Тёмный

A Day in my life |എന്റെ ദിവസങ്ങൾ ഇങ്ങനെ ആണ് ||palakkadanchangathi ||my house 

Palakkadan changathi
Подписаться 308 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@anithanatarajan4892
@anithanatarajan4892 2 года назад
ഇവരെയും കുടുംബത്തെയും നോക്കുവാനുള്ള വരുമാനം യൂട്യൂബിൽ നിന്നും എത്രയും വേഗം കിട്ടാൻ തുടങ്ങട്ടെ 🙏😊
@palakkadanchangathi
@palakkadanchangathi 2 года назад
സൗണ്ടിൽ വരുന്ന പ്രശങ്ങൾ ക്ഷമിക്കണേ.. റോഡ് പണിയുടെ ഭാഗം ആയി സൈഡിൽ ഉള്ള മരങ്ങൾ മുറിക്കുന്നുണ്ടായിരുന്നു അതിന്റെ ഒച്ച ആണ് 😊..
@anoopnisha1942
@anoopnisha1942 2 года назад
Saramila mudagathe video edanam keto. 👍🏻
@Itzajdotin
@Itzajdotin 2 года назад
സാരമില്ല 🥰
@doglovestatusmalayalam8610
@doglovestatusmalayalam8610 2 года назад
Bro poliyia🥰🥰🥰🥰🥰
@bismi45670
@bismi45670 2 года назад
Athu,saramilla,
@akhileshubhanu518
@akhileshubhanu518 2 года назад
God bless you brother
@chinnumadhu6417
@chinnumadhu6417 2 года назад
Chettante agraham ellam nadakum❤❤❤❤
@CHIKKUZVLOGS
@CHIKKUZVLOGS 2 года назад
Nalla vedio aayirunnu. Good massages.thangala divam anugrahikkatta.
@lekshmilechu6374
@lekshmilechu6374 2 года назад
Bro you are good person 🥰🥰🥰🥰God bless you 🥰
@mobinmohandas854
@mobinmohandas854 2 года назад
Njanum orikal ingene aakum😍
@abhiabhi911
@abhiabhi911 2 года назад
❤️❤️❤️❤️❤️❤️❤️
@SandhyaSandhya-ii8qq
@SandhyaSandhya-ii8qq 6 месяцев назад
ആയുസ്സും ആരോഗ്യവും ഭഗവാൻ തരും 🙏🏿🙏🏿🙏🏿🙏🏿വാക്കുകളിൽ ഒതുങ്ങുന്നതല്ല 🙏🏿🙏🏿🙏🏿🙏🏿🙏🏿
@sreekalanarayaneeyam3319
@sreekalanarayaneeyam3319 Год назад
Big സല്യൂട്ട് ബ്രോ . ഇവിടെ ആരും ഇങ്ങനെ ഒന്നും ചെയ്യാറില്ല. എനിക്കും ഇഷ്ടം ആണ് ഇതൊക്ക എന്റടുത്തു 5പൂച്ച കുഞ്ഞു ങ്ങേൾ ഉണ്ട്.
@lijiullas2250
@lijiullas2250 2 года назад
എന്റെ മോനെ നീ ഭൂമിയിലെ ദൈവം ആണ്‌ 🙏🙏🙏
@neenamjohny685
@neenamjohny685 2 года назад
Yes 🥰
@meenakshyunnimon4570
@meenakshyunnimon4570 2 года назад
God❤️💖
@karinkkalishorts5897
@karinkkalishorts5897 2 года назад
🙏🏻🙏🏻
@sheebajose3172
@sheebajose3172 2 года назад
Ys...🙏
@sumeshkumarpady4807
@sumeshkumarpady4807 2 года назад
Sathiyam ❤️❤️❤️❤️
@remyasunil8503
@remyasunil8503 2 года назад
ദൈവമേ ഇ കലിയുഗത്തിലും ഇത്രയും നല്ല മനുഷ്യർ ഉണ്ടല്ലോ നന്ദി.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Sreejeshpanthavoor
@Sreejeshpanthavoor 2 года назад
ഉണ്ട് പക്ഷെ പലരേയും പലരും തിരിച്ചറിയുന്നില്ലെന്ന് മാത്രം
@lijiullas2250
@lijiullas2250 2 года назад
എനിക്കും ഉണ്ട് മോനെപോലെ ഒരു ആഗ്രഹം. കുറച്ചു സ്ഥലം വാങ്ങി കുറേപേരെ കൂടി വളർത്തണം എന്ന്. ഇപ്പോൾ ചെറുതും വലുതും ആയിട്ട് 12പേരുണ്ട്
@lijiullas2250
@lijiullas2250 2 года назад
@Sajini krishnan കൊല്ലം
@Anjali-bk2xw
@Anjali-bk2xw 2 года назад
🥰🥰🥰 നല്ലത് വരട്ടെ
@Itzmeofficial811
@Itzmeofficial811 Год назад
@@lijiullas2250 അപ്പോൾ പാലക്കാട് അല്ലേ 🙄
@dileebkumar3461
@dileebkumar3461 2 года назад
നിങ്ങളൊക്ക യാണ് യഥാർത്ഥ ഹീറോസ് അഭിനന്ദനങ്ങൾ 👍👍👌🙏
@rp55
@rp55 2 года назад
ദൈവം നിങ്ങളെയും കുടുംബത്തെയും തീർച്ചയായും അനുഗ്രഹിക്കും. ഈ ജോലികൾ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. കാരണം ഞാൻ 3 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നു. താങ്കളുടെ സാമൂഹ്യ സേവനത്തിന് ഒരു ബിഗ് സല്യൂട്ട്
@sugeshn8382
@sugeshn8382 2 года назад
Great..
@subisubibaby5605
@subisubibaby5605 2 года назад
കുറഞ്ഞത് ഒരു അഞ്ചാറ് subscribe ബട്ടൺ വേണം ആയിരുന്നു എന്നാൽ ആദ്യം തന്നെ എല്ലാം കുത്തിപ്പൊട്ടിച്ചനെ ഞാൻ. ഒത്തിരി ഇഷ്ടം ആണ് ചേട്ടായി. ഇതൊക്ക കണ്ടിട്ട് എന്ത് ചെയ്യണം എന്നറിയില്ല ഒരു വട്ടം അല്ലേ ലൈക്‌ ചെയ്യാനും പറ്റുള്ളൂ.
@vismayarkrishnan3224
@vismayarkrishnan3224 2 года назад
ചേട്ടന്റെയും ചേട്ടന്റെ കുടുംബത്തിന്റെയും വല്യമനസ്സാ. ദൈവം അനുഗ്രഹിക്കും... ✨️
@gamingwithambady2076
@gamingwithambady2076 2 года назад
ഈ ചാനൽ 5 മാസം മുമ്പ് കണ്ടിരുന്നുവെങ്കിൽ എനിക്ക് സങ്കടം തോന്നില്ലായിരുന്നു ഓരോ വീഡിയോകളും കാണുമ്പോൾ ഇപ്പോഴും കരയും
@diyabinu1249
@diyabinu1249 2 года назад
നിങ്ങളെ പോലുള്ളവരെയാണ് ഈ സമൂഹത്തിന് ആവശ്യം... A big salute🙏🙏🙏🙏🙏
@jayasree5326
@jayasree5326 2 года назад
മിണ്ട. പ്രാണികളോട്.. ഇത്ര. മാത്രം. സ്നേഹം. കാണിക്കുന്ന. സഹോദരൻ.. നീയാ. മോനെ. ശെരിക്കും. ദൈവം.. 🙏🙏🙏
@seethapulappattaseethapula2046
@seethapulappattaseethapula2046 2 года назад
പാലക്കാടൻ ചങ്ങാതിക്ക് ഒരു ബിഗ് സല്യൂട്ട്. എന്നും നല്ലത് വരട്ടെ
@beenaps728
@beenaps728 2 года назад
നിങ്ങളൊക്കെയാണ് "ദൈവം ".. 🙏🙏🙏🙏🙏🙏🙏🙏.... എനിക്ക് ഉണ്ട് ഒരു പെണ്ണ്... റാണി... ജോലികഴിഞ്ഞു വരുമ്പോൾ റോഡിൽ ഉണ്ട് ചൊറിയൊക്കെ പിടിച്ചു ഒരു പാവം കുട്ടി... പിന്നെ അതിനെ അവിടെ ഇട്ടേച്ചു വരാനുള്ള മനസ് വന്നില്ല... കൂടെ കൂട്ടി... വീട്ടിൽ അച്ഛൻ നന്നായി എതിർത്തു... അതിന്റെ പേരിൽ നല്ല വഴക്കായി... വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ വരെ പറഞ്ഞു... Fight ചെയ്ത് നിന്ന്.. ഇപ്പോൾ അവൾ ഞങ്ങളുടെ എല്ലാവരുടെയും റാണി ആയി കഴിയുന്നു.. അച്ഛന് ഭയങ്കര ഇഷ്ട്ടം ആണ് അവളെ ഇപ്പോൾ ( അച്ഛൻ എതിർത്തതിന്റെ കാരണം.. ഇവർക്കൊക്കെ എന്തെങ്കിലു വന്നാൽ അത് കണ്മുന്നിൽ കാണണ്ടേ എന്ന് വിചാരിച്ചാണ്.... എന്നെ പോലെ ഒരു മൃഗസ്‌നേഹി ആണ് അച്ഛൻ ) പിന്നെ കുറേ പൂച്ചകളും ഉണ്ട്..... എല്ലാവരും എന്റെ ജീവൻ aanu🥰❤
@Juhislifejourney
@Juhislifejourney 2 года назад
ചൊറി enganeyanu മാറ്റിയത്
@kunjumoluadymma9360
@kunjumoluadymma9360 2 года назад
ഒറ്റ പെടുന്ന മൃഗത്തിന്റെ ദൈവം അല്ലങ്കിൽ രക്ഷകൻ ആണ് ബ്രേ നിങ്ങൾ ഈ ജോലി ച്ചെയ്യണം ഞങ്ങളുടെ സപ്പോർട്ടു പ്രാർത്ഥനയും നിങ്ങൾക്ക് ഒപ്പം ഉണ്ടാകു all the best👍👍
@SivaDeva.
@SivaDeva. 2 года назад
എല്ലാവർക്കും ഇതുപോലെ മനസ്സുണ്ടായിരുന്നെങ്കിൽ 😍 ഞങ്ങൾക്കും ഉണ്ട് നാലു പേർ...
@സത്യംജയിക്കട്ടെ-മ3ജ
എനിക്കും ഉണ്ട് 4 പേർ..
@krishnarnair1307
@krishnarnair1307 2 года назад
Enikk 2 per
@rajanirajani7888
@rajanirajani7888 2 года назад
Enikku 13 dogs und.ethupole
@CHIKKUZVLOGS
@CHIKKUZVLOGS 2 года назад
Enikku 4 perundu total 6 aayirinnu.avaru poyi.
@സത്യംജയിക്കട്ടെ-മ3ജ
@@rajanirajani7888 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@lethang9372
@lethang9372 2 года назад
നീങ്ങൾ. ചെയ്യുന്ന. പ്രവൃത്തി കാണുന്നുണ്ട്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@lottsoflove6801
@lottsoflove6801 2 года назад
ഭൂമിയിലെ സ്വർഗം 😍😍... എനിക്കും നല്ല ആഗ്രഹണ്ണ്ട് ചേട്ടാ ഇങ്ങനെ കുറെ പേരെ നോക്കാൻ.. ബട്ട്‌ സിറ്റുവേഷൻ അനുയോജ്യമല്ല... ഒരു പെണ്ണ് അയദ് കൊണ്ട് തന്നെ. മറ്റുവല്ലവരുടെ ഇഷ്ടം കൂടി നോക്കണം... എന്റെ husband ന്റെ അമ്മക്ക് ഡോഗ്സിനെ ഇഷ്ടമല്ല.. എനിക്കു ഉള്ളതിനെ തന്നെ എന്റെ വീട്ടീന്ന് ഹസ്ബന്റെ വീട്ടിലോട്ടു കൊണ്ട് പോവാൻ അമ്മായിഅമ്മ സമ്മതിക്കില്ല.. ഡോഗ്സിനെ വളർത്താൻ ആഗ്രഹം ഉണ്ടെങ്കിൽ വേറെ വീട് നോക്കിക്കോളാന് ഞങ്ങളോട് പറഞ്ഞദ്.. അവർ ഒരു പഴേ വീട്ടീന്ന് വല്യ വീട്ടിലോട്ടു വരാൻ തന്നെ കാരണം എന്റെ husband ആണ്.. ആ വീട് എന്റെ husband ഉണ്ടാകിയതാ എന്നിട്ടും അങ്ങനെയാ അമ്മ പറയുന്നേ ഡോഗ്സിനെ നോക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങളോട് അവിടുന്ന് ഇറങ്ങ്യപൊയ്‌ക്കോളാൻ.. എനിക്കു ഡോഗ്സിനെ ജീവനാണ് പറഞ്ഞപ്പോ അമ്മേടെ അനിയത്തി പറയ്യാ എന്നാ ഡോഗിനെ കെട്ടിക്കൂടായിരുന്നൊന്നു... ഇങ്ങനെ ഉള്ളോരോട് പറഞ്ഞിട്ടെന്ത കാര്യം... അവിടെ ഒരു പൂച്ച വരുമായിരുന്നു നല്ല ഇണക്കം ഉള്ളദ്.. ഞൻ എപ്പോഴും ചോറ് കൊടുക്കും.. ഒരു പാവം.. ഞൻ അവിടുന്ന് ഒരാഴ്ച മാറി നിന്നപ്പോഴേക്കും എന്റെ അമ്മായിഅമ്മ അതിനെ എറിഞ്ഞു ഓടിച്ചു.. 😔😔 അവര്ക് പശു ആട് എന്നിവയൊക്കെ ഇഷ്ട കാരണം പാലും കിട്ടും പൈസേം കിട്ടും...
@deepubalan4962
@deepubalan4962 2 года назад
നിങ്ങളുടെ ആഗ്രഹം സാധിക്കും ദൈവം അത് നടത്തും ഉറപ്പാ.
@lekshmibinulalvlog5046
@lekshmibinulalvlog5046 2 года назад
പറയാൻ വാക്കുകളില്ല. ഒരു പാട് സ്നേഹം 🥰🥰🥰🥰🥰🥰🥰🥰 പെട്ടന്ന് പാറുവിന് സുഖം ആകട്ടെ 👍👍🥰🥰🥰 ഞാനും പ്രാർത്ഥിക്കുന്നുണ്ട് 🥰
@edweenathomas1741
@edweenathomas1741 2 года назад
ഇതിനൊക്കെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. ഇങ്ങനെ ഉള്ളവർ ഇന്നും ഉണ്ട് എന്നു അറിയുമ്പോൾ സന്തോഷം തോന്നുന്നു God bless you cheta
@shabeersalam9515
@shabeersalam9515 2 года назад
ദൈവത്തിന്റെ ആൾ രൂപം ❤
@avanthikaabhinav9717
@avanthikaabhinav9717 2 года назад
ഏട്ടാ സൂപ്പർ 😘😘🥳🥳🥳🥳🥳 ഏട്ടാ എന്റെ വീട്ടിൽ ഉണ്ട് 2നായ കുട്ടികൾ പേര് 💞paapu &റോക്കി😘😘😘😘😘😘🥰🥰🥳❤️💞💞
@aswanis7658
@aswanis7658 2 года назад
🤩🤩എന്റെ വീട്ടിലും ഉണ്ട്. Pappu &rocky🤩pappu nadan dog anu avn ipo ila 😔പിന്നെ rocky 😁kude jankoyum und😁
@avanthikaabhinav9717
@avanthikaabhinav9717 2 года назад
@@aswanis7658 🥰🥰🥰 എന്റെ പാപ്പു എന്റെ ജീവനാ 😘😘🥰🥰 എന്റെ ചാനലിൽ ഉണ്ട് paappu 😘😘😘 റോക്കി ന്റെ വീഡിയോ ഇട്ട്ഇല്ല 🥳🥳🥰🥰🥰😘😘🥰🥰റോകിനെ ഇപ്പോൾ അടുത്ത് ആണ് വാങിയത് 😘😘😘 😘😘😘
@Dreamvlgs.
@Dreamvlgs. 2 года назад
ഇങ്ങനെ ഒക്കെ ചിന്ദിക്കുന്ന ആളുകൾ ഈ ലോകത്തിൽ ഉണ്ടെങ്കിൽ , ഈ ലോകം എപ്പോഴേ നന്നായേനെ ❤ , You are Great Bro 😍
@ajithamadhavan1201
@ajithamadhavan1201 2 года назад
പറയാൻ വാക്കുകൾ ഇല്ല..... ഇവരെ സ്നേഹിക്കുന്ന നമ്മളെപ്പോലുള്ളവർ ഒരു മൈക്കുമായി റോഡിലൂടെ വിളിച്ചുപറഞ്ഞു ബോധവൽക്കരണം നടത്തേണ്ടിവരും... കുഞ്ഞുങ്ങളെ തെരുവിൽ കളയരുതേ കളയരു തേ എന്ന്..
@lijibiji1427
@lijibiji1427 2 года назад
ഇടയ്ക്ക് വന്നു ഉമ്മ തരുന്ന കുഞ്ഞിന്റെ പേര് എന്താ... പാവം കുഞ്ഞ്... വളർത്താൻ ഏറ്റവും better നാടൻ കുഞ്ഞുങ്ങൾ ആണ്... Look കുറവാണു അതാണ് മലയാളി എടുക്കാത്തത്... ഞാൻ രണ്ടു കുഞ്ഞുങ്ങളെ adopt ചെയ്തു നോക്കുന്നു... എന്റെ മുത്താണ് അവർ...
@krishna-lk2is
@krishna-lk2is 2 года назад
ഇവരുടെ സ്നേഹത്തിനു അതിരുകളില്ലാ 😥😥😥😥 god bless you and u r family🙏
@praseeda7070
@praseeda7070 2 года назад
Thangal എന്തൊരു മനുഷ്യനാണ് ഹേ 🥰🥰🥰 ❤️❤️❤️🙏🙏
@BONYTBONYT
@BONYTBONYT 9 месяцев назад
@sushalatham2987
@sushalatham2987 2 года назад
മോനെ നിനക്ക് ദൈവം ഒരുപാട് കാലം ജീവിതം തരട്ടെ നീ ചെയ്യുന്ന കാര്യം ഇൗ ലോകത്തിന് മാതൃക ആണ് കണ്ണുനിറഞ്ഞു പോകും
@swethagupthan6663
@swethagupthan6663 2 года назад
Vedio കാണുമ്പോ ചേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കുന്നത്..😊 ഇവർക്ക് വേണ്ടി കണ്ടെത്തുന്ന സമയവും ചെയ്യുന്ന കാര്യങ്ങളും ഒരുപാട് സന്ദോഷം തരുന്നുണ്ട്🥰ചേട്ടനും ചേട്ടന്റെ കുടുംബത്തിനും നല്ലത് വരട്ടെ... ചേട്ടന്റെ ആഗ്രഹവും അതേപോലെ എത്രയും പെട്ടന്ന് തന്നെ നടക്കും 🙌❤️big heart salute chetta 🐕😘
@chipchip8308
@chipchip8308 2 года назад
മക്കൾ എല്ലാരും സൂപ്പർ ആണല്ലോ 😍 ഈ ഒരു വീഡിയോ കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു, god bless you brother
@ANISH-tn4fr
@ANISH-tn4fr 2 года назад
ചേട്ടന്റെ മൃഗസ്നേഹം നല്ലതേ വരുത്തൂ
@sindhukrishnakumar6021
@sindhukrishnakumar6021 2 года назад
ജിനേഷ് പകരം വയ്ക്കാൻ ഇല്ലാത്ത പ്രവൃത്തികൾ ആണ് സഹോദരാ ഇതൊക്കെ ഒരു പാട് മനസ്സുകളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്
@Sreejeshpanthavoor
@Sreejeshpanthavoor 2 года назад
ചേച്ചി സുഖമല്ലേ ♥
@vivyvlogs1357
@vivyvlogs1357 2 года назад
ചേട്ടൻ ചെയ്യുന്ന പുണ്യപ്രവർത്തി ദൈവത്തിനറിയാം ഇതുപോലെയുള്ള വീഡിയോസ് ഇടണേ ചേട്ടാ
@vivyvlogs1357
@vivyvlogs1357 2 года назад
ചേട്ടാ പിന്നെ ഒരു കാര്യം എന്റെ നാട്ടിലെ എല്ലാ പട്ടികൾക്ക് ആഹാരം കൊടുക്കാൻ തീരുമാനിച്ചു ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ എന്തെങ്കിലും ചെയ്യാൻ തോന്നും അതുകൊണ്ടാണ് ചേട്ടന്റെ support ഉണ്ടാവണം
@sarithaunni2560
@sarithaunni2560 2 года назад
ഇതൊന്നും കണ്ണ് നിറയാതെ കാണാൻ വയ്യ സഹോദരാ..🌹🌹
@anisreenijoosh8160
@anisreenijoosh8160 2 года назад
ഒരു മാസം മുൻപ് എന്റെ അച്ഛൻ ജോലിക്ക് പോകുമ്പോൾ (കൂലി പണിയാണ് )ബസ്സ് ഇറങ്ങി കുറച്ചു അപ്പൊ ഒരു പട്ടി കുഞ്ഞു റോഡിൽ വഴി തെറ്റി വന്നതാണെന്ന് അച്ഛന് മനസ്സിലായി അച്ഛൻ അവനെ പണി സ്ഥലത്തേക്ക് കൊണ്ടുപോയി. ഒരു പഫ്സും കുറച്ചു വെള്ളവും കൊടുത്തു. അവൻ അച്ഛന് ഷേക്ക്‌ ഹാൻഡ് കൊടുത്തു എഞ്ചിനീയർ സാർ വന്നപ്പോ അച്ഛൻ കാര്യം പറഞ്ഞു. അവൻ സാറിനും കൊടുത്തു ഷേക്ക്‌ ഹാൻഡ്. അവനോട് അവിടെ ഇരിക്കാൻ പറഞ്ഞു പിന്നെ അവന്റെ കഴുത്തിൽ ബെൽറ്റിൽ ഫോൺ നമ്പർ ഉണ്ടാരുന്നു സാർ വിളിച്ച.ഉടമസ്ഥൻ വന്നു കൊണ്ടുപോയി.. കുറച്ചു ദിവസം മുൻപ് അവനേം കൊണ്ട് അവന്റെ വീട്ടുകാർ വന്നു പണിസ്ഥലത്തു. കാരണം എന്താന്നോ അവനു എന്റെ അച്ഛനെയും സാറിനെയും കാണണമെന്ന് അവന്റെ ഭാഷയിൽ അവരോടു പറഞ്ഞുന്നു. വന്നപ്പോ അതിന്റെ ഒരു സ്നേഹം കാണണമെന്ന്. അച്ച അവനോട് പറഞ്ഞു ഇടക്ക് കാണാൻ വന്നാൽ മതി എന്ന് അവൻ തലകുലുക്കി സമ്മതിച്ചു.ഏറ്റവും നന്ദിയുള്ള ജീവി..
@beenalilly8193
@beenalilly8193 2 года назад
❤️Daivam Deergayusu Tharatte .Athrakum NallaManasanu🙏🏿🙏🏿🙏🏿🙏🏿🙏🏿
@joeldanie7
@joeldanie7 2 года назад
Chetta korach synopet supplement vangan patuenkil vangi parun koduk will help with the recovery of joints . Very good for the joint health of senior dogs. Appreciate your work brother Sending love and blessings ❤️
@sheminamolm2701
@sheminamolm2701 2 года назад
എന്റെ വീട്ടിൽ ഒരു പട്ടി കയറി വന്നു, ഞങ്ങൾ അതിനു ഭക്ഷണം കൊടുത്തു... ഇപ്പോൾ ആറു മാസത്തോളമായി അത് വീട്ടിൽ ഉണ്ട്, പക്ഷെ ഒരു മുസ്ലിം കുടുംബം ആയതിനാൽ എല്ലാവർക്കും അതിനെ അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്,.. ആരെങ്കിലും adopt ചെയ്യാൻ താല്പര്യം ഉള്ളവരുണ്ടോ... ഇത് ചേർത്തല, thuravoor ആണ് സ്ഥലം
@palakkadanchangathi
@palakkadanchangathi 2 года назад
സകല ചരാചരങ്ങളെയും ഈ ഭൂമിയെയും സൃഷ്ടിച്ചത് ദൈവം ആണെന്ന് താങ്കൾ വിശ്വസിക്കുന്നു എങ്കിൽ ഒന്നു മാത്രം മനസിലാക്കുക ആദ്യം നായയെ തൊട്ടതു ദൈവം ആയിരിക്കും അതും മനുഷ്യനെ പോലെ ദൈവ സൃഷ്ടി ആണ്.. ദൈവത്തിന്റെ കുഞ്ഞുങ്ങളെ നമ്മൾക്ക് നോക്കാം കാരണം അവ നമ്മുടെ സഹജീവി ആണ്.. 😊😊😊😊വേഗം അവനെ നന്നായി നോക്കുന്ന ഒരാൾ അവനെ തേടി വരട്ടെ.. പ്രാർത്ഥനകൾ
@praseethakp7562
@praseethakp7562 2 года назад
ഒരുപാട് ആയുസും ആരോഗ്യവും ഉണ്ടാക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aneeshaharshu4369
@aneeshaharshu4369 2 года назад
Bruno enikum und oruthan ,brunooo 😊😊😊😊 Nice chetta
@aswanz7318
@aswanz7318 2 года назад
Innale night Easter celebration okke kazhinj kurach chettanmar oru naykuttide kaalilkoode vandi kettikondupoyi .🥺 Avnte vishamum kand nilkkan pattathakond njngal athin veettilekk konduvannu . Avn vendith okke njngal cheyth kodukkunnund . Please pray for him🙏🙏.
@ആദി-ഢ2ഹ
@ആദി-ഢ2ഹ 2 года назад
ചേട്ടനും kudumathinyum ദൈവം അന്നുഗ്രിക്കും 🥰🥰🥰
@surendranp.v5291
@surendranp.v5291 2 года назад
നീ മുത്താണ് മാസ്കും കയ്യുറയും നിർബന്ധമായും ദരിക്കുക നിങ്ങളെ പിന്തുടരുന്ന വ്യെക്തികൾക് അത് പ്രെജോധനം ആയിരിക്കും
@nit522
@nit522 2 года назад
എന്റെ വീട്ടിൽ ഉണ്ടായിരുന്നു വൈറ്റ് spitz rocky mon എന്നായിരുന്നു പേര് വീട്ടിലെ എല്ലാവരും അവനെ kure ഇഷ്ടായിരുന്നു എന്നോട് ആയിരുന്നു കൂടുതൽ അടുപ്പം അവനു ഒരു ദിവസം അവനു വയ്യാതായി കുറെ ആശുപത്രിയിൽ kondpoyi പക്ഷെ ദൈവം ഞങ്ങൾക്ക് തന്നില്ല അവനെ 29 ഓഗസ്റ്റ് 2021 നു രാത്രി 9 മണിക്ക് അവൻ പോയി കുറെ സന്തോഷം thannittu ഇപ്പോൾ ദുഃഖമായി മാറി അവൻ ഇപോൾ എന്റെ വീട്ടിൽ രണ്ടു ഡോഗ്സ് ഉണ്ട് oru nadanum ഒരു minipom റോക്കി, പാച്ചു
@sudhachandra2660
@sudhachandra2660 2 года назад
Ningaluda.agraham.sadhikkum..1000.thalamura.kazhinjalum.daivam.ningala.anugrahikkum
@subisubibaby5605
@subisubibaby5605 2 года назад
കുറഞ്ഞത് ഒരു അഞ്ചാറ് subscribe ബട്ടൺ വേണം ആയിരുന്നു എന്നാൽ ആദ്യം തന്നെ എല്ലാം കുത്തിപ്പൊട്ടിച്ചനെ ഞാൻ. ഒത്തിരി ഇഷ്ടം ആണ് ചേട്ടായി. ഇതൊക്ക കണ്ടിട്ട് എന്ത് ചെയ്യണം എന്നറിയില്ല ഒരു വട്ടം അല്ലേ ലൈക്‌ ചെയ്യാനും പറ്റുള്ളൂ.
@unnimol8386
@unnimol8386 2 года назад
Alaam Athrayum petaann Sheri aavum chetta.. god bless you... Avn umma thannt mathi avunnillaa😍😍😍😍😍.. chettan muthaan😘😘😘😘
@aleenaraju7927
@aleenaraju7927 2 года назад
Chettaa nalla manasinu udamayaanu chettan god bless youu❤❤❤❤❤❤❤ Enikkim undd oru dog avalde name Rambo enanuuu Ippo avalkk 3 kunjuvavakal koodi undaayittundd 😍❤❤❤
@podymol6062
@podymol6062 2 года назад
Ivdem undu 3 peru.... Don, Jacqueline, kunjava...😍😍😍.. 🐕🐕🐕.. Avarku adyam food koduthitte evde njangal kazhikarullu...
@palakkadanchangathi
@palakkadanchangathi 2 года назад
Great❤️❤️
@podymol6062
@podymol6062 2 года назад
☺️👍
@sobhav390
@sobhav390 2 года назад
A big salute to your family ❤️🙏
@deepikadayal4879
@deepikadayal4879 2 года назад
A big Salute for you and your family for considering and caring children of universe❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@unni.m1959
@unni.m1959 2 года назад
വെയ്റ്റ് ഉള്ള G S D lab etc നൊക്കെ കാണുന്ന പ്രശ്നമാണത്. വരാതെ നോക്കുന്നതാണ് എപ്പോഴും നല്ലത്. 👍
@petfam184
@petfam184 2 года назад
The best man I ever saw in my life♥️😍
@arathyb7363
@arathyb7363 2 года назад
Eeswarn anugrahikktteee🙌❤️🥰 ..chtnte Ella swpnanglum saadymaavn njn prarthikkmm🥰🥰🥰🥰❤️❤️❤️
@bibinabinubibinabinu1405
@bibinabinubibinabinu1405 2 года назад
Wishing you good luck and good health 🙏🙏
@nimshasherin5305
@nimshasherin5305 2 года назад
താങ്കൾ എത്ര നന്നായിട്ടാണ് ഈ ജോലികള്ളൊക്ക ചെയ്യുന്നേ. Good job☺️
@sreevlogs6025
@sreevlogs6025 2 года назад
ദെയിവ o നിങ്ങളെ കൈവിടില്ല ബ്രോ നിങ്ങളുടെ ഈ ആഗ്രഹം നടക്കും
@NVVlogs11
@NVVlogs11 2 года назад
Anikyum ithepole oru shelter thudanganm...thudangum...ippol athinulla casho....sthalavo illa...undakkum..annit ivare okke jnanum nokkum...🥰
@niroshamuthu797
@niroshamuthu797 2 года назад
Daivam nungalude koodeyund 🙏🙏💓💓
@DileepTechy
@DileepTechy 2 года назад
Daivam anugrahikkatte bro ningalee 😘😘😘😘🤗🤗🤗
@ആദി-ഢ2ഹ
@ആദി-ഢ2ഹ 2 года назад
എന്റെ വീട്ടിൽ ഉണ്ട് രണ്ട് പേർ pappu അപ്പു ഇവൻ മാർ എപ്പോഴും fight ഞാൻ ഇവനെ pappu വിനെ കളിപ്പിക്കുന്നത് മറ്റവനെ istmala അതേപോലെ തിരിച്ചും അവിടുത്തെ പിള്ളേർ enangne anno
@seemasanthoshsanthosh8713
@seemasanthoshsanthosh8713 2 года назад
ഈശ്വരനോട് പ്രാർത്ഥിക്കുന്നു മോന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കണെ എന്ന്❤️ God bless you🙌
@nishapraveen5582
@nishapraveen5582 2 года назад
What a man you are !! Let this be an inspiration to many! Aayussum aarogyavum undaavatte .. Kurachude spacious aaya sthalavum veedum vaikathe thanne vangaan saadhiykatte ..🙏🏽🐈🐕😍
@firdhousifathima3687
@firdhousifathima3687 2 года назад
Enthu manoharamaya day in my life super 🥰🥰
@rp55
@rp55 2 года назад
നിങ്ങൾ നായ്ക്കളുമായി അടുത്ത് നീങ്ങുമ്പോൾ ദയവായി ശ്രദ്ധിക്കുകയും മുൻകരുതലുകളും എടുക്കുക. നിങ്ങളുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും നിങ്ങളുടെ വെറ്റിനറി ഡോക്ടറെ സമീപിക്കുക.ഇത് പ്രധാനമാണ്
@palakkadanchangathi
@palakkadanchangathi 2 года назад
കുഷ്ഠരോഗികളെ എല്ലാവരും അകറ്റി നിർത്തിയപ്പോൾ ഒരു ഫാദർ മാത്രം അവരെ ഒരു ദ്വീപിൽ പോയി ചികിൽസിച്ചു.. അവസാനം അദ്ദേഹവും കുഷ്ഠ രോഗം വന്നു മരിച്ചു.. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ആരും ഇപ്പോൾ ജീവിച്ചു ഇരിപ്പില്ല എല്ലാവരും മരിച്ചു അതു പോലെ ഒരിക്കൽ ഞാനും മരിക്കും.. അതിൽ എനിക്ക് ഭയം ഇല്ലാ.. താങ്കളുടെ മനസിന്‌ നന്ദി എൻറെ സുരക്ഷയെ ഓർത്തു പറഞ്ഞത് ആണെന്ന് മനസിലായി പക്ഷെ ലാലേട്ടൻ പറഞ്ഞപോലെ ഭയവും ടെൻഷൻ എന്നിവ നമ്മളെ അപകടത്തിൽ ആക്കും..റെസ്ക്യൂ ചെയുമ്പോൾ പലപ്പോഴും നമ്മളൾക്ക് പല കാര്യങ്ങളും മറവി നടിക്കേണ്ടി വരാറുണ്ട്.. എങ്കിലും ഞാൻ ശ്രദ്ധിക്കാം 😊👍 പിന്നെ എല്ലാ ഡോഗ്‌സിനും പെ വിഷബാധ ഇല്ലാ 😊😊
@kanjisvlog4920
@kanjisvlog4920 2 года назад
@@palakkadanchangathi ningalk orupaad irupaad deerkhayussundavan prarthikunnavaril oralani nan.ningalkokke pettennu enthemkilum pattiyal orupaad mindapranikal kashtathilavum.athukond epozhum srafhikanam.god bless you
@anwincs9895
@anwincs9895 2 года назад
Big salute 🔥🔥🔥🔥🔥🔥🙏👍🙏👍
@nbknamnbks6210
@nbknamnbks6210 Год назад
ഇത്തരത്തിലുള്ള മഹാത്മാക്കളാണ് മനുഷ്യനെന്ന പദത്തിനർഹർ ജഗദീശ്വരൻ ആയുരാരോഗ്യ അയ്ശ്വര്യങ്ങളും അതീവ സമ്പത്തുംനൽകുമാറാകട്ടെ
@poornimakarunyan2411
@poornimakarunyan2411 2 года назад
God bless you and your family
@ssann70
@ssann70 2 года назад
Most people abandon pets when they're sick. Sir, pls make videos on how to treat dogs' diseases like rashes, wounds, ear infection, lice etc. One video for one treatment, please 🙏🙏🙏🙏🙏🙏.
@bindhujacb5404
@bindhujacb5404 2 года назад
കുളിപ്പിക്കുന്ന വീഡിയോ ഇടണേ ചേട്ടാ.😍😍😍😍😍
@mollyalexander4401
@mollyalexander4401 2 года назад
Such a beautiful dog the care you give truely amazing i am sure the doggy will be fine your love n care is more than enough to be well 💞💞💞💞💞
@sangeethvksangeethvk5813
@sangeethvksangeethvk5813 2 года назад
എനിക്കും ഉണ്ട് ഒന്ന് എനിക്ക് മടുപ്പു വരുമ്പോൾ ഞാൻ ചേട്ടന്റെ വീഡിയോ കാണൂ പിന്നെ ആ മടുപ്പ് പോവും
@nihasrahman4622
@nihasrahman4622 2 года назад
Oru paadu santhosham..bhai..aa mindapranikalodu.thankalkkum..familikkumulla..sneham karuthal..🙏🙏🙏
@sreekandannairs3879
@sreekandannairs3879 2 года назад
തിരുവന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് ഒരുപാട് മിണ്ടപ്രാണികൾ ( നായകൾ ) കഷ്ടത അറിയുന്നു അവരെയും എങ്ങനെ എങ്കിലും ഒന്ന് രക്ഷിക്കണം അവിടെ ഉള്ള ബസ് സ്റ്റാന്റിലും അങ്ങനെ ഉള്ളവർ ഉണ്ട് അവരെയും രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു please uncle 🙏🏻🙏🏻🙏🏻 avare kanumbol sankadam akum😞😢
@adithyan4103
@adithyan4103 2 года назад
Veendum veendum ningalude big fan ayi marukayan chetta🌝🔥💞
@ratheedevi6640
@ratheedevi6640 2 года назад
Mask ittitt ellam cheyyu mone.... Romam alergy undakum... Enik ivide 6 dogs und to. 🙏
@kopsons-family
@kopsons-family 2 года назад
Chettayikku oru big salute
@unnikrishnanvc3246
@unnikrishnanvc3246 2 года назад
Excellent commitment, God bless you
@parvathya2308
@parvathya2308 2 года назад
Labradorinu maduram ullathu kodukkathirikkn nokkamo chettah maduram kayikkumbo kooduthalayi romam kozhiyum. Chettante ee pravarthikku nallathu mathram deyvam tharum .🙏🙏🙏
@thecitizens6871
@thecitizens6871 2 года назад
Ur Channel Is Growing Faster It Is What U Need...Go Hit 1m We All are with u...😊😍
@aswina7809
@aswina7809 2 года назад
@HaseenaHaseena-je8cq
@HaseenaHaseena-je8cq 2 года назад
വലിയ മനസാണ് നിങ്ങളുടെ എത്രയും പെട്ടെന്ന് ഈ ആഗ്രഹം പടച്ചോൻ സാധിപ്പിച്ചു തരട്ടെ 🤲🤲
@atmo8672
@atmo8672 2 года назад
Wish u all the best!!! You have a golden heart❤!! I am jealous!!! May you be blessed with all the abundance in this universe!!! 😇😇😇😇😇😇
@psrajeshkumar7
@psrajeshkumar7 2 года назад
👍🙏🙏🙏
@seenasudhi8633
@seenasudhi8633 2 года назад
അടിച്ചുവാരുമ്പോൾ മാസ്ക് ഇടാൻ ശ്രദ്ധിക്കുക, ഇതിന്റെ രോമം പറന്നു ശ്വാസകോശത്തിൽ കയറും
@thagamp7007
@thagamp7007 2 года назад
Palakkadan.chagathi.devam.kudeyoude.ee.senahm.kanubol.kanukal.aryath.nirajnu..pokunu.ala.vidiyokal.kanuni
@mpganesh2616
@mpganesh2616 2 года назад
നിങ്ങൾ ഒരു സംഭവം തന്നെ നമിച്ചു Bro super super super 👌👌👌👌
@amalps5858
@amalps5858 2 года назад
You are doing great brother 😍..
@EssAar80
@EssAar80 2 года назад
അടിച്ചു വാരുമ്പോൾ ഒരു മാസ്ക് വെക്കുന്നത് നിങ്ങളുടെ അല്ലർജി പ്രശ്നം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും
@shyam-hn6ym
@shyam-hn6ym 2 года назад
❤🌹😍മുത്ത്‌.......
@happylife3748
@happylife3748 2 года назад
Chetanu parasanikadavu muthapante anugraham undu......God bless 🙌
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн