Тёмный

തെരുവിൽ പൊള്ളുന്ന മാതൃത്വം ...അപകട വളവിൽ മരണഭയം പോലും ഇല്ലാതൊരമ്മ ! 

Junctionhack
Подписаться 678 тыс.
Просмотров 20 тыс.
50% 1

Развлечения

Опубликовано:

 

11 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@naseemamuhammed4175
@naseemamuhammed4175 2 месяца назад
പണമുണ്ടെങ്കിൽ എല്ലാവരും ഉണ്ടാവും ഇല്ലെങ്കിൽ ആരും തിരിഞ്ഞ് നോക്കില്ല അള്ളാഹുവേ നിൻ്റെ കാവൽ 😨😨😢😢🤲
@striveforjannah1833
@striveforjannah1833 2 месяца назад
ഇ ത്രയും: ഉപകാരങ്ങൾ: ച്ചെയ്യാനുള്ള മനസിനുടമാണ് താങ്കൾ അത് കൊണ്ടാണ് വിഡിയോ കാണാതിരുപ്പോ ൾ മന ( പയാ സം തോനിയത് താങ്കളുടെ മനുഷത്വം' അഭിനന്ദനാർഹയാണ്
@aliyarca7734
@aliyarca7734 2 месяца назад
അൽഹംദുലില്ലാഹ്.. ഒന്നിനും ആയില്ലെങ്കിലും ആ അമ്മയുടെ അടുത്ത് ചെന്ന് വിശേഷങ്ങൾ പങ്കു വെച്ചതിനു.. നന്ദി 🙏🙏🙏q
@raash722
@raash722 2 месяца назад
തീർച്ചയായും ഈ അമ്മയ്ക്ക് ഒരു വീട് വെച്ചുകൊടുക്കുവാൻ എല്ലാവരും മുന്നോട്ടു വരണം
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 2 месяца назад
കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരാണ് ഉമ്മ...അമ്മ *رب ارحمهما كما ربياني صغيرا 💔
@abduljabbarjabbar4711
@abduljabbarjabbar4711 2 месяца назад
......എന്നിട്ടും ജീവിതത്തെ സ്നേഹിക്കുന്ന ആ അമ്മയെ കൺടുവോ😮😮😮..... ജീവിതം ആത്മഹത്യ ക്ക് ഉള്ളതല്ല/യാചനകകും ഉള്ളതല്ല... എന്ന മെസ്സേജ്❤❤തന്നതിന് 🙏🙏( സാറെ താങ്കൾ മുന്നിട്ടിറങ്ങണം.... ഈയുള്ളവൻ ടെ കയ്യൊപ്പ് ഉണ്ടാവും.... പ്രാർത്ഥനയും 🙏 നമുക്കു മാത്രം സുഖമായി കിടന്നുറങ്ങാൻ ഉള്ളതല്ല ദൈവത്തിൻറെ ഈ ഭൂമി🙏)
@aiswaryagayathry2761
@aiswaryagayathry2761 2 месяца назад
മനുഷ്യ ജന്മം വിലപ്പെട്ടതാണ്. . സുഖം. ദുഃഖം. സമ്മിശ്ര മാണ്. വെയിലും മഞ്ഞും മഴയും.കൊണ്ട്. ലോട്ടറി ടിക്കറ്റ് വിൽക്കുന്ന ഈ . അമ്മ യെ.സഹായിക്കാൻ. സന്മനസ്സ് .ഉണ്ടാകണം. ഈശ്വരൻ കാത്തു രക്ഷിക്കും
@mohammedanwar8299
@mohammedanwar8299 2 месяца назад
എല്ലാം ശേരിയാകും ഇന്ഷാ അല്ലാഹ് 🙏
@user-qd1cp9rw3c
@user-qd1cp9rw3c 2 месяца назад
നബി തങ്ങൾ മനുഷ്യനെ ഓർത്ത് കരഞ്ഞിട്ടുള്ളതായിട്ട് ചരിത്രമുണ്ട് അതും സാധു ജനങ്ങളെ എല്ലാം അല്ലാഹു മാറ്റി കൊടുക്കട്ടെ ആർക്കും ആ മീൻ
@thahirakader4115
@thahirakader4115 18 дней назад
ജീവിതം എത്ര ദുഷ്കരം ആണെന്ന് അറിയാം. എങ്കിലും നല്ല മനുഷ്യർ ചേർന്നു ഈ പാവം സ്ത്രീയെ സഹായിക്കണം.
@salimk2690
@salimk2690 2 месяца назад
ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്റെ കാര്യം. ഇതുവഴി യാത്ര ചെയ്യുന്നവർക്ക് . എല്ലാം ജീവിതത്തിരക്കാണ്. 🙏
@hussainfaize9122
@hussainfaize9122 2 месяца назад
മാതൃദിനത്തിൽ നൽകാൻ കഴിഞ്ഞ ഏറ്റവും നല്ല സന്ദേശം❤
@hameedkotta2634
@hameedkotta2634 2 месяца назад
Good. Job. Anil sir
@nizamb2946
@nizamb2946 2 месяца назад
നല്ല കാര്യം❤❤❤
@basithcalicut998
@basithcalicut998 2 месяца назад
മാതൃദിന ആശംസകൾ❤️❤️
@samadkaraya4284
@samadkaraya4284 2 месяца назад
Nanma cheyyunnavarkum kshamikkunnavarkum thakkadaya pradifalam kittum 🤲😊😔🇮🇳⚖️🇮🇳😔🌴👑🌴
@r4times.859
@r4times.859 2 месяца назад
Anil sir 💓💓
@najiyaa5660
@najiyaa5660 2 месяца назад
Good sir
@shamshadbegum6366
@shamshadbegum6366 2 месяца назад
Hat's off u
@noushadpk8399
@noushadpk8399 2 месяца назад
@rajandaniel1532
@rajandaniel1532 2 месяца назад
Gov.should helpher and family
@manvv4733
@manvv4733 2 месяца назад
സാറേ പറ്റുമെങ്കിൽ ആ അമ്മക്ക് ഒരു ചെറിയ കൂരക്കുള്ള വഴി കാണിച്ചു കൊടുക്കൂ😢
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 2 месяца назад
👍🏻
@gathri551
@gathri551 2 месяца назад
😢😢😢😢
@XPL0786
@XPL0786 2 месяца назад
Sir oru 3 sent stalam vedichu kodukkanamaayirunnu❤❤❤
@rukiyapt5990
@rukiyapt5990 2 месяца назад
😢😢😢
@ammuthrikkakara2824
@ammuthrikkakara2824 2 месяца назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു അക്കൗണ്ട് നമ്പർ വയ്ക്കുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും
@ammuthrikkakara2824
@ammuthrikkakara2824 2 месяца назад
Account number comment ബോക്സിൽ pin ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും
@jumanasworld221
@jumanasworld221 2 месяца назад
സാറിന്റെ കാറിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ ആരുടേതാണ്
@user-ye6xl5zu4j
@user-ye6xl5zu4j 2 месяца назад
ഞാനുംചോദിക്കണമെന്നു കരുതിയിരുന്നു
@user-ye6xl5zu4j
@user-ye6xl5zu4j 2 месяца назад
ഞാൻ ചോദിയ്ക്കാൻ വിചാരിച്ച ചോദ്യം
@AshrafNK-rn3bg
@AshrafNK-rn3bg 2 месяца назад
Father
@almadeena7529
@almadeena7529 2 месяца назад
മി:അനിൽ സർ! ഇങ്ങിനെ ഇൻ്റർവ്യൂ ചെയ്തുകൊണ്ട് ഡ്രൈവ് ശരിയാണോ?😢
@kpakutty3776
@kpakutty3776 2 месяца назад
😂,,
@nisabeevi1884
@nisabeevi1884 2 месяца назад
വാടക കൊടുക്കാൻ നിവൃത്തി ഇല്ലാതെ വാടക വീട്ടിൽ സ്വന്തം അമ്മ, ഭാര്യ, ചെറിയ മക്കൾ, കൂടെ കിടപ്പിലായ ഭാര്യമാതാവ്, അവരെ പ്രാഥമികവശ്യങ്ങൾക് പൊക്കി എടുത്ത് സഹായിക്കുന്ന ഒരു ചെറുപ്പക്കാരൻ, അവൻ മനോരോഗത്തിന് മെഡിസിൻമുടങ്ങാതെ കഴിക്കുന്നവൻ.പച്ചക്കറി വാങ്ങി സാമ്പാർകിറ്റ് ആക്കി വിറ്റു കിട്ടുന്ന തുലോം തുച്ഛം വരുമാനം. ഈ സംഭവം കേട്ടു മനസ്സ് ചെറുതായി അസ്വസ്ഥമായി ഇരിക്കുമ്പോൾ ഈ വീഡിയോ കണ്ടത്. ആലപ്പുഴയിൽ ആണ്. ഭാര്യമാതാവിന് ആൺമക്കളില്ല. വിധവയും. ആ ദാരിദ്ര്യത്തിൽ ആ മരുമോൻ ആകിടപ്പുരോഗിയായ തള്ളയെ തള്ളിക്കളയുകയോ ഭാര്യസഹോദരിയോട് പരാതി പ്പെടുകയോ ചെയ്തില്ല. ആ കുടുംബത്തെ സഹായിക്കുമെങ്കിൽ details തരാം.
@ajmalbabu5603
@ajmalbabu5603 2 месяца назад
Ivide nalkanam with location and gpay. Madi vijarikendathilla,ingane okke social media public welfare nu upayogikendath.
@rukiyapt5990
@rukiyapt5990 2 месяца назад
കാറിലുള്ള ഫോട്ടോ dr ടെ ഉപ്പയാണോ
@almanar7504
@almanar7504 2 месяца назад
Pakshe cash camera kanikkathe koduthkoode
@ashrafkalanthan3177
@ashrafkalanthan3177 2 месяца назад
ആ അമ്മയെ ഇരുത്താം ആയിരുന്നു
@Mecca723
@Mecca723 2 месяца назад
അതെങ്ങിനെ. സാറ് മാടത്തിൽ കയറി അങ്ങ് ഇരുപ്പായില്ലേ. അമ്മക്ക് പെരുവഴി
@fathimashoukathali5418
@fathimashoukathali5418 2 месяца назад
ആ അമ്മയുടെ അവസ്ഥ rabhu കാണുന്നില്ലേ
@Mecca723
@Mecca723 2 месяца назад
സുകുമാരി. കാഫിർ ആണ്. Allahu വെറുക്കുന്ന സ്ത്രീ
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 2 месяца назад
​@@Mecca723അത് നിനക്ക് 😄അള്ളാഹു ഞങ്ങളോട് പറഞ്ഞിരിക്കുന്നു അയൽക്കാരൻ പട്ടിണിയിലാണോ എന്ന് അന്വേഷിച്ചു വേണം നിന്റെ വയർ നിറക്കാൻ അതാണ് അനിൽ ഭായ് ചെയ്യുന്നത് 😍അള്ളാഹു ഖുർആനിൽ യാ ജനങ്ങളെ എന്നാണ് വിളിക്കുന്നത്. നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിലേക് വരൂ.. അത് മനസ്സിലാക്കിയാണ് നിന്റെ ക്രിസ്ത്യൻ രാജ്യങ്ങളിൽ നിന്ന് കുരിശ് വിട്ടെറിഞ്ഞു മനുഷ്യർ ഖുർആൻ പഠിച്ചു അല്ലാഹുവിന്റെ മാർഗത്തിലേക് വരുന്നത്😄
@mohammedkutty9478
@mohammedkutty9478 2 месяца назад
​വല്ലാത്ത കണ്ടുപിടുത്തം എന്തെകിലും ഒന്ന് പറയണ്ടേ അഭിപ്രായം എല്ലാവരെയും തീറ്റി പൊറ്റുന്നവൻ പടച്ച തമ്പുരാൻ തന്നെ താങളെയും വല്ലതും സഹായം ചെയ്തു കൊടുക്കുക കഴിയുമെങ്കിൽ മതം പറഞ്ഞു വിഡ്ഢിയാവല്ലേ ❓🙏 ​@@Mecca723
@Mecca723
@Mecca723 2 месяца назад
@@ahamad-jt2yq3ui1n മുസ്ലിമല്ലാത്തവനെ വഴിയിൽ കണ്ടാൽ അവനെ കാനയിലേക്ക് തള്ളിയിട്ടു വേണം പോകാൻ എന്നുകൂടി പറഞ്ഞിട്ടുണ്ട്. ഇനിയും ധാരാളം ഉണ്ട് അതുപോലെ. കഴുത്തുവെട്ടൽ തുടങ്ങി
@Mecca723
@Mecca723 2 месяца назад
@@ahamad-jt2yq3ui1n കൂടുതൽ പെണ്ണുകെട്ടാൻ എത്ര കുരിശ്ഒളികളും ഉണ്ടായെന്നു വരാം
@user-kc2rc6uu9l
@user-kc2rc6uu9l 2 месяца назад
എന്താ അനിൽ സാർ റോഡ് വളരെ മോശമാണോ അടിയുലഞ് പോകുന്നത്
@Mecca723
@Mecca723 2 месяца назад
സാറിന് എന്താ ജോലി. ശമ്പളം എത്രയുണ്ട്
@vahabak8521
@vahabak8521 2 месяца назад
സാറിന് minerals and metals ഇൽ, അതായത് titanium chavarayil രണ്ട് ലക്ഷം രൂപ ശമ്പളമുണ്ട്, എന്താ ഇഷ്ടപ്പെട്ടോ
@stephanthomas7338
@stephanthomas7338 2 месяца назад
@Mecca723 എന്ത് മോശം ചോദ്യം ആണ് താങ്ങൾ ഉന്നയിക്കുന്നത്?
@jumanasworld221
@jumanasworld221 2 месяца назад
@@stephanthomas7338 അവന്റെ നിലവാരത്തിന്ന് അനുസരിച്ചുള്ള ചോദ്യമാണ് അവൻ ചോദിച്ചത് (അവനോ, അവളോ. എന്നറിയില്ല സ്വന്തമായി ഒരു അഡ്രസ്സ് പോലും ഇല്ലാത്ത ഒരു ജീവിയാണ് )ഒരു തന്തക്കു പിറന്നതാണോ എന്ന് പോലും അറിയില്ല അങ്ങനെ ഒരു ജന്മം
@user-rn6rr1hp7c
@user-rn6rr1hp7c 2 месяца назад
ജോലി എന്താണെന്നും evideyanennum ചോദിച്ചോളൂ. ശമ്പളം ചോദിക്കാൻ പാടില്ല. അദേഹത്തിന്റെ ശമ്പളം എത്രയായാലും അതിൽ നിന്നും അദ്ദേഹം കൊടുക്കുന്നല്ലോ. അത് പോരെ. അനിലിക്കയെ നേരിലൊന്നു കാണാൻ മനസ് ആഗ്രഹിക്കുന്നു. ഇൻശാഅല്ലാഹ്‌. എന്റെ സൂപ്പർ സ്റ്റാർ ഇദ്ദേഹവും ഇതു പോലെ നന്മ ചെയ്യുന്നവരുമൊക്കെയാണ്.
@noushadp870
@noushadp870 2 месяца назад
ഫോൺ നമ്പർ കൊണ്ടാ പറഞ്ഞുതരാം
@beevifathima4943
@beevifathima4943 2 месяца назад
തിരഞ്ഞെടുപ്പ് വാക്കാനമായ എല്ലാം ശരിയവും" എന്ന വാക്താനം ശരിയാക്കുന്നുണ്ടല്ലോ ഇനിയും പിണറായിയേ കൊണ്ടുവരു സിദ്ധാർത്ഥനെ ശരിയാക്കിയ ന് പോലെ എല്ലാം ശരിക്കട്ടെ!
@ChandralalTN
@ChandralalTN 2 месяца назад
അത് രാസ് ട്രി യമാക്കാൻ നോക്ക് 😂😂😂😂😂
@aiswaryagayathry2761
@aiswaryagayathry2761 2 месяца назад
ജീവിതത്തിൽ.. സുഖവും ദുഖവും സമ്മിശ്ര മാണ് .തോൽക്കാരുത്. തള രാമ്പാടില്ല. നല്ല മനസ്സ് ഉളളവർ ഉണ്ട് അവർ സഹായിക്കൂ മെന്ന് ആശിക്കാം ഈശ്വരൻ കാത്തു രക്ഷിക്കും. തീർച്ച്
@abichildren5726
@abichildren5726 2 месяца назад
❤❤❤
@user-ep4ki2ny3w
@user-ep4ki2ny3w 2 месяца назад
@zeenathms1591
@zeenathms1591 2 месяца назад
😢😢😢😢
Далее
🛑 до конца!
00:12
Просмотров 81 тыс.
кукинг с Даниилом 🥸
01:00
Просмотров 2 млн
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 456 тыс.
Ревнивый песик😁
0:30
Просмотров 2,7 млн