Dr ഞാൻ ജോലി തിരക്കിനിടയിൽ ശരീരം ശ്രദ്ദിക്കാറില്ലായിരുന്നു ഡോക്ടർടെ വിഡിയോ എല്ലാം കാണാൻ തുടങ്ങിട്ട് അതിൽനിന്ന് ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു, അതിൽ ഒരുപാട് സന്തോഷമുണ്ട്, ഡോക്ടർക് ഇനിയും എതുപോലുള്ള നല്ല വിഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു,താങ്‌സ്,
നന്ദി. ആത്മവിശ്വാസമില്ലാത്തവർക്ക് വഴക്കുകൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ് - ബന്ധങ്ങളിലെ അധികാര വടംവലിയിലൂടെ ഉണ്ടാവുന്ന -stress കൾ Thyroid തകരാറ് ഉണ്ടാക്കുമെന്ന് പഠനങ്ങൾ ഉണ്ട്
തൈറോയ്ഡ് കൊണ്ടാണോ എന്നറിയില്ല മുടിയെല്ലാം kozhinju thalayotti kanan thudangi... തടിയും വയറും കൂടി കൂടി വരുന്നു.. ഫാറ്റി ലിവർ ഉണ്ട്, തൈറോയ്ഡ് ഉണ്ട്, ഒരു നേരം മത്രമുള്ളൂ അരി ഭക്ഷണം കഴിക്കാറ്...😥 തടി കുറയ്ക്കാൻ egg ഡയറ്റ് eduthu,...fasting എടുക്കാറുണ്ട്...No raksha 😥
ഡോക്ടറുടെ Consultation ആവശ്യമുണ്ട്. തിരുവനന്തപുരത്ത് എവിടെയാണ് doctor. സമയം എത്ര മണി മുതലാണെന്ന് ഒന്നു പറഞ്ഞു തരുമോ ഡോക്ടർ. Urgent ആയിട്ട് consultation വേണം
Dr ഞാൻ ഇപ്പോൾ ഹോമിയോ മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. പക്ഷെ തടി തീരെ കുറവാണു . ഹാഷി മോട്ടോ തൈരോട് ആണ് AMA 1300 anu എനിക്ക് തടി കൂടാൻ എന്താണ് ചെയേണ്ടത് Dr. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ സർ ..
ഡോക്ടർ പറഞ്ഞ ഭക്ഷണം ഉൾപ്പെടുത്താൻ കഴിയാത്ത പ്രവാസികളായ എന്നെ പോലെ ഉള്ളവർക്ക്..തൈറോയ്ഡ് ന് വേണ്ടി എടുക്കാൻ പറ്റിയ supplyments കൂടെ വീഡിയോയിൽ ഉൾപെടുത്തമയിരുന്ന്...ഒന്ന് suggest ചെയ്യാമോ.!❤️👍