Тёмный

തെരുവുനായ എന്നൊരു നായ തന്നെ ഉണ്ടാകാൻ പാടില്ല | Vijayakumar Blathur | Stray Dogs | The Cue 

THE CUE
Подписаться 107 тыс.
Просмотров 45 тыс.
50% 1

തെരുവുനായ എന്നൊരു നായ തന്നെ ഉണ്ടാകാൻ പാടില്ല. മനുഷ്യന് ആപത്ത് എന്ന് തോന്നുന്നതിനെ കൊല്ലാൻ മനുഷ്യന് അവകാശമുണ്ട്. പന്നിഫാമുകളിൽ പന്നികളെ കൊല്ലുമ്പോൾ പ്രശ്നമില്ലാത്ത വിവാരാവകാശക്കാരും മൃഗസ്നേഹികളും തെരുവുനായകളെ കൊല്ലുമ്പോൾ അസ്വസ്ഥരാകുന്നു. ദ ക്യുവിൽ സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ
#straydogs #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

23 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@terleenm1
നായ എന്നല്ല ഒരു ജീവിയേയും കൊല്ലാനുള്ള അധികാരം മനുഷ്യന് ഇല്ല ..ജീവികൾ എല്ലാം ഒരുപോലെ ആണ്.
@RafeekRafeek-do2bj
സാറേ 4000 വർഷങ്ങൾക്കു മുമ്പ് വളർത്തു ജീവിയായി നായകളെ വളർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഖുർആനിൽ ഒരു ഗുഹാവാസികളെ കുറിച്ച് പറയുന്നുണ്ട് അവർക്കു കാവൽ നിന്നിരുന്നത് നായ ആയിരുന്നു. ഇത് 4000 വർഷങ്ങൾ മുമ്പുള്ള ചരിത്രമാണ്. നോഹയുടെ കാലത്ത് നോഹയുടെ പേടകത്തിൽ ഉൾപ്പെട്ട ജീവികളിൽ നായയും ഉണ്ടായിരുന്നു. ആദമിന്റെ കാലം മുതൽക്കേ മനുഷ്യരുടെ കൂടെ നായയുണ്ടായിരുന്നതായി ചരിത്രങ്ങളിലുണ്ട്. ഹിന്ദു പുരാണങ്ങളിലും ഇത് പറയുന്നുണ്ട്.
@rajpni
ഈ ലോജിക് വച്ച് ചിന്തിച്ചാൽ മനുഷ്യർ തന്നെ ആണല്ലോ മനുഷ്യരെ സൃഷ്ടിക്കുന്നത്..! അപ്പോൾ പ്രശ്നം ഉണ്ടാക്കുന്ന മനുഷ്യരെ ഒക്കെ പിടിച്ച് കൊന്നാൽ മതിയല്ലോ ഈ ലോകം ഇതിനേക്കാൾ എത്രയോ നന്നാവില്ലേ???
@TheBinuantony
സർ പറഞ്ഞതിൽ ഒരു തിരുത്ത് പറഞ്ഞോട്ടെ... ആലുവ കടുങ്ങല്ലൂർ എന്ന നാട്ടിൽ എന്റെ 79 വയസായ അങ്കിൾ വഴിയിലൂടെ നടന്നു പോയപ്പോൾ ഒരു പ്രകോപനവും ഇല്ലാതെ പിറകിൽ നിന്ന് ഒരു തെരുവ് നായ കാലിൽ കടിക്കുകയും, കടി വിടാതിരുന്നതിനാൽ കഷ്ടപ്പെട്ട് വിടുവിക്കുകയും, പിന്നീട് ആ വലിയ മുറിവ് പൊറുക്കുവാൻ നീണ്ട ചികിത്സ എടുക്കേണ്ടതായും വന്നു. ഭക്ഷണത്തിനായുള്ള ഒരു ആക്രമണം ആയാണ് അതിനെ എല്ലാവരും വിവരിച്ചത്. എനിക്കും അങ്ങിനെ തന്നെ തോന്നുന്നു... 🤷🏻‍♂️
@vishnuprasad2685
സർ പറയുന്ന പോലെ ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല!
@insideboy12
എടൊ മനുഷ്യന് ആപത്തു എന്ന് തോന്നുന്ന എല്ലാത്തിനെയും കൊന്നൊടുക്കാൻ തുടങ്ങിയാൽ ഇവിടെ മനുഷ്യൻ തന്നെ ഉണ്ടാവില്ല.. മഴ ഒന്ന് കനത്തു പെയ്താൽ ശങ്കിക്കുന്ന നമ്മളുടെ എന്ത് കണ്ടുപിടുത്തമോ, പ്രോഗ്രസോ ഒന്നും പ്രകൃതിയുടെ മുന്നിൽ ഒന്നുമല്ല.. So നമുക്ക് ബുദ്ധിമുട്ടുള്ള എല്ലാറ്റിനേം കൊന്നു കളയണം എന്ന് അഹങ്കാരത്തോടെ പരയുന്ന തന്റെ നാക്ക് ഉണ്ടല്ലോ അത് പോലും നാളെ ഈ സമയം ചലിക്കുമോ എന്ന് ഉറപ്പില്ല.. Live and let live
@sugathankaruvakkode9879
മനുഷ്യർക്ക് ഭീഷണിയായി പെരുകുന്ന എല്ലാ മൃഗങ്ങളേയും ഒരു പരിധി വരെ കൊന്ന് നിയന്ത്രിക്കുന്നതാണ് അഭിഗാമ്യം എന്ന അവതാരകൻ്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. ആടുമാടുകളെ വളർത്തി ഉപജീവനം നടത്തിയിരുന്ന പാവപ്പെട്ടവർ തെരുവുനായ്ക്കളെ പേടിച്ച് ഇപ്പോൾ ആ പണി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.
@Muhammed-vr5hd
@Muhammed-vr5hd 21 час назад
നിങ്ങള്‍ക്ക് പ്രകൃതിയെ നല്ല പോലെ നിരീക്ഷിക്കാൻ അറിയാം. അത് പോലെ ഈ ഭൂമി ലോകം ആര്‍ ഉണ്ടാക്കി അതോ സ്വയം ഉണ്ടായതോ ഒരാളുടെ സഹായം ഇല്ലാതെ വാന ലോകം ഉണ്ടാവുമോ
@x-factor.x
മൃഗങ്ങളിൽ എനിക്കേറ്റം ഇഷ്ടം നായ്ക്കളെയാണ് !!!❤.
@user-mi4vg4yl9y
തെരുവ് നായകൾ ഉണ്ടാകുന്നതെങ്ങിനെ എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതാണ്
@plecibo3669
Making friends with wolves is one of the best thing humans ever done ! 🐕♥🔥💯
@artist6049
തെരുവുനായ്ക്കൾ കൂട്ടമായി കോഴിയെയും ആടുകളെയും പശുക്കിടാങ്ങളെയും ഓടിച്ചിട്ട് പിടിച്ച് കടിച്ചുപറിച്ച് ഭക്ഷണമാക്കുന്നുണ്ട്,, മനുഷ്യർക്കു നേരെയും ഇനിയും ആക്രമണങ്ങളുണ്ട്.
@georgejohn7522
ഇപ്പോൾ കാണുന്ന സകല പ്രശ്നങ്ങൾക്കും കാരണം മനുഷ്യർ തന്നെയാണ്. ഓരോരോ കാരണങ്ങൾ പറഞ്ഞ് പ്രകൃതിയെ മനുഷ്യർ
@abduljaleelpakara6409
Vijaya Kumar Sir 💐💐💐
@gigolukose8996
Great ❤
@rajeswarig3181
മനുഷ്യരേ അത്രയ്ക്ക് നല്ല മറ്റുള്ള മൃഗങ്ങളും
@amarnathsv5341
മനുഷ്യന്റെ പരിണാമത്തിൽ വളരെയധികം റോളുണ്ട് നായയ്ക്ക്. മനുഷ്യർ കടപ്പെട്ടിരിക്കുന്നു ഈ ജീവിവർഗത്തോട്. മനുഷ്യന്റെ ഉത്തരവാദിത്വമാണ് എല്ലാ ഡൊമസ്ററിക് അനിമൽസും.
@manumathew5657
Please can you give a video about wild dogs in south Indian forests
@jayeshm.k1237
രാത്രി കാലത്ത് കാറുകളിൽ പോകുന്നവർ പട്ടി സ്നേഹം പാടുന്നു...
@monamanoj2215
Apol padukaalatha wolf ethu naayi ayitane breed ayath??? Aa kaalam kaatunaaya mathramale undayath??
Далее