Тёмный

തേപ്പുകാരന്റെ മകനെന്ന് വിളിച്ച് കളിയാക്കിയവർക്ക് അമര്‍നാഥിന്റെ ഷോക്ക് ട്രീറ്റ്മെന്റ് | AMARNAD 

Let's Talk Malayalam
Подписаться 169 тыс.
Просмотров 296 тыс.
50% 1

തേപ്പുകാരന്റെ മകനെന്ന് വിളിച്ച് കളിയാക്കിയവർക്ക് അമര്‍നാഥിന്റെ ഷോക്ക് ട്രീറ്റ്മെന്റ് | LETS TALK MALAYALAM
FOR CONTACT : Heyitsmeamar@gmail.com
Skillceta@gmail.com
Subscribe Channel For More Updates -
/ @letstalkmalayalam
#amarnad #letstalkmalayalam #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@sherlyg2048
@sherlyg2048 3 месяца назад
അമർനാഥ് മോനെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻👌🏻👌🏻❤️❤️
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
❤❤❤
@SajithaSajitha-l2b
@SajithaSajitha-l2b 2 месяца назад
God bless you
@rajalakshmiraji3264
@rajalakshmiraji3264 Месяц назад
God bless you🙏🏻🙏🏻
@jobkx5493
@jobkx5493 3 месяца назад
തേപ്പ് കാരന്റെ മകനെന്ന് വിളിച്ച് കളിയാക്കിയവർക്കുള്ള മറുപടി. ആദ്യം അഭിനന്ദനം' മകനെക്കുറിച്ച് ഇങ്ങനെയൊരു വീഡിയോ ചെയ്ത അവതാരക അഭിനന്ദനം. അർഹിക്കുന്നു അമ്മ കരയുന്നത് മകന്റ അന്നത്തെ സാഹചര്യം ഓർത്തതുകൊണ്ടാണ് 'ഇനിയും മുന്നോട്ട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ജോർജിനും അഭിനന്ദനങ്ങൾ❤❤❤❤
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤️❤️❤️
@lalytom2603
@lalytom2603 3 месяца назад
ജോർജിനെപ്പോലെ നല്ല കൂട്ടുകാർ നാട്ടിലുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. മോനും അഭിനന്ദനങ്ങൾ❤
@josekaredan7031
@josekaredan7031 3 месяца назад
Thankyouverymuch numberplease
@Queenbeach-n8h
@Queenbeach-n8h 3 месяца назад
@@AmarNath-ms2gmmone you are incredible. So is George. Luck comes from hardwork. You are a genius. Look after yourself and your family. I told my daughter about you. Role model for everyone. I went to university in the UK and did artificial intelligence like you at very late in the life. Since I couldn’t get US scholarship. I see you did it which I’m proud of. Njan 1995 l anu try chaithe. 18:30
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
@@Queenbeach-n8h thank you❤️❤️
@fawazafaizal-yk1yl
@fawazafaizal-yk1yl 3 месяца назад
ജോർജ് നെ കൂടി അഭിനന്ദനങ്ങൾ അറിയിക്കണം നല്ല ഒരു ഫ്രണ്ട് എങ്ങനെ ആവണം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ആ കുട്ടി
@ValsammaTitus
@ValsammaTitus 3 месяца назад
God bless George. Amru nadu
@Mariamma-qz6hi
@Mariamma-qz6hi 3 месяца назад
A az​@@ValsammaTitus
@jayanair8183
@jayanair8183 3 месяца назад
അഭിനന്ദനങ്ങൾ മോനെ 🙏🙏🙏
@anithakumarik8678
@anithakumarik8678 2 месяца назад
കഠിനാദ്ധ്വാനം കൊണ്ട് നേടിയ വിജയം. അമർനാഥിനും കൂട്ടുകാരൻ ജോർജിനും അഭിനന്ദനങ്ങൾ.
@shobhnanair3033
@shobhnanair3033 3 месяца назад
Such a beautiful interview 👍🙏. God bless Amarnath and family🙏💐
@raviprakash8394
@raviprakash8394 3 месяца назад
സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ മോനെ അമർനാഥ്‌ 🎉❤👍🏻👍🏻
@adidevsajeevan8244
@adidevsajeevan8244 3 месяца назад
George ❤❤❤❤❤❤❤❤❤
@bhuvaneshwariamma7231
@bhuvaneshwariamma7231 3 месяца назад
മോന് ഈശ്വരൻ ആയുരാരോഗ്യംതരട്ടെ
@pjroy5052
@pjroy5052 3 месяца назад
Interview anchor is very sensible
@pushparamachandran1695
@pushparamachandran1695 3 месяца назад
Congratulations Amaranth ❤😊🎉God bless you dear
@rajisvlogs2161
@rajisvlogs2161 3 месяца назад
❤😍🙏🏼👍🏼സൂപ്പർ മോനെ
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤️
@beenajayaram7387
@beenajayaram7387 3 месяца назад
❤ അഭി... അഭിനന്ദനങ്ങൾ❤❤
@kingsmedicals7254
@kingsmedicals7254 3 месяца назад
Amarnath and George god bless you 🎉🎉🎉🙏❤️❤️❤️
@rubijoseph8528
@rubijoseph8528 2 месяца назад
Super video. Emotional ❤❤
@sindhukamalamma1594
@sindhukamalamma1594 3 месяца назад
മിടുക്കൻ❤❤❤❤
@anudr.5878
@anudr.5878 3 месяца назад
മലയാളികൾ പൊതുവെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന വാക്കാണ് ഭയങ്കരം എന്ന്.. അർഥം അറിയാതെ അവതാരകരും അത് തുടരുന്നു..
@NishamolVinod
@NishamolVinod 3 месяца назад
God bless you mona❤❤
@sreeni6265
@sreeni6265 3 месяца назад
Amarnath congratulations god bless you sreeamma
@binukuriakose6030
@binukuriakose6030 2 месяца назад
Well done
@sobhanababu5297
@sobhanababu5297 3 месяца назад
All the best wishes... Amarnath ❤❤❤
@cicilyvarghese9508
@cicilyvarghese9508 Месяц назад
Congratulations
@rosammajoseph8155
@rosammajoseph8155 2 месяца назад
George is an angel send to him by God.
@itsdude9866
@itsdude9866 3 месяца назад
Proud of you Amarnath and congrats to you &family ❤❤❤
@cathy74100
@cathy74100 3 месяца назад
Hi Amarnad congratulations 🎈
@ShintoVarghese-e5z
@ShintoVarghese-e5z 3 месяца назад
Big salute 🥰
@MeeraSubramaniyan-f8f
@MeeraSubramaniyan-f8f 3 месяца назад
Deyeevam kudikollunnathu enganeyulla makkalilanu evideyum mon onnaman kakatte❤
@DmkMk-sn7fp
@DmkMk-sn7fp Месяц назад
Vidhiye thadukan aarkum kazhiyilla mone nee veendum uyaranghalileku paraku jorj ninde ellaam wish you all the Best
@Smiley-xs5fe
@Smiley-xs5fe 3 месяца назад
All the best Amarnath
@logingiriram
@logingiriram 3 месяца назад
Good luck❤️🌹
@jigikp2157
@jigikp2157 3 месяца назад
👍
@arunarunkumar1594
@arunarunkumar1594 3 месяца назад
അവതാരിക പൊളിയാണ്.
@ayshasdream
@ayshasdream 3 месяца назад
♥️
@SajooSajiv
@SajooSajiv 3 месяца назад
🙏🙏🙏🙏
@rajalekshmiravi8738
@rajalekshmiravi8738 3 месяца назад
💐
@bushramuneer4756
@bushramuneer4756 3 месяца назад
All the very best monus ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Jessykunjumon-xj1qs
@Jessykunjumon-xj1qs 3 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@mariyammashibu8110
@mariyammashibu8110 3 месяца назад
🙏🏼🙏🏼🙏🏼
@gracejohn5307
@gracejohn5307 3 месяца назад
Congratulation monu.
@sudhasundaram2543
@sudhasundaram2543 3 месяца назад
ജോർജ്. എന്നു പറയുന്ന friend നേ ആദ്യം അദിനന്ദിക്കണം കാരണം ഈ വിജയ ത്തിനു പിന്നിൽ ആ കുട്ടിയാണ് പിന്നെ ഇത്രയും പരിശ്രമിച്ചു വിജയിച്ച അവർനാഥിനും അഭിനന്ദനങ്ങൾ👍🌹
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 месяца назад
ദൈവമേ, ഇങ്ങനുള്ള മക്കളെ കിട്ടാൻ പുണ്യം ചെയ്യണം
@radhaputhanpurakkal2280
@radhaputhanpurakkal2280 3 месяца назад
ഈ കുട്ടിയെ കളി ആകിയവന്മാർ ഇപ്പോൾ..ഈ കുട്ടി എത്തിയ പൊസിഷൻ അവന്മാർക്ക് സ്വപ്നം കാണാൻ പറ്റുമോ
@madhavanc6574
@madhavanc6574 3 месяца назад
Amarnadh നെ ഇത്രയും വലിയൊരു ഉന്നതങ്ങളിൽ എത്തിച്ച George ന്റെ അമ്മയ്ക്കും ജോർജിനും കോടി കോടി നമസ്കാരം 🙏🙏🙏🌹🌹🌹
@keerthipeethambaran1510
@keerthipeethambaran1510 3 месяца назад
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അമർനാഥ്‌ God bless u🙏
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤️
@GrceyRanny-ig2lo
@GrceyRanny-ig2lo 3 месяца назад
​Uu​LLC ni hu i oo o ni@@AmarNath-ms2gm
@anbricsanthosh
@anbricsanthosh 3 месяца назад
Great Son,God bless you..
@anudr.5878
@anudr.5878 3 месяца назад
മൊബൈലിൽ തല കുമ്പിട്ട് ജീവിക്കുന്ന, ഒരു റോഡ് അറിയാൻ പോലും ഗൂഗിൾ ചികയുന്ന കുട്ടികൾക്ക്‌ ഈ കുട്ടിയെ മാതൃക ആക്കണം.
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤️
@smitha8139
@smitha8139 3 месяца назад
നല്ല എളിമ ഉള്ള സംസാരം ❤മോൻ ഇനിയും ഉയരങ്ങളിൽ എത്തും❤❤
@Ummuhabeeba-ck9vd
@Ummuhabeeba-ck9vd 3 месяца назад
അമർനാഥ് and ജോർജ് god bless you 👍👍👍😊
@sunuvarghese2500
@sunuvarghese2500 3 месяца назад
Amarnath നെ ഒത്തിരി ഇഷ്ടം ആയി... നമ്മുടെ ഒരു കുഞ്ഞിനെ പോലെ👌... അപ്പൂപ്പനെയും ഒത്തിരി ഇഷ്ടം ആയി🥰... അമ്മ super... പാവം അച്ഛൻ... 🥰... God bless...
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤️❤️❤️❤️❤️
@aiswaryagayathry2761
@aiswaryagayathry2761 3 месяца назад
Amarnath കുട്ടിത്തം. മായാത്ത.. മുഖം അഹം ഭാവം ഒട്ടും ഇല്ലാത്ത. അമർനാഥ്. കുട്ടിക്കാലം മുതൽ.. ദുഃഖം മാത്രം കൈ മുതൽ ആയി ഉണ്ടായിരുന്നുള്ളൂ.. ഇന്ന് ഒരു നല്ല. നിലയിൽ എത്താൻ. ഈശ്വരൻ്റെ കടാക്ഷം കൊണ്ടു ഉന്നത നിലയിൽ എത്തി നിൽക്കുന്നു.നല്ല. ഒരു. മാതൃക കാട്ടി.സമൂഹത്തിൻ്റെ. മുമ്പിൽ വിളങ്ങി നിൽക്കും. തീർച്ച.
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
@@aiswaryagayathry2761 Thank you❤️
@veenasasikala.
@veenasasikala. 2 месяца назад
മാതൃഭൂമി പത്രത്തിൽ ആണ് മോനെ കുറിച്ച് വാർത്ത കാണുന്നത്. അന്ന് സ്ക്കോളർഷിപ്പ് കിട്ടിയതും പോകുന്നത് മുടങ്ങിയതും വാർത്ത വായിച്ചിരുന്നു. ശേഷം കഴിഞ്ഞ മാസം മോനെ പറ്റിയുള്ള വാരാന്ത്യത്തിലെ കഥ വീണ്ടും വായിച്ചപ്പോൾ ഒത്തിരി സന്തോഷം അഭിമാനം ഒക്കെ തോന്നി. എന്റെ ആറിൽ പഠിക്കുന്ന മകനോട് വായിച്ചു നോക്കാനായി കൊടുത്തു.ഈ തലമുറയ്ക്ക് നല്ലൊരു മോട്ടിവേഷൻ ആണ് മോനെ നീ 🥰​ഒപ്പം ജോർജ് എന്ന നല്ലൊരു സൗഹൃദവും ❤️@@AmarNath-ms2gm
@shajimon140
@shajimon140 3 месяца назад
George എന്ന കൂട്ടുകാരൻ
@dollyjolly1575
@dollyjolly1575 3 месяца назад
👍👍👍👍👍👍👍👍👍👍👍
@gracevarghese7717
@gracevarghese7717 3 месяца назад
George ne onnu introduce chaiyyu
@Kondottykkaran3601
@Kondottykkaran3601 3 месяца назад
മോന് അഭിനന്ദനങ്ങൾ ❤ പിന്നെ തേപ്പുകാരനെ ഞങ്ങൾ നാട്ടിലൊക്കെ തേപ്പുകാരൻ എന്ന് തന്നെയാണ് പറയാ അവന്റെ മകനാകുമ്പോൾ തേപ്പുകാരന്റെ മകൻ എന്ന് പറയും ഓട്ടോ ഡ്രൈവറുടെ മകനാകുമ്പോൾ ഡ്രൈവറുടെ മകൻ എന്ന് പറയും വേറെ എന്ത് ജോലി എടുത്താലും അപ്പോൾ ആ ജോലിയുടെ കൂടെ കൂട്ടി പറയും അത് അഭിമാനമായി കാണണം
@Sino-156
@Sino-156 3 месяца назад
Theppukarante makan anu ennu parayunnathil thanne athu randu reethiyil parayam,nalla reethiyil parayam,kaliakiyum parayam,ivide nattukar kaliyaki anu a kuttine angane paranjondirunne ennu anu avar udeshichathu,ennayalum avan padichu midukan ayallo,nalla karyam,avanu oru better future kittum
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
@@Sino-156 thanks for clarifying.
@shibugeorge1541
@shibugeorge1541 3 месяца назад
Taapu kaaranda koolie ariyamoo?
@syamkumarkrishnan2917
@syamkumarkrishnan2917 3 месяца назад
അമർനാഥിൻ്റെ പാപ്പയ്ക്കും അമ്മയ്ക്കും അച്ഛനും സഹോദരിക്കും ജോർജ്ജിനും ടീച്ചർമാർക്കും അമർനാഥിനെ കളിയാക്കിയ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി. അമർനാഥിന് ഇത്തരത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള കാരണക്കാരായതിന്. അമർനാഥ് ഇന്ത്യൻ യുവത്വത്തിന് പ്രചോദനം നൽകുന്ന, ലോകം അറിയപ്പെടുന്ന ഒരു വ്യക്തി ആയിത്തീരാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏
@NishanthSalahudeen
@NishanthSalahudeen 2 месяца назад
mohanlal oru cinemayil "edi vikraman contractorude mole..." ennu vilikkunnundu. kallam alla aa paranjathenkilum, lal vilichathu theriyaanennu kelkkunnavanu manassilaakum. avanu kaliyaakki ennu thonniyenkil, athu kaliyaakkiyathukondu thanneyaanu. porukkanam, pakshe marakkaruthu.
@Abbyramrosy
@Abbyramrosy 3 месяца назад
മിടുക്കനായ മോന് എല്ലാ മംഗളം ആശംസിക്കുന്നു
@dhanyaks4045
@dhanyaks4045 3 месяца назад
അമർനാഥന് അഭിനന്ദനങ്ങൾ. എന്റെ മോളു നല്ല വസ്ത്രം ധരിച്ചപ്പോ അവളുടെ അച്ഛൻ കൂലിപ്പണിക്കാരനായത്കൊണ്ട് നീ ഒരു കൂലിപ്പണിക്കാരന്റെ മോളല്ലേ അതോർത്തിട്ട് വേണം ഇങ്ങനൊക്കെ നടക്കാൻ എന്ന് പറഞ്ഞ ആൾക്കാർ ഉണ്ട്.അപ്പോ കളിയാക്കി പറയണവരും നല്ല രീതിയിൽ പറയണവരും നാട്ടിൽ ഉണ്ട്.
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
I agree. Ennod ippozhum aalkar parayarund.
@fawazafaizal-yk1yl
@fawazafaizal-yk1yl 3 месяца назад
ഞാൻ ഈ ന്യൂസ്‌ പേപ്പർ ൽ വായിച്ചപ്പോൾ മുതൽ ഈ കുട്ടിയെ എങ്ങനെ ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കുമെന്ന് വിഷമിച്ചു.. അപ്പോൾ ആണ് ഈ ന്യൂസ്‌ യൂട്യൂബ് ൽ കണ്ടത്.. ഒരുപാട് സന്തോഷം തോന്നി.. മോനെ ninte വാർത്ത വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയീ മാതൃഭൂമി സപ്പ്ലിമെന്റ് ൽ ആണ് ഞാൻ വായിച്ചത്.. "ഒരുപാട് നന്മകൾ ഉണ്ടാവട്ടെ മോനു.. തുടർന്നും.. ജീവിതത്തിലും ഒക്കെ ദൈവം സഹായിക്കട്ടെ പൊന്നുമോന് "hats of you dear god bless.. 🥰🥰
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank youuu❤️
@Abhi-rq1hy
@Abhi-rq1hy 3 месяца назад
Supermonee❤❤❤❤❤❤❤
@orupravasi9922
@orupravasi9922 3 месяца назад
ഫ്ലവർസ് ഒരുകോടി പ്രോഗ്രാമിൽ വരണം
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Athentha sambavam?
@anjalaas9540
@anjalaas9540 2 месяца назад
It's a reality show telecasting by the flowers channel. It's typically like a quiz program.The host tests participants' knowledge in various fields with quiz segments. Sreekandan nair sir is the host of the show. Many people participate in the show and they share storie some stories are very motivational, informative etc
@rithulvlogs2086
@rithulvlogs2086 3 месяца назад
ജോർജിനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയാൽ എന്റെ അതാണ് ജീവിതത്തിന്റെ ഭാഗ്യം
@meeraunni4742
@meeraunni4742 3 месяца назад
നല്ല മോൻ നല്ല ഇന്റർവ്യൂ.... എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ❤❤
@geethaviji9929
@geethaviji9929 3 месяца назад
George and family, teachers 🙏🙏🙏🙏🙏 god bless
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
❤️❤️
@devadasek2111
@devadasek2111 3 месяца назад
❤❤❤❤
@ranjanajose1030
@ranjanajose1030 3 месяца назад
@devadasek2111
@devadasek2111 3 месяца назад
ജോർജിനും ടീച്ചറമ്മയ്ക്കും നന്ദി!❤❤❤❤❤❤.
@johnsebastian526
@johnsebastian526 3 месяца назад
ദൈവം എളിമയുള്ളവരുടെ ഹൃദ യത്തിൽ ജീവിക്കുന്നു. മാതാപി താക്കളുടെ ആഗ്രഹം ദൈവം മക്കളിലൂടെ സാധിച്ചു കൊടുക്കു ന്നു.
@jiyaann2012
@jiyaann2012 3 месяца назад
ജോർജി നെ ഒരിക്കലും മറക്കരുത്... 🥰
@subhadratp157
@subhadratp157 3 месяца назад
മോനെ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰
@haariclt
@haariclt 3 месяца назад
അഭിനന്ദനങ്ങൾ അമർനാഥ്, interviewer ഉഷാറായിട്ടുണ്ട് 👍🏾👍🏾👍🏾
@rajasekaharancn3654
@rajasekaharancn3654 3 месяца назад
എത്ര വലുതായാലും പഴയ കൂട്ടുകാരൻ ജോർജ് എന്നും എല്ലാക്കാലവും മക്കെ രുക്ക് !
@padminiem3818
@padminiem3818 3 месяца назад
പൊന്നുമോന് സർവ്വ വിധ ആശംസകളും േ നരുന്നു.
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤️
@josephinegeorge678
@josephinegeorge678 3 месяца назад
Proud of you Mona❤️ congratulations for your Achievement 👏🏻👏🏻👏🏻
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤️
@blessyjoseph2686
@blessyjoseph2686 3 месяца назад
Congratulations… hats off to George and his mom…. Friend in need is a friend indeed
@rekhaj5757
@rekhaj5757 3 месяца назад
അഭിനന്ദനങ്ങൾ. തെപ്പുകാരൻ്റെ മകൻ" എന്നൊക്കെ വിളിച്ചു കളിയാക്കുമോ? എപ്പോൾ ഇങ്ങനൊരു സമൂഹം നമുക്ക് ഉണ്ടോ
@anilakshay6895
@anilakshay6895 3 месяца назад
അങ്ങനെ വേണം മിടുക്കൻ കാതിൽ കമ്മലും മുടിയും നീട്ടി വളർത്തിയവൻമാര് കാണണം കണ്ടു പഠിക്കണം
@shinithapm7103
@shinithapm7103 Месяц назад
Wish you all success in your life God bless you dear❤️
@jayasreekr3336
@jayasreekr3336 2 месяца назад
CongratulationsAmarnad👍 ഇങ്ങനെ സാഹചര്യങ്ങൾ വച്ച് കളിയാക്കുന്ന കുറേപേർ സമൂഹത്തിൽ ഉണ്ട്. എങ്കിലും കൂടുതൽ പേരും നന്നായി പെരുമാറും മോനെ. അഭിമാനം. ഒപ്പം അഭിനന്ദനങ്ങളും 👍👍🥰🥰🥰
@philipmathew8244
@philipmathew8244 3 месяца назад
State Governments in India, should instruct their Birth Registration Departments to include first name and second name in all birth registration for their future betterment.
@maneeshnk9615
@maneeshnk9615 3 месяца назад
എല്ലാ 'ദൈവ അനുഗ്രഹങ്ങളും ഈ കുടുംബത്തിന് വന്നു ചേരട്ടെ ❤️🙏🏿
@Abbys_Vlogs
@Abbys_Vlogs 3 месяца назад
A true inspiration to New Gen, hats off you Amernath, A big thanks to George and family, big salute to the interviewer, proud parents, grandfather and family, best of luck Amernath
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤
@thressiammajose1642
@thressiammajose1642 3 месяца назад
ഒരു ജോലിയെയും മോശ മായി കാണരുത് എല്ലാ ജോലിയും മാന മുള്ള താണ് പാവങ്ങൾ ഉള്ളത് കൊണ്ടാണ് നിങ്ങൾ പണക്കാർ ആകുന്നതു ബുദ്ധി യില്ലാത്തവർ ഉള്ളത് കൊണ്ടാണ് നിങ്ങൾ ബുദ്ധി മാൻ മാര് ആയതു ഒരു കയ് യിലെ വിരലുകൾ നോക്കു അഞ്ചും അഞ്ചു വിധത്തിൽ ആണു അതുകൊണ്ട് പരിഹാസി കൾ ഒന്നോർക്കുക അവരെയും നിങ്ങളെയും സൃ ട്ടി ചവൻ ഒരാളാണ് നിങ്ങളെ പോലെ അവരെയും ദൈവം സീനേഹിക്കുന്നു ആരെയും വിലകുറച്ചു കാണരുത്
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
@lindavaguez562
@lindavaguez562 3 месяца назад
Congratulations Amarnath and all the best for bright future. God bless George and family and teachers for the support. Nice interview 👍
@sekharanc6428
@sekharanc6428 3 месяца назад
അമർനാഥ് അഭിനന്ദനങ്ങൾ! ജോർജിനും. ഇനിയും മുന്നേറൂ.
@rakhi369
@rakhi369 3 месяца назад
ജോർജ് 🥰
@marychacko9462
@marychacko9462 3 месяца назад
God bless George and Amarnath
@sonue5150
@sonue5150 3 месяца назад
Ente veetile thuni thekunath murugan anu Amarnathinte achan🙏🙏
@mariammavarghese7370
@mariammavarghese7370 3 месяца назад
അമർനാതെ മോനെ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏💕💕
@babythomas2059
@babythomas2059 3 месяца назад
All the very best Monu Eniyum othiri uyarangalil ethatte❤❤❤
@aldrinaldrin6433
@aldrinaldrin6433 2 месяца назад
ഈ മോന് ദൈവ ത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടേ കൂടേ സഹായിച്ച കൂട്ടുകാരനും ❤
@AbdullahPI
@AbdullahPI 3 месяца назад
Big salute mone..........................keep on..........get victory.........
@sandeepsarma3649
@sandeepsarma3649 3 месяца назад
അഭിനന്ദനങ്ങൾ മോനെ. ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ. 🙏🙏
@gafurb5160
@gafurb5160 3 месяца назад
കളിയാക്കിയ വരെ കുറിച്ച് ഓർത്ത് അറപ്പ് തോന്നുന്നു😮
@rosammamathew2919
@rosammamathew2919 3 месяца назад
അമ്മേരിക്കയിൽ ഏത് state ആയിരുന്നു ഏതാണെങ്കിലും മിടുക്കൻ തന്നെCongragulation മോനേ
@johnleela95
@johnleela95 3 месяца назад
Congrats Amarnath... May God bless you and your family abundantly.
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thank you❤️
@georgeverghese5121
@georgeverghese5121 3 месяца назад
Interview George too pls…. Or his mother… we would like to see the faces behind his success
@avsudhir40
@avsudhir40 3 месяца назад
പേരില്ലാത്തത് കൊണ്ട് പറ്റിയില്ല എന്ന് പറയുന്നു... ഒന്നു ക്ലിയർ ആയി പറയാമോ
@mathaivarghese-ys9cg
@mathaivarghese-ys9cg 3 месяца назад
In America we should have double name means: First name & Last Name. My first Name:MATHAI. Last Name:Varghese. MATHAI Varghese. In India: I am called: V.Mathai
@bhavanim6349
@bhavanim6349 3 месяца назад
Congrats Amarnath !! God bless you nd your family God bless George nd his mother
@lucyjoseph5758
@lucyjoseph5758 3 месяца назад
Dhaivame angu njangalkku nalgiya ee kunjineyorthu angekku nannioarayunnu. 🙏🙏🙏
@geethakrishnan2197
@geethakrishnan2197 3 месяца назад
അഭിനന്ദനങ്ങൾ 👍🏻കളിയാക്കൽ കുഞ്ഞിന് പ്രചോദമാവട്ടെ👍🏻👍🏻👍🏻
@nelsonvarghese9080
@nelsonvarghese9080 3 месяца назад
God bless you and family... 🌹🌹🌹🙏 Congratulations... 👍👍👍
@mollydaniel2789
@mollydaniel2789 3 месяца назад
Congrsts Amarnath . It is not an easy task to study graduation in U S without.money source and hard work. . Those who are willing to do hard work can get good sucess in ourside India with good scholarship. But now a days all want to go out with the help of agents .. not by theirown searching ..and hard work . Taking huge loans also . Best wishes to take Phed in U S only . You get a good future .
@SheebaMP-lz1cn
@SheebaMP-lz1cn 2 месяца назад
മോൻ കുടുംബങ്ങൾക്ക് റ എന്റെയും കുടുംബങ്ങ, ളുടെയുടെ അഭിനന്ദനങ്ങൾ
@sijokjjose1
@sijokjjose1 3 месяца назад
മിടുക്കൻ.നല്ല പക്വത
@vimalesanpk3927
@vimalesanpk3927 3 месяца назад
👍തികം ച്ചും അഭിനന്ദനം അർഹിക്കുന്ന അമർനാഥ് Congrats
@thankamdamodaran9853
@thankamdamodaran9853 3 месяца назад
❤️❤️❤️amarnath കേൾക്കാൻ തന്നെ എന്ത് സന്തോഷം
@shajanjacob5849
@shajanjacob5849 2 месяца назад
If anyone reaches or achieve something many say, it's God's blessing. So people not achieving worldly success are cursed by God? Fools
@asha9988
@asha9988 2 месяца назад
Effect of a good teacher on a child is so huge! George and his family .May God bless you all .
@jollyjoseph2005
@jollyjoseph2005 3 месяца назад
Great 👍👍👍
@AmarNath-ms2gm
@AmarNath-ms2gm 3 месяца назад
Thanks❤
Далее
pumpkins #shorts
00:39
Просмотров 12 млн