Тёмный

പിരിച്ച് റാണിയില്ലാത്ത കൂടി നെ കൊണ്ടുപോകുന്ന വിധം 

Подписаться
Просмотров 3 тыс.
% 113

Опубликовано:

 

29 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@harikumarv7871
@harikumarv7871 5 месяцев назад
നല്ല പ്രാക്ടിക്കൽ ക്ലാസ് വീഡിയോ.❤❤
@eldhoscaria8122
@eldhoscaria8122 5 месяцев назад
Super ❤️🙏❤️🙏
@grajangrajan783
@grajangrajan783 7 месяцев назад
ഉപകാരപ്രദമായ വീഡിയോ
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
താങ്ക്സ്
@shibilsabajid2147
@shibilsabajid2147 7 месяцев назад
Good information
@davidpaul3425
@davidpaul3425 7 месяцев назад
super info. I splitted randomly last week and moved the Queen-less box to another place. Still waiting for new Queen
@n.t.ganesh1932
@n.t.ganesh1932 7 месяцев назад
Good job❤
@SabiraS-uj3uz
@SabiraS-uj3uz 7 месяцев назад
പിരിച്ച കുട്ടിൽ വെയ്ക്കാൻ റാണി സെല്ല് ഇല്ലെങ്കിൽ എന്ത് ചെയ്യും
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
അടുത്ത 9 ദിവസമായുബോൾ അതിൽ ഷെല്ല് കെട്ടി വിരിയാറാവും അതിൽ 1 മാത്രം നിർത്തി മറ്റേത് എല്ലാം ഒഴിവാക്കുക തുടർന്ന് 10 നോ 11 നോ റാണി വിരിഞ ഉടനെ അതിന് മറ്റൊരു കൂട്ടിൽ നിന്നും മുട്ടയുള്ള അട ഈച്ച ഇല്ലാതെ കൊടുക്കുക
@lijumathew2636
@lijumathew2636 7 месяцев назад
വീഡിയോ ഇട്ടതിനു നന്ദി. അട കുലുക്കി എടുത്താൽ നൂൽ മുട്ടകൾ ചിതറി പോകില്ലേ...
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
പോവില്ല
@babunarimalam6861
@babunarimalam6861 7 месяцев назад
👍🏽👍🏽
@sasikumar-le1lz
@sasikumar-le1lz 7 месяцев назад
ദൂരെ മാറ്റി വച്ച കൂട് എത്ര ദിവസം കഴിഞ്ഞു തിരിച്ചു കൊണ്ടുവരാം
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
10 ദിവസം
@sasikumar-le1lz
@sasikumar-le1lz 7 месяцев назад
Cell വെട്ടി കൊടുത്ത കൂട്ടിൽ മുട്ടയും പുഴുവും ഉള്ള അട കൊടുക്കണോ
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
ഉറപ്പായും കൊടുക്കണം
@shihabvesala4421
@shihabvesala4421 6 месяцев назад
വൃത്തി കുറവ് ഫീൽ ചെയ്യുന്നു
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
ശരിയാക്കാം
@jeffinchemperi
@jeffinchemperi 7 месяцев назад
ഇപ്പോൾ പിരിക്കാമോ
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
തീർച്ചയായും
@Thorappa
@Thorappa 7 месяцев назад
തേനീച്ച കോളനി കൊടുക്കാൻ ഉണ്ടോ സ്ഥലം എവിടെയാണ്
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
ഇപ്പോൾ ഇല്ല
@seenathe7154
@seenathe7154 7 месяцев назад
ഐനിക്കുണ്ടാ 😄😄😄
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
മുത്തുമണി