Тёмный

coconut oil തേങ്ങ വാങ്ങി വെളിച്ചെണ്ണ ഉണ്ടാക്കിയാൽ ലാഭമോ നഷ്ടമോ 

ponnus tech and food
Подписаться 9 тыс.
Просмотров 225 тыс.
50% 1

#coconut_oil

Опубликовано:

 

21 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@manjadionair
@manjadionair 3 месяца назад
ഞങ്ങളുടെ നാട്ടിലൊക്കെ പൊതിച്ച തേങ്ങക്ക് ഒരു കിലോക്ക് 28 രൂപയാണ് വില
@sreekanthvk9432
@sreekanthvk9432 2 месяца назад
വെളിച്ചെണ്ണ കമ്പനികളുടെ ലാഭം പിണ്ണാക്ക് കൊടുക്കുമ്പോൾ ആണ് കിട്ടുന്നത്. പിണ്ണാക്ക് കിലോ ₹28 രൂപയ്ക്കു പിണ്ണാക്കിൽ നിന്ന് വെളിച്ചെണ്ണയെടുക്കുന്ന കമ്പനികൾ എടുക്കും വലിയ വലിയ വെളിച്ചെണ്ണ കമ്പനികൾക്ക് മില്ലിന്റെ കൂടെ തന്നെ പിണ്ണാക്കിൽ നിന്ന് എണ്ണയെടുക്കുന്ന പ്ലാന്റ് ഉണ്ട് ഒരു കിലോ പിണ്ണാക്കിൽ നിന്ന് 100gm ഓയിൽ കിട്ടും 100 gm ഓയിൽ കിട്ടും ഓയിൽ എടുത്തു കഴിഞ്ഞു വരുന്ന തവിട് കാലിത്തീറ്റ കമ്പനികൾ കിലോ ₹20 നു bulk ആയിട്ട് എടുക്കുമ്പോൾ കിട്ടും
@abdulgafoor6146
@abdulgafoor6146 4 месяца назад
നമ്മുടെ നാട്ടിൽ കൃഷിയും കൃഷി ഉത്പന്നങ്ങളും സ്വന്തം പണി ചെയ്യുന്നവർക്ക് പറഞ്ഞതാണ് അല്ലെങ്കിൽ നഷ്ടം സംഭവിക്കും 🤩
@GK-pe9jz
@GK-pe9jz 2 года назад
പിണ്ണാക്കിന്റെ തൂക്കം എത്രയാണെന്നും അതിന് എന്തു വിലകിട്ടും എന്ന കാര്യവും വിവരിച്ചില്ല. പിന്നെ വെളിച്ചെണ്ണ ആട്ടി കിട്ടിയാൻ 7 ദിവസം വെയിലിൽ വെച്ച് ചൂടാക്കി അതിലെ വെള്ളത്തിന്റെ അംശം മാറ്റി നന്നായി തെളിച്ചെടുത്താൽ ദിവസങ്ങളോളം കനയ്ക്കാതെ രുചി നിലനിൽക്കും. ഇക്കാര്യം 84 വയസ്സുള്ള എന്റെ അമ്മ പറഞ്ഞു തന്നതാണ്. അക്കാര്യം എല്ലാ പേരും അറിയുക. All the Best.
@jamshivp2512
@jamshivp2512 2 года назад
Copra aattiyal athil oru thari vellam undavilla.vellam oru thari thattiyal velichenna ked varum
@GK-pe9jz
@GK-pe9jz 2 года назад
വെയിലിൽ തുറന്നു വെച്ചു ചൂടാക്കി വെച്ചാൽ വെളിച്ചെണ്ണ നന്നായി തെളിയുകയും മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. അനുഭവം പറഞ്ഞു എന്നു മാത്രം
@haifassquare2576
@haifassquare2576 8 месяцев назад
Correct
@zonetime888
@zonetime888 11 месяцев назад
നമ്മളും ഇങ്ങനെ തന്നെ ആണ് ഉപയോഗിക്കുന്നത്. ഇതാണ് ആരോഗ്യത്തിന് നല്ലതും വെറുതെ മായം കഴിച്ചു നേരത്തെ രോഗി ആവേണ്ട
@jayaramank3057
@jayaramank3057 2 года назад
Excellent information. Well done.
@naturelvillege5372
@naturelvillege5372 Год назад
തേങ്ങാ എള്ള് കരിജീരകം sunflowar അങ്ങനെ എന്നു വേണ്ട എല്ലാത്തിലും കെമിക്കൽ അടങ്ങിയിരിക്കും അല്ലാതെ കൊടുക്കാൻ പറ്റില്ല നല്ലതും മാർക്കറ്റിൽ കിട്ടും പക്ഷേ പൈസ കുറേ കൂടുതൽ കൊടുക്കണം നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്നതാണ് മടലും ചിരട്ടയും ലാഭമാകും
@babypaul686
@babypaul686 Год назад
അത്യാവശ്യം കൃഷി ഉളള ഒരു പെന്ഷനെർ ആണ് ഞാൻ. എന്റെ ഓർമ്മ വച്ച കാലം മുതൽ വീട്ടിൽ തേങ്ങ ആട്ടി ച്ചു ഉണ്ടാക്കി യ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്. നല്ല നാടൻ തെങ്ങിന്റെ തേങ്ങ ആണ് എങ്കിൽ വെളിച്ചെണ്ണ സ്വയം ആട്ടി ച്ചു ഉണ്ടാക്കുന്നത് ലാഭം ആണ്. ഹൈബ്രിഡ് ഇന ആണെങ്കിൽ വില വച്ചു കണക്ക് കുട്ടിയാൽ ലാഭം ഇല്ല നഷ്ട വും ഇല്ല. കൂടാതെമായം ഇല്ലാത്ത ശുദ്ധ മായ എണ്ണ ഉപയോഗിക്കാം. തേങ്ങ വില കൊടുത്തു വാങ്ങുമ്പോൾ ഇനം ശ്രദ്ധിക്കണം. അല്ലെങ്കിൽ നഷ്ടം വരും.
@monipilli5425
@monipilli5425 2 года назад
ഇരുപത്തഞ്ച് രൂപയ്ക്ക് കരിഓയിൽ ഫിൽറ്റർ ചെയ്ത വസ്തു കിട്ടും ...അത് നല്ല വെളിച്ചെണ്ണയിൽ പകുതി ചേർക്കും ...വെളിച്ചെണ്ണയുടെ മണം കിട്ടുന്നതിന് എസ്സെന്സും ചേർക്കും ...അതാണ് ഇപ്പോൾ നടക്കുന്നത് ...ജനങ്ങൾക്ക് ക്യാൻസർ പോലുള്ള രോഗങ്ങൾ ഫ്രീയായി കിട്ടുകയും ചെയ്യും ....
@abuthahirsaquafi9451
@abuthahirsaquafi9451 2 года назад
ഞാൻ അന്നെഷിച്ചു, ഇതാണ് എനിക്കും കിട്ടിയ മറുപടി 👍👍👍👍
@user-gp2wm5eg2s
@user-gp2wm5eg2s 4 месяца назад
Plz deatails​@@abuthahirsaquafi9451
@mathewperumbil6592
@mathewperumbil6592 2 года назад
185 രൂപക്ക് market ൽ ശുദ്ധമായ വെളിച്ചെണ്ണ കിട്ടുകയില്ല. 12 കിലോഗ്രാം വെളിച്ചെണ്ണ കിട്ടിയാൽ 6 കിലോഗ്രാം പിണ്ണാക്കും കിട്ടും. നല്ല വെളിച്ചെണ്ണക്ക് 250 രൂകിട്ടും.12 x 65+ 6 x 25+ 50 = 780 + 150 + 50 ( ചിരട്ട, ചകിരി ) = 980 രൂ.പണിക്കൂലി. ഈ വെളിച്ചെണ്ണ ഇവിടെ പറയുന്ന രീതിയിലാണ് ഉണ്ടാക്കിയതെങ്കിൽ കിലോക്ക് 250 രൂപയിൽ കൂടിയ വില കിട്ടും.
@noushidamk4471
@noushidamk4471 2 года назад
W
@musthafakt7714
@musthafakt7714 2 месяца назад
ആര് എവിടെ കിട്ടും.ശുദ്ധമായത് എത്തിച്ചു തരാം. സ്ഥലം പറഞ്ഞു തരുമോ.ം
@Gamer_56736
@Gamer_56736 9 месяцев назад
പിണ്ണാക്ക് മില്ലിൽ കൊടുത്താൽ ആട്ടൽ കൂലി ഒഴിവാകുമല്ലോ
@josepht.m.247
@josepht.m.247 2 года назад
I have the same experience. I am making coconut oil for my personal use every year.
@narayanancs924
@narayanancs924 2 года назад
ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. നല്ല വെയിലാണെങ്കിൽ 7 ദിവസം ഉണങ്ങിയാൽ മതി. വളരെയുണങ്ങിയാൽ വെള്ളം തളിച്ചാട്ടിയാലെ വെളിച്ചെണ്ണ വരികയുള്ളു. പിന്നെ ചക്കിലാട്ടാൻ ഇത്രയും ചെറുതായരിയേണ്ട.. നല്ല വെളിച്ചെണ്ണ കൂട്ടാൻ നമ്മൾ തന്നെ തേങ്ങയാട്ടിയെടുക്കണം. മാർക്കറ്റിൽക്കിട്ടുന്നതിനെ വിശ്വസിക്കാൻ പ്രയാസം.
@babukolora3784
@babukolora3784 Год назад
നീ പറയുന്നതൊന്നുമല്ല 1000കിലോ കൊപ്രയാണ് ദിവസവും എണ്ണയാക്കുക അപ്പോ എല്ലാ ചിലവും കഴിച്ച് ഈ വിലയ്ക്ക് വിറ്റാലും ലാഭം കിട്ടും
@padmanabhanpalayil3802
@padmanabhanpalayil3802 Год назад
Pinnak evide. Chirayta..chakuri.
@usmanpp4869
@usmanpp4869 5 месяцев назад
ഒരു കിലോ തേങ്ങ 31•50 രൂപക്ക് ആരാണ് വാങ്ങിക്കുന്നത്
@sureshkumarvd4121
@sureshkumarvd4121 2 года назад
Bro... Your accuracy is superb. Brilliant work with own effort. 🔥👌
@ibnjaleel4986
@ibnjaleel4986 2 года назад
Pinnakk. Chagri. Chiratta. ??????
@jafarjafar6910
@jafarjafar6910 4 месяца назад
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് നഷ്ട്ടമേ ഉണ്ടാകു എന്നാലും നല്ല വെളിച്ചെണ്ണ ഉപയോഗിക്കാം വാങ്ങുന്നത് മായം ഉറപ്പാണ്
@yourbudhu
@yourbudhu 2 года назад
Informative
@shareefparayil620
@shareefparayil620 2 года назад
വളരെ നല്ല വിവരം
@SSSSSiiiii
@SSSSSiiiii Год назад
31 😄😄
@sudheeshsudheesh8753
@sudheeshsudheesh8753 Год назад
ക്യാൻസർ അല്ല എന്ത് മഹാരോഗം വന്നാലും കുഴപ്പമില്ല ..വില കുറച്ചു കിട്ടണം ..ശരാശരി മലയാളിയുടെ ചിന്താഗതി അതല്ലേ ..അതാണ് ഇവിടെ മുതലെടുക്കുന്നതും ..ആരും മാറിചിന്തിക്കുവാൻ തയ്യാറാവുന്നില്ല
@arayakkandy4965
@arayakkandy4965 2 года назад
പിണ്ണാക്കിൻ്റെ വില കുറച്ചില്ല. ഏതായാലും സ്വന്തമായി വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നത് നഷ്ടക്കച്ചവടമായി പരിഗണിക്കേണ്ടതില്ല. കടളിൽ നിന്നും വാങ്ങുന്ന ltr ഉം kgതുക്കവും തമ്മിലും ഗുണനിലവാരക്കാര്യത്തിലും ഉപഭോക്താവിന് പൂർണ തൃപ്തി സ്വന്തം ഉത്പാദന രീതിക്കായിരിക്കും. ഗാർഹിക ആവശ്യങ്ങൾക്ക് ഏറ്റവും നല്ല രീതി.
@mohandamodar6988
@mohandamodar6988 2 года назад
തൊണ്ട്, ചിരട്ട, പിണ്ണാക്ക് ഇതെല്ലാം പൈസ ആണ്
@jayanusha7771
@jayanusha7771 7 месяцев назад
ഇജ്ജാതി സാധനം ഞാൻ ആദ്യമായാണ് കേൾക്കുന്നത്
@avtobs2784
@avtobs2784 2 года назад
നല്ല വെളിച്ചെണ്ണയാണ്ടെങ്കിൽ വില പ്രശ്നമില്ല. മായമില്ലാതെ ഉപയോഗിക്കുന്നതല്ലെ നല്ലത്. നല്ല വീഡിയൊ Bro. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Subscribed
@jacobvv4166
@jacobvv4166 Год назад
Paraffin oil refined കരി oil എന്നിവക്ക് വെളിച്ചെണ്ണയെക്കാൾ വില കൂടുതലാണ്. അതു മായം ചേർക്കാൻ സാധ്യതയില്ല. വിലക്കുറവുള്ള ഭഷ്യ എണ്ണയാണ് മായം ചേർക്കാൻ സാധ്യത
@indrar9782
@indrar9782 5 месяцев назад
Nalla Nashtam aane rolle cheyan pttumenkil ok bro...nalla nashtam aane undavuka
@josep2620
@josep2620 4 месяца назад
Totalweightadhuthannelarangusamayamkalyano
@georgesectors7822
@georgesectors7822 Год назад
Buy small old dry coconut, cut and keep it direct sunlight for 3 days. Remove chiratta and cut into 2 or 4 pieces to get more sunlight directly after 3 days cut it into small slices, then dry for 2 or 3 days. Check dryness by lighting fire, if u get no water cracking sounds, then it will be good for squeezing oil in any expeller mill. U can get 60 to 65 % oil from local copra. Sure. From coconut with water u will get 27 % copra. So if u buy coconut 50 kg and make it to copra u will get 13-14 kg copra. 14 kg copra if extract can get 60% Oil , ie 8.5 to 9 kg oil. If you buy coconut @32 perkg, then cost = 1600.00 So 1600/9kg = 178/kg = 160/ Ltr.
@manu7815
@manu7815 Год назад
True
@bilalkmd4517
@bilalkmd4517 Год назад
Ya ya
@varunvarsha2
@varunvarsha2 Год назад
Thanku for information
@RajeshKumar-gw4zg
@RajeshKumar-gw4zg Год назад
Expeler charge not added..... 15 to 20 rupees per kg. 14kg copra X 15 =210......so 1810/9kg =201....ok
@naseemaramath3097
@naseemaramath3097 Год назад
1
@jayanusha7771
@jayanusha7771 7 месяцев назад
ഏത് നാട്ടിലെ തേങ്ങക്കാണ് 32 കിലോക്ക് 19 കിലോ കൊപ്ര കിട്ടുന്നത്
@rajanpanicker4316
@rajanpanicker4316 Год назад
Very good information
@wastxyz
@wastxyz 2 месяца назад
നിങ്ങൾ, പിണ്ണാക്, ചിരട്ട, ചക്കരി, അതിൽ നിന്ന് കുറക്കണം...19kg ലെ 7kg പിണ്ണാക് വരും
@mohinipeter9943
@mohinipeter9943 2 года назад
കൊപ്ര ആട്ടിയാൽ മൂന്നിൽ രണ്ട് ഭാഗം വെളിച്ചെണ്ണയും , ഒരു ഭാഗം പിണ്ണാക്കും ആണ് കിട്ടുക.
@shamsuuae
@shamsuuae 2 года назад
കറക്റ്റ്
@basheerpoolenkunnan9602
@basheerpoolenkunnan9602 11 месяцев назад
തേങ്ങ ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്നത് 100%ലാഭം ഉണ്ട് വിൽക്കാൻ അറിയണം ശുദ്ധമായ വെളിച്ചെണ്ണ എല്ലാവർക്കും വേണം കിട്ടാത്തത് കൊണ്ടാണ്
@AbdulRahman-kn3ub
@AbdulRahman-kn3ub 2 года назад
Pinnak yend cheydu adinte cash chrthilla 7 kilo pinnak
@rimyantoney1800
@rimyantoney1800 2 года назад
തെററായാ കണക് പിനെന മില്ലുകൾ കൊടുകുനന കാരൃം അതിൽ രഹസൃം ഉണ്ട്
@ismailvsismail4302
@ismailvsismail4302 2 года назад
50% വെള്ളിച്ചെണ്ണ 50 % വസലീൻ / മണ്ണെണ ...... [മരുന്നുകമ്പികൾ ആയി സമ്മർപ്പിക്കുന്നു ബാക്കി വിഷയങ്ങൾ ]
@Abdulkareem-vp7pe
@Abdulkareem-vp7pe 2 года назад
മാർകററിൽ വിൽക്കുന്ന വെളിച്ചെണ്ണ മായം ചേർത്ത താണ് നല്ല ഒരു തേങ്ങയിൽ നിന്നും 100 ഗ്രാം വെളിച്ചെണ്ണ കിട്ടും കൂലിചെലവിലേക്ക് ചേരി ചിരട്ടട
@narayanancs924
@narayanancs924 2 года назад
ശരിയാണ്. നല്ല ഒരു തേങ്ങക്ക് 100 ഗ്രാം വെളിച്ചെണ്ണ കിട്ടും.
@karikkanpullitips7754
@karikkanpullitips7754 2 года назад
നിങ്ങളുടെ വീഡിയോയുടെ കണ്ടൻ്റ് നല്ലതാണ് - പക്ഷെ പകുതിയും തെറ്റായ രീതിയിലാണ് കാൽകുലേറ്റ് ചെയ്തത് - പൊതിക്കാത്ത തേങ്ങ ഒരിക്കലും കിലോ കണക്കിന് വാങ്ങാറില്ല - അതും ഒരു കിലോ എണ്ണക്ക് 185 രൂപ മാത്രമുള്ളപ്പോൾ താങ്കൾ പൊതിക്കാത്ത തേങ്ങ 31- 50 ന് വാങ്ങിയതു തന്നെ ശുദ്ദ മണ്ടത്തരമാണ് - എണ്ണ കമ്പനികൾക്ക് ലാഭം എന്നത് പിണ്ണാക്കാണ് - എല്ലാ ചിലവുകളും കഴിഞ്ഞ് എണ്ണയിൽ നേരിയ ലാഭമുണ്ടാവും - താങ്കളുടെ പരിചയ കുറവ് കൊണ്ടാണ് നഷ്ടമായി തോന്നിയത് - എന്തായാലും അഭിനന്ദനങ്ങൾ
@ravindrang7553
@ravindrang7553 2 года назад
ശരിയാണ് പൊതിച്ച തേങ്ങയ്ക്ക് കിലോ32 രൂപ ഇതാണ് നടക്കുന്നത്
@antonyjoseph6429
@antonyjoseph6429 2 года назад
N in use
@rajann1411
@rajann1411 2 года назад
പൊതിക്കാത്ത തേങ്ങ തൂക്കി വാങ്ങുന്നത് ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്തതാണ്.
@sunilbharath1520
@sunilbharath1520 2 года назад
Correct
@gowrika3542
@gowrika3542 2 года назад
ഞാൻ മഴ സമയത്ത് ഇട്ട തേങ്ങ ഉണക്കി ആട്ടാൻ മില്ലിൽ കൊടുത്തു.. Kg ക്ക് (കൊപ്ര ) 35 രൂപ വെച്ച് കൊടുത്തു: വെളിച്ചെണ്ണക്ക് മഞ്ഞ നിറം കൂടുതൽ കാണുന്നു: സാധാര ണ്‌വേനലിൽ ഞാൻ ഉണക്കിയുണ്ടാക്കുന്ന വെളിച്ചെണ്ണക്ക് മഞ്ഞ കളർ കാണാറില്ല..എന്തായിരിക്കാം
@kcvasant1895
@kcvasant1895 2 года назад
These people are adding a petroleum byproduct named liquid paraffin oil which is tasteless & can be added in any oil From Mumbai daily 20 tanker trucks are going to our Gods own country (Kerala )🙏🙏
@thomastothachil9670
@thomastothachil9670 2 года назад
തേങ്ങ പൊതിച്ച് വെട്ടി 3ദിവസം ഉണക്കുക ശേഷം ചിരട്ടയിൽ നിന്നും വേർപെടുത്തുക പിന്നെ നാലുദിവസോം ഉണക്കുക മില്ലിൽ കൊണ്ട് പോകുമ്പോൾ മാത്രം ചെറിയ കഷ്ണം ആക്കുക
@ryanfreddysworld6501
@ryanfreddysworld6501 6 месяцев назад
Why you are cutting copra by hand ? Copra Cutters are available in small mills also.
@mishalmishal2502
@mishalmishal2502 4 месяца назад
പിണ്ണാക്ക് എവിടെ പോയി കണക്ക് പറയുമ്പോൾ പിണ്ണാകിൻ്റെ വിലകാണിക്കണം (1. kg കൊപ്രയിൽ നിന്ന് 700 വെളിച്ചെണ 300 പിണാക്ക് തേങ്ങയുടെ ക്വളിറ്റി അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം ഉണകൽ നന്നകണം
@sadee6671
@sadee6671 2 года назад
Nhan millukjaranaane.... Yenikke 10 kg copra aatiyaal 6.300kg velichenna kittunnundu! @7 liter
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
J Hi
@mathewmathe7027
@mathewmathe7027 2 года назад
O
@abdurahimankunnathil1144
@abdurahimankunnathil1144 2 года назад
കുറെ ദിവസത്തെ പണിക്കൂലി, വണ്ടി കൂലി, മുതലായവ കൂട്ടണം. തേങ്ങ വാങ്ങുന്നത് മുതൽ വെളിച്ചെണ്ണ കുപ്പിയിൽ എത്തുന്നത് വരെ. വെറുതെ ഒരു കാര്യവും നടക്കില്ലല്ലോ. അത് പോലെ, ചകിരി, ചിരട്ട, പിണ്ണാക്ക് മുതലായവ യുടെ വില കുറക്കുകയും വേണം. എല്ലാവർക്കും താങ്ക്സ്.
@kuncholadlakuncholadla1009
@kuncholadlakuncholadla1009 Год назад
ചെകിരി ?
@sebastianantony9628
@sebastianantony9628 6 месяцев назад
ഗുഡ്. എല്ലാ എന്നയിലും മയം ചേരുന്നുണ്ട്.
@anish43533
@anish43533 2 года назад
Good information
@chithrachips7852
@chithrachips7852 4 месяца назад
കൂലി?
@mvsudhanmv
@mvsudhanmv Год назад
എന്തുകൊണ്ടും ലാഭംതന്നെ കുറച്ച് ബുദ്ധിമുട്ടിയാലും നല്ലത് കഴിക്കാലോ..... 👍
@naturelvillege5372
@naturelvillege5372 Год назад
അതാണ്
@bliss8060
@bliss8060 2 года назад
വാർപ്പിൽ ഉറുമ്പ് കീറുണ്ടാക്കും നെയ്യ് തട്ടാതെ സൂക്ഷിച്ചില്ലെങ്കിൽ
@anithars1879
@anithars1879 Год назад
100 ശരാശരി നല്ല തേങ്ങ ആണെങ്കിൽ കറക്റ്റ് ആയിട്ട് 10 കിലോ എണ്ണ കിട്ടും ചെറിയ തേങ്ങ ആണെങ്കിൽ 7കിലോ എണ്ണ കിട്ടും അല്പം രൂപ കൂടിയാലും കുഴപ്പമില്ല 100% ഗ്യാരണ്ടി യോടു കൂടി കഴിക്കാം
@AjayKumar-gm3oe
@AjayKumar-gm3oe 4 месяца назад
ഈ കണക്കിൽ പിണ്ണാക്കിൻ്റെ വില കുറച്ചിട്ടില്ല, മറ്റൊന്ന് ചിരട്ടയും തേങ്ങാ തൊണ്ടിനും കാശ് കിട്ടും
@ubaispothiyil2251
@ubaispothiyil2251 2 года назад
നമ്മൾ തേങ്ങ വാങ്ങി ഉണക്കി വെളിച്ചെണ്ണ എടുത്താൽ 200രൂപ വരും കടയിൽ 170 നു കിട്ടും
@sreepathykariat7228
@sreepathykariat7228 2 года назад
കടയിൽ കിട്ടുന്നത് യഥാർത്ഥ വെളിച്ചെണ്ണ തന്നെ ആകണമെന്നില്ല
@rajeshvelappan8396
@rajeshvelappan8396 2 года назад
Athil 30 percent velichennayalla
@sujinrajks3305
@sujinrajks3305 2 года назад
170 rupaku eavideaya kittunea evidea 200 rs anu
@shijuvarghese5295
@shijuvarghese5295 2 года назад
ലാഭം കിട്ടിയ 30 രൂപയുടെ കൂടെ ഒരു പൂജ്യം കൂടെ കൂട്ടി 300 രൂപ കുറ്റിയിൽ ഇട്ടു വെച്ചോളണം ആശുപത്രിയിൽ പോകുമ്പോൾ ഉപകരിക്കും
@ajeshpeandanath6928
@ajeshpeandanath6928 Год назад
പിണ്ണാക്ക് എന്ത് ചെയ്തു?. അതിന് നല്ല വില കിട്ടുമല്ലോ?
@vijayanc.p5606
@vijayanc.p5606 Год назад
Nashtam maathram, samsayam venta.
@visaghvava8143
@visaghvava8143 Год назад
ഏട്ടാ ഞങ്ങൾ വിർജിൻ coconut ഓയിൽ ഉണ്ടാക്കുന്ന ബിസിനസ് തുടങ്ങിട്ടുണ്ട്. ആർക്കെങ്കിലും വീട്ടിലെ ആവശ്യങ്ങൾക്ക് വേണമെങ്കിൽ ബന്ധപ്പെടുക. മെഷീൻ സഹായം ഇല്ലാതെ നടക്കുന്നതാണ്
@nainumol7653
@nainumol7653 Год назад
എവിടെയാണ്
@thambyjacob8797
@thambyjacob8797 2 года назад
സാധാരണക്കാർക്ക് മനസിലാകുന്നരീതിയിൽ കച്ചവടക്കാർ പറയില്ലല്ലോ? എത്ര തേങ്ങായിക്ക് എത്ര kg എണ്ണ എന്ന് പറഞ്ഞാൽ മറ്റു കണക്കു കൂട്ടം,
@byjukuthirumal474
@byjukuthirumal474 2 года назад
ചകിരി, ചിരട്ട, പിണ്ണാക്ക് ഇവയുടെ കാശ് വരവിൽ കൂട്ടേണ്ടേ അപ്പോൾ?????
@afnasakthar4306
@afnasakthar4306 2 года назад
AFNASk,25AAF,SYS,AAF,AYA
@smithasurendranath4875
@smithasurendranath4875 Год назад
ലാഭം ആണ് ഞാൻ ഇന്നലെ ആട്ടി കൊണ്ടുവന്നു. ശുദ്ധമായ വെളിച്ചെണ്ണ
@mathewperumbil6592
@mathewperumbil6592 2 года назад
Market ൽ നിന്നും കിട്ടുന്ന വെളിച്ചെണ്ണ വിലക്കുറവുണ്ടെങ്കിലും ഉപയോഗ യോഗ്യമല്ല. അതിൽ Paraffin vax പോലുള്ളവ യഥേഷ്ടം ചേർത്തിട്ടുണ്ടാകും. 1 kg വെളിച്ചെണ്ണയിൽ 200ml വരെ paraffin vax ചേർക്കുമെന്നു പറയുന്നു.
@assassin998
@assassin998 Год назад
Shari anne
@poornima2074
@poornima2074 Год назад
ശരിയാണ്, ആൾക്കാർക്ക് അറിയാം എന്നാലു വിഷമെ വാങ്ങു വില കുറവുണ്ടല്ലോ😁😁😁 മണ്ടൻമാർ
@zonetime888
@zonetime888 11 месяцев назад
സത്യം
@rahmanamr4441
@rahmanamr4441 Год назад
രണ്ട് ദിവസം വെയിലത്തിട്ടാൽ ചിരട്ടയിൽ നിന്നും അടർത്തിയെടുക്കാം
@kuncholadlakuncholadla1009
@kuncholadlakuncholadla1009 Год назад
ചിരട്ട വില ?
@Molusmixingvlog
@Molusmixingvlog 2 года назад
👍👍👍👍
@shafeekfadil2720
@shafeekfadil2720 Год назад
ഈ വീഡിയോ വളരെ വെക്തമാകി തന്നു 👍
@rian768
@rian768 2 года назад
Market വില ആയി compare ചെയ്താൽ നഷ്ടം ആണ്. പിന്നെ നല്ല വെളിച്ചെണ്ണ എന്നരീതിയിൽ നമ്മുടെ ചിലവനുസരിച് വില ഇടുക. വേണ്ടവർ ആ വിലക്ക് വാങ്ങട്ടെ. അല്ലെങ്കിൽ സ്വയം ഉപയോഗിച്ച് തൃപ്തി പെടുക. 👍
@ksatheeshvarma3540
@ksatheeshvarma3540 2 года назад
@SkAGROTECHYT
@SkAGROTECHYT 2 года назад
കൊപ്ര പിണ്ണാക്കിന് കിലോ 30 രുപയോളം കിട്ടും
@sharafudheenbava4762
@sharafudheenbava4762 6 месяцев назад
ഒന്നും അറിയാത്തവരെ ഇങ്ങനെ പറ്റിക്കും ചകിരി അടക്കം ആരാണ് തൂക്കത്തിന് തേങ്ങ വാങ്ങിക്കല് പൊന്നാര ചങ്ങായി അതും 31 50 ന് ചെറിയ പീസ് ആക്കിയതിനു ശേഷം ഒരു രണ്ടു ദിവസമെങ്കിലും ഉണക്കേണ്ടതായിരുന്നു❤
@josep2620
@josep2620 4 месяца назад
Kariam matramparayunnadhalle. Nalldhe koprayakybakkyvivaramparayukkakkka
@byjumanassery4485
@byjumanassery4485 2 года назад
ഇത്രയും കിലോ കൊപ്ര ആട്ടിയാൽ 13 കിലോ വെളിച്ചെണ്ണ കിട്ടും ലിറ്റർ കണക്കിൽ 15 ലിറ്റർവരെ വരണം
@bijuanand2010
@bijuanand2010 5 месяцев назад
Bro, your calculation is wrong for business. Let me explain- Oil mills dont buy coconuts, but kopra that we sell for money. It is purchased at 70-90 per kg from us. A kg of dried kopta will give 720-750 g OIL. Taking into account 910 g is sold as a litre in 1 L packs, so the cost per litre will be around 110 rs approx ( taking highest value of 90 per kg of kopra) for manufacturers. So if the price of kopra comes down rate also comea down, also manufacturers add preservatives 10-15% to the oil to prevent the oil fron getting bad after few months, this is permissible according to food safety act.
@rajeshkc1749
@rajeshkc1749 2 года назад
🙏🇮🇳🚩വളരെ നല്ല വീഡിയോ🌹❤️👍പക്ഷെ🤔കാര്യമായി ചിന്തിക്കേണ്ട വിഷയവുമാണ്? എങ്ങനെ 165/-₹ക്ക് കടക്കാർക്ക് വിൽക്കുവാൻ സാധിക്കുന്നു?🙄🧐🤨🙏🇮🇳🚩🚩🚩
@bosechandran6685
@bosechandran6685 2 года назад
👍👌💐
@subairshaaz6309
@subairshaaz6309 2 года назад
6 kg പിണ്ണാക് എവിടെപ്പോയി 6×25 =150
@JK303
@JK303 2 года назад
6 kg പിണ്ണാക്ക് കൂടാതെ യിവിടെ ഇട്ടിരിക്കുന്ന 235 രൂപ ആട്ടുകൂലി. ഈ ആട്ടുകൂലിയും പിണ്ണാക്കുമാണ് millu കാരുടെ ലാഭം.മാത്രമല്ല. ഇവിടെ കിലോ ആണ്‌ കൂട്ടുന്നത്. സാധാരണ 1 ലിറ്റർ ആണ്‌ pkt ഉള്ളത്. അതായത് 1 kg 1.110 ltr ആണ്‌. ഇയാളുടെ കണക്കു അനുസരിച്ചാണെങ്കില് ഒരു ലിറ്ററിന് 168 രൂപ കോസ്റ്റ് വരുന്നുള്ളു ഇന്ക്ലൂഡിങ് മില്ല് ചാർജ് ഉൾപ്പടെ. മാർക്കറ്റിൽ ഒരു ലിറ്റർ വെളിച്ചെണ്ണക് 180 മുതൽ ആണ്‌ ഇപ്പോൾ ഉള്ളത്
@anus7246
@anus7246 2 года назад
30 രൂപ യുണ്ട്
@nasar.pnasar.p.6825
@nasar.pnasar.p.6825 2 года назад
👍👍
@ktvarkey7577
@ktvarkey7577 2 года назад
Far better than. White: 0il
@B4TechMalayalam
@B4TechMalayalam 2 года назад
👍👍👍
@ayishaaz6236
@ayishaaz6236 2 года назад
ച്ചെറിയതേങ്ങയാണ് കൊപ്ര ആക്കാൻ എടുക്കേണ്ടത് വലുത് എടുത്താൽ നഷ്ടം വരും
@elappasworldkichen8591
@elappasworldkichen8591 2 года назад
ചിരട്ട ചകിരി പിണ്ണാക്ക് എല്ലാകൂടി നോക്കിയാൽ ലാഭമാവും കച്ചവട രീതിയിൽ നോക്കൂ
@routemastertoday
@routemastertoday Год назад
വളരെ നല്ല ഒരു ഇൻഫർമേഷൻ
@mohandamodar6988
@mohandamodar6988 2 года назад
പിന്നെ അതിന്റ തൊണ്ടും ചിരട്ടയും ഇല്ലേ
@mohanansubramanian9798
@mohanansubramanian9798 4 месяца назад
ഇതിൽ.ചകിരി.ചിരട്ട.പിണ്ണാക്ക്.എല്ലാംകളഞ്ഞോ...
@johnsoncd579
@johnsoncd579 2 года назад
പിണ്ണാക്ക് കിട്ടിയില്ലേ ? അതിന്റെ വില കൂടി കണക്കാക്കേണ്ടേ?
@assassin998
@assassin998 Год назад
Athe andinna
@Koduvelikonam
@Koduvelikonam 6 месяцев назад
ബെസ്റ്റ്... Pothykkaatha coconut 31-50 rs nu ningal allaathe aarelum medikkumo... Athaa ningalk nashtam vannathum... So veruthe mandatharamgal ittu baakkiyulla vare mandanmaar aakkaruth..
@skariarose9105
@skariarose9105 11 месяцев назад
അശോ കണക്ക് മൊത്തം തെറ്റി പൊതിച്ച തേങ്ങാക്ക് മൊത്തക്കച്ചവടം 30 ന് കിട്ടും. പിന്ന ചിരട്ടയുടെ വിലയും പിണ്ണാക്കിന്റെ വിലയും എവിടെ
@bilalkmd4517
@bilalkmd4517 Год назад
മൊത്തം തേങ്ങ എത്ര എണ്ണം ഉണ്ടായിരുന്നു എന്നു പറയോ 🙏
@ctgoalmove162
@ctgoalmove162 3 месяца назад
1കിലോനും ഒരു ലിട്ടരും vethiyasam ഉണ്ട്
@ubaidchungath1817
@ubaidchungath1817 Год назад
രണ്ടാമത്തെ ദിവസം കൊപ്ര ചിരട്ടയിൽ നിന്ന് വേർപെടുത്തിയാൽ എളുപ്പത്തിൽ കിട്ടും
@slyimkakkad3941
@slyimkakkad3941 11 месяцев назад
കൊപ്ര ഉണക്കി ആട്ടാൻ ശരിയായ രീതി തേങ്ങ വെട്ടിയ ഉടനെ കുറച്ചു നേരം കമഴ്ത്തി അതിലെ നീര് പോവാൻ വേണ്ടി വെക്കുക എന്നിട്ട് നല്ല വെയില് കിട്ടുന്ന സ്ഥലത്തു ഉണക്കാനിട്ടു രണ്ടാമത്തെ ദിവസം ചിരട്ടയിൽ നിന്ന് വേറെ യാക്കുമ്പോൾ തന്നെ ചെറുതായി ചീളാക്കി ഉണക്കാൻ ഇട്ടാൽ നാലു ദിവസം കൊണ്ട് നന്നായി ഉണങ്ങി കിട്ടും മൊത്തം ആറു ദിവസത്തെ ഉണക്കം കഴിഞു മില്ലിൽ എത്തിച്ചാൽ പരാമാവധി വെളിച്ചെണ്ണ കിട്ടും
@jayachandrankarthikeyan6477
Good effort,but ഇതിൽ എണ്ണ മാത്രമല്ലല്ലോ, പിണ്ണാക്കും തൊണ്ടും,ചിരട്ടയും ഉണ്ടെല്ലോ,അതിനും വിലകിട്ടുമെല്ലോ
@muhammedmk2441
@muhammedmk2441 2 года назад
ഇതിൽ മെച്ചം വരുന്ന മറ്റൊരു രീതിയാണ് ഉണങ്ങിയ കൊപ്ര വാങ്ങി ആട്ടി എടുത്താൽ ലാഭം കിട്ടും. വിലകുറയുന്ന സമയം തേങ്ങ വാങ്ങുക. പൊളിച്ചതേങ്ങ വാങ്ങി വെട്ടി ഉണ്ടാക്കുക കൂടുതൽ തേങ്ങ വാങ്ങി വെളിച്ചെണ്ണ ഉണ്ടാക്കുക
@vinodhathmageetha777
@vinodhathmageetha777 2 года назад
പ്രിയ സുഹൃത്തേ, നിങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പരിഗണിക്കേണ്ടതായിരുന്നു. ദയവുചെയ്ത് ഒരു ഉൽപ്പന്നം മാത്രം പരിഗണിക്കുക, അതായത് തേങ്ങയുടെ ചിരട്ടയിൽ നിന്ന് നമുക്ക് ആക്ടിവേറ്റഡ് കാർബൺ ലഭിക്കുന്നു, ഇന്ത്യാ മാർട്ടിൽ ഇന്നത്തെ വില കിലോയ്ക്ക് 98 രൂപയാണ്. വെളിച്ചെണ്ണ നിർമ്മാണ കമ്പനികളും അത്തരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രയോജനപ്പെടുത്തുന്നു. അതുപോലെ നമുക്ക് പിണ്ണാക്ക്; തേങ്ങയിൽ നിന്ന് ഒരു ഡസൻ അതിലും കൂടുതൽ ബൈ ഉൽപ്പന്നങ്ങൾ ലഭിക്കുന്നു.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 11 месяцев назад
പിണ്ണാക്കിന്റെ വില കുറക്കണ്ടെ? ചകിരിയും ലാഭമല്ലേ? മാർക്കറ്റിൽ നിന്നു വാങ്ങുന്നതിൽ മായമുണ്ട്. സത്യമാണ്
@mammoottydarima2960
@mammoottydarima2960 2 года назад
👍🌹👍
@sunilkumar-fi9mq
@sunilkumar-fi9mq 2 года назад
Correct..thagalude joli chilavum kuudi nookiyaal above 200 varum per kg...ethu yenikum yentte veetil full coconut veetil udayirunu...appol yenikkum ee doubt vannu
@yoosafyoosaf9878
@yoosafyoosaf9878 2 года назад
ചകിരി ക്കും ചിരട്ട ക്കും വിൽ കുമ്പോൾ വില കിട്ടും
@enjoyrejoice5187
@enjoyrejoice5187 Год назад
ഞാൻ കോഴിക്കോട് ആണ്.... തേങ്ങ കൊപ്രയാക്കുന്ന മെഷീൻ കോഴിക്കോട് ജില്ലയിൽ എവിടെ ലഭിക്കും
@narayananvadakkedathnaraya9510
Omassery
@enjoyrejoice5187
@enjoyrejoice5187 Год назад
Contact number തരാമോ?
@ponnustechandfood5463
@ponnustechandfood5463 Год назад
തേങ്ങ ഉണക്കുന്ന ഡ്രയർ ഒന്നു മനസ്സുവെച്ചാൽ നിങ്ങൾക്കു തന്നെ ഉണ്ടാക്കാം തീർച്ചയായും ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യും
@nishadkamal4480
@nishadkamal4480 2 года назад
... ഇങ്ങൾ.. ഇവിടെ.. പറഞ്ഞത്.. ശരിയാണ്... നിങ്ങൾക്. നഷ്ടം. വന്നിട്ടില്ല.. .. ഒരാൽ. അല്ലെ.. രണ്ട്.. പേരുണ്ടേൽ.. 1500.. തേങ്ങ... .. To.. ഓയിൽ.. Provide.... .. 2300... Kodkanda.. .. 100.. Roopa.. Currnt.. Mathi.. .. നിങ്ങൾ... 180.. രൂപക്ക്.. വാങ്ങുന്ന... എന്ന... ഞങ്ങള്ക്ക്....ഒരുപാട്.. .. ലാഭംമാണ്.......😊.. ബസ്സ്നസ്സ്... അങ്ങനെയാ... .. Try.. To.. Expant.. You. Tooo.. 👍
@sandhyasachu11
@sandhyasachu11 9 месяцев назад
Nigal paranjathe valare sariyane nazhtame ullu. Sondham avasyathinanel ok. Purathunnu vila kurachu kittunnathe mayam cherthathe.. Alkkarkke vila kuranjatha thalparyam.
@user-ip9id3sr8v
@user-ip9id3sr8v 4 месяца назад
HI BRO COCONUT THONDU,CIRTTA AND PINNAK ELLAAM NAMMKU VIKKAM
@kuncholadlakuncholadla1009
@kuncholadlakuncholadla1009 Год назад
പിണ്ണാക്കിന്റെ പൈസ കിട്ടിയില്ലേ
@masthanansil4875
@masthanansil4875 2 года назад
നാസ്ട്ടമാണ് ബ്രോ
@sinudeenkvkv7956
@sinudeenkvkv7956 Год назад
െ കാപ്ര എത്ര കിലോ വെളിച്ചണ്ണ എത്ര കിട്ടി അത് പറയൂ
@syrusjamesp6583
@syrusjamesp6583 2 года назад
Keep going
@rasiyakoyakotty9134
@rasiyakoyakotty9134 2 года назад
മുഴുവൻ തേങ്ങ വെട്ടുന്നത് കാണിച്ചില്ല അതെന്തേ
Далее
Наше обычное утро 💕
00:42
Просмотров 298 тыс.
Virgin coconut oil preparation, Kannur
25:55
Просмотров 124 тыс.