Тёмный
Mikku Honey Channel
Mikku Honey Channel
Mikku Honey Channel
Подписаться 3,5 тыс.
Комментарии
@anupkurian7390
@anupkurian7390 12 часов назад
Ethra doorey ninnum kondu varam .kondu varunna eacheney ethra nerathinullil puthiya koottil vidanam.
@junaida8711
@junaida8711 День назад
ബ്രോ ഒരു doubt... എന്റെ ഒരു തേനിച്ച കൂട്ടിൽ queen cell und but split cheyyan ulla strength ഒന്നും ഇല്ല എങ്കിൽ.. കുറച്ചു തേനും പൂമ്പോടിയും queen cellum മുട്ടയും മറ്റൊരു boxilekk മാറ്റി ഒരു നാച്ചുറൽ കോളനിയിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു ഈ പുതിയ ബോക്സിൽ നിക്ഷേപിച്ചാൽ sucsess ആവുമോ?
@Urtub36
@Urtub36 2 дня назад
Boss ningalude honey sale cheyyan kittuvo Malappuram evideya
@mikkuhoneychannel9483
@mikkuhoneychannel9483 День назад
996123 6691 ൽ വാട്സ് അപ്പ് നല്ല തേൻ തരാം
@Urtub36
@Urtub36 5 дней назад
Hi ningalku helper aavashyamundo
@mikkuhoneychannel9483
@mikkuhoneychannel9483 4 дня назад
dong
@daisyjohneychan-oh2jk
@daisyjohneychan-oh2jk 8 дней назад
Goodinformation,Thankyou
@aquablooms
@aquablooms 23 дня назад
നിങ്ങളുടെ വീഡിയോകൾ ഒരുപാട്‌ പുതിയ അറിവുകൾ നൽകുന്നു. Thanks 🙏
@mikkuhoneychannel9483
@mikkuhoneychannel9483 23 дня назад
താങ്ക്സ്
@valsammajoseph9137
@valsammajoseph9137 29 дней назад
Eppo pirikan pattumo?
@mikkuhoneychannel9483
@mikkuhoneychannel9483 27 дней назад
no
@sijoyma
@sijoyma Месяц назад
മുട്ട വക്കുബോൾ അതിൽ റാണി മുട്ട ഇല്ലെങ്കിലും വിജയിക്കുമോ
@mikkuhoneychannel9483
@mikkuhoneychannel9483 Месяц назад
ചെറിയമുട്ടയിൽ നിന്നും റാണി മുട്ടയുണ്ടാവും
@lijumathew2636
@lijumathew2636 Месяц назад
ചേട്ടാ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ
@mikkuhoneychannel9483
@mikkuhoneychannel9483 Месяц назад
ഉടനെ വിടും
@UMboys10
@UMboys10 Месяц назад
മിക്കു സീസ്സൻ കഴിഞ്ഞതിനു ശേഷം എൻ്റെ കോളനികളിലെ 7 കോളനി അടകൾ മുഴുവനും കറുത്തിരിക്കുന്നു പുതിയ മുട്ടകളൊ പുതിയ അടകൾ കെട്ടുന്നതും കാണുന്നില്ല. എന്താണ് കാരണം. കാലാവസ്ഥയാണൊ? ഇനി എന്താണ് ചെയ്യേണ്ടത്.
@mikkuhoneychannel9483
@mikkuhoneychannel9483 Месяц назад
ഇപ്പോൾ 10 ദിവസം കൂടുബോൾ 600 ഗ്രാം വെച്ച് തീറ്റ കൊടുക്കുക ചിങ്ങം പിറന്നെതിന് ശേഷം കറുത്ത അടകൾ മാറ്റി തുടങ്ങാം
@StanlyTo
@StanlyTo Месяц назад
👍
@hilltophoney3932
@hilltophoney3932 Месяц назад
സൂപ്പർ ഇതെല്ലാം ഞങ്ങൾ ചെയ്യുന്നതാണെങ്കിലും ചേട്ടന്റെ അവതരണം കേട്ടപ്പോൾ വീഡിയോ അവസാനം വരെ കണ്ടിരുന്നു പോയി
@mikkuhoneychannel9483
@mikkuhoneychannel9483 Месяц назад
താങ്ക്സ സപ്പോർട്ട്
@JOSIANGREENVLOGS
@JOSIANGREENVLOGS Месяц назад
very good information
@RaveendranPk-ts8qu
@RaveendranPk-ts8qu Месяц назад
Sale undo
@mikkuhoneychannel9483
@mikkuhoneychannel9483 Месяц назад
996123 669 1
@muhsinmuthu8683
@muhsinmuthu8683 2 месяца назад
👍🏻👍🏻👍🏻❤
@muhammedazharudheen2111
@muhammedazharudheen2111 2 месяца назад
Ikka puthiya videok kathirikkukayayirunnu
@shibilsabajid2147
@shibilsabajid2147 2 месяца назад
Njammale aashaan
@aminak5692
@aminak5692 2 месяца назад
Ith cheruteneecha anoo
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
നമുക് രണ്ടും ഉണ്ട്
@aminak5692
@aminak5692 2 месяца назад
❤❤❤ikka enik oru teneechakood undayirunnu. Tharayude ullil. Athin njan oru. Chedichaty vechu koduthirunnu. Ikayude vedeo kand njan. Thurannu noki. Oru 2 year ayitundavum......apol athil. Kure muttakal und teneechayum und. Kure mezhukum und. Oru spoon tean. Kitty. Pinne ath. Njan. Pvc pipilek mati. Ini endhu ceyyum ikka. Pls rply😊
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
തടി പെട്ടിയോ കലത്തിലോ മാറ്റാം
@khalidkhaliduk
@khalidkhaliduk 2 месяца назад
ഇജ്ജ് എവിടെ മച്ചു കുറെ കാലായിട്
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
തിരക്കിലായിരുന്നു
@lijumathew2636
@lijumathew2636 2 месяца назад
@@mikkuhoneychannel9483 നോയമ്പ് കഴിഞ്ഞ് കാണാറേ ഇല്ലായിരുന്നല്ലോ
@phsaji4140
@phsaji4140 2 месяца назад
ഞങ്ങൾക്ക് ഇത്തവണ നല്ല സീസൺ ആയിരുന്നു, average 15 kilo വെച്ച് തേൻ കിട്ടി. അവിടെ average എത്ര തേൻ കിട്ടി.
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
ഗുഡ്
@lijumathew2636
@lijumathew2636 2 месяца назад
ഈ സീസണൽ 85 കിലോ കിട്ടി 15 കൂട്ടിൽ നിന്ന്. 3 കറക്കം. മിനിമം സീസൺ
@rajeevpmabraham5584
@rajeevpmabraham5584 2 месяца назад
എവിടെയാ സ്ഥലം??
@user-yy3mb7ry9b
@user-yy3mb7ry9b 2 месяца назад
കണ്ണൂർ ഇരിട്ടി തീരെ തേൻ കിട്ടിയില്ല അട മുകളിലോട്ട് കെട്ടിട്ടില്ല അത്രക്ക് മോശം അണ് സിസൺ നഷ്ടം തന്നെ പഞ്ചസാര വാങ്ങിയ കാശ് പൊലും കിട്ടിയില്ല😢 അത്രക്ക് ദനിയാവസ്ഥയാണ് കണ്ണൂർ ഇരിട്ടി ഭാഗം😮😮😮😮😮😮
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
അടുത്ത വർഷം കൂടുതൽ കിട്ടും
@cheruthencheruthneecha
@cheruthencheruthneecha 2 месяца назад
ഇവിടെ മണ്ണാർക്കാട് തേൻ തീരെ കിട്ടിയില്ല അടമുകളിലേക്ക് പകുതി മാത്രം കെട്ടി സൂപ്പറിൽ കിട്ടുന്ന തേൻ ബ്രൂഡ് ചേംബറിൽ തന്നെ വച്ചു
@cheruthencheruthneecha
@cheruthencheruthneecha 2 месяца назад
ഇവിടെ മണ്ണാർക്കാട് ഇത് തന്നെ അവസ്ഥ അടമുകളിലേക്ക് പകുതി മാത്രം കെട്ടി സൂപ്പറിൽ കിട്ടുന്ന തേൻ ബ്രൂഡ് ചേംബറിൽ തന്നെ വച്ചു
@sahalspksahal2948
@sahalspksahal2948 2 месяца назад
Hello
@StanlyTo
@StanlyTo 2 месяца назад
കൂട് നിറച്ച് ഈച്ചയാണ് പിരിച്ചു വയ്ക്കുകയാണെങ്കിൽ കൂടിന്റെ എണ്ണം കൂട്ടാമല്ലോ എന്നൊരു വിചാരമുണ്ട് ഇനി ബ്രൂഡ് ചേമ്പറിൽ പുതിയ അട ഈച്ചകൾ ഉണ്ടാകുമോ ? ഹണി ചേമ്പറിൽ ഫ്രീ ആയിരിക്കുന്ന അട ബ്രൂഡ് ചേമ്പറിൽ കെട്ടിക്കുടക്കാർ ഉണ്ടോ പിരിക്കുകയാണെങ്കിൽ എന്താണ് നമ്മൾ ചെയ്യുക
@Abdul-ei8pp
@Abdul-ei8pp 2 месяца назад
👍👍👍
@jeffinchemperi
@jeffinchemperi 2 месяца назад
തേനില്ല 😢
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
അടുത്ത വർഷം കിട്ടും
@avadooth5295
@avadooth5295 2 месяца назад
എടാ മിക്കു
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
എന്താടോ
@oceangulfuae
@oceangulfuae 2 месяца назад
എൻഡ് ക്യാപ് വെച്ച് പി വി സി കൂട് അടയ്ക്കുമ്പോ തുണി വെച്ചടച്ചാൽ തുറക്കാൻ പാട് പെടേണ്ടി വരില്ല
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
ഗുഡ്
@shadhulshayan6566
@shadhulshayan6566 2 месяца назад
സ്വിച്ച് ബോർടിനുള്ളിൽ ചെറുതേനീച്ച. എങ്ങനെ തുരത്താം
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
ലൈൻമാനെ വിളിച്ച് അത് തുറന്ന് അതിലെ മുട്ടകൾ ഒരു കലത്തിൽ എടുത്ത് വെച്ച് കലത്തിൻ്റെ സൈഡിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി കലത്തിൻ്റെ വായ് ഭാഗം അടച്ച് കൊടുക
@AbuThahir-ft9ss
@AbuThahir-ft9ss 2 месяца назад
തടി പെട്ടിയിലേക്ക് മാറ്റുന്ന സമയത്ത് ചാക്കിൻ്റെ പുറത്ത് ഓടി നടക്കുന്ന പറക്കാൻ കഴിയാത്ത തേനീച്ച കളെ എന്ത് ചെയ്യും...
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
മാക്സിമം എടുത്ത് കൂട്ടിൽ വെക്കണം കുറച്ച് മുട്ട വെച്ചാൽ കുറച്ചൊക്കെ അതിൽ കയറും
@3Angelsin3AnglesMRF
@3Angelsin3AnglesMRF 2 месяца назад
അടിപൊളി ചേട്ടാ... വളരെ ഉപകാരം 🙏🏻🙏🏻🙏🏻🎉🎉🎉🎉
@rashidsashidkt2374
@rashidsashidkt2374 2 месяца назад
Place eviden
@mikkuhoneychannel9483
@mikkuhoneychannel9483 2 месяца назад
മലപ്പുറം കാളികാവ് 99612366 91
@Ponnu4
@Ponnu4 2 месяца назад
Sir ur video is nice but my question is u have collected 3 string less bees i think that box we have to keep long distance not near know ? How much distance should keep please reply
@JOSIANGREENVLOGS
@JOSIANGREENVLOGS Месяц назад
one metre distance
@roygeorge9386
@roygeorge9386 3 месяца назад
Guddddddddddddd vedeo
@nmapattikkad8608
@nmapattikkad8608 3 месяца назад
Eeechakale nikshepikkumbol thenil kulippikkunnathu Enthinanu ?
@pavezparvez6593
@pavezparvez6593 3 месяца назад
എവിടെ വിജയിച്ചിരിക്കുന്നു -എവിടെ റാണി?
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
' ഈ വർഷം 15 ള്ളം കൂട്റെസി
@pavezparvez6593
@pavezparvez6593 3 месяца назад
നിങ്ങൾ ചെയ്യുന്ന ഈ രീതി ശെരിയല്ല ഈ കൂട് ഒരിക്കലുംവിജയിക്കില്ല
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
നിങ്ങൾ പരീക്ഷിച്ച് നോക്കൂ
@pavezparvez6593
@pavezparvez6593 3 месяца назад
ഇത് ശെരിയായ രീതിയല്ല , ഓരൊ കോളനിയും അതിലെ തേനീച്ചകളും അവരവരുടെ സാബ്രാജ്യത്തിൽ ജീവിക്കുന്നവരാണ് ,നിങ്ങൾ പല കൂട്ടിൽ നിന്നും ശേകരിക്കുന്നത് അക്രമണകാരികളായ ഈച്ചകളെ മാത്രമാണ് ,ഒരു കോളനി നിലനിർത്താനുള്ള അംഗങ്ങളെ നിങ്ങൾക്ക് കിട്ടുന്നില്ല! കുറച്ച് മുട്ട വെച്ച് കുറെ ഈച്ചയെ പിടിച്ച് അതിലിട്ട് മുട്ട ഇട്ടു റാണി വന്നു എന്നൊക്കെ വെറുതെ തോന്നുന്നതാണ് ,നിങ്ങൾ തേനൊഴിച്ച് പറക്കാൻ കഴിയാതെയാക്കിയ ഈച്ചകളാണത് ,അവർ അവിടെ ചുറ്റിപറ്റി ജീവിതം തള്ളിനീക്കുന്നതാണ് ആ കാണുന്നത്.അല്ലാതെ നിങ്ങൾ പറയുന്ന മുട്ടയും റാണിയൊന്നുമല്ല!
@geetharamachandran7012
@geetharamachandran7012 3 месяца назад
പ്രകൃതി ദത്ത കോളനി അടുത്തെവിടെയും ഇല്ല അപ്പോൾ പിരിക്കുന്ന കൂട്ടിൽ മാതൃകോളനിയിലെ ഈച്ചകൾ കയറില്ലെ എന്ത് ചെയ്യും?
@shaluoommen1
@shaluoommen1 3 месяца назад
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ pipe കണക്റ്റ് ചെയ്യുന്നതിൽ കൂടുതൽ വിജയം കലം വല്ലതും വെച്ച് കൂടിൻ്റെ വാതിൽ മൂടുന്നതാ
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
ഇപ്പോയും പൈപ്
@shaluoommen1
@shaluoommen1 3 месяца назад
@shaluoommen1
@shaluoommen1 3 месяца назад
കെണികൂടിൻ്റെ Pipe ഇച്ചിര നീളം കൂടി അതാ റാണി വരാഞ്ഞത്
@avadooth5295
@avadooth5295 3 месяца назад
എടാ മിക്കു എത്ര കറക്ക് കിട്ടി
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
5 ൽ അവസാനിച്ചു
@avadooth5295
@avadooth5295 3 месяца назад
നിർത്തരുത് ആപ്രിൽ പകുതി വരെ കറക്കി കൂടെ മുത്തേ
@basheerbava1017
@basheerbava1017 3 месяца назад
നിങ്ങളെ നമ്പർ അയച്ച് തരുമോ
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
996123 6691 വാട്ട് അപ്പ്
@gopikm5059
@gopikm5059 3 месяца назад
Yes Right Information
@mujeebcholakkal493
@mujeebcholakkal493 3 месяца назад
പ്രകൃതിയിലെ കൂട്ടിൽ ഇപ്പോൾ തേൻ ഉണ്ടാകുമോ
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
ഉണ്ടാവും
@scariasebastian5347
@scariasebastian5347 3 месяца назад
നന്നായി വിവരിച്ചിരിക്കുന്നു
@vpmmusthafa7392
@vpmmusthafa7392 3 месяца назад
താഴ്ഭാഗത്ത് മടയിലായതിനാൽ കോഴി തിന്നു തീർക്കുന്നു എന്ത് ചെയ്യും
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
കോഴിയേ നമ്മളും തിന്നുക
@zubup13
@zubup13 3 месяца назад
Nice class
@sunivjacob
@sunivjacob 3 месяца назад
Endu kondanu aan mutta koodudal undagunnad
@tiptopveritiee
@tiptopveritiee 3 месяца назад
Cheru theneecha colony sale undo,location evde
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
996123691 വാട്സ്അപ്പ്
@tiptopveritiee
@tiptopveritiee 3 месяца назад
Cheru theneecha colony sale undo Evde location
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
99612366 91
@tiptopveritiee
@tiptopveritiee 3 месяца назад
Colony sale cheyyunnundo
@mikkuhoneychannel9483
@mikkuhoneychannel9483 3 месяца назад
99612366 91