Тёмный
No video :(

തേൻ എടുക്കുന്ന മെഷീൻ ശരിയാക്കുന്ന വിധം 

Mikku Honey Channel
Подписаться 3,6 тыс.
Просмотров 3,4 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@user-yy3mb7ry9b
@user-yy3mb7ry9b 6 месяцев назад
നല്ല കാര്യമാണ് രണ്ട് മാസം സ്മോക്കർ കേട് ഈ വീഡിയോ ഉപകാരം ചെയ്തു നന്ദി
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
സത്യം പറഞ്ഞാൽ ഒരാൾക്കെങ്കിലും ഉപകാരപെടട്ടെ എന്നു കരുതിയാണ് ഇത് ചെയ്തത്
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
താങ്ക്സ്
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
താങ്ക്സ്
@surendranvallikakudy6802
@surendranvallikakudy6802 6 месяцев назад
അടിപൊളി ഉപകാരപ്രദം
@mohanakrishnakrishna4541
@mohanakrishnakrishna4541 6 месяцев назад
Hai Mikki ,ideas very good
@yosufkm-xn5bg
@yosufkm-xn5bg 6 месяцев назад
നല്ല ഉപകാര പ്രതമായ വീടിയോ
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
താങ്ക്സ്
@jishnuparameswaran5651
@jishnuparameswaran5651 6 месяцев назад
Help ful video
@shareefpallippadi2621
@shareefpallippadi2621 6 месяцев назад
ഈ തേൻ എടുക്കുന്ന പാത്രമില്ലാതെ നമുക്ക് അട പൊട്ടിക്കാതെ തേൻ എടുക്കാൻ വേറെ വല മാർഗം ഉണ്ടോ
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
വിദേശത്ത് ഉണ്ട്
@adhilathifathif4982
@adhilathifathif4982 6 месяцев назад
നമുക്ക് വേണമെങ്കിൽ മെഷീൻ ഉണ്ടാക്കാം ഞാൻ അങ്ങനെ ഒരു മിഷൻ ഉണ്ടാക്കിയിട്ടുണ്ട്
@Bijukesgrave
@Bijukesgrave 6 месяцев назад
Flow hive
@srehari6462
@srehari6462 6 месяцев назад
Good information 👌
@SabiraS-uj3uz
@SabiraS-uj3uz 6 месяцев назад
ചെറുതേനീച്ചയുടെ മെഴുക് പറ്റുമോ?
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
പറ്റൂല
@alicherancheri5237
@alicherancheri5237 6 месяцев назад
ഫസ്റ്റ് തേൻ കറക്കിയോ?
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
കറക്കി
@ashokanpk2175
@ashokanpk2175 5 месяцев назад
തേനീച്ചകൂടിൻ്റെ വെളിയിൽതൂങ്ങിക്കിടക്കുന്നു എന്താണ് കാരണം
@mikkuhoneychannel9483
@mikkuhoneychannel9483 5 месяцев назад
അതിൻ്റെ വീഡിയോ എടുത്ത് 9961236 ലേക്ക് വാട്സ്അപ്പ് ചെയ്യു ഞാനൊന്ന് കാണട്ടെ
@mikkuhoneychannel9483
@mikkuhoneychannel9483 5 месяцев назад
996623 6691
@happymedia4738
@happymedia4738 6 месяцев назад
എൻറെ ബ്രൂൺ ചേമ്പറിൽ 6 അട ഫുൾ ആയി . അണി ചേമ്പർ ഒന്നിലേക്ക് അദ്യം 5 ഫ്രെയിം കെട്ടിയിരുന്നു പക്ഷേ അതിൻ്റെ ഫുൾ വർക്ക് കഴിഞ്ഞിട്ടില്ല അതുകൊണ്ട് ഇനി എന്ത് ചെയ്യണം...
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
ഉറപ്പായും വെട്ടികൊടുത്ത് മുകളിൽ തീറ്റ കൊടുത്ത കാലി സൂപ്പർ ഒഴിവാക്കി അടിപ്പെട്ടിയും സൂപ്പറും മാത്രം അടച്ച് കെട്ടുക സീസൻ്റെ ചേഞ്ചിങ്ങ് വരുമ്പോൾ വളരെ പെട്ടന്ന് അടകെട്ടാം
@happymedia4738
@happymedia4738 6 месяцев назад
Thanks
@nadeerunniyal6740
@nadeerunniyal6740 6 месяцев назад
അനക്ക് പഹയാ ഒടുക്കത്തെ ബുദ്ധിയാണ്😂
@SabiraS-uj3uz
@SabiraS-uj3uz 6 месяцев назад
മാഷാ അള്ളാ
@mahelectronics
@mahelectronics 5 месяцев назад
11:07 SS വാങ്ങിയാൽ തുരുമ്പ് വരില്ല.
@mikkuhoneychannel9483
@mikkuhoneychannel9483 5 месяцев назад
Yes
@phsaji4140
@phsaji4140 6 месяцев назад
ഈ വർഷം തേൻ വരവ് slow ആണെന്ന് തോന്നുന്നു,
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
ശരിയാവും
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 883 тыс.
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
ഇപ്പോൾ പിരിക്കാമോ
11:46