Тёмный

ഇനിയും സഹിക്കാൻ പറ്റില്ല മനസ്സ് തുറന്ന് ലൈവിൽ ഭാര്യയും ഭർത്താവും 

Malayalam News Time
Подписаться 1,5 млн
Просмотров 449 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@Nihalbinjaaaafr
@Nihalbinjaaaafr 24 дня назад
ആ ദുഷ്ടന് അർഹിച്ച ശിക്ഷ കൊടുക്കണേ റബ്ബേ. ഈ പാവങ്ങളെ സഹായിക്കണേ
@santhoshfelix8459
@santhoshfelix8459 24 дня назад
ദൈവമേ 🙏🏻 കണ്ണു നിറഞ്ഞു പോയി ഇവർക്ക് ഒരു നിയമ സഹായം സാധ്യമാക്കി കൊടുക്കണെ🙏🏻💐
@rihanteena5953
@rihanteena5953 25 дней назад
Plz അവരെ ആരെങ്കിലും ഒന്നു സഹായിക്കൂ...നേരിൽ കാണാൻ പറ്റുന്നവർ ഒന്നു സഹായിക്കൂ...😢
@user-hq3qw5ul7h
@user-hq3qw5ul7h 24 дня назад
പരിശുദ്ധ അമ്മേ ആ കുട്ടികളെ രക്ഷിക്കു അമ്മേ അവർക്ക് ഒരു സമാധാനം കൊടുക്കണേ തമ്പുരാനേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@JeevaAkash-801
@JeevaAkash-801 24 дня назад
1 വർഷത്തോളം രണ്ടാനച്ചൻ അധിക്രൂരമായി പീഡിപ്പിച്ചു എന്നിട്ടും ആ ഭാര്യയെ നെഞ്ചോടു ചേർത്ത നിയാണ് ആണ് ❤️. ആ രണ്ടാനച്ഛന് ശിക്ഷ വാങ്ങി കൊടുക്കണം നിങ്ങൾ ഒരു ചാനെൽ തുടങ്ങു
@athusworld9616
@athusworld9616 24 дня назад
നിങ്ങൾ മലപ്പുറം ജില്ലയിൽ വരൂ 🙏🏽. ഭാര്യയേയും അമ്മയെയും ഇവിടെ ആക്കി ജോലിക്ക് പോകു.. ശേഷം അവരെയും കൊണ്ട് പോകൂ ജോലി സ്ഥലത്തേക്ക് 🙏🏽ജീവിച്ചു കാണിച്ചു കൊടുക്കൂ 🙏🏽
@vinayanvinu5620
@vinayanvinu5620 24 дня назад
❤❤❤❤❤❤❤
@shajikalarikkal2512
@shajikalarikkal2512 23 дня назад
അതെ
@vineethak3298
@vineethak3298 23 дня назад
🙏🏻🙏🏻🙏🏻
@mammebvg1586
@mammebvg1586 23 дня назад
ലോകം നിങ്ങൾക്ക് നിതി തിരുത്തില്പാ നിതിമാനായ ദൈവത്തിൽ ആശ്രയിയ്ക്കുകാ.
@afsalabdulazeez756
@afsalabdulazeez756 23 дня назад
❤❤❤❤❤❤
@SindhuRajesh-id3ne
@SindhuRajesh-id3ne 25 дней назад
സ്വന്തം ഭാര്യയെ ഇത്രയേറെ സ്നേഹിക്കുന്ന അനിയാ ഒരു കാരണവശാലും നിങൾ രണ്ടാളും ജീവൻ ഇല്ലണ്ടാക്കരുത് എന്തെങ്കിലും ഒരു വഴി തുറന്നു കിട്ടും അതുവരെ അവിവേകം ഒന്നും കാണിക്കരുത് എല്ലാം അറിഞ്ഞിട്ടും ഭാര്യയുടെ കൂടെ നിൽക്കുന്ന നല്ല മനസിനും ആപത്ത് ഒ ന്നും സംഭവിക്കരുത് സഹായിക്കാൻ ഒരു പാട് നല്ല മനസുകൾ നമ്മുടെ കേരളത്തിൽ ഉണ്ട് ഉടനെ എന്തെങ്കിലും തീരുമാനം ആകും വേറെ ഒന്നും ഇപ്പൊ ചിന്തിക്കരുത് നിങൾ രണ്ടാളും അമ്മയും സന്തോഷത്തോടെ ജീവിക്കണം എന്ന് പ്രാർത്ഥനയോടെ ഒരു സഹോദരി
@achur9945
@achur9945 23 дня назад
അതെ എല്ലാം ശെരിയാവും
@marykuttymathew8851
@marykuttymathew8851 20 дней назад
Yellam sheriyakum
@shyamalac1654
@shyamalac1654 20 дней назад
കൃപാസനം മാതാവ് നിങ്ങളെ ആദുഷ്ടനിൽ നിന്നും രക്ഷിക്കട്ടെ God bless you ആമേൻ
@rahelkv7226
@rahelkv7226 13 дней назад
Mathave e kunjungale rekshykene amme
@user-yh2hj7sn6l
@user-yh2hj7sn6l 24 дня назад
ഈ സഹോദരങ്ങളെ ആരെങ്കിലും ഒന്ന് രക്ഷിക്കു....😭 ഇവർ എന്തെങ്കിലും ചെയ്തിട്ട് അതിനു പിന്നാലെ നടക്കാതെ ദയവായി ഇവർക്ക് ജീവിക്കാൻ ഒരു മാർഗ്ഗം ഒരുക്കി കൊടുക്കൂ നിയമപാലകരേ......😭😭😭🙏🏻🙏🏻
@DTR_ZIDANE
@DTR_ZIDANE 24 дня назад
ഞാൻ ഒരു മുസ്ലിം സഹോദരി യാണ് ഒരിക്കലും നിങ്ങൾ ആത്മഹത്യ ചയ്തു പോവരുത് 🙏🏻🙏🏻🙏🏻🙏🏻നിങ്ങൾ അവിടെ നിന്ന് മാറി താമ സിക്കുക
@Uh_oh30
@Uh_oh30 24 дня назад
Madham endhina ivide paranje ennu manasilaayilla
@lallushanu
@lallushanu 23 дня назад
​@@Uh_oh30 എടാ മൈരാ അതിന് നിനക്കെന്താ പ്രശ്നം എല്ലാരും നിങ്ങളെ സ്നേഹിക്കാൻ ഉണ്ടെന്ന് ആത്മഹത്യ ചെയ്യാൻ നടക്കുന്ന ആൾക്കാരോട് പറഞ്ഞതിൽ നിനക്കെന്ന തായോളി പൊള്ളുന്നെ 🤬🤬🤬🤬🤬🤬🤬🤬
@COOLGUYFF
@COOLGUYFF 21 день назад
Endhuva bro😒
@haseenahaseena9677
@haseenahaseena9677 24 дня назад
Aa പെൺകുട്ടിയെ സുരക്ഷിതമായി ഒരിടത്ത് നിർത്തി അദ്ദേഹത്തിന് ജോലിക്ക് പോവാൻ സാധിക്കട്ടെ.. അമ്മക്കും aa ഭാര്യക്കും സുരക്ഷിതമാവട്ടെ..
@shalyelson572
@shalyelson572 25 дней назад
സഹോദര ദൈവം നിങ്ങളെ അനുഗ്രഹിക്കും,,, നിയമപാലകർ ഇത് കാണുന്നുണ്ടാകം,,, അവർ സഹായിക്കും,, ഞങ്ങൾ പ്രാർത്ഥിക്കും,, തീർച്ച
@aiswarya509
@aiswarya509 25 дней назад
Niyamagal അറിയുന്നവർ ആരെങ്കിലും ഇവരെ ഒന്നു സഹായിക്കൂ😢😢
@augustinani9873
@augustinani9873 25 дней назад
india yil nadkkuvo .
@varghesesamuel7804
@varghesesamuel7804 23 дня назад
എവിടെ നിയമം എല്ലാം അധികാരിയക്കു വേണ്ടി ഒരു മന്ത്രിയാണ് ഒഴുക്കിൽ പെട്ടതെങ്കിൽ മണ്ണ് നീക്കാൻ യന്ത്രം എപ്പോഴേ കൊണ്ടുവാന്നേനെ അർജുനെ തിരയാൻ മെഷീൻ ഇല്ല ഓപ്പറേറ്റർ സുഖമില്ലാതെ കിടപ്പിൽ എന്തു പറയാൻ ഇന്ത്യ is great
@TkdaneshKumar
@TkdaneshKumar 22 дня назад
ഞാൻ എന്റ കഴിവ് അനുസാരിച്ചാ സഹയിക്കും
@chachutta1487
@chachutta1487 День назад
മോനേ... ഇപ്പോൾ എവിടെ.... ജീവൻ കളയരുതേ... ഇത്രയും ജനങ്ങൾ ഇത് കണ്ടിട്ടുണ്ടല്ലോ.. എന്തെങ്കിലും സഹായം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുക.
@rananinu5785
@rananinu5785 24 дня назад
ധൈര്യമായിരിക്കൂ. ജനങ്ങളെല്ലാം നിങ്ങളെ കൂടെയുണ്ട്. നിങ്ങൾ ആത്മഹത്യ ക്ക് പോകാതെ ഇങ്ങനെ തുറന്ന് പറയാൻ കാണിച്ച മനസ്സിന് ഒരു ബിഗ് സലൂട്ട് 👍🏻
@sukumarannair4416
@sukumarannair4416 22 дня назад
അതെ അതെ അതെ... 100%... മാരുതി രക്ഷിക്കും..
@user-ku8tu9eb8f
@user-ku8tu9eb8f 22 дня назад
ദയവായി രണ്ടാനച്ഛന്റെ അഡ്രസ് തരൂ. എന്റെ വീട് പിറവത്താണ്. ഞാൻ നോക്കിക്കോളാം. ഇനി അവൻ ശല്യപ്പെടുത്താതെ ഞാൻ നോക്കിക്കോളാം. 100%വിശ്വസിക്കാം.
@usu9512
@usu9512 17 дней назад
🙏🙏🙏🙏ᑭᒪᘔ ᕼEᒪᑭ
@user-ku8tu9eb8f
@user-ku8tu9eb8f 16 дней назад
@@usu9512 pls adress
@lekhas_pet_Maxo
@lekhas_pet_Maxo 12 дней назад
🙏🏼🙏🏼🙏🏼
@user-tb8yl4fe5z
@user-tb8yl4fe5z 11 дней назад
😭🙏🏼
@pp-od2ht
@pp-od2ht 11 дней назад
Ningala viswasikan patilya I'd user Ningal aslkaara moshakaraKkan avidayangilum aarangilum azhuti vidunnadokka commentil publish chayunaduvkaanumbol Tanna ariyam ningal vishamaanannu Namban patilya
@preethams6646
@preethams6646 23 дня назад
നല്ല മനസ്സാക്ഷി ഉള്ള മനുഷ്യന്റെ കാര്യം ഇതാണ്. നമ്മുടെ നാട്ടിൽ നന്മ യുള്ള നിയമപാലകർ ഉണ്ടു. തീർച്ചയായും നീതി കിട്ടും സഹോദരാ മനസ്സു തകർക്കരുതു സമാധാനമായി ഇരിക്കുക സഹോദരാ 🙏🙏🙏🙏🙏🙏🙏🙏
@sheebabasheer8475
@sheebabasheer8475 24 дня назад
നിങ്ങൾ മരിച്ചാൽ അവന്റെ മുൻപിൽ തോറ്റ് പോകും നിങ്ങൾ പൊരുതി ജയിക്കു നിങ്ങളെ ജനങ്ങൾ രക്ഷിക്കും 🤲🏻 ദൈവം രക്ഷിക്കും 🤲🏻
@zainzainu6331
@zainzainu6331 25 дней назад
മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാൽ കേസെടുക്കണം
@josephjames4408
@josephjames4408 24 дня назад
മനുഷ്യവകാശകമ്പിഷൻ വനിതകമ്മിഷൻ ഒരു പറിയും ചെയ്യത്തില്ല 😡😡😡 ഇവിടെ രാഷ്ട്രിയം മാണ്. ജനങ്ങൾ വളരെ കഷ്ടപ്പെടുന്ന
@swaminarayanan4943
@swaminarayanan4943 24 дня назад
ഇവിടെ എല്ലാ തെമ്മാടികൾക്കും സസുഖം വാഴാം. 😡​@@josephjames4408
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 24 дня назад
അതെ ​@@josephjames4408
@user-rt5md1xl4t
@user-rt5md1xl4t 24 дня назад
കമ്മീഷൻ കൊടുത്തിൽ ഇടപെടുമായിരിക്കും😢
@subairsubair7597
@subairsubair7597 24 дня назад
Please
@sherin9590
@sherin9590 25 дней назад
ആരെങ്കിലും ഒന്നിവരെ സഹായിക്കു, Please
@valsalavr587
@valsalavr587 23 дня назад
ഭഗവാനെ നെഞ്ച് തകർന്നു പോകുന്ന അനിയനെയും അനിയത്തിയെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏 ആ ദുഷ്ടനെ ഇവിടുന്നു തുരത്താൻ ആരും ഇല്ലേ നിയമ മില്ലേ എല്ലാവരും കണ്ണ് തുറക്ക് പ്ലീസ്‌ 🙏🙏🙏🙏🙏🙏
@suryatejas3917
@suryatejas3917 24 дня назад
രണ്ടും കൂടി ആത്മഹത്യചെയ്യുമ്പോൾ പോലീസ് വരും തെളിവ് എടുത്തു കുറച്ചു നാൾ ഇങ്ങനെ നടക്കും. അതാണ് പോലീസ് നിയമം. മുന്നറിയിപ്പ് കൊടുക്കുമ്പോൾ പറ്റില്ല പറ്റില്ല പറയും. എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ പോലീസ് എത്തും. അതാണ് ഇപ്പോഴത്തെ പൊളീഷ് അതാണ്കേരള സർക്കാർ. ഏതായാലും ഇങ്ങനെ ഒരു വീഡിയോ ഇട്ടത് നന്നായി. ഇനി നിയമം ജനങ്ങൾ എടുത്തോളും
@sindhums6484
@sindhums6484 25 дней назад
എത്ര യും പെട്ടന്ന് അവരെ സഹായിക്കു എല്ലവരും പാവങ്ങൾ ഇവർ മരിച്ചിട്ടു സഹായിച്ചിട്ടു കാര്യ മില്ല സഹോദര ഒരിക്കലും മരിക്കരുത് കേൾക്കുമ്പോൾ സങ്കടം വരുന്നു 😢😢😢
@AdheebAdheeb-re5dk
@AdheebAdheeb-re5dk 24 дня назад
നിങ്ങളുടെ അഭിമാനത്തിനു ഒരു കോട്ടവും വന്നിട്ടില്ല. എല്ലാവരും നിങ്ങളെ സഹായിക്കും. ആത്മഹത്യ ചെയ്യരുത് pls ദൈവം സഹായിക്കും😢😢😢😢
@user-tq2ch8fj7f
@user-tq2ch8fj7f 25 дней назад
സഹോദര താങ്കളും. ഭാര്യയും അബുദാബി യിൽ വരുക ഒരു ജോലിയും കൂലിയും ആവുന്നത് വരെ സൗജന്യ സേവനം തരാം 😢😢
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 25 дней назад
🙏🙏🙏🙏🙏🌹
@shahul1705
@shahul1705 25 дней назад
👍
@MusthaqAreekkadan-sn2mj
@MusthaqAreekkadan-sn2mj 25 дней назад
❤❤❤
@KukkuManu-up5cb
@KukkuManu-up5cb 25 дней назад
@dreamdrama57
@dreamdrama57 25 дней назад
God
@user-cz3un3iy5f
@user-cz3un3iy5f 23 дня назад
ഇവരെ ആരെങ്കിലും ഒന്ന് സഹായിക്കു ഇവർക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞു വാർത്തയാക്കാൻ ഇടയാക്കല്ലേ ഈശോയെ മാതാവേ പെട്ടന്ന് ഇടപെടേണമേ 😭😭🙏🏻
@bindhubindhu9133
@bindhubindhu9133 19 дней назад
ആ രണ്ടാനച്ചനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം ആരെങ്കിലും ഇവരെ സഹായിക്കൂ 😢🙏
@sujis6681
@sujis6681 25 дней назад
ദയവായി നിങ്ങൾ അവിടെ നിന്നു മാറി താമസിക്കു. ആത്മഹത്യ ഒരു പരിഹാരം അല്ല 🙏. അങ്ങനെ ചെയ്യരുതേ. കളക്ടർക്കു നേരിട്ട് complaint ചെയ്യൂ
@gafoormh1560
@gafoormh1560 24 дня назад
മകനെ നീ രണ്ടാം അച്ഛന്റെ ഫോട്ടോ വെളിപ്പെടുത്തു ഇതോടൊപ്പം..... അയാൾ എല്ലാരും അറിയട്ടെ
@Aysha-d8v
@Aysha-d8v 22 дня назад
ഇവരുടെ നമ്പർത്തരു
@nalooraan.
@nalooraan. 25 дней назад
Pls. കാണുന്ന ആരെങ്കിലും ഒന്ന് സഹായിക്കൂ. അവരെ മരണത്തിലേക്ക് വിടല്ലേ pls. ഒന്ന് അധികൃതരിലേക്ക് എത്തിക്കൂ പ്ലീസ് 😢😢😢😢😢. ഇവർക്ക് സഹായം കിട്ടിയാൽ അറിയിക്കണേ മനസമാധാനം കിട്ടില്ല അല്ലങ്കിൽ pls
@user-ot6to5oi1g
@user-ot6to5oi1g 24 дня назад
God bless you
@saneeracp442
@saneeracp442 24 дня назад
എനിക്ക് ജോലി tharamo
@Shamnad574
@Shamnad574 24 дня назад
മനസിലായില്ല. എന്തു ജോലിയാണ് ഉന്ദേശിക്കുന്നത്
@JosephLikesSoccer
@JosephLikesSoccer 24 дня назад
Oru.nalla police protection kodukkanam...e case.malapurathu.shafikka.yodubparayu..he take.. dicition
@angel0fangelsangel504
@angel0fangelsangel504 23 дня назад
ആരാണ്😂 എന്ത് ജോലി​@@saneeracp442
@iceyjohn8044
@iceyjohn8044 24 дня назад
😢 സഹോദരാ, ഇതൊക്കെ കേട്ടിട്ട് സഹിയ്ക്കാനാകുന്നില്ല. കേരളജനമേ, നെൻമാറയിലുള്ള നല്ല മനുഷ്യരെ, എല്ലാവരും ഇവർക്ക് താങ്ങാകണമേ! 🙏
@manjuthomas2372
@manjuthomas2372 24 дня назад
സഹോദരാ അവിവേകം ഒന്നും കാട്ടരുത് കൃപാസനം മാതാവിനെ വിളിച്ച് പ്രാർത്ഥിക്കുക മാതാവ് കൈവിടില്ല നിങ്ങളുടെ കുടുംബത്തിൽ അമ്മ ഇടപെടും നിങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയും ഈ കേരളത്തിൽ യേശു അപ്പനും അമ്മ മാതാവിനും ഒരായിരം നന്ദി പ്രാർത്ഥിക്കുക മനസ്സുപതറാതെ പിടിച്ചുനിൽക്കുക യേശു അപ്പൻ ധൈര്യം തരും
@raas650
@raas650 24 дня назад
വല്ലാത്തൊരു സങ്കടം, ഈ ഏട്ടന്റെ എല്ലാ പ്രശ്നങ്ങളും വേഗം പരിഹരിച്ചു കൊടുക്കണേ നാഥാ 🤲🏻🤲🏻 സന്തോഷവാർത്ത കേൾപ്പിക്കണേ 🤲🏻🤲🏻🤲🏻
@raveendrantn258
@raveendrantn258 24 дня назад
എന്റെ ഈശ്വരാ ഹൃദയത്തിൽ നിന്നും വരുന്ന പരാതി..... ആരെങ്കിലും സഹായിക്കണേ..... 🙏🙏🙏
@teeyemyes
@teeyemyes 24 дня назад
മലപ്പുറത്ത് വന്ന് ഫിലിപ്പ് മമ്പാടിനെ കാണാ അദ്ദേഹം സുരക്ഷിതമായി ഇടം മലപ്പുറത്ത് കണ്ടെത്തും പിന്നെ ധൈര്യപൂർവ്വം ഇറങ്ങി നടക്കാം താങ്കളുടെ ആത്മാഭിമാനം ആരും ചോദ്യം ചെയ്യില്ല.. ബാക്കി മലപ്പുറത്തുകാർ നോക്കും....
@BijuNadasha-j4o
@BijuNadasha-j4o 24 дня назад
മലപ്പുറത് വന്നാൽ ഫിലിപ്പ് മമ്പാടിനെ അന്വേഷിച് നടക്കേണ്ട അദ്ദേഹം ഇല്ലെങ്കിൽ മലപ്പുറത് ഏതെങ്കിലും ഒരു സാധാരണക്കാരനോട് പറഞ്ഞാൽ മതി അയാൾ വേണ്ട സ്ഥലത്ത് അത് പറയും. ആണുങ്ങൾ കരഞ്ഞാൽ പെണ്ണുങ്ങൾ പേടിക്കും കരയരുത് 🙏 പേടിക്കണ്ട 👍
@MiniMini-re6et
@MiniMini-re6et 23 дня назад
നിങ്ങൾ മലപ്പുറം ജില്ലയിലേക്ക് കയറു . മലപ്പുറത്ത് വന്നു ആരോടും നിങ്ങൾ സഹായം ചോദിച്ചാലും നിങ്ങളെ സഹായിക്കും അങ്ങനെയാണ്. നാട്ടുകാരുടെ മനസ്സ് ഭാര്യക്കും അമ്മയ്ക്കും നിങ്ങൾക്കും സുരക്ഷിതമാണെന്നും മലപ്പുറത്തേക്ക് വരൂ . നിങ്ങളെ ഈ നാട്ടിൽ വന്നിട്ട് ആരും നിങ്ങളെ ഉപദ്രവിക്കില്ല. സത്യം ഉള്ളടത്ത് മലപ്പുറത്തുകാർ നിൽക്കും . എല്ലാ ജില്ലയിൽ ആൾക്കാരെ പോലെയല്ല മലപ്പുറത്ത് ഉള്ളവരെ സത്യമുള്ള എന്ത് കാര്യത്തിനും സഹായിക്കാൻ മനസ്സുള്ളവരാണ് .
@sheela4987
@sheela4987 21 день назад
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@lissyjohn3811
@lissyjohn3811 20 дней назад
എന്റെ സഹോദര കരയാതിരിക്കുക നിങ്ങളുടെ കണ്ണുനീര് കാണുമ്പോൾ ഞങ്ങൾക്കും സങ്കട സഹിക്കാൻ പറ്റുന്നില്ല പിന്നെ എല്ലാം ഒരു തീരുമാനം ഉണ്ടാകും ആത്മഹത്യയെ കുറിച്ച് തന്നെ അത് ചിന്തിക്കാതെ ധൈര്യമായിട്ട് ജീവിക്കാൻ നോക്ക് നിങ്ങൾ ഓരോരുത്തരും ഒത്തിരി ഓഫറുകൾ മെസ്സേജ് ഇട്ടിട്ടുണ്ട് താങ്കൾ അത് കാണുന്നില്ല എന്ന് തോന്നുന്നു അത് വായിക്കുക വായിച്ചിട്ട് എന്ന് തോന്നുന്ന ഓഫറുകൾ സ്വീകരിക്കാം അതുകൊണ്ട് ദൈവം എല്ലാത്തിനും തുണയുണ്ട് അതുകൊണ്ട് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത് പെണ്ണിനെയും കൊണ്ട് സുഖമായിട്ട് ജീവിക്കുക അമ്മയ്ക്ക് എന്തുപറ്റി അമ്മയും മരിച്ചു പോയതാണ് മോന്റെ അമ്മ എന്തിയേ? ആ അമ്മ സഹായിച്ചില്ലേ കൊച്ചിനെ അതുകൊണ്ട്
@lissyjohn3811
@lissyjohn3811 20 дней назад
മകനെ സമാധാനമായിട്ടിരിക്ക് നീ ഒന്നുംകൊണ്ടും വിഷമിക്കേണ്ട ഒരു കൈയല്ലെങ്കിൽ മറുകൈ നിന്നെ സഹായിക്കാൻ ഉണ്ടാകും
@AmminiCa-tg9iy
@AmminiCa-tg9iy 24 дня назад
മോനെ തകരല്ലേ മാനസിക നില തെറ്റല്ലേ ദൈവം ഇടപെടും ❤️❤️❤️🙏🏼🙏🏼🙏🏼 സങ്കടപ്പെടാതെ 😢🙏🏼🙏🏼🙏🏼
@Sajimukhathala
@Sajimukhathala 24 дня назад
മനുഷ്യൻ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുമ്പോൾ ദൈവത്തെ സ്നേഹിച്ചും, പ്രാർത്ഥിച്ചും ജീവിച്ചു തുടങ്ങണം ഇല്ലെങ്കിൽ പ്രതിസന്ധി വരുമ്പോൾ തകർന്ന് തരിപ്പണമായി പോകും.
@ranjinivnair6465
@ranjinivnair6465 25 дней назад
പിറവതുള്ള നല്ല നട്ടെല്ലുള്ള സഹോദരങ്ങൾ ഈ ഒരു കുടുംബത്തെ രക്ഷിക്കാൻ മുന്നോട്ട് വരണം... ഇവർക്ക് പിൻബലം നൽകാൻ നട്ടെല്ലുള്ള കുറച്ചു പേര് മതി.. പിറവതുകാർക്ക് മനസാക്ഷി ഉണ്ടെങ്കിൽ ഇവരെ ജീവിക്കാൻ സമ്മതിക്കാത്തവനെ ഒരിക്കലും എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കി ഇടണം..
@Ligiisaju
@Ligiisaju 24 дня назад
ദൈവമേ' ഈ മനുഷ്യനിൽ ഇടപെടണമെ ..നിഷ് കളങ്കമായ ഈ മകനെ ആശ്വസിപ്പികണമെ.... ആമകളെ തൊട്ട് സുഖപ്പെടുത്തന്നമെ .
@ashviralcut
@ashviralcut 24 дня назад
നസ്രാണികൾക്ക് ആകെ അറിയുന്ന ഒരു കാര്യം ദൈവമേ ഇടപെടനെ എന്നുള്ള ജൽപ്പണം മാത്രം
@NuhmanShibili-k3n
@NuhmanShibili-k3n 25 дней назад
അവർ ആത്മഹത്യ ചെയ്തിട്ട് ഒന്നും പറഞ്ഞിട്ടും കേസ് എടുത്തിട്ടും കാര്യമില്ലല്ലോ...plssssss..അദ്ദേഹത്തിൻ്റെ prblm ഒന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തൂ...😢
@vipinkochukunju2762
@vipinkochukunju2762 17 дней назад
എന്റെ പൊന്നു ദൈവമേ ഇവരെ സഹായിക്കാൻ മനസ്സ് കാട്ടാണമേ 🙏🙏🙏🙏🙏 ഇവർ അനുഭവിക്കുന്ന പീഡനങ്ങളെല്ലാം അവസാനിപ്പിച്ചു കൊടുക്കണേ 🙏🙏🙏🙏ഇവരിൽ കരുണ കാട്ടണമേ. ഇവരെ സഹായിക്കാൻ ജെനങ്ങൾ മുന്നോട്ടു വരാൻ ക്രബ കാട്ടണമേ എന്റെ പൊന്നു ദൈവമേ 🙏🙏🙏🙏🙏 ഈ പിശാജു പിടിച്ച ദുഷ്ട്ടനെ ലോകം അറിയാനാണ് ഇതുവരെ ജീവിതത്തിൽ പരീക്ഷഞങ്ങൾ ഉണ്ടായത്. ഇനി നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരികപെടും ദൈവം കുടിയിരിക്കുന്ന നല്ല മനുഷ്യരും ഈ ലോകത്തിൽ ഉണ്ട് വിഷമിക്കണ്ട. അവൾക്കും അമ്മക്കും മനസിന്‌ ധൈര്യം കൊടുക്കുഗ. 🙏🙏🙏മോൻ ധൈര്യമായി ഇരിക്കുക 🙏🙏🙏🙏🙏💞
@smilepositive7527
@smilepositive7527 24 дня назад
ആരെങ്കിലും സഹായിക്കൂ. മാനസികബുധിമുട്ട് വളരെയധികം ഉണ്ട്. നിയമങ്ങൾ എല്ലാം അവിടെ ചെല്ലുമ്പോൾ ഇവിടെ ചെല്ലാൻ പറയും ഇവിടെ ചെല്ലുമ്പോൾ അവിടെ ചെല്ലാൻ പറയും ഇതിനെല്ലാം സാമ്പത്തികവും വേണം. എല്ലാം സാധാരണക്കാർ എന്തു ചെയ്യും ദൈവമേ 🙏🏻
@ranijoseph1887
@ranijoseph1887 24 дня назад
മോനെ ആത്മഹത്യ ഒരു പരിഹാരം അല്ല കേരള ജനത നിങ്ങളെ ഏറ്റെടുക്കും. സമാധാനിക്കു. മോന്റെ സങ്കടം മനസ്സിലാകുന്നു. Pls ഇവരെ ആരെങ്കിലും സഹായിക്കു 🙏🙏🙏🙏
@assajasu
@assajasu 24 дня назад
സുഹൃത്തേ,മലപ്പുറത്തേക്ക് പോകൂ, അവിടെ നല്ലവരായ ജനങ്ങൾ ഉണ്ട്..അവർ എന്ത് സഹായം വേണമെങ്കിലും തരൂ.അവിടെ ജാതി മത വിത്യാസമില്ലാതെ സഹായം ചെയ്യുന്ന ഒരുപാട് പേരുണ്ട് അവിടെ നിങ്ങൾക്ക് സുഖം ആയി ജീവിക്കാം..നിങ്ങളെ ശല്ലിയപ്പെടുത്തുന്നവൻ്റെ ശല്ല്യം അവർ അവസാനിപ്പിക്കും, നിങ്ങൾക്ക് നല്ല ഒരു ജീവിതവും ഉണ്ടാകും...നിങ്ങൽ വിഷമിക്കണ്ട..ആരെങ്കിലും ഒക്കെ നിങ്ങളെ തേടി വരും...ധൈര്യമായി ഇരിക്കൂ...
@user-gc6eh7nq1c
@user-gc6eh7nq1c 23 дня назад
Sathyam❤
@തക്കുടു.വാവ.കുട്ടൻ
എല്ലാ സ്ഥലത്തും നല്ല ആർക്കാരുണ്ട്. മലപ്പുറത്ത് മാത്രമല്ല.
@Infinix2535-lu5ff
@Infinix2535-lu5ff 22 дня назад
Malappuram poliya muthea engu vaa muthea
@user-iq9pk4gm7x
@user-iq9pk4gm7x 24 дня назад
പാവം മനുഷ്യൻ ഞാൻ കരഞ്ഞു പോയ്‌ ഈവർത്ത കേട്ട് രക്ഷ നൽകണം അള്ളാഹു വേ
@ameerp3583
@ameerp3583 22 дня назад
.സഹോദര നിങ്ങൾ രണ്ടു പെരും മലപ്പുറം വരു നിങ്ങളെ ഞങ്ങൾ രക്ഷിക്കും ഒരുത്തനും ഇവി വന്ന് നിങ്ങളെ ആരും ഒന്നും ചെയ്യില്ലാദൈര്യമായി വരണം ഞങ്ങൾ നോക്കി കോള്ളാം❤
@user-dx2hp5gs8b
@user-dx2hp5gs8b 22 дня назад
arigil ullavar ആരെങ്കിലും e മോണ്ടെ രോദന കേൾക്കുന്നില്ലേ.... Plz മരണത്തിന്റെ അരികിലേക് ഇവന്മാരെ ഇട്ടു കൊടക്കാര്ട് 🙏🙏🙏🙏🙏കേട്ട് നെഞ്ച് തകർന്ന്... ദൈവം കാക്കണേ e പൊന്മുത്തുകളെ 🙏🙏🙏❤️
@lisgeo9250
@lisgeo9250 25 дней назад
മോനേ നീ ഭാര്യയേയും അമ്മയേയും കൂട്ടി കണ്ണൂർ മലപ്പുറം പൂന്തുറ ഈ സ്ഥലങ്ങളിൽ എവിടെ എങ്കിലും ചെല്ലു അവിടെയൊക്കെ നല്ല കൈ കരുത്തുള്ള ആണങ്ങൾ ഉണ്ട് രണ്ടാന പ്പൻ്റെ കഴപ്പു തീർത്തു കൊടുക്കും
@PoochaSaar
@PoochaSaar 25 дней назад
അത് കൊണ്ടാണ് കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ ആൾകാർ ഓടുന്നത്🤪 ബോംബ് ഷെഡിയിൽ ഇട്ടു നടക്കുന്ന ടീംസ് ആണ്🤪
@VineeshVinu-u7c
@VineeshVinu-u7c 24 дня назад
Super
@KRISHWEBZ
@KRISHWEBZ 24 дня назад
അവർ ജീവിക്കാനാണ് നോക്കുന്നത്
@fuhad-yl3qc
@fuhad-yl3qc 24 дня назад
Daaa kunne nee kandinoo pokattil ittu nadakunath​@@PoochaSaar
@user-xe4ej4oq8i
@user-xe4ej4oq8i 24 дня назад
പ്രശ്നങ്ങൾക് പോകുന്നവർക്ക് എന്നും പ്രശ്നമായിരിക്കും ഞാൻ കണ്ണൂരാണ് ഞങ്ങൾക്ക ആർക്കും ഒരു പ്രശ്നവുമില്ല
@sandhyavp8954
@sandhyavp8954 25 дней назад
ആരെങ്കിലും ഒന്ന് സഹായിക്കു🙏🏻🙏🏻🙏🏻... കേട്ടിരിക്കാൻ പോലും പറ്റുന്നില്ല.
@user-bq6gy6ir9i
@user-bq6gy6ir9i 25 дней назад
സഹോദര ആത്മഹത്യ ചെയ്യരുത്. ഭാര്യയെയും അമ്മയെയും കൂടെ സന്തോഷത്തോടെ ജീവിക്കണം. ഞങ്ങളെപ്പോഴും പ്രാർത്ഥിക്കും.
@JosephLikesSoccer
@JosephLikesSoccer 24 дня назад
Monu..ennayalum oru divasam namalu bhuumiyil ninnu poyupattu. Pinnu e chettakalu okku pedichu..nerathu pokunnsthu enthina..ningalu poyal.ludumbathinu piyi..orikkalum.pedichu.odaruyuu
@abdullakk33
@abdullakk33 24 дня назад
ഇപ്പോൾ ചെയ്യേണ്ടത് മോൻ ഭാര്യ യെയും അമ്മ ഉണ്ടെങ്കിൽ അമ്മയെയും കൂട്ടി വേറെ ഒരു സ്ഥലത് താമസിക്കു.അവിടെ എന്ദു ജോലി യാണോ കിട്ടുന്നത് അത് തത്കാലം ച്യ്തു വാടക യും ചിലവും അങ്ങനെ കഴിയും. പിന്നെ പിന്നെ ഉയരങ്ങളിലേക്ക് എത്താൻ വേണ്ട വഴി യൊക്കെ ഉണ്ടായി വന്നോളും. പക്ഷേ ന്ന് ചെയ്യണം, ഫോൺ നമ്പർ ആർക്കും അറിയാത്ത തായി ഇരിക്കണം സമാധാനതോട് കൂടി ഒരു ജീവിതം മാത്രമാണ് ആദ്യ മായി ഉണ്ടാവാണ്ടത്
@sameena-c4x
@sameena-c4x 24 дня назад
Oru kaaranavashalum ningal athmahathye Patti chinthikaruth.ninngale upadravicha ayalude munnil vijayich kaanich kodukkanam keralathile nallavaraya Janam nigalide kude und ...padachon rakshikatey....
@samilmehajar4705
@samilmehajar4705 23 дня назад
പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ആദ്യം പരാതി കൊടുക്കൂ ഒരു ചടങ്ങിന് പിന്നെ ഡിജിപി ക്കും മുഖ്യമന്ത്രിക്കും കൊടുത്തു നോക്കു... നടന്നില്ലെങ്കിൽ... കോടതിയിൽ പ്രൈവറ്റ് കംപ്ലയിന്റ് കൊടുക്കുക... വൈഫ്‌ നെ കൊണ്ട് കൊടുപ്പിക്കുക... പിന്നെ പിന്നെ മരണം എന്നുള്ള ചിന്ത ഒഴിവാക്കണം ആദ്യം... അതാണ്‌ നിങ്ങളുടെ... മെയിൻ നെഗറ്റീവ് വശം ❤
@ThahiraMusthafa-mk4mp
@ThahiraMusthafa-mk4mp 18 дней назад
സഹോദരാ കേട്ടിട്ട് കരഞ്ഞു പോയി നിങ്ങൾ ഒരിക്കലും പതറരുത് നിങ്ങളുടെ വഴി തുറക്കും തീർച്ചയായും നമ്മുടെ പ്രാർത്ഥന കൂടെ ഉണ്ട്
@user-mp5wr5hr1k
@user-mp5wr5hr1k 25 дней назад
ഇത് ആരെങ്കിലും കണ്ട് ഇന്ന് ഇവരെ രക്ഷിക്കണേ.... Please
@ibrahimkm5204
@ibrahimkm5204 24 дня назад
٠٠
@asharafoc8285
@asharafoc8285 25 дней назад
ഈ സഹോദര്റെയും കുടുംബത്തിൻ്റെയും പ്രയാസം മനസ്സിലാക്കി അവർക്ക് വേണ്ടി ..ആ നാട്ടിലെ ആരെങ്കിലും എത്രയും പെട്ടെന്ന് ഇടപെടു.. അവർക്കും ഈ ലോകത്ത് ജീവിക്കാൻ അവകാശമുണ്ട്.. സഹോദര വാർത്താ മാധ്യമങ്ങളെ കാണൂ..
@sanjunlmbr4577
@sanjunlmbr4577 25 дней назад
👍👍താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട് കാരണം ഈ പറയുന്ന പാവം മനുഷ്യന്റെ പേര് ഒരു മുസ്ലിം പേരായിരുന്നെങ്കിൽ ഈ വീഡിയോയുടെ അടിയിൽ സംഘി ക്രിസംഘി യുക്തിവാദികളുടെ മുസ്ലിം വിരോധം കൊണ്ടു നിറഞ്ഞേനെ ഈ ദമ്പതികളെ എല്ലാവരും കൂടി സഹായിക്കട്ടെ
@ReenaThomas-pf5eg
@ReenaThomas-pf5eg 24 дня назад
മോനെ ആത്മഹത്യ ഒന്നിനും പരിഹാരമല്ല ദൈവസന്നിധിയിൽ ര്ണ്ട് പേരെയും സ്മാർപ്പിച്ചു വചനം വായിച്ചു പ്രാർത്ഥിക്ക് God be with you
@dominicbenny704
@dominicbenny704 24 дня назад
Avidaeninum ayal ariyathae maripokoo mkkalae
@user-uc7qd5be9l
@user-uc7qd5be9l 24 дня назад
😮​@@sanjunlmbr4577
@rabiyahusain1236
@rabiyahusain1236 25 дней назад
പാവം ഈ മാന് ആരെങ്കിലും ഒന്ന് സഹായിക്കു😢😢😢
@user-gt8xe7tu5b
@user-gt8xe7tu5b 21 день назад
സഹോദരാ ദൈവം നിങ്ങളുടെ കൂടെയുണ്ട്. എല്ലാം ശരിയാകും. കഴിവുള്ളവർ സഹായിക്കു നിയമപാലകരെ. 🙏🙏🙏
@kavyapoovathingal3305
@kavyapoovathingal3305 14 дней назад
സഹോദരാ നിങ്ങളുടെ കുടുംബം ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കപ്പോലും ചെയ്യരുത്❤ നിങ്ങളുടെ നല്ല നാളുകൾ വരാനിരിക്കുന്നു. വിശ്വാസത്തോടെ പ്രാർത്ഥിക്കുക ആമേൻ.🙏
@ridharidhu9263
@ridharidhu9263 24 дня назад
താങ്കൾ നല്ല ഒരു മനസ്സിന് ഉടമയാണ്. ദൈവം നിങ്ങളെ സഹായിക്കട്ടെ....പ്രാർത്ഥിക്കുന്നു...ഇന്നത്തെ കാലം കലികാലം ആണ്..കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയും..നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന കാലം....ആത്മഹത്യ ഒന്നിനും പരിഹാരം അല്ല....ദൈവം കൈ വെടിയില്ല....പ്രാർത്ഥിക്കുന്നു...🤲
@jameelajameela678
@jameelajameela678 24 дня назад
പേടിക്കണ്ട സഹോദരാ നമ്മുടെ നാട് കേരളമല്ലേ ആരെങ്കിലുമൊക്കെ നല്ല മനസ്സുള്ള മനുഷ്യർ കാണും നിങ്ങളെ സഹായിക്കാൻ ആരെങ്കിലും സഹായിക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@user-hz9un2eh2b
@user-hz9un2eh2b 25 дней назад
സഹോദര ആത്മഹത്യ ഒന്നിനും പരിഹാരമാവില്ല ധൈര്യമായിരിക്കുക ദൈവത്തോട് പ്രാർത്തിക്കുക ദൈവം ഒരുവഴി തുറന്നു തരും ഞാനും പ്രാർഥിക്കാം
@MANSOON-KAALAM
@MANSOON-KAALAM 24 дня назад
ഞാൻ സാമ്പത്തിക പ്രശ്നം കാരണം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് ആയിരുന്നു ഭർത്താവിന്റെ വീട്ടുകാർ ചതിച്ചു വീട്ടിൽ നിന്ന് പുറത്ത് ആക്കി 3മക്കൾ ഉണ്ട് പെൺ മക്കൾ ജീവിക്കാൻ വേറെ വഴി ഇല്ലായിരുന്നു പോലീസിൽ വിളിച്ചു help ചോദിച്ചു അവർക്കു ഒന്നും ചെയ്യാൻ പറ്റില്ല പറഞ്ഞ് ഇന്ന് ഞങ്ങൾ ഒരു കുഞ്ഞ് വീട് വാടകക്ക് എടുത്തു ഇപ്പോൾ അവിടെ ആണ് ക്യാഷ് പലിശക് എടുത്തു 😢മരണം പരിഹാരം അല്ല സഹോ ഏതേലും വഴി നോക്ക് രക്ഷപെടും 😭😭
@minipayyeri1426
@minipayyeri1426 24 дня назад
നിങ്ങൾ ശാന്തമായിരിക്കും എത്രയും പെട്ടെന്ന് താമസിക്കുന്ന സ്ഥലത്ത് നിന്നും മാറി താമസിക്കും ഇന്നും നമ്മുടെ ജീവിതത്തിൽ ദുഃഖം ഉണ്ടായിരിക്കയില്ല നിങ്ങളെ സഹായിക്കാനുള്ള ഒരുപാട് പേരുണ്ടാകും❤❤❤❤❤
@Sheejavm-i1n
@Sheejavm-i1n 24 дня назад
കേട്ടിട്ട് കണ്ണ് നിറഞ്ഞു പോവുന്നു... നിങ്ങള്ക്ക് നീതി ലഭിക്കും ... മരിക്കരുത്.. 🙏
@mallikarahim2363
@mallikarahim2363 25 дней назад
മോനെ ഒരിക്കലും ആൽമഹത്യ ചെയ്യരുത്, ധൈര്യമായിരിക്കുക, യേശു നിങ്ങളെ സ്നേഹിക്കുന്നു, യേശു നിങ്ങളെ രക്ഷിക്കും, സഹായിക്കും, ദൈവത്തിൽ ആശ്രയം വെക്കുക,
@NaseeraLatheef-q6u
@NaseeraLatheef-q6u 24 дня назад
യാ അല്ലാഹുവേ കേട്ടു നിൽക്കാൻ പറ്റുന്നില്ല അവർക്കു നിന്റെ കാവലുണ്ടവണെ നീധി നൽകണേ അല്ലാഹ് 🤲aameem😢
@aysha8721
@aysha8721 24 дня назад
പാവം.ആരും. സഹായിക്കാൻ ഇല്ലേ. ഇവരെ. കഷ്ട്ടം...
@premapj5551
@premapj5551 24 дня назад
എന്താ ഈ കേക്കണേ !!!!
@premapj5551
@premapj5551 24 дня назад
1098 എന്തിനു നിലകൊള്ളുന്നു
@premapj5551
@premapj5551 24 дня назад
സ്ത്രീ നിയമങ്ങൾ കടലാസ്സിൽ
@mehmoodmehmood5234
@mehmoodmehmood5234 23 дня назад
ആമീൻ
@suryatejas3917
@suryatejas3917 24 дня назад
ഇത്രയധികം യേശുവിൽ വിശ്വാസം ഉള്ള നിങ്ങൾക്ക് എവിടെ ആണ് തെറ്റ് പറ്റിയത്. അവരുടെ ഭാഗം കൂടി കേൾക്കാതെ എന്ത് ചെയ്യാൻ. സത്യം ആണ് വിജയം 🙏
@aameeswould6092
@aameeswould6092 24 дня назад
കൃഷ്ണാ....... ഗുരുവയുരപ്പാ... മീനു നേം അവളുടെ ഭർത്താവിനെയും സഹായിക്കണേ.. രക്ഷിക്കണേ.. ഭാഗവാനേ...... എന്റെ പ്രാർത്ഥന കേൾക്കണേ.. 🙏🙏🙏
@Rohith.-
@Rohith.- 24 дня назад
ആ തെണ്ടിനെ കയ്കാര്യം ചെയ്യാൻ നാട്ടിലാരുമില്ലേ, സഹോദരാ നീ വിഷമിക്കാതെ മുന്നോട്ട് പോകു, എല്ലാവരെയും സമീപിക്കുക, മലാപ്പറത്തു വരൂ, സ്വാഗതം 🙏🏻🙌🏻🥰
@royjhon7258
@royjhon7258 25 дней назад
ഈ പോലീസുകാർ ഇത് എന്താ ഇങ്ങനെ ഇവരെ കൊന്നിട്ട് മാത്രമേ ഇവർക്ക് സപ്പോർട് കിട്ടതൊള്ളോ
@augustinani9873
@augustinani9873 25 дней назад
police 😏.myerukal
@AjithAjith-hy1qw
@AjithAjith-hy1qw 24 дня назад
ക്യാഷ് എവിടെ ഒണ്ട് അവരുടെ കൂടെ നിക്കും
@ShameerksShameerks-n1w
@ShameerksShameerks-n1w 25 дней назад
ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല സഹോദര ധൈര്യമായിരിക്കു ഞാൻ എനിക്കറിയാവുന്ന മുവാറ്റുപുഴഉള്ള ആളുകളോട് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ഒരു പരിഹാരം കാണാതിരിക്കില്ല plz🙏തളരല്ലേ 🙏
@josephjames4408
@josephjames4408 24 дня назад
ജീവിക്കാൻ സമ്മതിക്കണ്ടെ.
@shajikalarikkal2512
@shajikalarikkal2512 23 дня назад
Good
@naturebeuty2790
@naturebeuty2790 12 дней назад
🙏🙏🙏🙏🙏
@maryphilip2700
@maryphilip2700 23 дня назад
Be strong. You are having a good future. Complaint to Vanita Commission. Put her in some safe rehabilation centre. You go to work. Don't loose hope. Go to Church take guidance.
@ProtectiveCoating
@ProtectiveCoating 23 дня назад
സനീഷ് കമ്മി ആണെന്ന് തോന്നുന്നു.. അതാണ് ഇത്രയും പോലീസ് സപ്പോർട്ട്
@minithomasthomas5683
@minithomasthomas5683 25 дней назад
നിങ്ങൾ സ്വന്തം ഭാര്യയെ കൂട്ടി ദുബായ് ക്ക് പോകു... ഈ നാട്ടിൽ നിന്ന് മാറി ജോലിക്ക് ആയി പോകു.. ഭാര്യയെ കൂടെ നിറുത്തുക.... അയാളെ പേടിച്ചിട്ട് അല്ല. നിങ്ങളുടെ ഭാവിയെ ഓർത്തു
@berry_colorz
@berry_colorz 24 дня назад
But she is dealing with trauma , he mentioned in the beginning. I don't know if it will work out ...
@alansoy3463
@alansoy3463 24 дня назад
He also has a mother
@MijumidasCastle
@MijumidasCastle 24 дня назад
Appo aa ammayo
@presennababu6507
@presennababu6507 24 дня назад
You simply cannot go to Dubai ! You need Visa
@minithomasthomas5683
@minithomasthomas5683 24 дня назад
@@presennababu6507 he already working there previously... That is why l suggested.....
@nalinirajan8871
@nalinirajan8871 25 дней назад
കൃപാസനമാതാവേ ഇവർക്കൊരു നല്ല സമാധാനമായൊരു ജീവിതം കൊടുണമേ🙏🙏🙏🙏
@AppuAji-KoKo-World
@AppuAji-KoKo-World 25 дней назад
നിങ്ങൾ രണ്ടു പേരും വിദേശത്തോട്ടു പോകാൻ ശ്രമിക്കു. ഈ നാട് ഇങ്ങനയാ. നിങ്ങൾ നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കു.രണ്ടാളും രക്ഷപ്പെടണം. ആത്മഹത്യ ഒന്നിനു പരിഹാരം അല്ല👍
@ummoosrejuvlog5726
@ummoosrejuvlog5726 24 дня назад
ഈ നാട് ഇങ്ങനെ ആയാൽ പറ്റില്ലല്ലോ
@AppuAji-KoKo-World
@AppuAji-KoKo-World 24 дня назад
@@ummoosrejuvlog5726 പക്ഷേ ഇതുവരെയും പോലീസ് രണ്ടാനഛൻ്റെ പക്ഷം തന്നെ അല്ലേ. പിന്നെ എങ്ങനെ ശരിയാവും. അയാളുടെ നല്ല മനസ്സ് കാരണം ഒരു പെൺകുട്ടിക്കി ജീവിതം കൊടുത്ത് ഇപ്പോൾ രണ്ടാളും അപകടത്തിലായി. തൽക്കാലം ഈ അന്തരീക്ഷത്തിൽ നിന്ന് ഒന്ന് മാറി നിൽക്കുമ്പോൾ എല്ലാം ശരിയാകുമായിരിക്കും.
@AppuAji-KoKo-World
@AppuAji-KoKo-World 24 дня назад
@@ummoosrejuvlog5726 m
@AppuAji-KoKo-World
@AppuAji-KoKo-World 24 дня назад
@@ummoosrejuvlog5726 അതെ
@AppuAji-KoKo-World
@AppuAji-KoKo-World 24 дня назад
@@ummoosrejuvlog5726 അതെ
@moorthyc8807
@moorthyc8807 23 дня назад
നിയമപാലകർ ഇത് കണ്ടിട്ടും അറിഞ്ഞിട്ടും കാണാതെ നടിക്കുന്നത് പരിതാപകരമാണ്. ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടിയെടുക്കണം. ഇത് കേരള ജനതയുടെ ശബ്ദമാണ്. ഇവരെ സംരക്ഷിക്കണ്ടത് സമൂഹത്തിന്റെ കടമയാണ്.
@ajimolsworld7017
@ajimolsworld7017 25 дней назад
എന്റെ മോനെ നീ ധിര്യപൂർവ്വം പിടിച്ചുനിൽക്കണം സഹായിക്കാനാളുവരും
@gininlalgn91
@gininlalgn91 24 дня назад
ആത്മഹത്യ ഭീരുക്കൾക്ക് പറഞ്ഞതാണ് (അവന്റെ മുന്നിൽ നീ ജീവിച്ചു കാണിക്കെടാ )നിന്റെ നാട്ടിൽ ആണുങ്ങൾ ഒന്നും ഇല്ലേ അവനെ രണ്ട് പൊട്ടിക്കാൻ
@royjhon7258
@royjhon7258 25 дней назад
ധൈര്യം ആയി ഇരിക്കുക എല്ലാം ശരിയാകും പ്രാർത്ഥിക്കുക
@gracykutty6505
@gracykutty6505 20 дней назад
മനുഷ്യന് ജീവൻ തന്നവൻ നിങ്ങളുടെ ജീവനെ രക്ഷിക്കും. സൃഷ്ട്ടാവിനെ വിളിക്കു. സഹായിക്കാൻ മാർഗം കാണിച്ചു തരും. ദൈവം മനുഷ്യന്റെരക്ഷകനാണ്. കൈ വിടുകില്ല. ഉപേക്ഷിക്കുക്കില്ല.ദൈവമേ.. ഇവരെ രക്ഷി ക്കണമേ.
@LailaSaji-in1os
@LailaSaji-in1os 6 дней назад
എന്റെ സഹോദരാ വിഷമിക്കണ്ട കൃപാസനമാതാവു കാത്തോളും ഉടൻ തന്നെ ഒരു പരിഹാരം ഉണ്ടാകും ഉറപ്പായും നിങ്ങളുടെ ഈ പ്രശ്നങ്ങളിൽ മാതാവു ഇടപെടും വിശ്വസിക്കുക
@mnlovelyfam
@mnlovelyfam 24 дня назад
നിങ്ങൾ മലപ്പുറം വന്നു താമസിക്ക് ഒരാളും നിങ്ങളെ തൊടില്ല ഇവിടെ നല്ല നല്ല മനുഷ്യർ ഉണ്ട്
@SAFIYAMAVUNGAL
@SAFIYAMAVUNGAL 24 дня назад
സഹോദരാ ഈ വിഷയത്തിൽ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക മനസ്സാണ് ഏറ്റവും വലിയ കരുത്ത് നിങ്ങളെ ആരും കുറ്റപ്പെടുത്തില്ല നിങ്ങൾക്ക് സപ്പോർട്ട് മാത്രമേ ഉള്ളൂ രണ്ടാനച്ഛനെ മര്യാദയ്ക്ക് നിർത്താൻ നാട്ടുകാർ ഇടപെടണം
@lekhanasasi7544
@lekhanasasi7544 25 дней назад
വാർത്ത ചാനലുകൾ ഏറ്റ് എടുക്കട്ടെ.
@sheeja.p9331
@sheeja.p9331 17 дней назад
സഹോദരാ വിഷമിക്കല്ലേ കൃപാസന അമ്മയുടെ അടുത്ത് പോയി ഉടമ്പടി എടുക്കു, അമ്മ നിന്നെ സഹായിക്കും. ആലപ്പുഴയിൽ ആണ് 🙏
@mukamikumari8163
@mukamikumari8163 19 дней назад
കൃപാസാനം പള്ളിയിൽ പോയി🙏 പ്രാർത്ഥിക്കണം . 😭 🙏🙏🙏🙏🙏അമ്മയുടെ അടുത്ത് ചെന്നാൽ🙏 ഒരു തീരുമാനം അമ്മ തരും 🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anvarsadathmusthafa4717
@anvarsadathmusthafa4717 25 дней назад
പോലീസ് കേസ് എടുക്കുന്നില്ലേൽ കോടതി മുഖേന മൂവ് ചെയ്യുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല ബ്രോ
@UshaReji-bu3it
@UshaReji-bu3it 25 дней назад
സഹോദരാ അത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഭാരപ്പെടാതെ ദൈവത്തിന് ഒന്നും അസാധ്യമല്ല പ്രാത്ഥിക്കുക. ധൈര്യമായിരിക്കുക🙏
@user-ni2mo4hh7h
@user-ni2mo4hh7h 24 дня назад
ഭാര്യയെ സുരക്ഷിതമായി നിർത്തീട്ട് ജോലിക്കു പോകണം dr ന്റെ കൗൺസിലിംഗ് കിട്ടിയാൽ മനസ്സിന് ഒരുപാട് സമാധാനം കിട്ടും നിയമപരമായ സഹായം ഇത് കാണുന്ന അധികാരികൾ കൊടുക്കണം.... ഫോൺ നമ്പർ കൊടുത്തിരുന്നെങ്കിൽ എന്തെങ്കിലും സഹായം ചെയ്യാമായിരുന്നു അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ കഴിയുന്ന സഹായം അങ്ങനെ യും ചെയ്യാം...... ദൈവം കൂടെ ഉണ്ടാകും സഹോദരാ വിഷമിക്കാതെ മനസിന്റെ ധൈര്യം കൈവിടരുത് 🙏
@Ambikaku
@Ambikaku 24 дня назад
കർത്താവെ ഇവർക്കു ജീവനും ശരീരത്തിനും ആദ്മാവിനും ഒരുദോഷവും തട്ടാതെവണ്ണം അങ്ങ് സൂക്ഷിക്കണമേ.... സഹോദരാ ആദ്മഹത്യ ഒന്നിനും പരിഹാരമല്ല.ദൈവം നിങ്ങളെ അനുഗ്രഹിക്കും ആഡ്ഷ്ടനെ നിയമത്തിന്റെ പിടിയിൽ കൊണ്ടുവരാൻ ദൈവത്തിന്റെ അദ്‌ഭുതകരം പ്രവർത്തിച്ചു ഏതെങ്കിലും വ്യക്തികളിൽ ക്കൂടി നിങ്ങൾക്കു സഹായവും നീതിയും കിട്ടും ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പ്രവർത്തിക്കുക. പ്രാർത്ഥിക്കാം.
@daya8479
@daya8479 23 дня назад
പാവം മനുഷ്യൻ.. ആരെങ്കിലും സഹായിക്കു പ്ലീസ്...നിഷ്കളങ്കമായ സ്വരം 😭😭😰
@AQB.007
@AQB.007 25 дней назад
നെന്മാറായിൽ നിന്ന് മലപ്പുറത്തോട് വരൂ... അവൻ ഇങ്ങോട്ട് വരോ നോക്കാം...എന്നിട്ട് താങ്കളും ഭാര്യയും ദുബായിൽ പോകു....
@mujeebkv6204
@mujeebkv6204 25 дней назад
അത് നല്ല തീരുമാനം ആവും. മലപ്പുറത്ത്‌ സ്നേഹം നിറഞ്ഞ ആളുകളെ കിട്ടും
@babuss4039
@babuss4039 24 дня назад
രണ്ടാനപ്പൻ ചെറ്റയുടെ കളി അതോടെ തീരുമാനമാകും
@Aseena-eq2kc
@Aseena-eq2kc 24 дня назад
Malappurath varu
@ZuharaRazak-kd9je
@ZuharaRazak-kd9je 24 дня назад
സത്യം
@Deepa..a1509
@Deepa..a1509 24 дня назад
, അതെ
@SujathaKrishnan-ni5ui
@SujathaKrishnan-ni5ui 25 дней назад
🙏🙏 ദൈവം ദാനമായി തന്ന ജീവിതം അവസാനിപ്പിക്കാർ മനുഷ്യന് അവകാശമില്ല. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത് കേൾക്കുന്ന നല്ല വരായ മനുഷ്യർ നിങ്ങൾക്ക്‌വേണ്ട എല്ലാ സഹായവും ചെയ്തു തരും നിയമം അറിയാവുന്നവർ ആരെങ്കിലും സഹോദരന്റെ അവസ്ഥക്ക് സഹായഹസ്തം നീട്ടും അല്ലാതെ ഉള്ള സഹായത്തിനും കേരള ജനത മുന്നോട്ട് വരും. ആരെങ്കിലും ഇവർക്ക് സഹായമായ് വരുക ദൈവം നിങ്ങളെ അനുഗ്രഹിക്കും.🙏🙏
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 24 дня назад
പാവങ്ങളെ ഒന്ന് കഴിവുള്ളവർ സഹായിക്കു, രണ്ട് ജീവനുകൾ വിലപ്പെട്ടതാണ് 🙏🙏🙏
@jessyjessy7380
@jessyjessy7380 23 дня назад
എല്ലാരും. ഒന്ന്. സഹായിക്കണേ.. എന്റെ. കർത്താവെ. ആ. സാത്തന്റെ. സന്ധത്തിയുടെ. തല. തകർത്തുകളായനെ. നാഥാ.അങ്കിൾ. വിശോസിക്കുവരെ. കൈവിടാത്ത. നാഥാ. അങ്ങ. ഇടപെടനെ.. അപ്പാ. അപ്പന്റെ. മക്കളാണിവറ്. രണ്ടാളും. കൈവിടല്ലേ. 🙏🙏🙏
@mishalmunna6845
@mishalmunna6845 24 дня назад
പിറവം പോലീസ് ചീഫ്. ...കേസ് പിന്തുടരണം. ...നാടിനും, സർക്കാരിനും നാണക്കേടാണ് 👆👆👆👆
@nishapeter4396
@nishapeter4396 25 дней назад
നല്ല പത്തലുകൊണ്ട് നല്ല തല്ലു കൊടുക്കണം പേടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല തിരിച്ചു തല്ല് അവനെ പേടിക്കരുത്
@VinayakVava007
@VinayakVava007 25 дней назад
സഹോദരനിങ്ങൾ ഭാര്യ യേയും അമ്മയെയും കൂട്ടി ദുബായിൽ പോവുക നിങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്തു തോറ്റു പോകരുത് ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kochuthresiadavid1830
@kochuthresiadavid1830 25 дней назад
എറണാകുളം വരെ പോകാൻ പൈസയില്ല പിന്നെങ്ങനെ ദുബായിൽ പോകും.
@kochuthresiadavid1830
@kochuthresiadavid1830 25 дней назад
നിങ്ങളുടെ ഇടവകയിൽ അച്ചനെ സമീപിക്കുക. തീർച്ചയായും കർത്താവ് ഇടപെടും.
@user-sl9ki5qr3z
@user-sl9ki5qr3z 25 дней назад
നിയമം എപ്പോഴും ആവശ്യത്തിന് ഉപകരിക്കില്ല സകല ദുഷ്ടന്മാരുടെ കൂടെ നിയമം ഉണ്ടാകു ഉന്നതങ്ങളിൽ നിൽക്കുന്ന ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ plz ഒന്ന് ഇവർക്കുവേണ്ടി ഇടപെടു നിങ്ങൾക്ക് വേണ്ടി ദൈവം ഇടപെടും എന്റെ മാതാവേ ഈ സഹോദരന് വേണ്ടി ഇടപെടണേ 🙏എന്റെ കർത്താവെ എത്രയും പെട്ടെന്ന് ഇടപെടണേ 🙏
@tresajanet5319
@tresajanet5319 12 дней назад
സഹോദരാ നിങ്ങൾ ആത്മഹത്യ ഒന്നും ചെയ്‌തരുത്. നാം ജീവിച്ചു കാണിച്ചു കൊടുക്കണം. നിങ്ങൾ അവിടെ നിന്നും വേറെ സ്ഥലത്തേക്ക് മാറി താമസിക്കു. എന്തിനു മറ്റുള്ളവരുടെ ഉപദ്രവം കാരണം നമ്മുടെ ജീവിതം നശിപ്പിക്കുന്നു. നല്ല ജോലി ഉണ്ടല്ലോ. നിങ്ങൾ ബുദ്ധി പ്രയോഗിച്ചു പ്രവർത്തിക്കുക. ദൈവം കൂടെ ഉണ്ടാവട്ടെ. 🥰
@manjusatheesh5958
@manjusatheesh5958 11 дней назад
ഭഗവാനെ ഇവരെ രക്ഷിക്കണേ ഒരു വഴി കാട്ടി കൊടുക്കണേ 😭🙏🏻
@janajanajana9890
@janajanajana9890 24 дня назад
എന്തൊരു ലോകം ആണ് റബ്ബേ ഇത് 😭😭😭😭ഇവിടുത്തെ നിയമം തെറ്റിന് മാത്രം കൂട്ട് നിൽക്കുന്ന സർക്കാർ ആണ് 😭😭😭😭😭😭😭
@ajithaGeorge-pn8qt
@ajithaGeorge-pn8qt 24 дня назад
Ethinnum sarkarooo
Далее
Как вам наши образы?🥰🥰🤍🤍
00:10