Тёмный

തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ? 

Dr Rajesh Kumar
Подписаться 3 млн
Просмотров 859 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
1:42 : തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? 3:13 : തേന്‍ കുടിക്കുമ്പോള്‍ ക്ഷീണം മാറുന്നത് എന്തു കൊണ്ട്? 4:40 : കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് തേന്‍ കുടിയ്ക്കാമോ? 6:40 :തേന്‍ കുട്ടികള്‍ക്ക് എങ്ങനെ കൊടുക്കണം? 8:38 : തേന്‍ പ്രമേഹ രോഗികള്‍ക്ക് കൊടുക്കാമോ? 10:40 : തേന്‍ വെറു വയറ്റില്‍ കുടിച്ചാല്‍ മെലിയുമോ? 13:35 : മായം കലര്‍ന്ന തേന്‍ എങ്ങനെ കണ്ടു പിടിക്കാം?
@shahshafeed
@shahshafeed 4 года назад
Pour honey over a piece of paper,if there is water in it paper will be wet, otherwise undersurface of paper still will be dry.Tribals use this method
@teacher1949
@teacher1949 4 года назад
Dr... ADHD യെ പറ്റി ഒന്നു പറയുമോ.അതിനു ഹോമിയോ ഫലപ്രദമാണോ
@jaisalothayi
@jaisalothayi 4 года назад
തേൻ ചൂടാക്കിയാൽ അത് വിശമാകും എന്ന് മുൻപ് കേട്ടിരിന്നു ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?
@muhasinamohammed7372
@muhasinamohammed7372 4 года назад
@@teacher1949 വളരെ bhalaprethamaanu
@teacher1949
@teacher1949 4 года назад
@@muhasinamohammed7372 thank u..... ഇത് ഇംഗ്ലീഷ് പോലെ തന്നെ ഫലം ചെയ്യുമോ
@lioalgirl3298
@lioalgirl3298 4 года назад
*തേൻ ഇഷ്ട്ടം ഉളളവർ like അടി😜😜😜😜😜😜😜😜🔥*
@sudhacpsudhacp7901
@sudhacpsudhacp7901 4 года назад
👌👍😆
@nishaslrajan3258
@nishaslrajan3258 4 года назад
ഞാൻ
@abdulkareem513
@abdulkareem513 4 года назад
Rd bñhg nkj. jklll.omkkjhhb
@muhammedk3306
@muhammedk3306 4 года назад
Ok
@muhammadshafishafi6310
@muhammadshafishafi6310 4 года назад
🤤
@TheGOVINDARAJ
@TheGOVINDARAJ 4 года назад
കഴിഞ്ഞ 6 വർഷത്തിൽ അധികമായി തേനും, ചെറുനാരങ്ങയും, ചെറു ചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്ന വ്യക്തിയാണ് ഞാൻ.. കഫ കെട്ടും, മൂക്കടപ്പും ഇതുമൂലം മാറിയതായി തോന്നിയിട്ടുണ്ട്.. അതേ പോലെ ഇത്‌ ക്ഷീണം അകറ്റുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്..
@crazyfilms127
@crazyfilms127 4 года назад
Dr.nte fans ivide like adik
@soorajappu600
@soorajappu600 4 года назад
താങ്ക്യു സർ
@muneerparakkal8664
@muneerparakkal8664 4 года назад
സാദാരണക്കാരന്റെ dr ദീര്ഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ദൈവം......
@sinanvs4213
@sinanvs4213 2 года назад
തേൻ ഇഷ്ടമുള്ളവർ like adikoo😅 Nice class 👍👍
@jaisonjoseph5477
@jaisonjoseph5477 4 года назад
തേൻ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ തേനീച്ച ആർക്കും ഇഷ്ടമല്ല. പ്രവാസി പണം എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ പ്രവാസി വലിയ ഇഷ്ടമല്ല
@sreelethakrishnankutty9693
@sreelethakrishnankutty9693 4 года назад
😥😥😥😥😰😰😰😥😥😥😥😰
@amnainathereal
@amnainathereal 4 года назад
jaison Joseph 🤩🤩🤩
@matthewsabraham8046
@matthewsabraham8046 4 года назад
Valare seri anu.
@jashadjashad5671
@jashadjashad5671 4 года назад
😅😅😅
@hsbkd8336
@hsbkd8336 3 года назад
Ee nootandile best coment
@shahidkonnola9713
@shahidkonnola9713 4 года назад
തേൻ രോഗ ശമനത്തിന് വളരെ നല്ലത് എന്ന് വിശുദ്ധ ഖുർആൻ, വയറിന്റെ രോഗത്തിന് പ്രത്യേകം നല്ലത് എന്ന് മുഹമ്മദ് നബി (സ)
@minibaby2584
@minibaby2584 4 года назад
O my God melian vendi രാവിലെ തേൻ കുടിച്ച ഞാൻ..😊😊😊
@minninopolitics7983
@minninopolitics7983 4 года назад
shahid konnola Surah :-NAHL
@anjumworld4346
@anjumworld4346 4 года назад
നല്ല തെല്ലാം റസൂൽ നല്ലത് എന്ന് തന്നെ പറഞ്ഞിട്ടുണ്ട് ചീത്തത് എല്ലാം ചീത്ത എന്നും പറയാൻ മറന്നിട്ടില്ല നമുടെ മുഹമ്മദ് നബി (സ) ഒരു പഠനവും നടത്താതെ തന്നെ അതാണ് അൽഭുതം 1400 വർഷങ്ങൾ മുമ്പ്
@krishnanpr1600
@krishnanpr1600 4 года назад
Mayam kalarnnath nallathennu Nebi paranjittilla.
@nithinmohan7813
@nithinmohan7813 4 года назад
@@minibaby2584 തടി വെക്കാൻ തേൻ നല്ലത് ആണ്. തടി കുറയാൻ തേൻ നല്ലത് ആണ് ഉപയോഗിക്കുന്ന രീതിയിൽ വെത്യാസം വേണം 😃😃😃
@-anil
@-anil 4 года назад
ഞാൻ പണ്ട്‌ വിചാരിച്ചത്‌ തേൻ കുടിച്ചാൽ മെലിഞ്ഞ്‌ വരും എന്ന് ഇപ്പൊ അത്‌ എല്ലാം മാറി നന്ദി ഡോക്ടർ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
truth will come out once
@sinisini7233
@sinisini7233 3 года назад
പണ്ട് അങ്ങനെ തന്നെ എല്ലാവരും പറഞ്ഞിരുന്നേ
@pradipanp
@pradipanp 4 года назад
വെള്ളത്തിലുള്ള ചെക്കിങ് മറികടക്കാനായി ഫെവിക്കോൾ ഇനത്തിൽപെട്ട മണമില്ലാത്ത പശയിൽ പഞ്ചസാരലായനിയും തേനും ചേർത്ത് വിൽക്കുന്നത് വ്യാപകമാണ്.
@anujamol2654
@anujamol2654 3 года назад
Enthina manushyan ingane kruratha cheyyunne 🤦‍♀️🤦‍♀️
@itSoundsWELL
@itSoundsWELL 3 года назад
😓😱
@bijubhaskar1478
@bijubhaskar1478 4 года назад
തേൻന്റെ... ഗുണവും ദോഷവും മനസിലാക്കി തന്ന DR.ക്ക്‌... എന്റയും കുടുംബത്തിന്റയും... വിലയേറിയ നന്ദി 🙏🙏🙏🙏🙏🙏🌹
@deepeshm.pillai9303
@deepeshm.pillai9303 4 года назад
Do not believe him blindly.....especially this video is crap...
@sayedhussain2877
@sayedhussain2877 2 года назад
👍🏻
@rameez144
@rameez144 Год назад
ഓർജിനൽ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും [ നമ്പർ ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്
@ബർആബാ
@ബർആബാ 2 года назад
ഈ വീഡിയോയ്ക്ക്, ഇസ്ലാമ്യരായ സഹോദരങ്ങൾ ചെയ്തിരിക്കുന്ന കമൻറ് കണ്ട് എനിക്ക് അവരേക്കുറിച്ച് സങ്കടം തോന്നിപ്പോയി. ലോകം മുഴുവൻ ഇസ്ലാം എന്തെന്നും, ഖുർആൻ എന്തെന്നും, ഹദീസ് എന്തെന്നും, മുഹമ്മദ് ആരെന്നും നന്നായി മനസ്സിലാക്കിയിട്ടും ഇവർക്കുമാത്രം ഒന്നും മനസ്സിലായിട്ടില്ല.🥺 ഇപ്പോഴും അവർ മുഹമ്മദിന്റെ ഫാനുകളായി നടക്കുകയാണ്.😵‍💫 ലോകത്ത് ഇതുപോലെ ഒരു അധമൻ ജനിച്ചിട്ടില്ല; സാക്ഷാൽ ഇബിലീസ്പോലും. പക്ഷേ ഇവർക്ക് ലോകത്തിൽ മുഹമ്മദിനോളം മാന്യതയുള്ള ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ്, പൊതുവെ ഇവരുടെ സംസ്കാരം ബി.സി. ആറാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് വളരാതെ പോയത്. എനിക്കാണെങ്കിൽ, ഖുർആനും ഹദീസും തഫ്സീറുകളും പഠിച്ചിട്ട് മുഹമ്മദിനെ, പിശാചിനേക്കാൾ അധമനായിട്ട് മാത്രമേ മനസ്സിലാകുന്നുള്ളൂ. ആയിരം തവണ ഞാൻ ഇസ്ലാമിനോട് ചോദിച്ചിട്ടുണ്ട്: നിങ്ങളുടെ മാതൃകയായ മുഹമ്മദ് ഈ ലോകത്തിനു ചെയ്ത എന്തെങ്കിലും ഒരു ചെറിയ നന്മ തെളിവുസഹിതം പറയാമോ എന്ന്. പക്ഷേ ഒരുത്തനും മുമ്പോട്ട് വന്നിട്ടില്ല. ഈ കമൻറ് വായിക്കുന്ന ആർക്കെങ്കിലും അതിന് കഴിയുമെങ്കിൽ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. 💪💪 'അവര് പറഞ്ഞു' 'ഇവരു പറഞ്ഞു' എന്ന് പറയരുത്. പ്രമാണബദ്ധമായി പറയണം. ആരെങ്കിലും ഉണ്ടെങ്കിൽ വരാം. ഞാൻ വീണ്ടും വെല്ലുവിളിക്കുന്നു. 💪💪 😎😎
@englishhelper5661
@englishhelper5661 4 года назад
നല്ലൊരു ഇൻഫർമേഷൻ.....👌👍👍 ഒരുപാട് നന്ദി ഉണ്ട്‌ സർ. താങ്കളെ പോലുള്ള ഒരാൾ ഇങ്ങനെ ഒരു അറിവ് നൽകിയതിൽ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@johnsamuel383
@johnsamuel383 4 года назад
@@DrRajeshKumarOfficial Good message
@niyastcr9746
@niyastcr9746 4 года назад
@@DrRajeshKumarOfficial സർ.. തേൻ ചൂട് വെള്ളത്തിൽ (തിളപ്പിച്ച വെള്ളത്തിൽ ) ഒഴിച്ച് കുടിച്ചാൽ വെല്ല പ്രോബ്ലം ഉണ്ടാകുമോ . എന്റെ ഒരുപാട് കാലത്തെ സംശയമാണ്. dr ഇതിന് reply തരണം plz. ഞാൻ മുന്നെ തിളച്ചവെള്ളത്തിൽ ചെറുനാരങ്ങയും, തേനും ചേർത്തു കുടിക്കാറുണ്ട്. ഇപ്പോൾ ഈ സംശയം ഉള്ളകാരണം കൊണ്ട് കുടിക്കുന്നില്ല. ഇതിൽ എന്താണ് ശെരി ഒന്നു നിർദ്ദേശിക്കാമോ...
@sreekanthkm9963
@sreekanthkm9963 3 года назад
@@niyastcr9746 ഒരു പാട് ചൂടുള്ള വെള്ളത്തിൽ (60 degree above) തേൻ ചേർക്കരുത്. തേൻ process ചെയ്യുമ്പോൾ 60 degree മുകളിൽ temperature പോവാൻ പാടില്ല. കാരണം അതിൽ HMF - hydroxy mythylfurfural എന്ന വിഷവസ്തു ഉണ്ടാവും. ഇളം ചൂടുവെള്ളത്തിൽ ചേർക്കാം. ഞാൻ തേനീച്ച വളർത്തുന്നുണ്ട്.ഞാൻ daily morning coffeeക്ക് പകരം ഇതിൽ നാരങ്ങനീര് ചേർത്താണ് ഉപയോഗിക്കുന്നത്.
@valsarajkattil5551
@valsarajkattil5551 3 года назад
Sir, ഞാൻ മൂന്നു മാസത്തോളം ആയി, വല്ലാതെ തേൻ കഴിക്കുന്നു. മുമ്പ് ഇങ്ങനെ പതിവായി കഴിക്കാരുണ്ടായിരുന്നില്ല. നാട് വിട്ടപ്പോൾ, പ്രതിരോധം എനർജി ഒക്കെ വേണം എന്ന് തോന്നിയതിനാൽ തുടങ്ങിയതാണ്. രാവിലെ വെള്ളത്തിൽ ചേർത്തും രാത്രി കറി ഇല്ലെങ്കിൽ ചപ്പാത്തിക്കൊപ്പവും കഴിച്ചു കഴിച്ച്, ഇപ്പോ കാലി ബോട്ടിൽ എണ്ണി നോക്കിയപ്പോൾ, (മൂന്നു മാസം കൊണ്ട്) 300 ഗ്രാം×8 = 2•4 kg. ഇത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് ആധികാരികമായി അറിയാൻ സാറിന്റെ വീഡിയോ നോക്കി. അപ്പോഴാണ് സുഗറിൻെറ കാര്യം കണ്ടത്. ഉടനെ പോയി സുഗരും കൊളസ്ട്രോളും ചെക്ക് ചെയ്തു. പൊന്നു സാറേ എന്റെ 49 കൊല്ലത്തെ ജീവിതത്തിനിടയിൽ ഇങ്ങനൊരു റിപ്പോർട്ട് കിട്ടിയിട്ടില്ല. Sugar 91 mg/dl. Cholesterol 145 mg/dl. (Fasting) So, please recheck whether honey make increase the sugar level.. Thank you sir Valsaraj, karnataka
@jithuzwrote478
@jithuzwrote478 4 года назад
ഒരു പ്രൊഡക്ടിന്റെ ഗുണവും ദോഷവും ഒരു പോലെ പറഞ്ഞു തരുന്ന docter u r greate am u r fan
@johnthekkekkut1974
@johnthekkekkut1974 3 года назад
@mathewschacko6109
@mathewschacko6109 4 года назад
Density or viscosity? തേൻ വെള്ളത്തിൽ അലിയില്ലെങ്കിൽ വെള്ളത്തിൽ ചേർത്തു കുടിക്കുന്നതെങ്ങന? ചെറുതേനും വൻതേനും തമ്മിലുള്ള ഗുണവ്യത്യാസങ്ങൾ വിശദീകരിക്കാമോ? THANKS.
@chessplayer8019
@chessplayer8019 4 года назад
കുഴിനഖത്തിനു തേന്‍ പുരട്ടി നൂക്കൂ വളരെ പെട്ടെന്ന് മാറുന്നത് കാണാം ..എന്‍റെ അനുഭവം...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
honey have antibacterial action..
@muhammedshareef2611
@muhammedshareef2611 3 года назад
ഈച്ച ഇരിക്കൂലേ?
@agromachinery2311
@agromachinery2311 3 года назад
ഒറിജിനൽ തേൻ തിരിച്ചറിയാൻ പറയുന്ന മാർഗങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ ആണ് , അറിയാത്ത കാര്യങ്ങളെ കുറിച്ചു വല്ലാതെ വാചാലൻ ആവരുത്
@deepuohm
@deepuohm 4 года назад
തേൻ ചൂടാക്കുന്ന തോ ചൂടുള്ള ഭക്ഷണത്തിൽ ചേർക്കുന്നതോ ആരോഗ്യത്തിന് ഹാനികരമാണെന്ന് കേട്ടിട്ടുണ്ട് ഇത് ശരിയാണോ ഡോക്ടർ
@anuhoney7642
@anuhoney7642 4 года назад
ശരിയാണ്
@vtsheaven013
@vtsheaven013 4 года назад
പൊള്ളലിന് ഞങ്ങൾ തേൻ ആണ് ഉപയോഗിക്കുന്നത്. കൂടാതെ face ൽ pimple പെട്ടന്ന് മാറാനും, പാടുകൾ പെട്ടന്ന് തന്നെ മാഞ്ഞു പോകാനും തേൻ ഉപയോഗിക്കാറുണ്ട്.
@abdulsalam-ie5mu
@abdulsalam-ie5mu 3 года назад
ഒർജിനൽ.തേനിനെക്കുറിച്ചും അതിന്റെശരിയായ ഉപയോഗത്തേക്കുറിച്ചും മനസ്സിലാക്കിതന്നതിന്. ഡോക്ടർ സാറിനു നന്ദി...
@krishnaprasadpriyadarsan3489
@krishnaprasadpriyadarsan3489 2 года назад
Thanks Dr
@nasarpalakkad-
@nasarpalakkad- 4 года назад
”നിന്റെ നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു- മലകളിലുംമരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിക്കൊള്ളുക. പിന്നെ, എല്ലാത്തരം ഫലങ്ങളില്‍ നിന്നും നീഭക്ഷിച്ചുകൊള്ളുക. എന്നിട്ട്, നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക. അവയുടെഉദരങ്ങളില്‍നിന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക്തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട”് (ഖുർആൻ : 68-69).)) തേനില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ടെന്നാണ് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ പ്രവാചകരും ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തേനിനെ ഒരു ഔഷധമായി കാണുകയും പരിചയപ്പെടുത്തുകയുംചെയ്ത പ്രവാചകന്‍ വെള്ളമൊഴിച്ച് നേര്‍പ്പിച്ച തേന്‍ വെറും വയറ്റില്‍ കുടിക്കാറുണ്ടായിരുന്നു (സാദുല്‍ മആദ്). അബൂഹുറൈറയില്‍നിന്നും നിവേദനംചെയ്യപ്പെട്ട ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: എല്ലാ മാസങ്ങളിലും മൂന്നു പ്രഭാതങ്ങളില്‍ ആരെങ്കിലും തേന്‍ കുടിക്കുകയാണെങ്കില്‍ വന്‍രോഗങ്ങള്‍ അവന് പിടിപെടുകയില്ല (ഇബ്‌നു മാജ). മുഹമ്മദ് ബിന്‍ ബശ്ശാറില്‍നിന്നും നിവേദനം. ഒരാള്‍ പ്രവാചകരുടെ അടുത്തുവന്ന് തന്റെ സഹോദരന്വയറിളക്കം പിടിപെട്ടിട്ടുണ്ടെന്നു പറഞ്ഞു. നീ അവന് തേന്‍ കുടിപ്പിക്കുകയെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം. അയാള്‍ സഹോദരന് തേന്‍ നല്‍കി. വീണ്ടും പ്രവാചക സവിധത്തിലെത്തി. തേന്‍ നല്‍കിയിട്ടും രോഗം മാറുന്നില്ലെന്നും രോഗം വര്‍ദ്ധിക്കുകയാണെന്നും പരാധിപ്പെട്ടു. പ്രവാചകന്‍അതേ മറുപടി തന്നെ ആവര്‍ത്തിച്ചു: ‘നീ അവന് തേന്‍ നല്‍കുക.’ അയാള്‍ പോയി തേന്‍ നല്‍കി; വീണ്ടും തിരിച്ചു വന്ന് അതേ പരാധി തന്നെ പറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ പറഞ്ഞു: അല്ലാഹു സത്യവാനാണ്. നിന്റെ സഹോദരന്റെ വയറിനാണ്കുഴപ്പം. നീ അവനെ തേന്‍ കുടിപ്പിക്കുക. അങ്ങനെ അദ്ദേഹം തേന്‍ കുടിപ്പിക്കുകയും രോഗം ശമിക്കുകയും ചെയ്തു (തുര്‍മുദി). അദ്ദേഹം തേന്‍ ദഹിക്കാനുള്ള സമയം കാത്തിരിക്കാതെ ധൃതി കാണിക്കുകയോ രോഗം ശമിക്കാന്‍ ആവശ്യമായ അളവില്‍ തേന്‍ കഴിക്കാതിരിക്കുകയോ ചെയ്തതാവാം രോഗംമാറാതിരുന്നതിന്റെ കാരണമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. എങ്ങനെയാണെങ്കിലും ഇത് വയറിളക്കത്തിനുള്ള മരുന്നാണെന്നാണ് പ്രവാചകന്‍ വ്യക്തമാക്കുന്നത്.
@nishadpalakkad9633
@nishadpalakkad9633 4 года назад
നമ്പർ പ്ലീസ്
@nasarpalakkad-
@nasarpalakkad- 4 года назад
@@nishadpalakkad9633 ആരുടെ number
@harisaliyar2797
@harisaliyar2797 4 года назад
വളരെ വ്യക്തവും സത്യസന്ധവുമായ അവതരണം
@sree4607
@sree4607 Год назад
പാവം തേനീച്ചകൾ എന്തുമാത്രം അധ്വാനിച്ചു ശേഖരിക്കുന്നതാണ്, എന്നിട്ട് തേന് എടുത്തോണ്ട് പോകുന്നതുപോരാഞ്ഞു എത്ര തേനീച്ചകളെ കൊന്നും കളഞ്ഞാണ് തേന് എടുക്കുന്നത്,
@sijoputhooran1001
@sijoputhooran1001 4 года назад
അധികം അയാൽ അമൃദും വിഷം
@riyunasi6982
@riyunasi6982 4 года назад
ഒരു ചെറിയ പാത്രത്തിൽ ഒരു സ്പൂൺ തേൻ ഒഴിച്ച് അല്പം വെള്ളം ഒഴിച്ച് ഷേക്ക്‌ ചെയ്യുക. മായമില്ലെങ്കിൽ താഴെ തേനീച്ച കൂട് പോലെ കാണാം.....👌
@suneersuhansuhan4656
@suneersuhansuhan4656 4 года назад
ഇന്നലെ500 തേൻ ഞാൻ വാങ്ങി അപ്പോ youtubil കേറി നോക്കണം അതിന്റെ ഉപയോഗം എന്ന് വിചാരികുവരുന്നു അപ്പോളാണ് അപ്‌ലോഡ് വന്നത് thanku sir
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@faisalbushrafaisalbushra8488
@faisalbushrafaisalbushra8488 4 года назад
Thadi veikkan enthann cheyyebdad enth kazichalum thadi vaikkunnilla plss paranjh theruo
@ratheeshpt981
@ratheeshpt981 4 года назад
തേനിനെപ്പറ്റി ഇത്രയും അറിയാൻ സാധിച്ചതിന് നന്ദി ഡോക്ടർ..
@CheruthenFarm
@CheruthenFarm 3 месяца назад
ഒർജിനൽ ചെറുതേൻ എന്റെ കൈയിൽ ഉണ്ട് എനിക്ക് ചെറുതേൻ കൃഷിയാണ്
@rasheedthamarath1363
@rasheedthamarath1363 4 года назад
നന്ദി, ചെറിയഒരു തേനീച്ചകർഷകൻ
@unboxingbyrubastelecom4695
@unboxingbyrubastelecom4695 3 года назад
കേരളത്തിൽ എവിടെയാ
@jasminbadusha4643
@jasminbadusha4643 4 месяца назад
ശുദ്ധമായ തേൻ കഴിച്ചാൽ വെയ്റ്റ് കുറയും തീർച്ച എന്റെ അനുഭവം 👍
@krishnendukrishna78
@krishnendukrishna78 2 месяца назад
​@jasminbadeusha4643 evdenna vangye
@DEXTODeX71
@DEXTODeX71 Год назад
തേൻ കണ്ണിൽ ഒഴിക്കുന്നതിന് ഏതെങ്കിലും കുഴപ്പം ഉണ്ടോ plz reaply
@mohandasm615
@mohandasm615 4 года назад
hi doctor thank you, ഞാന്‍ ഡോക്ടറുടെ എല്ലാ വീഡിയോസും കാണാറുണ്ട് very help ful
@azeezjamal
@azeezjamal 3 года назад
വെറുതെ എന്തെങ്കിലും വിളിച്ചു പറയല്ലേ ഡോക്ടറെ,കേരളത്തിലെ തേനീച്ച കർഷകർ ഉൽപാദിപ്പിക്കുന്ന തേൻ വിറ്റഴിക്കാൻ തന്നെ പാടുപെടുന്നു അപ്പോഴാണ് എവിടുന്നാണ് ഇത്രയും തേൻ വിപണിയിൽ വരുന്നത് എന്ന് സംശയം😂
@skariageorge4658
@skariageorge4658 4 года назад
നന്ദി അറിവ് പകർന്നു തന്ന
@ahjascpk7501
@ahjascpk7501 4 года назад
ഇപ്പൊ ആരോഗ്യപരമായ എന്ത് സംശയമുണ്ടായാലും ഞങ്ങൾ ചെക്ക് ചെയ്യുന്നത് dr ടെ അഭിപ്രായങ്ങളാണ്. അതാണ് വിശ്വസിക്കുന്നതും ചെയ്യുന്നതും. Thanks Dr
@sainnu.2003
@sainnu.2003 3 года назад
Thank you sir for this knowledge about honey it is so informative for me and my family 🤝🤝🤝🤝🤝
@safvanpk4069
@safvanpk4069 3 года назад
തടി കുറയാൻ വേണ്ടി തേൻ ഉപയോഗിക്കാറുണ്ടല്ലോ ..resultum ഉണ്ടാവറുണ്ടല്ലോ...
@നമ്മുടെകേരളംസുന്ദരകേരളം
അറബികൾ ധാരാളമായി തേൻ ഉപയോഗിക്കുന്നു. തേൻ നല്ല ഔഷധമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.
@jaiskjames8137
@jaiskjames8137 2 года назад
Wheight gain cheyyan തേൻ useful അഹ്‌ണോ ഡോക്ടർ, അഹ്‌ണെങ്കിൽ upayogikkandiyath എങ്ങനെ
@anjalianju5954
@anjalianju5954 4 года назад
രാവിലെ ചൂടുവെള്ളത്തിൽ നാരങ്ങാ നീരും തേനും ചേർത്ത് കഴിക്കാമോ ഡോക്ടർ വണ്ണം കുറയാൻ ഇത് useful ആണോ ഡോക്ടർ plz reply
@magicmoments6285
@magicmoments6285 4 года назад
Annu
@atheerathee7615
@atheerathee7615 Год назад
തേനിയെ കുറിച്ച് ഇദ്ദേഹത്തിൻറെ കണ്ടെത്തലുകളിൽ ചില തെറ്റിദ്ധാരണകൾ പരത്തുന്ന രീതിയിലാണ് ഇദ്ദേഹത്തിൻറെ അവതരണം അത് ശരിയല്ല താങ്കൾ പറയുന്ന തരത്തിലുള്ള ദോഷവശങ്ങൾ തേനിൽ അടങ്ങിയിട്ടില്ല ഷുഗർ ഉള്ളവർക്ക് ആവശ്യം പോലെ തേൻ കഴിക്കാം എന്നാണ് ആയുർവേദ ആശുപത്രിയിൽ എഴുതി വച്ചിരിക്കുന്നത് പ്രകാരം ഷുഗർ ഉള്ള ഞാൻ ധാരാളം തേൻ കഴിക്കുന്നുണ്ട് എനിക്ക് യാതൊരു വിധത്തിലുള്ള ദോഷവശങ്ങളും ഇല്ല . മധുരത്തോട് അധികം ആഗ്രഹമുള്ള പ്രമേഹ രോഗികൾക്ക് തേൻ മധുരത്തിന് പകരമായി ഉപയോഗിക്കാവുന്നതാണ് എന്നാണ് എൻറെ കണ്ടെത്തൽ
@sajeev3188
@sajeev3188 4 года назад
ഡോക്ടർ താങ്കളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ വളരെ ഇഷ്ടമാണ് എല്ലാ വീഡിയോകളും വളരെയധികം അറിവുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നു എൻറെ ഒരു സംശയം കൊണ്ട് ചോദിക്കുക ഷുഗർ വരാതിരിക്കാൻ കഴിക്കേണ്ട ഉള്ള ആഹാരങ്ങളും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെങ്കിൽ നന്നായിരിക്കും
@sajeev3188
@sajeev3188 4 года назад
Thanks
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
സജീവ് ഞാൻ മുൻപ് ഇത് പല വിഡിയോയിലും വിശദീകരിച്ചിട്ടുണ്ട്.. ദയവായി പഴയ വീഡിയോ ചിത്രങ്ങൾ ഒന്ന് കാണൂ
@sajeev3188
@sajeev3188 4 года назад
@@DrRajeshKumarOfficial ok sir
@kenichiwatanabe5094
@kenichiwatanabe5094 4 года назад
സാർ ഒരു സംശയം ചോദിച്ചോട്ടെ, ചിലർ പറയുന്നു ഷുഗർ രോഗികളിൽ പഞ്ചസാര ഉപയോഗിക്കാൻ പാടില്ല എന്നാൽ ശർക്കര, കരുപ്പെട്ടി ഉപയോഗിക്കാൻ സാധിക്കും എന്നു പറയുന്നു ഇതു ശെരിയാണോ?
@saileshabraham1215
@saileshabraham1215 4 года назад
സഹോദരാ കേരളത്തിൽ തേൻ ഉത്പാദനം റബറിൽ നിന്നാണ് ഭൂരിഭാഗവും റബ്ബർ മരത്തിന്റെ ഇല്ല മൂക്കുമ്പോൾ ഉണ്ടാകുന്ന തേനാണ് കേരളത്തിലെ തേൻ ഭൂരിഭാഗം. കേരളത്തിലെ തേനിന്റെ ഉൽപ്പാദനം ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അതായത് ഇപ്പോൾ തേൻ കർഷകർ തേൻ എടുക്കുന്ന സമയമാണ് യഥാർത്ഥ കർഷകന് തേനിൽ മായം ചേർക്കൽ ആവശ്യമില്ല യഥേഷ്ടം തേനീച്ചകൾ ഈ സമയത്ത് തേൻ അയക്കുന്നുണ്ട് തേൻ തേൻ കർഷകരിൽ നിന്ന് മാത്രം മേടിക്കുക
@sreelalsarathi4737
@sreelalsarathi4737 4 года назад
ഡോക്ടർ സാർ നിങ്ങൾക്ക് എന്റെ സല്യൂട്ട്
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@siniyasudheer7845
@siniyasudheer7845 Год назад
രാത്രി പാലും തേനും കഴിച്ചാൽ വണ്ണം വെക്കുമെന്ന് പറയുന്നത് ശെരിയാണോ എനിക്ക് try ചെയ്യാൻ ആണ് pls reply dr
@syamalas9116
@syamalas9116 4 года назад
Demo വേണം തേൻ ടെസ്റ്റ്‌ ചെയ്യുന്നത്, അല്ല dr ഇത് ഒന്ന് കാണിച്ചു തന്നു കൂടെ
@vijayanv8206
@vijayanv8206 5 месяцев назад
തേനിന്റെ മഹിമ യെ കുറിച്ച് ആയുർ വേദത്തി ൽ പ്രസ്ഥാവിക്കുന്നത് താങ്കൾ എന്തെ അറിഞ്ഞില്ല?
@Najran-is4lc
@Najran-is4lc 4 года назад
തേൻ ഖുർആനിൽ ഒരു അദ്ധ്യായം തന്നെയുണ്ട്, അദ്ധ്യായത്തിന്റെ പേര് surah നഹ്ല്, chapter nomber 16.എല്ലാവരും വായിക്കണമെന്ന് അപേക്ഷിക്കുന്നു. Thank u Dr രാജേഷ്.
@Vk-uo3ed
@Vk-uo3ed 4 года назад
ഖുറാനിൽ വേറെ പല അദ്ധ്യായങ്ങൾ കൂടി ഉണ്ട്‌ ...പരന്ന ഭൂമിയും ...ഏഴു തട്ട്‌ ഉള്ള ആകാശവും...കഴുതയുടെയും കുതിരയു ടെയും സുന്ദരിയായ സ്ത്രീരൂപത്തി ന്റെയും ഒക്കെ സാമ്യമുള്ള ഒരു കുതിരപ്പുറത്ത്‌ യാത്ര ചെയ്ത്‌ മുഹമ്മദ്‌ ഒരു രാത്രി കൊണ്ട്‌ സ്വർഗ്ഗത്തിൽ എത്തിയതും..ഈച്ചയുടെ ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ അതിനുള്ള മരുന്നും...ചായയിൽ വീണ ഈച്ചയെ ഒന്നു കൂടി അതിൽ മുക്കി ആ എടുത്ത്‌ കളഞ്ഞു ആ ചായ കുടിക്കാം ...മൂസാ നബി യുടെ വസ്ത്രം എടുത്ത്‌ ഓടിയ കല്ലിനെ മൂസാനബി പുറ കെ ഓടി തുണി കൊണ്ട്‌ അടിച്ചു ആ കല്ലിൽ പാട്‌ വീണതും...സർവ്വ രോഗത്തിനും ശമനി ആയി ഒട്ടക മൂത്രവും കരിംജീരകവും ഈന്തപ്പഴവും അങ്ങ നെ മഹത്തായ പല ശാസ്ത്ര സത്യങ്ങളും ഖുറാനിൽ ഉണ്ട്‌...മലയാളം പരിഭാഷ ഒന്ന് വായിച്ചാൽ മതി മനസ്സിലാകും🤭
@fathimafasalpanachickal5562
@fathimafasalpanachickal5562 5 месяцев назад
രണ്ട് ആയത്ത് ആണ് ഉള്ളത് 68.69 ആണെന്ന് തോന്നുന്നു
@abbasillath9237
@abbasillath9237 8 месяцев назад
ബദാമും, ഈത്ത പഴവും തേനിൽ കുതിർത്തത് കഴിക്കുന്നുണ്ട്. Dr ടെ അഭിപ്രായം പറയൂ pls.
@lijishli4457
@lijishli4457 4 года назад
തേനീച്ചകൾക്ക് പോലും അറിയാൻ സാധ്യതയില്ല.. 😛...ഇത് കേട്ടപ്പോൾ പെട്ടന്ന് ചിരി വന്നുപോയി... തേനിന് ഇത്രേം ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... 😍😍
@Dravidan639
@Dravidan639 4 года назад
ചെറുതേൻ അളവ് കുറവും കിട്ടാൻ ബുദ്ധിമുട്ടുമാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല. ഔഷധമൂല്യം കൂടുതലാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
@noushadpk3805
@noushadpk3805 4 года назад
Really helpful video... especially the tips to identify the real honey.. Thanks Doc..💐💐💐
@rosetom1886
@rosetom1886 3 года назад
പാലിൽ തേൻ ചേർത്ത് കഴിച്ചാൽ വണ്ണം വക്കുമോ reply Plz
@shinywilson1449
@shinywilson1449 4 года назад
ജനങ്ങൾക്ക്‌ ഉപകാരപ്രദമാകുന്ന അറിവുകൾ നൽകുന്ന Dr 🙏👍തേനീച്ചകൾ പോലും കേട്ടിട്ടില്ലാത്ത...... 😂
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
hahahaha...
@pnnithyanandan2869
@pnnithyanandan2869 4 года назад
സർ, കരിം ജീരകത്തിന്റെ ഒരു പാട് അൽഭുത ഗുണങ്ങളെ കുറിച്ച് പലതും പറഞ്ഞു കേൾക്കുന്നു ഇതിന്റെ യഥാർത്ഥ ഗുണവും ദോഷവും എന്താണെന്ന് പറഞ്ഞു തരാമോ ???
@DrBUDDY
@DrBUDDY 4 года назад
All the best doctor nice video good information keep going ...all support
@rejeesha.t4452
@rejeesha.t4452 4 года назад
തേനിലിട്ടുവച്ച വെളുത്തുള്ളി കഴിച്ചാൽ ബി.പി. കുറയുമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ ഡോക്ടർ?
@എല്ലാംശരിയാക്കുംകൃഷ്
ചിലർ റോട്ടിൽ ശർക്കര പാനി യുടെ മുകളിൽ തെനീച്ച കൂട് വെച്ച് തെറ്റിദ്ധരിപ്പിച്ചു വിൽ ക്കാറുണ്ട്
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes
@nishad987
@nishad987 4 года назад
ദയവായി റോഡരികിൽ കാണുന്നത് വാങ്ങാതിരിക്കാൻ ശ്രമിക്കുക.. ഫെവിക്കോൾ ഉൾപ്പടെയുള്ള വസ്തുക്കൾ ചേർക്കാറുണ്ടെന്ന് പത്രത്തിൽ ഉൾപ്പടെ വാർത്ത വന്നിട്ടുണ്ട്.. കർഷകരിൽ നിന്നും മാത്രം വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്..
@krishnanpr1600
@krishnanpr1600 4 года назад
Sathyam,High range bhaagath chilayidangalil kaanaarund.
@Lila-jl9yc
@Lila-jl9yc 10 месяцев назад
തേനും മഞ്ഞളും ദിവസം കഴിച്ച തുട ഇടുക്കില് ഉള്ള fungus. മാറുമോ. Plz റിപ്ലൈ
@yesumathipk9350
@yesumathipk9350 4 года назад
വിഷ യങ്ങൾ ആധികാരികമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഡോക്ടർ അഭിനന്ദങ്ങൾ അർഹിക്കുന്നു.നന്ദി...
@meeraleela9231
@meeraleela9231 4 года назад
Sir തേനിന്റെ ഗുണം അതായതു യഥാർത്ഥ തേൻ ആണോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത്
@syameee-2755
@syameee-2755 8 месяцев назад
Sir..രാവിലേം രാത്രിയിലും കഴിക്കണോ അതോ.... ഒരു നേരം മാത്രം മതിയോ...
@mishalmichu6931
@mishalmichu6931 3 года назад
ചെറുതേൻ മുഖത്തു തേക്കാമോ..? Sir pls rply
@asharfashaff2367
@asharfashaff2367 4 года назад
ഖുർആനിൽ നഹൽ ഈച്ച എന്നർത്ഥം സൂറത്ത് തേനിലെ ഔശത ഗുണങ്ങളെ കുറിച്ച് പ്രതിവദിക്കുന്നു
@Vk-uo3ed
@Vk-uo3ed 4 года назад
ഖുറാനിൽ വേറെ പല അദ്ധ്യായങ്ങൾ കൂടി ഉണ്ട്‌ ...പരന്ന ഭൂമിയും ...ഏഴു തട്ട്‌ ഉള്ള ആകാശവും...കഴുതയുടെയും കുതിരയു ടെയും സുന്ദരിയായ സ്ത്രീരൂപത്തി ന്റെയും ഒക്കെ സാമ്യമുള്ള ഒരു കുതിരപ്പുറത്ത്‌ യാത്ര ചെയ്ത്‌ മുഹമ്മദ്‌ ഒരു .രാത്രി കൊണ്ട്‌ സ്വർഗ്ഗത്തിൽ എത്തിയതും..ഈച്ചയു ടെ ഒരു ചിറകിൽ വിഷവും മ റ്റേ ചിറകിൽ അതിനുള്ള മരുന്നും...ചായയിൽ വീണ ഈച്ച യെ ഒന്നു കൂടി അതിൽ മുക്കി ആ എടുത്ത്‌ കളഞ്ഞു ആ ചായ കുടിക്കാം ...മൂസാ നബി യു ടെ വസ്ത്രം എടുത്ത്‌ ഓടിയ കല്ലി നെ മൂസാനബി പു റ കെ ഓടി തുണി കൊണ്ട്‌ അടിച്ചു ആ കല്ലിൽ പാട്‌ വീണതും...സർവ്വ രോഗത്തിനും ശമനി ആയി ഒട്ടക മൂത്രവും കരിംജീരകവും ഈന്തപ്പഴവും അങ്ങ നെ മഹത്തായ പല ശാസ്ത്ര സത്യങ്ങളും ഖുറാനിൽ ഉണ്ട്‌...മലയാളം പരിഭാഷ ഒന്ന് വായിച്ചാൽ മതി മനസ്സിലാകും
@rev.jacobmathew1171
@rev.jacobmathew1171 4 года назад
Beautiful presentation informative. Thank you Dr.Rajesh
@cutenight6978
@cutenight6978 4 года назад
താങ്കൾ വ്യാജ തേൻ നിർമ്മാതാക്കളുമായി സഹകരിച്ച് ചെയ്ത വീഡിയോ പോലെ തോന്നുന്നു... കാരണം ഇന്ന് വിപണിയിൽ കിട്ടുന്ന 99% വ്യാജ തേനും താങ്കൾ പറഞ്ഞ പരീക്ഷണങ്ങൾ നടത്തിയാൽ വിജയിക്കുന്നതായി കാണാം. കാരണം ഈ പരീക്ഷണങ്ങളെല്ലാം വിജയിക്കുന്ന രീതിയിലാണ് ഇന്ന് വ്യാജ തേനുള്ളത് എന്ന് താങ്കൾ മനസ്സിലാക്കുക. wrong information ആണ് താങ്കൾ നൽകുന്നത്. ഒർജിനലിനെ വെല്ലുന്ന വ്യാജനാണ് ഇന്ന് വിപണിയിലുളളത്... താങ്കൾ പറഞ്ഞ ഈ പരിക്ഷണങ്ങളൊക്കെ പണ്ട് കാലത്ത് വിജയിക്കുമായിരുന്നു... ഇന്ന് കാലം മാറി...ശുദ്ധമായ തേനാണോ എന്ന് തിരിച്ചറിയാൻ ഇന്ന് ലോകത്ത് ഒരൊറ്റ മാർഗ്ഗമേയുള്ളൂ ... Lab test മാത്രം... അതിൽ എല്ലാ Details ഉം ഉണ്ടാകും... ദയവ് ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്... തേനിനെ കുറിച്ച് കൃത്യമായി അറിയാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.. 9447316173
@akshaygnair927
@akshaygnair927 4 года назад
ചെറുതേൻ, വൻതേൻ ഇങ്ങനെ 2 തരം ഇല്ലേ?? രണ്ടിന്റേം ഗുണങ്ങളും ദോഷങ്ങളും ഒരേപോലെ ആണോ?? Doctor പറഞ്ഞുതന്നത് ഏത് തേനിനെപ്പറ്റിയാണ്??
@sijusswellnesscoach9491
@sijusswellnesscoach9491 4 года назад
Oru tea spoon cheruthenil same spoon perumthenil ullathinekkaal vitamins adangiyittund...athaanu vyathyaasam...😍
@rajipalakkad2226
@rajipalakkad2226 Год назад
Sir oru rekshayam ellaaa full idea s paranju athanathinu🤟🙌 business thidagiyooo 🍯 Nalla labam undavum 💥
@masti656
@masti656 3 года назад
Thanku Dr. It was very useful information
@nicy456
@nicy456 4 года назад
ജ്യൂസ്‌ അടിക്കുമ്പോൾ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാമോ
@babukk2258
@babukk2258 4 года назад
Thenu orudhivasathil ethra teaspoon upayogikkam?
@tinytot140
@tinytot140 Год назад
വൻ തേനും ചെറുതേനും തമ്മിൽ എന്തെങ്കിലും ഗുണവൃത്യാസമുണ്ടോ?
@padmamaniyammamani5711
@padmamaniyammamani5711 4 года назад
Thanks sir. God may bless u
@devasiacjohn1736
@devasiacjohn1736 3 года назад
Thankyou sir
@rajendranvayala7112
@rajendranvayala7112 3 года назад
തേൻഎത്റവർഷങൾകേടില്ലാതിരിക്കും, കൊളസ്ട്രോൾ നിയന്ത്രിക്കാൻ,ചെറുഅളവിൽകഴിക്കാം,
@johnye.k2220
@johnye.k2220 4 года назад
Congrats Doctor !!!!!..... You have created an awareness about Honey. I am a beekeeper. Though we sell honey, we will not claim magical properties. The best thing to have pure honey, is to maintain a good bee colony in your garden. .
@ummerek3741
@ummerek3741 4 года назад
ന്യൂ
@rahulu.k516
@rahulu.k516 2 года назад
തേൻ dark circles കുറക്കുമോ
@sunithabiju4996
@sunithabiju4996 4 года назад
ഈച്ച കൊത്തി. മാന്തി ബ്ലെഡ് വന്നപ്പോ ഡെറ്റോൾ പറ്റിയപ്പോ കരുവാളിച്ചുവന്നു തേൻ പറ്റിയാൽ മാറുമോ. Dr. ഇതൊന്നു പറഞ്ഞു tharamo
@me__noo3892
@me__noo3892 Год назад
Njan wanghiya then cherudaayi Pulikunnu then pulikkumo
@josephatgertrudemenezes3823
@josephatgertrudemenezes3823 4 года назад
Good Job Dr Rajesh....very genuine and useful information.....God Bless...🙏
@cutenight6978
@cutenight6978 4 года назад
ശുദ്ധമായ തേൻ എങ്ങിനെ തെരഞ്ഞെടുക്കാം ? നിങ്ങൾ തേൻ വാങ്ങുമ്പോൻ ഒറിജിനൽ ആണോ എന്നറിയാൻ ഉപയോഗിക്കുന്ന എല്ലാ വിധ ടെസ്റ്റുകളും വ്യാജ തേനിലും വിജയിക്കുന്നതായി കാണാം കാരണം ആർട്ടിഫിഷ്യൽ ഹണി ഉൽപാദനം അത്രക്ക് ഒറിജിനലിലെ വെല്ലുന്ന തരത്തിലാണെന്ന് നാം മനസ്സിലാക്കണം,,, സത്യത്തിൽ വ്യാജ തേൻ വിൽപനക്കാരാണ് നുറുങ്ങു വിദ്യകൾ പ്രയോഗിച്ച് തേൻ വിൻപന നടന്നുന്നത് എന്നതാണ് സത്യം ഉദാ: ശുദ്ധമായ തേൻ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒഴിച്ചാൽ അത് അടിയിൽ പോയി നിൽക്കും എന്നതിനെ കുറിച്ച് പറയാം . വെള്ളത്തേക്കാൾ Density അഥവാ സാന്ദ്രത കൂടിയ ഏത് വസ്തുവും വെള്ളത്തിൽ താഴെ അടിഞ്ഞ് നിൽക്കും എന്നത് പറയേണ്ടതില്ലല്ലോ 2. തേൻ കത്തിച്ചാൽ കത്തും വെള്ളമുണ്ടെങ്കിൽ ചെറിയ പൊട്ടൽ ഉണ്ടാകും എന്നതാണ് സത്യത്തിൽ പഞ്ചസാര ലായനിയും കത്തും പഞ്ചസാര ഉപയോഗിച്ച് കത്തിച്ചാൽ എല്ല് വരെ ഉരുകും എന്നാണ് പഴമക്കാർ പറയാറ് പിന്നെ തേനിൽ 17% ശതമാനം മുതൽ 27% വരെ ജലാംശം ആണെന്നത് മനസ്സിലാക്കുക വാക്വം ചെയ്താൽ ശുദ്ധമായ ജലം തേനിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയും അപ്പോൾ മേൽ പറഞ്ഞ രീതി തെറ്റാണെന്ന് മനസ്സിലാക്കാം 3. പാത്രത്തിൽ സ്വൽപം തേൻ ഒഴിച്ച് ഇളക്കിയാൽ അടയുടെ ആകൃതി വരുമെന്ന് പറയുന്നു. അത് വരുന്നതായി കാണാം പക്ഷേ ഇങ്ങിനെ ലഭിക്കുന്ന തേന്നിലും Sucros കണ്ടൻ്റ് 5% ത്തിൽ കൂടിയാൽ ആ തേൻ ഉപയോഗിക്കാൻ പാടില്ല അത് ഭക്ഷ്യയോഗ്യമല്ല എന്നാണ് fssai നിഷ്കർശിക്കുന്നത് . അത് പോലെ തന്നെ തേനിലെ ജലാംശം 20% ത്തിൽ കൂടിയാൽ അത് വിൽപന നടത്തുവാൻ പാടില്ല എന്നതാണ് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും ഉള്ള നിയമം അതു ,കാരണം കൂടി അറിയുക 21% ത്തിൽ കൂടുതൽ ജലാംശം ഉണ്ടെങ്കിൽ തേനിൽ ഈസ്റ്റ് വളരാൻ സാധ്യത ഉണ്ടെന്നും തേൻ പതഞ്ഞ് പുളിക്കുയും ചെയ്യും ഇത്തരം തേൻ ഗുണത്തിലേറെ ദോശം ചെയ്യുമെന്നുമാണ് . ഇത്തരം നുറുങ്ങു വിദ്യകൾ ചെയ്യുന്നവർ ഇതു പോലുള്ള വലിയ കാര്യങ്ങൾ മറികടക്കാൻ ശ്രമിക്കുകയും ജനങ്ങളെ പറ്റിക്കുകയുമാണ് ചെയ്യുന്നത് ,,,,,,' ഇത്തരം ചതികളിൽ വീഴാതെ ശുദ്ധമായ തേൻ വാങ്ങുമ്പോൾ കൃത്യമായ ലേബലിൽ ഒറിജിനൽ ബില്ലിൽ നിങ്ങൾ വാങ്ങാൻ ശ്രമിക്കുക അത് പോലെ തേനീച്ച കർഷകരിൽ നിന്നും ശേഖരിക്കാൻ ശ്രമിക്കുക വിപണനക്കാരിൽ നിന്നും വാങ്ങുമ്പോൾ ലേബൽ ഇല്ലാത്തത് വാങ്ങാതിരിക്കുക അതിൻ രേഖപ്പെടുത്തിയ ഫോണിൽ വിളിക്കുമ്പോൾ കൃത്യമായ മറുപടി ഉണ്ടോ എന്ന് പരിശോധിക്കുക fssai മാനദണ്ഡ പ്രകാരം ലേബലിൽ രേഖപ്പെടുത്തിയ പ്രകാരം അല്ലാതെ എന്തെങ്കിലും ചേർത്തിട്ടുണ്ടെങ്കിൽ 6 മാസം തടവും 3 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണത് ചുമ്മാ ഒരാളും വിശ്വാസം ഇല്ലാത്ത തേനിൽ ലേബൽ പതിപ്പിക്കാൻ ധൈര്യപ്പെടില്ല എന്ന് മാത്രമല്ല നിങ്ങൾക്ക് സംശയം തോന്നുന്ന മുറയ്ക്ക് കേസുമായി മുന്നോട്ട് പോകാവുന്നതാണ് അഡ്രസ് ഇല്ലാത്ത തേനിന് ആർക്കെതിരെ നമ്മൾ കേസ് കൊടുക്കും വീഡിയോയെ പറ്റി വിമർശിക്കുമ്പോഴും അംഗീകരികുമ്പോഴും ഈ കാര്യങ്ങൾ കൂടി ഉണർത്തുന്നു നിങ്ങളുടെ സംശയങ്ങൾക്ക് 9447316173 - നമ്പറിൽ വാട്സാപ്പ് ചെയ്യൂ മറുപടി നൽകുന്നതാണ് ശുദ്ധമായ തേൻ തിരിച്ചറിയാൻ fssai പ്രകാരമുള്ള ലാബ് ടെസ്റ്റ് മാത്രമേ ഉള്ളൂ എന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു
@Sathyanweshanam
@Sathyanweshanam 4 года назад
I had a lots of doubts about honey. The main doubt was whether the honey is pure or not. So that nowadays i was not purchasing honey. Now I obtained a clarity . Thank you Dr.
@ibrahimkutty6944
@ibrahimkutty6944 2 года назад
O K8
@aks3491
@aks3491 4 года назад
തേൻ കുറിച്ച് ഖുർആനിൽ എന്താണ് പറഞ്ഞിരിക്കുന്നത് sir അത് കൂടി ഒന്ന് കോട്ടു ചെയ്യാമോ dr
@Vk-uo3ed
@Vk-uo3ed 4 года назад
ഖുറാനിൽ വേ റെ പല അദ്ധ്യായങ്ങൾ കൂടി ഉണ്ട്‌ ...പരന്ന ഭൂമിയും ...ഏഴു തട്ട്‌ ഉള്ള ആകാശവും...കഴുതയു ടെയും കുതിരയു ടെയും സുന്ദരിയായ സ്ത്രീരൂപത്തി ന്റെയും ഒ ക്കെ സാമ്യമുള്ള ഒരു കുതിരപ്പുറത്ത്‌ യാത്ര ചെയ്ത്‌ മുഹമ്മദ്‌ ഒരു .രാത്രി കൊണ്ട്‌ സ്വർഗ്ഗത്തിൽ എത്തിയതും..ഈച്ചയു ടെ ഒരു ചിറകിൽ വിഷവും മ റ്റേ ചിറകിൽ അതിനുള്ള മരുന്നും...ചായയിൽ വീണ ഈച്ച യെ ഒന്നു കൂടി അതിൽ മുക്കി ആ എടുത്ത്‌ കളഞ്ഞു ആ ചായ കുടിക്കാം ...മൂസാ നബി യു ടെ വസ്ത്രം എടുത്ത്‌ ഓടിയ കല്ലി നെ മൂസാനബി പു റ കെ ഓടി തുണി കൊണ്ട്‌ അടിച്ചു ആ കല്ലിൽ പാട്‌ വീണതും...സർവ്വ രോഗത്തിനും ശമനി ആയി ഒട്ടക മൂത്രവും കരിംജീരകവും ഈന്തപ്പഴവും അങ്ങ നെ മഹത്തായ പല ശാസ്ത്ര സത്യങ്ങളും ഖുറാനിൽ ഉണ്ട്‌...മലയാളം പരിഭാഷ ഒന്ന് വായിച്ചാൽ മതി മനസ്സിലാകും
@beenabiju4140
@beenabiju4140 4 года назад
Thank you for the beautiful message
@mifaworld8123
@mifaworld8123 Месяц назад
Kuttigalil Memmory koodumo honey koduttal
@ArjunBRArj
@ArjunBRArj 4 года назад
Thank you,very informative ❣️
@manuzme928
@manuzme928 4 года назад
Sir then pathivayi kazichaal utreusnu enthenkilum problem undakumo.. kattikurav, cervix katti kurav angane enthenkilum... evideyo vayichathaayi orkkunnu
@maryvarghese4173
@maryvarghese4173 3 года назад
Thank you very much Doctor, for your good information about all things , what the public don't know much.You are an understanding person of others.Thank you very much for spending this much time for others,as a doctor.Jesus will bless you and your dear ones.
@faseelafaseela4254
@faseelafaseela4254 Год назад
Thenil vellam cherth kudichal thadikkumo
@alif7862
@alif7862 4 года назад
Sir, തേന്‍ നെല്ലിക്ക, തേനും നെല്ലിക്കയും അല്ല ഉണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത്, നെല്ലിക്കയും പഞ്ചസാരയും ആണു, ഇത്‌ ഉണ്ടാക്കുന്ന പലരും പറഞ്ഞു വരുന്നത് കേട്ടു
@mohandasm615
@mohandasm615 4 года назад
കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സംസ്ക്കരിച്ച തേനാണ് സംസ്കൃതമധു ഇത് ശുദ്ധമായ തേനാണ് ഞാന്‍ ഇതാണ് ഉപയോഗിക്കുന്നത്
@ammuammu9184
@ammuammu9184 3 года назад
Hi cheru honey ano
@LathaVikaraman
@LathaVikaraman 28 дней назад
തേൻ കഴിച്ചാൽ creyatine കൂടുമോ
@shereenadilip1010
@shereenadilip1010 4 года назад
sir, homeopathyil callus , corn treatment undo
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
s
@sujithdev84
@sujithdev84 4 года назад
Corn😂😂😂😂
@haris.0hari788
@haris.0hari788 Год назад
തടി കൂട്ടാൻ തേനും പാലും എങ്ങിനെ കഴിക്കണം plz rply
@shamsudheenvanoor1111
@shamsudheenvanoor1111 4 года назад
തേൻ റസൂൽ ഇഷ്ടം മുള്ള ഭക്ഷണം വും എല്ലാ രോഗങ്ങൾക്കും പ്രതിരോധിക്കാൻ കഴിവുള്ള മരുന്നുമാണ്
@Vk-uo3ed
@Vk-uo3ed 4 года назад
ഖുറാനിൽ വേറെ പല അദ്ധ്യായങ്ങൾ കൂടി ഉണ്ട്‌ ...പരന്ന ഭൂമിയും ...ഏഴു തട്ട്‌ ഉള്ള ആകാശവും...കഴുതയു ടെയും കുതിരയു ടെയും സുന്ദരിയായ സ്ത്രീരൂപത്തി ന്റെയും ഒ ക്കെ സാമ്യമുള്ള ഒരു കുതിരപ്പുറത്ത്‌ യാത്ര ചെയ്ത്‌ മുഹമ്മദ്‌ ഒരു .രാത്രി കൊണ്ട്‌ സ്വർഗ്ഗത്തിൽ എത്തിയതും..ഈച്ചയു ടെ ഒരു ചിറകിൽ വിഷവും മ റ്റേ ചിറകിൽ അതിനുള്ള മരുന്നും...ചായയിൽ വീണ ഈച്ച യെ ഒന്നു കൂടി അതിൽ മുക്കി ആ എടുത്ത്‌ കളഞ്ഞു ആ ചായ കുടിക്കാം ...മൂസാ നബി യു ടെ വസ്ത്രം എടുത്ത്‌ ഓടിയ കല്ലി നെ മൂസാനബി പു റ കെ ഓടി തുണി കൊണ്ട്‌ അടിച്ചു ആ കല്ലിൽ പാട്‌ വീണതും...സർവ്വ രോഗത്തിനും ശമനി ആയി ഒട്ടക മൂത്രവും കരിംജീരകവും ഈന്തപ്പഴവും അങ്ങ നെ മഹത്തായ പല ശാസ്ത്ര സത്യങ്ങളും ഖുറാനിൽ ഉണ്ട്‌...മലയാളം പരിഭാഷ ഒന്ന് വായിച്ചാൽ മതി മനസ്സിലാകും
@zionvarghese6578
@zionvarghese6578 2 года назад
മുഹമ്മദിന് ഇഷ്ടപ്പെട്ട മറ്റ് അനേകം കാര്യങ്ങളും ഉണ്ട് അത് മുഴുവൻ അന്വേഷിച്ചു കണ്ടെത്തു, ഖുർആനും ഹദീസുകളും ഇസ്ലാമിക ചരിത്രം ഒക്കെ വായിച്ചാൽ മതി, നാട്ടിലെല്ലാം പാട്ടായി
@binu.k.sk.s9548
@binu.k.sk.s9548 11 месяцев назад
കരൾ രോഗത്തിന് ചികിത്സ എടുക്കുന്നവർക്ക് തേൻ ഉപയോഗിക്കാമോ
@kwtmail7406
@kwtmail7406 4 года назад
Very useful information. Thanks Doctor
@javadayasin2175
@javadayasin2175 Год назад
ശുദ്ധമായ തേൻ വിൽപ്പനക്ക്. വേണ്ടവർ ബന്ധപെടുക, കേരളത്തിൽ എവിടെയും എത്തിക്കും. (ഒൻപത്, ആറ്, പൂജ്യം, അൻജ്, എട്ട്, പൂജ്യം, ഏഴ്, മൂന്ന്, രണ്ട്, ആറ് )
@gokulsb894
@gokulsb894 4 года назад
Oru divasam livil varumo sir
@rameez144
@rameez144 Год назад
ഓർജിനൽ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും [ നമ്പർ ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്
@JaiceVarghese
@JaiceVarghese 24 дня назад
Cheruthenano ullathau corriyer chiyyumo
@sharjadaboobaker4394
@sharjadaboobaker4394 4 года назад
thairoid ne kurichulla videos kandu ente makalkk thairoid 16.04 aval vlaremelinjittanu athinum ee aaharakramangal mathiyo..?
@manjusaji3808
@manjusaji3808 4 года назад
ഒരു സ്പൂൺ തേൻ വെള്ളം ചേർക്കാതെ രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കുന്നത് കൊണ്ട് ഗുണം ഉണ്ടോ?
Далее
Учёные из Тринидад и Тобаго
00:23