Тёмный

തെരുവ്നായകൾക്കും ഉപേക്ഷിക്കപെട്ട നായകൾക്ക് ആയും കേരളത്തിലെ ഏറ്റവും വലിയ ഷെൽട്ടർ  

Palakkadan changathi
Подписаться 308 тыс.
Просмотров 13 тыс.
50% 1

#dogmalayalam dogs #palakkadanchangathi#palakkadan#changathi #dogsmalayalam #dogsinmalayalam #nadandogs #dogshelterkerala #dogsheltermalayalam#dognewsmalayalam #newsmalayalam #dogskerala #dogs#malayalamdog #doginmalayalam #dogmalayalmyoutubechannel
dogs malayalam video
dog shelter malayalam
dogs in malayalam dog status malayalam labmalayalam labradordog malayalam
#labradormalayalam #labmalayalam #bullmustiffmalayalam #rottweiler #germensheperd #malayalamyoutubechannel dogfreeadoptionmalayalam dogfree

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@aswanis7658
@aswanis7658 2 года назад
മനുഷ്യത്വം 😍😍😍👏🏻👏🏻👏🏻തെരുവിൽ ജീവിക്കുന്നതിനേക്കാൾ ഈ മിണ്ടാപ്രാണികൾ ഇവിടെ സുരക്ഷിതരാണ് 😘😘😍😍😍💖💖💖💖💖💖എല്ലാവിധ അനുഗ്രഹങ്ങളും 💖
@devilkunju1342
@devilkunju1342 Год назад
Guys ..ellarum video like cheyuka.. subscribe cheyuka.atleast athenkilum...cheyukaaapls
@abhilashvalavath4887
@abhilashvalavath4887 2 года назад
🙏🙏🙏🙏🙏
@vineethasujil
@vineethasujil 2 года назад
Sneham maathram 🥰
@ramachandrakurup3962
@ramachandrakurup3962 2 года назад
People who show sympathy to animal are really humane as well.
@letsdoit9825
@letsdoit9825 2 года назад
Nannayi enthengilum kandittu nanamillatha Gov kku ass l enthengilum kilukkatte
@SANDHYARENJITH-q1u
@SANDHYARENJITH-q1u 4 месяца назад
❤❤❤
@vijaykrishna2323
@vijaykrishna2323 2 года назад
50:00 അത് ആണ് നമ്മുക്ക് ആവശ്യം.. സ്നേഹത്തിനു മുൻപിൽ മതം ഒരു വിഷയമല്ല എന്ന് തെളിയിച്ച കൂട്ടായ്മ 😍😍😍❤️❤️❤️
@ranjiniprassanna812
@ranjiniprassanna812 2 года назад
Sarikkum deyvangal. Ningalane.............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shamlapm7938
@shamlapm7938 2 года назад
♥️🙏
@Deepa-vv8mu
@Deepa-vv8mu 2 года назад
Sathyavaa
@vinodbinu8669
@vinodbinu8669 2 года назад
ബ്രോ, പട്ടികൾ എന്നുവച്ചാൽ എന്റെ ഉയിർ ആണ്, ഇവരുടെ സന്തോഷം കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ്, നിങ്ങൾ ശെരിക്കും ദൈവങ്ങൾ ആണ് 👍👍👍👍👍👍🙏🙏🙏🙏🙏🙏
@priyankak5519
@priyankak5519 2 года назад
Theerchayaayum
@jishajisha9854
@jishajisha9854 Год назад
Enikkummm....
@ranjiniprassanna812
@ranjiniprassanna812 2 года назад
Evedio edumbol account number koody edukayanenkil. Manasashiyullavar evre valarthan help cheyyum..... please Google pay number adde cheyyuka.
@shareefp3239
@shareefp3239 2 года назад
നന്മ വറ്റാത്ത മനുഷ്യരാണ് നിങ്ങൾ മിങ്ങാ പ്രാണികൾക്ക് കൂട്ടായി എന്നും ഉണ്ടാവണേ ദൈവത്തിന്റെ അനുഗഹം എന്നും ഉണ്ടാവും🙏🙏🙏🙏🙏
@remeshan.premeshan.p4454
@remeshan.premeshan.p4454 2 года назад
നന്മ വരട്ടെ, ഫോൺ നമ്പർ കിട്ടിയാൽ നിന്നായിരുന്നു
@സുൽത്താന്റെറാണി
ഒരു കടി പിടികളും ഇല്ലാതെ നിക്കുന്നു മക്കൾ
@unnikaleorukadhaparayam50
@unnikaleorukadhaparayam50 2 года назад
നിങ്ങളുടെ ന൩൪ കിട്ടിയാൽ ഉപകാരമായി
@seenusona354
@seenusona354 2 года назад
ചേട്ടനെ പോലെ ഉള്ളവരാണ് ഈ ലോകത്ത് വേണ്ടത് ❤️ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടെ
@palakkadanchangathi
@palakkadanchangathi 2 года назад
Thank u
@shamlapm7938
@shamlapm7938 2 года назад
♥️🙏s
@jayanpa854
@jayanpa854 Год назад
നിങ്ങൾക്ക് എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു🙏🙏🙏🌹🌹🌹❤️❤️❤️
@nishanair5515
@nishanair5515 Год назад
🥺🥺🥺🥺🥺ഈ പാവങ്ങളെ സഹായിക്കാൻ ഉള്ള കഴിവ് നിങ്ങൾക്ക് ഈശ്വരനും നല്ല മനസ്സ് ഉള്ളവരും ഉണ്ടാക്കി തരട്ടെ........ ആ അനുഗ്രഹം എനിക്കും ഉണ്ടാവട്ടെ ഇവർക്ക് ഫുഡ്‌ എന്താ കൊടുക്കുന്നെ.....?
@RajKumar-vr4cj
@RajKumar-vr4cj 2 года назад
ഈ കരുണയുള്ള നിങ്ങളെയും മിണ്ടാപ്രാണികളെയും ദൈവം നല്ലതായി കാക്കട്ടെ 🙏🙏🙏🙏എല്ലാവരും സുഖമായിരിക്കട്ടെ
@pramodav2017
@pramodav2017 Год назад
ദൈവമേ സഹിക്കാൻ പറ്റുന്നില്ല ദയനീയം... ലോകം മുഴുവൻ സുഗം പകരനായി സ്നേഹദീപമേ മിഴി തുറക്കൂ...
@sreekalanarayaneeyam3319
@sreekalanarayaneeyam3319 Год назад
സഹോദരന്മാരെ നിങ്ങളൊക്കെ ആണ് ദൈവം 🙏🙏🙏🙏
@sudhakv5963
@sudhakv5963 2 года назад
ഈ പോന്നോമനകൾ ഭാഗ്യം ചെയ്തവരാണ് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവരാണ് അവരെ സംരക്ഷിക്കുന്നത് ഇപ്പോൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@meeranair7267
@meeranair7267 2 года назад
ഇതാണവരുടെ സ്വർഗ്ഗം🙏🙏
@sulochanaam352
@sulochanaam352 Год назад
ദൈവമേ മിണ്ടa പ്രാണികൾക്കും വേദനയും വിഷങ്ങളും ഉണ്ട് എന്ന് തിരിച്ചറിവ് മനുഷ്യർക്ക്‌ കൊടുക്കണേ എന്നു മാത്രമേ പ്രാർത്ഥിക്കുന്നുള്ളു
@sabithamk4625
@sabithamk4625 2 года назад
അവരെ ദൈവം അനുഗ്രഹിക്കട്ടെ
@niroshamuthu797
@niroshamuthu797 2 года назад
ദൈവത്തിന്റെ കൈയ്യൊപ്പുള്ളവർ 🙏🙏🙏💓
@nishanair5515
@nishanair5515 Год назад
❤️❤️❤️❤️🙏🙏🙏🙏🙏 ആ മിണ്ടാപ്രാണികളുടെ കണ്ണുകളിൽ സ്നേഹം മാത്രം ആണ്‌........
@fathimabeevi9919
@fathimabeevi9919 2 года назад
ഇവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന് എന്ത് ചിലവ് വരും...? ഒന്ന് പറയാൻ ദയവുണ്ടാകുമോ..?
@VijayaLakshmi-ct4tc
@VijayaLakshmi-ct4tc Год назад
You are REALLY A GOD to serve the poor DOG ANGELS.
@Lifeisgreen
@Lifeisgreen 2 года назад
ഞാൻ ഇന്നാണ് ചാനൽ കണ്ടത്. സബ് ചെയ്തു. ഒത്തിരി സന്തോഷം തോന്നുന്നു നന്മയുള്ള മനുഷ്യരെ കാണുമ്പോൾ. മൃഗങ്ങളോടുള്ള ക്രൂരത കാണുമ്പോൾ ഒത്തിരി സങ്കടം തോന്നാറുണ്ട്. പറ്റാവുന്ന പോലെ തെരുവിന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ.
@palakkadanchangathi
@palakkadanchangathi 2 года назад
Thank u
@annammaeyalil4702
@annammaeyalil4702 2 года назад
ബ്ര. സ് അങ്ങനെ നിലത്തിട്ടു കൊടുക്കാതെ പ്ളീസ് . അവർക്കു മണ്ണിൽ പുതഞ്ഞാണു ബിസ്കറ്റ് കിട്ടുന്നതു്. കയ്യും കാലും വയ്യാത്തതിനും കണ്ണു കാഴ്ചയില്ലാത്തതിനും ഒന്നും കിട്ടത്തില്ല. വില കുറവുള്ള പ്ളാസ്റ്റിക് പൊക്കം അധികം ഇല്ലാത്ത വിസ്താരമുള്ള രണ്ടു മൂന്നു ബേസിനുകൾ വാങ്ങി അതിൽ ഇട്ടു കൊടുക്കു്. എല്ലാവർക്കും ആവശൃത്തിനു കിട്ടും.
@jishajisha9854
@jishajisha9854 Год назад
Haiiii...enthaa parayandenu ariyanillaa....ethaanu boomiyile swargam...dhivam ennum ningade koode undaavum....changaathi superaata
@neenugeorge8318
@neenugeorge8318 2 года назад
God bless you
@floatingwindows8515
@floatingwindows8515 2 года назад
ഒന്നും പറയാനില്ല.... ലോകം തന്നെ കീഴടക്കിയ ഒരു സന്തോഷം.... ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 എനിക്കും ഇതിലൊക്കെ ഒരു ഭാഗമാകൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ട് 💓
@rohithjames103
@rohithjames103 2 года назад
Super Nan oru dog nokand aro upeshicha dog skin problem
@AnilKumar-id4cs
@AnilKumar-id4cs 2 года назад
നിങ്ങൾ വളരെ ഭാഗ്യം ചെയ്തവർ ആണ്.
@krishnakumari.m757
@krishnakumari.m757 2 года назад
പാലക്കാട് എവിടെ ആണെന്ന് ഞാന്‍ ചോദിച്ചു post ഇട്ടിരുന്നു മറുപടി കണ്ടില്ല.
@sulochanaam352
@sulochanaam352 Год назад
പാവങ്ങളുടെ സ്നേഹം കണ്ടില്ലേ ബിസ്‌ക്കറ്tt ഒരു കഷ്ണം മതി അവർക്കു ഇ ലോകത്തു ഇത്രയും സന്തോഷം വളർത്തിയ വീട്ടിലൊന്നും കിട്ടികാണില്ല ഇവർക്കുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യാൻ മനസുള്ള നിങ്ങൾക്കു ഓരോരുത്തർക്കും നല്ലതേ വരൂ
@sudhachandra2660
@sudhachandra2660 2 года назад
Nayakala kallariyunnavar.upakshikkunnavar.evarallam.narakavedana.anubhavikkum.sure
@jainypk9067
@jainypk9067 2 года назад
🙏 കണ്ടീട്ട് സഹിക്കുന്നില്ല.🙏 ഇവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ
@satheeshpai6295
@satheeshpai6295 2 года назад
ONNUM.PARAYANELLA.SATYATHEL.NENGAL.ANNU.BHOOMEYELE. DAIVANGAL.....👌😋🙏🌹💯
@tinoydlbuilders3494
@tinoydlbuilders3494 2 года назад
ഈ സ്നേഹം ഒത്തിരി ഇഷ്ടപ്പെട്ടു. ഓരോ വീഡിയോയും ഞാൻ വളരെ കോവതുകത്തോടെ കാണുന്നു. എല്ലാ അനുഗ്രങ്ങളും നേരുന്നു.
@sasidharankartha1006
@sasidharankartha1006 2 года назад
Instead of giving sweet biscuits (not good for pets) give some thing else, like cheap dog food. However Palakkadan changathi knows more than me.
@archazzvlog5941
@archazzvlog5941 Год назад
ചേട്ടാ ഞങ്ങൾക്ക് ഒരു പപ്പിയെ കിട്ടിയിട്ടുണ്ട് ലാബ് ആണ് എന്ന് എല്ലാവരും പറയുന്നു പക്ഷേ അതിൻ്റെ കാലിന് ചെറിയ ഒരു പരിക്ക് ഉണ്ട് അതിൻ്റെ രണ്ടു കാലും കുറച്ച് ശേഷി കുറവ് ഉണ്ട് അതിനെ നിങ്ങൾ എടുക്കുമോ ഇല്ലെങ്കിൽ ഞ്ങ്ങൾക്ക് അതിനെ ഉപേക്ഷിക്കേണ്ടി വരും
@palakkadanchangathi
@palakkadanchangathi Год назад
നാണം ഉണ്ടോ ഇങ്ങനെ പറയാൻ 😠
@lachuzspeaking1571
@lachuzspeaking1571 2 года назад
ഗ്രേറ്റ്‌ ചേട്ടാ.... ഗോഡ് ബ്ലെസ് യൂ
@vinnipradeep2723
@vinnipradeep2723 Год назад
ചേട്ടാ ഞങ്ങളുടെ കൈയ്യിൽ 5 പട്ടിക്കുട്ടികൾ ഉണ്ട് അതിന്റെ അമ്മയെ ഞങ്ങൾക്ക് കിട്ടിയതാണ്. ഇപ്പോൾ അതിന് 8 കുട്ടികൾ ഉണ്ട്. ഒരുദിവസം അറിയാതെ കൂട് തുറന്നു പോയതാണ് അതിന് ശേഷം ആണ് ഈ കുട്ടികൾ ഉണ്ടായത്.3 നായകുട്ടികൾ,5 പട്ടിക്കുട്ടികൾ. ഇതിൽ നായകുട്ടികളെ അടുത്തുള്ള ആളുകൾ കൊണ്ടുപോവാം എന്ന് പറഞ്ഞു. പക്ഷേ പട്ടിക്കുട്ടികളെ ആർക്കും വേണ്ട ഇന്നേക്ക് 14 ദിവസം ആയിട്ടുണ്ട് വഴിയിൽ കളയാൻ തോന്നുന്നില്ല. അമ്മയെ ഞങ്ങൾ നോക്കിക്കൊള്ളാം. എല്ലാവരെയും നോക്കാനുള്ള സാമ്പത്തികം ഞങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുമോ
@gopikasmagicway
@gopikasmagicway Год назад
Chettan reply ittillallo 🙄
@blesonbk23
@blesonbk23 2 года назад
After my 10 l will come search of this place to adopt a member
@georgejohn7522
@georgejohn7522 2 года назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😇😇
@bismi45670
@bismi45670 2 года назад
Parayan,,vakkukal,,,illamindaparnikale,,padakkam,arijnu,odikkunnakaycha,,,pavan,
@shynibiju9466
@shynibiju9466 2 года назад
Manushyathwathinte moorthima bhavam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bindhujacb5404
@bindhujacb5404 2 года назад
Mattoru team ne kudi kandathil valare happy😍😍😍😍
@MiniMini-zu2ex
@MiniMini-zu2ex Год назад
പ്രദീപ്‌ ഒന്നും പറയുന്നില്ല എനിക്കറിയാം 🥰🥰🥰🥰
@sreekalanarayaneeyam3319
@sreekalanarayaneeyam3319 Год назад
അവരുടെ സ്നേഹം 🙏🙏🙏🙏
@vidhufrancis3504
@vidhufrancis3504 2 года назад
Great effort 👌ദൈവം അനുഗ്രഹിക്കട്ടെ❤️🥰🤗
@karthikavijayakumar1422
@karthikavijayakumar1422 2 года назад
Our dream 😍😍😍😍 njangalum thudangum.. 🙏🏻🙏🏻🙏🏻
@lekhasasi7925
@lekhasasi7925 2 года назад
Super
@sabujohnson9123
@sabujohnson9123 2 года назад
Idinu predyfalam sorgathil undu 🙏
@beenaappu1678
@beenaappu1678 2 года назад
God bless you.....bro.....pls give the food on a paper or a piece of cloth ...not on floor......only my request.....
@adonaaleena4632
@adonaaleena4632 2 года назад
Thanks for helping. The. Pour. Gog
@ramachandranm1301
@ramachandranm1301 Год назад
നായ്ക്കൾക്ക് സ്നേഹം മാത്രമേ അറിയാവൂ.
@sinipg1308
@sinipg1308 2 года назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@minisomarajan4562
@minisomarajan4562 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhuvarma632
@sindhuvarma632 2 года назад
anangan vayyathe kidakkunnavark varikodukkande.
@gamingpanter2488
@gamingpanter2488 Год назад
God bless you👍👍👍👍🙏❤️❤️❤️❤️
@Sreejeshpanthavoor
@Sreejeshpanthavoor 2 года назад
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
@aneeshaarjun1366
@aneeshaarjun1366 2 года назад
Kondukalayunnavar iniyum valarthunnundakumallo athinum gathi ithalle inganeyullavar valarthathirikkunnatha nallath
@divyapv9573
@divyapv9573 2 года назад
Super video 🙏🙏🙏
@indiankuwait
@indiankuwait 2 года назад
Ee sthalam evideyanu enikonnu varanamennund...number tharo
@aneetaajith8520
@aneetaajith8520 2 года назад
ഇവർക്ക് ഒരു like കൊടുക്കണം
@IDUKKIBOY06
@IDUKKIBOY06 2 года назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🙏🙏🙏
@SANDHYARENJITH-q1u
@SANDHYARENJITH-q1u 4 месяца назад
ഇവിടെ 2മക്കൾ ഉണ്ട്. പിന്നെ പുറത്തു നിന്നും വേറെ മക്കൾ വരും എല്ലാവർക്കും ഫുഡും വെള്ളവും പുറത്തു വെച്ച് കൊടുക്കും. ഫുഡ്‌ വെച്ചില്ലെങ്കിൽ മുഖത്തു നോക്കി നിൽക്കും പിന്നെ ഫുഡ്‌ കൊടുക്കും കഴിച്ചിട്ട് അവർ പോകും ഒരു ശല്യവുമില്ല.
@roopeshskaria
@roopeshskaria Год назад
🙏👍
@jaseemhussain4748
@jaseemhussain4748 2 года назад
Intro kandapo njan vijarich saminte shelter aanenn... anyway ❤️
@gamingpanter2488
@gamingpanter2488 Год назад
Full support💥💥💥
@gokult5940
@gokult5940 2 месяца назад
എന്റെ ഒരു ഡോഗ് ഉണ്ടോ എടുക്കുമോ അവനെ. Pls 😢😢😢😢
@ushanair5796
@ushanair5796 2 года назад
andy orayiram like and saport 🙏🙏🙏🙏orupadu nanni upakaram 😭😭😭
@najinthejasmm6573
@najinthejasmm6573 2 года назад
🙏🥰 I respect you sir
@geethavariparambil5514
@geethavariparambil5514 Месяц назад
നീയും നിന്റെ കൂട്ടു കാലം ദൈവദൂതൻ മാരാണ്
@lekshimp3823
@lekshimp3823 2 года назад
Naragichu chavum theercha 💔
@chinthavatath9964
@chinthavatath9964 Год назад
Mone ende chetande mol phone cheydutandayrunu oru naya aro upekshicha avalude veetil vannu. 3 per already avide unde. Mon nevermind aytane samsarichade. Enku valare vishmam undaki. Oru vedeo polum monde kanade pogila. Arodum snehathode manasilaki kodukanam mone. Bombail ninane parayunde. Enike 72 vaisay 35 years aytu all aimalsne help chayunadane. Do work cool and love . God bless you all ever.
@palakkadanchangathi
@palakkadanchangathi Год назад
വയ്യാത്ത ഡോഗ്സ് നെ മാത്രേ എടുക്കൂ 🙂
@rekhashiji4267
@rekhashiji4267 2 года назад
മണ്ണിൽ ഇട്ടു കൊടുക്കാതെ
@jishavg2706
@jishavg2706 Год назад
Godbless you
@prakasiniraj8747
@prakasiniraj8747 Год назад
Kalibo kaikko thalarch undenkil murivenna upayogich thirummuka bhalam theerchayaum ningal vijayikkum
@priyankak5519
@priyankak5519 2 года назад
love you sooo much
@unnikrishnan9542
@unnikrishnan9542 Год назад
നിങ്ങളുട മൊബൈൽ no. ഇടൂ. ഇത് പാലക്കാട് എവിടെ ആണ്.
@skm3161
@skm3161 Год назад
Njagale oru divasam ivde kandillenkil botanists karachilanu 2perum
@kilikoodu637
@kilikoodu637 2 года назад
Wow great ❤❤❤❤👍
@lathikalathika3941
@lathikalathika3941 Год назад
ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ നിന്ന് മനസ്സിന് ഒരു മോചനം ഒരു സന്തോഷo
@lekshimp3823
@lekshimp3823 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍god bless you
@sarojinisaro3515
@sarojinisaro3515 Год назад
മിണ്ടാപ്രാണികളെ ഏറെ ഇഷ്ട്ടം ഉള്ളൊരാളാണ് ഞാൻ. പക്ഷെ ഇങ്ങനെ ഒക്കെ ഇവരെ നോക്കാൻ ചങ്ങാതിമാരെ നിങ്ങളെ കൊണ്ടേ പറ്റൂ. എന്റെ വീടിന്റെ തിണ്ണയിൽ നാലഞ്ചു സ്ട്രീറ്റ് dogs ഉണ്ട് അതിൽ ഒരാൾ ഇന്ന് രാവിലെ എന്റെ വീടിന്റെ മുറ്റത്ത് ഓടി വന്നു പിടഞ്ഞു മരിച്ചു. ഇന്നലെ രാത്രി വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. ആരെങ്കിലും വിഷം കൊടുത്തോ എന്ന് അറിയില്ല 😢😢😢😢
@akhilsankar4135
@akhilsankar4135 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@geethamohan3340
@geethamohan3340 2 года назад
Niggalude kude annum appozhum dyvam uddavum ...middapranikale .samrakshikkunnatilGod bless alwayas🙏🙏🙏🙏🙏
@ashokm5980
@ashokm5980 Год назад
ഇവർക്ക് വേണ്ട സഹായം ചെയ്യാൻ എല്ലവരും മനസ്സു കാണി കണം ഇവർക്ക് മാത്രം മല്ല ഇവരോട് കടപ്പാട് എല്ലാ മനുഷ്യർക്കും ഇത് ബാധകം മാണ് മരണകാലത്ത് ചെയ്ത പ്രവ്യത്തിയുടെ ഫലം മാണ് കർമ്മത്തിന്റെ രൂപത്തിൽ നമ്മളേ സഹായികുന്നത് ദൈവത്തിനു നമ്മളേ സഹായി കാൻ പറ്റണമെങ്കൽ നമ്മുടെ കാമ്മം നല്ലതാകണം ദൈവം അല്ല. കൂലി കൊടുക ന്നത് കാർമ്മ o ആണ്. ഇവരേ പിന്നിൽ നയിക് ന്ന ശക്തിയുടെ പേരണ ദൈവം പു ജാ മുറിയിൽ കസർത്ത് കാട്ടി ഒരു ഉപകാരവും ഇല്ലാതേ ജീവി കുന്നവർ ചിന്തികണം മരണന്താ കാലം എന്തു എട്ടുത്തു പോക എന്ന് ഈ ആർഭടം ഒന്നു പിന്നാലേ വരില്ല. ചട്ടമ്പിസ്വാമിയുടെ കഥ വായിച്ചു നോക്കണം തെളിവിന്
@ramz6389
@ramz6389 2 года назад
Aa gsd dog nu onum treatment cheydile adine kanumpol vishamam varunu
@skm3161
@skm3161 Год назад
Veettilum oru naya pregnant aayi vannu keriyatha pinne pettu ivdethanne sthiramayi.ippo oru poochakuttiyundu.
@psrajeshkumar7
@psrajeshkumar7 2 года назад
👍
@amruthamd8283
@amruthamd8283 2 года назад
Real god 🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏
@shyjup7964
@shyjup7964 2 года назад
😍😍😍😍
@anujenson-cl4kf
@anujenson-cl4kf Год назад
Roadil. Alaunna. Arorum ellatha kure nadan. Dogs und Ernakulam avareyum raksheku
@mollyalexander9227
@mollyalexander9227 Год назад
So much of love you show truely amazing please people don't throw your pets away have a heart n love God bless the rescue teams taking care of God's beautiful creation ❤️ 💖 ♥️
Далее
FATAL CHASE 😳 😳
00:19
Просмотров 1,5 млн