ആശ്വാസം കിട്ടും തീർച്ച...... ആർക്കും ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ...
@aeilolena314
@aeilolena314 Год назад
Sathyam
@sushantrajput6920
@sushantrajput6920 Год назад
Very true!
@srikalaprajith2180
@srikalaprajith2180 Год назад
100, 💯💪💯💯
@vilasinipola542
@vilasinipola542 Год назад
സത്യം
@sunithan1384
@sunithan1384 Год назад
ഹൃദയം പൊട്ടി 😭😭😭
@noahnishanth9766
@noahnishanth9766 Год назад
ഈ കുട്ടിയുടെ സ്ഥാനത്ത്‌ നമ്മുടെ സ്വന്തം മക്കളെ ഒന്ന് സങ്കൽപിച്ച്‌ നോക്കിയാൽ നെഞ്ച്‌ പൊട്ടിപ്പോകുന്നത്‌ പോലെ തോന്നു😢
@sijibaby5182
@sijibaby5182 Год назад
ഈ കൊച്ചു പ്രായത്തിൽ അനുഭവിച്ച വേദനകൾ ദൈവമേ ആർക്കും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതേ പാവം മോള് 🥰🥰❤
@baburajen179
@baburajen179 Год назад
MoluUyarsngalilYatttate
@richumol2584
@richumol2584 Год назад
Aameen
@baboosnandoos9721
@baboosnandoos9721 Год назад
Athe
@ramlatharakkal1223
@ramlatharakkal1223 Год назад
ആമീൻ
@sumasurendran6873
@sumasurendran6873 Год назад
മമ്മൂക്ക നിങ്ങളാണ് യഥാർത്ഥ ഈശ്വരൻ ❤️❤️❤️❤️❤️🌹
@shajimon140
@shajimon140 Год назад
കണ്ണീരിൽ നിന്ന് തുടങ്ങി ഇപ്പോഴും കണ്ണീരിൽ തന്നെ ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി. തുടക്കം മുതലേ കണ്ണ് നനയിപ്പിച്ചു. ഇവരെ ഈ എപ്പിസോഡിൽ എത്താൻ പ്രയത്നിച്ചവർക്ക് ഒരായിരം നന്ദി.
@bindhuasokan4084
@bindhuasokan4084 Год назад
മമ്മൂക്ക എന്ന നടനും മനുഷ്യ സ്നേഹിക്കും ഒത്തിരി നന്ദി സ് േനഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ramlapp6691
@ramlapp6691 Год назад
അതേ
@fazeefazee6672
@fazeefazee6672 Год назад
അനിയത്തി കുട്ടിക്ക് ഇനിയങ്ങോട്ട് സന്തോഷമുള്ള ലൈഫ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻നന്മ മനസ്സുള്ള ഭർത്താവ്... Big salute for him
@premalathadamodaran7285
@premalathadamodaran7285 Год назад
മമ്മുക്ക ബിഗ് സല്യൂട്ട് Sir 🙏❤️❤️❤️❤️
@sujathas2419
@sujathas2419 Год назад
കുറെ നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടെങ്കിൽ ഇതുപോലെയുള്ള പാവങ്ങൾ രക്ഷപെടും പാവങ്ങളോട് ക്രൂരത കാണിക്കുന്ന ഇത് ജനങ്ങൾ കാണണം
@gireeshmanakkan7416
@gireeshmanakkan7416 Год назад
ഈ പ്രോഗ്രാം കാണുന്നതിന് മുമ്പേ ഞാൻ ഇതിൽ വന്ന കമന്റകൾ വായിച്ചു എന്നിട്ട് ഞാൻ കരഞ്ഞുപോയി പ്രപഞ്ചശക്തീ ആ കുടുംബത്തിന് എല്ലാവിധ ഐശ്വര്യവും നൽകട്ടെ 🌹🙏🙏🙏🙏🙏❤
@kadeejafathimakadeejafathi6690
ഹസ്ബൻഡ്ന്റെ കരച്ചിൽ കണ്ടില്ലേ പാവം ❤️🥰🥰🥰🥰🥰സഹോദര മരണം വരെ കൈവിടല്ലേ 😭😭😭😭😭🥰🥰🥰🥰കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിപ്പോയോ മോളെ 😭🥰🥰🥰🤲🤲
@ridhuscreation6949
@ridhuscreation6949 Год назад
ഇനിയും ഒരു കുഞ്ഞും ഭിക്ഷാടനമാഫിയകളുടെ കരങ്ങളിൽ എത്തരുതേ ഒരിക്കലും എന്ന് പ്രാർത്ഥിക്കുന്നു.ഒരുപാട്‌ അനുഭവിച്ചു. എന്നാലും ദൈവം പിന്നീട് ഒരുപാട്‌ അനുഗ്രഹിച്ചു ജീവിതത്തിൽ (മമ്മൂക്കയും സുരേഷേട്ടനും ചെയ്ത നന്മകൾ🥰🥰 ❤❤)ഇൻട്രോയിൽ SKN Sir ഓരോ ശിശു രോദനത്തിലും കേൾപ്പു ഞാൻ ഒരുകോടി ഈശ്വര വിലാപം എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് മധുസൂദനൻ നായർ സാറിനെ ഓർമ വന്നു. കുഞ്ഞുന്നാൾ മുതൽ മനസ്സിൽ പതിഞ്ഞ കവിത.ഓരോ വരി കേൾക്കുമ്പോഴും മനസ്സിൽ നൊമ്പരം പൊടിയും..വീണ്ടും ഒരുനാൾ വരും എന്ന് കവി ആഗ്രഹിക്കുന്നതുപോലെ ഒരു നല്ല നാളെ ഉണ്ടാവും എന്ന് നമ്മളും ആഗ്രഹിക്കുന്നു . പക്ഷേ അതൊക്കെ ഭ്രാന്തന്റെ സ്വപ്നങ്ങളായി മാത്രം മാറുമോ. അറിയില്ല. മധുസൂദനൻ നായർ സാറിനെയും ഈ വേദിയിൽ കാണണമെന്ന് ആഗ്രഹിക്കുന്നു..
@bindusunu4957
@bindusunu4957 Год назад
Oru kunjum mafiyayuday kayyill. Ethallay
@bilalksa2694
@bilalksa2694 Год назад
മമ്മൂക്കയെ അറിയിക്കുന്ന കാര്യം അത് ഞങ്ങൾ മമ്മൂക്ക ഫാൻസ് ഏറ്റെടുത്തിരിക്കുന്നു✌️
@rejisd8811
@rejisd8811 Год назад
🙏 big salute
@silpac4200
@silpac4200 Год назад
🙏മാമുക്ക
@saleenasiddik9678
@saleenasiddik9678 Год назад
👍🏻👍🏻👍🏻👍🏻
@sijuviji6451
@sijuviji6451 Год назад
അവരുടെ വിട് ഒന്ന് ശരിയാക്കികൊടുക്ക് 🙏🙏🙏🙏🙏🙏🙏
@thanalrs9740
@thanalrs9740 Год назад
ആ കുട്ടീടെ കടം ഒഴിഞ്ഞു വീട് വച്ചു കൊടുക്കാൻ ഒന്ന് സഹായിക്കാൻ പറയു bro
@jaya-tf9ve
@jaya-tf9ve Год назад
ഇതുപോലെ എത്രയോ കുട്ടികൾക്ക് ആണ് ജനസേവ ശിശുഭവൻ പുതുജീവിതം നൽകിയിരിക്കുന്നത്. ഇതിന്റെ ചെയർമാൻ ജോസ് മാവേലി സാറിനെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല ദൈവ തുല്യൻ ആണ് അദ്ദേഹം ♥️🙏🏼 നിർഭാഗ്യവശാൽ ഇന്ന് ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നു പോയി അടച്ചു പൂട്ടലിന്റെ വക്കിൽ ആണ് ആ സ്ഥാപനം.
@hamzasaqafi9358
@hamzasaqafi9358 Год назад
പല ടെൻഷനുകളും ഉണ്ടായിട്ടും കരയാത്ത ഞാൻ, ഈ പെൺകുട്ടിയുടെ ജീവിത കഥ കേട്ട് കണ്ണീർ വാർത്തു....
@raseenak6788
@raseenak6788 Год назад
എന്റെ വീട്ടിൽ നിന്ന് ഒരുപാട് ഭക്ഷണമൊക്കെ കഴിച്ച് ശ്രീദേവിക്കുട്ടി തങ്കമ്മയുടെ കൈയും പിടിച്ചു വരുന്ന ഓർമ്മകൾ എനിക്ക് സന്തോഷമായി ഇങ്ങനെയെങ്കിലും നിന്നെ ഒന്ന് കണ്ടതിൽ എല്ലാ നന്മകളും നിനക്ക് ഉണ്ടാവട്ടെ
@user-mn2zt5ny6h
@user-mn2zt5ny6h Год назад
Aano
@richumol2584
@richumol2584 Год назад
Veed evide yanu
@sirajudheensiraj436
@sirajudheensiraj436 Год назад
മലപ്പുറം ജില്ല യിൽ ആണ്. കോഴിചെന. പൂക്കി പറമ്പ്
@saifunneesa7868
@saifunneesa7868 Год назад
Njanum കണ്ടിട്ടുണ്ട് ചെറുപ്പത്തില്‍. മമ്മുക്ക രക്ഷിക്കാന്‍ vannathoke
@susammat1955
@susammat1955 Год назад
Dear sredevi your husband isgreat
@maneeshkannan4849
@maneeshkannan4849 Год назад
കണ്ണുനിറയാത്തവരായി ആരും കാണില്ല ... മമ്മൂക്ക ❤❤❤SG
@user-oq8mo2hk1x
@user-oq8mo2hk1x Год назад
പറയുന്നത് പലതും പച്ച കള്ളം
@YESODANT
@YESODANT Год назад
എങ്ങനെ അറിയാം
@sajithasunil3952
@sajithasunil3952 Год назад
എന്തിനാ ഇങ്ങനൊക്കെ പറയുന്നത്. അറ്റവും വാലും ഒന്നുമില്ലാതെ,...ആ കുട്ടി അനുഭവിച്ചതല്ലേ ഈ ഷോയിൽ പറഞ്ഞത്.. അല്ലെങ്കിൽ നിങ്ങൾക്ക് അറിയുന്ന കാര്യം പറയുക..
@richumol2584
@richumol2584 Год назад
@@user-oq8mo2hk1x sathyano ningal parayunnath
@lavaniyavlogs2328
@lavaniyavlogs2328 Год назад
@@user-oq8mo2hk1x എങ്കിൽ സത്യം അറിയാമെങ്കിൽ പറയൂ
@renju4843
@renju4843 Год назад
കരയാൻ കഴിയുന്നില്ല. പക്ഷേ ചങ്ക് തകർന്നു ഈ episode കണ്ടിട്ട്. ദൈവം ഉണ്ട് നിർധദനർക്ക്.
@dhyanraj1045
@dhyanraj1045 Год назад
ഇത് ഒരു മൽസരമല്ല,ഒരു ജീവിതം കൊടുക്കലാണ് ഈ പ്രോഗ്രാം, ശ്രീകണ്ഠൻനായർ സാർ അദിനന്ദനങ്ങൾ🌹🌹🌹
@sharook98
@sharook98 Год назад
ആ കുട്ടിയുടെ കാര്യത്തിൽ ഇടപെടാൻ കാണിച്ച മെഗാ മനസ്സിന് ബിഗ് സല്യൂട്
@midhungsundar9328
@midhungsundar9328 Год назад
അഭിമാനം My Hero ❤❤........ ആൾ അഹങ്കാരിയും ജാഡക്കാരനയും എന്റെ ഇക്കയെ തോന്നും അങ്ങേരെ ഒന്ന് അടുത്ത് അറിഞ്ഞാൽ തീരും.. ജീവതത്തിൽ അതിനുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട് 🥰🥰... ഇനി അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആകട്ടെ സഹോദരി ❤ ആക്ഷൻ ഹീറോയ്ക്കും ഈ നിമിഷം അഭിനന്ദനങ്ങൾ അറിയിക്കുന്നു SG ❤
@sumau5139
@sumau5139 Год назад
മമ്മൂക്ക ഒരു പാട് നന്ദി പറഞ്ഞറിയിച്ചാൽ തീരില്ല
@zafeerap
@zafeerap Год назад
മമ്മൂക്ക.... ആലുവ ശിശുഭവൻ.... സുരേഷ് ഗോപി.... നമുക്കും അങ്ങനെ ഒക്കെ ആവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന ജീവിതങ്ങൾ... 🙏🙏🙏🙏🙏 ❤️❤️❤️❤️❤️ hats off..... മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന നിമിഷങ്ങൾ തന്ന ഫ്ലവർസ് ഒരു കോടി.... ഉമ്മ ❤️❤️❤️
@dileefmar8331
@dileefmar8331 Год назад
മമ്മുക്കാ നിങ്ങൾ ഒരു അത്ഭുത മനുഷൃനാണ് ബിഗ്ഗ് സലൃൂട്ട്
@kurianpa7274
@kurianpa7274 Год назад
പല എപ്പിസോഡുകളിലും കണ്ണ് നിറഞ്ഞീട്ടുണ്ടെങ്കിലും ശരിക്കും കരഞ്ഞുപോയത് ഈ എപ്പിസോഡ് കണ്ടീട്ടാണ്.മമ്മൂട്ടിസാറും സുരേഷ്ഗോപി സാറും മനസ്സുവെച്ച്, ശ്രീദേവി ഇനിയും ജീവിതത്തിൽ കരയാൻ ഇടയാക്കരുത്.എന്നാലാവുന്നത് ഞാനും ചെയ്യും.
@gracysunnygracysunny2380
@gracysunnygracysunny2380 Год назад
Godblessyoutosir
@lyrics7868
@lyrics7868 Год назад
♥️
@sainuhameed9850
@sainuhameed9850 Год назад
Godblessyou
@shivanshivan5223
@shivanshivan5223 Год назад
​@@gracysunnygracysunny2380um ni
@motiveDiaries
@motiveDiaries Год назад
മക്കളെ നഷ്ട്ടപ്പെട്ട ( missing) ഒരു വിവരവും കിട്ടാത്ത മാതാപിതാക്കളും കുടുമ്പവും ഈ വീഡിയോ മുഴുവൻ കാണാതിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. എല്ലാ മക്കളെയും ദൈവം കാത്തു രക്ഷിക്കട്ടെ..സ്വയം ചെയ്യാത്ത തെറ്റിന് ഒരുപാട് അനുഭവിക്കേണ്ടി വരുന്ന അവസ്ഥ റബ്ബേ ഓർക്കാൻ കൂടെ വയ്യ..ഇങ്ങനെ ഉപേക്ഷിക്കുന്നതിനേ ക്കാൾ നല്ലത് കൊല്ലാമായിരുന്നു എന്ന് തോന്നി പോയി...😢😢👍 ഇനിയുള്ള ജീവിതം കണ്ണ് നീര് നനവില്ലതത് ആവട്ടെ...
@afsalt6256
@afsalt6256 Год назад
w
@ashamol9
@ashamol9 Год назад
ശെരിയാ,പാവങ്ങൾ ഓരോ ദിവസം എത്ര വേദന അനുഭവിച്ചാ ജീവിക്കുന്നെ, ഇങ്ങനുള്ള അനുഭവങ്ങൾ കേൾക്കുമ്പോൾ ഉള്ള അവരുടെ മാനസികാവസ്ഥ എത്ര ഭയാനകമായിരിക്കും 🥺
@chandrikaraju4318
@chandrikaraju4318 Год назад
Big salut to his husband
@suneerasuneeravv7299
@suneerasuneeravv7299 Год назад
Sathyam.nan atha vijariche
@ASKING610
@ASKING610 Год назад
അമ്മയോട് പറയുന്ന രംഗം കണ്ട് ശരിക്കും കരഞ്ഞു. ശ്രീദേവിയുടെ ഒരു ഭാഗ്യം എന്തെന്നാൽ ഭിക്ഷാടകർ അവളെ വൈകല്യമൊന്നും ഉണ്ടാക്കിയിട്ടില്ല. അവരുടെ കയ്യിൽ കിട്ടിയാൽ അവർ കണ്ണ് നാവ് കാൽ ഒക്കെ വികൃതമാക്കും. അൽഹംദുലില്ലാഹ് അങ്ങനെയൊന്നും ഇല്ലാത്തതോണ്ട് നമ്മുടെ മുമ്പിൽ സുന്ദരിക്കുട്ടിയായി നിൽക്കുന്നു 😍. ഇനി സുഖവും സന്തോഷവും ഉണ്ടാകട്ടെ.
@kavithavp9634
@kavithavp9634 Год назад
ആ കുട്ടിക്ക് ഒരു വഴിതിരിവുണ്ടാകാൻ സഹായമായ ശ്രീ മമ്മുട്ടി സാറിനും എത്ര നന്ദി പറഞ്ഞാലും mathiyakilla. ആകുട്ടിയുടെ ശെരിക്കും ഉള്ള അമ്മ ഇതു കണ്ടു മനസിലാക്കി. അതിനെ ഇനി യെങ്കിലും കൂട്ടികൊണ്ട് പോയെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
@brightyelizabeth5174
@brightyelizabeth5174 Год назад
കരച്ചിൽ വന്നോരു എപ്പിസോഡ്. ഇനിയും ഒരുപാട് കുട്ടികൾ ശ്രീദേവിയുടെ പഴയ അവസ്ഥ അനുഭവിക്കുന്നുണ്ട്. നമ്മുടെ ഗവർമെൻറ്, നമ്മുടെ സമൂഹം എല്ലാവരും ഇതുപോലുള്ള കുട്ടികളെ രക്ഷിക്കാൻ തയാറാകണം.
@theupandup7384
@theupandup7384 Год назад
ആ പെൺകുട്ടിക്ക് ജീവിതം കൊടുത്ത പാലക്കാട്കാരൻ ഇരിക്കട്ടെ ബിഗ് സല്യൂട്ട് 👏
@helloaysha1449
@helloaysha1449 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1iUoG3peB9Aw.htmllwwq
@moydeenmoydeenkutty7011
@moydeenmoydeenkutty7011 Год назад
Q
@lekhabalu5954
@lekhabalu5954 Год назад
👍👏
@djkarthik5989
@djkarthik5989 Год назад
@@lekhabalu5954 rxx
@djkarthik5989
@djkarthik5989 Год назад
@@lekhabalu5954 -
@shamnadkanoor9572
@shamnadkanoor9572 Год назад
പാവം ആ സഹോദരിയുടെ കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭
@spvlogsss2202
@spvlogsss2202 Год назад
😭😭😭
@fidhuanupp6934
@fidhuanupp6934 Год назад
Sathyam 😭
@lincyjoy6290
@lincyjoy6290 Год назад
😭😭😭
@vilasinipola542
@vilasinipola542 Год назад
സത്യം
@shabnas2595
@shabnas2595 Год назад
Yes
@lathapm3908
@lathapm3908 Год назад
ഇത് കാണുമ്പോഴാണ് നമ്മൾ നമ്മുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ തിരിമറിയുന്നത്
@nandanajsr
@nandanajsr Год назад
Sathyam.
@sheebaameer8851
@sheebaameer8851 Год назад
Correct.
@sanashafi1072
@sanashafi1072 Год назад
Sathyam
@naseerabeevi9175
@naseerabeevi9175 Год назад
ഞാനൻനായകരഞ്ഞു
@basheertharakanthodi5442
@basheertharakanthodi5442 Год назад
സത്യം 😭
@noushadck4192
@noushadck4192 Год назад
ഇങ്ങനെ ഒരു കഥ ഒരു നടൻമാർക്കും ഉണ്ട് എന്ന് അറിയില്ല അങ്ങയുടെ തിരക്കിലും ഇങ്ങനെ ഒരു ജീവിതം വഴി തെളിച്ചമെഗാ സ്റ്റാറിന് ഹൃദയ ത്തിന്റെ അടിത്തടിൽ നിന്ന് നന്ദി പ്രകാശിപിക്കുന്നു എന്റെ മമ്മുക്ക ഈ ചെയിത പ്രവർത്തി തീർച്ചയായും തിരിഞ്ഞു നോക്കുമ്പോൾ മനസ്സിന് സുഖം പകരും
@rajank5355
@rajank5355 Год назад
മമ്മുക്കക്ക്‌ ബിഗ് സല്യൂട്ട് അല്ല സാഷ്ടാങ്ങ പ്രണാമം 🙏🙏🙏🙏🌹
@murukesh9368
@murukesh9368 Год назад
ഈ എപ്പിസോഡ് ഒരുപാട് കണ്ണുകൾ നനയിപ്പിച്ചു. ഒരുപാട് ജീവിത കഷ്ടപ്പാടുകൾ അനുഭവിച്ച കുട്ടി ദൈവം അനുഗ്രഹിക്കട്ടെ👍👍♥♥
@rajeshmathew8404
@rajeshmathew8404 Год назад
Yes
@silpac4200
@silpac4200 Год назад
Yes
@vilasinipola542
@vilasinipola542 Год назад
Yes
@shanshajishan1862
@shanshajishan1862 Год назад
ചേച്ചി കല്യാണം കഴിച്ച് ചേട്ടനൊരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️
@arifkoothadi799
@arifkoothadi799 Год назад
That is the most great thing.... I am crying
@Anna...cfi369
@Anna...cfi369 Год назад
അയാൾക്ക് ദൈവം അനുഗ്രഹങ്ങൾ വാരി, വാരി കൊടുക്കട്ടെ
@leelammapanicker3848
@leelammapanicker3848 Год назад
Exactly. He is a kind man. God bless.
@anishkmkm4454
@anishkmkm4454 Год назад
ഇത്രയും മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് ഒരു കോടികണ്ട എപ്പിസോഡും ഇല്ല. 🥰🥰🥰🥰🥰 മമ്മൂക്ക യു ആർ ഗ്രേറ്റ്❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@kanakamsathyaraj5210
@kanakamsathyaraj5210 Год назад
ഇങ്ങനെയുള്ള ആൾക്കാർക്ക് നല്ല സിമ്പിൾ ആയ ചോദ്യങ്ങൾ കൊടുക്കണം sir.🙏🙏🙏
@shankpkp1528
@shankpkp1528 Год назад
ശ്രീദേവിമോളുടെ ഈ എപ്പിസോഡ് കണ്ടിട്ട് ഒരുപാട് കരഞ്ഞു പോയി മോളെ ദൈവം എപ്പോഴും കൂടെ ഉണ്ടാകും, contact നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരുമോ എന്നാൽ കഴിയുന്ന സഹായം ചെയ്യാം, മമ്മുട്ടി സാറിനും, സുരേഷ്‌ഗോപി സാറിനും ഒരുപാട് നന്ദി 🙏❤️
@glitzzvibess6215
@glitzzvibess6215 Год назад
Descriptionil koduthunu
@Richu5583
@Richu5583 Год назад
congrats
@bhavanamk9
@bhavanamk9 Год назад
Description il number und
@bissyjoseph9235
@bissyjoseph9235 Год назад
ഈശ്വരാ..... കാണാൻ വയ്യ..... ഈ.. കണ്ണീർ.... അമ്മേ.... എന്ന വിളി..... എന്റെ മമ്മൂക്കാ.... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕സുരേഷ് ഏട്ടൻ 💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️
@Harif636
@Harif636 Год назад
ഒന്നു ആലോചിച്ചു നോക്കു എന്ത് സുരക്ഷ ആണ് നമ്മുടെ നാട്ടിൽ എന്തിനാണ് ഇ രാഷ്ട്രിയ പാർട്ടികളും പോലീസും ഒക്കെ.
@ushasha4625
@ushasha4625 Год назад
Mammuty sir thakalke orukodi punyam kittum
@reshmaar3759
@reshmaar3759 Год назад
ശ്രീദേവി എന്റെ കൂടെ പഠിച്ചത് ആണ്.... St. Joseph C G H S Kanjooril ആണ് പഠിച്ചത് 🥰🥰ശ്രീദേവി പറഞ്ഞത് എല്ലാം സത്യം ആണ് ജനസേവ ശിശുഭവനിൽ ആയിരുന്നു അവൾ 🥰മമ്മൂക്ക ആണ് അവളെ സ്പോൺസർ ചെയ്തിരുന്നത്....7 ക്ലാസ്സ്‌ മുതൽ ആണ് അവൾ ഞങ്ങളുടെ സ്കൂളിൽ പഠിക്കാൻ വരുന്നത്....7 മുതൽ 10 വരെ ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നു 🥰🥰പാവം ആയിരുന്നു ❤❤
@dipudivakarandivakaran3605
@dipudivakarandivakaran3605 Год назад
@remadevipn8113
@remadevipn8113 2 месяца назад
സങ്കടം സഹിക്കാൻ പറ്റുന്നില്ലാ​@@dipudivakarandivakaran3605
@fousiyajabbar2815
@fousiyajabbar2815 Год назад
മമ്മുക്ക നിങ്ങൾക്കു പടച്ചോൻ ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ rabbe
@saheermlpm3059
@saheermlpm3059 Год назад
ഒരാൾക്കും ഇങ്ങനെയുള്ള അവസ്ഥ ദൈവം കൊടുക്കല്ലേ. നാഥാ. ശ്രീദേവിയുടെ. ജീവിതം കേട്ടപ്പോൾ കരഞ്ഞുപോയി 😭😭😭😭😭😭😭
@anuneenu4040
@anuneenu4040 Год назад
ഇത് കാണുന്ന സന്മനസ്സുകൾ സഹായിക്കണം ഈ കുട്ടിയെ
@usmanusu5047
@usmanusu5047 Год назад
ഇങ്ങനെ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ🤲🏻 മമ്മൂക്ക ബിഗ് സല്യൂട്ട് ❤
@gafurkodinhi5478
@gafurkodinhi5478 Год назад
ഈ വിഷയം ആദ്യം കണ്ടെത്തിയ എൻ്റെ സ്നേഹിതനും പത്രപ്രവർത്തകനുമായ മുഷ്ത്താക്ക് കൊടിഞ്ഞിക്കാണ് ഇതിൻ്റെ മുഴുവൻ ക്രെഡിറ്റ്.
@mapilapattukal4430
@mapilapattukal4430 Год назад
ഇവര് താമസിച്ചിരുന്നത് കോഴിച്ചെനയിലായിരുന്നോ
@richumol2584
@richumol2584 Год назад
@@mapilapattukal4430 s
@salmaparedath2191
@salmaparedath2191 Год назад
Athe
@smithakkundoor8260
@smithakkundoor8260 Год назад
@@mapilapattukal4430 yes ഞാൻ കണ്ടിട്ടുണ്ട് ഈ കുട്ടി thoppammayude കൈ പിടിച്ചു നടക്കുന്നത്.
@shabilsworld3094
@shabilsworld3094 Год назад
എനിക്ക് അറിയാം.എന്റെ നാട്ടിൽ ആണ് ഇവർ കൊപ്പമ്മയുടെ കൂടെ (വളർത്തമ്മ )താമസ കോഴിച്ചെന .മലപ്പുറം ജില്ല ആണ്
@jabu3120
@jabu3120 Год назад
കരഞ്ഞു പോയി ശരിക്കും.... ഇപ്പേഴാണ് ഞാൻ, ദാരിദ്യമാണെങ്കിലും വളർന്നു വന്ന എന്റെ സൗഭാഗ്യത്തെ കുറിച്ചു ഓർത്തു പോയത് 🙏🙏🙏🙏
@zak395
@zak395 Год назад
അതെ 👍
@nelsonworld4448
@nelsonworld4448 Год назад
കരഞ്ഞുപോയ ഒരു eppisode ആണ്. ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. big salute ശ്രീകണ്ഠൻ സർ Big salute മമ്മുക്കാ
@fanooscurryworld7645
@fanooscurryworld7645 Год назад
ഈ ലൈഫ് സ്റ്റോറി കേട്ടപ്പോൾ കരഞ്ഞുപോയി 😭😭ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ എന്നുപ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤
@nurjhannurjhan7012
@nurjhannurjhan7012 Год назад
ശെരിക്കും
@shajithanv7323
@shajithanv7323 Год назад
Ameen
@mvrasheedmvrasheed3017
@mvrasheedmvrasheed3017 Год назад
Ameen
@vinayanvinu5620
@vinayanvinu5620 Год назад
Sathyam 👍
@leelavijayan1804
@leelavijayan1804 Год назад
​@@shajithanv7323 x GM
@sheejakripa8631
@sheejakripa8631 Год назад
ശെരിക്കും ഇതു കേട്ടപ്പോൾ കരഞ്ഞുപോയി 💔..... ദൈവം അനുഗ്രഹിക്കട്ടെ ശ്രീദേവിയെ ❤️
@ayishabimuhammed8963
@ayishabimuhammed8963 Год назад
Nankanuunnund
@nusrathmushthafa752
@nusrathmushthafa752 Год назад
ഞാനും കരഞ്ഞു
@Mother.123
@Mother.123 Год назад
Exactly.Our children are so blessed 🙏
@kadeejank1275
@kadeejank1275 Год назад
@@ayishabimuhammed8963 99
@user-oq8mo2hk1x
@user-oq8mo2hk1x Год назад
പറയുന്നത് പലതും കളവ്
@shymavk8574
@shymavk8574 Год назад
കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ ആ കുട്ടിയുടെ ഇടനെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടി ട്ടും . കണ്ണുനീർ വന്നില്ലാന്ന് ഇതിൽ കമന്റിട്ടവർ😟
@anithapardhan7171
@anithapardhan7171 Год назад
ആ കമെന്റ് ഞാനും കണ്ടിരുന്നു, അയാൾ അങ്ങനെ യല്ല ഉദേശിച്ചത്‌, ആ കുട്ടിയുടെ ജീവിതാനുഭവങ്ങൾ കൊണ്ട് കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയിരിക്കുന്നു, അത്ര യേറെ ആ കുട്ടി ദുഃഖം അനുഭവിച്ചു എന്നതാണ് അതു കൊണ്ടു ഉദേശിച്ചത്‌, ഒരു കാര്യം തന്നെ പലരും പല രീതിയിൽ ചിന്തിക്കുന്നു, എത്ര വ്യത്യസ്ത രാണ് മനുഷ്യർ. ആര് എന്തു പറഞ്ഞാലും അതു പോസിറ്റീവ് ആയി ചിന്തിക്കണം, പോസിറ്റീവ് ആയി ചിന്തിച്ചിട്ടും അതിൽ പോസിറ്റിവിറ്റി കാണാൻ പറ്റുന്നില്ലെങ്കിൽ ആ പറഞ്ഞത് നെഗറ്റീവ് ആണെന്ന് മനസിലാക്കാം
@Rizzzzz848
@Rizzzzz848 Год назад
കണ്ണുനീർ വറ്റി എന്നാണ് അവർ ഉദേശിച്ചത്‌
@beautiful-qs2cn
@beautiful-qs2cn Год назад
അതെ.. പറയാതെ വയ്യ ഇത്... ഇടക്കിടെ engal മാത്രം നെഞ്ചിന്ന്. പാവം
@sulaimansulaiman8423
@sulaimansulaiman8423 Год назад
ഞാൻ കോഴിച്ചേനക്കാരൻ ആണ് കോയിച്ചെന സ്കൂളിൽ പഠിക്കണ കാലത്താണ് ശ്രീദേവിയെ തങ്കമ്മ വളർത്തിയത് അന്ന് തങ്കമ്മയുടെ കൂടെയുള്ള ശ്രീദേവിയെ കാണുമ്പോൾ ഞങ്ങൾ കൗദുഖത്തോടെ നോക്കിനിൽകുമായിരുന്നു ഒരുപാട് വർഷങ്ങൾക്ക് ശേഷം ശ്രീദേവിയെ കണ്ടതിൽ വളരെ സന്തോഷം അനാഥ ആണെന്നറിഞ്ഞിട്ടും രണ്ടു കയ്യും നീട്ടി സ്വീകരിച്ച ശ്രീദേവിയുടെ ഭർത്താവിന് ഒരു ബിഗ് സലൂട്ട്
@moideenmenatil9894
@moideenmenatil9894 Год назад
കൊപ്പമ്മയുടെ കൂടെ (തങ്കമ്മ ) കോഴിച്ചനയിലെ Uk ബാവയുടെ കടത്തിണ്ണയിലിരുന്ന് നോട്ട് ബുക്കിൽ എപ്പോഴും എന്തൊക്കെയോ എപ്പഴുംകുത്തിക്കുറിച്ചിരിക്കുന്ന ശ്രീദേവിക്കുട്ടിയെ ഇന്നും ഓർക്കുന്നുണ്ട്. ഞാനും Uk ബാവയുടെ കടയിൽനിന്ന് ഞങ്ങളൊക്കെ മിഠായി വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. ശ്രീദേവി പറഞ്ഞത് പോലെ തമിഴ് സംഘം താമസിച്ചിരുന്നത് 27 ഏക്രയോളം വരുന്ന കേന്ദ്രഗവണ്മൻ്റിൻ്റെ അധീനതയിലുള്ള കണ്ടംചിറ മൈതാനിയുടെ നടുവിൽ കാട് സമാനമായ ഇടത്തിലായിരുന്നു. അവിടെ നടക്കുന്ന ദുരുഹതകൾ പുറംലോകത്തിന് അറിയാൻ കഴിയുമായിരുന്നില്ല. കുട്ടിക്ക് നല്ലത് വരട്ടെ
@saifunneesa7868
@saifunneesa7868 Год назад
Haiway യുടെ aduthanelum ഒഴിഞ്ഞ സ്ഥലം ആയിരുന്നു. Koppamma എന്ന് ഇപ്പോഴും ormand
@shuaibathikkal324
@shuaibathikkal324 Год назад
Ade
@smithakkundoor8260
@smithakkundoor8260 Год назад
Enikkum nallonam ormayund
@nambeesanprakash3174
@nambeesanprakash3174 Год назад
മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവും... SK സാറിന്റെ ഈ ഒരു എപ്പിസോഡിലൂടെ നിങ്ങളുടെ ദുഖങ്ങളും ദുരിതങ്ങളും മാറുവാൻ സാധിക്കും.. God bless 🙏🏻🙏🏻
@vasanthakumari1070
@vasanthakumari1070 Год назад
Undalloo
@vasanthakumari1070
@vasanthakumari1070 Год назад
Sory marippoyi
@sachusachu5538
@sachusachu5538 Год назад
ഈ എപ്പിസോഡ് കണ്ട് കരയാത്തവർ ആരുമുണ്ടാകില്ല. വിശപ്പടക്കുവാൻ വെയ്സ്റ്റ്‌ തിന്നു ക. എന്നാൽ പോലും അതിനും തല്ലു കൊടുക്കുക. സിനിമയിൽ പോലും കേട്ടിട്ടില്ല. പാവം കുട്ടി. ഈ പ്രായത്തിനിടയ്ക് എന്തു മാത്രം സഹിച്ചു. ചില കാര്യങ്ങൾ കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി. ഇനി ശ്രീദേവി ക്ക് അവളുടെ ജീവിതത്തിൽ ദുരിതങ്ങളില്ലാതെ സന്തോഷമായി ഭർത്താവും മകളുമൊത്ത് ജീവിക്കാൻ ഇടവരുത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്ന🙏
@sobhanaasokan6136
@sobhanaasokan6136 Год назад
@@sachusachu5538 t
@muhammedkuttyaripra9527
@muhammedkuttyaripra9527 Год назад
ഇത് കണ്ട് തീർന്നപ്പോഴൊക്കും കണ്ണ് നിറഞ്ഞു കലങ്ങിപ്പോയി. പാവം കൊച്ചു മോൾ
@sulfinoorashibi6852
@sulfinoorashibi6852 Год назад
ഇതെല്ലാം ആയിരിക്കും മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം love you a lot ikka ❤🌹😍
@nishadcm3740
@nishadcm3740 Год назад
ഹൃദയ സൗന്ദര്യം 🥰
@AbidaSalam-tv4vh
@AbidaSalam-tv4vh Год назад
​@@nishadcm3740😢❤ I bhutto I8n9 the gainingji
@mylovingpetsandanimals9284
@mylovingpetsandanimals9284 Год назад
ഇങ്ങനെ ഭിക്ഷ എടുക്കാൻ വരുന്ന കുട്ടികളെ അനാദലയങ്ങളിൽ ആക്കുവാനുള്ള നിയമം കൊണ്ടുവരണം
@abbusidheeq1652
@abbusidheeq1652 Год назад
Yase
@jayasreekr6607
@jayasreekr6607 Год назад
അതി രാവിലെയാണ് ഫുൾ കാണുക ശ്രീദേവി കരയുന്നത് കണ്ടപ്പോൾ ഒരു പാട് സങ്കടം തോന്നി മോൾക്ക് ഞങ്ങളെ പോലെ ഒരു പാട് അമ്മമാരുടെ അനുഗ്രഹം ഉണ്ടാവും 🙏
@madhusoodananp3489
@madhusoodananp3489 Год назад
ജനനം മുതൽ ശ്രീദേവി അനുഭവിച്ച ജീവിത കഥ സംഭവ ബഹുലം. ഇനിയുള്ള കാലം സന്തോഷകരമാകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രീകണ്ഠൻ നായർക്കും അഭിവാദനങ്ങൾ.
@shaimama6701
@shaimama6701 Год назад
മമ്മൂക്കക് ഇതിനുള്ള പ്രതിഫലം സർവ്വ ശക്തനായ അല്ലാഹ് നൽകുമാറാകട്ടെ 🤲🏼ആമീൻ
@alshifamolfiroz6521
@alshifamolfiroz6521 Год назад
ഇതു പോലെ ഉള്ളവരെ ഈ പരിപാടിയിൽ കൊണ്ട് വരണം ഒരിക്കലും പണത്തിനു മുകളിൽ കിടന്നു ഉറങ്ങുന്ന വരെ കൊണ്ട് വരരുത് പ്ലീസ് പ്ലീസ് പ്ലീസ്
@manishmohan8567
@manishmohan8567 Год назад
Valere seriyaya karyam
@kalyanielankom5853
@kalyanielankom5853 Год назад
ഉപേക്ഷിച്ചു പോയ അമ്മക്കുവേണ്ടി കരയണ്ട വളർത്തി യ അമ്മക്കുവേണ്ടി പ്രാർത്ഥിക്കണം സഹോദരി
@priyaabhiramimt1998
@priyaabhiramimt1998 Год назад
ആ ചേച്ചിടെ ജീവിതം രക്ഷകൻ ആയിട്ട് വന്നത് മമ്മുക്ക ആണ് 🥰 ഒരു ചെറിയ കാര്യം അല്ല വലിയ കാര്യം തന്നെ ആണ് ഒരു മാഫിയ കഥകൾ കേൾക്കുന്ന പോലെ 😴 🙏🙏🙏 എന്ത് മനുഷ്യനാ ഇക്ക 🥰🥰 സുരേഷ് ഏട്ടൻ 🥰
@sheebarahim3689
@sheebarahim3689 Год назад
മമ്മുക്ക സന്തോഷം കൊണ്ടു ശരിക്കും കരഞ്ഞുപോയി♥️♥️♥️
@kadeejam3311
@kadeejam3311 Год назад
സുന്ദരി കുട്ടി എങ്ങനെ തോന്നി അമ്മക്ക് ഉപേക്ഷിച്ചു പോവാൻ
@donboscocommunicativeengli5675
God. Saved her now. She can. Enjoy the. Beauty of. This. Marvelous world
@beenabiju2062
@beenabiju2062 Год назад
കോടീശ്വരൻ കണ്ടതിൽ വച്ചു എനിക്ക് ഏറ്റവും സങ്കടം തോന്നിയ episode
@munilkumarvp4355
@munilkumarvp4355 Год назад
മലപ്പുറം ജില്ലയിലെ കോട്ടക്കലിന് അടുത്താണ് കോഴിചെന. പൂക്കി പറമ്പ്. ഈ കുട്ടിയെ കണ്ടിട്ടുണ്ട് ചെറുതാകുമ്പോൾ ആ നാടോടി അമ്മയെയും കണ്ടിട്ടുണ്ട്. ഇപ്പോൾ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന വലിയ മൈഥാനത്തിന്റെ അവിടെ ഒരു മരത്തിന്റെ ചുവട്ടിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. നിവർന്നു നടക്കാൻ പറ്റാത്ത ആ നാടോടി അമ്മയുടെ കൈയിൽ പിടിച്ചു നടക്കുന്ന കൊച്ചു കുട്ടി യെ നോക്കി നിന്നിട്ടുണ്ട് അന്നു. ഗോപി സാർ. ഏറ്റെടുത്തു എന്നൊക്ക കേട്ടിരുന്നു. വീണ്ടും ഒരു കോടിയിൽ കണ്ടതിൽ സന്തോഷം. ഇതുവരെ ഒക്കെ ആയില്ലേ മോളെ ഒക്കെ ശരിയായിക്കോളും.
@samsusalma5637
@samsusalma5637 Год назад
ഈ കുട്ടി ജനിച്ചതും വളർന്നതും ഞങ്ങളുടെ നാട്ടിൽ ആണ്. മലപ്പുറം പൂക്കിപ്പറമ്പിൽ. ഞങ്ങളുടെ വീട്ടിലൊക്കെ ഭിക്ഷക്ക് വരുമായിരുന്നു. എല്ലാവർക്കും അവളെ ഇഷ്ട്ടായിരുന്നു ഭക്ഷണം ഡ്രസ്സ്‌ ഒക്കെ കൊടുക്കും. ഇവിടെ മക്കളെ കൂടെ കളിക്കും ഒരു പാവം കുട്ടിയാരുന്നു. പിന്നെ കുറെ ദിവസം കാണാതായപ്പോൾ ആരൊക്കെ പറഞ്ഞു മമ്മുട്ടി കൊണ്ടു പോയീന്നു. കേട്ടപ്പോൾ സങ്കടം വന്നു.പിന്നെ തോന്നി കൊണ്ടോയത് നന്നായി രക്ഷപ്പെട്ടല്ലോന്ന്. എന്തായാലും വീണ്ടും കാണാൻ പറ്റി നന്നായി ജീവിക്കട്ടെ.
@suchiramesan4225
@suchiramesan4225 Год назад
ഞാനിപ്പോ അടുത്ത് കോഴിച്ചെന വഴി പോയപ്പോ ഈ ശ്രീദേവിയെ ഓർത്തു. പണ്ട്ഞാൻ ആ അമ്മ ഈ കുഞ്ഞിനെയും കൊണ്ട് ഇരിക്കുന്നത് കണ്ടിട്ടുണ്ട് .😔
@sruthisruthi5486
@sruthisruthi5486 Год назад
Kaddittuddo
@mohammadrabeeh5831
@mohammadrabeeh5831 Год назад
ഞാനും
@hyrunisa2316
@hyrunisa2316 Год назад
ഇതുവരെ യുള്ള എല്ലാ എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട് ഇതുപോലെ സങ്കടം വന്നിട്ടില്ല 🙏🥰🥰🥰
@sindhus4247
@sindhus4247 Год назад
എനിക്കും ഞാൻ രണ്ടു പെൺമക്കൾ ഉള്ള ഒരു അമ്മയാണ്
@judybineesh9141
@judybineesh9141 Год назад
സത്യം
@yesodmm5927
@yesodmm5927 Год назад
P
@rajeenakp5738
@rajeenakp5738 Год назад
Enikkum
@sangeethanair6882
@sangeethanair6882 Год назад
Namal ഒരു 500 വെച്ച് കൊടുത്താൽ ഒരു ചെറിയ amound kodukanavum
@mhdshahim7851
@mhdshahim7851 Год назад
മമ്മുക്ക നിങ്ങൾ വേറെ ലെവൽ ആണ് 😘😘💪💥💖
@sarithaviji3791
@sarithaviji3791 Год назад
Serikum karaju poyii
@pm.ashraf6555
@pm.ashraf6555 4 месяца назад
ഇതൊരു വല്ലാത്ത അനുഭവ കഥയാണ്, ഈ പ്രോഗ്രാം കണ്ട പ്രേക്ഷകരിൽ ആരെങ്കിലും ഈ കുട്ടിയെ സഹായിക്കാതിരിക്കില്ല ദൈവ രൂപത്തിൽ വന്ന മമ്മൂക്കക്ക് ബിഗ് സല്യൂട്ട് ❤
@renjugeorge3284
@renjugeorge3284 Год назад
ശരിക്കും കണ്ണ് niranju poyiii.... എല്ലാരും സല്യൂട്ട് god bless you... Alll...
@habeebahabi404
@habeebahabi404 Год назад
സങ്കടത്തിനിടയിൽ അവരുടെ മോളുടെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ ചിരിച്ചു പോയി. സമയം അധികമായതിനാൽ കുറുമ്പിക്ക് അച്ഛന്റെ മടിയിൽ ഇരുന്ന് മതിയായെന്ന് തോന്നുന്നു 😂😂🥰🥰
@SOORAJ709
@SOORAJ709 Год назад
🥱
@jayasreekr6607
@jayasreekr6607 Год назад
ഞാനും സ്ഥിരമായി യുട്യൂബിൽ ആണ് കാണുന്നത് 👍👍... പാവം ശ്രീദേവി നല്ലൊരു ഭർത്താവ് എല്ലാവിധ ആശംസകളും നേരുന്നു
@dinkuminkuvlog
@dinkuminkuvlog Год назад
അള്ളാഹ്, എല്ലാരുടെ മക്കളെയും നീ കാക്കണേ 🤲🤲🤲🤲🤲സഹിക്കുന്നില്ല അള്ളാഹ് നിന്റെ കാവൽ എല്ലാ മക്കൾക്കും നൽകണേ 😭😭😭
@priyaabhiramimt1998
@priyaabhiramimt1998 Год назад
എന്റെ ദൈവമേ 😭😭😭 കരച്ചിൽ കണ്ടിട്ട് നെഞ്ച് പൊട്ടിപോവ ദൈവമേ അമ്മ കേൾക്കട്ടെ ചേച്ചി 😭
@kunhiramanpv6584
@kunhiramanpv6584 Год назад
സർ ഇങ്ങിനെയുള്ള ആൾക്കാരെ കൊണ്ടുവന്നതിൽ, അഭിനന്ദനങ്ങൾ. ശ്രീ മമ്മുട്ടി സാറിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ പിന്നെ, ശ്രീകണ്ഠൻ സാറിനോട് ഈ പ്രോഗ്രാമിൽ ഈ മകളെ പോലെയുള്ളവരെ കൊണ്ടുവരിക, നന്ദി
@tomkuriakose6546
@tomkuriakose6546 Год назад
Great സല്യൂട്ട് മമ്മുക്ക and Suresh ഗോപി... Hats off team
@ansariunitac2597
@ansariunitac2597 Год назад
സാർ ഇത്രയും സങ്കടത്തോടെ കണ്ടു തീർത്ത ഒരു എപ്പിസോഡും ഈ ചാനലിൽ വന്നിട്ടില്ല. കരഞ്ഞു കൊണ്ടാണ് കണ്ടു തീർത്തത് !
@sangeethanair6882
@sangeethanair6882 Год назад
Njanum
@alrawasiuae9037
@alrawasiuae9037 Год назад
ഈ കുട്ടിയുടെ സംസാരം കേട്ടപ്പോൾ ആ അമ്മ എത്രമാത്രം ഈ കുട്ടിയെ സംരക്ഷി ച്ചു. ആ അമ്മക് ബിഗ് സല്യൂട്ട്
@rajitha.v.prajitha.v.p3759
@rajitha.v.prajitha.v.p3759 Год назад
കുഞ്ഞായിരുന്നപ്പോൾ ശ്രീദേവിയെ കണ്ടിട്ടുണ്ട്. അന്നത്തെ അവരുടെ ജീവിതം തൊട്ടറിഞ്ഞിട്ടുണ്ട് 🙏
@rishnasvlog582
@rishnasvlog582 Год назад
ഞാനും 😰😰
@nah_naaa._
@nah_naaa._ Год назад
ഞങ്ങൾ കളിച്ചു വളർന്നവരാ 😍
@nah_naaa._
@nah_naaa._ Год назад
പ്രസവിച്ച അമ്മയ്ക്ക് മാനസിക അസ്വസ്ഥ ഉണ്ടായിരുന്നു.. ഒന്നും ഓർമ കാണില്ല മോളെ..
@sirajudheensiraj436
@sirajudheensiraj436 Год назад
വളർത്തമ്മയുടെ കൂടേ ശ്രീദേവി യെ കണ്ടിട്ടുണ്ട്
@saifunneesa7868
@saifunneesa7868 Год назад
ഞാനും കണ്ടിട്ടുണ്ട്. സ്കൂളിൽ പോകna പ്രായത്തില്‍..... ചെറുപ്പത്തില്‍ ആ ഷെഡ് കാണുമ്പോള്‍ പേടിയായിരുന്നു. കുഞ്ഞുങ്ങളെ thatti കൊണ്ട് പോകും ന്ന് പറഞ്ഞ്‌ എല്ലാരും pedippikkum
@sujaponnuzzsujaponnuzz2210
@sujaponnuzzsujaponnuzz2210 Год назад
എനിക്ക് ആ കുട്ടിയുടെ അവസ്ഥ മനസ്സിൽ കണ്ടു. ഞാനും അച്ഛൻ ഇല്ലാതെ ഒരു അനാഥാലയത്തിൽ വളർന്ന കുട്ടിയാണ് ഞാനും. പക്ഷെ അങ്ങനെ ആണെങ്കിലും എന്റെ അമ്മ എന്നെ ഉപേക്ഷിച്ചില്ല. Love u amma 🥰🥰.. നല്ലത് മാത്രം വരട്ടെ ശ്രീദേവി കുട്ടിക്കും മോൾക്കും ഭർത്താവിനും
@MusthakAhamed-vo2gf
@MusthakAhamed-vo2gf Год назад
എന്റെ മാധ്യമപ്രവർത്തനത്തെ അടയാളപ്പെടുത്തിയ ഒരു അധ്യായമാണ് ശ്രീദേവി. എന്റെ അന്വേഷണം വലിയൊരു ഭിക്ഷാടന മാഫിയയിലേക്ക് എത്താൻ കാരണമായതും ശ്രീദേവി തന്നെ.
@shenazshenaz7779
@shenazshenaz7779 Год назад
ശ്രീദേവി ഇന്ന് ഈയവസ്ഥയിലെത്താൻ കാരണം നിങ്ങളുടെ കണ്ടെത്തലും എഴുത്തുമാണ്. ഇനിയും ഒരുപാട് പേർക്ക് പ്രയോജനമാകട്ടെ നിങ്ങളുടെ എഴുത്തുകൾ... God bless...❤❤❤
@shamnanaqqash3070
@shamnanaqqash3070 Год назад
Sreedevinte amma ippo jeevichirippundo.. Avark veetukar onnum undayirunnille..? Curiosity ariyan vendi..
@MusthakAhamed-vo2gf
@MusthakAhamed-vo2gf Год назад
@@shamnanaqqash3070 ഇതുവരെ കണ്ടെത്തിയില്ല. ഒരിക്കൽ അതും ഞാൻ കണ്ടെത്തും.
@MusthakAhamed-vo2gf
@MusthakAhamed-vo2gf Год назад
@@shenazshenaz7779 Thank U
@kumarimaikkara4525
@kumarimaikkara4525 Год назад
പെറ്റമ്മയ്ക്ക് പകരം വെക്കാൻ ലോകത്ത് ഒന്നുമില്ല. പക്ഷെ, എന്തു ചെയ്യാം? ഈ കുട്ടി യുടെ ആത്മകഥ വളരെ വേദനാജനകം തന്നെ. God Bless you.
@BasheerBasheer-hq4dq
@BasheerBasheer-hq4dq Год назад
ശ്രീദേവി യുടെ കുട്ടിയെ കണ്ടപ്പോൾ,, പഴയ ശ്രീദേവിയെ കാണുന്ന പോലെ,,, ചെറുപ്പത്തിൽ ഞാൻ മിട്ടായി യും മറ്റും വാങ്ങി കൊടുക്കാമായിരുന്നു
@ausl1963
@ausl1963 Год назад
വലതു കൈ ചെയ്യുന്ന നന്മകൾ ഇടതു കൈയ്യേപ്പോലും അറിയിക്കാതെ, നിസ്വാർത്ഥമായി സഹായങ്ങൾ ചെയ്യുന്ന മഹാമനസ്കരും നമ്മുടെ സിനിമാലോകത്തുണ്ടല്ലോ🙏♥️ അതുകൊണ്ടാണല്ലോ , ഈ മോൾ ഇന്ന് ജീവിച്ചിരിയ്ക്കുന്നത്. ഇത്രമാത്രം ദുരനുഭവം ഭൂമിയിൽ ആർക്കും ഉണ്ടാവാതിരിക്കട്ടെ . ഇതു പോലുള്ള ഓരോ അനുഭവങ്ങൾ കേൾക്കുമ്പോഴാണ് , നമ്മൾ എത്ര മാത്രം ദൈവ കടാക്ഷമുള്ളവർ ആണെന്ന തിരിച്ചറിവുണ്ടാകുന്നത്🙏.
@razarifukt6225
@razarifukt6225 Год назад
Yess, 🙏🏻🙏🏻
@siyadettadan1721
@siyadettadan1721 Год назад
എന്റെ മമ്മൂക്ക കു ബിഗ്സല്യൂട് ♥️♥️♥️
@acsaleemsaleemac9458
@acsaleemsaleemac9458 Год назад
ഞങ്ങൾക് ഒരുപാടറിയാവുന്ന ശ്രീ ദേവി എന്തായാലും ദൈവത്തിന്റെ അനുഗ്രഹത്താൽ ഇത്രയും നല്ല നിലയിൽ എത്തി കണ്ടതിൽ സന്തോഷം ഞങ്ങൾ koppamma എന്നായിരുന്നു തങ്കമ്മയെ വിളിച്ചിരുന്നത് പാവം അമ്മയായിരുന്നു
@sadhujanavision7088
@sadhujanavision7088 Год назад
ജീവിതത്തിൻ്റെ പച്ചയായ നേർക്കാഴ്ചകൾ അവതരിപ്പിയ്ക്കുന്ന ഫ്ളവേഴ്സ് ചാനലിന് ആയിരമായിരം അഭിനന്ദനങ്ങൾ.
Далее
Tanish holatmi?😅❤️
00:41
Просмотров 338 тыс.
❌Ему повезло больше всех #story
00:41
Big Baby Tape - Turbo (Majestic)
03:03
Просмотров 345 тыс.
Tanish holatmi?😅❤️
00:41
Просмотров 338 тыс.