Тёмный
No video :(

തെറ്റുകളിൽ നിന്നാണ് ഞാൻ പഠിച്ചത് 

Adukkalayil ninnum
Подписаться 32 тыс.
Просмотров 14 тыс.
50% 1

#kitchen #food #cleaningmotivation #easykitchen #cleaning #howtocleankitchen #cleaningchallenge #kitchencleaningtips #cleanwithme #goodhabbits #kitchencleaningtips #kitchenhacksandtricks #kitchengadgets #kitchentools #morningroutine #morningcleaningroutine #morningmotivation #morningvibes #morningvlog #productivemorningroutine #productivitytips #productivityhacks #shortsfeed #goodhabbits #google #goodvibes #goodmorning #cleaning #clean#adayinmylife#dayinmylife #dayinmylifevlog #dayinthelife #dayinmylifesilutalks #dayinmylifemalayalamvlog #malayalamtips #malayalamcookingchannel #keralatraditional #keralabreakfast #cleaninghacks #cleaningvideo #howtocleankitchen #howto #myroutine #myroutinevlog #home #homemade #homedecor #homeworkout #homelyfood #homelyfeel #homelytips #homelyvlogs #family #familyvlog #familytime #familyguy #familyvlogs #relationship #relationshipgoals #adukkala #adukkalaruchi #adukkalathottam #simple #cooking #cookingchannel #cookingvideo #cookingathome #cookingtips #cookingvlog #cookingrecipes #tips #tips_and_tricks #tipsandtrick #tipsofficial #youtube #youtuber #youtubeshortsvideo #youtubers #feedshorts #reel #reelsinstagram #reelsvideo

Опубликовано:

 

14 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@annumariajoseph5953
@annumariajoseph5953 7 месяцев назад
ഈ വീഡിയോസ് എനിക്ക് വളരെയേറെ ഉപകാരപ്പെട്ടു. ഇതുപോലൊരു വീഡിയോ ആണ് ഞാൻ നോക്കിയിരുന്നത്. സാധാരണ കുടുംബത്തിന് പറ്റിയ ഒരു വീഡിയോ ആണ് . എനിക്ക് വളരെയേറെ ഇഷ്ടമായി. താൻ പറയുന്ന ഓരോ ടിപ്സും എനിക്ക് ഉപകാരപ്രദമാണ്. 🥰🥰👍🙏 തന്റെ വീഡിയോ കണ്ടിട്ട് ഷോയ്ക്ക് വേണ്ടി ചെയ്യുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. എന്നെ പോലെയുള്ളവർക്ക് വളരെ യൂസ്ഫുൾ ആണ്.💞💞 ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Theerchayayum dear.... video edatto...😊🤗🤗🤗🤗😄🎁🎁 മുന്നോട്ട് പോകാൻ നിങ്ങളുടെ support umm dhaivanugrahavum വേണം....🙏🙏🙏💓💓💖💞💜💜❤️❤️
@annumariajoseph5953
@annumariajoseph5953 7 месяцев назад
Of course🥰🙏🙏
@vahidafazil9234
@vahidafazil9234 7 месяцев назад
4.30അലാറം വെച്ചിട്ട് 6മണിക്ക് എഴുന്നേൽക്കുന്ന ഞാൻ 😅
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
ഞാനും പണ്ട് ഇങ്ങിനെ ആയിരുന്നു...കുഞ്ഞ് ആകുമ്പോൾ night time ഉറങ്ങാൻ പറ്റില്ലല്ലോ...അയ്യോ...കുറെ വൈകി എനീട്ടിട്ടിട്. വാലിന് തീ pidichapole ഓടും രാവിലെ...😂😂😂😂 ഇപ്പോ കുട്ടികൾ കുറച്ച് വലുതായി🥰🥰..ok ആയി ❤️❤️ടൈം manage cheyyan ഇപ്പോ ആണ് പറ്റുന്നെ...💜💜💜😄😄😄☺️
@vahidafazil9234
@vahidafazil9234 7 месяцев назад
@@adukkalayilninnum228 same pitch 😁😁മാറ്റാൻ ശ്രമിക്കുന്നുണ്ട് മാറും മാറാതെവിടെപ്പോവാൻ 😂😂
@vahidafazil9234
@vahidafazil9234 7 месяцев назад
@@adukkalayilninnum228 8.30തിന് മക്കളുടെ സ്കൂൾ വാൻ വരും എന്നിട്ടാ താമസിക്കുന്നെ അവളുമാരുടെ മുടി കെട്ടാൻ തന്നെ ഒരു മണിക്കൂറാവും 6മണിക്ക് എണീറ്റാൽ പിന്നെ ഞാൻ അവ്വയ് ഷണ്മുഖിയാവും 😂😂😂
@sreelekshmivs6052
@sreelekshmivs6052 7 месяцев назад
Evideyum ethokke thanne avastha 😂😂😂
@vahidafazil9234
@vahidafazil9234 7 месяцев назад
@@sreelekshmivs6052 😁😁അപ്പൊ ഞാൻ ഒറ്റയ്ക്കല്ല
@vahidafazil9234
@vahidafazil9234 7 месяцев назад
ഇതുപോലുള്ള വീഡിയോസ് ഒത്തിരി ഇഷ്ടം ആണുട്ടൊ
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Thank you so much dear 😊 🙏😄🙏🙏🥰😊🙏💜
@harshalinto383
@harshalinto383 7 месяцев назад
കോഫി cups ഇട്ടേക്കുന്ന rack എവിടെ നിന്ന് ആണ് വാങ്ങിയേ wall ഇൽ ഇട്ടിരിക്കുന്നത്
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
വിശാൽ... കൊച്ചിയിലെ ഒരു shop aanu...dear...ചുള്ളിക്കൽ എന്ന സ്ഥലത്ത്..☺️☺️💞💞☺️💞🙏👍
@sijisubi6487
@sijisubi6487 7 месяцев назад
ഒരുപാട് ഇഷ്ടമാണ് വീഡിയോയും തന്നെയും
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Thank u so much dear നേരിട്ട് കണ്ടില്ലേലും ഒത്തിരി സ്നേഹം തിരിച്ചും...🥰🥰🥰 സന്തോഷം ഉണ്ട് കേട്ടോ സ്നേഹത്തോടെയുള്ള ഈ comments കാണുമ്പോൾ... God bless you dear 🙏🙏☺️👍☺️🙏😄💞
@AminaAmina-qi1bo
@AminaAmina-qi1bo 5 месяцев назад
Chechee ellam super ithokke enikk valare upakaramanu ippo husinu dheshyamikke maari njan ithonnum correcta cheyyarilla hus eppozhum athinu vazhakku parayum eppozhum phonilaayirunnu ippo joli ksndal chechiyude voice orma varum idane ellam nimisha neram kond theerkkum valare nsnni
@adukkalayilninnum228
@adukkalayilninnum228 5 месяцев назад
Thank ട്ടോ...😊😊💞💞💞😊😊😄 ആമിന എന്നുള്ളത് മോളുടെ name അല്ലേ....നിൻ്റെ perendhaada...😊😊
@AminaAmina-qi1bo
@AminaAmina-qi1bo 5 месяцев назад
Athe molude name aanu ente name shyni🥰🥰
@AminaAmina-qi1bo
@AminaAmina-qi1bo 5 месяцев назад
Tvm aanu place kovalam i love you so much chechi
@priyasworld6875
@priyasworld6875 6 месяцев назад
6.45 ന് അലാറം വെച്ച് 7 ന് എണിക്കുന്ന ഞാൻ 7 അംഗങ്ങൾ ഉള്ള വീട്ടിൽ എല്ലാ പണിയും കഴിഞ്ഞ് അടുക്കള പൂട്ടണത് രാത്രി 11 30 നിന് 27 വർഷമായി യുള്ള പതിവ്
@SaluSalu-jb7hs
@SaluSalu-jb7hs 7 месяцев назад
വിഡിയോ കാണുന്നതിന് മുന്പേ കമന്റ്‌ ഇടുവാണേ 🥰
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Video kando എന്നിട്ട് ☺️☺️☺️kanane 😊💓 Sugano.....
@Therouteadvisor
@Therouteadvisor 5 месяцев назад
Thank u chechi very useful vedio....😊😊 ente vitile vazhaku ozhuvaayi,chechi karanam.
@adukkalayilninnum228
@adukkalayilninnum228 5 месяцев назад
💞💞💞🤗🤗 thank u so much for your lovely comments 💞🥰💞
@lekha817
@lekha817 7 месяцев назад
Njanum try cheyum ethupole nokatey❤❤
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Ok da☺️☺️☺️💞💞🙏
@priyarajesh6520
@priyarajesh6520 7 месяцев назад
Super, very helpful tips. thank you.
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Thank u da 😊🤝😄😊🙏💜💓💖
@shahinabhaih3408
@shahinabhaih3408 6 месяцев назад
വെള്ളം നിന്ന് കുടിക്കാൻ പാടില്ല
@adukkalayilninnum228
@adukkalayilninnum228 6 месяцев назад
Ariyillayirunneda....🥰🙏☺️☺️☺️
@SOWMYA__SHIBU_123
@SOWMYA__SHIBU_123 7 месяцев назад
ഞാൻ ആദ്യായിട്ട് കാണുന്നത്
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
തുടർന്നും കാണനേ....thank u so much ☺️🙏😊
@celinaaparna2719
@celinaaparna2719 7 месяцев назад
Chechi... Organiser link idaamo
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
www.meesho.com/s/p/4n2zf6?
@SOWMYA__SHIBU_123
@SOWMYA__SHIBU_123 7 месяцев назад
Nice video 👍👍👍❤❤
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
💜❤️💜❤️❤️🥰🥰🥰👋👋👋👋
@sheeba8507
@sheeba8507 7 месяцев назад
Enikku otthiri ishttapettu❤❤❤❤❤
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
🥰🥰🥰🥰
@gigiharilal8605
@gigiharilal8605 7 месяцев назад
Super Adipoli
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
❤️❤️❤️❤️🤝🤝🥰🥰🥰☺️☺️☺️🙏🙏💞💞💞
@muhammedalfahad4333
@muhammedalfahad4333 7 месяцев назад
Hai video nannayitto ❤
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Thank you...thudarnnum kanane💜💜❤️💞💞💞🙏☺️☺️🥰🥰🥰☺️🙏🙏💞
@nirmalap7267
@nirmalap7267 7 месяцев назад
Use full vedio.Thank you
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Welcome dear 💞😄😊
@reejamathew1540
@reejamathew1540 5 месяцев назад
Nonmodular kitchen ano?
@adukkalayilninnum228
@adukkalayilninnum228 5 месяцев назад
Atheda....🥰🥰❤️😊😄
@helenthomas7475
@helenthomas7475 7 месяцев назад
Good tips😊
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Thank you so much da 🙏😄😄🙏😄
@robrtxavier10000
@robrtxavier10000 7 месяцев назад
Super da
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
🥰🥰🥰🥰🥰🤝🤝❤️
@ArjunGPrasanth
@ArjunGPrasanth 6 месяцев назад
Super video
@adukkalayilninnum228
@adukkalayilninnum228 6 месяцев назад
Thanks dear 😊😊😄🙏
@alliswell6384
@alliswell6384 4 месяца назад
Thanks
@adukkalayilninnum228
@adukkalayilninnum228 4 месяца назад
🙏🙏🤗🤗🤗❤️😄😊😊💖💖💓
@shymolsuni2287
@shymolsuni2287 7 месяцев назад
👌
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
👍💞💞💞☺️💓💓💜💜💜💓💓☺️💞
@rameshgopi7453
@rameshgopi7453 6 месяцев назад
ഞാൻ 5അര. എണീറ്റു നടക്കാൻ പോകും 1മണിക്കൂർ. നമുക്ക് വേണ്ടി എന്ധകിലും ചെയ്ണ്ട. പിന്നെ കാപ്പി കുടിച്ചു. ജോലിക്ക് 😂😘. കൂട് ആര്ഗിലും ഉണ്ടോ. എന്റെ കുട്ടികൾ വലുതായി. ഓട്ടം നിന്നു 😜
@celinaaparna2719
@celinaaparna2719 7 месяцев назад
❤❤❤
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
🥰🥰🥰🥰
@abdulmalik-vn4jt
@abdulmalik-vn4jt 7 месяцев назад
Nice
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
🥰🥰🥰🥰🥰☺️☺️☺️
@prabhalalprabha8437
@prabhalalprabha8437 7 месяцев назад
😊😊😊
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
☺️☺️☺️😄🙏🙏🙏👍💜💜💓thank ട്ടോ 💞
@sheryjaijin7783
@sheryjaijin7783 7 месяцев назад
So super 👌
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Thank you so much da 😄🙏👍
@sheeba8507
@sheeba8507 7 месяцев назад
Super❤❤❤❤❤
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
💓💜💓
@vijirajaneesh7746
@vijirajaneesh7746 7 месяцев назад
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
❤️💜❤️💜
@vahidafazil9234
@vahidafazil9234 7 месяцев назад
ഇടതുകൈകൊണ്ട് വെള്ളം കുടിക്കരുത് 😂
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
ആണോ... എനിക്ക് അറിയില്ലായിരുന്നു...😂😂
@minishallomshallom2340
@minishallomshallom2340 7 месяцев назад
Athu entha, food kazhikkumbo pinne engana kudikkuka
@vahidafazil9234
@vahidafazil9234 7 месяцев назад
@@minishallomshallom2340 ഡോക്ടർസ് അങ്ങനെ പറയുന്നു ഇരുന്ന് വെള്ളം കുടിക്കണം,25കിലോ ഭാരം ഉള്ള ഒരാൾ 1ലിറ്റർ വെള്ളം കുടിക്കണം, ഫുഡിന്റെ കൂടെ വെള്ളം കുടിക്കരുത് ഒന്നുകിൽ ഫുഡിന് മുന്നേ അല്ലെങ്കിൽ ഫുഡിന് ശേഷം അപ്പൊ തൊണ്ടയിൽ കുടുങ്ങിയാലോ എന്ന് ചോദിച്ചാൽ എനിക്ക് ഒന്നും പറയാനില്ല 😁
@minishallomshallom2340
@minishallomshallom2340 7 месяцев назад
@@vahidafazil9234 Thank you
@paruskallusvlogs9028
@paruskallusvlogs9028 7 месяцев назад
Haii
@adukkalayilninnum228
@adukkalayilninnum228 7 месяцев назад
Haii...dear ❤️😄
Далее