Тёмный

തേനീച്ചക്കൂടിൽ അടകൾ വെട്ടിമാറ്റുന്ന വിധം By HameedPookkotur orchid honey farm pookkottur 9747786425 

GLOBAL VILLAGE infotainment unplugged
Подписаться 5 тыс.
Просмотров 15 тыс.
50% 1

തേനീച്ചക്കൂടിൽ അടകൾ വെട്ടിമാറ്റുന്ന വിധം By HameedPookkotur orchid honey farm pookkottur 9747786425

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@taurobull7
@taurobull7 10 месяцев назад
നല്ല അറിവ് പകർന്നു നൽകിയ താങ്കൾ ക്ക് ഒരു പാട് നന്മകൾ നേരുന്നു
@JaleelJaleel-l3i
@JaleelJaleel-l3i Месяц назад
ഞാൻ ആദ്യമായി ചെയ്യുന്ന ത് ഒരറ്റ തേനീച്ച എന്നെ കുത്തിയില്ല എന്റെ കയ്യിൽ തേൻ പുരട്ടിയിരുന്നു
@JaleelJaleel-l3i
@JaleelJaleel-l3i Месяц назад
സൂപ്പർ ഇന്ന് എന്റെ വീട്ടിൽ റബ്ബർ കുട്ടയിൽ നിറയെ തേനീച്ച അതിനെ ഇതു പോലോത്ത ഒരു കൂട്ടിലോട്ട് കയറ്റാൻ ശ്രമിച്ചു അവർ കയറി ബട്ട്‌ അതിനു ഇടയിൽ കുട്ടയിൽ അവർ ഉണ്ടാക്കിയ അട പൊട്ടിച്ചു ഉണ്ടാക്കിയ കൂട്ടിലേക്കു തള്ളിയിട്ടു അപ്പോൾ കുറച്ചു തേനീച്ച കൾ പറന്നു പോയി പുതിയ കൂട്ടിൽ തേൻ വെച്ചത് കുടിക്കാൻ കുറച്ചു തേനീച്ച വരുന്നുണ്ട് എല്ലാം തിരിച്ചു വരുമോ 6 ഫ്രെയിം കൂടിന് ഉള്ളിൽ ഉണ്ട്‌
@samisami2555
@samisami2555 3 года назад
ഇത് പോലെ ഉള്ള വീടിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്നി
@phsaji4140
@phsaji4140 3 года назад
ചില തേനീച്ച കൂടുകൾ പരിശോധിക്കുന്ബോൾ ഈച്ചകൾ കൂടുതലായി നിലത്ത് വീഴുകയും അവയ്ക് പിന്നിട് പറക്കാൻ പറ്റാതെ വരികയും ചെയ്യുന്നു ഇതെന്ത് രോഗമാണ്. ഇതിന് എന്തെന്കിലും പ്രതിവിധി ഉണ്ടോ.
@abdulhameedparanchery5934
@abdulhameedparanchery5934 3 года назад
തേനീച്ച കൂടുകൾ വെച്ചതിന്റെ അടുത്തെവിടെയെങ്കിലും കൃഷിയിടങ്ങളിൽ കീടനാശിനി പയോഗിച്ചിട്ടുണ്ടോ..? സൃദ്ധിക്കൂ
@sobhanavarghese8776
@sobhanavarghese8776 3 года назад
കുഞ്ഞ് ഈച്ചകൾ ആയിരിക്കും
@ushadevikr1768
@ushadevikr1768 9 месяцев назад
നല്ല അറിവുകൾ ഞാൻ പുതിയ തുടക്കാരിയാണ് ഇനിയും ഇതുപോലെ അറിവുകൾ പ്രതീക്ഷിക്കുന്നു ❤
@jayarajanpg5707
@jayarajanpg5707 3 года назад
നന്നായി അവതരിപ്പിച്ചു ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു
@rafiachath2374
@rafiachath2374 2 года назад
നല്ല അറിവുകൾ കുറെ കിട്ടി ചിരിട്ടക്ക് പകരം പ്ലാസ്റ്റിക് ബോട്ടിൽ അല്ലെ 🤔
@sunivjacob
@sunivjacob 3 месяца назад
Stand evideninu kittum
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 3 месяца назад
Contact number in video
@georgepappy7736
@georgepappy7736 3 года назад
good and timely informations.
@fadhifaizavlog630
@fadhifaizavlog630 3 года назад
സൂപ്പർ അടക്കം കോളനിവില എത്ര
@rosammamathukutty2533
@rosammamathukutty2533 3 года назад
Shel. nokunna. stand. tharumo
@sobhanavarghese8776
@sobhanavarghese8776 3 года назад
ആൺ ഈച്ചയെ കാണാതെ divide ചെയ്യാൻ പറ്റില്ലല്ലോ
@abdulhameedparanchery5934
@abdulhameedparanchery5934 2 года назад
കൂട്ടിൽ ഈച്ച നിറഞ്ഞാൽ ആണീച്ച ഇല്ലങ്കിലും കൂട് പിരിക്കാം
@fishworld3096
@fishworld3096 3 года назад
തേനീച്ചയുടെ മേലുള്ള ഒരു തരം പ്രാണികൾ ഇവരെ വല്ലാദെ ശല്ല്യം ചെയ്യുന്നു. ഇവയെ ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ? Plz...
@abdulhameedparanchery5934
@abdulhameedparanchery5934 2 года назад
ഒരല്ലി വെളുത്തുള്ളി ചതച്ച് കുട്ടി ൽ വെക്കുക രണ്ടോ മുന്നോ ദിവസം തുടരുക ഇങ്ങിനെ
@ArunKumar-nc5kn
@ArunKumar-nc5kn 11 месяцев назад
സർ . ഹണി ചേമ്പറിൽ ഫ്രെയിം വയ്ക്കണ്ടോ വെട്ടിമാറ്റിയ അടകൾ കൊണ്ട് വല്ല പ്രയോജനവുമുണ്ടോ ? ഞാൻ വിളിക്കാം
Далее
Вопрос Ребром - Серго
43:16
Просмотров 1 млн
КВН 2024 Встреча выпускников
2:00:41
Вопрос Ребром - Серго
43:16
Просмотров 1 млн