Тёмный

തേങ്ങ പൊതിക്കുന്ന കുഞ്ഞൻ മെഷീനുകൾ നിർമ്മിച്ചു നൽകുന്നു | വീട്ടമ്മമാർ സന്തോഷത്തിൽ |coconut husking 

KRISHI MITHRA TV
Подписаться 531 тыс.
Просмотров 42 тыс.
50% 1

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
മെഷീനുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Sri Anjayneya Industries
80723 02219
81100 54433
74186 78972
82484 00906
S. F. No. 647,
Revathi Mill road,
Vellalore main road,
Singanallur
Coimbatore 641005
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#manure #exoticplants #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@KrishimithraTVindia
@KrishimithraTVindia 6 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. മെഷീനുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Sri Anjayneya Industries 80723 02219 81100 54433 74186 78972 82484 00906 S. F. No. 647, Revathi Mill road, Vellalore main road, Singanallur Coimbatore 641005
@rajendranthottappura5482
@rajendranthottappura5482 6 месяцев назад
Kopra ariyunna machine undo?
@latheefvp7921
@latheefvp7921 6 месяцев назад
😂
@trajeshv
@trajeshv 6 месяцев назад
പോര. Speed ഇല്ല. നല്ലത് കൈ കൊണ്ടുള്ളതു തന്നെ
@ramakrishnanmm7327
@ramakrishnanmm7327 6 месяцев назад
ഇത് പോലെ ഉള്ള waste video ഇട്ടു സമയം കളയല്ലേ
@njstatus3780
@njstatus3780 6 месяцев назад
ഇത് കൊള്ളില്ല
@harisarattukadavu8866
@harisarattukadavu8866 6 месяцев назад
ഇതിനേക്കാൾ നല്ലത് പഴയ രീതിയാണ്, ഇലക്ട്രിക് പവറും വേണ്ടല്ലോ...
@GLOVESBP
@GLOVESBP 6 месяцев назад
വീട് ആവശ്യത്തിന് ഇത് ഒന്നുമല്ല. *"കൊക്കിൽ "* മസിലു പുടിച്ചു ഇടിക്കുന്ന പരിപാടി ആണ് മാറ്റം വരുത്തേണ്ടത്. ഇതു 1 HB ചിന്ന മെഷീൻ കാര്യം 😂😂😂😂
@wear.-ce9fg
@wear.-ce9fg 6 месяцев назад
ഇതിനെക്കാളും നല്ലത് പാരയിൽ പൊളിക്കുന്നത് നല്ലത്
@ponnank5100
@ponnank5100 6 месяцев назад
വലിയ ഗുണമില്ല !!!!
@stt5410
@stt5410 6 месяцев назад
ഈ മെഷീൻ ഉണ്ടാക്കിയത് ഒരു മന്ദബുദ്ധിയാണെന്ന് തീർച്ച..... Waste machine
@hamzahamza6115
@hamzahamza6115 6 месяцев назад
ഹൌ ഭയങ്കരം 55000രൂപയല്ലേ ഉള്ളൂ എടെ ഒരു മഴു ഉണ്ടെങ്കിൽ ഇതിലും എളുപ്പം ഞാൻ പൊളിച്ചു തരാം
@sasikumar-gq6lj
@sasikumar-gq6lj 6 месяцев назад
വില കൂടുതലാണ്. നമ്മുടെ നാട്ടിലെ വർക്ക്‌ ഷോപ്പിൽ ഇതു പകുതി നിരക്കിൽ ചെയ്യുമെന്ന് തോന്നുന്നു.
@mohamedkaralikadan2410
@mohamedkaralikadan2410 6 месяцев назад
6000 രൂപക്ക് ഇത്തരം മെഷീൻ ലഭിക്കണം. ബാക്കിയുള്ള പൈസ ഞങ്ങളുടെ കണ്ടുപിടിത്തത്തിന് ഉള്ള താണ്
@muhammedmk2441
@muhammedmk2441 6 месяцев назад
നാല് ആളുകൾ കൂടി പൊളിക്കുമ്പോൾ നഷ്ടം തന്നെ. തേങ്ങ ഇടുന്നു പൊളിക്കുന്നു ഇടുന്നു പൊളിക്കുന്നു അങ്ങനെ ഒന്ന് വാ തമ്പി. ഇതു മുടിയാതെ.2500തേങ്ങ പൊളിക്കും ഇതു രമ്പേ നഷ്ടം
@286Mohan
@286Mohan 6 месяцев назад
താൻ പാതി ദൈവം പാതി മെഷിൻ പാതി മനുഷ്യൻ പാതി 😂
@krishnakripa388
@krishnakripa388 6 месяцев назад
ഇതിലും ഈ സിയായിട്ട് തേങ്ങാ പോതിക്കുന്ന മിഷ്യൻ ഉണ്ട് വില കുറവാണ് എങ്കിൽ ഇവർ പറഞ്ഞപോലെ നല്ല കല്യാണത്തിന് അതുപോലെയുള്ള കാര്യങ്ങൾക് ഉപയോഗിക്കാം പിന്നെ ചെറിയ ഒരു തെങ്ങും തോട്ടം ഉണ്ടെങ്കിൽ അവിടെ തേങ്ങാ പോതിച് എണ്ണ ആട്ടി എടുകാനും തേങ്ങ പോതിച്ച് കോടുക്കാനും കോളാം
@harishdxb
@harishdxb 6 месяцев назад
ഇലക്ട്രിസിറ്റി ചാർജ്, ലേബർ ചാർജ് ഇവ നോക്കുമ്പോൾ പഴയ രീതിയിൽ തേങ്ങ പൊളിക്കുന്നതാവും നല്ലത്.. തേങ്ങ പൊളിക്കുവാൻ നിലവിൽ ഒരു രൂപ യാണ് കോഴിക്കോട് ഇടാക്കുന്നത്.
@subramanianck2261
@subramanianck2261 6 месяцев назад
മുതലാളി സുരാജ് വെഞ്ഞാറമൂട് brother ആണോ
@MohammedHaneefa-d3n
@MohammedHaneefa-d3n 6 месяцев назад
Demo കാണിച്ച ചേട്ടൻ പൊളിച്ച പോലെ തേങ്ങ പൊളിച്ചാൽ 20000 വരെ ഒരു ദിവസം പൊളിക്കാം
@abrahamvarghese5692
@abrahamvarghese5692 4 месяца назад
ഇതത്ര പ്രയോജനം ഉള്ള സാധനം അല്ല അണ്ണാച്ചി വേറെ വല്ലതും ഉണ്ടാക്കി നോക്കുക
@Gopalan-e5p
@Gopalan-e5p 6 месяцев назад
സംഗതി ഒര്കാരണവശാലും കേരളത്തിൽ നടക്കില്ല. എന്തിനും കറണ്ട് വേണം പിന്നെമണ്ഡറിവന്നതേങ്ങാ ഇതിൽനടക്കില്ല. ഞാൻ 30. വർഷത്തിലമായി ഞാന്തെങ്ങപൊത്തിക്കുന്നഒരാളാണ് അനുഭവം. കറണ്ടില്ലാതസ്ഥലത്തു എന്തുചെയ്യും.
@charuvlog171
@charuvlog171 6 месяцев назад
അപകട സാദ്ധ്യത കൂടുതൽ
@muhammediqbal5251
@muhammediqbal5251 4 месяца назад
🎉വളരെ ഇഷ്ട്ടമായി ഈ ബാറ്ററി മാറേണ്ടി വരുമോ
@nithinmohan9167
@nithinmohan9167 6 месяцев назад
Price കൂടുതൽ ആണ്. Automatic ആണ് ലാഭം.
@ramanank2528
@ramanank2528 6 месяцев назад
Not good. നല്ലതല്ല
@joshjj2007
@joshjj2007 6 месяцев назад
സാധാ രണക്കാർക്ക് പറ്റിയ ഒരു Lift കൂടി നിർമിക്കുമോ മുട്ടുവേദനക്കാർക്ക് അവനവൻ്റെ വീട്ടിൽ മുകളിൽ കയറാൻ company ക്കാർക്ക് പറ്റുമായിരിക്കും
@vinilkumarkd5923
@vinilkumarkd5923 6 месяцев назад
വേസ്റ്റ്
@molivarghesemolivarghese8790
@molivarghesemolivarghese8790 6 месяцев назад
EATHRA RUPAYA ? PARAYUMO ? ORENNAM VENAM 😢😢😢😢😢😢
@narayannands468
@narayannands468 6 месяцев назад
For Rs.1k machine is made in.malappuram.
@GLOVESBP
@GLOVESBP 6 месяцев назад
വീട് ആവശ്യത്തിന് ഇത് ഒന്നുമല്ല. *"കൊക്കിൽ "* മസിലു പുടിച്ചു ഇടിക്കുന്ന പരിപാടി ആണ് മാസ്റ്റം വരുത്തേണ്ടത്. ഇതു 1 ഹബ് ചിന്ന മെഷീൻ കാര്യം 😂😂😂😂
@moideenak8388
@moideenak8388 6 месяцев назад
ഒരുമണികൂറില്30തേംഗപൊതികാന്പററുമമോ
@ashraf4461
@ashraf4461 6 месяцев назад
പാലക്കാട് വളമയുടെ വീഡിയോ ചെയ്തു അതിൽ വിളിച്ചാൽ ഫോൺ എടുക്കുക ഇല്ല ഓർഡർ കൊടുത്തു അതിനു ഒരു മറുപടിയില്ല വീഡിയോയിൽ പറയുന്നത് പോലെഅല്ല പിന്നെ ഇവരുടെ സ്വഭാവം
@hydermarakkar7564
@hydermarakkar7564 6 месяцев назад
Waste video . Oru ghunavum ellatha mechine.
@jamal-alfa
@jamal-alfa 6 месяцев назад
പോരാ
@majeedpk9217
@majeedpk9217 6 месяцев назад
Nalla para vagiyal madi
@shynishameer
@shynishameer 6 месяцев назад
ഇത് കൊള്ളാലോ 👍🏻👍🏻
@joshjj2007
@joshjj2007 6 месяцев назад
സൂപ്പറായിട്ടുണ്ട്.
@azeezansar657
@azeezansar657 6 месяцев назад
/വർത്തമാനം കുറക്കുക പ്രവൃതികൂട്ടുക
@martinsebastian3320
@martinsebastian3320 6 месяцев назад
സൂപ്പർ👍
@kunhimohamed4344
@kunhimohamed4344 6 месяцев назад
ഇനി തേങ്ങ ഉടക്കുന്ന മെഷിൻ ഉണ്ടാക്കു
@samt4223
@samt4223 6 месяцев назад
Over priced
@lailatv5943
@lailatv5943 6 месяцев назад
Price very high 😮😮😮😮😮😮😮
@sinanstv9671
@sinanstv9671 6 месяцев назад
Very slow,
@Bapu-q3k
@Bapu-q3k 6 месяцев назад
Useless
@tommypm9502
@tommypm9502 6 месяцев назад
😂😂😂😂😂😂
@dennyma824
@dennyma824 6 месяцев назад
Pazampuranam malayalam u tubers
@maryvakko7182
@maryvakko7182 6 месяцев назад
Price what
@anua.s2146
@anua.s2146 6 месяцев назад
😊
@paulao1699
@paulao1699 6 месяцев назад
@philominajose1412
@philominajose1412 6 месяцев назад
അപ്പോ ഒരു വർഷം കഴിയുമ്പോൾ വേറെ മോട്ടോർ മേടിക്കേണ്ട വരൂലേ ഇതുവരെ പ്രയോജനമുള്ള ഒന്നുമല്ല എളുപ്പത്തിൽ ഉള്ളതല്ല എളുപ്പമല്ല
@abdurassack5654
@abdurassack5654 6 месяцев назад
വ്യവസായം .... കൃഷി.😮
@abdurahman1042
@abdurahman1042 6 месяцев назад
❤❤❤❤❤
@lekhasivakumar5384
@lekhasivakumar5384 6 месяцев назад
ഇത്‌ k s e b ക്കാരെ സഹായിക്കുന്ന മെഷീൻ ആണ് ചിരട്ട ആരും കഴിക്കില്ല അതിൽ എന്തു ഡാമേജ് ഉണ്ടാകും വിവരമില്ലായ്മ പറയരുത് 😢😢😢😢
@Helvetica-e1y
@Helvetica-e1y 6 месяцев назад
Don't speak foolishness. ചിരട്ട പൊട്ടിയാൽ കൂടുതൽ നാൾ വക്കാൻ പറ്റില്ല. ഉള്ളിലേക്ക് കേടു വരും. നിങ്ങൾ കടയില്‍ നിന്നും തേങ്ങ വാങ്ങുമ്പോൾ ചിരട്ട പൊട്ടിയ തേങ്ങ വാങ്ങുമോ.
Далее
МАЛОЙ ГАИШНИК
00:35
Просмотров 383 тыс.