Тёмный

തൈയുടെ വിലയ്ക്ക് മരങ്ങൾ വീട്ടിലെത്തിച്ചു നട്ടു തരുന്നു | വില കേട്ടവർ വീണ്ടും വീണ്ടും വാങ്ങുന്നു 

KRISHI MITHRA TV
Подписаться 532 тыс.
Просмотров 790 тыс.
50% 1

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
GREENS NURSERY
PH....90370 44823
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#manure #exoticplants #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823
@samkuttypgsamkutty6561
@samkuttypgsamkutty6561 9 месяцев назад
🎉
@sankarannamboodiri6745
@sankarannamboodiri6745 9 месяцев назад
താങ്കളെ കാണാൻ താല്പര്യമുണ്ട്.
@najishahinajibashaheer7408
@najishahinajibashaheer7408 9 месяцев назад
⁹😊
@PinkuPillai
@PinkuPillai 9 месяцев назад
Not picking the phone
@yuvraagnair2009
@yuvraagnair2009 9 месяцев назад
Hi
@thahiraalummoodus1778
@thahiraalummoodus1778 9 месяцев назад
കാണുമ്പോൾ എല്ലാം വാങ്ങാൻ തോനുന്നു. ഒരു വീടൊക്കെ വെച്ചിട്ട് ഇൻശാഅല്ലാഹ്‌ ഈ nursaryl പോകണം എന്നുണ്ട്. ഈ vedios ഞങ്ങളിലേക് എത്തിക്കുന്ന കൃഷി മിത്ര ചാനലിന് ഒരുപാട് നന്ദി..
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
Thanks ❤❤❤❤❤😌😌😌😌😌😌😌😌
@Nirmal20001
@Nirmal20001 9 месяцев назад
Sathyam..😊
@ankithjagan342
@ankithjagan342 9 месяцев назад
സത്യമാണ്.
@junaida424
@junaida424 9 месяцев назад
ശരിയാണ് വീടുണ്ട് പക്ഷെ സ്ഥലം ഇല്ല
@nilavepoonilave162
@nilavepoonilave162 9 месяцев назад
എനിക്കും inshaallah
@ACE-w5r
@ACE-w5r 7 месяцев назад
ഓരോ ടൗണിലും തീയതി അറിയിച്ചു (ചാനൽ/ WhatsApp വഴി) ഓർഡർ എടുത്തു എത്തിച്ചു തരിക.
@razinnazjan9598
@razinnazjan9598 9 месяцев назад
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് ആളിനെ കണ്ടാലും സംസാരം കേട്ടാലും അറിയാം അദ്ദേഹം ഒരിക്കലും അന്യായമോ അവിഹിതമോ ആയ സ്വത്ത് സമ്പാദിക്കില്ല അദ്ദേഹത്തിന് എല്ലാവിധ ആശംസകളും
@nadeerapm6822
@nadeerapm6822 4 месяца назад
Ppppp
@nodeal3315
@nodeal3315 4 месяца назад
Yes he is a genuine person. look at that innocent smile. God Bless him.
@sukumarankv9301
@sukumarankv9301 3 месяца назад
More over he is a real farmer, who serves the society and finding happiness in the profession.
@Kunjumuhammed-ch6ev
@Kunjumuhammed-ch6ev 5 месяцев назад
ഇതൊക്കെ കാണുമ്പോൾ കൊതി തോന്നു വെക്കാൻ സ്ഥലമില്ല എന്നതാണ് സത്യം
@praseedpg
@praseedpg 9 месяцев назад
സൽപ്രവർത്തികൾക്ക് അഭിനന്ദനം ...ജൈവകൃഷി ഉത്തമം ..ജനിതകമാറ്റം അപകടം ...
@muraliksa
@muraliksa 9 месяцев назад
കൊതിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ ..!!!
@Lululalujilu-tl6ww
@Lululalujilu-tl6ww 9 месяцев назад
വിയറ്റ്നാം വാങ്ങി വെച്ചു ഒരു കൊല്ലം കൊണ്ട് കായിച്ചു.നാല് വർഷം കഴിഞ്ഞു ഇപ്പോളും നിറയെ ചക്ക കിട്ടുന്നു. വളരെ സന്തോഷം
@scorpio9968
@scorpio9968 4 месяца назад
1 varsham kondu kaichullu alle? 4 month kondu kaikkum ennanu ellavarum parayunnathu. Njan vangiyathu ippo 6 months aayi 7 adi height um vachu Ennittum kaichittilla.
@rasheelarehman2321
@rasheelarehman2321 4 месяца назад
Yegane unde teste
@nishanarikkuni9241
@nishanarikkuni9241 7 месяцев назад
ഇതൊക്കെ കാണാനും തൈ വാങ്ങാനും ആഗ്രഹം ഉണ്ട് പക്ഷേ എല്ലാത്തിന്റേം വില അറിയുന്നില്ല 👍
@rasiyabasheerbasheerbuyyuk1321
@rasiyabasheerbasheerbuyyuk1321 6 месяцев назад
ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ എനിക്കും അങ്ങനെയൊരു തോട്ടം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു
@thechottuzvlog50
@thechottuzvlog50 9 месяцев назад
മിയസാക്കി, ബ്ലാക്ക് മംഗോ ഇതൊന്നും നമ്മുടെ നാട്ടിൽ കായ്ക്കില്ല.6 വർഷം ആയ ബ്ലാക്ക് മംഗോ ഇവിടെ ഉണ്ട്‌. കയ്ച്ചിട്ടില്ല
@susanpalathra7646
@susanpalathra7646 7 месяцев назад
എൻ്റെ വിയറ്റ്നാം ഏർലി നന്നായി പരിപാലിച്ചിട്ടും 21/2 വർഷമായിട്ട് വച്ചതുപോലെ നില്ക്കുന്നു. 7 എണ്ണം വച്ചു, ഇനി 3 എണ്ണം, മാവുകളും വച്ചത് പോയി.
@SanthoshKumar-p3f
@SanthoshKumar-p3f Месяц назад
ബഡിങ് ആയതു കൊണ്ടാണ്..
@sijogeorge2509
@sijogeorge2509 8 месяцев назад
Superb... കൊതിയാവുന്നു ശെരിക്കും
@Alanrajesh-ny2gn
@Alanrajesh-ny2gn 5 месяцев назад
അടിപൊളി .. എല്ലാം വാങ്ങാൻ തോനുന്നു
@ratheeshpallipoyil
@ratheeshpallipoyil 9 месяцев назад
വീട്ടിലെത്തിച്ചുതരാന്‍ എത്ര എണ്ണം വാങ്ങണം..
@symonct6954
@symonct6954 8 месяцев назад
@msnoushadms2230
@msnoushadms2230 9 месяцев назад
കുറേ ദിവസങ്ങൾക്ക് ശേഷം വീണ്ടും ചെടികളുടെവീഡിയോ❤️ സന്തോഷം
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
❤❤❤❤❤❤❤❤❤❤❤❤😌😌😌😌😌😌😌😌
@SoumyaShyju
@SoumyaShyju 6 месяцев назад
Please igane onnum parayilla..😢vilichappol 50cent plot undengile vannu nattu tharullu ennu.
@VijayanPv-uc2rk
@VijayanPv-uc2rk 9 месяцев назад
കണ്ണൂര് ഭാഗത്ത്‌ ചെയ്തു തരുമോ?
@Myv77
@Myv77 6 месяцев назад
😍👍.. പാലക്കാട്‌ എത്തിച്ചു തരുമോ ☺️
@Ghayr_mahbub
@Ghayr_mahbub 5 месяцев назад
വിട്ടുകളയരുത്. .. മുന്നോട്ട് പോണം 👍🙌
@saraswathys9308
@saraswathys9308 9 месяцев назад
🙏👌👌എത്ര നല്ലതാണ്. ശ്രീ. ജയരാജിന്റെ ഗ്രീൻ നഴ്സറി വീഡിയോ മുൻപ് തന്നെ കണ്ടി്ടുണ്ട്. 🙏
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
THANKS
@v.mrafeeq8526
@v.mrafeeq8526 4 месяца назад
Location plz
@georgekp586
@georgekp586 7 месяцев назад
Enna fruits plant vechalentha nammu climate thirumanikkum kayckano vendayo ennu chumma pazhu pani videshathu ninnu varunna annanu kadakalil fruits eshtam pole kittum
@MrRajesh560
@MrRajesh560 6 месяцев назад
Courier ആയി fruit plants അയച്ച് തരുമോ?
@tomyzacharias1438
@tomyzacharias1438 7 месяцев назад
👌👍 പക്ഷേ പകൽ കിളികളുടെയും അണ്ണാന്റെയും ശല്യം, രാത്രിയിൽ വാവൽ, എന്താണ് പ്രതിവിധി?
@vasudevemadhavannair1374
@vasudevemadhavannair1374 9 месяцев назад
സീഡ്‌ലെസ് നാരകം ഞാൻ വാങ്ങി...good.... 👍
@dhanyathankappan2888
@dhanyathankappan2888 9 месяцев назад
ഇവിടെന്ന് annovangiath
@sajichirammal
@sajichirammal 4 месяца назад
Evidunnanu vaangiyath eangane??
@rufus8463
@rufus8463 8 месяцев назад
Yes കാണുബോൾ എല്ലാം മേടിക്കാൻ തോന്നും but no വീട് no ബുമി
@pradeepchandran255
@pradeepchandran255 8 месяцев назад
Soon u will have one❤
@rosemary1686
@rosemary1686 7 месяцев назад
May Jesus bless you to have a home soon
@AshokPillai-iy1rq
@AshokPillai-iy1rq 5 месяцев назад
Please help him jedus
@antony.r.r.raphael2719
@antony.r.r.raphael2719 8 месяцев назад
Nigal valiyoru prekrethi snehiyanu.🙏🌹
@AbdulRazackvar
@AbdulRazackvar 8 месяцев назад
സ്ഥലംകോഴിക്കോട് ആ ണ് വിവരമരീക്കുക
@Omanaraju-wl9cx
@Omanaraju-wl9cx 9 месяцев назад
താല്പര്യമുണ്ട്
@francisev8679
@francisev8679 6 месяцев назад
How are you my darling INDRAJEET? Try to promote KERALA NAADINTE plants and trees. Thank you.
@sukumarankv9301
@sukumarankv9301 3 месяца назад
Super 🎉 It is good to know that you plant the plants at customers place. This way one can ensure 100% success in the endeavour. My congratulations 🎉
@riyafathima451
@riyafathima451 9 месяцев назад
എനിക്കും വേണം ലീവിന് വരുബോൾ പ്ലാന്റ് വാഗ്ഗൻ varum👍🏻
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823
@സത്യംസത്യമായി
@സത്യംസത്യമായി 9 месяцев назад
വിയറ്റ്നാം ഏർലി 250 രുപയ്ക്കു് വാങ്ങി നട്ടിട്ട് വർഷം രണ്ടു കഴിഞ്ഞു. നട്ടതു പോലെ തന്നെ ഇപ്പോഴും നിൽക്കുന്നു.
@dailyvision2338
@dailyvision2338 8 месяцев назад
നല്ല വെയിൽ വേണം.. ഒരു മീറ്റർ പൊക്കമെങ്കിലും ഉള്ളതായ തൈകൾ നടണം. വളങ്ങളും ഇട്ടു കൊടുക്കണം
@geethasreenivas
@geethasreenivas 5 месяцев назад
വിയറ്റ്നാം പ്ലാവ് ,നല്ല മാവ് ,പേരക്ക്, ranmbuttan ഇത്രയും തൈ എനിക് വേണം ഞാൻ താമസിക്കുന്നത് എറണാകുളം കാക്കനാട് ആണ്
@maheshnambidi
@maheshnambidi 7 месяцев назад
Chandrakkaran(kadumanga special) mango tree 1 yr old available at rs 250 .
@sunthoms
@sunthoms 7 месяцев назад
Can't plant now..ee ചൂടത്ത് vellam illello. Ini mazha veratte
@elizabethkunjachan2107
@elizabethkunjachan2107 7 месяцев назад
ഞങ്ങൾക്ക് ഒരു വീട് നാട്ടിൽ ആകട്ടെ, എന്നിട്ട് ചെയ്യണം എന്നാണ് ആഗ്രഹം
@SindhuS-r8c
@SindhuS-r8c 9 месяцев назад
റെഡ് പ്ലാവിന് എത്രയാണ് വില മാവിന് എത്രയാണ് എങ്ങനെയാണ് വാങ്ങുന്നത്
@jollythomas8904
@jollythomas8904 7 месяцев назад
Wow,super,❤❤❤,kothiyakunnu,❤❤❤
@peringaraveedu
@peringaraveedu 9 месяцев назад
Chengannuril aannu avide vannu plants set cheythu tharumo plavu , vazha ,maavu , etc.... ithellam venam .videoil kanichapole avide cheythapole cheythu tharunnathinu rate ethrayanennu onnu parayumo avasyamundu cheyyan
@Mariyam-x6w
@Mariyam-x6w 7 месяцев назад
സെഡ് ലെസ് നാരങ്ങ ജ്യൂസ്‌ ne പറ്റു കഴിക്കാ ൻ patto😍
@soudaminip5058
@soudaminip5058 8 месяцев назад
തായ്‌ലൻഡ് പ്ലാവും സീഡ് ലസ്നാ രകവും അയച്ചു തരാമോ
@aminakuttyamina6852
@aminakuttyamina6852 8 месяцев назад
Ellavereyttiyum35രൂപയാണെങ്കിളിച്ചുവന്നച്ചക്കയും സീഡ്ലാസ് ഉണ്ടെങ്കിൽ അതും മറ്റു ചക്കകളെല്ലാം വേണമായിരുന്നു.
@binuvarghesekottayam6761
@binuvarghesekottayam6761 7 месяцев назад
അടിപൊളി ❤️❤️
@SunilKumar-gt6cf
@SunilKumar-gt6cf 9 месяцев назад
Sir, N18 rumboottan രണ്ടു plant + ഏറ്റവും taste ഉള്ള jack fruit plant2nos അയച്ചു തരാമോ (അങ്ങനെ ചെയ്യാറുണ്ടെങ്കിൽ മാത്രം )
@vincydominic5054
@vincydominic5054 7 месяцев назад
No
@vkd3824
@vkd3824 8 месяцев назад
വിലയും കൂടി ഉൾപ്പെടുത്താമായിരുന്നു
@muk1231000
@muk1231000 7 месяцев назад
16:25 ഒന്നോ രണ്ടോ ചെടികൾ മാത്രം വേണമെങ്കിൽ പറ്റുമോ, seedless നാരകം, പ്ലാവ്
@mohdaahilofficial
@mohdaahilofficial 8 месяцев назад
കഴിയുന്നത്ര തൈകൾ വാങ്ങണം എന്താ വിലചടിയിൽ വളർത്താൻ കഴിയുമോ? എല്ലാം
@vijayakumarp7593
@vijayakumarp7593 8 месяцев назад
Great initiative Sir!🙏🙏
@narayanankuttymv-dt2dp
@narayanankuttymv-dt2dp 9 месяцев назад
എനിക്ക് കൃഷി ചെയ്യുന്നത് വളരെ ഇഷ്ട്ടമാണ് 10സെന്റ് സ്ഥലമേ ഉള്ളു മണ്ണാണ് ഓച്ചിന്റെ ശല്യം കൂടുതലാണ് എന്ത് വച്ചാലും പിറ്റേ ദിവസം അതിന്റെ മുകുളവും തണ്ടുമെല്ലാം തിന്നു തീർക്കും ഉപ്പാണ് പ്രേതിവിധിയായി ഉപയോഗിക്കുന്നത് എല്ലാം നടണമെന്നുണ്ട് പണവും പ്രേശ്നമാണ്
@abusanamtr5981
@abusanamtr5981 8 месяцев назад
ഒച്ചിന് ഉപ്പ് ഒരു പരിഹാരം ആണ്
@AnoopKumar-ii1wg
@AnoopKumar-ii1wg 6 месяцев назад
താറാവ്,വാത്ത ഇവയിൽ ഏതിനെയെങ്കിലും രണ്ടോ മൂന്നോ എണ്ണത്തിനെ വളർത്തിയാൽ മതി ഒച്ച്,അട്ട,മണ്ണിൽ കാണുന്ന കറുത്ത പുഴു ഇവയുടെ ശല്യം ഉണ്ടാവില്ല.
@gibucheriangeorge4138
@gibucheriangeorge4138 5 месяцев назад
നീറ്റാത്ത പച്ച കക്കാപൊടി മണ്ണിൽ ചേർത്ത് കൊടുക്കുക
@SaimaSJoy-jn3rz
@SaimaSJoy-jn3rz 3 месяца назад
Super ayirikkunu.vilakudy prayumo
@nairprpalangattu3604
@nairprpalangattu3604 7 месяцев назад
വളരേ നല്ലത്
@shahabin2351
@shahabin2351 9 месяцев назад
Malappuram jillauil evide kittum e plantukal
@sheelarajas443
@sheelarajas443 5 месяцев назад
Nalla oru man. God bless you and your family abundantly. Honest man. Oru day njangal family avide varum. Ente fatherinte veedu aduthanu. God bless you.
@abcdabcdef6341
@abcdabcdef6341 9 месяцев назад
എനിക്ക് 4 സെന്റ് സ്ഥലം ഉണ്ട അതിൽ 650 റെ സ്വകർ ഫിറ്റ് വീടു അതിന് ശേഷം ബാക്കിയുള്ള സ്ഥലത്തെ ഞാൻ പല ചെയ്യുന്ന -കൃഷികളും ചെയ്യുന്നു നാല് വിയറ്റ് എർളി പ്ലാവകു രണ്ടു മുന്നമാവു രണ്ടു നാരങ്ങവു വേണമായിരുന്നേകോടയം ജില്ലയാണ് മറുപടി പ്രതിക്ഷിക്കുന്ന
@sonym9443
@sonym9443 9 месяцев назад
Seedless naranga ,odichukuthy naracum ennu malyalathil parayum
@seenasayed2304
@seenasayed2304 7 месяцев назад
Kodungallur ethichu tharumo? 3 acre nilam/chira unde
@LRCrafth
@LRCrafth 5 месяцев назад
Ithoke vaagan orupad agrahm und.but undaakannpatiya plot illa
@iqbalmanakkadan9085
@iqbalmanakkadan9085 4 месяца назад
2ekara sthalath krishi cheyyanan
@Milshyan
@Milshyan 3 месяца назад
Phone number തന്നിട്ടുണ്ടല്ലോ. Contact ചെയ്യൂ
@meerat.k9112
@meerat.k9112 9 месяцев назад
ഒരു തോട്ടം സെറ്റ് ചെയ്ത് തരാമോ? തൃശൂർ ജില്ലയിൽ ആണ് സ്ഥലം
@saheerashaji8250
@saheerashaji8250 9 месяцев назад
Viyatnam early ഡ്രമിൽ നാട്ടുതരുമോ, ടെറസിൽ വെക്കാമോ
@thomasjoseph2582
@thomasjoseph2582 9 месяцев назад
മിയാസാക്കി മാവിൻ തൈ, എന്ത് വിലയുണ്ട്.,vienna super early, thailand റെഡ് പ്ലാവ്, ആവശ്യം ഉണ്ട്.
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823
@sakeenakt1234
@sakeenakt1234 9 месяцев назад
Hi ​@@KrishimithraTVindia
@sherlyharoldpeter5334
@sherlyharoldpeter5334 8 месяцев назад
Plant cheythu Tharunnathinte Total Expense 1\2 Acre il Ethra Aayirikkum
@marykutty856
@marykutty856 7 месяцев назад
നല്ല ഏത്തവാഴയുണ്ടോ വിൽക്കാൻ വലിയ കായ് വന്ന മാവ് കൊണ്ടു വരുവോ
@mollyvarghese8302
@mollyvarghese8302 9 месяцев назад
Thanks, may GOD BLESS U SIR,😊.
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
THANKSഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823
@nainakutty8013
@nainakutty8013 3 месяца назад
All plants will be distributing to Alappuzha District also. Where is this nursery location?
@kumudavallyb422
@kumudavallyb422 9 месяцев назад
Online sail undo? Enikkum venamayirunnu
@jameeladm2155
@jameeladm2155 9 месяцев назад
Yenik venamayirunnu kasaragod
@sivaprabhadeep
@sivaprabhadeep 8 месяцев назад
എനിയ്ക്ക് വേണമെന്നുണ്ട്. എങ്ങനെ ബന്ധപ്പെടണം?
@krishnakumarorientalkk1757
@krishnakumarorientalkk1757 9 месяцев назад
Sir, good, Best presentation
@subhashbabu9226
@subhashbabu9226 5 месяцев назад
വിയറ്റ്‌നം ഏർലി പ്ലാവ് വെച്ചിട്ട് 3വർഷം ആയി. മരം ആയി.. But കായ്ച്ചില്ല
@MaqsoodAli-kn1hi
@MaqsoodAli-kn1hi 5 месяцев назад
Kannur plant sett cheyyumo
@Sooraj-j8y
@Sooraj-j8y 9 месяцев назад
Sir palakkadilekku ayachu tharuo
@ShanisaleemTT
@ShanisaleemTT 5 месяцев назад
മാവിന്റെ തൈ കിട്ടാൻ എന്ത് ചെയ്യേണ്ടേ... മോൾക് ഭയങ്കര ഇഷ്ടാണ്..ഈ വീഡിയോ കണ്ടപ്പോൾ മുതൽ കരച്ചിലാ
@ahamadmuhammad3478
@ahamadmuhammad3478 5 месяцев назад
അടിപൊളി 👍🏻👍🏻mashaa Allah🥰🥰
@jinsonpaul7918
@jinsonpaul7918 4 месяца назад
ഒരുമിച്ചു മുന്നേറാം എല്ലാവരും വായോ
@sharafudheenmc1200
@sharafudheenmc1200 5 месяцев назад
അത്തിയില്‍ ഏറ്റവും നല്ല അത്തിപ്പഴം ഏതാണ്. ഇസ്റാഈല്‍ അത്തിയാണോ... ഇതിന്റെ തെയ്യുണ്ടോ... വില എത്രയാണ്.
@shabananasrin4922
@shabananasrin4922 7 месяцев назад
എനിക്കും നല്ല ആഗ്രഹമുണ്ട് മലപ്പുറം വളാഞ്ചേരി വഴി എയർ പഞ്ചായത് പ്ലാവ് മാവ് 35 രൂപയാല്ലെ 1000 സ്കയർ സിറ്റ് വീട്ടറസ് 'മുറ്റതും വെക്കാം എങ്ങിനെ കാട്ടം എതച്ചു തരുമോ🎉🎉
@dileepmankadavu3534
@dileepmankadavu3534 5 месяцев назад
ഒരു എണ്പത് ജാതി പ്ളാന്റ് ചെയ്ത് തരുമോ. ശ്രീലങ്കൻ ഇനം. വിലകൂടി പറയണേ
@Habsabeegam-s1m
@Habsabeegam-s1m 7 месяцев назад
Engane ethichu tharumplavum,vazhayum venam
@sheelask983
@sheelask983 9 месяцев назад
Sthalam evideyanu, Trivandum kittumo
@honeybeecultivation9843
@honeybeecultivation9843 4 месяца назад
കായിച്ച തൈകൾ ആരും വാങ്ങരുത് ഞാൻ,8വർഷം മുൻപ് ധാരാളം കണ്ണി മാങകൾ ഉള്ള ഒരു മാവ് വാങ്ങി ആ വർഷം അതിൽ ഒരു മാങ്ങാ മാത്രം വിളഞ്ഞു കിട്ടി പിന്നീട് ഇതുവരെ ആ മാവ് പൂത്തിട്ടുമില്ല കായ്ച്ചിട്ടുമില്ല
@sumavijayan2109
@sumavijayan2109 8 месяцев назад
I will come to your nusery..,. 🙏🙏🙏
@vinayanunni4465
@vinayanunni4465 4 месяца назад
ചക്ക ഒരു കടച്ചക്ക( ശീമ ചക്ക)വലുപ്പമേയുള്ളു... മൂത്ത ചക്ക എത്ര കിലോഗ്രാം ഉണ്ടാകം.
@VarghesePd-s4z
@VarghesePd-s4z 8 месяцев назад
താല്പര്യം ഉണ്ട്
@bineshjoseph4364
@bineshjoseph4364 9 месяцев назад
സൂപ്പർ
@RamadasMudavakkat
@RamadasMudavakkat 9 месяцев назад
തിരുവനന്തപുരം ഉള്ളവർക്കു ഇവിടെ നിന്ന് നഴ്സറി വിസിറ്റ് ചെയ്ത് വാങ്ങാൻ നല്ലത് തന്നെ.
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 9 месяцев назад
തിരുവനന്തപുരം എങ്ങും നഴ്സറി ഇല്ലെ ബ്രോ
@AjayanSreedharan-lp3rb
@AjayanSreedharan-lp3rb 7 месяцев назад
It looks like a plantain garden
@hayy1900
@hayy1900 9 месяцев назад
എല്ലാ മണ്ണിലും ഉണ്ടവുമോ സർ.... ഇവിടെ മണ്ണി ൽഎന്ട് ഉണ്ടാക്കിയലും ഉണ്ടാകില്ല.. മരം വളർന്നു വരുമ്പോൾ പെട്ടന്ന് ചീഞ്ഞു പോവും
@jayaluke2943
@jayaluke2943 5 месяцев назад
👌🏻👌🏻👌🏻👌🏻super. Congrats👏🏻👏🏻
@aloknathgiridhar.s8774
@aloknathgiridhar.s8774 5 месяцев назад
Super Calicut Nit Veedu
@soyamoljose9645
@soyamoljose9645 9 месяцев назад
Keralathil avideyum chaithu kodukkumo???
@jameelamp6998
@jameelamp6998 7 месяцев назад
Kozhikode.Dist.cheythukodukumo
@sreejadevadask9677
@sreejadevadask9677 4 месяца назад
👍 മലപ്പുറം ജില്ലയിൽ ആയി പോയി അല്ലെങ്കിൽ എല്ലാം വാങ്ങി പറമ്പിൽ വെക്കാമായിരുന്നു കുറച്ചു വല്യ തൈ വേണമായിരുന്നു പെട്ടന്ന് കയ്ക്കുന്ന തൈ അയക്കാൻ പറ്റില്ലല്ലോ എത്ര വലിയ തൈ വരെ അയക്കാൻ പറ്റും പറഞ്ഞു തരുമോ
@anitharajan8280
@anitharajan8280 9 месяцев назад
നേഴ്‌സറിയിൽ വന്നാൽ വാങ്ങാൻ പറ്റുമോ. എനിയ്ക്ക് red ചക്ക യുടെ രണ്ട് തൈ വേണം അതുപോലെ നാരങ്ങയുടെ രണ്ട് തൈയും വേണം
@sunithaviswanath5951
@sunithaviswanath5951 9 месяцев назад
സ്ഥലം എവിടാ
@rktalkies631
@rktalkies631 7 месяцев назад
1 acreil ethe cheyanamenkil oru normal cost athra varum
@adinanayirooz
@adinanayirooz 8 месяцев назад
❤❤❤. Supar
@seenajifri6502
@seenajifri6502 5 месяцев назад
Thrsur athichu tharumo
@sobhananair9415
@sobhananair9415 9 месяцев назад
Phone ചെയ്തിട്ട് എടുക്കുന്നുപോലും ഇല്ല 😮
@ranjithgopalakrishnan6987
@ranjithgopalakrishnan6987 9 месяцев назад
എല്ലാം ശരി .എന്തു ചോ ദി ച്ചാലും subscribe ചെയാൻ പറയുന്നത് എന്താ?
Далее